HONDA CB350 Owners Review || ഇങ്ങനെ ഒരു Review വീഡിയോ മലയാളത്തിൽ ആദ്യം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 494

  • @HimalayanMoosa
    @HimalayanMoosa  3 ปีที่แล้ว +136

    വീഡിയോയിൽ ഒരു editing mistake ഉണ്ട് കണ്ടു പിടിക്കാവോ??.😁

    • @anandhakrishnan.k.s1162
      @anandhakrishnan.k.s1162 3 ปีที่แล้ว +20

      23.30😴

    • @hariprasad2449
      @hariprasad2449 3 ปีที่แล้ว +34

      ഹൈനസിന്റ milage രഹസ്യമായി പറഞ്ഞി ട്ട് പരസ്യമയി പറഞ്ഞു☺️😉

    • @Falcon_fly
      @Falcon_fly 3 ปีที่แล้ว +6

      Mailage etherakittum ath para ath paraaa.... 🤭🤭😁😁😁😁

    • @MrShafeer3
      @MrShafeer3 3 ปีที่แล้ว +2

      H’ness fuel economy 😄

    • @raveger9941
      @raveger9941 3 ปีที่แล้ว +4

      Mileage choichath cut cheyth maataan marannu alle

  • @deepuviswanathan2907
    @deepuviswanathan2907 2 ปีที่แล้ว +14

    അവതാരകൻ്റെ പക്വതയുള്ള ശബ്ദം ....Nice, ചോദ്യങ്ങൾ മികച്ചവ'..!!

  • @sabinmadwheelz
    @sabinmadwheelz 3 ปีที่แล้ว +109

    Pwoli vandi anu. Engine Refinement Oru Rakshem illa. Odich kannu thalli 😄😄

    • @_4liyar_fx3153
      @_4liyar_fx3153 3 ปีที่แล้ว

      ❤️

    • @rahulpta5017
      @rahulpta5017 3 ปีที่แล้ว

      350 rs aano

    • @abcyclonz
      @abcyclonz 3 ปีที่แล้ว

      @@rahulpta5017 both same perfomance

    • @RR-tp5gy
      @RR-tp5gy 2 ปีที่แล้ว +1

      Bro seating posture, riding comfort cb350 aano , REnfield classi 350 or Std 350 aano better

  • @shajifrancis5603
    @shajifrancis5603 3 ปีที่แล้ว +21

    14 മാസമായി ഞാൻ വണ്ടി എടുത്തിട്ട്, test drive ചെയ്യാതെ,വണ്ടി കാണാതെ honda എന്ന brand നോടുള്ള താത്പര്യം മാത്രം.book ചെയത് അഞ്ച് മാസം കഴിഞ്ഞ് 2020 September ൽ വണ്ടി കിട്ടി.book ചെയ്യുമ്പോൾ display യ്ക്ക് പോലും വണ്ടി ഉണ്ടായിരുന്നില്ല. Evm honda vytila യിൽ നിന്നാണ്‌ എടുത്തത്.തൃശ്ശൂരിലെ ആദ്യ വണ്ടി എൻ്റേതാണ്.

  • @AnzysViews
    @AnzysViews 3 ปีที่แล้ว +55

    Proud CB350RS Owner 💛🔥

  • @redheesh
    @redheesh 3 ปีที่แล้ว +23

    Very nice format. 5 owners back to back feedback kodukkumbol thanne nalla oru overall idea kittum viewers ne.

  • @ABC-kz4zx
    @ABC-kz4zx 3 ปีที่แล้ว +9

    ഈ അഞ്ചു പേരും പറയാത്ത രണ്ട് കാര്യങ്ങൾ കൂടി ചുവടെ ചേർക്കുന്നു :
    1). ഗിയർ ലിവർ വ്യത്യാസങ്ങൾ.
    RS-ൽ ഷൂസിന് /ചെരുപ്പിന് മുകളിൽ അഴുക്ക് പറ്റാൻ ഇടയുണ്ട്.
    എന്നാൽ Highness - ൽ ഈ പ്രശ്നം ഉണ്ടാവില്ല. കാരണം മുൻഭാഗവും കാലിന്റെ ഉപ്പൂറ്റി കൊണ്ടും താഴേക്ക് ചവിട്ടാം. അക്കാരണത്താൽ ഗിയർ ലിവറിലുള്ള ചെളി (ഒരുപക്ഷേ ഉണ്ടെങ്കിൽ) ധരിക്കുന്ന ഷൂസിന് മുകളിലോ, ചെരിപ്പിന് മുകളിലോ വരില്ല.
    2). Highness - ൽ upright പൊസിഷൻ ആണ്. ദൂരെ യാത്രയ്ക്ക് ഇതാണ് നല്ലത്. എന്നാൽ, RS - ൽ അല്പം കുനിഞ്ഞു വേണം വണ്ടി ഓടിക്കാൻ. നടുവേദന ഉണ്ടാകാൻ ഒരുപക്ഷേ ഇത് ഒരു കാരണം ആവാൻ ഇടയുണ്ട്.

