വീട്ടിലെ മീന്‍കുളത്തിന്റെ ഗുണങ്ങള്‍ | THE ADVANTAGES OF FISH TANKS | FISH FARMING AT HOME

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2021
  • www.crowdforesting.org/affore...
    വീടിനു ചുറ്റും മീന്‍കുളം നിര്‍മ്മിക്കുന്നതിനെ കുറിച്ച്‌ മുമ്പൊരു വീഡിയോ ചെയ്‌തിരുന്നല്ലോ. ഈ കുളത്തില്‍ വളര്‍ത്താവുന്ന ചെടികളെ കുറിച്ച്‌ സ്വന്തം പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുളള വിവരങ്ങള്‍ പങ്കു വെയ്‌ക്കുകയാണ്‌ എം. ആര്‍. ഹരി. മീന്‍കുളത്തില്‍ കണ്ടലുകള്‍ വളര്‍ത്തുന്ന വിധം, വാഴയിലയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന ചെടി, മീന്‍കുഞ്ഞുങ്ങള്‍ക്ക്‌ വലിയ മീനുകളില്‍ നിന്നൊളിക്കാനുളള ഒളിയിടങ്ങള്‍ ഉണ്ടാക്കാനുളള വഴികള്‍ തുടങ്ങി കൗതുകകരമായ വിശേഷങ്ങളാണ്‌ ഈ വീഡിയോയില്‍.
    In this video, M. R. Hari updates viewers on the developments and experiments in the fish tank surrounding his house at Puliyarakonam, and shares some of his discoveries. Mangrove plants seem to be taking to fresh water life on the floating islands in the tank; the leaves of a certain aquatic plant can be a substitute for plantain leaves and used to serve food in; pearl spot fish appear to be thriving in the presence of customized shelter homes made of bamboo culms; and raising fish is very effective as stress-busters. Most importantly, with sufficient interest and care, it is possible to harvest fish on a daily basis all the year round.
    crowdforesting?...
    / crowdforesting.org
    #FishFarming #FishHarvesting #RaisingFish #Aquaculture #Aquaponics #FishTank #FishPond #FishFarmAtHome #GrowingFishAtHome #MiyawakiModel #Afforestation #Crowdforesting #MRHari

ความคิดเห็น • 55

  • @mohansif9894
    @mohansif9894 2 ปีที่แล้ว +1

    Tilapia മുകളിൽ വന്ന് വായ തുറക്കുന്നത് oxygen കിട്ടാത്തതാണ്, ഒരു airation കൊടുക്കു

  • @SKuma270
    @SKuma270 2 ปีที่แล้ว +2

    ങ്ങള് ഒരു സംഭവം തന്നെ'...👌

  • @dxbjoshi
    @dxbjoshi 2 ปีที่แล้ว

    Good catch for fish 🐡

  • @TourUK
    @TourUK 2 ปีที่แล้ว

    ആശാനെ സംഭവം കിടു..കേട്ടോ .. നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ informative ആണ്... 👍

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏അവ ഉപകാരപ്രദം ആണെന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @Kizkoz1989.
    @Kizkoz1989. 2 ปีที่แล้ว

    Very informative...Great Work 👍

  • @lifeisbeautiful643
    @lifeisbeautiful643 2 ปีที่แล้ว

    അടിപൊളി 👌

  • @shamsuvkb7159
    @shamsuvkb7159 2 ปีที่แล้ว

    Polichu sir

  • @inntro
    @inntro 2 ปีที่แล้ว

    Keep up the good work..... 👍🏻

  • @sreerekhapadmakumar9882
    @sreerekhapadmakumar9882 2 ปีที่แล้ว

    Great 👍

  • @anandbabu2692
    @anandbabu2692 2 ปีที่แล้ว

    Very nice.

  • @nitinjoly2579
    @nitinjoly2579 2 ปีที่แล้ว

    Interesting video.

  • @basherkp3119
    @basherkp3119 2 ปีที่แล้ว

    Very good keep it up 👌

  • @happyLife-oc7qv
    @happyLife-oc7qv ปีที่แล้ว

    Super

  • @antoanto1130
    @antoanto1130 2 ปีที่แล้ว

    കൊള്ളാം ❤

  • @agritech5.08
    @agritech5.08 2 ปีที่แล้ว

    ❤️ പ്രകൃതി ❤️

  • @jith6380
    @jith6380 2 ปีที่แล้ว

    ❤💯🌹

  • @shynymk291
    @shynymk291 2 ปีที่แล้ว +1

    👍🏻👍🏻👍🏻🌹🌹🌹

  • @mohansif9894
    @mohansif9894 2 ปีที่แล้ว +1

    അവയ്ക് നീന്തി കളിക്കാൻ ധാരാളം space കൊടുത്താൽ നല്ല വലിപ്പം വയ്ക്കും

    • @mohansif9894
      @mohansif9894 2 ปีที่แล้ว

      നല്ല താഴ്ചയും വേണം

  • @ilyasllyas6090
    @ilyasllyas6090 2 ปีที่แล้ว

    hi

  • @amoyjayapalan4975
    @amoyjayapalan4975 6 หลายเดือนก่อน

    Vellathil valarunna vazhayude peru enthaanu

  • @staniajoy3165
    @staniajoy3165 2 ปีที่แล้ว +1

    കണ്ടൽ ചെടിയുടെ തൈ എവിടുന്ന് കിട്ടും

  • @emmyin
    @emmyin 2 ปีที่แล้ว

    Nice video, explained very well. Just one q about the first experiment Any reason why you grew tilapia, they are not native species. Better to use the native pearl spot karimeen.

