Krepasanam karanam divorcil ethi nilkunna aal annu njan..husbandinte erectile dysfuction maaran hospitalil pokathe.. udampadi eduthu nilkunna family.. ethinu kurichu njan eppo paranjal.. enne pongale idan varum.. enittum parayum.joseph achan hospitalil pokende ennu onnum paranjilla ennu... But he made a point that through krepasanam udampadi vazhi ellam possible ennu.. ente jeevitham poyii.. enni aarudeke pokan kidakunu... Ee parayunnaa jospeh achan coimbatore treatmentil annu due to some liver disease.. enittu annu baaki ullavaurde asgum nera akunnathu..such a fraud institution.. virgin maryee oru clockum silver dressum koduthu komali akki maatii oru roopakoottil eruthii cash vaarunu..
എന്റെ അമ്മച്ചി പാവം ഇപ്പോളും odi നടക്കുക ആണ്, കൃപാസനവും കുരിയച്ഛനും അങ്ങനെ പോകുന്നു, അവർ മാറാൻ പോണില്ല, ഇതൊന്നും മനസിലാക്കി കൊടുക്കാൻ നമുക്ക് ആവില്ല, ആത്മീയത എന്ന ഭ്രാന്ത് തലയിൽ കേറിയാൽ ബുദ്ധിമുട് aanu
എൻ്റെ അമ്മച്ചി കഴിഞ്ഞ ആഴ്ച എന്നെക്കൊണ്ട് 5000 രൂപ google pay ചെയ്യിപ്പിച്ചു കൃപാസനതിന്, എന്നിട്ട് ആ cash എൻ്റെ കയ്യിൽ തന്നു😂. ഞാൻ പറഞ്ഞതാ ഇതൊക്കെ full തട്ടിപ്പ് ആണെന്ന്😂
ഒരു പള്ളിയിലും പോവണ്ട വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും മതി കർത്താവ് കേൾക്കും, ഒരുത്തനും ഒരു രൂപാ പോലും കൊടുക്കേണ്ട കാര്യവും ഇല്ല.ഈ പ്രെപഞ്ചം മുഴുവൻ സൃഷ്ടിച്ച ദൈവത്തിന് നിസാരനായ ഈ എന്റെ പണം എന്തിന് എന്ന് ചിന്തിക്കാൻ വിശ്വാസികൾക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല.
@@voiceoffaceless9376 ഇത് പുരോഹിതൻ അല്ല പാസ്റ്റർ ആണ് പ്രൊട്ടസ്റ്റൻറ് വിഭാഗം ഇവർക്ക് കത്തോലിക്ക സഭയുമായി ബന്ധമില്ല തട്ടിപ്പ് നടത്താൻ വിഭാഗത്തിൻറെ ആവശ്യവുമില്ല
മതവിശ്വാസം ഇല്ലാത്ത സ്കാഡിനേവിയൻ രാജ്യങ്ങളാണ് ലോകത്തിലേറ്റവും സമ്പന്നവും, സന്തോഷവും,സമാധാനവും ഉള്ളവർ. നമ്മുടെ മൈൻഡ് പവർ കൊണ്ടാണ് പ്രാർത്ഥന ഫലിക്കുന്നത്.
@@emerald.m1061 The main religion in Scandinavia is Evangelical-Lutheran Christianity, which has been the dominant religion in the region since the Reformation. However, there are also other religions practiced in Scandinavia, including Catholicism and Islam. വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതിയാകും.
ഞാൻ ഒരു പെന്തക്കോസ്ത് കുടുംബത്തിൽ ആണ് വളർന്ന് വന്നത്....trust mee ... ഇത് എനിക് ഉണ്ടാക്കിതന്ന insecurities ചെറു തോന്നുമല്ല ....ലൈഫ് ഉണ്ടാകുന്ന എല്ലാ uncertenities ( death,disease, accident,divorce)നും കാരണം ആരോ കൂടോത്രം ചെയ്തതാണ് എന്ന് പറഞ്ഞ് പഠിപ്പിക്കുന്നവർ ആണ് ഇത്.... ഇതൊക്കെ ഓർത്ത് വിഷമിച്ച് പ്രാർത്ഥിച്ച് ഇരികുന്നവരാണ് ചുറ്റും ...msw ജോയിൻ ചെയ്തു psychology ഓക്കേ പഠിച്ച് കഴിഞ്ഞാണ് ബോധം ബുദ്ധി ഒക്കെ വനത്..
എന്റെ അപ്പൻ പാസ്റ്റർ ആണ് ഇങ്ങനെ കൂടോത്രം എന്ന് പറഞ്ഞു ഇപ്പോൾ ചില പെന്തകോസ്ത്കാർ വന്നു അവരോട് മനസാന്തരപ്പെടാൻ ആണ് അപ്പൻ പറഞ്ഞത്. ഇവർ പറയുന്ന no 1 തെറ്റ് ആണ് അത്. എന്തിന് കള്ളം പറയുന്നു? ദൈവത്തെക്കാൾ വലുത് അല്ല കൂടോത്രം. ഞാനും skeptic ആയിരുന്നു പക്ഷെ എന്റെ പപ്പ എനിക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അസാധ്യം സാധ്യം ആകുന്നത് ഞാൻ കണ്ടു. പിന്നെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി ഇപ്പോൾ പപ്പ മാത്രം ആണ് menter എനിക്കും insecurities ഉണ്ടായിട്ടുണ്ട് പക്ഷെ. അത് ഒക്കെ മാറ്റാൻ ദൈവത്തിന് പറ്റും. ബാംഗ്ലൂർ bethel AG english church ആണ് വിശ്വാസത്തിൽ വളരാൻ best. നമ്മുടെ approach ഒക്കെ മാറ്റുന്ന offerings പോലും എടുക്കാത്ത church ആണ് അത്.
@@dya2902 ഏത് കുടുംബത്തിൽ ജനിച്ചു എന്നതല്ല എന്ത് വിശ്വസിക്കുന്നു എന്നതിലാണ് കാര്യം,ദൈവവചനം എഴുതി കൈയിൽ കിട്ടിയിട്ടില്ലേ അത് തുറന്ന് വായിക്ക് അതിൽ appastholanmar ഇങ്ങനെ വല്ലതും പറയുകയും ചെയ്യുകയും ചെയ്തിട്ടുണ്ടോ?കർത്താവായ യേശുക്രിസ്തുവിന്റെ പാപപരിഹാര ബലിയിൽ വിശ്വസിച്ചു നമ്മുടെ പാപങ്ങൾ ഏറ്റ് പറഞ്ഞു ഉപേക്ഷിച്ച് കർത്താവിനോട് കൃപ യാചിച്ചു ഓരോ ദിവസം മുന്നോട്ട് പോകുക ഇങ്ങനെയുള്ള വലിയ ബഹളങ്ങളും അത്ഭുതങ്ങളുടെയും പുറകെ പോകാതെ ഏറ്റവും വലിയ അത്ഭുതമായ യേശുക്രിസ്തുവിന്റെ മനുഷ്യഅവതാരം ഓർത്ത് നന്ദി പറഞ്ഞു ജീവിക്കുക. Jesus -ന്റെ കാലത്തും കള്ള പ്രവാചകന്മാർ കള്ള ഇടയന്മാർ ഉണ്ടായിരുന്നു എന്ന് മറക്കരുത്.അവരെ തിരിച്ചറിയാനുള്ള അടയാളങ്ങളും പറഞ്ഞു തന്നിട്ടുണ്ട്,അത് ബൈബിൾ തുറന്ന് വായിച്ചു നോക്കാതെ ഓടരുത് വീഴും.
Kripasanam is real fraud. It is the breaking of the first commandment. Watch the videos i have shared in my community posts about kripasanam. You will know the truth
Jaiby , you are brave enough to take such sensitive subjects .Do you have any pressure from your family for taking these subjects ? Religion is such a huge marketing business often associated with gangsters . You have deserved a 👏. Be safe, bro . One of ur regular viewers
@@Vinumarco കർത്താവ് അയാളോട് മാത്രം പറഞ്ഞതാണ് (എന്നോട് പറഞ്ഞു) എന്ന് അയാൾ പറയുന്നുണ്ടല്ലോ. നിൻ്റെ വീട്ടിൽ നിന്ന്, നിൻ്റെ തലമുറയിൽ നിന്ന് തിന്മനീങ്ങി പോകില്ല എന്നല്ലേ കർത്താവ് പറഞ്ഞത് .അത് അയാൾ എല്ലാവരോടും പറയുന്നു. അയാളുടെ കാര്യമല്ലേ? അതിന് നമുക്കെന്താ ഞാനും ബൈബിൾ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു പെന്തകോസ്തു വിശ്വാസിയാണ്
@@bencyshinoop You are not clear to me. Which is the themmaaditharam? Tinu pastor fooling the innocent believers sitting in front of him or this guy speaking in the video ?
