ഒപ്പം നിന്ന് ചതിക്കുന്നവരുടെ ആദ്യ ലക്ഷണം. സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം pma gafoor speech

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • pma gafoor speech

ความคิดเห็น • 142

  • @asleenashafi4576
    @asleenashafi4576 ปีที่แล้ว +97

    സത്യം അനുഭവിച്ചു ഒരുപാട് സ്നേഹിച്ചവർ തന്നെയാ എന്നെ ഒരുപാട് വേദനിപ്പിച്ചത്

    • @aswathyajeesh9842
      @aswathyajeesh9842 ปีที่แล้ว +3

      Nammal snehikkunnavarkke nammale vedanippikkuvaan kazhiyoo kutti...Allathavarode nammal poyi pani nokkan parayille.

    • @shameenamichu
      @shameenamichu ปีที่แล้ว

      സത്യം ആണ്

    • @SheebarahmanSheeba-td4mk
      @SheebarahmanSheeba-td4mk ปีที่แล้ว

      സത്യം

    • @rahiyanath8361
      @rahiyanath8361 ปีที่แล้ว

      Yes സത്യം 😥

    • @rasheedamubash7249
      @rasheedamubash7249 ปีที่แล้ว

      😊പ്പ്
      പ്പ്
      പ്പ്
      Ppppp

  • @wejaytution9247
    @wejaytution9247 ปีที่แล้ว +54

    ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ തന്നെയാണ് നമ്മളെ ചതിക്കുന്നതും വേദനിപ്പിക്കുന്നതും സ്വന്തം അനുഭവം..

  • @youuu17ffcdd
    @youuu17ffcdd 5 หลายเดือนก่อน +6

    എൻ്റെ ഭർത്താവ് എന്നെ പറ്റിച്ച് വേറെ കല്യാണം കഴിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ എനോടൊപ്പം ജീവിച്ചു ഞാൻ മാത്രം മാസങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത് എൻ്റെ വിശമങ്ങൾ കേൾക്കാൻ വീട്ടുകാർ പോലുമില്ല ഞാൻ കുട്ടികൾക്ക് വേണ്ടി സഹിച്ചു ജീവിക്കുന്നു ഈ ഒരു വിധി ഇനി ആർക്കും വരുത്തരുത്. എല്ലാവരും വഞ്ചിക്കാതെ ജീവിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു

    • @user-ml4md5mt1p
      @user-ml4md5mt1p 4 หลายเดือนก่อน

      ഇ അവസ്ഥ യിലൂടെ ആണ് ഞാനും കടന്ന് പോവുന്നത് എന്റെ ഭർത്താവ് എന്നോട് ഇങ്ങനെ ചെയ്ത് അങ്ങനെ ഷെമിച്ചും ശഹിച്ചും പോവുന്നു 😔😔😔😔

