@rejigeorge2958 ഹ ഹഹ നിനക്ക്പൊള്ളിയല്ലേ പൊള്ളും. നല്ലവണ്ണം പൊള്ളും.എനിക്കറിയാം പിന്നെ എന്റെ ഉമ്മ മരിച്ചുപോയിട്ട് വർഷങ്ങൾ എത്രയോ ആയി... ഇതിന് ബതലായി നിന്റെ അമ്മയെ ഞാൻ ഒന്നും പറയില്ല.മാതൃത്വത്തിന്റെ മഹത്വം അറിയുന്നത് കൊണ്ട് നിന്റെ അമ്മയും എനിക്ക് അമ്മയെപ്പോലെയാണ്.... ഇനി വിഷയത്തിലേക്ക് വരാം.... വന്ത്യ അച്ഛനും വന്ത്യ തുരു വസ്ത്രദാരിയായ കർത്താവിന്റെ മണവാട്ടിയും.. അച്ഛന്റെ (കിടപ്പുമുറിയിൽ) കിടന്ന് (പാതിരാ കുർബാന)നടത്തുന്നത്. കണ്ട് വന്നതല്ലേ. പാവം അഭയ എന്ന പെൺകുട്ടി..അങ്ങനെ യല്ലെ അതിനെ കൊന്നുകുഴിച്ചു മൂടിയത്. ഏറെക്കുറെ അച്ഛൻമാരും. തഥൈവ...എല്ലാ കുമ്പസാരങ്ങളും രഹസ്യമായി ഇരിക്കട്ടെ
ഇതിനെ ദൈവ വേല എന്നാണ് സാധാരണ പറയുന്നത്... ദൈവത്തിന് വേല വച്ച് ജീവിക്കുന്നവർ എന്ന് വേണം പറയാൻ.. എന്തൊക്കെ പറഞ്ഞാലും പക്ഷെ നിങ്ങളുടെ അവതരണ ശൈലി മനോഹരം സഹോദര.. 🙏🙏💐
തൻ്റെ ഒക്കെ പെന്നുമ്പില്ലയുടെ നെഞ്ചത്ത് ഈ പാസ്റ്റർ വന്ന് കയറുമ്പോഴും താൻ ഒക്കെ സത്യം പുറത്ത് കൊണ്ടു വരുന്ന ഇദ്ദേഹത്തെ പോൽ ഉള്ളവരെ കുറ്റം പറയും എന്നിട്ട് പാസ്റ്റർക് കൈ അടിക്കും......
separated /divorse /widow//ആയ ചെറുപ്പകാരികളുടെ വീട്ടിനു കണ്ണും നട്ട് ഇരിക്കുന്ന ഒന്നിനും കൊള്ളാത്ത നാണം കെട്ട നായ്ക്കൾ നാട്ടിൻപുറങ്ങളിൽ ഉണ്ടാകാറുണ്ട്..അവരാണ് ഈ ആളുകൾ 😌😌. മനഃപൂർവം കുടുക്കിയതാണ്.. ബിനു പാസ്റ്റർ 👍🏼👍🏼
യേശുവിനെ പറ്റി ഇങ്ങനെ പലതും പറഞ്ഞു പിന്നെയല്ലേ ബിനു പാസ്റ്റർ അല്ല കോറോണയ്ക്ക് മുന്നേ അവനേ ആ സ്ത്രിയുടെ വീട്ടിലിട്ടു പിടിച്ചിട്ടില്ല ആദ്യം മാന്തുക അടി ഉണ്ടായപ്പോൾ മാത്രമേ അവടെ പോയിട്ടുള്ളൂ എന്ന് അയാൾ പറഞ്ഞാൽ മതി ആ ഡ്രൈവർ ഒരു നീല കാറിൽ വന്നു പിറ്റേന്ന് ആണ് ബിനുവിന്റെ കാർ എടുത്തോണ്ട് പോയത് അന്ന് ബിനുവിന്റെ ഭാര്യ ഓപ്പറേഷൻ കഴിഞ്ഞു വാടകവീട്ടിൽ വിശ്രമം ആണ് ഞങ്ങൾ തിരക്കി അറിഞ്ഞു
കള്ള നോട്ട്കൾ ധാരാളം ഉണ്ട്, നല്ല നോട്ട് അതുകൊണ്ട് വേണ്ട എന്ന് വൈക്കരുത്.. ബൈബിൾ എഴുതിയ ഒന്നാം നൂറ്റാണ്ടിൽ പൗലോസ് എഴുതി "സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ "(1 തെസ്സ 5:21)
Thank you Sunil brother. 🙏 നല്ലവൻ നല്ല വനാകട്ടെ . അഴുക്കായവൻ വീണ്ടും അഴുക്കാകട്ടെ .തീർച്ചയായും നല്ല ദൈവമക്കളെ നമ്മുടെ യേശു കർത്താവ് കരു തും . വൃത്തികെട്ടവന്മാർ ആരെയും ചതിച്ച് ജീവിക്കാൻ പൊതുജനങ്ങൾ തല വെച്ച് കൊടുക്കരുത്. ജോലി ചെയ്ത് കുടുബം പോറ്റാൻ മടിയുള്ള കുറെ പന്നന്മാർ ദൈവവിളിയോ, പരിജ്ഞാനമോ ഒന്നും ഇല്ല. മറ്റുള്ളവരുടെ pocket ൽ കണ്ട് തെണ്ടി വണ്ടിയും വാങ്ങി സുഖിച്ച് ജീവിക്കുന്ന പരട്ടകൾ . നല്ല മര്യാദയുള്ള നല്ല ദൈവദാസന്മാരെ എന്റെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
നിങ്ങൾ അന്വേഷിച്ചോ ഈ പാസ്റ്റർ പരിശുദ്ധാത്മാവിൽ പ്രവർത്തിക്കുന്ന ആൾ ആണോന്നു.... ബൈബിൾ ഒരിക്കലെങ്കിലും വായിക്കു അപ്പോൾ മനസിലാവും... അവിടെ നടക്കുന്ന ഒരുതെറ്റ് കാണിക്കൂ തെളിവുകളോടെ
Avatharanam kettal thonnum Reshya ugrain yudham avasani Picha chakravarthi anennu. Aru De panathila ee santhoshipikal. Ellam nrittu kandapole. Cbi yk Than oru sampavamayirikum.
ശിഷ്യന്മാർ യേശുവിനോട് ചോദിച്ചു നിന്റെ വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളം എന്ത് എന്നു ചോദിച്ചപ്പോൾ യേശു ആദ്യം പറഞ്ഞ ഉത്തരം ആരും നിങ്ങളെ തെറ്റിക്കാത്തിരിപ്പാൻ സൂക്ഷിച്ച് കോൾവിൻ ഞാൻ കൃസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേര് എടുത്തുവന്ന് പലരേയും തെറ്റിക്കും. ( Matthew 24/4) ( ഇവിടെ പരിചയപ്പെടുത്തുന്ന വരെല്ലാം ഈ വകുപ്പിൽ ഉള്ളവരാണ്. (യേശു പറഞ്ഞത്.ദാഹിക്കുന്നവർ എല്ലാവരും എന്റെ അടുക്കൽ വരുവിൻ )......
അവിടെ താങ്കളെ തെറ്റിക്കത്തക്കത്തരത്തിൽ എന്താണ് ഉള്ളത്? ഒരു മീറ്റിംഗ് എങ്കിലും ഒന്ന് കാണൂ... അപ്പോൾ മനസിലാവും.... ബൈബിൾ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ? യേശുവും ശിഷ്യന്മാരും അത്ഭുതങ്ങൾ ചെയ്തതായിട്ട് അറിയാമോ താങ്കൾക്ക്??