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      Yes, Karimeen is a good native fish species.
      But Tilapias multiply and grow fast and are also easily available. That is why I started on this experimental venture using them to test proximity
      Shall be trying to grow fishes of different kinds with time.

    • @emmyin
      @emmyin 2 ปีที่แล้ว

      @@CrowdForesting thank you for taking time to explain. All the best.

  • @aleenaprasannan2146
    @aleenaprasannan2146 2 ปีที่แล้ว

    Sir, I have a small concern. Mangroves have a big geological role in low lying areas in land building, since they shed their leaves faster than they can completely decompose. I don't know how slow they are when potted though. We have just built a small tank (about 10/2 feet) with a vertical water feature wall. From your experience would a potted Mangrove shed too much for this tank?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +3

      Any tree when planted in pots shall have growth restrictions, unlike when planted on ground. Mangroves too shall have the same principle of growth. So, as its total growth will be less, the leaves shed will also be in accordance to that only.

    • @aleenaprasannan2146
      @aleenaprasannan2146 2 ปีที่แล้ว

      @@CrowdForesting Thank you

  • @akhil4991
    @akhil4991 2 ปีที่แล้ว

    തവള മുട്ട ഇടുന്നത് ഒഴിവാക്കാൻ പറ്റുമോ

  • @manjus5793
    @manjus5793 2 ปีที่แล้ว +1

    അണാനും കിളികൾക്കും ഭക്ഷണം കൊടുന്നത് ഒരു വീഡിയോയിൽ കണ്ടു അതിനെക്കുറിച്ച് വീഡിയോ ചെയ്യുമോ Pls

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      അണ്ണാനും , കിളികളുമൊക്കെ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച്
      കൂടുതൽ വിഡിയോകൾ എടുക്കുന്നുണ്ട്. അവയെ കുറിച്ച് വ്യക്തമായി കുറച്ചു യാഥാർഥ്യങ്ങൾ ഷേകരിക്കാൻ പറ്റിയാൽ, അതെ കുറിച്ചൊരു വീഡിയോ തീർച്ചയായും ഇടാം

    • @manjus5793
      @manjus5793 2 ปีที่แล้ว

      @@CrowdForesting ok

  • @hippithetravelhunter.4323
    @hippithetravelhunter.4323 2 ปีที่แล้ว

    Hiii

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏

    • @hippithetravelhunter.4323
      @hippithetravelhunter.4323 2 ปีที่แล้ว

      @@CrowdForesting ഹായ്, സർ ഞാൻ വിപിൻ, ട്രിവാൻഡ്രം

    • @hippithetravelhunter.4323
      @hippithetravelhunter.4323 2 ปีที่แล้ว

      @@CrowdForesting ശുദ്ധജലത്തിൽ വളരുന്ന കണ്ടൽച്ചെടി മേടിക്കാനായി നിലവിൽ എവിടുന്നെങ്കിലും കിട്ടുമോ എന്ന് അറിയാമോ? എങ്കിൽ അവരുടെ കോണ്ടാക്ട് നമ്പർ ഒന്ന് തരാവോ? സാറിൻറെ കൈവശം കോൺടാക്ട് നമ്പർ ഉണ്ടാവോ?

  • @harigovind2003
    @harigovind2003 2 ปีที่แล้ว

    Smell ഉണ്ടാകില്ലേ?

  • @SunilKumar-hn1jh
    @SunilKumar-hn1jh 2 ปีที่แล้ว

    ചെടികയ്ക്കുമേലെ പാമ്പുകൾ വീട്ടിനകത്തേക്കുവരൻ സാധ്യതായില്ലെ ?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +3

      പാമ്പുകളെ കുറിച്ചുള്ള പേടിയാണ് നമ്മളുടെ പ്രശ്നം. അങ്ങനെ പാമ്പുകളി പേടിക്കേണ്ട കാര്യമില്ല. അങ്ങനെ പാമ്പു വീട്ടിലേക്കു കയറി വരുന്നതപൂർവമാണ്. എന്റെ വീടിനു ചുറ്റും വെള്ളം കെട്ടി നിർത്തിയിട്ടുണ്ട് ഒരു പക്ഷെ അതൊരു കാരണം ആകാം അവ വീട്ടിനകത്തേക്ക് വരാത്തത് . പിന്നെ ചെടികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പാമ്പുകൾ വരാം. ചെടികൾ ഉണ്ടെങ്കിൽ അവ അതിനുള്ളിൽ തന്നെ അങ്ങോതുങ്ങി കൂടാനാണ് സാധ്യത......പുറത്ത ആളനക്കം ഉള്ളടുത്തെക്ക് വരില്ല.
      രസകരമായ ഒരു കാര്യമെന്തെന്നാൽ, കണക്കുപ്രകാരം കേരളത്തിൽ ഈ വർഷം കാട്ടാന ആക്രമിച്ചും പാമ്പു കടിച്ചും മരിച്ചവരുടെ എണ്ണം 22 ആണ്. എന്നാൽ,മോട്ടോർ അപകടത്തിൽ പെട്ട് മരിച്ചവർ മൂവ്വായിരത്തിലധികമാണ്. അപ്പോൾ നാം ഭയക്കുന്നത് പോലെ പാമ്പൊരു അപകടകാരിയല്ല