എന്നാലും ഇതൊക്കെ കണ്ട് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ അവിടെ ഉണ്ടല്ലോ, അതാണ് അവരുടെ ഒക്കെ വിജയം.ഇനി ഉള്ള തലമുറ എങ്കിലും ഇതിന്റെ ഒക്കെ സത്യം മനസിലാക്കി ജീവിക്കട്ടെ..
@shadowspeaks.6652 ഒന്നല്ല കുറെ. 1 ഒരു ജീവിയെ ആഹരിച്ചിട്ട് മറ്റൊരു ജീവി ജീവിക്കേണ്ടത്.2 ഒരു ദൈവവും നേരിട്ട് വന്നിട്ടില്ല ഇടനിൽക്കാർ വേണം.3 പലർക്കും വ്യത്യസ്ത ദൈവങ്ങൾ.4 കൈക്കൂലിക്ക്, പുകഴ്ത്തലുകൾ ഇഷ്ടപെടുന്നത്.5 എല്ലാ കിതാബിലും contradictory കാണാം,സ്നേഹിക്കാൻ പറയും അതുപോലെ നശിപ്പിക്കാനും പറയും......
njan oru Pentecostal vishuvasi anu but ee tinu vina pole ulla udyippikale and team kulla 100km apurath matti anu nirthiekunna ,we belive Jesus and his faith , bible read chayum pray chayum pokum life is happy 😉😉
Tinu,thangu,john tharu,sajith ഇങ്ങനേ നീളം ഉളള list und. ഇവന്മാരുടെ ഒക്കെ കോപ്രായം കാരണം മാന്യവും മര്യഥക്കും ജീവിക്കുന്ന വിശ്വാസികൾക്ക് പോലും നാണക്കേട് ഉണ്ടാവുന്നു
This is not fraud false misinterpretation of what he did. നമ്മുടെ പാസ്റ്റർമാർ ഇതിനേക്കാൾ കൂടുതൽ പറഞ്ഞിട്ടുണ്ട്. ഒരു മാല ഇട്ടതിനു അമ്മയെ ഒരു പള്ളിയിൽ വച്ചു ഒരു പാസ്റ്റർ insult ചെയ്തത് വീഡിയോ ആക്കിയിരുന്നു എങ്കിൽ എല്ലാവരും നാറിയേനെ. പക്ഷെ ഞങ്ങൾ ഒരു പാസ്റ്റർ ഫാമിലി ആയിപോയി. ടിനു പാസ്റ്റർ പറഞ്ഞത് mis interprite ചെയ്തത് നമ്മൾ ആണ്. അയാളോട് ദൈവം സംസാരിച്ചത് അദ്ദേഹം സ്വന്തം വോയ്‌സിൽ റെക്കോർഡ് ചെയ്തു അത് churchil കെട്ടവർക്ക് മനസിലായി പക്ഷെ ട്രോളിയവർക്ക് മനസിലായില്ല. ദൈവം ഒരാളോട് സംസാരിക്കും എന്നത് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ ഇത്രേം ക്രൂശിക്കാൻ അദ്ദേഹം തെറ്റ് ഒന്നും ചെയ്തിട്ടില്ല. ഞാൻ അയാളെ defend ചെയ്തത് അല്ല. മറ്റൊരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞതിനോട് എനിക്ക് യോജിപ്പ് ഇല്ലേ പക്ഷെ ഒരാളെ കുറ്റം പറയുമ്പോൾ നമ്മൾക്ക് അതിനു യോഗ്യത വേണം.
വിശ്വാസികൾ ഒന്നും ഈ ചാനൽ കാണില്ല അവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ പേടിയാ. ഇതൊന്നും കേൾക്കരുത് എന്ന് ധ്യാന ഗുരുക്കന്മാർ പറയാറുണ്ട്. ഞാനും കുറേ കാലം കുരുക്കളെ കേട്ടിട്ടുണ്ട്. ഇപ്പോൾ സ്വതന്ത്ര.
സുഹൃത്തുക്കളെ നിങ്ങളുടെ കയ്യില്ലെ പണം അനാവശ്യമായി ചെലവഴിക്കാതെ ഇരിക്കുക പണം പോയാൽ തിരിച്ചുവരുമെന്ന് പറയും എന്നാൽ അങ്ങനെയല്ല ഒരിക്കലും പോയ പണം വരില്ല പോയാൽ പോയത് ആണ് ദൈവത്തിന് നിങ്ങളുടെ പണം വേണ്ട നിങ്ങൾ മതത്തിൽ വിശ്വസിച്ചോളൂ അന്ധന്മാർ ആകരുത് നിങ്ങളെ മുതലെടുക്കുന്ന വർക്ക് കൊടുക്കരുത് ഇത് അയാളുടെ തന്നെ ശബ്ദമാണ് ഏതു പൊട്ടനും മനസ്സിലാവും
അത്ഭുത കച്ചവട മാർക്കറ്റിങ്ങിനെ പറ്റി പറയുമ്പോൾ keniya എന്ന രാജ്യത്തു കഴിഞ്ഞ വർഷം ഒരു പാസ്റ്റർ വിശ്വാസികളോട് പറഞ്ഞു പട്ടിണി കിടന്നാൽ നിങ്ങൾക്കു ദൈവത്തെ കാണാം എന്ന്. അത് വിശ്വസിച്ച വിശ്വാസികളിൽ 300 കൂടുതൽ ആളുകൾ മരണ പെട്ടു( കുട്ടികളും, സ്ത്രീകളും ). African രാജ്യം ആയതു കൊണ്ടോ മതം വിശ്വാസം പ്രതിസ്ഥാനത്തു ആയതു കൊണ്ടോ മാധ്യമങ്ങൾ വാർത്താ പ്രാധാന്യം കൊടുക്കാതെ പോയി. Note : പട്ടിണി കിടക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ച പാസ്റ്റർ ഇപ്പോഴും ആരോഗ്യവാൻ ആയി ഫുഡ് കഴിച്ചു ജയിലിൽ ജീവിക്കുന്നു.
@@gdwnlawrence4523 ദരിദ്രർ വേണം അല്ലെങ്കിൽ എന്ത് സംഭവിക്കും, കോടിക്കണക്കിനു മനുഷ്യരാണ് ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ ബുദ്ധിമുട്ടുന്നത്, ഈ കോടികൾ എല്ലാദിവസവും മൂന്ന് നാല് നേരം മുട്ട, പാൽ, മാംസം, മത്സ്യം വിറ്റാമിനുകൾ, ചോറ്, ചപ്പാത്തി ഇങ്ങനെ ഇഷ്ടമുള്ളത് കഴിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടായാൽ എന്തായിരിക്കും സ്ഥിതി????????? പത്തു മിനുട്ട് ചിന്തിക്കുക, ഉത്തരം............
ടിനു പറഞ്ഞത് ഇങ്ങനെ ആകുന്നു, ഞാൻ ദൈവം പറഞ്ഞത് എഴുതി വച്ചിട്ടുണ്ട്, അത് ഞാൻ റെക്കോർഡ്, എന്ന് പറഞ്ഞാൽ ടിനു റെക്കോർഡ് ചെയ്തിട്ടുണ്ട്, അത് മറ്റുള്ളവർ വളച്ചു ഓടിച്ചു
My family had some health issues in different areas, for years. I don't know how many people tried to convince us to see all preachers and pastors. Our old parents begged us to go after these people when we refuse to do so .But I think God gave us the wisdom not to follow anyone. We faced all situations and also got adequate medical help. My husband and I supported each other to go through the situations in a healthy way. I remember once a priest said, "a person who gained faith when a headache was healed might lose it when back pain occurs 😂 That is true. He was trying to tell people to stop running to all retreat centres and preachers. I don't understand how people let others exploit them mentally and financially.
I'm teenager Ente കുടുംബവും എപ്പോളും kruepasanam തിളക് പോകും കാര്യം എനിക്ക് ഇതിൽ വിശ്വാസമില്ല ലൈക് ഈ kreupasanam ത്തിൽ but ഞങ്ങൾ 90/120 km ഒക്കെ പോയി ആ ഡ്യൂപ്ലിക്കേറ്റ് paaliyil കേറി prathich വരും അവർ വിചാരിക്കുന്നത് kreupasnam കാരണം ആണ് ജീവിതം നന്നാകുന്നത് എന്ന് ആണ് ഇപ്പൊ അമ്മടെ കാൽ ഒടിഞ്ഞു അപ്പോൾ പറയുന്നത് പോകാത്തത് കൊണ്ട് ആണ് എന്ന് idk what to believe these days
കൃപാസനം തട്ടിപ്പിനെ പറ്റി താങ്കള്‍ മാത്രമേ ഇത്ര ധൈര്യത്തോടെ വീഡിയോകള്‍ ചെയ്തിട്ടുള്ളൂ. ഇത് പോലെ കുടുംബം തകര്‍ക്കുന്ന ഒരു പരിപാടി വേറെ ഇല്ല. എന്റെ വീട്ടില്‍ എല്ലാവരും (ഞാനും അപ്പനും ഒഴികെ) ഇതിന്റെ പുറകെ ആണ്. ബാക്കിയുള്ളവര്‍ ഞങ്ങളെ ശത്രുക്കളെ പോലെ ആണ് കാണുന്നത്.