ആദ്യമായിട്ട് ദൈവങ്ങളുടെ പേരിൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്നവരെ പുറത്തു കൊണ്ടുവരുന്നതിനെ ഈ ചാനലിലും നടത്തിപ്പുകാർക്ക അഭിനന്ദനങ്ങൾ ഈശ്വരവിശ്വാസം നല്ലതാണ് അത് അന്ധമായ വിശ്വാസം ആകരുത് വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ഇങ്ങനെയുള്ള നികൃഷ്ട ജീവികളെ തൂക്കിലേറ്റുക ആണ് വേണ്ടത് കുറ്റം ചെയ്യുന്നവന് ശിക്ഷ ഇല്ലാത്ത രാജ്യത്തെ ഇതും ഇതിൻറെ അങ്ങേക്കു പുറവും നടക്കും നമ്മുടെ നിയമ വ്യവസ്ഥിതി തന്നെ മാറേണ്ടിയിരിക്കുന്നു എന്നാലെ സാധാരണക്കാരനും നീതി ലഭിക്കുകയുള്ളൂ പണമുണ്ടെങ്കിൽ അവൻറെ പുറകെ രാഷ്ട്രീയക്കാരും നിയമപാലകരും കാണും
പ്രിയ സുഹൃത്തേ താങ്കളുടെ വീഡിയോ ഞാൻ കുറച്ചുനാളായി കാണുന്നുണ്ട്. വളരെ ഭംഗിയായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് ചോദിക്കാനുള്ളത് താങ്കൾക്ക് ഈ ക്രൈസ്തവരുടെ ദൈവത്തോട് മാത്രമാണ് ഇത്ര വിരോധം പ്രത്യേകിച്ച് പെന്തക്കോസ് സമൂഹത്തോട് താങ്കൾക്ക് എന്താണ് ഇത്ര പക. മറ്റൊന്നും കൊണ്ടല്ല എല്ലാ മതങ്ങളിലും ഓരോ പാകപ്പിഴകൾ ഉണ്ട്. അതൊന്നും താങ്കൾ കണ്ടില്ലെന്നു നടിക്കുന്നു ഉണ്ടോ... പിന്നെ മറ്റുള്ളവരെ വിധിക്കാനുള്ള താങ്കളുടെ യോഗ്യത കൂടി ഉൾപ്പെടുത്തി എങ്കിൽ നന്നായിരുന്നു ..
Hi hw will u respond to a person whom u give care protection nd affection when he is in trouble. Who cheats u nd made u defamed by traps.Pastor is also a normal human being.He did it in a normal way.If u wer in his place u ll break his bones at tht day itself.am i correct
@@binuchrislyn5192 pastor is just normal,and nothing supernatural,that's only truth. Genuine servants of God will control their tongue in harsh situation. No need to burst out if God is with us😊
എന്തിനു?? ഞങ്ങൾ ജീവിക്കുന്ന ദൈവത്തെയാണ് വിളിക്കുന്നത്.. കോറോണയ്ക്ക് 2മാസം മുൻപ് ഈ പറയുന്ന ആൾ അവടെ വന്നതും ടയർ ന്റെ കാറ്റ് പിള്ളേർ ഊരി വിട്ടതും പിറ്റേന്ന് ഡ്രൈവർ ചെറുക്കൻ വന്നു വണ്ടി എടുത്തുകൊണ്ട് പോയതും ആ നാട്ടുകാർക്ക് അറിയാം അതിനു മുന്നേ മാന്തുക വന്നു തല്ലു വാഗിച്ചതും ആ നാട്ടുകാർക്ക് അറിയാം നിങ്ങൾ പോയി അയാളോട് ചോദിക്ക് ടയർ ഇളക്കിയ ഫോട്ടോ അയച്ചുകൊടുത്തപ്പോ ഇയാൾ എന്താണ് പറഞ്ഞത് എന്നൊക്കെ നേരത്തെ അവിടെ നിന്നും പോയ വിശ്വാസികളോട് ചോദിക്ക്
സുനിലേ താങ്കളാണ് യഥാർത്ഥ സത്യന്വേഷി.ഇവന്മാർ ആണ് യഥാർത്ഥ സാത്താൻ മാർ എന്ന് പറയുന്നത്.ഇങ്ങനെ കുറെ ആൾക്കാർ നമ്മുടെ കേരളത്തിലുണ്ട്.സാധു ജനങ്ങളെ യേശുവിൻറെ പേരും പറഞ്ഞുകൊണ്ട് പറ്റിച്ചു പണമുണ്ടാക്കി നടക്കുന്ന കുറെ ആൾക്കാർ 'ഇവരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരാൻ ദൈവം നിങ്ങൾക്ക് തന്നിരിക്കുന്ന ഒരു വരദാനമാണ് ഈ ചാനൽ 'സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
ഒരു കാര്യം കണ്ടിട്ട് എല്ലാം അത് പോലെയാണ് എന്ന് കാടടച്ചു വെടിവെക്കല്ലേ അങ്ങനെയുള്ളവന്റെ അവസാനം നിങ്ങൾ പറഞ്ഞപോലെ തന്നെ ആയിരിക്കും നിങ്ങൾ ചാനലുകാർ നൽകുന്ന വിവരങ്ങൾ ñഞങ്ങൾ athupadi വിശ്വസിക്കില്ല കാരണം കുറച്ചു നാളുകൾക്കു മുൻപ് divine റിട്രീറ്റ് സെന്ററിലെ ഒരു അത്ഭുത prevarthiye കുറിച്ച് അനാവശ്യ രീതിയിൽ വിമർശിച്ചിരുന്നു അത് വെറും കൊള്ളരുതായിമ ആയിരുന്നു ആ ദൈവം നിങ്ങളുടെ കണ്ണ് തുറക്കട്ടെ ആമ്മേൻ
Praise God I was watching this video before 2 days, God is greater than everything. We are nothing , we have no right to punish , say shit and use hard words to others . We have only one life we must utilise for good things . Iam not the member of elohim but I believe in Jesus Christ . If you read Bible everyone understand the usage of other language when at we pray ,it's the communication with the god and who pray . It's a grace . We cannot be make through pratice or something. We are human beings , so we make mistakes it's not a crime, but here the pastor Binu vazhamuttom , he is a good personality that I understand through his worship and prayers. And i saw some comments regarding to this video that comments are repeating by some one or two person . That mean it's trap , they comment under almost all comments as reply . I think it's a huge trap against that church and the blessed man . It's not good . I didn't say against but I believe everything has a evidence to proof the truth . Even it's a fake news you must know the power of god . If we dedicate our life to God , in our life we must suffer somany things and overcome more an more obstracles . If you raise up your voice to others you must understand the reality, without clear evidence you didn't raise your voice , and not show a person as a bore person to others. Ok. Give first priority to Jesus Christ , At every day atleast two times (morning & night ) pray to lord. And receive gifts from heaven. First read Bible and understand reality of everything then say aginst .when we surrender our self to lord , our mind will clear and postive . Positive thoughts will lead good life , it's make success in life . First we try to achieve our goal ,then watch others . Its my opinion .
Atleast oru വ്യക്തിയെ introduce ചെയ്യുമ്പോൾ' അവൻ ഇവൻ 'എന്നൊക്കെ വിളിക്കാൻ ഒരു റേഞ്ച് വേണം...ദൈവം തമ്പുരാൻ നിന്നെ വാനോളം ഉയർത്തി ഇനിയും ഇത് പോലുള്ളവർക്ക് എതിരെ പറയാൻ ശക്തി നൽകട്ടെ.