  • @sabirasabu2355
    @sabirasabu2355 ปีที่แล้ว +43

    സത്യം സ്നേഹവും ആത്മാർത്ഥതയും കൊടുത്ത സ്വന്തക്കാരിൽ നിന്നും അനുഭവമുണ്ടായി

  • @haseenahassan1096
    @haseenahassan1096 ปีที่แล้ว +37

    മുഹമ്മദ്‌ നബി പറഞ്ഞത് പോലെ എന്റെ ഉമ്മയ്ക്ക് സ്വർഗം കിട്ടും
    എന്തെന്നാൽ എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ ഉപ്പ മരിച്ചു
    ഒരു ഗവർമെന്റ് സ്കൂൾ മാഷായിരുന്നു
    എന്റെ ഉമ്മയും ഗവർമെന്റ് സ്കൂൾ ടീച്ചർ ആയിരുന്നു
    ആ ഒരു ജോലി എന്റെ ഉമ്മയ്ക്ക് പടച്ചോൻ കൊടുത്തത് കൊണ്ട് തിരിഞ്ഞു പോലും നോക്കാത്ത കുടുംബക്കാരുടെ മുമ്പിൽ 40വർഷം ഉപ്പ മരിച്ചിട്ടും എല്ലാം നോക്കി ജീവിച്ചു എനിക്ക് വേണ്ടി മാത്രം
    എനിക്ക് സ്നേഹമുള്ള ഒരു ഭർത്താവിനെയും സമ്മാനിച്ച്
    ഈ ലോകത്ത് നിന്ന് എന്റെ ഉപ്പയുടെ അടുത്തേക്ക് എന്നെ തനിച്ചാക്കി ഉമ്മ പോയി
    എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു എനിക്ക് ജോലിയായതും എനിക്ക് 2പൊന്നുമക്കളെ പടച്ചോൻ തന്നതും എല്ലാം
    ഞങ്ങളെ ഒരുപാട് കഷ്ടപ്പെടുത്താതെ ആ മനസ് പോലെ ഒരാഴ്ച കിടന്നു പടച്ചോൻ ആഹിറം വെളിച്ചമ്മാക്കി കൊടുക്കട്ടെ ആമീൻ

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +16

    അതെ സ്നേഹിച്ച രും സഹായം കൈ പറ്റുന്നവരും തന്നെയ ചതിക്കുന്നത്❤❤

    • @shylasuresh3679
      @shylasuresh3679 ปีที่แล้ว

      ബന്ധുക്കൾ ശത്രുക്കൾ അതാണ് ലോകം പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @alone1637
    @alone1637 ปีที่แล้ว +15

    എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് നിങ്ങൾ പറയുന്നത്,9വർഷം പൊന്ന് പോലെ നോക്കിയ ഭാര്യയും, കുട്ടിയും, കയ്യിൽ ഉള്ളത് എല്ലാം അവർക്ക് വേണ്ടി ചിലവാക്കി, ഒരു മൂന്ന് മാസം ജോലി ഇല്ലാതിരുന്നപ്പോൾ എന്നെ ഒഴിവാക്കി പോയ എന്റെ പ്രിയപ്പെട്ട ഭാര്യ, ഇപ്പൊ വേറെ കല്യാണം ആലോചിക്കുന്നു, എന്നെയും ഒഴിവാക്കി, ഇപ്പൊ 8വയസ്സ് ഉള്ള എന്റെ മകനെയും അനാഥമാക്കി അവൾ വേറെ ആലോചന നോക്കുന്നു, സങ്കടം സഹിക്കാൻ പറ്റുന്നതിലും അപ്പുറം, ഇനി ഈ ജീവിതത്തിൽ എന്തിന് ജീവിക്കുന്നു എന്നാ തോന്നൽ മനസിനെ വല്ലാതെ അലട്ടുന്നു, ജീവിക്കാനും, മരിക്കാനും കഴിയാത്ത വല്ലാത്ത അവസ്ഥ, ഇത്‌ പോലുള്ള വീഡിയോ കാണുമ്പോ ഒരു സമാധാനം, ഇനി എന്ത് ചെയ്യണം എന്നറിയില്ല ആരോട് പറയണം എന്നറിയില്ല💔💔💔💔

    • @SaleenaVeeroli-gm8tp
      @SaleenaVeeroli-gm8tp ปีที่แล้ว

      😢😢😢

    • @fathimarisha6317
      @fathimarisha6317 ปีที่แล้ว

      ആണുങ്ങൾക്ക് എന്ത് വേദനയ്ക്കാൻ വേറെ കല്യാണം കഴിച്ചു ജീവിക്കാൻ നോക്കാം അവൾ നിന്നെ വേണ്ടാഞ്ഞിട്ട് പോയതല്ലേ അപ്പോൾ അവളെയും വേണ്ടെന്ന് വെക്കണം പെണ്ണുങ്ങൾക്ക് ആണെങ്കിലും ബുദ്ധിമുട്ടുള്ളൂ അവർ അങ്ങനെ ഇരിക്കും

