ഇന്ന് ലോകം അറിയുന്ന ആത്മീയ ആചാര്യൻ... മോഹൻജി I Mohanji PART-01

แชร์
ฝัง
  • เผยแพร่เมื่อ 21 ก.พ. 2024
  • മകളുടെ മരണത്തിന് ശേഷം കോർപ്പറേറ്റ് മേധാവിയിൽ നിന്ന് ഭിക്ഷാടകനെ പോലെ ജീവിതം.
    #Mohanji #MohanjiFoundation #Mohanji #InnerPeace #MohanjiFoundation #ME004
    Mohanji is a global humanitarian, committed to raise the awareness of generations from selfishness to selflessness. His mission is to wake up kindness in the hearts of people. Mohanji firmly believes that humanity is the best religion for human beings and the best spiritual practice is ahimsa (non-violence) in thoughts, words or actions.
    His core teaching is simply “Be You” - understand, accept and express your uniqueness in the world. Mohanji has founded various global organisations and platforms for people to express themselves through acts of compassion and kindness that will add value to the society.

ความคิดเห็น • 383

  • @vineethn1628
    @vineethn1628 4 หลายเดือนก่อน +93

    എല്ലാവരുടെയും മോഹൻജി 🙏🙏
    ഇന്ന് അദ്ദേഹത്തിന്റെ ബർത്ത് ഡേ ആണ് 🙏🙏
    നിരവധി വ്യാജ സിദ്ധന്മാരും സന്യാസിമാരും പൂണ്ടുവിളയാടുന്ന ഈ കാലഘട്ടത്തിൽ ഒരു genuine ആയുള്ള ആത്മീയാചാര്യന് വേണ്ടിയുള്ള എന്റെ അന്വേഷണം എത്തി നിന്നത് ഇദ്ദേഹത്തിലാണ്..🙏🙏
    വെറും വാക്കുകളുടെ gimmick ഇല്ലാതെ പ്രവർത്തിയിലൂടെ എങ്ങിനെയാവണമെന്ന് കാണിച്ചുതരുന്ന മോഹൻജി🙏🙏
    ചതിക്കില്ല 100%.. 👍

  • @Theatre-l6q
    @Theatre-l6q 4 หลายเดือนก่อน +43

    മോഹൻജിയെ കാണുവാനും,കേൾക്കുവാനും , സാധിച്ചതിൽ അതിയായ സന്തോഷം ❤

  • @amritajyothichannel2131
    @amritajyothichannel2131 4 หลายเดือนก่อน +32

    ''എവിടെ പ്രേമുണ്ടോ അവിടെയാണ് ദൈവം..
    എവിടെ കാരുണ്യമുണ്ടോ അവിടെയാണ് ദൈവം..''
    ആദ്യമായാണ് മോഹൻജിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഓർഗനൈസേഷനെക്കുറിച്ചും അറിയുന്നത്. ഇനിയും ദുഃഖിതർക്ക് ആശ്വാസമേകാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ നടക്കുന്ന തിന്മകളെക്കുറിച്ച് മാത്രം വാർത്തകൾ പ്രചരിക്കുമ്പോൾ നന്മകളെ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കുന്ന മറുനാടന് പ്രത്യേകം അഭിനന്ദനങ്ങൾ ...

  • @premarajanp5761
    @premarajanp5761 4 หลายเดือนก่อน +11

    ശ്രീ മോഹൻജി മുകളിൽ ഒരു സഹോദരൻ പറഞ്ഞപോലെ കേരളം കുറെ നല്ല ആ ളുകളെ അടക്കി ഭരിക്കുന്ന കുറച്ചു തെമ്മാടികളുടെ നാടാണെന്നു മുകളിലുള്ള കുറച്ചു കമന്റുകൾ വായിച്ചപ്പോൾ ശരിവെക്കുന്നു 🙏🙏🙏

  • @sharanyasreejith8634
    @sharanyasreejith8634 4 หลายเดือนก่อน +28

    നമസ്കാരം സർ മോഹൻജി യെ മറുനാടൻ ചാനൽ ലും കൊണ്ട് വന്ന് എല്ലാം മലയാളി മനസ്സിൽ എതിച്ചതിന് 🙏👍😍