ഈ ഉടായിപ്പ് നടത്തി വചനക്കച്ചവടം നടത്തി പണിയെടുക്കാതെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കാത്ത സുനിൽ ഒരു കാലത്തും ഗതി പിടിക്കില്ല. ഒരു കാര്യം സുനിൽ ഓർത്തോ കർത്താവിൻറെ പ്രത്യേക അഭിഷിക്തരാണ് ഞങ്ങൾ. ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചാൽ ഏഴ് തലമുറ ശാപം അനുഭവിക്കും. പിന്നെ ഞങ്ങൾക്ക് ഒരു ആശ്വാസം ഉള്ളത് എന്തുപറഞ്ഞാലും വിശ്വസിക്കാത്ത ,എന്ത് കണ്ടാലും മനസ്സിലാക്കാത്ത ,എന്ത് കേട്ടാലും പ്രതികരിക്കാത്ത ചില മൊണ്ണ പൊട്ട മന്ദബുദ്ധികളായ വിശ്വാസി പൊട്ടന്മാരാണ്. അതുകൊണ്ട് ഞങ്ങളുടെ ഉടായിപ്പ് നിർത്താം എന്നുള്ള വ്യാമോഹം സുനിൽ വേണ്ട കേട്ടോ. ഞങ്ങൾ ഈ കച്ചവടം നടത്തും സുഖമായി ജീവിക്കും കാരണം ഇത് സാച്ചര കേരളം ആണല്ലോ.
അതല്ലാ.... ചിരി വന്നത്, ആ.. സ്ത്രീയോട് മകന്റെ പേരെന്താണെന്നുള്ള ചോദ്യം അത് കണ്ടു പിടിക്കാനുള്ള അറിവും, കഴിയാതെ പോയി മന്ത്രവാദിക്കു വിളിക്കുന്ന ഗുരുനാഥൻ ഉറങ്ങി പോയതാണ് കാരണം...... ഗുരുനാഥൻ ശിഷ്യൻന്മാരെയും പറ്റിക്കും എന്നുറപ്പായി.
എന്റെ പേരെടുത്തു വരുന്ന ഇവനെ നോക്കാൻ എനിക്ക് മനസില്ല , എന്റെ ഇഷ്ടം ചെയ്യുന്നവനെ നോക്കാൻ ഞാൻ പോകുന്നെന്ന് പറഞ്ഞാൽ ഇക്കൂട്ടർ എന്തുചെയ്യും (വടി പിടിക്കും )
we love and support Pr. Binu Vazhamuttom..... അദ്ദേഹത്തെ driver ചതിച്ചതല്ലേ .... Aa വീട്ടിൽ കയറ്റി door വെളിയിൽനിന്ന് അടച്ചതാ .. അത് pr ഡ്രൈവറിനെ വിളിച്ചപ്പോ പറയുന്നുണ്ട്.....
Dear benny what if u wer in pastors place..hw ll u respond to a person who m u trust cheats u nd trap u. U ll break his bones fr sure .pastor only called names.
പ്രാത്ഥന മനുഷ്യന് വേണ്ടതുതന്നെ... എന്നാൽ പ്രാത്ഥന എന്നു കേൾക്കുന്നിടത്തേക്കെല്ലാംകണ്ണും പൂട്ടി ഓടുന്നവർ ഇത്തരം """കള്ളനാണയങ്ങളെ "" തിരിച്ചറിയാനുള്ള വിവേകം കാണിക്കണം.
You must read mathew chapter 12 : 31,32. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
പാസ്റ്റർമാരും, പള്ളീലച്ചന്മാരും കൂടി എന്തോരം കെട്ടുകളാ പൊട്ടിക്കുന്നത് നാട്ടുകാര് കൂടി ഇവന്മാരുടെ കവയ്ക്കിടയിലെ തൂങ്ങപ്പെട്ട രൂപത്തിന്റെ, കെട്ട് എന്ന് പൊട്ടിച്ച് വിടുന്നോ, അന്നേ ഇതിന് അറുതി വരത്തൊള്ളൂ 🐓✝️🐐🤣👍
നല്ല നാടകങ്ങൾ ഇത്തര വൃത്തികെട്ട ഒരു സമുദായം അച്ഛന്മാർക്കും കന്യാസ്ത്രീകൾകൾക്കും നല്ലസുഖം
Yes 😂 athe thane enepole vishwasi pene kitatu muthu narakunu pastor achanum oke armadikunnu
Ur ustads are worse,we haven't forgotten isis and sdpu
എല്ലാ മതത്തിലും ഉണ്ട്. അവരെയും വൃത്തികെട്ട വർഗ്ഗങ്ങൾ എന്ന് പറയാം 🥱🥱🥱🥱 ഇപ്പൊ എല്ലാവരും Ariff Hussain sir ന്റെ ചാനൽ കണ്ടു തുടങ്ങി 🥱🥱🥱🥱
നിന്റെ ഉമ്മയ്ക്ക് സുഖമാണല്ലോ അല്ലേ....സൂക്ഷിക്കണം നന്നായി സൂക്ഷിക്കണം... മീൻ കച്ചവടം പൊടി പൊടിക്കുന്നതിന്റെ ഇടയ്ക്ക് നിന്റെ വീട്ടിലൊന്ന് ചെല്ലണം
@rejigeorge2958 ഹ ഹഹ നിനക്ക്പൊള്ളിയല്ലേ പൊള്ളും. നല്ലവണ്ണം പൊള്ളും.എനിക്കറിയാം പിന്നെ എന്റെ ഉമ്മ മരിച്ചുപോയിട്ട് വർഷങ്ങൾ എത്രയോ ആയി... ഇതിന് ബതലായി നിന്റെ അമ്മയെ ഞാൻ ഒന്നും പറയില്ല.മാതൃത്വത്തിന്റെ മഹത്വം അറിയുന്നത് കൊണ്ട് നിന്റെ അമ്മയും എനിക്ക് അമ്മയെപ്പോലെയാണ്.... ഇനി വിഷയത്തിലേക്ക് വരാം.... വന്ത്യ അച്ഛനും വന്ത്യ തുരു വസ്ത്രദാരിയായ കർത്താവിന്റെ മണവാട്ടിയും.. അച്ഛന്റെ (കിടപ്പുമുറിയിൽ) കിടന്ന് (പാതിരാ കുർബാന)നടത്തുന്നത്. കണ്ട് വന്നതല്ലേ. പാവം അഭയ എന്ന പെൺകുട്ടി..അങ്ങനെ യല്ലെ അതിനെ കൊന്നുകുഴിച്ചു മൂടിയത്. ഏറെക്കുറെ അച്ഛൻമാരും. തഥൈവ...എല്ലാ കുമ്പസാരങ്ങളും രഹസ്യമായി ഇരിക്കട്ടെ
ഇതിനെ ദൈവ വേല എന്നാണ് സാധാരണ പറയുന്നത്... ദൈവത്തിന് വേല വച്ച് ജീവിക്കുന്നവർ എന്ന് വേണം പറയാൻ..
എന്തൊക്കെ പറഞ്ഞാലും
പക്ഷെ നിങ്ങളുടെ അവതരണ ശൈലി മനോഹരം സഹോദര.. 🙏🙏💐
,
ഒന്ന് പോടാ ഊളെ
കർത്താവെ,, നിന്നെ പോലെ ആദയം കിട്ടുന്നൊരു കച്ചവടം ഈ ഭൂമിയിൽ വേറെ ഇല്ലേ,,,,,
Absolutely correct
അത് കലക്കി ബ്രോ. 🤣😀😂👍
😂😂😂 polichu ente pole dialogue cinema il polum undavila
തൻ്റെ ഒക്കെ പെന്നുമ്പില്ലയുടെ നെഞ്ചത്ത് ഈ പാസ്റ്റർ വന്ന് കയറുമ്പോഴും താൻ ഒക്കെ സത്യം പുറത്ത് കൊണ്ടു വരുന്ന ഇദ്ദേഹത്തെ പോൽ ഉള്ളവരെ കുറ്റം പറയും എന്നിട്ട് പാസ്റ്റർക് കൈ അടിക്കും......