    • @luckygamer-pz9cg
      @luckygamer-pz9cg ปีที่แล้ว +9

      നിങ്ങളും ജീവിച്ചുകാണിക്കണം bro. അതുകണ്ട് അവർക്ക് കുറ്റബോധം തോന്നും

    • @alone1637
      @alone1637 ปีที่แล้ว

      ​@@luckygamer-pz9cg മനസ്സ് മരിച്ചു ശരീരം വെറുതെ ഇങ്ങനെ ജീവിക്കുന്നു, എന്ത് ചെയ്യണം എന്നറിയാതെ, മുന്നോട്ടു ഒരു വഴി തെളിയുന്നില്ല

    • @princysobin
      @princysobin ปีที่แล้ว +2

      Saramilla.....avarkku orikkalun lifil samadhanam undavilla.,..santhoshathode jeevikku...dhaivam koode undakum

  • @rajilrajil7971
    @rajilrajil7971 ปีที่แล้ว +8

    ഒരു പാട് സഹായിച്ച ഒത്തിരി സ്നേഹിച്ചു ചതിച്ചു എന്നെ കുറെ സങ്കടം പെട്ടു

  • @thetru4659
    @thetru4659 ปีที่แล้ว +5

    എന്നോട് ഏറ്റവും കൂടുതൽ വിശ്വാസ വഞ്ചന കാണുച്ചിട്ടുള്ളത് എന്റെ സുഹൃത്തുക്കളാണ്. അത്
    5. 6. 2023 ഇന്നലേയും സംഭവിച്ചു

  • @Nakshathra-gb7kb
    @Nakshathra-gb7kb ปีที่แล้ว +3

    അള്ളാഹു അവൻ്റെ പേര് കൊണ്ട് ആദരിച്ച അവയവം അത് മനുഷ്യ സ്ത്രീകൾക്ക് മാത്രം ഉള്ളതാകപ്പെട്ടു. ഭാഗ്യവതികൾ

  • @soumya-fi5ey
    @soumya-fi5ey ปีที่แล้ว +4

    Njan ente bharthavine orupadu snehichu, pakshe husbandinu Enne venda, enikku oru asukham vannappol adheham enne ozhivakki. athreyullu ennodulla sneham

  • @shuhaibshubu642
    @shuhaibshubu642 7 หลายเดือนก่อน +1

    നടക്കുമ്പോൾ ഒന്ന് പിന്തിരിഞ്ഞു നോക്കുക നിന്റെ കൂടെ വരുന്നത് നിന്റെ നിഴലാണോ എന്ന്.. നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം..😊

  • @aiswaryam5767
    @aiswaryam5767 ปีที่แล้ว +1

    Ningal parenjathellam sathym.. Orikkal ellarum puchichu thalliyappo uyerthezunnelkkan oru vashi thonni... 👍🏻

  • @sareenatsy6127
    @sareenatsy6127 ปีที่แล้ว +5

    സത്യം, 26 വർഷം സ്നേഹിച്ചിട്ടും നോവിച്ചു,

  • @RajeenaSunil-qh5pm
    @RajeenaSunil-qh5pm ปีที่แล้ว +2

    Sathyam. Nammal snehunnavaran nammale chathikkunnath... enikkum kitteetund

  • @foodstories7634
    @foodstories7634 7 หลายเดือนก่อน

    എന്റെ അവസ്ഥ ഇത് തന്നെയാണ്. എന്റെ ഭർത്താവ് ഇപ്പോൾ എന്നെ പറ്റിച്ചും ചതിച്ചും കൊണ്ടിരിക്കുകയാണ്. ഞാൻ അറിയാതെ ഇപ്പോൾ വേറൊരു പെണ്ണുമായി ചാറ്റിങ്ങിലാണ്. എന്തെങ്കിലും ചോദിച്ചാൽ നിനക്ക് സംശയരോഗമാണ്. എന്ന് പറഞ്ഞ് വഴക്കടിക്കും. ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നത് വല്ലാത്തൊരു അവസ്ഥയാണ് വിശ്വസിച്ചു കൊണ്ട് നടന്നിട്ട് നമ്മളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.16 കൊല്ലമായി വിവാഹം കഴിഞ്ഞിട്ട്.ഒരു മാസമായി ഇത് തുടങ്ങിയിട്ട്.. മനസിന്‌ ശക്തോപെഫുത്താൻ എന്തെങ്കിലും പറഞ്ഞ് തരുമോ.