    • @aravindb9736
      @aravindb9736 2 ปีที่แล้ว +1

      Are you talking about the toe shifter & heel shifter , that's not a problem rs is a bit more sportier

  • @primithap437
    @primithap437 3 ปีที่แล้ว +31

    Owning pro version am a happy customer.. That sound and smooth driving powli... വികാരം മൂത്തവന്മാർ വൈബ്രേറ്റർ വാങ്ങുക അല്ലാത്തവർ highness വാങ്ങുക

    • @abhiramtn5795
      @abhiramtn5795 3 ปีที่แล้ว +1

      Puthiya classic vibrator ano 😂

    • @rashid4547
      @rashid4547 3 ปีที่แล้ว +9

      വികാരം.ഒഴിവാക്കി വിവേകത്തോടെ ചിന്തിക്കൂ 😊

    • @rahul.r.18
      @rahul.r.18 2 ปีที่แล้ว

      Apo meteor enghaneya kollavo

  • @nikbooster1
    @nikbooster1 3 ปีที่แล้ว +62

    ഞാൻ ഒരു യമഹ guy ആണ്. പക്ഷേ ഹോണ്ട സിബി350ആർ കൊണ്ടുവന്നത് നെ വളരെ appriciate ചെയ്യുന്നു. യമഹ അവരുടെ കസ്റ്റമേഴ്സനെ കേൾക്കുന്നില്ല. ഒരു xsr കൊണ്ട് വരാൻ ഇത്രയും ജനങളുടെ സപ്പോർട്ട് ഉണ്ടായിട്ട് ഇവിടെ ഇറക്കാത്ത ത് വളരെ മോശം ആയിപ്പോയി.

    • @abdurasheed-hh3nj
      @abdurasheed-hh3nj ปีที่แล้ว

      Bro Njan oru bike yedukkan nikkunnu nalla bike parayamo yedukkan pattiyath

    • @Karakkuttil
      @Karakkuttil ปีที่แล้ว

      ​@@abdurasheed-hh3njCB350 edutho poli

    • @abhinandpt5821
      @abhinandpt5821 ปีที่แล้ว +2

      Ente bro xsr കാത്തിരിക്കാൻ തുടങ്ങീട്ട് കൊല്ലം 5 ആയി. ഇനി വേണ്ട

    • @Krishtk2299
      @Krishtk2299 ปีที่แล้ว

      ശെരിക്കും 👍.. 4വർഷം ആയി xsr wait ചെയ്തു. അടുത്ത കൊല്ലം ഇറങ്ങും എന്ന് പറഞ്ഞു യൂട്യൂബ് കാർ കുറേ ക്യാഷ് ഉണ്ടാക്കി. അവസാനം v3 എടുത്തു.

  • @riyasj638
    @riyasj638 3 ปีที่แล้ว +139

    12500km completed. No issues. Good comfortable ride. Good service. Quality parts compared to RE

    • @quitmaskreloaded
      @quitmaskreloaded 3 ปีที่แล้ว +4

      350 ആണോ ഹൈനസ് ആണോ

    • @shahinshais1253
      @shahinshais1253 3 ปีที่แล้ว +2

      What about rusting issues? Did u face that problem?

    • @Sinaani
      @Sinaani 3 ปีที่แล้ว +1

      Rs or dlx

    • @ivartheboneless6547
      @ivartheboneless6547 2 ปีที่แล้ว

      Enta CB 100+ speed keerumbol vibration Varun, Riyante vandik undo

    • @alenfrancismendez4246
      @alenfrancismendez4246 2 ปีที่แล้ว

      Hlo bro 160 cm height bike comfort Anno

  • @ananthakrishna3814
    @ananthakrishna3814 3 ปีที่แล้ว +45

    pwoli sanm... and Thank you Himalayan Moosa for the opportunity..

    • @HimalayanMoosa
      @HimalayanMoosa  3 ปีที่แล้ว +1

      😁😁

    • @nikhiljoi
      @nikhiljoi 3 ปีที่แล้ว

      😁

    • @rahulpta5017
      @rahulpta5017 3 ปีที่แล้ว

      Ladies nu okke yathra cheyyan budhimuttano bro rs il?

    • @ananthakrishna3814
      @ananthakrishna3814 3 ปีที่แล้ว +1

      @@rahulpta5017 pillion seat average an bro, ottum mosam alla annal atra nallthm alla..

  • @anaswar555
    @anaswar555 3 ปีที่แล้ว +14

    Nammude piller anallo ellam proud to be a CB 350 RS owner 🥰🥰

  • @rijumuraleedharan
    @rijumuraleedharan 3 ปีที่แล้ว +34

    ഞാനും highness owner ആണ്. അധികം ഓടിക്കാൻ ഒക്കുന്ന മുന്നേ അവധി കഴിഞ്ഞു പോരേണ്ടി വന്നു. വണ്ടി സൂപ്പർ ആണ്. ആ ബ്രോ പറഞ്ഞത് പോലെ കസ്റ്റമറോട് ഉള്ള approach ശെരി അല്ല. ആ പോരായിമ വലുത് തന്നെ ആണ്.