കൃപാസനം ഉടമ്പടിയിൽ ഉള്ള കാര്യങ്ങൾ ഇത്രേയുള്ളൂ. രണ്ട് നേരം തിരി കത്തിച്ച് ഉള്ള പ്രാർത്ഥന. പ്രേക്ഷിത പ്രവർത്തനം (പത്രം, നേർച്ച വസ്തുക്കൾ വിതരണം etc.) , കാരുണ്യ പ്രവർത്തികൾ, ദുശ്ശീലങ്ങളിൽ നിന്ന് ഉള്ള ഒഴിഞ്ഞ് നില്ക്കൽ. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത് Positive അനുഭവങ്ങൾ ലഭിച്ചവർ അത് സാക്ഷ്യപ്പെടുത്തുന്നു. ഇതല്ലാതെ ആ Institution ആരെയും കൊല്ലാനോ,മതം മാറ്റാനോ, കലാപം ഉണ്ടാക്കുവാനോ ഒന്നും പറയുന്നില്ല. ഒരു നേർച്ചപ്പെട്ടി പോലും അവിടെ വെച്ചിട്ടില്ല. ഇന്ത്യ എന്ന രാജ്യത്തെ നിയമങ്ങൾ വ്യക്തമായി പാലിച്ച് കൊണ്ട് നടന്ന് പോകുന്ന ഒരു ആന്മീയ സ്ഥാപനം. എന്നിട്ടും പലർക്കും എന്തിനാണ് ഇവിടെ അസഹിഷ്ണുത എന്ന് മനസ്സിലാകുന്നില്ല.
@@kingjonstark007got കേരളത്തിലെ പാവപ്പെട്ട്ടവരെ തിന്നു ജീവിക്കുന്ന കൃപാസനം, എന്റെ വീട്ടിൽ നിന്നും ഇല്ലാത്ത പൈസ ഉണ്ടാക്കി എന്റെ അമ്മച്ചി പാവം വയ്യാത്ത കാലും കൊണ്ട് നടക്കുവാ, പൂട്ടി പോടോ, enthinanu ഇങ്ങനെ ഇതൊക്കെ തുറന്നു വെച്ച് പാവപ്പെട്ടവന്റെ ജീവിതം നശിപ്പിക്കുന്നത്, കൃപാസനം ത്ഫൂ
@@kingjonstark007got അതിൻ്റെ പ്രത്യാഘാതം അനുഭവിക്കുന്ന എത്രയോ ആളുകളുടെ കമൻ്റ് നിങ്ങൾ ഇവിടെ തന്നെ കാണുന്നു. അന്ധമായ വിശ്വാസം പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. രോഗികൾക്ക് കിട്ടേണ്ട ചികിൽസ കിട്ടാത്തത് മുതൽ, മാനസിക, സാമ്പത്തിക പ്രശനങ്ങൾ വരെ. നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എന്നാലും മറ്റുള്ളവർ കാണാൻ വേണ്ടി ആണ് മറുപടി തരുന്നത്.
നമ്മുടെ നാട്ടിലെ കൃപാസനത്തിൽ ധ്യാനകേന്ദ്രങ്ങളും മാത്രമേ ദൈവം അത്ഭുതം പ്രവർത്തി ക്കുകയുള്ളു. എത്ര ജനങ്ങളും അതിൽ കുട്ടികളും പലരാജ്യങ്ങളിലും യുദ്ധങ്ങളിൽ നരകയാതന അനുഭവിക്കുന്നു. അവിടെയൊന്നും ദൈവത്തിനെ അൽഭുതം പ്രവർത്തിക്കാൻ മനസ്സില്ല. ഇതൊന്നും വിശ്വാസികൾക്ക് ചിന്തിക്കാൻ കഴിയില്ല. പരമ വിഡ്ഢികൾ. ചുറ്റും നടക്കുന്നത് മനസ്സിലാക്കിയാൽ മതി ദൈവം ഫേക്ക് ആണെന്ന് അറിയാൻ
ദൈവം ഒരു പാവം മിണ്ടാപ്രാണി, ഒരു ഉപകാരവുമില്ല ഉപദ്രവവുമില്ല… ജെയ്ബി പറഞ്ഞപോലെ കൊതി , പേടി, ഇതു രണ്ടും ശോഷണം ചെയ്താണ് ഇവർ കഴിഞ്ഞു കൂടുന്നത്, വിയർപ്പിന്റെ അസുഖം ഉള്ളവരാണ് വേറെ പണി അടുത്തൊന്നും ശീലം ഇല്ല ….
njanum kripasanathil online undambadi eduthu prarthikkunna oral aanu... ithuvare oru paisa polum aarum ennod aavsyapettittilla. Aake njn cheyyumath prarthikkukayum njn aagrahikkuna kaaryathinu vendi pratheekshayode pravarthikkukayum aanu. I accept that there are people who are scamming in the name of God, and I'm not defending anyone.
On one side we have extravagant spending in religious activities, electoral politics, etc On the other side we have a struggling education and industrial production weakening economy etc..
I trust in Jesus,He is my God almighty .Daily i recieve His love and blessings... relationship with God is personal,It is not mere for material blessings.
"Praise be to God. If everyone knew the true essence of Jesus, the Almighty God, who created humanity and all things for their needs, no one would trouble others, and everyone would love each other, even their enemies. They would pray for them, and the world would be filled with joy and peace. Therefore, let us all follow the path of Jesus, the divine, and live in this world to become heirs of eternity. One day, when we all leave this world behind, let us reach the heaven of Jesus, the divine, and rejoice forever.
Untill now, i used to think that these beliefs are harmless, as long as it remain personal. After listening to you and reading the comments, i realised how bad it can get. When you go bankrupt, if you focus on going to these religious place, you are losing an opportunity for introspection, to learn from the mistake. Even if by some miracle, you recover the first time, it just makes you belive, as long as i keep brribing the God, my business will go as usual. There is no pressure for improvement. We can extend that attitude to everything in your life right ? You relationships, knowledge, skill... Your locus of control will remain external. This is scary...
എല്ലാവരും സാമാന്യ ബുദ്ധി ഉപയോഗിച്ച് മതഗ്രന്തം ഒന്ന് വായിച്ച് മനസ്സിലാക്കിയാൽ തീരാവുന്നതേയൊള്ളൂ മതം. പക്ഷേ താൻ വിശ്വസിക്കാത്ത മറ്റു മതഗ്രന്തങ്ങൾ മാത്രമെ സാമാന്യ ബുദ്ധി ഉപയോഗിച്ച് വായിക്കൂ. സ്വന്തം മതഗ്രന്തം വായിക്കുമ്പോൾ കോമൺസൻസ് വർക്ക് ചെയ്യൂല കാരണം മതപണ്ടിത രന്ന വർഗ്ഗം അത് ലോക്ക് ചെയ്ത് വെച്ചിരിക്കും
ഇത് കൊട്ടാരക്കര church ഉള്ള ടിനു ജോർജ് എന്ന പാസ്റ്റർ ആണ്. എന്റെ ഒരു friend ചേച്ചി വിളിച്ചിട്ട് ഞാൻ ഒന്ന് രണ്ട് തവണ പോയിട്ടുണ്ട്. 😁പിന്നെ ഉടായിപ്പ് മണത്തു ഞാൻ വലിഞ്ഞു. ചേച്ചി ഇപ്പോൾ കൃപാസനത്തിൽ ആണ്. ഞാൻ കരുതുന്നത് യേശു നമുക്ക് അറിയാത്ത ആളല്ലല്ലോ 🥰🥰🥰നേരിട്ട് പറയാം 😁വല്ലതും ഉണ്ടെങ്കിൽ. ഈ കൊട്ടാരക്കര ഭയങ്കര പിരിവ് ആണ് കേട്ടോ. 😁തൊട്ടാൽ പൈസ ആണ് 😁
രോഗശാന്തിക്ക് വേണ്ടി ആളുകൾ ദൈവത്തിന്റെ അടുത്ത് പോകും , but ഒരു അവയവം അറ്റു പോയാൽ നേരെ ഹോസ്പിറ്റലിലിൽ, അപ്പോൾ ദൈവത്തിനെ വിളിച്ചിട്ടു കാര്യമില്ല . ദൈവം എന്ന കോൺസെപ്റ് നമ്മൾ പറയുന്ന കാര്യങ്ങൾ ചെയ്തു താരം ഇരിക്കുന്ന ഒരാൾ അല്ല എന്ന് മനസിലാക്കണം .... പണ്ട് തൊട്ടേ ശീലിച്ചത് കൊണ്ട് അല്പം ബുദ്ധിമുട്ടാണ് ...
