നിങ്ങൾ താമസിക്കുന്ന സ്ഥലം നിങ്ങൾക്ക് അനുഗ്രഹമാവാൻ ഇത് കേൾക്കുക! Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • To turn the place you live into a blessing, listen in.
    Changanassery Bible Convention Day 2
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #kozhikode
    00:00 Intro
    00:19 Fr Daniel Talks

ความคิดเห็น • 125

  • @joycyav9520
    @joycyav9520 2 วันที่ผ่านมา +16

    യേശു യപ്പാ ഹൃദയം കൊണ്ട് അങ്ങയെ ആരാധിക്കാൻ്റെ ഈ പാപിയെ ഒരുക്കണമേ ഹാല്ലേലുയ ആമേൻ

  • @user-le1vw5wc7h
    @user-le1vw5wc7h 2 วันที่ผ่านมา +43

    അച്ഛാ, കമന്റ്ലുടെ യാണ് ഞാൻ പ്രർതധന ആവശ്യം പെട്ടിരുന്നത് എന്റെ മക്കൾ സ്കുളിലും കോളജിലും മാസത്തിൽഒരു കുർബാന എന്ക്കിലും അർപ്പിക്കുന്ന ഇടങ്ങളിൽ അഡ്മിഷൻ കിട്ടാൻ പ്രർതഥിക്കണേ അപേഷിച്ചിരുന്നു കർത്താവിന്റെ കൃപ കൊണ്ട് അവർക്ക് കിട്ടി പ്രർതഥിച്ചതിനു ഒത്തിരി നന്ദി അച്ഛാ. 🙏🏻🙏🏻🙏🏻

  • @user-yg1qn2go2x
    @user-yg1qn2go2x 2 วันที่ผ่านมา +10

    ദൈവമേ എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസർത്ഥമാക്കണമേ. അവിടത്തെ കരം ഞങ്ങളോട് കൂടെ ഇരികുകയും സകല വിപ്ത്തുകളിൽ കാത്തു കൊള്ളുകയും ചെയ്യണമേ 🙏🙏🙏🙏🙏🙏🙏

  • @joysajish
    @joysajish 2 วันที่ผ่านมา +91

    “ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“
    1 ദിന :4:10
    🙏🏻🙏🏻🙏🏻
    “പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏

  • @jimcyajayan2962
    @jimcyajayan2962 2 วันที่ผ่านมา +8

    യേശുവേ എന്റെ സ്നേഹ രാജാവേ ഞാൻ നിന്നെ സ്നേഹിക്കുന്നു 🥰🥰🥰. കർത്താവെ അങ്ങയുടെ നാമം മഹത്വപെടട്ടെ 🙏🙏🙏🙏

  • @sinimoljoseph2893
    @sinimoljoseph2893 2 วันที่ผ่านมา +5

    ദൈവമേ സ്തുതി... സ്തോത്രം... നന്ദി... കർത്താവെ കാത്തുകൊള്ളണമേ... പൈശാചിക ശക്തികളിൽ നിന്ന് രക്ഷിക്കണമെ... 🙏

  • @vironyxavier9219
    @vironyxavier9219 2 วันที่ผ่านมา +6

    യേശുവേ ഞങ്ങളോടുള്ള അങ്ങയുടെ സ്നേഹത്തിന് ഒത്തിരി നന്ദി.

  • @geojohn8049
    @geojohn8049 2 วันที่ผ่านมา +5

    എന്റെ കർത്താവെ എന്റെ ദൈവമേ
    എന്റെ അമ്മേ എന്റെ ആശ്രയമേ...