  • @rajathevar
    @rajathevar 4 หลายเดือนก่อน +85

    Thank you... Sajan Sir...
    മോഹൻജി നമുക്ക് അത്യാവശ്യമാണ്... ഈ പരിചയപ്പെടുത്തൽ ഒരുപാടുപേരെ രക്ഷപ്പെടുത്തും... സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകും.... ജയ് ശ്രീ രാം 🙏

    • @annambabu2280
      @annambabu2280 4 หลายเดือนก่อน

      Mr. Shajan scariyayum Sri. Mohanjiyeyum daivam samruthiyayi anugrahikkate.

    • @balanmcbalan1693
      @balanmcbalan1693 2 หลายเดือนก่อน

      OPEN HEARTRD SPEACH WE CAN ACHIVE SOMANY THINGS​@@annambabu2280

  • @syamanandan8739
    @syamanandan8739 4 หลายเดือนก่อน +31

    A big salute to Shajan Sir for introducing us to Mohanji

  • @pganilkumar1683
    @pganilkumar1683 4 หลายเดือนก่อน +32

    ഷാജൻ സാർ..... 👍👌
    സമ്മതിച്ചു... 🥰🤗.......
    മോഹൻജിയെ പരിചയപ്പെടുത്തിയതിന്... 👍🙏

  • @vsmohananacharia3880
    @vsmohananacharia3880 4 หลายเดือนก่อน +24

    ഈ മഹാത്മാവിനെ കുറിച്ച് വളരെ കൂടുതലായി അറിയില്ല. എൻ്റെ അറിവില്ലായ്മ യ്ക് ഒരു പരിഹാരമായി.🙏🙏🙏🙏🙏

  • @subhadradevi5408
    @subhadradevi5408 4 หลายเดือนก่อน +20

    വളരെ സന്തോഷം ഉണ്ട് ഈ അഭിമുഖം നടത്തിയതിൽ ഇദ്ദേഹം ആണ് എന്റെ ജീവിതത്തിന് ധൈര്യം തരുന്നത് ജയ് മോഹൻജി

  • @somannair3280
    @somannair3280 4 หลายเดือนก่อน +60

    അഹോ ഭാഗ്യം. വളരെ നന്ദി സാജൻ ടീം. മോഹൻജിയെ എന്നെന്കിലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏

    • @philipjose3042
      @philipjose3042 4 หลายเดือนก่อน +1

      താങ്കൾക്ക് നേരത്തെ മോഹൻജിയെ അറിയുമായിരുന്നോ?

    • @jps453
      @jps453 18 วันที่ผ่านมา

      I know him from 2018. I am blessed

  • @mathewsoommen7627
    @mathewsoommen7627 4 หลายเดือนก่อน +15

    എന്റെ സാജോ.... എന്താ പറയുക ഈ ഒരു വീഡിയോ.... സമ്മതിച്ചു 🙏

  • @sebastianeravelil9874
    @sebastianeravelil9874 4 หลายเดือนก่อน +26

    First time listening to him, thank you marunadan for introducing him to us.🙏

  • @vijendralalayiroor9877
    @vijendralalayiroor9877 4 หลายเดือนก่อน +10

    അദ്വൈതാനുഭൂതി എന്ന ബ്രഹ്മത്തെ തിരിച്ചറിയുന്ന അവസ്ഥ.തത്വമസി, അഹം ബ്രഹ്മാസ്മി എന്നിവയുടെ സങ്കലനം..ശ്രീ രാമകൃഷ്ണപരമഹംസൻ, വിവേകാനന്ദ സ്വാമികൾ,ശ്രീ ശങ്കരാചര്യ, നാരായണ ഗുരുദേവൻ തുടങ്ങിയവർ അനുഭവിച്ചറിഞ്ഞ പരബ്രഹ്മ്മാ നുഭൂതി.... 🙏🙏🙏🙏🙏🙏❤️🌹

  • @s.harikumar8453
    @s.harikumar8453 3 หลายเดือนก่อน +4

    മോഹൻജിയെ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ❤

  • @karthikeyanpn6454
    @karthikeyanpn6454 4 หลายเดือนก่อน +23

    ❤❤❤❤❤ നമസ്തേ ശ്രീ മോഹൻജി. നന്ദി നമസ്കാരം.