Hello Jaiby, രണ്ട് ദിവസം മുൻപ് release ആയ "We who wrestle with God" എന്ന Jordan Peterson-ൻറെ പുസ്തകം review ചെയ്യാമോ? താങ്കളുടെ അഭിപ്രായങ്ങൾ കേൾക്കാൻ താൽപര്യമുണ്ട്.
Krepasanam karanam divorcil ethi nilkunna aal annu njan..husbandinte erectile dysfuction maaran hospitalil pokathe.. udampadi eduthu nilkunna family.. ethinu kurichu njan eppo paranjal.. enne pongale idan varum.. enittum parayum.joseph achan hospitalil pokende ennu onnum paranjilla ennu... But he made a point that through krepasanam udampadi vazhi ellam possible ennu.. ente jeevitham poyii.. enni aarudeke pokan kidakunu... Ee parayunnaa jospeh achan coimbatore treatmentil annu due to some liver disease.. enittu annu baaki ullavaurde asgum nera akunnathu..such a fraud institution.. virgin maryee oru clockum silver dressum koduthu komali akki maatii oru roopakoottil eruthii cash vaarunu..
കൃപാസനം ലോക തട്ടിപ്പാണ്..
എന്റെ അമ്മച്ചി പാവം ഇപ്പോളും odi നടക്കുക ആണ്, കൃപാസനവും കുരിയച്ഛനും അങ്ങനെ പോകുന്നു, അവർ മാറാൻ പോണില്ല, ഇതൊന്നും മനസിലാക്കി കൊടുക്കാൻ നമുക്ക് ആവില്ല, ആത്മീയത എന്ന ഭ്രാന്ത് തലയിൽ കേറിയാൽ ബുദ്ധിമുട് aanu
Santo catholic app . വീഡിയോ കണ്ടതിനു ശേഷം വന്ന ad 😂
എൻ്റെ അമ്മച്ചി കഴിഞ്ഞ ആഴ്ച എന്നെക്കൊണ്ട് 5000 രൂപ google pay ചെയ്യിപ്പിച്ചു കൃപാസനതിന്, എന്നിട്ട് ആ cash എൻ്റെ കയ്യിൽ തന്നു😂. ഞാൻ പറഞ്ഞതാ ഇതൊക്കെ full തട്ടിപ്പ് ആണെന്ന്😂
@bobbyrenjan4864 😓
ഒരു പള്ളിയിലും പോവണ്ട വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും മതി കർത്താവ് കേൾക്കും, ഒരുത്തനും ഒരു രൂപാ പോലും കൊടുക്കേണ്ട കാര്യവും ഇല്ല.ഈ പ്രെപഞ്ചം മുഴുവൻ സൃഷ്ടിച്ച ദൈവത്തിന് നിസാരനായ ഈ എന്റെ പണം എന്തിന് എന്ന് ചിന്തിക്കാൻ വിശ്വാസികൾക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല.
@@ജോസഫ്-ഠ2ജ
കൊടുത്തു ശീലിക്കൂ സഹോ...
ദൈവത്തിന് ആവശ്യമില്ല പക്ഷേ സഹജീവികൾക്ക് ആവശ്യമുണ്ട്.
@@ജോസഫ്-ഠ2ജ അതെ
Ayin ni koduknda😂
@@benneykanatt609മറ്റുള്ളവരുടെ കയ്യിലെ പൈസ കണ്ടാണോ സഹജീവികൾ ജീവിക്കേണ്ടത് 🤷🏼♀️
@@benneykanatt609deserving aayittullavarkku maathram kodukkamallo.
Trance 🔥 movie respect 🔥🔥🔥
എടുത്തവർക്കും കഴിച്ചവർക്കും, അഭിനയിച്ചവർക്കും ഇനി അങ്ങോട്ട് ചൊഗവാ..... 🤣👌
@@Guhannnnpottanano
@@mindmatter1986 ഓ കുഞ്ഞാട് എത്തിയോ 🤣👌
@@mindmatter1986 no
@@Guhannnn കുഞ്ഞാടാകാൻ സൗകര്യമില്ല
പറ്റിക്കാൻ ഒരു മതപുരോഹിതനും... പറ്റിക്കപ്പെടാൻ വിശ്വാസികളായ ജനങ്ങളും... കാലങ്ങളായി തുടർന്ന് വരുന്ന ആചാരം 🥲🥲🥲🥲
എല്ലാ മതത്തിലും ഇത് തന്നെയാണ് സ്ഥിതി
@@AYN8-9അതിൽ എന്ത് സംശയം... ഏറ്റവും വലിയ ഒരു ബിസിനസ് പ്ലാറ്റഫോം അല്ലെ വിശ്വാസവും, മതവും
@@voiceoffaceless9376 ഇത് പുരോഹിതൻ അല്ല പാസ്റ്റർ ആണ് പ്രൊട്ടസ്റ്റൻറ് വിഭാഗം ഇവർക്ക് കത്തോലിക്ക സഭയുമായി ബന്ധമില്ല തട്ടിപ്പ് നടത്താൻ വിഭാഗത്തിൻറെ ആവശ്യവുമില്ല
മതവിശ്വാസം ഇല്ലാത്ത സ്കാഡിനേവിയൻ രാജ്യങ്ങളാണ് ലോകത്തിലേറ്റവും സമ്പന്നവും, സന്തോഷവും,സമാധാനവും ഉള്ളവർ. നമ്മുടെ മൈൻഡ് പവർ കൊണ്ടാണ് പ്രാർത്ഥന ഫലിക്കുന്നത്.
@@emerald.m1061 great ബ്രോ
@@emerald.m1061 The main religion in Scandinavia is Evangelical-Lutheran Christianity, which has been the dominant religion in the region since the Reformation. However, there are also other religions practiced in Scandinavia, including Catholicism and Islam. വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതിയാകും.
എന്റെ കർത്താവെ ഇവൻ മാരുടെ പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ നിരോധിക്കണം എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവെ സോത്രം,,,ഐ ആം ആൻ അപ്പോസ്സ്തോലൻ,,
@@sajanjoseph140 പ്രൈസ് ദി ലോർഡ് 🥲🥲🥲🥲🥲🥲🥲
ഞാൻ ഒരു പെന്തക്കോസ്ത് കുടുംബത്തിൽ ആണ് വളർന്ന് വന്നത്....trust mee ... ഇത് എനിക് ഉണ്ടാക്കിതന്ന insecurities ചെറു തോന്നുമല്ല ....ലൈഫ് ഉണ്ടാകുന്ന എല്ലാ uncertenities ( death,disease, accident,divorce)നും കാരണം ആരോ കൂടോത്രം ചെയ്തതാണ് എന്ന് പറഞ്ഞ് പഠിപ്പിക്കുന്നവർ ആണ് ഇത്.... ഇതൊക്കെ ഓർത്ത് വിഷമിച്ച് പ്രാർത്ഥിച്ച് ഇരികുന്നവരാണ് ചുറ്റും ...msw ജോയിൻ ചെയ്തു psychology ഓക്കേ പഠിച്ച് കഴിഞ്ഞാണ് ബോധം ബുദ്ധി ഒക്കെ വനത്..
എന്റെ അപ്പൻ പാസ്റ്റർ ആണ് ഇങ്ങനെ കൂടോത്രം എന്ന് പറഞ്ഞു ഇപ്പോൾ ചില പെന്തകോസ്ത്കാർ വന്നു അവരോട് മനസാന്തരപ്പെടാൻ ആണ് അപ്പൻ പറഞ്ഞത്. ഇവർ പറയുന്ന no 1 തെറ്റ് ആണ് അത്. എന്തിന് കള്ളം പറയുന്നു? ദൈവത്തെക്കാൾ വലുത് അല്ല കൂടോത്രം. ഞാനും skeptic ആയിരുന്നു പക്ഷെ എന്റെ പപ്പ എനിക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അസാധ്യം സാധ്യം ആകുന്നത് ഞാൻ കണ്ടു. പിന്നെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി ഇപ്പോൾ പപ്പ മാത്രം ആണ് menter എനിക്കും insecurities ഉണ്ടായിട്ടുണ്ട് പക്ഷെ. അത് ഒക്കെ മാറ്റാൻ ദൈവത്തിന് പറ്റും. ബാംഗ്ലൂർ bethel AG english church ആണ് വിശ്വാസത്തിൽ വളരാൻ best. നമ്മുടെ approach ഒക്കെ മാറ്റുന്ന offerings പോലും എടുക്കാത്ത church ആണ് അത്.