  • @MuhammedrishamPuthiyakath
    @MuhammedrishamPuthiyakath ปีที่แล้ว +2

    Alhamdulillah.njaaninnu anubhavikkunna oru tentionaayirunnu edokke.njaan endinaayirunnu ente husbentine snehichirunnad ennu aalochochu vedanikkumbozhanu edinu marupadiyayi gaffoorkkante claass kettadu.ende manassile bharam orupaadu kuranju.😢

  • @Love-and-Love-Only.
    @Love-and-Love-Only. ปีที่แล้ว +5

    Ya Allah please help everyone Allah

  • @arshachu4766
    @arshachu4766 ปีที่แล้ว +14

    ഇപ്പഴത്തെ കാലത്ത് മറ്റുള്ളവരെ കുറ്റം കണ്ട് പിടിക്കാനെ മിക്ക പെണ്ണുങ്ങളും ശ്രമിക്കാറുള്ളു,,,, നല്ലതൊക്കെ കുറവാണ്

    • @shaniyashan4746
      @shaniyashan4746 ปีที่แล้ว +5

      ആണുങ്ങളും അക്കാര്യത്തിൽ മോശന്നൂല്ല

    • @shaniyashan4746
      @shaniyashan4746 ปีที่แล้ว +3

      രണ്ടു വിഭാഗത്തിലും ഉണ്ട് നല്ലവരും ചതിക്കുന്നവരും

    • @arshachu4766
      @arshachu4766 ปีที่แล้ว +1

      @@shaniyashan4746 മറ്റുള്ളവരെ കുറ്റം പറയുന്ന ആണുങ്ങൾ ഇല്ല എന്ന് പറയുന്നില്ല,ബട്ട് പെണ്ണിനെ അപേക്ഷിച്ചു വളരെ കുറവാണ്,, പിന്നേ ചതി വഞ്ചന അതൊക്കെ മനുഷ്യ സഹജം,, അതാണിലും പെണ്ണിലും ഉണ്ട്,,, ഞാൻ കണ്ടതിൽ വെച്ച് ഭൂമിയിൽ ഏറ്റവും വൃത്തികെട്ടവർ മനുഷ്യർ തന്നെ,, ആടെ ആണിനും പെണ്ണിനും വ്യത്യാസമില്ല

    • @shaniyashan4746
      @shaniyashan4746 ปีที่แล้ว

      @@arshachu4766 💯

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว

      @@shaniyashan4746 anungale parayan entha ithra thidukkam😄

  • @mohammedashraf3195
    @mohammedashraf3195 ปีที่แล้ว +1

    Anubavichhu kondirikunnu😌😌😌

  • @arshidaarshida4018
    @arshidaarshida4018 ปีที่แล้ว +23

    വളരെ ശരിയാണ്, തെറ്റിദ്ധാരണ മൂലം ഞങ്ങൾ വേർപിരിയാൻ നിൽക്കുകയാണ്. 10 വർഷം ഒപ്പം ജീവിച്ചിട്ടും എന്നെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല 😓😓

    • @shameenanajeeb4366
      @shameenanajeeb4366 ปีที่แล้ว +2

      വിഷമിക്കണ്ട. പടച്ചോൻ കൂടെയുണ്ടാകും.. പടച്ചോൻ കൈവിടില്ല എന്ന് പൂർണമായി വിശ്വസിച്ച് എല്ലാ ഭാരവും പടച്ചോന്റെ മുന്നിൽ ഇറക്കി വെക്ക്.. റബ്ബ് കൂടെ ഉണ്ടാവും.. ജീവിതത്തിൽ എല്ലാ വിധ ഹയറും ബർഗത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲🤲

    • @khajakhaju2176
      @khajakhaju2176 ปีที่แล้ว

      Cfvgv

    • @IqbalIkku-in2dd
      @IqbalIkku-in2dd ปีที่แล้ว +1

      ഹലോ.. Nth patiyadha

    • @ShaijuVelammattu-ee9th
      @ShaijuVelammattu-ee9th ปีที่แล้ว +1

      Ente ലൈഫ് ഉം

    • @ShaijuVelammattu-ee9th
      @ShaijuVelammattu-ee9th ปีที่แล้ว +1

      ന്റെ husband 12varsham ആയിട്ടും എന്നെ മനസിലാക്കിട്ടില്ല. അതിനു കഴിഞ്ഞിട്ടില്ല അയാൾക്

  • @jasijabi3816
    @jasijabi3816 ปีที่แล้ว +2

    സത്യം 👍

  • @minikrishnakumar639
    @minikrishnakumar639 5 หลายเดือนก่อน

    Sir ❤❤❤❤❤

  • @rubysajan2896
    @rubysajan2896 ปีที่แล้ว

    Yes , correct 💯

  • @user-jx6bc4wt9i
    @user-jx6bc4wt9i 5 หลายเดือนก่อน

    Thnks

  • @natheerapa6516
    @natheerapa6516 ปีที่แล้ว

    Njan epol anubavikuna oru kaaryamaann enthaayaalum Allahu poruthu kodukkatta

  • @beautifulvlog345
    @beautifulvlog345 ปีที่แล้ว +2

    സത്യം

  • @haseenasalim8401
    @haseenasalim8401 ปีที่แล้ว +2

    MashaAllahh-h

  • @idireesn
    @idireesn ปีที่แล้ว

    Sear Satyam riyali anhe

  • @Akbar-jz7dt
    @Akbar-jz7dt ปีที่แล้ว +2

    Excellent

  • @hafsatht9852
    @hafsatht9852 ปีที่แล้ว

    Correcta

  • @muhammadashfaakashfaak168
    @muhammadashfaakashfaak168 ปีที่แล้ว +1

    Sathayam

  • @ashfakno5280
    @ashfakno5280 ปีที่แล้ว

    Sathym

  • @sindhuajan1302
    @sindhuajan1302 ปีที่แล้ว +1

    🙏 Thankyou

  • @mahis5041
    @mahis5041 ปีที่แล้ว

    എനിക്കും ഉണ്ട് ഇതേ അനുഭവം

  • @priyatn1412
    @priyatn1412 ปีที่แล้ว

    Shiji shankar at ma class

  • @rayzzrayzz8699
    @rayzzrayzz8699 ปีที่แล้ว +4

    എന്നെയും പറ്റിച്ചു സംശയത്തിന്റെ പേരിൽ 😔😔

  • @simnasimna7638
    @simnasimna7638 ปีที่แล้ว +1

    സത്യo..

