റെക്കോര്‍ഡ് വിലയുടെ ഗമയില്‍ ഇഞ്ചി; കര്‍ണാടകയിലെ ഇഞ്ചിപാടങ്ങളിലെ മലയാളി സാനിധ്യം | Ginger

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 102

  • @Anil-e1d5o
    @Anil-e1d5o ปีที่แล้ว +104

    കർഷകരുടെ മുഖത്തെ ചിരി കാണാൻ കഴിഞ്ഞത് ആണ് എന്റെ സന്തോഷം

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +3

      Keralathel kode kuthe nashepekum camunestikar

  • @muralipk1959
    @muralipk1959 ปีที่แล้ว +91

    കേരളത്തിലെ പ്രധാന കൃഷി രാഷ്ട്രീയം

  • @jomyjoseph9996
    @jomyjoseph9996 ปีที่แล้ว +81

    ആദ്യം വ്യവസായം നാടുവിട്ടു...
    പിന്നെ കൃഷി നാടുവിട്ടു...
    ഇപ്പോൾ മനുഷ്യനും
    നാടു വിടുന്നു...
    ആരാണ് ഉത്തരവാദി?

    • @Commonyou7149
      @Commonyou7149 ปีที่แล้ว

      Keralites are always like that because of the political parasites they work outside and earn for their family. This when they do in Kerala, political parasites demand a share of his/ her hard earned money, if they refuse that's the end of his/ her work or work place. Now everybody is going outside country, so this parasites are now frequently following them there through tour programs in the name of ' Attracting investment to Kerala'. 😂

    • @bestintheworld4255
      @bestintheworld4255 ปีที่แล้ว +11

      കൊടി കുത്തലും സ്വജന പക്ഷപാതിത്വം, എന്നിവ അല്ലെ പ്രധാന പ്രശ്നം...

    • @sugumaransivaraman2116
      @sugumaransivaraman2116 ปีที่แล้ว +1

      Eee parayunna aaluthanne

    • @Rahul-bt1le
      @Rahul-bt1le ปีที่แล้ว +4

      യൂണിയൻ

    • @shafeerkunnathshafeerkunnath
      @shafeerkunnathshafeerkunnath ปีที่แล้ว

      RSS തീവ്രവാദികൾ

  • @ajeesh7908
    @ajeesh7908 ปีที่แล้ว +20

    മലയാളികളെ ലോകം മുഴുവൻ വ്യാപിപ്പിച്ച കമ്മ്യൂണിസ്റ്റു പാർട്ടിക്ക് ആയിരം കറുപ്പൻ അഭിവാദ്യം

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 ปีที่แล้ว +22

    5 വർഷം കൂടുമ്പോൾ കിട്ടുന്ന ഈ വില കൊണ്ട് എന്ത് ചെയ്യും.. കർഷകരുടെ ചിലവും കഷ്ടപ്പാടും ആരും കാണില്ല. എന്നെങ്കിലും വില കിട്ടുമ്പോൾ അത് വലിയ വാർത്തയാകും.. കർണ്ണാടകയിൽ കൃഷി ചെയ്തിട്ടില്ലെങ്കിലും ഇഞ്ചി സൈറ്റിൽ തൊഴിൽ ചെയ്തിട്ടുള്ളത് കൊണ്ട് ഏകദേശം അറിയാം.... മുളയിഞ്ചിയായി പറിക്കാതെ മാസങ്ങൾ പിടിച്ചു നിൽക്കാൻ കഴിവുള്ള ചിലർക്ക് മാത്രമേ ഈ വില കിട്ടാറുള്ളു. പാട്ടക്കാലാവധിയും പ്രശ്നമാണ് എഗ്രിമെൻ്റ് കാലാവധി കഴിഞ്ഞാൽ പിന്നീട് വരുന്ന ഓരോ മാസവും വാടക കൂട്ടി നൽകണ്ടവരും ... ചിലർക്ക് കൃത്യസമയത്ത് ഭൂമി ഒഴിവായി കൊടുക്കണ്ടതായും വരും' ''ഇഞ്ചി കൃഷിയേക്കുറിച്ച് വാർത്ത ചെയ്യുമ്പോൾ എല്ലാം ഉൾപ്പെടുത്തി ചെയ്യുക.... ചിലവ് ആരും കാണില്ല. അങ്ങിനെ ധാരാളം പേർ കൃഷിക്ക് എത്തും ... പകുതിയാകുമ്പോഴേ പലിശക്കാരെ സമീപിക്കണ്ടവരികയും നഷ്ടത്തി എത്തിച്ചേരുകയും ചെയ്യുന്നവരുമുണ്ട്... ശരിക്കും പറഞ്ഞാൽവില സ്ഥിരത അത്യാവശ്യമാണ് ഇഞ്ചി കൃഷിക്കാർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ....