@@abhishekrobertsamuel6463aah best....asugam varunnathunu manasantharapetitu nthanu bro karyam
@@dya2902 ഏത് കുടുംബത്തിൽ ജനിച്ചു എന്നതല്ല എന്ത് വിശ്വസിക്കുന്നു എന്നതിലാണ് കാര്യം,ദൈവവചനം എഴുതി കൈയിൽ കിട്ടിയിട്ടില്ലേ അത് തുറന്ന് വായിക്ക് അതിൽ appastholanmar ഇങ്ങനെ വല്ലതും പറയുകയും ചെയ്യുകയും ചെയ്തിട്ടുണ്ടോ?കർത്താവായ യേശുക്രിസ്തുവിന്റെ പാപപരിഹാര ബലിയിൽ വിശ്വസിച്ചു നമ്മുടെ പാപങ്ങൾ ഏറ്റ് പറഞ്ഞു ഉപേക്ഷിച്ച് കർത്താവിനോട് കൃപ യാചിച്ചു ഓരോ ദിവസം മുന്നോട്ട് പോകുക ഇങ്ങനെയുള്ള വലിയ ബഹളങ്ങളും അത്ഭുതങ്ങളുടെയും പുറകെ പോകാതെ ഏറ്റവും വലിയ അത്ഭുതമായ യേശുക്രിസ്തുവിന്റെ മനുഷ്യഅവതാരം ഓർത്ത് നന്ദി പറഞ്ഞു ജീവിക്കുക. Jesus -ന്റെ കാലത്തും കള്ള പ്രവാചകന്മാർ കള്ള ഇടയന്മാർ ഉണ്ടായിരുന്നു എന്ന് മറക്കരുത്.അവരെ തിരിച്ചറിയാനുള്ള അടയാളങ്ങളും പറഞ്ഞു തന്നിട്ടുണ്ട്,അത് ബൈബിൾ തുറന്ന് വായിച്ചു നോക്കാതെ ഓടരുത് വീഴും.
@@dya2902 ഒരുവൻ ഒരു തെറ്റ് ചെയ്താൽ അവനേ നിങ്ങൾ സമാധാനപരമായി യഥാസ്ഥാനപ്പെടുത്തുക ( ഗലാത്യർ 6:1)
ആ ബെസ്റ്റ്. 😂. ഇവിടെയും പള്ളി ബിസിനസ്സ്
Now thesedays Jbi chettan 📈
You are awesome Jaiby👏👏
കർത്താവും ആധുനിക സൗകര്യങ്ങൾ ഉപയോഗികാർ ഉണ്ട്.... ഐഫോൺ ഉള്ള കർത്താവ് ആണ് ഇപ്പൊൾ ഉള്ളത്....👆👆👆👆👆
Kripasanam is real fraud. It is the breaking of the first commandment. Watch the videos i have shared in my community posts about kripasanam. You will know the truth
Jaiby , you are brave enough to take such sensitive subjects .Do you have any pressure from your family for taking these subjects ? Religion is such a huge marketing business often associated with gangsters . You have deserved a 👏. Be safe, bro . One of ur regular viewers
evanu christiansinekkurichu parayane brave ullu...enthu kondu hinduvineyum muslimineyum parayunnilla...appol thala pokumennariyam
@@annmariya4081Athu ni iyalude vere video kaanathathu kond thonnunnatha. Ellathinum oru mayavum illathe kodukkum, no discrimination here.
😊ദൈവം സംസാരിച്ചത് ടിനുവിനോട് തന്നെ നീ തിമ അന്വേഷിക്കുന്നു അതുകൊണ്ട് നിന്റെ കുടുബത്തിൽ നിന്ന് തിമ മാറുകയില്ല ഇതാണ് സത്യം
മതവും ദൈവങ്ങളും എല്ലാം മനുഷ്യസൃഷ്ടികൾ തന്നെ എന്ന് 101% ഉറപ്പാണ്
കർത്താവു കോട്ടയം, പത്തനംതിട്ട ക്കാരൻ ആണെന്ന് തോനുന്നു... Slang ,/ പക്ഷെ അയാൾ സൂപ്പർ ആണു അത്ര പേരെ പറ്റിക്കാൻ ഉള്ള കഴിവ്.. അപാരം... 🤌
Aale pattikkan pullikk kazhiv undayittalla opposite nikkunna poonganmar bhooloka mandammar ayath kondan 😂
Allathe aarenkilum immaathiri vidditham vishwasikkumo??
@@Vinumarco കർത്താവ് അയാളോട് മാത്രം പറഞ്ഞതാണ് (എന്നോട് പറഞ്ഞു) എന്ന് അയാൾ പറയുന്നുണ്ടല്ലോ. നിൻ്റെ വീട്ടിൽ നിന്ന്, നിൻ്റെ തലമുറയിൽ നിന്ന് തിന്മനീങ്ങി പോകില്ല എന്നല്ലേ കർത്താവ് പറഞ്ഞത് .അത് അയാൾ എല്ലാവരോടും പറയുന്നു. അയാളുടെ കാര്യമല്ലേ? അതിന് നമുക്കെന്താ
ഞാനും ബൈബിൾ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു പെന്തകോസ്തു വിശ്വാസിയാണ്
അത് അയാളുടെ വോയിസ് ആണ് അത് അവിടെ ഉള്ളവർക്ക് മനസിലായി നമ്മൾക്ക് മനസിലായില്ല അതുകൊണ്ട് നമ്മൾ അയാളെ ട്രോളി. അത്രേ ഉള്ളൂ
@@abhishekrobertsamuel6463ഇതൊക്കെ വിശ്വസിക്കുവോ😮
@@Dawny.K.Georgeപിന്നേ.. പുള്ളി വീട്ടുകാരുടെ മണ്ടത്തരം വിട്ട് ബാംഗ്ളൂർ ബഥേൽ AG യുടെ മണ്ടത്തരത്തിലേക്ക് മാറിയിട്ടുണ്ട്. 😂😂
I'm a Pentecost beliver. But this is called "shudha themmaditharam"
@@bencyshinoop You are not clear to me. Which is the themmaaditharam? Tinu pastor fooling the innocent believers sitting in front of him or this guy speaking in the video ?
If u didn’t understand, then may God help u😂
I think he is talking about what pastor has done
@@rachelthomas5854 You are beating around the bush again !. Please be specific and clear while speaking !
Beautifully explained. Congratulations
പക്വതയോടെ ഇതു അംഗീകരിക്കാൻ ആളുകൾക്ക് മനസ് വേണം.... വരും തലമുറയെങ്കിലും ഇതിനെ കുറിച്ച് ബോധവാന്മാരാകട്ടെ..
Njan oru ആളുകളായേയും വിശ്വസിക്കില്ല ദൈവത്തിനു എന്തിനാ പണം ഒരുപാട് പാവങ്ങൾ നമുക്ക് ചുറ്റും ഉണ്ട് അവരെ സഹായിക്കു ഞാൻ ഒരു ദൈവത്തിനും പണം കൊടുക്കില്ല
എന്നാലും ഇതൊക്കെ കണ്ട് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ അവിടെ ഉണ്ടല്ലോ, അതാണ് അവരുടെ ഒക്കെ വിജയം.ഇനി ഉള്ള തലമുറ എങ്കിലും ഇതിന്റെ ഒക്കെ സത്യം മനസിലാക്കി ജീവിക്കട്ടെ..
വേദന യോടെ ഞാനും അതുമനസ്സിലാക്കി now iam an atheist, bloody atheist 🎯
എന്തായിരുന്നു നിങ്ങളുടെ turning point വിശധീകരിക്കാമോ
@shadowspeaks.6652 ഒന്നല്ല കുറെ. 1 ഒരു ജീവിയെ ആഹരിച്ചിട്ട് മറ്റൊരു ജീവി ജീവിക്കേണ്ടത്.2 ഒരു ദൈവവും നേരിട്ട് വന്നിട്ടില്ല ഇടനിൽക്കാർ വേണം.3 പലർക്കും വ്യത്യസ്ത ദൈവങ്ങൾ.4 കൈക്കൂലിക്ക്, പുകഴ്ത്തലുകൾ ഇഷ്ടപെടുന്നത്.5 എല്ലാ കിതാബിലും contradictory കാണാം,സ്നേഹിക്കാൻ പറയും അതുപോലെ നശിപ്പിക്കാനും പറയും......
njan oru Pentecostal vishuvasi anu but ee tinu vina pole ulla udyippikale and team kulla 100km apurath matti anu nirthiekunna ,we belive Jesus and his faith , bible read chayum pray chayum pokum life is happy 😉😉
Tinu,thangu,john tharu,sajith ഇങ്ങനേ നീളം ഉളള list und. ഇവന്മാരുടെ ഒക്കെ കോപ്രായം കാരണം മാന്യവും മര്യഥക്കും ജീവിക്കുന്ന വിശ്വാസികൾക്ക് പോലും നാണക്കേട് ഉണ്ടാവുന്നു
ഇതൊന്നും വിശ്വസിച്ചില്ലെങ്കിലും, വായിച്ചില്ലെങ്കിലും അങ്ങനെ തന്നേ പോകും. ഇതൊക്കെ ഞാൻ നിർത്തിയപ്പോഴാണ് ഈ ഒരു ഗുട്ടൻസ് പിടികിട്ടിയത് 😂😂😂 ആ സമയം ലാഭം.