ഹിന്ദുവിനെ പറഞ്ഞ ഇവനെ മുകലിൽ കെട്ടി അടിക്കണം പുറി മോനെ
എല്ലാ ആൾ ദൈവങ്ങളേയും ജയിലിലടക്കുക
ആൾ ദൈവങ്ങളെക്കാൾ അപകടകാരികളായ അനാൾ ദൈവങ്ങളും ഉണ്ട്
അത് മാത്രം പോര ബഹുദൈവ വിശ്വാസവും നിരോധിക്കണം
@@sureshkp248 Nadiyil chaadi suicide cheitha oruthane aano udheshichath?😅
❤❤❤
😮😮😮😮😮😮😮😮😮😮😊😮😮😅😮😮😮😮😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😮😅😮😅😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😅😅😊😮😮😊😊😮😅😮😮😮😮😅😮😮😮😅😊😮😮😮😮😮😅😮😮😮😮😊😅😊😅😮😢 11:29 11:29 11:29 😮😮😮😊😅😮😮😮😮😮😮😮😅@@sureshkp248
എനിക്കും സങ്കടം ഉണ്ട്ട്ടോ/ ഈ യേശുവിനെ കയര്‍ ഊരി വിട്ടതില്‍ / ഒപ്പം മൊണ്ണകളായ വിശ്വാസ സമൂഹത്തോടും സങ്കടം ഉണ്ട് ..............
ഫഹദ് ഫാസിലും ആയി ബന്ധപ്പെട്ട സിനിമ ഓർമ്മ വരുന്നു
പുതിയ തലമുറ ദൈവത്തെ അറിയാത്തത് ഇതുകൊണ്ടാണ്. പ്രായമായ മാതാപിതാക്കൾ ഇത് കാണുമ്പോൾ നെഞ്ചു തകരുകയാണ്.
Welcome elohim
@@sumarajan4114 good
th-cam.com/video/gBMuZ1xRnjI/w-d-xo.html
@@sumarajan4114 വെൽക്കം ഒ 😂 നിങ്ങള്ക്ക് മുൻപ് അവിടെ നിങ്ങളെക്കാൾ പ്രതികരിച്ച വിശ്വാസികളുണ്ടായിരുന്നു അവരൊക്കെ ഇപ്പോ എവിടെ എന്ന് അന്വേഷിക്കുക
അയ്യോ കഷ്ടം.
ഇതൊക്കെ കണ്ട് ചിരിക്കാതിരിക്കാൻ വയ്യ... പക്ഷെ ഇവിടെ പോയി ഇരിക്കുന്നവരുടെ ഗതികേട് കാണുമ്പോ സഹതാപമേ ഉള്ളൂ
😂
Omalur anjali auditoryathil oru Sunday poinoku
@@sugathant4814 അതെവിടെ
😂❤❤😂😂😂
n
I2i ക്ക് അല്ല ആശംസക ളും ഇതുപോലെയുള്ള ആളുകളെ പുറത്തു കൊണ്ടുവരണം
യേശുവിന് ഇങ്ങനെയും ഒരു കഴിവുണ്ട് എന്ന് സമൂഹത്തെ അറിയിക്കുന്ന ഈ കള്ള പ്രചാരണങ്ങൾക്ക് നന്ദി ക്രേത്രം ......🤪🤪🤪👍
നിങ്ങളുടെ നാവിനും നിങ്ങളുടെ മനസ്സിനും 1000 ശക്തിയും ഊർജ്ജവും ദൈവം നൽകട്ടെ
HITHARAM..HALKARE.PURATHE.KONDU.VARUNNADINNE.NANTHI
Foshku parayano...?
@@sugathant4814xnzxk oso 3:31 ji hu
😂😛😛😜😜😝😝😜😜
congrats
E newsnu pinnil pravarthicha allavarum daivathe ariyuvanum, rakshikkapettu njagade sabhayil aradhanak varuvanum sarvasakthan aaya daivan idayakkate ennu prarthikkunnu🙏🏻🙏🏻🙏🏻
ningalu matha bomb undakkan poguvano😂
ഇവരാണ് യഥാർത്ഥ അന്തവിശ്വാസികൾ :
separated /divorse /widow//ആയ ചെറുപ്പകാരികളുടെ വീട്ടിനു കണ്ണും നട്ട് ഇരിക്കുന്ന ഒന്നിനും കൊള്ളാത്ത നാണം കെട്ട നായ്ക്കൾ നാട്ടിൻപുറങ്ങളിൽ ഉണ്ടാകാറുണ്ട്..അവരാണ് ഈ ആളുകൾ 😌😌.
മനഃപൂർവം കുടുക്കിയതാണ്..
ബിനു പാസ്റ്റർ 👍🏼👍🏼
Rathriyil wifeine kooti poyi prarthikamallo
@Blessy Subin wife evide poyi?? 😂😏
@Blessy Subin ningalk edit cheyndath aanayaano, mathango anonn sunil brotherine vilicha para
@@GoldaMeir10 keep updated with toilet stories😊
@@jaya3478 ഇങ്ങള് സുനിൽ ബ്രോ ടെ സ്വന്തം ആളാണല്ലേ.. ആ okok 😌
നിങ്ങൾ നിമിത്തം എൻ്റെ നാമം ദുഷിക്കപ്പെടുന്നു.
Njangal prarthikam chetente heart dhyvam thurekkatte...yeshuvine pattiyum enganeyok parenjirunnu pinne alle binu pastor..dhyvam koodeyundel Ee kallatharam kondonnum pasternte suvishesha vela thagarkkan pattilla...God bless you brother
യേശുവിനെ പറ്റി ഇങ്ങനെ പലതും പറഞ്ഞു പിന്നെയല്ലേ ബിനു പാസ്റ്റർ അല്ല കോറോണയ്ക്ക് മുന്നേ അവനേ ആ സ്ത്രിയുടെ വീട്ടിലിട്ടു പിടിച്ചിട്ടില്ല ആദ്യം മാന്തുക അടി ഉണ്ടായപ്പോൾ മാത്രമേ അവടെ പോയിട്ടുള്ളൂ എന്ന് അയാൾ പറഞ്ഞാൽ മതി ആ ഡ്രൈവർ ഒരു നീല കാറിൽ വന്നു പിറ്റേന്ന് ആണ് ബിനുവിന്റെ കാർ എടുത്തോണ്ട് പോയത് അന്ന് ബിനുവിന്റെ ഭാര്യ ഓപ്പറേഷൻ കഴിഞ്ഞു വാടകവീട്ടിൽ വിശ്രമം ആണ് ഞങ്ങൾ തിരക്കി അറിഞ്ഞു
രഞ്ജിത് ന്റെ നമ്പർ കിട്ടിയിട്ടുണ്ട് നിങ്ങൾ വിളിച്ചു നോക്ക് ഞങ്ങൾ വിളിച്ചു റെക്കോർഡ്ചെയ്തിട്ടുണ്ട് ഓരോന്നും ആ പയ്യൻ അക്കമിട്ടു പറയുന്നുണ്ട്
Nalla Avatharanom
കള്ള നോട്ട്കൾ ധാരാളം ഉണ്ട്, നല്ല നോട്ട് അതുകൊണ്ട് വേണ്ട എന്ന് വൈക്കരുത്.. ബൈബിൾ എഴുതിയ ഒന്നാം നൂറ്റാണ്ടിൽ പൗലോസ് എഴുതി "സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ "(1 തെസ്സ 5:21)
ശോധന കുറവാണെങ്കിൽ ഗുളിക കഴിക്കുക 🤣
ഹ ഹ ഹ അവനെ പൊളിച്ചടുക്കി, പാച്ചർ ഉളുപ്പില്ല നാടകം
എല്ലാമതതിലു൦ ഇതു പോലുളള വിഡ്ഡികളു൦ അവരെ പ്രോത്സാഹിപ്പിക്കുന്ന മണ്ട൯മാരു൦,
അവിടെ ചെല്ലാതെ ഇത് ഒന്നും കേൾക്കരുത്.... Aa churchil കേറുമ്പോൾ ഉള്ള ഒരു സന്തോഷവും സമാധാനവുമുണ്ട് അത് അനുഭവിക്കേണ്ടതാണ്... Pastorine ചതിച്ചതാ...