  • @KeralaVlog8
    @KeralaVlog8 4 หลายเดือนก่อน +21

    നന്ദി മോഹൻജി ❤️❤️🙏🙏🙏🌼🌼🌼

  • @infantjesusbchssmanarcad9754
    @infantjesusbchssmanarcad9754 4 หลายเดือนก่อน +5

    Mohanji , Robin Sir 4 AM Club... Fr George Puthoor, Sajini Ma'm...കോവിഡ് മഹാമാരിയെ അതിജീവിക്കാൻ പ്രചോദനം തന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങൾ🙏🙏🙏

  • @ajayakumar4744
    @ajayakumar4744 4 หลายเดือนก่อน +7

    വർഷങ്ങൾക്കുമുമ്പ് റോബിൻജിപരിചയപ്പെടുത്തി തന്ന മഹാനുഭാവൻ...... എത്രയോ പ്രഭാഷണങ്ങൾ .......കോവീഡിയൻ പ്രഭാതങ്ങളിൽ 4 AM ക്ലബ്ബിലൂടെ അനുഭവിച്ചറിഞ്ഞ ആത്മ സാഗരം........ വീണ്ടും റോബിൻജിയിലൂടെ മറുനാടനു വേണ്ടി......... മോഹൻജി ഒരു അനുഭവമാണ്.....

  • @sreekalav279
    @sreekalav279 4 หลายเดือนก่อน +10

    ഏറ്റവും നല്ല പരിചയപ്പെടുത്തൽ.. ഒത്തിരി നന്ദി മറുനാടൻ team 🙏🙏🙏

  • @vanajar5868
    @vanajar5868 4 หลายเดือนก่อน +11

    ഇങ്ങനെ ഒരു ആത്മ ആത്മീയ ആചാര്യനെ പരിചയപ്പെടുത്തി തന്ന ഷാജൻ സ്കറിയ സാറിനും ചാനലിലും ഒരുപാട് നന്ദി.. സത്യത്തിന്റെയും ധർമ്മത്തിന്റെയും വഴിയിൽ നടക്കാൻ ഒരുപാട് അനുഗ്രഹം തരട്ടെ ഭഗവാൻ..

  • @manojlal2642
    @manojlal2642 4 หลายเดือนก่อน +2

    ജീവിതത്തിൽ അനേകം ആത്മീയചാര്യൻ മാരുടെ അടുത്ത് പോയി സമിതികളിൽ പോയിമെഡിറ്റേഷൻ ചെയ്തു ചെയ്യുന്ന പ്രവർത്തികൾ ആത്മാർഥമായി ചെയിതു സാമ്പത്തികമായി
    ബുദ്ധിമുട്ടുകയാണ് പ്രായമായ അമ്മ ഭാര്യ മകൾ വീടിന്റെ കടം കൂടെ ഞങ്ങളുടെ അസുഖവും പ്രതീക്ഷ മകൾ വിഷ്വൽ കമ്മ്യുണിക്കേഷൻ പഠിക്കുന്നു ജോലിയായാൽ പ്രതീക്ഷ 12ലക്ഷം കടം ഉണ്ട് മോഹൻജി ഞങ്ങളെ സഹായിക്കുമോ 🙏

  • @ganesankandangoor3586
    @ganesankandangoor3586 4 หลายเดือนก่อน +16

    മോഹൻ ജിയെ സർവ്വേശ്വരൻ കാത്തു കൊള്ളും എന്ന് ഉറപ്പാണ് വളരെ നല്ല ഒരു മനസ്സിന് ഉടമയാണ് എന്ന് ആ സംസാരം ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാക്കും ചെയ്യാത്ത തെറ്റിന് പല കുറ്റപ്പെടുത്തലും ഏൽക്കേണ്ടി വന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇപ്പോൾ പല കാര്യങ്ങളും മനസ്സിലാക്കി Thanks Shajan Sir