@@s4smart1436 Good
actually ethagillum oru God fear nallatha thett chayan onnu madikum , vera oru manushana upadravikunathill ninu mari nilkum manushan
ഞൻ ഒരു ഫോട്ടോഗ്രാഫർ ആണ് ഇപുള്ളിടെ കൺവെൻഷൻ പ്രോഗ്രാം ഫോട്ടോ എടുക്കാൻ പോയിട്ടുള്ളതാ ഫുൾ udayippa
Ano??
@@greeshmasabu3000 yes 100%
ബ്രോ.. നമ്പർ തരാമോ?
Cant agree more! Though I am a believer I really cant stand these frauds!
Thank you Jaiby for bringing these topics
This is not fraud false misinterpretation of what he did. നമ്മുടെ പാസ്റ്റർമാർ ഇതിനേക്കാൾ കൂടുതൽ പറഞ്ഞിട്ടുണ്ട്. ഒരു മാല ഇട്ടതിനു അമ്മയെ ഒരു പള്ളിയിൽ വച്ചു ഒരു പാസ്റ്റർ insult ചെയ്തത് വീഡിയോ ആക്കിയിരുന്നു എങ്കിൽ എല്ലാവരും നാറിയേനെ. പക്ഷെ ഞങ്ങൾ ഒരു പാസ്റ്റർ ഫാമിലി ആയിപോയി.
ടിനു പാസ്റ്റർ പറഞ്ഞത് mis interprite ചെയ്തത് നമ്മൾ ആണ്. അയാളോട് ദൈവം സംസാരിച്ചത് അദ്ദേഹം സ്വന്തം വോയ്‌സിൽ റെക്കോർഡ് ചെയ്തു അത് churchil കെട്ടവർക്ക് മനസിലായി പക്ഷെ ട്രോളിയവർക്ക് മനസിലായില്ല. ദൈവം ഒരാളോട് സംസാരിക്കും എന്നത് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ ഇത്രേം ക്രൂശിക്കാൻ അദ്ദേഹം തെറ്റ് ഒന്നും ചെയ്തിട്ടില്ല. ഞാൻ അയാളെ defend ചെയ്തത് അല്ല. മറ്റൊരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞതിനോട് എനിക്ക് യോജിപ്പ് ഇല്ലേ പക്ഷെ ഒരാളെ കുറ്റം പറയുമ്പോൾ നമ്മൾക്ക് അതിനു യോഗ്യത വേണം.
ഞാൻ ആണ് ആ കർത്താവ്... എല്ലാരും ആമേൻ പറ 😂
😂
വിശ്വാസികൾ ഒന്നും ഈ ചാനൽ കാണില്ല അവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ പേടിയാ. ഇതൊന്നും കേൾക്കരുത് എന്ന് ധ്യാന ഗുരുക്കന്മാർ പറയാറുണ്ട്. ഞാനും കുറേ കാലം കുരുക്കളെ കേട്ടിട്ടുണ്ട്. ഇപ്പോൾ സ്വതന്ത്ര.
ആരാണ് വിശ്വാസി?
ആരാണ് ധ്യാന ഗുരുക്കൾ?
@@susanjoseph9293 സൂസമ്മോ..പൊട്ടി കളിക്കല്ലേ മോളേ..
@12345_abcd എനിക്ക് പൊട്ടി കളിക്കണ്ട ആവശ്യമില്ല
@@12345_abcd എനിക്ക് പൊട്ടി കളിക്കണ്ട ആവശ്യമില്ല.എന്താണ് ഉദ്ദേശിച്ചത്?
സുഹൃത്തുക്കളെ നിങ്ങളുടെ കയ്യില്ലെ പണം അനാവശ്യമായി ചെലവഴിക്കാതെ ഇരിക്കുക പണം പോയാൽ തിരിച്ചുവരുമെന്ന് പറയും എന്നാൽ അങ്ങനെയല്ല ഒരിക്കലും പോയ പണം വരില്ല പോയാൽ പോയത് ആണ്
ദൈവത്തിന് നിങ്ങളുടെ പണം വേണ്ട നിങ്ങൾ മതത്തിൽ വിശ്വസിച്ചോളൂ അന്ധന്മാർ ആകരുത് നിങ്ങളെ മുതലെടുക്കുന്ന വർക്ക് കൊടുക്കരുത് ഇത് അയാളുടെ തന്നെ ശബ്ദമാണ് ഏതു പൊട്ടനും മനസ്സിലാവും
ദൈവം മഹാ സത്യം തന്നെ അത് അനുഭവിക്കണമെങ്കിൽ ഒരു ഭാഗ്യം വേണം ആ പേരിൽ തട്ടിപ്പ് നടത്തുന്നവർ ദുഃഖിക്കേണ്ടി വരും
Hats off !!!!
താങ്കളുടെ സന്ദേശം ഈ കാലഘട്ടത്തിൽ വളരെ വിലയേറിയതാണ്
Excellent presentation and flow. You nailed it
അത്ഭുത കച്ചവട മാർക്കറ്റിങ്ങിനെ പറ്റി പറയുമ്പോൾ keniya എന്ന രാജ്യത്തു കഴിഞ്ഞ വർഷം ഒരു പാസ്റ്റർ വിശ്വാസികളോട് പറഞ്ഞു പട്ടിണി കിടന്നാൽ നിങ്ങൾക്കു ദൈവത്തെ കാണാം എന്ന്. അത് വിശ്വസിച്ച വിശ്വാസികളിൽ 300 കൂടുതൽ ആളുകൾ മരണ പെട്ടു( കുട്ടികളും, സ്ത്രീകളും ). African രാജ്യം ആയതു കൊണ്ടോ മതം വിശ്വാസം പ്രതിസ്ഥാനത്തു ആയതു കൊണ്ടോ മാധ്യമങ്ങൾ വാർത്താ പ്രാധാന്യം കൊടുക്കാതെ പോയി. Note : പട്ടിണി കിടക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ച പാസ്റ്റർ ഇപ്പോഴും ആരോഗ്യവാൻ ആയി ഫുഡ് കഴിച്ചു ജയിലിൽ ജീവിക്കുന്നു.
yes, the news was published in many newspapers across the world😮
@@gdwnlawrence4523 ദരിദ്രർ വേണം അല്ലെങ്കിൽ എന്ത് സംഭവിക്കും, കോടിക്കണക്കിനു മനുഷ്യരാണ് ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ ബുദ്ധിമുട്ടുന്നത്, ഈ കോടികൾ എല്ലാദിവസവും മൂന്ന് നാല് നേരം മുട്ട, പാൽ, മാംസം, മത്സ്യം വിറ്റാമിനുകൾ, ചോറ്, ചപ്പാത്തി ഇങ്ങനെ ഇഷ്ടമുള്ളത് കഴിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടായാൽ എന്തായിരിക്കും സ്ഥിതി????????? പത്തു മിനുട്ട് ചിന്തിക്കുക, ഉത്തരം............
Thank you very much brother, very valuable information.
ടിനു പറഞ്ഞത് ഇങ്ങനെ ആകുന്നു, ഞാൻ ദൈവം പറഞ്ഞത് എഴുതി വച്ചിട്ടുണ്ട്, അത് ഞാൻ റെക്കോർഡ്, എന്ന് പറഞ്ഞാൽ ടിനു റെക്കോർഡ് ചെയ്തിട്ടുണ്ട്, അത് മറ്റുള്ളവർ വളച്ചു ഓടിച്ചു
My family had some health issues in different areas, for years. I don't know how many people tried to convince us to see all preachers and pastors. Our old parents begged us to go after these people when we refuse to do so .But I think God gave us the wisdom not to follow anyone. We faced all situations and also got adequate medical help. My husband and I supported each other to go through the situations in a healthy way.
I remember once a priest said, "a person who gained faith when a headache was healed might lose it when back pain occurs 😂 That is true. He was trying to tell people to stop running to all retreat centres and preachers. I don't understand how people let others exploit them mentally and financially.
നല്ല അഭിപ്രായം പോയ്ന്റബിൾ 👍
Hats off Jaiby bro...
ബൈബിൾ വായിക്കുകയും, പഠിക്കുകയും, യേശുവിനെ കാണുകയും ചെയ്യുന്നവൾ ഒന്നിനേയും ഭയപ്പെടില്ലാ/
@@ValsalaKpl 💯
ശരിയാണ് അതു കൊണ്ടാണ് ആ രേയും ഭയമില്ലാതെ എല്ലാ വരേയും പറ്റിച്ചു സുഖമായി ജീവിക്കുന്നത്.😂
വിശ്വാസിയാണ്..ഭക്തനല്ല..സൊ എല്ലാവർക്കും കൊട്ട് കിട്ടുന്നതിൽ ഹാപ്പി ആണ്
😅😅😅😅😅
Make an effort to identify and reveal these types of individuals.❤
Well said 😊
IT IS CLEAR, GOD IS TALKING IN TRAVANCORE SLANG! WHAT A WONDERFUL WORLD!!