@@jesuslover5814 😀😛 ഹഹഹ ഹഹഹ 😀🤣
വെറുതെ ചെന്നിട്ട് വന്നവരല്ല ഞങ്ങളൊക്കെ അനുഭവം ഉള്ളവരെ അങ്ങനുള്ള ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല....We love and support PR. Binu Vazhamuttom ❤️
ആയിക്കോ ആയിക്കോ താനനുഭവിക്കും 😩😩😩😩😩😩😩😩😩
Yes 🙏🙏🙏🙏❤❤❤❤👍👍👍👍👍
ഞാൻ monna വിശ്വാസി ആണേ എന്ന് ഇപ്പോളും വിളിച്ചു കൂവുന്ന ചിലർ ഉണ്ടു🤣😀😂
സത്യം
@@shobhakavitha6023 👍😊🤗
Investigative journalism at its sharpest best....
Sunil bro മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിയട്ടെ, ദൈവം അതിനുള്ള അവസരങ്ങൾ എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു🙏🏻
🤣🤣🤣🤣
👍
Ha😹😹
അതിനിടക്ക് ഇത്തിരി പണിയുണ്ട്. അത് കഴിഞ്ഞിട്ട് വരാം
അവൻ കൊടുക്കുന്ന കാശ് വാങ്ങി കോപ്രായങ്ങൾ കളിച്ചു കൂട്ടുന്നു
സുനിൽ sir ഇങ്ങനേ സത്യങ്ങൾ വിളിച്ചു പറയാൻ എങ്ങനെ കഴിയുന്നു ❤❤❤❤❤❤🎉🎉🎉🎉🎉
ഇവൻ ആരാ ദൈവത്തിന്റെ ഏജന്റോ
ചവിട്ടാൻ ആരുമില്ലേ
ഇവനെ
❤ @@joythomas6336
We can pray directly to God. God can solve all problems.
we can give a kivep item to this bullsheet.
Thank you Sunil brother. 🙏 നല്ലവൻ നല്ല വനാകട്ടെ . അഴുക്കായവൻ വീണ്ടും അഴുക്കാകട്ടെ .തീർച്ചയായും നല്ല ദൈവമക്കളെ നമ്മുടെ യേശു കർത്താവ് കരു തും . വൃത്തികെട്ടവന്മാർ ആരെയും ചതിച്ച് ജീവിക്കാൻ പൊതുജനങ്ങൾ തല വെച്ച് കൊടുക്കരുത്. ജോലി ചെയ്ത് കുടുബം പോറ്റാൻ മടിയുള്ള കുറെ പന്നന്മാർ ദൈവവിളിയോ, പരിജ്ഞാനമോ ഒന്നും ഇല്ല. മറ്റുള്ളവരുടെ pocket ൽ കണ്ട് തെണ്ടി വണ്ടിയും വാങ്ങി സുഖിച്ച് ജീവിക്കുന്ന പരട്ടകൾ . നല്ല മര്യാദയുള്ള നല്ല ദൈവദാസന്മാരെ എന്റെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
Kashtom, kayi nanayathe geevikan kuray enname
👍👍👍
ഒന്ന് പോടേയ് ഈ പാസ്റ്റർ ഒരു നല്ല സത്യസന്തൻ ആണ് കേട്ടോ.........നേരിൽ കാണാതെ പറയരുത് കേട്ടോ... 😡😡
ഇക്കൂട്ടർ ബൈബിളിലെ ചില വാക്യങ്ങളുദ്ധരിക്കുന്നു അജ്ഞർ അത് വിശ്വസിക്കുന്നു
നിങ്ങൾ അന്വേഷിച്ചോ ഈ പാസ്റ്റർ പരിശുദ്ധാത്മാവിൽ പ്രവർത്തിക്കുന്ന ആൾ ആണോന്നു.... ബൈബിൾ ഒരിക്കലെങ്കിലും വായിക്കു അപ്പോൾ മനസിലാവും...
അവിടെ നടക്കുന്ന ഒരുതെറ്റ് കാണിക്കൂ തെളിവുകളോടെ
ജീവിതമാർഗമാണ്, നാറ്റിക്കരുത്.
😂😂😂👍
പൊന്നു ബ്രദേറെ ചിരിച്ചു ചത്ത് ഞാൻ... സുനിൽ മാത്യു 💪💪💪💪💪💪
മോഹൻലാലിൻ്റെ അണ്ടി
Y
കഷ്ടം
😂😂🤣🤣
@@shyni.s5746 അയിന്??
Avatharanam kettal thonnum
Reshya ugrain yudham avasani
Picha chakravarthi anennu. Aru
De panathila ee santhoshipikal.
Ellam nrittu kandapole. Cbi yk
Than oru sampavamayirikum.
എന്റെ വിനു വാഴമുട്ടമേ നീ വാഴ്ത്തപ്പെട്ടവനാകുന്നു, അണ്ഡകടാഗ വൈരമേ തതൈവ ദൈവമേ ശാഠ ഘടകമേ പട പട മുഖമേ അണ്ഡകടാഗമേ
😂😂
Ee pastor. Paranjath ellam sathyamanu. Ente anupavamanu njan parayunnath
ശിഷ്യന്മാർ യേശുവിനോട് ചോദിച്ചു നിന്റെ വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളം എന്ത് എന്നു ചോദിച്ചപ്പോൾ യേശു ആദ്യം പറഞ്ഞ ഉത്തരം ആരും നിങ്ങളെ തെറ്റിക്കാത്തിരിപ്പാൻ സൂക്ഷിച്ച് കോൾവിൻ ഞാൻ കൃസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേര് എടുത്തുവന്ന് പലരേയും തെറ്റിക്കും. ( Matthew 24/4) ( ഇവിടെ പരിചയപ്പെടുത്തുന്ന വരെല്ലാം ഈ വകുപ്പിൽ ഉള്ളവരാണ്. (യേശു പറഞ്ഞത്.ദാഹിക്കുന്നവർ എല്ലാവരും എന്റെ അടുക്കൽ വരുവിൻ )......
അവിടെ താങ്കളെ തെറ്റിക്കത്തക്കത്തരത്തിൽ എന്താണ് ഉള്ളത്? ഒരു മീറ്റിംഗ് എങ്കിലും ഒന്ന് കാണൂ... അപ്പോൾ മനസിലാവും.... ബൈബിൾ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ? യേശുവും ശിഷ്യന്മാരും അത്ഭുതങ്ങൾ ചെയ്തതായിട്ട് അറിയാമോ താങ്കൾക്ക്??