    • @gourivellakkat2216
      @gourivellakkat2216 4 หลายเดือนก่อน

      I have heard a lot about you ina way you are rela ted to me.Your charity work is apoint of admiration.I pray that your humanitarian work will be known by the world

  • @rajannaduvilethil7226
    @rajannaduvilethil7226 4 หลายเดือนก่อน +12

    പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പെട്ട ്് കുറ്റനാട് കാരനായ ഞാൻ അഭിമാനിക്കുന്നു

  • @girijabhai4388
    @girijabhai4388 4 หลายเดือนก่อน +8

    മോഹൻജി,,,, നമസ്തേ,,,, മറുനാടൻ shajan sir,, thanks,,,, 🙏🙏

  • @bindubabu6715
    @bindubabu6715 4 หลายเดือนก่อน +32

    🙏🙏🙏 ഈ പരിചയപ്പെടുത്താൻ ഒത്തിരി നന്ദി ഇത്രയും നല്ല മനുഷ്യരും ഈ ലോകത്തിൽ ഉണ്ടല്ലോ 🙏🙏🙏🙏 മുൻകൈയെടുത്തുകൊണ്ട് ഇങ്ങനെ ഒരു അഭിമുഖം ഞങ്ങൾക്ക് തന്നതിൽ ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️❤️

  • @bharathadarshanam
    @bharathadarshanam 4 หลายเดือนก่อน +25

    Mohanji പ്രണാമം 🙏❤️

    • @vineethn1628
      @vineethn1628 4 หลายเดือนก่อน

      ഹാ!! എല്ലാവരും ഉണ്ടല്ലോ 🙏

  • @minisundaran1740
    @minisundaran1740 4 หลายเดือนก่อน +2

    🙏🙏 വളരെ നല്ലൊരു മഹാന് ഭാവനെ പരിചയ പെടുത്തിയ മറുനാടാനും റോബിൻജിക്കും സല്യൂട്ട്

  • @animohandas4678
    @animohandas4678 4 หลายเดือนก่อน +124

    🙏🙏🙏🙏🙏🙏 മോഹൻജി . അദ്ദേഹത്തിന്റെ ഒരു നോട്ടം ഷാജൻ സാറിനു ഇതിൽ കൂടുതൽ എന്തു അനുഗ്രഹം വേണം സാർ. 🙏🙏🙏🙏🙏🙏🙏🙏🙏

    • @madhusoodanan3652
      @madhusoodanan3652 4 หลายเดือนก่อน +2

      😊😊😊😊

    • @VasuK-lv2bt
      @VasuK-lv2bt 4 หลายเดือนก่อน

      ❤​@@madhusoodanan3652

    • @rekhamanoj7261
      @rekhamanoj7261 4 หลายเดือนก่อน +4

      Yes . Shajanji is blessed to have this connection with Mohan ji

    • @manjukm8928
      @manjukm8928 4 หลายเดือนก่อน +2

      ​@@HariHari-yu1shതാങ്കൾ അങ്ങനെ പോയിട്ടുണ്ടോ...

    • @user-cs8by9tv5u
      @user-cs8by9tv5u 4 หลายเดือนก่อน

      Shariyanu paranjath..nammal ellavarum bhakthiyilum gurukkanmarilum stuck aayi pokum..ithinte okke sharikkum ulla lakshyam marakkum​@@HariHari-yu1sh

  • @prapakumarimathaviamma9557
    @prapakumarimathaviamma9557 4 หลายเดือนก่อน +22