I'm teenager Ente കുടുംബവും എപ്പോളും kruepasanam തിളക് പോകും കാര്യം എനിക്ക് ഇതിൽ വിശ്വാസമില്ല ലൈക് ഈ kreupasanam ത്തിൽ but ഞങ്ങൾ 90/120 km ഒക്കെ പോയി ആ ഡ്യൂപ്ലിക്കേറ്റ് paaliyil കേറി prathich വരും അവർ വിചാരിക്കുന്നത് kreupasnam കാരണം ആണ് ജീവിതം നന്നാകുന്നത് എന്ന് ആണ് ഇപ്പൊ അമ്മടെ കാൽ ഒടിഞ്ഞു അപ്പോൾ പറയുന്നത് പോകാത്തത് കൊണ്ട് ആണ് എന്ന് idk what to believe these days
Well said
👍🙏❤️
കൃപാസനം തട്ടിപ്പിനെ പറ്റി താങ്കള്‍ മാത്രമേ ഇത്ര ധൈര്യത്തോടെ വീഡിയോകള്‍ ചെയ്തിട്ടുള്ളൂ. ഇത് പോലെ കുടുംബം തകര്‍ക്കുന്ന ഒരു പരിപാടി വേറെ ഇല്ല. എന്റെ വീട്ടില്‍ എല്ലാവരും (ഞാനും അപ്പനും ഒഴികെ) ഇതിന്റെ പുറകെ ആണ്. ബാക്കിയുള്ളവര്‍ ഞങ്ങളെ ശത്രുക്കളെ പോലെ ആണ് കാണുന്നത്.
Ivde njan mathram anu opposite. Thiruthan eluppamalla....
Same അവസ്ഥ
കൃപാസനം ഉടമ്പടിയിൽ ഉള്ള കാര്യങ്ങൾ ഇത്രേയുള്ളൂ. രണ്ട് നേരം തിരി കത്തിച്ച് ഉള്ള പ്രാർത്ഥന. പ്രേക്ഷിത പ്രവർത്തനം (പത്രം, നേർച്ച വസ്തുക്കൾ വിതരണം etc.) , കാരുണ്യ പ്രവർത്തികൾ, ദുശ്ശീലങ്ങളിൽ നിന്ന് ഉള്ള ഒഴിഞ്ഞ് നില്ക്കൽ. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത് Positive അനുഭവങ്ങൾ ലഭിച്ചവർ അത് സാക്ഷ്യപ്പെടുത്തുന്നു. ഇതല്ലാതെ ആ Institution ആരെയും കൊല്ലാനോ,മതം മാറ്റാനോ, കലാപം ഉണ്ടാക്കുവാനോ ഒന്നും പറയുന്നില്ല. ഒരു നേർച്ചപ്പെട്ടി പോലും അവിടെ വെച്ചിട്ടില്ല. ഇന്ത്യ എന്ന രാജ്യത്തെ നിയമങ്ങൾ വ്യക്തമായി പാലിച്ച് കൊണ്ട് നടന്ന് പോകുന്ന ഒരു ആന്മീയ സ്ഥാപനം. എന്നിട്ടും പലർക്കും എന്തിനാണ് ഇവിടെ അസഹിഷ്ണുത എന്ന് മനസ്സിലാകുന്നില്ല.
@@kingjonstark007got കേരളത്തിലെ പാവപ്പെട്ട്ടവരെ തിന്നു ജീവിക്കുന്ന കൃപാസനം, എന്റെ വീട്ടിൽ നിന്നും ഇല്ലാത്ത പൈസ ഉണ്ടാക്കി എന്റെ അമ്മച്ചി പാവം വയ്യാത്ത കാലും കൊണ്ട് നടക്കുവാ, പൂട്ടി പോടോ, enthinanu ഇങ്ങനെ ഇതൊക്കെ തുറന്നു വെച്ച് പാവപ്പെട്ടവന്റെ ജീവിതം നശിപ്പിക്കുന്നത്, കൃപാസനം ത്ഫൂ
@@kingjonstark007got അതിൻ്റെ പ്രത്യാഘാതം അനുഭവിക്കുന്ന എത്രയോ ആളുകളുടെ കമൻ്റ് നിങ്ങൾ ഇവിടെ തന്നെ കാണുന്നു. അന്ധമായ വിശ്വാസം പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. രോഗികൾക്ക് കിട്ടേണ്ട ചികിൽസ കിട്ടാത്തത് മുതൽ, മാനസിക, സാമ്പത്തിക പ്രശനങ്ങൾ വരെ. നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എന്നാലും മറ്റുള്ളവർ കാണാൻ വേണ്ടി ആണ് മറുപടി തരുന്നത്.
സൂപ്പർ മെസേജ്
U r correct....
വളരെ നല്ല അഭിപ്രായംവെരി ഗുഡ്
ഉടമ്പടി എടുത്തവരെ കൈ വിടത്തില്ല എങ്കിൽ എന്റെ അനിയത്തി എന്തുകൊണ്ട് മരിച്ചു
Ente monu munb rathriyil njetti unarnu karayumarunu.. ath kettit apurathe veetile chechi (avarum hindhu anu, ipol etho christian prayer pogunu) kayi kotti prarthanak ennem monem kond poi.. sadarana njn palliyilumoke pogarund.. but avde chennapol enik entho ottum accept cheyan patunlarunu., ororutharum kai kotti koovunath kandapol ullil chiri arunu vanath.. kaliyakkan padilathath kond njn prathekich onum parayathe ath ellam kaziyunath vare avde irunu.. avduthe oru main aal, avar ayale brother ennu anu vilikunath, monte thalayil kayi vachit paranju pishachinte shalyam und ath anu mon karayunath ennu, avduthe prarthanayil ella weeklum chennal mathy enu🫠. kurach dvsm kazinj monu vira shalyathinte marunu koduthapol avante rathril ulla karachil ninu😂😂…
Vira aayirikkum pishaachu 👻 😅😅
@@sne6553 yes.. 👻👻
😂
😹😹
😂😂😂😂😂
വളരെ മനോഹരമായിരുന്നു ബ്രൊ
നമ്മുടെ നാട്ടിലെ കൃപാസനത്തിൽ ധ്യാനകേന്ദ്രങ്ങളും മാത്രമേ ദൈവം അത്ഭുതം പ്രവർത്തി ക്കുകയുള്ളു. എത്ര ജനങ്ങളും അതിൽ കുട്ടികളും പലരാജ്യങ്ങളിലും യുദ്ധങ്ങളിൽ നരകയാതന അനുഭവിക്കുന്നു. അവിടെയൊന്നും ദൈവത്തിനെ അൽഭുതം പ്രവർത്തിക്കാൻ മനസ്സില്ല. ഇതൊന്നും വിശ്വാസികൾക്ക് ചിന്തിക്കാൻ കഴിയില്ല. പരമ വിഡ്ഢികൾ. ചുറ്റും നടക്കുന്നത് മനസ്സിലാക്കിയാൽ മതി ദൈവം ഫേക്ക് ആണെന്ന് അറിയാൻ
Daivam fake alla ivare Misuse cheyyunna Manushyanmar full Gudayippanu😂
Dear Jaiby, you are the true fearless role model for the youth 💯💯👌
ദൈവം ഒരു പാവം മിണ്ടാപ്രാണി, ഒരു ഉപകാരവുമില്ല ഉപദ്രവവുമില്ല… ജെയ്ബി പറഞ്ഞപോലെ കൊതി , പേടി, ഇതു രണ്ടും ശോഷണം ചെയ്താണ് ഇവർ കഴിഞ്ഞു കൂടുന്നത്, വിയർപ്പിന്റെ അസുഖം ഉള്ളവരാണ് വേറെ പണി അടുത്തൊന്നും ശീലം ഇല്ല ….
njanum kripasanathil online undambadi eduthu prarthikkunna oral aanu... ithuvare oru paisa polum aarum ennod aavsyapettittilla. Aake njn cheyyumath prarthikkukayum njn aagrahikkuna kaaryathinu vendi pratheekshayode pravarthikkukayum aanu. I accept that there are people who are scamming in the name of God, and I'm not defending anyone.
100% correct
On one side we have extravagant spending in religious activities, electoral politics, etc
On the other side we have a struggling education and industrial production weakening economy etc..
JBi chumma 🔥😘👌
I trust in Jesus,He is my God almighty .Daily i recieve His love and blessings... relationship with God is personal,It is not mere for material blessings.
Personal ആണേൽ നാട്ടുകാരുടെ നെഞ്ചത്തോട്ടു എടുക്കരുത്... ട്രോളും
Support all religions,then everyone can follow their religion.....or someone will crush it!