  • @kochuranimathew8008
    @kochuranimathew8008 2 วันที่ผ่านมา +5

    ഈശോയെ എൻ്റെ വിശ്വാസത്തെ ഉറപ്പിക്കണമേ രക്തസാക്ഷിയാകുവാൻ കുപയും ശക്തിയും തരണേ❤❤❤

  • @BINUREJIKALATHOOR
    @BINUREJIKALATHOOR 2 วันที่ผ่านมา +6

    ഈശോയെ അങ്ങയെആത്മാവിലും സത്യത്തിലും ആരാധിക്കാൻ ഞങ്ങൾക്ക് കൃപ നല്കണമേ 🙏🙏🙏🙏🌹🌹🌹🌹

    • @BINUREJIKALATHOOR
      @BINUREJIKALATHOOR 2 วันที่ผ่านมา

      ഈശോയെ എന്റെ കുടുംബം ഒരുമിച്ചു ഒരു ധ്യാനം കൂടാൻ അനുഗ്രഹിക്കേണമേ 🙏🙏🌹🌹🙏🙏🌹🌹

  • @sr.lillypurackal1372
    @sr.lillypurackal1372 2 วันที่ผ่านมา +8

    എല്ലാ അന്ധകാരം ശക്തി കളെയുംനിർവീര്യമാക്കണമേ

  • @sajeevanc70
    @sajeevanc70 2 วันที่ผ่านมา +16

    അച്ഛനിലൂടെ സംസാരിക്കുന്ന പരിശുദ്ധാത്മാവ് ഞങ്ങളെയും എപ്പോഴും ഉദ്ബോധിപ്പിക്കാറുണ്ട് അച്ഛൻ പറയുന്ന കാര്യങ്ങൾ എല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ തന്നെയാണ് അതിന് ഒരു മാറ്റം വരുകയില്ല കാരണം അത് ദൈവം അനുവദിക്കുന്നതാണ്

  • @KunjumolNM
    @KunjumolNM 2 วันที่ผ่านมา +8

    ഈശോയെ daniyelachane കാത്തുകൊള്ളേണമേ

  • @valsammavarghese541
    @valsammavarghese541 2 วันที่ผ่านมา +3

    കർത്താവായ യേശുവേ നിന്റെ ജനത്തെ കൈവിടരുതേ, കരുണചൊരിയേണമേ. എല്ലാ നാളും ഞങ്ങളുടെ കർത്താവും രക്ഷയും ആയിരിക്കേണമേ 🙏🔥

  • @mollyjoy3452
    @mollyjoy3452 2 วันที่ผ่านมา +4

    ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏🙏🙏🙏

  • @sinijoseph954
    @sinijoseph954 2 วันที่ผ่านมา +4

    ഏശുവേ ഞങ്ങൾക്ക് വീട് വയ്ക്കാൻ നല്ലൊരു സ്ഥലം ഒരുക്കിതരണമേ

  • @kalagsmulluvila8455
    @kalagsmulluvila8455 2 วันที่ผ่านมา +4

    യേശുവേ നന്ദി. എല്ലാം അറിയുന്ന യേശുവേ ഹിതം പോലെ നടത്തുമാറാകണുമേ

  • @bennyp.r.3007
    @bennyp.r.3007 2 วันที่ผ่านมา +4

    യേശുവേ എന്റെ കുടുംബത്തിന്റെ തടസ്സം നീക്കാൻ കൃപ നൽകി അനുഗ്രഹിക്കട്ടെ

  • @jomonjose6487
    @jomonjose6487 2 วันที่ผ่านมา +3

    Halleluiah യേശുവേ നന്ദി , യേശുവേ സ്തുതി യേശുവേ ആരാധന

  • @sinijoseph954
    @sinijoseph954 2 วันที่ผ่านมา +2

    ഏശുവേ എന്റെ ഭർത്താവിന്റെ ബസ്സിനസ് വിജയിക്കാൻ അനുഗ്രെഹിക്കണമേ

  • @rajisuriya6887
    @rajisuriya6887 2 วันที่ผ่านมา +4

    എന്റെ അമ്മയുടെ മാനസിക ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണെ

  • @josethoppil4945
    @josethoppil4945 2 วันที่ผ่านมา +7

    വളരെ നല്ല അറിവാണ് തന്നത് അതിന് ഒരുപാട്‌ നന്ദി

  • @divyasuresh959
    @divyasuresh959 2 วันที่ผ่านมา +49

    യേശുവേ നന്ദി 🙏🙏🙏🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏

  • @vrgeetha6269
    @vrgeetha6269 2 วันที่ผ่านมา +1

    Yeshuve Ente makante prayasangal mattane 🙏🌹 Sambagthikabuddhimuttumattane karthave🙏🌹 Amen Amen Halleluja 🙏🌹🌹

  • @CampusWeddingCollectionsAdoor
    @CampusWeddingCollectionsAdoor 2 วันที่ผ่านมา +1

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @drrehab4
    @drrehab4 2 วันที่ผ่านมา +2