  • @mujeebpothancheri2819
    @mujeebpothancheri2819 ปีที่แล้ว +1

  • @rahimavv7860
    @rahimavv7860 ปีที่แล้ว

    Sure😥

  • @laibaazu2666
    @laibaazu2666 ปีที่แล้ว +1

    Correct

  • @shadimilzashadimilza-id7ug
    @shadimilzashadimilza-id7ug 7 หลายเดือนก่อน

    🎉🎉

  • @kanchanack7711
    @kanchanack7711 ปีที่แล้ว

    Yes

  • @H.VArt_
    @H.VArt_ ปีที่แล้ว

    Super🙏🙏🙏😰😰😰

  • @sheeban5651
    @sheeban5651 ปีที่แล้ว +3

    Assalamu alikkum

  • @hassainramadanhassainramad7213
    @hassainramadanhassainramad7213 ปีที่แล้ว

    വഞ്ചകൻ 😊

  • @maryseena5352
    @maryseena5352 ปีที่แล้ว

    E👍👍🙏🏻🙏🏻🙏🏻

  • @shaazushaaazshaazushaaaz1994
    @shaazushaaazshaazushaaaz1994 ปีที่แล้ว

    Anubhavich kondirikknnu

  • @annusvlog123
    @annusvlog123 ปีที่แล้ว

    😢😢❤

  • @priyankaos1694
    @priyankaos1694 ปีที่แล้ว +1

    Kettirikkan thonum 👍😞

  • @Rinsha__mol_._
    @Rinsha__mol_._ ปีที่แล้ว

    Sad truth:karma innathe kalath illa🙂

  • @pewer9483
    @pewer9483 ปีที่แล้ว +2

    Ineeee koree alkreee oyivakiiiii atheee baykere pain anee

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว

      Enth ozhivaki ennu? 😊

    • @safee860
      @safee860 ปีที่แล้ว

      ഇദെന്ത് ഭാഷയാണ് ബ്രോ?

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว +1

      @@safee860 repeat chaith read chaith nokku😊

    • @safee860
      @safee860 ปีที่แล้ว

      @@MuhammedAli-ec8ft 💐💐

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว +1

      @@safee860 ready ayo

  • @rasheedack4827
    @rasheedack4827 ปีที่แล้ว

    എസ് കറക്റ്റ്

  • @sheeban5651
    @sheeban5651 ปีที่แล้ว +5

    Urappayittum

  • @Cactus-xg4tt
    @Cactus-xg4tt ปีที่แล้ว

    It was narrated from the Prophet (peace and blessings of Allah be upon him) that women will form the majority of the people of Hell. It was narrated from ‘Imran ibn Husayn that the Prophet (peace and blessings of Allah be upon him) said: “I looked into Paradise and I saw that the majority of its people were the poor. And I looked into Hell and I saw that the majority of its people are women.” It is because women are ungrateful to their husbands.

  • @homebeautymanbeauty4566
    @homebeautymanbeauty4566 ปีที่แล้ว +6

    പെണ്ണ് വിധവയായാൽ അവൾ പുനർവിവാഹം ചെയ്യാതിരുന്നാൽ സ്വാർഗം ലഭിക്കും അല്ലെ 😂😂😂😂😢😢😢 എന്ത് മാത്രം പിന്തിരിപ്പൻ ചിന്തകൾ , പെണ്ണ് നരകിച്ചു മരിക്കട്ടെ അല്ലെ 😢😢😢 എങ്ങിനെ ഇങ്ങിനെ ഒക്കെ പ്രചരിപ്പിക്കാൻ പറ്റുന്നത്

    • @sumi9149
      @sumi9149 ปีที่แล้ว +2

      Ara paranjath,nabiyude oru wife ozhike bakki ellarum vidhavakal allea,appo avarkk swargam kituo

    • @aquacolorto4269
      @aquacolorto4269 ปีที่แล้ว +7

      പുനർ വിവാഹം ചെയ്യരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. നബി തന്നെ വിധവയെ വിവാഹം ചെയ്തിട്ടുണ്ട്. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം കുഞ്ഞുങ്ങൾക്കു വേണ്ടി വിവാഹം ചെയ്യാതിരുന്നാൽ ആ ത്യാഗത്തിന് പ്രതിഫലമായി സ്വർഗം ഉണ്ട് എന്നാണ് പറഞ്ഞത്. അതിനെ ഇങ്ങനെ വക്രിച്ചു മനസ്സിലാക്കുന്നത് ആണ് ശരിക്കും ബുദ്ധി ശൂന്യത

    • @beemasidheek1186
      @beemasidheek1186 ปีที่แล้ว

      പറഞ്ഞത് ശരിയാണല്ലോ ഒരുപാട് അനുഭവിക്കുന്നവരും, ത്യാഗം ചെയ്യുന്നവരും പിന്നെ സ്വർഗത്തിൽ പോകുമല്ലോ... ഇതിന്റെ പ്രതിഫലമാണ് ഈ പറഞ്ഞത്

  • @rishnasvlog582
    @rishnasvlog582 ปีที่แล้ว

    സത്യം

  • @najamol2338
    @najamol2338 ปีที่แล้ว

  • @shemeemariyas9160
    @shemeemariyas9160 ปีที่แล้ว +1