    • @akhilamathew197
      @akhilamathew197 ปีที่แล้ว +1

      Well said. ചിലവ് കുറവാണെന്ന് റിപ്പോർട്ടർ എന്ത് അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്. ഇഞ്ചി കൃഷി രക്ഷിച്ചവരെയും, തകർത്തവരെയും അറിയാം. അതുകൊണ്ട് തന്നെ പറയാം. നമ്മുടെ വിധി പോലെ ഇരിക്കും. ക്യാഷ് ഉള്ളവൻ വില കൂടുമോ എന്ന് നോക്കി നോക്കി ഇരിക്കും, ക്യാഷ് ഉണ്ടാക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കടവും വിലയും വാങ്ങി കഷ്ടപ്പെട്ട് കൃഷി ഇറക്കിയവൻ അവൻ ഉദ്ദേശിച്ച ഒരു സമയം ആകുമ്പോൾ കിട്ടിയ വിലയ്ക്ക് പറിച്ച് വിൽക്കും. അല്ലേൽ പലിശക്കാരൻ ഉള്ള കിടപ്പാടം കൊണ്ട് പോകും.

  • @Joothan
    @Joothan ปีที่แล้ว +66

    100% സാക്ഷരതയുള്ള കേരളത്തിലെ ഒരു മലയാളിയും വിയർക്കാൻ പറ്റില്ല

    • @ginceantony8972
      @ginceantony8972 ปีที่แล้ว +3

      Local politician,more specifically communist will not allow anyone to trive councilors are the worst who get involved with any land transaction in the ground level.

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +2

      Keralathelanangel velavi adukasamadekella kodi kuthum

    • @arunsureshrkm1651
      @arunsureshrkm1651 ปีที่แล้ว +3

      ഡോ മലയാളികൾ ആ അവിടെ കുടുതൽ കൃഷി ചെയുന്നത് അത് ഒന്ന് മനസിലാക്കാൻ ശ്രമികുക

    • @MufliPa
      @MufliPa ปีที่แล้ว

      Crct

    • @whitewolf12632
      @whitewolf12632 3 หลายเดือนก่อน

      Athanu💯​@@arunsureshrkm1651

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว +35

    കഷ്ടം ആണ് കൃഷി ചെയ്യുന്നവരുടെ കാര്യം 😢എല്ലാ പ്രാവശ്യവും ഒരു ന്യായമായ വില കിട്ടിയാലേ പിടിച്ചു നില്കാൻ കഴിയു 🙏

    • @nishadmaliyekkal7049
      @nishadmaliyekkal7049 ปีที่แล้ว +2

      ഒരു പണിയും എടുക്കാത്ത ഇടനിലക്കാരാണ് വില നിശ്ചയിക്കുന്നത്

  • @thomascj-pm7we
    @thomascj-pm7we ปีที่แล้ว +9

    കഴിഞ്ഞ വർഷങ്ങളിൽ ഇഞ്ചികൃഷി ചെയ്ത് ആത്മഹത്യ ചെയ്തവരുടെ കാര്യം കൂടി പറയണം ....

  • @mohammednishar1628
    @mohammednishar1628 ปีที่แล้ว +43

    എല്ലാം കർഷകരുടെ മുഖത്തും സന്തോഷം ഉണ്ടാവണ്ടെ 🥰

  • @കെ.ആർ.വിപണിക്കർ-ഢ1പ

    കർണ്ണാടകത്തിൽ ഇഞ്ചി കൃഷി തുടങ്ങിയത് വയനാട്ട്കാർ....