    How strong powerful n authentic proclamation... Praise our lord our God🙏🏻🙏🏻

  • @LisyVarghese-mj2pu
    @LisyVarghese-mj2pu 2 วันที่ผ่านมา +1

    ഈശോയേഅനുഗ്രഹിക്കണേ❤

  • @koshyphilip5239
    @koshyphilip5239 2 วันที่ผ่านมา +3

    praise the Lord 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
    Amen Amen 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rosalintomy1567
    @rosalintomy1567 2 วันที่ผ่านมา +1

    Amen. 👏👏👏👏🙏 Praise the Lord! “He who has ears to hear, let him hear!” This authentic preaching is an eye opener to those who intellectually believe in Jesus and His Verses. Hallelujah!🙏

  • @j10vlog
    @j10vlog 2 วันที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻 ഈശോ കരുണ ആയിരിക്കണം

  • @lizoanil9723
    @lizoanil9723 2 วันที่ผ่านมา +1

    Thank you Jesus. We love you ❤Jesus. We praise you Jesus. We glorify you Jesus. You are awesome ❤

  • @sibijoy5461
    @sibijoy5461 2 วันที่ผ่านมา +2

    Njan annum agrahikukayum prayer cheyukayum cheyyunna oru prayer aane, alla Catholic Church lum Perpetual Adoration thudangan allarkum Krupa kodukanennu.
    I Have received the Grace to go to church and Adoration daily. Will continue pray for that intention Acha(to start perpetual adoration to all Catholic Church).🙏🙏🙏🙏

  • @kunjusbabs9195
    @kunjusbabs9195 2 วันที่ผ่านมา +1

    Daivame ee purohidan ethrs kashttappadunni vahanam manasilakki tharan god bless always father

  • @annie0131dev
    @annie0131dev 2 วันที่ผ่านมา +2

    Remove all the blocks to sell our properties , oh Jesus

  • @annieprasad6377
    @annieprasad6377 2 วันที่ผ่านมา +6

    യേശുവിൻ്റെ ദൈവാലയങ്ങൾ ആയ നാം പരിശുദ്ധാത്മാവിൽ നിറഞ്ഞു,കത്തിപ്പടർന്നു ക്രിസ്തുവാകുന്ന അധികാരത്തിൻ്റെ വടി എടുത്തു ഭൂമി യേശുവിൻ്റെതാക്കാൻ യുദ്ധം പ്രാർത്ഥനയിൽ ചെയ്യണം

  • @fijojohnjohn6969
    @fijojohnjohn6969 2 วันที่ผ่านมา

    Amen Amen Amen Daivam Anugrahikatte Amen Amen Amen Praise The Lord Hallelujah Amen Hallelujah Amen Hallelujah Amen

  • @susanraji9383
    @susanraji9383 2 วันที่ผ่านมา

    Yessuve നന്ദി ❤ Yessuve ആരാധനാ ❤🙏🙏🙏 ദൈവത്തിന് സ്തുതി 🙏🙏🙏🙏

  • @sadhanajohn3708
    @sadhanajohn3708 2 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏 Hallelujah Praise the Lord
    Thank you my Jesus for every blessing. Thank you Jesus.

  • @sonyjose5428
    @sonyjose5428 2 วันที่ผ่านมา +1

    യേശുവേ നന്ദി🙏🙏🙏

  • @sallybabu7888
    @sallybabu7888 2 วันที่ผ่านมา

    Yeshu Appacha ente kudumbathod karuna thonnane.manasaliyane.🙏🙏🙏

  • @maryjoseph885
    @maryjoseph885 2 วันที่ผ่านมา

    Eeshoye krishnaye sahayikkane🙏 anugrahikkane🙏 krishnayude athirukal visthruthamakkaname🙏

  • @maryjames3287
    @maryjames3287 2 วันที่ผ่านมา +11

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Rosily-lf1pg
    @Rosily-lf1pg 2 วันที่ผ่านมา