So jesus is God?
ഗ്രേറ്റ് പ്രെസൻറ്റേഷൻ ❤️❤️❤️ love 100%
Paster TInu is going to grow big like billy graham
Good good 👍🏻👍🏻👍🏻❤️
ഈശ്ശോ കോട്ടയത്ത് നിന്നാണെന്നു തോന്നുന്നു 😂
"Praise be to God.
If everyone knew the true essence of Jesus, the Almighty God, who created humanity and all things for their needs, no one would trouble others, and everyone would love each other, even their enemies. They would pray for them, and the world would be filled with joy and peace.
Therefore, let us all follow the path of Jesus, the divine, and live in this world to become heirs of eternity. One day, when we all leave this world behind, let us reach the heaven of Jesus, the divine, and rejoice forever.
ലെ കർത്താവ്... ഞാൻ മലയാളി അല്ലെടാ.. അതെങ്കിലും മനസ്സിലാക്കാൻ ഉള്ള വിവരം ഇതിൽ ഉള്ള ഒറ്റ ഒരുത്തനും ഇല്ലേ😢😢😢
Brilliant🎉❤
Jaiby.... 💯💯💯👍🏻👍🏻👍🏻
ചുങ്കക്കാരും പാപികളും, ദരിദ്രനും ഉള്ളിടത്തോളം കാലം ഇവന്മ്മാര് നമ്മളെ ചൂഷണം ചെയ്യും, ഇവന്മാരുടെ പിറകെ നടക്കാൻ കൊറെ മന്ദബുദ്ധി കളും 🌹🌹🌹👍👍👍
Truth
Ivarkonum BUDDI ille ?
@@VKP-i5i budhi vishwasathil olichupoyi
😂
അതെ
wow jbl , respect +
Orotta video miss akkathe kanunna eka utube channel❤
Great topics,huge respect man
പ്രാർത്ഥിച്ചാൽ കാര്യം നടക്കും ❤
പക്ഷെ നടക്കാൻ സാധ്യത ഉള്ള കാര്യം ആയിരിക്കണം എന്ന് മാത്രം 😝
അത് പ്രാർത്ഥിച്ചില്ലേലും നടക്കും 🙊
How can people be duped like this!!
Such pastors are to be arrested. Anyway fools are there to clap their hands
ദൈവത്തിനു പല ഭാഷകൾ അറിയാവുന്നതു പറയുന്നത് സത്യം ആണല്ലേ😂 ദേ മലയാളത്തിലും സംസാരിക്കുന്നു😂
Please àll your money 💰🤑 to us 😊🎉❤in the name of God 🙏💪
Praise the Lord Lord is good
Very much true
Untill now, i used to think that these beliefs are harmless, as long as it remain personal.
After listening to you and reading the comments, i realised how bad it can get.
When you go bankrupt, if you focus on going to these religious place, you are losing an opportunity for introspection, to learn from the mistake. Even if by some miracle, you recover the first time, it just makes you belive, as long as i keep brribing the God, my business will go as usual. There is no pressure for improvement. We can extend that attitude to everything in your life right ? You relationships, knowledge, skill... Your locus of control will remain external.
This is scary...
ഗുഡ് മെസ്സേജ്
എല്ലാവരും സാമാന്യ ബുദ്ധി ഉപയോഗിച്ച് മതഗ്രന്തം ഒന്ന് വായിച്ച് മനസ്സിലാക്കിയാൽ തീരാവുന്നതേയൊള്ളൂ മതം. പക്ഷേ താൻ വിശ്വസിക്കാത്ത മറ്റു മതഗ്രന്തങ്ങൾ മാത്രമെ സാമാന്യ ബുദ്ധി ഉപയോഗിച്ച് വായിക്കൂ. സ്വന്തം മതഗ്രന്തം വായിക്കുമ്പോൾ കോമൺസൻസ് വർക്ക് ചെയ്യൂല കാരണം മതപണ്ടിത രന്ന വർഗ്ഗം അത് ലോക്ക് ചെയ്ത് വെച്ചിരിക്കും
മതഗ്രന്ഥം ആണ്
അധർമ്മം പെരുകിയതുകൊണ്ട് സ്നേഹം (വിശ്വാസം) തണുത്തുപോകുമെന്ന് ബൈബിൾ വ്യക്തമായി പ്രവചിക്കുന്നു.
👍👍👍👍👍
Ente daivame...sound kelkumbol thanne aalukalkku manassilayillea thattipp aanennu😮
Edhum vishwasichu clap adikkan pottenmaaro???
🙏super
Exactly..its a blind truth..
Ariyathadum ariyan agrahikkathadum aanu vishwasum ennu parayunnath. Ithu pole thattipp veeranmar paavam vishyasikale pati ch samrajyanghal undaki
Why is everyone waiting for an imaginary life (Heaven) that no one has ever seen until now? No one is able to live the life they already have.
ഇത് കൊട്ടാരക്കര church ഉള്ള ടിനു ജോർജ് എന്ന പാസ്റ്റർ ആണ്. എന്റെ ഒരു friend ചേച്ചി വിളിച്ചിട്ട് ഞാൻ ഒന്ന് രണ്ട് തവണ പോയിട്ടുണ്ട്. 😁പിന്നെ ഉടായിപ്പ് മണത്തു ഞാൻ വലിഞ്ഞു. ചേച്ചി ഇപ്പോൾ കൃപാസനത്തിൽ ആണ്.
ഞാൻ കരുതുന്നത് യേശു നമുക്ക് അറിയാത്ത ആളല്ലല്ലോ 🥰🥰🥰നേരിട്ട് പറയാം 😁വല്ലതും ഉണ്ടെങ്കിൽ.
ഈ കൊട്ടാരക്കര ഭയങ്കര പിരിവ് ആണ് കേട്ടോ. 😁തൊട്ടാൽ പൈസ ആണ് 😁
കൃപാസനം ഇതിലും വല്യ തട്ടിപ്പാണ്
@@tp8375 അതേ. എനിക്ക് കുറേ വീഡിയോ വരും ഞാൻ തുറന്നു പോലും നോക്കില്ല. ദൈവത്തിനെ വിൽക്കുന്നത് കാണുമ്പോൾ വല്ലാതെ തോന്നും
രോഗശാന്തിക്ക് വേണ്ടി ആളുകൾ ദൈവത്തിന്റെ അടുത്ത് പോകും , but ഒരു അവയവം അറ്റു പോയാൽ നേരെ ഹോസ്പിറ്റലിലിൽ, അപ്പോൾ ദൈവത്തിനെ വിളിച്ചിട്ടു കാര്യമില്ല .
ദൈവം എന്ന കോൺസെപ്റ് നമ്മൾ പറയുന്ന കാര്യങ്ങൾ ചെയ്തു താരം ഇരിക്കുന്ന ഒരാൾ അല്ല എന്ന് മനസിലാക്കണം .... പണ്ട് തൊട്ടേ ശീലിച്ചത് കൊണ്ട് അല്പം ബുദ്ധിമുട്ടാണ് ...
Hello Jaiby, രണ്ട് ദിവസം മുൻപ് release ആയ "We who wrestle with God" എന്ന Jordan Peterson-ൻറെ പുസ്തകം review ചെയ്യാമോ? താങ്കളുടെ അഭിപ്രായങ്ങൾ കേൾക്കാൻ താൽപര്യമുണ്ട്.
Ithokke vishwasikkan ippazhum pandathekaal aalkoottam undallo ennu vicharikumbol puchcham thonunnu. Pandu vidhyabhyasam kuravairunnenkilum aalkarku vivaram undairunnu so itharam pollatharanghal vishwasikkan kurachu pere kaanu baki ellavarum ithine chodyam cheyukayo mind cheyathirikyo cheyyum. Innu vidyabhyasam ulla viddikal anu kooduthal.
Karthav samsarichappo record cheyyan permission chodichit record cheyth uff mariyathik deivathine vilikkunnavare parayippikkan vendi kore ennam
👌👌👌👌
👍👍👌
എന്നാ മലയാളി ഡാ ഈ യേശുക്രിസ്തു 😂😂
ന്റെ പൊന്നോ 🙆🙆🙆
പാസ്റ്റർ ടെ അതെ സ്ലാങ് ഉള്ള ക്രിസ്തു ശബ്ദം മാത്രം ഗർർർ ഗർർർർ 🤣🤣🤣🤣
👍
ഇത് കേട്ടിട്ട് നമ്മുടെ തങ്കപ്പന്റെ പാസ്റ്ററിന്റെ ശബ്ദം പോലുണ്ട്
അത് ടിനു പാസ്റ്റർ റെക്കോർഡ് ചെയ്തതാണ്
Super bro
🔥🔥🔥
ഇതെല്ലാം കണ്ടാലും കേട്ടാലും ഈ മനുഷ്യൻ എല്ലാം വീണ്ടും അവിടെ തന്നെ പോകും