രണ്ട് തരം യേശുവിനെ ഈ വീഡിയോയിൽ കാണാം ഇതിൽ ഏത് ക്രിസ്തുവിനെയാണ് നമ്മൾ ഓരോരുത്തരും വിശ്വസിക്കുന്നത് ? th-cam.com/video/VjueV6g9S2E/w-d-xo.html
@@Jacob-kw7hq yeshu aardem appane vilichitilla athaanu comedy😂😂😂ath kettu mobile thazhe poi. Thanne bible vaayichu kittunna miracle life is best, paacharinte aduth pokanda karyamilla
@@Jacob-kw7hq ആരുടെ മീറ്റിംഗ് ആണ് ഞാൻ ഒരു പ്രാവിശ്യം കാണേണ്ടത്??
ബിനു വാഴ മുട്ടത്തിന്റെ ആണോ??????
ഈ നാവു കൊണ്ടു തന്നെ അന്യഭാഷയും പറയുന്നു. കൊള്ളാം . Go ahead Mr. സുനിൽ.
I love kakus media
ദൈവമല്ല സാത്താനാണ് യഥാർത്ഥ നായകൻ 🙏🙏🙏🙏
I'm with Satan. Better than these Christians
ഒരിക്കലെങ്കിലും avide പോയിട്ടുള്ളവർ ഇത് സപ്പോർട്ട് ചെയ്യില്ല. കാരണം അവിടുന്ന് കിട്ടുന്ന സമാധാനം വേറെ കിട്ടില്ല .Love u Binu pastor
👍🏻
@Benny C aa അപ്പോൾ താങ്കൾ അവിടെ പോയ കുറച്ചൂടെ kittum👍🏻
@Benny C athu ellavarkkum angane thanneya.... Enikk prathikoolamallathavar എനിക്ക് anukoolaraanu ennum yeshuappan paranjittundu.... 1000 kootavaalikal rakshapettaalum 1 Niraparaathi polum sjikshikkapedaruth ennalle... Pastor niraparaathi aanu☺️🙂
അവൻ ലെവന്റെ ആളാ അവനെയും സൂക്ഷിക്കുക,, !!😳😳😳😳😳😳😳😳😳😳
@@pvcparayil8562 എവൻ എവെന്റെ ആള് 🙄😬
Thank You
എല്ലാം കർത്താവിന്റെ പേരിലാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം
Excellent news
ദൈവം എല്ലാം അറിയുന്നല്ലോ weit and see
സിനിമയിൽ അഭിനയിക്കാൻ ഇത്ര എളുപ്പമായിരുന്നോ? പ്ലാച്ചറെ, ഇത്രയും നാൾ എവിടെയായിരുന്നു?
ക്രിസ്ത്യനികള ഒരു അവസ്ഥ എല്ലാറ്റിലും no.1 ക്രിസ്ത്യൻ
തുലുക്കന്മാർ 😏
Ee brother enikku vendi prardhichu kaalu vedhana maari ❤
ദൈവത്തെ അനുവേഷിക്കേണ്ടത് സ്വന്തം മനസുകൊണ്ടാണ്
Demi
👍🏻👍🏻👍🏻👍🏻
U
@@elizabethvarghese1798 q6
T6
Many good things is there pl watch JESUS living people are differences
വിഡ്ഡികൾ
എവിടെയും
വിഡ്ഡികൾ
പണംകൊയ്യുന്നു
കുടില തന്ത്രങ്ങളിൽ
നാമെവിടെ
ചിന്തിക്കൂ മനുഷ്യ നീ
ഇനിയെങകിലും
ആദ്യമായിട്ട് ദൈവങ്ങളുടെ പേരിൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്നവരെ പുറത്തു കൊണ്ടുവരുന്നതിനെ ഈ ചാനലിലും നടത്തിപ്പുകാർക്ക അഭിനന്ദനങ്ങൾ ഈശ്വരവിശ്വാസം നല്ലതാണ് അത് അന്ധമായ വിശ്വാസം ആകരുത് വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ഇങ്ങനെയുള്ള നികൃഷ്ട ജീവികളെ തൂക്കിലേറ്റുക ആണ് വേണ്ടത് കുറ്റം ചെയ്യുന്നവന് ശിക്ഷ ഇല്ലാത്ത രാജ്യത്തെ ഇതും ഇതിൻറെ അങ്ങേക്കു പുറവും നടക്കും നമ്മുടെ നിയമ വ്യവസ്ഥിതി തന്നെ മാറേണ്ടിയിരിക്കുന്നു എന്നാലെ സാധാരണക്കാരനും നീതി ലഭിക്കുകയുള്ളൂ പണമുണ്ടെങ്കിൽ അവൻറെ പുറകെ രാഷ്ട്രീയക്കാരും നിയമപാലകരും കാണും
പ്രിയ സുഹൃത്തേ താങ്കളുടെ വീഡിയോ ഞാൻ കുറച്ചുനാളായി കാണുന്നുണ്ട്. വളരെ ഭംഗിയായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് ചോദിക്കാനുള്ളത് താങ്കൾക്ക് ഈ ക്രൈസ്തവരുടെ ദൈവത്തോട് മാത്രമാണ് ഇത്ര വിരോധം പ്രത്യേകിച്ച് പെന്തക്കോസ് സമൂഹത്തോട് താങ്കൾക്ക് എന്താണ് ഇത്ര പക. മറ്റൊന്നും കൊണ്ടല്ല എല്ലാ മതങ്ങളിലും ഓരോ പാകപ്പിഴകൾ ഉണ്ട്. അതൊന്നും താങ്കൾ കണ്ടില്ലെന്നു നടിക്കുന്നു ഉണ്ടോ... പിന്നെ മറ്റുള്ളവരെ വിധിക്കാനുള്ള താങ്കളുടെ യോഗ്യത കൂടി ഉൾപ്പെടുത്തി എങ്കിൽ നന്നായിരുന്നു ..
kollam courage sammathichu
Mr Sunil..You super
Your language is superb dear sunil.that shows your standard.Jesus bless u
What about that pastor's thandhak vili😊
Hi hw will u respond to a person whom u give care protection nd affection when he is in trouble. Who cheats u nd made u defamed by traps.Pastor is also a normal human being.He did it in a normal way.If u wer in his place u ll break his bones at tht day itself.am i correct
@@binuchrislyn5192 pastor is just normal,and nothing supernatural,that's only truth. Genuine servants of God will control their tongue in harsh situation. No need to burst out if God is with us😊
@@binuchrislyn5192 I never burst out , coz I have experiences of betrayal where I dealt peacefully with God's hand. So dont compare.
@@jaya3478 ennitte you tubil kandillallo ningalude story
Njgal prarthikam . nigal Elohim Church il varan.sakshyam njag
al kanum.god bless you
എന്തിനു?? ഞങ്ങൾ ജീവിക്കുന്ന ദൈവത്തെയാണ് വിളിക്കുന്നത്.. കോറോണയ്ക്ക് 2മാസം മുൻപ് ഈ പറയുന്ന ആൾ അവടെ വന്നതും ടയർ ന്റെ കാറ്റ് പിള്ളേർ ഊരി വിട്ടതും പിറ്റേന്ന് ഡ്രൈവർ ചെറുക്കൻ വന്നു വണ്ടി എടുത്തുകൊണ്ട് പോയതും ആ നാട്ടുകാർക്ക് അറിയാം അതിനു മുന്നേ മാന്തുക വന്നു തല്ലു വാഗിച്ചതും ആ നാട്ടുകാർക്ക് അറിയാം നിങ്ങൾ പോയി അയാളോട് ചോദിക്ക് ടയർ ഇളക്കിയ ഫോട്ടോ അയച്ചുകൊടുത്തപ്പോ ഇയാൾ എന്താണ് പറഞ്ഞത് എന്നൊക്കെ നേരത്തെ അവിടെ നിന്നും പോയ വിശ്വാസികളോട് ചോദിക്ക്
@@josephpunnakan9037 njagal dhyava makkal.njagal paster ne avishwasikilla.kettukadha undakkikollum.vere paniyille.kashtam.