    Easuve nanni Easuve Aaradhana Halleluah Amen🙏🙏🙏❤

  • @celinjose5982
    @celinjose5982 2 วันที่ผ่านมา

    Yesuva mandhi sthuthi sthoshthram aaradhana halleluya 🎉🎉🎉🎉🎉

  • @tessyjoseph7100
    @tessyjoseph7100 2 วันที่ผ่านมา

    Thank you Daniel Acha for the powerful and timely message,

  • @user-uz9pr6yt3x
    @user-uz9pr6yt3x 2 วันที่ผ่านมา +1

    ആമേൻ
    ആമേൻ
    🌹❤️🌹🌹🙏🙏🙏🙏🙏

  • @josepj716
    @josepj716 2 วันที่ผ่านมา

    Praise the Lord Thank you Jesus🙏❤

  • @deepaousephachan9518
    @deepaousephachan9518 2 วันที่ผ่านมา

    Jesus have mercy on those who are need more support and prayers lord protect them with your precious blood 👏

  • @valsalakrishnadas9247
    @valsalakrishnadas9247 2 วันที่ผ่านมา +1

    Praying for world leaders

  • @rejomathew2894
    @rejomathew2894 2 วันที่ผ่านมา

    🙏🙏 oru pad nandi undu.ellam neril kanunmbol parayan.anyway ellathinum nandi.

  • @geethar3006
    @geethar3006 2 วันที่ผ่านมา

    Praise the Lord hallelujah amen Amen Amen🙏

  • @maryjoseph885
    @maryjoseph885 2 วันที่ผ่านมา

    Eeshoye njangale anugrahikkaname🙏

  • @tharathomas8878
    @tharathomas8878 2 วันที่ผ่านมา

    🙏❤️ Thank you Daniel Acha .🙏

  • @annammapa7517
    @annammapa7517 2 วันที่ผ่านมา

    Prethelod. Hallelujah hallelujah hallelujah Amen Thanks GOD Almighty

  • @teressathomasv6839
    @teressathomasv6839 2 วันที่ผ่านมา

    Eesoye kanate poya kammal kandukittyatinu orayiram nanndiyude rosamalarukal arpikunnu❤❤

  • @prabhasr5593
    @prabhasr5593 2 วันที่ผ่านมา

    I thank u Lord 4 the great gift if Fr.Daniel

  • @annie0131dev
    @annie0131dev 2 วันที่ผ่านมา

    Glory to Jesus...thank you Jesus
    Stuthi

  • @leondaslopez
    @leondaslopez 2 วันที่ผ่านมา

    Thank you Lord for your holy warriors 🙏🙏🙏❤

  • @steephenp3840
    @steephenp3840 2 วันที่ผ่านมา +1

    Please pray for my Severe knee and back pain' without operation

  • @felixraphael8888
    @felixraphael8888 2 วันที่ผ่านมา

    God bless you father thank you

  • @clintonk.jk.j9316
    @clintonk.jk.j9316 2 วันที่ผ่านมา +8

    ❤❤🙏❤️❤️

  • @jigythomas1052
    @jigythomas1052 2 วันที่ผ่านมา

    Good msg,thank you Achen

  • @jimtheviewer
    @jimtheviewer 2 วันที่ผ่านมา

    Lord have mercy on us!!

  • @shubhajastanley725
    @shubhajastanley725 2 วันที่ผ่านมา

    ആമേൻ ഹല്ലേലുയ 🙏🙏

  • @sophybabu1111
    @sophybabu1111 2 วันที่ผ่านมา

    God bless you Achaaa....

  • @vanajamary4338
    @vanajamary4338 2 วันที่ผ่านมา

    Hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @jissmolrex6172
    @jissmolrex6172 2 วันที่ผ่านมา +1

    viswasa thyagathil njangal ulpedan idayakaruthe.Jesus please help us.

  • @Josephraphael-mo8zo
    @Josephraphael-mo8zo 2 วันที่ผ่านมา

    Fr. Please pray that I be filled with Fruits and Gifts of the Holy Spirit.

  • @dpr4267
    @dpr4267 2 วันที่ผ่านมา

    Must watch video...Thank you Jesus

  • @lissyjames3439
    @lissyjames3439 2 วันที่ผ่านมา +1

    AmenPrithLord🙏🙏🙏🙏🌷🌷🌹🌹🌹🌷🌷

  • @teressathomasv6839
    @teressathomasv6839 2 วันที่ผ่านมา +1

    Ente pratana sravichatinu egne nandi parayum atinu ee yugam matiyavilla nee ente koode oro nimishavum undannu enikku manasilakkitannatinu nandi nee entu matram enne karutunnu ennu enikku manasilayi njan orikalum ninnil ninnu akannupokilla atinu enne anuvsdikkalle eesoappa nee ellate enikku orady munnottu geevikkan kazhiyilla nee enne orikkalum vittupokarutuvere entokke undayalym eesoye nee kode ellengil oru karyam nadakilla ente geevitatil

  • @MaryThomas-nb7xb
    @MaryThomas-nb7xb 2 วันที่ผ่านมา

    Thanku acha powerful message

  • @thresiammakunjachan8262
    @thresiammakunjachan8262 2 วันที่ผ่านมา

    Very true Father,I notice the change in my eldest son.