    Mohanji Namaskaaram

  • @mohanankn7630
    @mohanankn7630 4 หลายเดือนก่อน +12

    ഇദ്ദേഹം പറയുന്നയതു പോലെ ഞാനും സ്വയം ധ്യാനത്തിലേക്കു കടന്നു ചെല്ലാൻ എനിക്കു കഴിഞ്ഞു,
    ഞാൻ നട്ടെല്ലിലേക്ക് ശ്രദ്ധയെ കൊണ്ടുപോകുന്നത്, ഓരോ ശ്വാസവും വൺ ബൈ വൺ ആയിട്ടു മൂലാധാരം മുതൽ സഹസ്രാര പത്മം വരെ എനർജ്ജി പകർന്നു നൽകി.
    വൈകാതെ ആജ്ഞാ ചക്രത്തിൽ ഒരു വൈബ്രേഷൻ ഫീൽ ചെയ്തു തുടങ്ങി, കൂടാതെ സഹസ്രാര പത്മത്തിൽ ആ വൈബ്രേഷൻ അനുഭവപ്പെടുന്നു.
    ഇനി കുറേ കാര്യങ്ങൾ കൂടി ഉണ്ട്‌.
    ജി. താങ്കൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ അനുഭവങ്ങളിൽ എനിക്കു കൂടുതൽ ആത്മ വിശ്വാസത്തിൽ എത്താൻ കഴിഞ്ഞു. വളരെ നന്ദി 👍👍

  • @annakatherine60
    @annakatherine60 4 หลายเดือนก่อน +2

    നല്ലൊരു ആത്മീയ വീക്ഷണം ലഭിക്കാൻ സഹായകമായ, സത്യത്തിലടിയുറച്ച ഒരുസംഭാഷണം...👌👌🙏

  • @bijukumar961
    @bijukumar961 4 หลายเดือนก่อน +3

    ഇത്രയും കേട്ടതിൽ നിന്ന് മോഹൻ ജി യെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എന്നെങ്കിലും അതു സാധി ക്കും എന്ന് വിശ്വസിക്കുന്നു 🙏🙏

    • @suryasujanan9992
      @suryasujanan9992 4 หลายเดือนก่อน

      തീർച്ചയായും

  • @shubhalakshmys9688
    @shubhalakshmys9688 4 หลายเดือนก่อน +4

    Clarity in his speech just describes what he is.. ❤️❤️

  • @THOMASJOHNJOHN
    @THOMASJOHNJOHN 4 หลายเดือนก่อน +8

    Happy Birthday Mohanji ❤🎉🎉🎉

  • @sivaramanradhakrishan831
    @sivaramanradhakrishan831 4 หลายเดือนก่อน +7

    Shajan ji,a worth wonderful and beneficial chapter to the society

  • @nsathishkumar4
    @nsathishkumar4 4 หลายเดือนก่อน +3

    Pranamam Mohanji ! Thanks Marunadan.

  • @susheelamenon287
    @susheelamenon287 3 หลายเดือนก่อน +3

    ഇവിടെയും ഒരു ഷാജൻ ടച്ച് വന്ന് അഭിനന്ദനം. നന്ദി.

  • @Lakshmivlogs24
    @Lakshmivlogs24 3 หลายเดือนก่อน +1

    മോഹൻജി യെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ അഭിമാനം ❤

  • @blog5912
    @blog5912 4 หลายเดือนก่อน +5

    4am club il kandathanu Robin sir ne orupadu Santhosham. Jai mohanji🙏 om sai ram🙏

  • @mkk8413
    @mkk8413 4 หลายเดือนก่อน

    Mohanji , dhanyathaman.Thanks for the interview.

  • @sreekalamuralidharan6653
    @sreekalamuralidharan6653 4 หลายเดือนก่อน

    മോഹൻജിയെ പ്പറ്റി ഒരു അമ്മ പറയുന്നത് കേൾക്കാൻ ഇടയായി യു ട്യൂബിലൂടെ. അന്നേരം ഞാൻ മനസ്സിൽ ആഗ്രഹിച്ചു അദ്ദേഹത്തെ ഒന്ന് കാണാൻ ഈ പൂനെയിൽ കിടക്കുന്ന ഞാൻ എങ്ങിനെ അദ്ദേഹത്തെ കാണും. പക്ഷെ എനിക്കുതന്നെ വളരെ അതിശയവും വിസ്മയം വരuത്തികൊണ്ട് ഇവിടെ ധനുവരി അമ്പലത്തിൽ നവാഹത്തിന് ആകസ്മികമായി കാണാനിടയായി.
    ആഗ്രഹിച്ച കാര്യം ശിർഡി സായിബാബ സാധിച്ചു തന്നതിന് വളരെ സന്തോഷവും അതിലേറെ അതിശയവും തോന്നി.
    അതുപോലെ സാജൻ സാറിനും എല്ലാവിധ വിജയങ്ങളും ഉണ്ടാവട്ടെ. എന്നും സത്യത്തിനുവേണ്ടി വേണ്ടി പോരാടുന്നതിന് ശക്തി ദൈവം തരട്ടെ 🙏🙏🙏🙏