Dear I2J request you to come up with more evidence please
ക്രിസ്തീയ രാജ്യങ്ങളിൽ സമാദാനം ഇല്ല പാച്ചറെ അവിടെ ഒരു സമാധാനം കൊടുക്കണേ. ആമേ ...
ഇതുപോലെയുള്ള പാസ്റ്റർമാരുടെ മുഴുവൻ അവസ്ഥയും ഇതുപോലെ തന്നെയാണ്
സിനിമ നടൻ ആകാൻ പരിശുടത്മാവ് പറയുമോ
സുനിലേ താങ്കളാണ് യഥാർത്ഥ സത്യന്വേഷി.ഇവന്മാർ ആണ് യഥാർത്ഥ സാത്താൻ മാർ എന്ന് പറയുന്നത്.ഇങ്ങനെ കുറെ ആൾക്കാർ നമ്മുടെ കേരളത്തിലുണ്ട്.സാധു ജനങ്ങളെ യേശുവിൻറെ പേരും പറഞ്ഞുകൊണ്ട് പറ്റിച്ചു പണമുണ്ടാക്കി നടക്കുന്ന കുറെ ആൾക്കാർ 'ഇവരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരാൻ ദൈവം നിങ്ങൾക്ക് തന്നിരിക്കുന്ന ഒരു വരദാനമാണ് ഈ ചാനൽ 'സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
Thank you very much for exposing these criminals and the fraud.It is really a shame for true believers.
ഒരു കാര്യം കണ്ടിട്ട് എല്ലാം അത് പോലെയാണ് എന്ന് കാടടച്ചു വെടിവെക്കല്ലേ അങ്ങനെയുള്ളവന്റെ അവസാനം നിങ്ങൾ പറഞ്ഞപോലെ തന്നെ ആയിരിക്കും നിങ്ങൾ ചാനലുകാർ നൽകുന്ന വിവരങ്ങൾ ñഞങ്ങൾ athupadi വിശ്വസിക്കില്ല കാരണം കുറച്ചു നാളുകൾക്കു മുൻപ് divine റിട്രീറ്റ് സെന്ററിലെ ഒരു അത്ഭുത prevarthiye കുറിച്ച് അനാവശ്യ രീതിയിൽ വിമർശിച്ചിരുന്നു അത് വെറും കൊള്ളരുതായിമ ആയിരുന്നു ആ ദൈവം നിങ്ങളുടെ കണ്ണ് തുറക്കട്ടെ ആമ്മേൻ
ഒറ്റ ടൈറ്റിൽ - ബിസിനസ്സ് .👍👍
ഇതിൽ ആ പാസ്റ്റർ എവിടെ?
Praise God
I was watching this video before 2 days, God is greater than everything. We are nothing , we have no right to punish , say shit and use hard words to others . We have only one life we must utilise for good things . Iam not the member of elohim but I believe in Jesus Christ . If you read Bible everyone understand the usage of other language when at we pray ,it's the communication with the god and who pray . It's a grace . We cannot be make through pratice or something. We are human beings , so we make mistakes it's not a crime, but here the pastor Binu vazhamuttom , he is a good personality that I understand through his worship and prayers. And i saw some comments regarding to this video that comments are repeating by some one or two person . That mean it's trap , they comment under almost all comments as reply . I think it's a huge trap against that church and the blessed man . It's not good . I didn't say against but I believe everything has a evidence to proof the truth . Even it's a fake news you must know the power of god . If we dedicate our life to God , in our life we must suffer somany things and overcome more an more obstracles . If you raise up your voice to others you must understand the reality, without clear evidence you didn't raise your voice , and not show a person as a bore person to others. Ok. Give first priority to Jesus Christ , At every day atleast two times (morning & night ) pray to lord. And receive gifts from heaven. First read Bible and understand reality of everything then say aginst .when we surrender our self to lord , our mind will clear and postive . Positive thoughts will lead good life , it's make success in life . First we try to achieve our goal ,then watch others . Its my opinion .
Very true
Pp
@@akbarshas9858 ?? Entha udeshiche manasilayilla
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. Nobody is greater than the Almighty. 🌹🌹🌹
th-cam.com/users/shortsnvoNrpzhELA?feature=share
Best business in Kerala
For everything clapping fool's. Lord fill them all with thy holy Spirit.
വാഴയുടെ വീഡിയോ ഞങ്ങൾ കണ്ടു അമ്മാമ പോയി വാഴയോട് ചോദിക്ക് കൊറോണ ക്ക് മുന്നേ പോയോ ന്ന്
Atleast oru വ്യക്തിയെ introduce ചെയ്യുമ്പോൾ' അവൻ ഇവൻ 'എന്നൊക്കെ വിളിക്കാൻ ഒരു റേഞ്ച് വേണം...ദൈവം തമ്പുരാൻ നിന്നെ വാനോളം ഉയർത്തി ഇനിയും ഇത് പോലുള്ളവർക്ക് എതിരെ പറയാൻ ശക്തി നൽകട്ടെ.
പിന്നെ ആരെയാണ് അവനെന്നു വിളിക്കേണ്ടത്. പാവപ്പെട്ടവരെ അല്ലേ?
പാവപ്പെട്ടവരെ കുരങ്ങ് കളിപ്പിച്ചു ജീവീ ക്കുന്ന കുറെ കത്തനാർ മാർ.
പാച്ചർ പകൽ സ്തോത്രം വച്ചു രാത്രിയിൽ സൂത്രം വച്ചു അത്രേ ഉള്ളൂ
ദൈവദാസിയുടെയടുത്തു പോകുന്നത് തെറ്റാണോ?
😂
@@Hitman-055 രാത്രിയിൽ തലയിൽ മുണ്ടിട്ട് പോകുന്നതാണ് നല്ലത്
@@Hitman-055അല്ല
Anthavishvaasikall ullidatholamkaalam thetakal valarum
ഈ ഉടായിപ്പ് നടത്തി വചനക്കച്ചവടം നടത്തി പണിയെടുക്കാതെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കാത്ത സുനിൽ ഒരു കാലത്തും ഗതി പിടിക്കില്ല. ഒരു കാര്യം സുനിൽ ഓർത്തോ കർത്താവിൻറെ പ്രത്യേക അഭിഷിക്തരാണ് ഞങ്ങൾ. ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചാൽ ഏഴ് തലമുറ ശാപം അനുഭവിക്കും. പിന്നെ ഞങ്ങൾക്ക് ഒരു ആശ്വാസം ഉള്ളത് എന്തുപറഞ്ഞാലും വിശ്വസിക്കാത്ത ,എന്ത് കണ്ടാലും മനസ്സിലാക്കാത്ത ,എന്ത് കേട്ടാലും പ്രതികരിക്കാത്ത ചില മൊണ്ണ പൊട്ട മന്ദബുദ്ധികളായ വിശ്വാസി പൊട്ടന്മാരാണ്. അതുകൊണ്ട് ഞങ്ങളുടെ ഉടായിപ്പ് നിർത്താം എന്നുള്ള വ്യാമോഹം സുനിൽ വേണ്ട കേട്ടോ. ഞങ്ങൾ ഈ കച്ചവടം നടത്തും സുഖമായി ജീവിക്കും കാരണം ഇത് സാച്ചര കേരളം ആണല്ലോ.