  • @sherlymathew1786
    @sherlymathew1786 2 วันที่ผ่านมา

    Praise the Lord 🙏🙏🙏

  • @sebastinlincy7707
    @sebastinlincy7707 2 วันที่ผ่านมา +1

    Amen ❤❤❤

  • @user-tp5xy8to5y
    @user-tp5xy8to5y 2 วันที่ผ่านมา +1

    Amen👏🏻👏🏻👏🏻

  • @omanatomy2677
    @omanatomy2677 2 วันที่ผ่านมา +1

    Amen

  • @jessypunnoose5547
    @jessypunnoose5547 2 วันที่ผ่านมา +1

    Amen 🙏

  • @daisypphilip3047
    @daisypphilip3047 2 วันที่ผ่านมา

    ഹല്ലേലുയ 🙏🙏🙏

  • @georgeubalt7095
    @georgeubalt7095 2 วันที่ผ่านมา

    അച്ഛാ എന്റെ കുടുംബത്തിന്റെ സാമ്പത്തിക തടസം മാറാൻ പ്രാർത്ഥിക്കണം

  • @reenaanil7534
    @reenaanil7534 2 วันที่ผ่านมา +1

    Amen 🙏🙏🙏

  • @kevinmikebinil1a401
    @kevinmikebinil1a401 2 วันที่ผ่านมา +1

    Ella cathichism schoolil aradhana thudangatte albhudam kanam.

  • @sallykurian9719
    @sallykurian9719 2 วันที่ผ่านมา

    Glory to God.🙏🙏

  • @arundevshaji
    @arundevshaji 2 วันที่ผ่านมา

    Fill us with Holyspirit Lord

  • @susanvictoria8456
    @susanvictoria8456 2 วันที่ผ่านมา

    ആമേൻ 🙏

  • @theresascaria1940
    @theresascaria1940 2 วันที่ผ่านมา

    It's true. Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @johnmathew8803
    @johnmathew8803 2 วันที่ผ่านมา

    Very good message

  • @ronykurian8625
    @ronykurian8625 2 วันที่ผ่านมา

    Jesus I trust in You

  • @mariammavarghese7631
    @mariammavarghese7631 2 วันที่ผ่านมา

    God bless us

  • @jithinkfrancis8473
    @jithinkfrancis8473 2 วันที่ผ่านมา +1

    Amen😍😍😍🌹🌹🌹🙏

  • @mariammajacob4903
    @mariammajacob4903 2 วันที่ผ่านมา

    Jesus I trust in you

  • @susanraji9383
    @susanraji9383 2 วันที่ผ่านมา

    Haalleluyyaa🙏🙏🙏

  • @minijoseph8107
    @minijoseph8107 2 วันที่ผ่านมา

    Esoye ente viswasam vardhippikkane

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 2 วันที่ผ่านมา +2

    ആരാധിക്കുന്നേൻ ഞങ്ങൾ ആരാധിക്കുന്നൻ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേൽ

  • @user-df3iz4qn6i
    @user-df3iz4qn6i 2 วันที่ผ่านมา

    Amen amen amen 🙏

  • @darlyjoseph2030
    @darlyjoseph2030 2 วันที่ผ่านมา

    Hallelujah 🙏🙏🙏

  • @shalujacob3190
    @shalujacob3190 2 วันที่ผ่านมา

    Please pray for my son Joel to get a good job in Canada.Thankyou

  • @Dibintpaul
    @Dibintpaul 2 วันที่ผ่านมา

    Praise god

  • @steephenp3840
    @steephenp3840 2 วันที่ผ่านมา

    Please pray for prostate problems and spontilosis and sugar and hernia problem

  • @user-rd1pz1dq5g
    @user-rd1pz1dq5g 2 วันที่ผ่านมา

    Àmen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏 9