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 4 หลายเดือนก่อน +2

    First time hearing Mohan ji thank you Marunadan

  • @Sumesh-fc6cf
    @Sumesh-fc6cf 4 หลายเดือนก่อน +17

    നന്ദി മോഹൻജി. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @lalkumar.1923
    @lalkumar.1923 4 หลายเดือนก่อน +1

    ആദ്യമായി പരിചയപ്പെടുന്നു. നന്ദി.

  • @indiranair897
    @indiranair897 4 หลายเดือนก่อน +2

    Namasthe sir..Sri.Mohanjiye parichayapeduthiyathil valare santhosham.

  • @savitrinair1595
    @savitrinair1595 4 หลายเดือนก่อน +2

    Thank u Shajan for introducing such a great personality. 🙏🙏

  • @jijireji3804
    @jijireji3804 4 หลายเดือนก่อน +1

    Thank you maranadan team . Mohanji spiritual master of the world..great message .today mohanji,s birthday...happy birthday mohanji🎉🎉🎉🎉

  • @EvanaoscarevanaOscar-un6el
    @EvanaoscarevanaOscar-un6el 4 หลายเดือนก่อน +2

    Thank you marunadan for this episode

  • @sarsammaml9159
    @sarsammaml9159 4 หลายเดือนก่อน +5

    Jai Mohanji❤❤❤🕉🕉🕉🙏🙏🙏

  • @gopakumargopakumar1645
    @gopakumargopakumar1645 4 หลายเดือนก่อน +7

    Mohanji ❤❤❤

  • @k.sridherankrishnan2626
    @k.sridherankrishnan2626 4 หลายเดือนก่อน +3

    Shajan admin has done rigt thing with the right person
    It is a valuable discussion for all
    Jai Mohanji 🙏 shajan is doing a sincere job ,
    Mohanji ' s blessings will pour on shajan

  • @ajithaigmh856
    @ajithaigmh856 4 หลายเดือนก่อน

    Orupaadu santhosham..mohanji yekurichu kooduthal ariyan kazhinjathil

  • @drgopinathanm
    @drgopinathanm 4 หลายเดือนก่อน +3

    ചിത്തവൃത്തി നിരോധത്താൽ
    ചിത്തത്തെ ചിതിയാക്കിടാം.
    ചിത്തമോ ചിതിയായ് തീർന്നാൽ
    ചിദാനന്ദം ഭുജിച്ചിടാം.
    ചിദാനന്ദ സമുദ്രത്തിൽ
    ചിദാനന്ദ സ്വരൂപിയായ്
    ചിദാനന്ദം ഭുജിച്ചെന്നും ചിരകാലം വസിച്ചിടാം.

  • @ARTWAVESACADEMY
    @ARTWAVESACADEMY 4 หลายเดือนก่อน +3

    Thankyou മോഹൻജി ❤❤❤

  • @gopinathnair5534
    @gopinathnair5534 4 หลายเดือนก่อน

    You are really a positive energy. I love you so much. Always bless us

  • @lalithambikaag8362
    @lalithambikaag8362 4 หลายเดือนก่อน

    Thankyou Shajan Sir, God bless you.