Comment nannayi.sherykkum ivanmarude vijayam pottaraya viswasikal thanne
ബൈബിൾ പറയുന്നതിന് എതിരായി അവിടെ ഒന്നും നടക്കുന്നില്ല... ഒരിക്കൽ പോലും ബൈബിൾ വായിക്കാത്തതിന്റെ കുഴപ്പമാണിത്
സത്യം ആണ് mr.. Johnson പറഞ്ഞത്. മൊന്നകൾ ,മൊന്നകളaയി ജീവിക്കാൻ തീരുമാനിച്ചു😭😭😭
😂😂😂
അതല്ലാ.... ചിരി വന്നത്, ആ.. സ്ത്രീയോട് മകന്റെ പേരെന്താണെന്നുള്ള ചോദ്യം അത് കണ്ടു പിടിക്കാനുള്ള അറിവും, കഴിയാതെ പോയി മന്ത്രവാദിക്കു വിളിക്കുന്ന ഗുരുനാഥൻ ഉറങ്ങി പോയതാണ് കാരണം...... ഗുരുനാഥൻ ശിഷ്യൻന്മാരെയും പറ്റിക്കും എന്നുറപ്പായി.
നാട്ടു കാർക്ക് ഒരു ബിഗ് സല്യൂട്ട് 👍😄😄😄😄😄😂
പാസ്റ്റർമാരുടെ ക്കാര്യം ഇങ്ങനെയാണെങ്കിൽ സാധാരക്കാരുടെ അവസ്ഥ എന്തായിരിക്കും കഷ്ടം . എങനെ മത വിശ്വാസിയാകും. ഇതെല്ലാം കണ്ടിട്ട് എനിക്ക് മനോനില തെറ്റുന്നു
ഇവൻറെ പേര് പോലെ തന്നെ ഇവനെ ഉണ്ടാക്കിയ സമയത്ത് രണ്ടു വാഴ വെച്ചിരുന്നെങ്കിൽ രണ്ടു മുട്ടൻ കൊല കിട്ടിയേനെ
ഇതാണ് ഉതുപ്പ് അച്ചായാ ന്യൂ ജനറേഷൻ വാഴകൾ 😆
Hi hi
Great
I can't help laughing when I see your performance
എന്തെല്ലാം ആണ് പരിപാടി 🌹🌹🌹🌹
അദ്ദേഹത്തെ ആര് കാണുന്നില്ലെങ്കിലും ദൈവം കാണുന്നുണ്ട്.. അതുമതി.
എന്റെ പേരെടുത്തു വരുന്ന ഇവനെ നോക്കാൻ എനിക്ക് മനസില്ല , എന്റെ ഇഷ്ടം ചെയ്യുന്നവനെ നോക്കാൻ ഞാൻ പോകുന്നെന്ന് പറഞ്ഞാൽ ഇക്കൂട്ടർ എന്തുചെയ്യും (വടി പിടിക്കും )
സത്യം 👍
സത്യം ബിനു പാസ്റ്റർ നല്ല ഒരു ദൈവ ദാസൻ ആണ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാം കർത്താവ് കാണുന്നു
@@shobhakavitha6023 അതെയോ. പോയി ചാകു
Could you please come up more evidence of the above clippings
Excellent malpractice 😄
നിയമപരമായി ഒരു വഴിയുമില്ലല്ലോ ബ്രോ ഇതുപോലുള്ള മരവാഴകൾക്ക് ഒരു പണികൊടുക്കാൻ... താങ്കളുടെ എല്ലാപ്രവർത്തങ്ങൾക്കും പൂർണ പിന്തുണയും ആശംസകളും
Public complete ആയി ഒഴിവാക്കിയാൽ മതി. ഒരു വീട്ടിലും കേറ്റരുത്.
ഇവർ ഉള്ളസ്ഥലത്ത് ആരും പോകരുത്.
വേണമെന്ന് വെച്ചാൽ ചക്ക വേരിലും കായ്ക്കും സുഹൃത്തേ. 😊🤗
Vazhi undu. Oru pokso case peduthuka
Super presentation
Ellathilum orginalum duplicatum undakum athupole onnanu benthacosth
Pastar markku Panam undakkan oru vazhi vende
Very good.
❤❤❤
Religion, drug, politics, police… all together.
കോച്ചിൽ ഉണ്ട് റിപ്പോർട്ടരേ അയക്കാമോ
we love and support Pr. Binu Vazhamuttom..... അദ്ദേഹത്തെ driver ചതിച്ചതല്ലേ .... Aa വീട്ടിൽ കയറ്റി door വെളിയിൽനിന്ന് അടച്ചതാ .. അത് pr ഡ്രൈവറിനെ വിളിച്ചപ്പോ പറയുന്നുണ്ട്.....
@Benny C വിശ്വാസ്തനായി കൂടെ കൂട്ടിയവൻ ഇങ്ങനെ ചതികയും പിന്നെ വിളിച്ചിട്ട് അഹങ്കാരം പറയുകയും ചെയ്‌താൽ എങ്ങനെ സഹിക്കും...
@@godislove7849 👍🏻
Dear benny what if u wer in pastors place..hw ll u respond to a person who m u trust cheats u nd trap u. U ll break his bones fr sure .pastor only called names.
Exactly
Eee cheating cheytha nair communitye onnu provoke cheythe.appo kanam real response
Binu vazhamuttom is verry innocent man anik ariyam nalla daiva manushyan anu🤍🤍🤍🤍
Aa payan film yil vannu illyalo😊
Congrats 👍🏻
Kozhi pastor
ദൈവദാസൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല...
Suppppper
പ്രാത്ഥന മനുഷ്യന് വേണ്ടതുതന്നെ... എന്നാൽ പ്രാത്ഥന എന്നു കേൾക്കുന്നിടത്തേക്കെല്ലാംകണ്ണും പൂട്ടി ഓടുന്നവർ ഇത്തരം """കള്ളനാണയങ്ങളെ "" തിരിച്ചറിയാനുള്ള വിവേകം കാണിക്കണം.
Y dis video nw.It happened in 2019.some vested interest.pastor is also a human being .he can also respond to such treacheries
Old is gold annennalle. Binu pastor prove cheyum bro dont worry
What will be your last ..not only u full generation...wait 4 ur judgement
Paster Vinu Nee yetu kootylai Basterd aanu
Pastor binu is good man and kind
Nee poyi U vechu kodu
Polichhh mathew mathew. Orooo mala myrannn marrr
ഏന്‍റെ ഒരു സൂഹൃത്ത് കാരണം ഞാന്‍ ഒരു വട്ടം പോയി അതോടെ നിര്‍ത്തി
You must read mathew chapter 12 : 31,32.
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
ഹാ പൂർത്തിയായി
😄😄🤭🤭🤭🙏
Exactly correct Jesus 's word
Who is Right
പാസ്റ്റർമാരും, പള്ളീലച്ചന്മാരും കൂടി
എന്തോരം കെട്ടുകളാ പൊട്ടിക്കുന്നത്
നാട്ടുകാര് കൂടി ഇവന്മാരുടെ കവയ്ക്കിടയിലെ തൂങ്ങപ്പെട്ട രൂപത്തിന്റെ, കെട്ട് എന്ന് പൊട്ടിച്ച്
വിടുന്നോ, അന്നേ ഇതിന് അറുതി വരത്തൊള്ളൂ 🐓✝️🐐🤣👍
Sunile nee papam cheithittillenkil kallerinjo aathiam ninne thanne ശരിയാക്കു.
@@johnykc9779 ഉടായിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്നതിന് പിന്നിൽ ദൈവീക പദ്ധതിയാ സഹോദര 🙋♂️
അതിന് നിന്റെ കാലിന്റെ ഇടയിലാണോ അച്ഛന്മാർ തൂക്കുന്നത്....
@Benny C മൊണ്ണ വിശ്വാസികൾക്ക് ദഹിക്കില്ല ബ്രദർ 😆