  • @Asthra_op
    @Asthra_op ปีที่แล้ว +35

    ലാഭം ഉണ്ടാവട്ടെ❤
    എല്ലാം നന്നായി നടക്കും❤

  • @georgeka6553
    @georgeka6553 ปีที่แล้ว +9

    വിലയില്ലാതെ കൃഷിക്കാർ ആത്മഹത്യ ചെയ്തപ്പോൾ ന്യൂസ്‌ ഒന്നും കണ്ടില്ല. 😃😁😁

  • @manojank.k8385
    @manojank.k8385 ปีที่แล้ว +15

    കേരളത്തിൽ കൊടികൃഷി മാത്രമേയുള്ളൂ. ..

  • @shazilhamdaan2724
    @shazilhamdaan2724 ปีที่แล้ว +10

    KM ഷാജി പറഞ്ഞത് ഇപ്പോൾ ശരിയായി

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys ปีที่แล้ว +20

    തൊഴിൽ ചെയ്യുന്നവർ ഇല്ല തൊഴിലാളി യൂണിയനും തൊഴിലാളി നേതാക്കളെ കേരളത്തിൽ ഉള്ളു

  • @gyt7504
    @gyt7504 ปีที่แล้ว +3

    വളരെ സന്തോഷം.. കൃഷിക്കാർക്ക് നല്ല ജീവിതം വേണം.

  • @BND1
    @BND1 ปีที่แล้ว +16

    *ഒരു സംശയം*
    *റിപ്പോർട്ടർ ചിരിക്കുന്നത് കൊണ്ട് ചോദിക്കുവാണ്*
    *ഇവര് നിൽക്കുന്നത് മ്മടെ ഷാജിക്കാൻ്റെ തോട്ടത്തിലാണോ ?* 😹😹😹

  • @-._._._.-
    @-._._._.- ปีที่แล้ว +4

    വീട്ടിൽ ഇഞ്ചിയും മഞ്ഞളും കുരുമുളക്,, ഇപ്പോളും കൃഷി ചെയ്യുന്നു ...ചെന,,ചേമ്പ്,,,കപ്പ,,,തേങ്ങ,,,എല്ലാം കിട്ടുന്നു 😊 ചക്ക,,മാങ്ങ,,ചാമ്പയ്ക്ക,,പേരക്ക,,വാഴപ്പഴം,റംബൂട്ടാൻ തുടങ്ങിയവയും പ്രകൃതി നൽകുന്നു....പ്രകൃതിയെ അടുത്തറിയുന്തോറും ഒട്ടു മിക്ക പ്രശ്നങ്ങളും തീരുന്നു

    • @narakamkalaki7585
      @narakamkalaki7585 ปีที่แล้ว

      ഞാനും ഇതെല്ലാം കൃഷി ചെയ്യുന്നു പക്ഷെ അതെല്ലാം കാട്ടുപന്നിയും കുരങ്ങും വാവലും തിന്നു തീർക്കുന്നു.

  • @sreerajkanhangad5132
    @sreerajkanhangad5132 ปีที่แล้ว +1

    2023 ൽ ഒരു ഏക്കർ ഇഞ്ചി നട്ടു പറിക്കുമ്പോൾ 5-7 lc / acre ചിലവ് വരും.. സാധാരണ 1 ഏക്കറിൽ 300-500 ചാക്ക് (60 kg =1ചാക്ക് )വരെ കിട്ടും.രോഗങ്ങൾ ഉണ്ടായാൽ അത് 50-100 വരെ കുറയുകയും ചെയ്യും...2023 ജൂലൈ കണക്കു അനുസരിച് 350 ചാക്കു വിളവുള്ള ഒരു കൃഷിക്കാരന് ഒരു ഏക്കറിൽ നിന്നും 30 ലക്ഷം വരെ ലാഭം കിട്ടും (rs.11000/ചാക്ക് ).അതുപോലെ തന്നെ രോഗം വന്നാൽ 1 ഏക്കറിൽ 3-5 ലക്ഷം നഷ്ടം വന്നവരും ഉണ്ട്...