  • @indirak8897
    @indirak8897 4 หลายเดือนก่อน +1

    My Divine Guru ❤jai Mohanji ❤🙏🙏🙏

  • @raghunathan6928
    @raghunathan6928 4 หลายเดือนก่อน

    Adyamayi...Kanunnu...Mohanji.🙏🙏idhehathe..ariyichuthann
    a...Marunadan...Team...👍❤️

  • @saravanankumar640
    @saravanankumar640 4 หลายเดือนก่อน

    Superb👍 thalaiva sema grt Ayya

  • @madhavikutty8505
    @madhavikutty8505 4 หลายเดือนก่อน +6

    Mohaji namskaram🙏🙏🙏🌹🌹🌹

  • @sreejamenon8628
    @sreejamenon8628 4 หลายเดือนก่อน

    Thank you sajan.a much awaited one

  • @manoharanp5877
    @manoharanp5877 4 หลายเดือนก่อน +3

    MOHANJI❤❤❤

  • @valsalap4820
    @valsalap4820 4 หลายเดือนก่อน

    വളരെ നന്നായിട്ടുള്ള ശരിയായ പ്രവർത്തന രീതി

  • @user-sv3ce6fm4n
    @user-sv3ce6fm4n หลายเดือนก่อน

    നന്ദി ❤️❤️🙏🙏🌻🌻🌻

  • @kuttympk
    @kuttympk 4 หลายเดือนก่อน

    Thank you very much MM for having introfuced Mohsnji to viewers. Whhat a simple man indeed!!

  • @komalavallik6130
    @komalavallik6130 4 หลายเดือนก่อน

    Hari Ohm Mohanji, onnu kanan kothiyund. Enna Bhagavante arugrahamm undavuka ennariyilla. Hari ohm.🙏🙏🙏

  • @remasurendran2300
    @remasurendran2300 4 หลายเดือนก่อน

    Thank you shri. Shajan for introducing this great personality May God bless him
    Thanks to mr robin also

  • @henat.p3807
    @henat.p3807 4 หลายเดือนก่อน

    Thank you so much ☺️ 🎉❤

  • @0123__
    @0123__ 4 หลายเดือนก่อน

    Valare valare nanni e interview ne. Nyan mohanji yude satsang Puneyil attend cheydu. 🙏

  • @arjun4394
    @arjun4394 4 หลายเดือนก่อน +1

    നമസ്തേ മോഹൻജി 🙏🏻🙏🏻🙏🏻🙏🏻

  • @bindushiva6773
    @bindushiva6773 4 หลายเดือนก่อน

    Excellent interview......Thanks sir...❤🙏

  • @dineshankt312
    @dineshankt312 4 หลายเดือนก่อน +30

    മോഹൻജിയെ വളരെ കാലമായി അറിയാമായിരുന്നിട്ടും ഇദ്ദേഹം ഒരു മലയാളിയാണ് എന്ന് അറിയില്ലായിരുന്നു .... വളരെ Excited Talk...Egar to have it's second Part... Thanks a lot for Marunadan, the Voice of Truth 👍👍👍❤❤❤

    • @bababluelotus
      @bababluelotus 4 หลายเดือนก่อน

      ഇദ്ദേഹത്തിൻറെ ഇംഗ്ലീഷ് കേട്ടപ്പോൾ മലയാളി ആണെന്ന് മനസ്സിലായില്ലേ

    • @premrajnarayanan8735
      @premrajnarayanan8735 3 หลายเดือนก่อน

      This man is eccentric, he is never satisfied in life. What about his wife? That lady's life is ruined.

    • @bababluelotus
      @bababluelotus 3 หลายเดือนก่อน

      @@premrajnarayanan8735 why you talk like this ? 😡😡😡 how he ruined his wife's life ? Did she tell you. ? She- Devi Mohan is also working along with her husband Mohan ji in healing and guiding people.
      Don't spread/write rumors- things you don't know okkk
      😡😡😡😡😡😡

  • @jps453
    @jps453 4 หลายเดือนก่อน

    My guruji Mohanji. A liberated master

  • @mariyamary6424
    @mariyamary6424 4 หลายเดือนก่อน

    Very good, elegant talk

  • @valsalamma8068
    @valsalamma8068 4 หลายเดือนก่อน +1

    മോഹൻജിയെ ഒന്ന് കാണാൻ ഈ ജീവന് ഭാഗ്യമുണ്ടോ 🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 หลายเดือนก่อน

    Ji Mohan ji Pranam 🌹🙏🏻

  • @rejivarghese4177
    @rejivarghese4177 4 หลายเดือนก่อน +2

    സ്നേഹം Mohanji❤...hi Robin Sir...