  • @daskrputhoor8894
    @daskrputhoor8894 4 หลายเดือนก่อน

    Ginger venum evida kittum

  • @jinymathew7688
    @jinymathew7688 ปีที่แล้ว +2

    Reporter is also so happy...

  • @AnilKumar-nf7pz
    @AnilKumar-nf7pz ปีที่แล้ว +4

    ഇവിടെ ഒരു ചാക്ക് ലോറിയിൽ കയറ്റി യാത്ര 50രൂപ ചാക്കിന് ലോഡി ങ്ങ്കാരുംവാങികും

  • @muhsinasathar
    @muhsinasathar ปีที่แล้ว +3

    എന്തായാലും നമ്മുടെ ഷാജിക്ക രക്ഷപ്പെട്ടു ....😊

  • @anilchandran6215
    @anilchandran6215 ปีที่แล้ว +6

    6 മാസം മുന്നേ 25 ചാക്ക് ഇഞ്ചി 1200 ന് വിറ്റ ഞാൻ 😢

  • @muralipk1959
    @muralipk1959 ปีที่แล้ว +7

    ഇത്‌ കേരള കൃഷി മന്തിയെ ഒന്ന് കാണിക്ക്വോ ?

  • @infinity-ct6kz
    @infinity-ct6kz ปีที่แล้ว +2

    കേരളം : കമ്യൂണിസം, പച്ചപ്പ്,മഴ .......

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +3

    ഇന്ത്യയിൽ കർഷകൻ മാർ സൂയിസൈഡ് ചെയ്യുന്നു ബാങ്ക് ലോൺ എടുത്തു പലിശ കാരുടെ അടുത്ത് നിന്നും ക്യാഷ് മേടിച്ചു ആണ് കൃഷി ചെയ്യുന്നത്

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 ปีที่แล้ว +1

    God bless all of them

  • @shujajohnson1543
    @shujajohnson1543 ปีที่แล้ว

    Thank god

  • @DipuC-bb3hz
    @DipuC-bb3hz ปีที่แล้ว +2

    അപ്പൊൾ ഇവിടുത്തെ കർഷകത്തൊഴിലാളി യൂണിയൻ പ്രകടനങ്ങൾ

  • @nailedit6430
    @nailedit6430 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം

  • @mohdfiroz5420
    @mohdfiroz5420 ปีที่แล้ว +3

    കേരളത്തിലെ കഞ്ചാവ് കച്ചവടം പോലെ ലാഭം കിട്ടുമോ

  • @BijuNihal
    @BijuNihal 3 หลายเดือนก่อน

    ❤❤

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 7 หลายเดือนก่อน

    ഈ സമയത്താണ് കെ.എം ഷാജി ഇഞ്ചികൃഷിയിൽ ലാഭം നേടിയത്.❤

  • @preethageorge9590
    @preethageorge9590 ปีที่แล้ว +1

    കഴിഞ്ഞവർഷം ഞാൻ ചെയ്തിട്ട് വമ്പൻ നഷ്ടമായിരുന്നു😢

  • @ജനങ്ങൾ
    @ജനങ്ങൾ ปีที่แล้ว

    K.m. shaaji.....❤❤❤❤❤

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Wow great

  • @sreekumarcv2160
    @sreekumarcv2160 ปีที่แล้ว +10

    സഖാക്കളുടെ കോടി കുത്തും പേടിക്കേണ്ട അതാണ് വലിയ കാര്യം

  • @basheerm2636
    @basheerm2636 ปีที่แล้ว +1

    കെഎം ഷാജിക്ക് വയനാട് ഇഞ്ചി കൃഷി ഉണ്ടാവും നല്ല ലാഭം

  • @cgbabybaby4384
    @cgbabybaby4384 ปีที่แล้ว +2

    Onam is the target . That why priced escalated this much

  • @anandanand-sv3ly
    @anandanand-sv3ly 23 วันที่ผ่านมา

    ജയ് കിസ്സാൻ 🙏

  • @bookbos6081
    @bookbos6081 ปีที่แล้ว

    👌👌👌

  • @deni_1993
    @deni_1993 ปีที่แล้ว +1

    Kerala government think

  • @mohammedasan7799
    @mohammedasan7799 11 วันที่ผ่านมา

    Drobaglchiumbam
    Water
    Ozikano
    Arikuga

  • @RamesanVK-n2o
    @RamesanVK-n2o ปีที่แล้ว

    KM,SHAJI❤❤❤

  • @AdershAnand
    @AdershAnand ปีที่แล้ว

    ഞങ്ങൾക്ക് ഈ പ്രാവശ്യം ഇഞ്ചി നല്ല വിളവ് ഉണ്ടായിരുന്നു.
    എന്നൽ ഈ വില കൂടിയപ്പോഴേക്കും ഇഞ്ചി വിറ്റു തീർന്നു.
    അന്ന് പത്ത് കിലോ ഇഞ്ചിയൊക്കെ ആയിരം രൂപയ്ക്ക് കൊടുത്തതാണ്.

  • @sajithkumar6934
    @sajithkumar6934 ปีที่แล้ว

    Shajikaaa nigalu rakshapettu

  • @shafimss7522
    @shafimss7522 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤

  • @mathewnj6225
    @mathewnj6225 ปีที่แล้ว

    കേരളത്തിൽ ആണ് എഗിൽ ഞങ്ങൾ വിട്ടി നിരത്തും കട്ടയാം💪

  • @abdulgafoor4649
    @abdulgafoor4649 ปีที่แล้ว

    Km shaji 🎉

  • @naveedk5477
    @naveedk5477 ปีที่แล้ว +1

    Km ഷാജിസാഹിബ്‌ രക്ഷപെട്ടു 👍🏻

  • @msw9018
    @msw9018 ปีที่แล้ว

    ശരാശരി 50 ലക്ഷം മുതൽ 1കോടി വരെ വർഷത്തിൽ ലാഭം കിട്ടും

  • @shahabaskoyath2793
    @shahabaskoyath2793 ปีที่แล้ว +1

    Km shaji

  • @baabu4508
    @baabu4508 ปีที่แล้ว +7

    ഞമ്മളെ ഷാജിക്ക ഇങ്ങനെ ആണ് പൈസക്കാരൻ ആയതു 😂😂😂😂😂

    • @DEMOCRATIC_TV
      @DEMOCRATIC_TV ปีที่แล้ว +2

      നിന്ന നിൽപ്പിന് കോടീശ്വരൻ ആകാൻ പറ്റുന്ന വിള തന്നെയാണ് ഇഞ്ചി അതിൽ സംശയം ഒന്നും ഇല്ല. എന്റെ അറിവിൽ ഇപ്പ്രാവശ്യം വിള ഉള്ളവർക്കും കാര്യമായി വില കിട്ടിയില്ല ചെറിയ ലാഭം കണ്ടപ്പോൾ തന്നെ പലരും വിളവ് എടുത്തു

  • @Rainbow-r5j
    @Rainbow-r5j ปีที่แล้ว

    കെഎം ഷാജി ഇത്തവണ വിളവ് ഇറക്കിയിരുന്നോ

  • @subairsubair4751
    @subairsubair4751 ปีที่แล้ว

    ശോഭ ചേച്ചി രക്ഷപെട്ടേനെ മഞ്ഞൾ വില കൂടിയിരുന്നു വെങ്കിൽ.തൊഴിലാളിക്ക് കൂലി 300ഉം400ഉം ഇവിടെ ഈ കമന്റ് ഇടുനവ ർ തയ്യാറായി വരുമൊ.

  • @manitj4741
    @manitj4741 ปีที่แล้ว

    Now kg rs 50 only

  • @kunjol888
    @kunjol888 ปีที่แล้ว

    കുമ്മനം ഷാജിയെ ഓർമ്മവരുന്നു

  • @paule.l5878
    @paule.l5878 ปีที่แล้ว

    Nammude naattil mrugangale thalodiyirunnaal maathram mathiyallo pattini yillathirikaan. Krushi vendallo. Ellaatinum samrakshanam vende. Krushiyillenkil engine manushyar jeevikkum. Ellatineyum snehikande. Pradhisandhikalkku Parihaaram kaanande janangalum sarkkaarum

  • @sameerkt4703
    @sameerkt4703 ปีที่แล้ว

    Apoo തത്വത്തിൽ സാധനങ്ങൾക്ക്. വില കൂടണം...... നല്ല ചിന്ത 😂

    • @jojothomas6412
      @jojothomas6412 ปีที่แล้ว +4

      പിന്നെ നിനക്ക് ഓസിന് തിന്നണോ . കൃഷി സാധനങ്ങൾക്ക് വില കിട്ടട്ടെ .. ഇല്ലെങ്കിൽ മണൽ തിന്ന് ജീവിക്കണ്ടി വരും

    • @sameerkt4703
      @sameerkt4703 ปีที่แล้ว +1

      @@jojothomas6412 അപ്പോ നിൻ്റെ വീട്ടിൽ ഓസിൻ നല്ലോണം കിട്ടുന്നുണ്ടവും ല്ലെ കൃസി ക്കാരാ...
      പറയുന്ന കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസാരിക്കു....
      അല്ലാതെ ആരും കർഷകനെ കാണാതെ പോകുന്നില്ല.....

    • @jojothomas6412
      @jojothomas6412 ปีที่แล้ว

      @@sameerkt4703 നിനക്ക് അല്ലെ കൃഷി ഉത്പന്നത്തിന് വില കൂടുന്നതിൽ പ്രശ്നം ... നീ പറയുന്ന കാര്യത്തിന് എന്ത് ഗൗരവം ?
      4 വർഷം തുടർച്ച് ആയിട്ട് കൃഷി ചെയ്തിട്ട് നഷ്ടം കാരണം 5 ആം വർഷം കൃഷി ചെയ്യാൻ ആളില്ലാത്തതുകൊണ്ട് ആണ് ഈ വർഷം വില ... നിനക്ക് ഒക്കെ എന്ത് വിവരം ആണ് ഉള്ളത് ... നിനക്ക് ഒക്കെ ഓസിന് കൊണ്ടെ തരാം ...
      ചുളുവിൽ കിട്ടാൻ നാക്കു നീട്ടീ ഇരുന്നോ മൂലാളീ ...

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว +1

      നിനക്ക് മറ്റെ പൈസ വരുന്നില്ലെ കുഴലിക്കുടി അതു കൊണ്ട് പ്രശ്നം ഇല്ലല്ലൊ കൃഷിചെയ്ത ജീവിക്കുന്നവർക്ക് വില കൂടണം

  • @KiranKumar-uj4of
    @KiranKumar-uj4of ปีที่แล้ว

    Hoo my god this malayalis migrated to plain lands of neighbouring mysore and chamarajnagar district of Karnataka. Worrying sign of demographic change 😨😨

  • @Junaidaluka-qv7dw
    @Junaidaluka-qv7dw ปีที่แล้ว

    Km shaji.....

  • @mehthabahammed6466
    @mehthabahammed6466 ปีที่แล้ว

    shagi

  • @shareefmubi8472
    @shareefmubi8472 ปีที่แล้ว

    inji shaji zindabad

  • @adamprince6296
    @adamprince6296 ปีที่แล้ว +1

    Keralam big 000😂😂

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz ปีที่แล้ว

    Kerala thil krishi ku oru prathapa kalam undakumo

  • @manojmenon2855
    @manojmenon2855 ปีที่แล้ว

    Keralathile injikadichakuranganmar.growbagil orumooduinjinadanmenekkedatha malayaalikal.m.m.gvr.

  • @troll_Malayalam_181
    @troll_Malayalam_181 ปีที่แล้ว +2

    Le തക്കാളി:ഞാനും ഒരു വർണ തക്കാളി ആയിരുന്നു 😂

  • @AmeerAmeer-dl1xf
    @AmeerAmeer-dl1xf ปีที่แล้ว

    EE PANAM CLOSETIL OLIPICKUM

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว

    👍👍👍👍

  • @suhair.csuhair.c1112
    @suhair.csuhair.c1112 ปีที่แล้ว

    Cheyyan moham undu pakshe krishi ariyyilla

  • @ayyoobkeethadath9331
    @ayyoobkeethadath9331 ปีที่แล้ว

    Km.shaaji inchiyaanno?

  • @rajeshthongodvkd7978
    @rajeshthongodvkd7978 11 หลายเดือนก่อน

    Contact number കിട്ടുമോ