  • @nishavinod1453
    @nishavinod1453 4 หลายเดือนก่อน

    Jai Mohanji❤

  • @sanjayradhakrishnan7685
    @sanjayradhakrishnan7685 4 หลายเดือนก่อน

    Namasthee mohanjiiii

  • @nishabalan3158
    @nishabalan3158 4 หลายเดือนก่อน

    Thank you Marnadan sir, Robin sir.. 🙏

  • @chandramohanannv8685
    @chandramohanannv8685 4 หลายเดือนก่อน +3

    ♥️ഒരുനല്ല മിഷ്യന്നറിയായി വളരട്ടെ.. 🕉️🙏ആൽമിയതയേ കുറിച്ച് മുൻവിധി കളില്ലാതെ... ചിന്തിക്കുബോ ഴാണ് ദൈവം വെളിപാടുകൾ തരുന്നത്.. എന്നാണ് എന്റെ അനുഭവം...

    • @SmilingDandelion-yl2gm
      @SmilingDandelion-yl2gm 3 หลายเดือนก่อน

      Salute you Mohanji, I heard your interview in TH-cam. I was a shed clerk at Cpt. I know priyan and jose thomas sir teejay. My name is Lopez, Wharf supdt retd now.

    • @SmilingDandelion-yl2gm
      @SmilingDandelion-yl2gm 3 หลายเดือนก่อน

      🙏🙏❤️🌹🙏🙏

  • @sunikumaran624
    @sunikumaran624 4 หลายเดือนก่อน

    Mohanji, God Bless you

  • @jayar2580
    @jayar2580 4 หลายเดือนก่อน

    Jai Mohanji 🙏🙏🙏

  • @k.sridherankrishnan2626
    @k.sridherankrishnan2626 4 หลายเดือนก่อน

    Jai Mohanji 🙏

  • @madhavgs
    @madhavgs 3 หลายเดือนก่อน

    I am listening to him for the 1st tym ! What is interesting is , in the last 3 days his videos in you tube started poping up, though I've not even heard of him ! Then ,now seeing his 1 st video ! Interesting to listen to him❤

  • @yakoobn7492
    @yakoobn7492 4 หลายเดือนก่อน +9

    Super interview..
    Amaze🎉
    A wonderful man who discovered that he could not find happiness and peace in the material world and experienced the spiritual world.

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 หลายเดือนก่อน

    Great all prayers

  • @remyakmkm9260
    @remyakmkm9260 หลายเดือนก่อน

    Thank you😍

  • @jdeep0709
    @jdeep0709 4 หลายเดือนก่อน +2

    Hearing first time about this person

  • @jayasreetr6574
    @jayasreetr6574 4 หลายเดือนก่อน +1

    ജയ് മോഹൻജി❤

  • @vijikiran9629
    @vijikiran9629 4 หลายเดือนก่อน

    Jai mohanji 🙏

  • @theresafernando1990
    @theresafernando1990 4 หลายเดือนก่อน

    1st time encountering ,great work ,liketo know more about Mohanji ,

  • @user-rr3id3wh2t
    @user-rr3id3wh2t 4 หลายเดือนก่อน

    🙏 jai mohanji 🙏🙏

  • @sbhavanshah
    @sbhavanshah 4 หลายเดือนก่อน

    Namaste Mohanji

  • @sanjanasanjana9733
    @sanjanasanjana9733 4 หลายเดือนก่อน

    Great. Nice to hear this information

  • @rekhanivedita0382
    @rekhanivedita0382 4 หลายเดือนก่อน

    Jay Mohanji 🙏🙏🙏🙏🙏

  • @udayabanucp7833
    @udayabanucp7833 4 หลายเดือนก่อน

    👍🏻🙏🏻🙏🏻🙏🏻🙏🏻ഗംഭീരം

  • @varundananjayan6377
    @varundananjayan6377 4 หลายเดือนก่อน

    ആത്മനാമസ്കാരം മോഹൻജി

  • @suryasujanan9992
    @suryasujanan9992 4 หลายเดือนก่อน

    Thank you Robinji