  • @abhins7677
    @abhins7677 3 ปีที่แล้ว +8

    കാത്തിരുന്ന വീഡിയോ thanks Bro
    ഞാൻ Cb 350 ആണ് എടുക്കുന്നത്
    Rs ഇഷ്ടമാണ് but family ആയിട്ട് use ചെയ്യാൻ പറ്റില്ല

  • @yasirsabeel2450
    @yasirsabeel2450 3 ปีที่แล้ว +46

    Completed 12500 km.... Nice experiance with highness 350😊.... Refinement 🔥

  • @Pinnaclepro07
    @Pinnaclepro07 2 ปีที่แล้ว +10

    എന്തൊക്ക പറഞ്ഞാലും ഹൈനെസ്സ് ആണ് സൂപ്പർ 😍

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 3 ปีที่แล้ว +6

    New classic awesome man far better than old people can try

  • @athulajayakumar7952
    @athulajayakumar7952 2 ปีที่แล้ว +3

    Chetta ee video aanu njan thappi nadanathu.... ❤️ Thank you Bro 🌝

  • @abuthahir.a.s1589
    @abuthahir.a.s1589 ปีที่แล้ว +5

    Can any one please tell me from where can I get cafe racer handle bar like that first guy In this video?

  • @proudatheist9423
    @proudatheist9423 3 ปีที่แล้ว +5

    Ith annu nalla poli owners review 👍 evidem kanatha item!👍

  • @arjunvraghunathan5606
    @arjunvraghunathan5606 3 ปีที่แล้ว +16

    എല്ലാവരും അവരവരുടെ സത്യസന്ധമായ അഭിപ്രായം പറഞ്ഞു.. straightforward guys 🥰👍

  • @romeojr6270
    @romeojr6270 2 ปีที่แล้ว +4

    As an highness owner seating onnum vishayam alla split seat option varunnund I think 5000 extra kodukanm ath nalla seat aahnu. But cheli ath krch seen aahnu. Avr mud flap kondunnu enn prnjlum chli adikk velya kuravuonnumilla

  • @divineassassin7898
    @divineassassin7898 2 ปีที่แล้ว +2

    Head light brightness can be increased by the side screw....

  • @080christopherpaius8
    @080christopherpaius8 3 ปีที่แล้ว +4

    Hness medikunna ellarum mudgaurd must aayittum vekenam allel vandi nalla virthiked aakum pinne rustum pidikum
    Pinne company tharunna engine atra nallathalla veenal tank dent aakum ,ippa puthiya oru engine gaurd koodi varunnundu athu kollam zana hness inu vendi erakunna same sathanam ,mattethu atra protection tharunilla
    Mudguard vekku plz illel rust aakum

  • @venuakhil4950
    @venuakhil4950 3 ปีที่แล้ว +4

    ❤️ Honda Highness CB350 ❤️❤️ CB350 RS ❤️🔥🔥

  • @arunkadambanattu
    @arunkadambanattu 5 หลายเดือนก่อน

    HIness and RS nu nallathu normal petrol aanu..compression ration 9.5:1 aanu...high octane fuel adichal chilappo negative impact aakum undaakuka

  • @ashiqsubaid8813
    @ashiqsubaid8813 3 ปีที่แล้ว +12

    Kayyil ellenki kond nadakunna chettan aanu nte hero🔥🔥

  • @shalajmathew4549
    @shalajmathew4549 3 ปีที่แล้ว +4

    First 😌🔥🔥

  • @JonasHoops330
    @JonasHoops330 3 ปีที่แล้ว +2

    Ln key eppozhum kayill konde nadakkunna aa chettan anne entea hero 🌝

  • @riyasj638
    @riyasj638 3 ปีที่แล้ว +8

    Long ride nice anu. 12500km completed. Quality parts and Good service.

  • @Terabithia1.0
    @Terabithia1.0 3 ปีที่แล้ว +62

    Took RS october last.. ~3000km already covered, ~42-43 kmpl mileage in daily office-home run of 60km... Kidu aaanu

    • @rahulpta5017
      @rahulpta5017 3 ปีที่แล้ว +4

      RS എടുക്കണോ ഹൈനെസ്സ് എടുക്കണോ എന്നു ഡൌട്ട് ആണു.... അമ്മയെ ഒക്കെ പുറകിൽ ഇരുത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണോ RS ഇൽ?

    • @Terabithia1.0
      @Terabithia1.0 3 ปีที่แล้ว +6

      @@rahulpta5017 സൈഡ് ഇരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ് പക്ഷേ ഒരു aftermarket grabrail വച്ചാൽ പരിഹരിക്കാം... റൈഡർ സീറ്റ് far better comfort ആണ് ഹൈനസ്സിനെ വച്ച് നോക്കുമ്പോൾ... Back seat എനിക്ക് കംഫർട്ട് തോന്നിയതും rs ആണ്...

    • @Terabithia1.0
      @Terabithia1.0 3 ปีที่แล้ว +4

      @@rahulpta5017 എനിക്ക് ഹൈനസ്സിൻ്റെ ക്രോം ലുക്കും, ബുള്ളറ്റ് പോലെ ഉള്ള ഇരുത്തവും ഇഷ്ടപ്പെട്ടില്ല... RS കുറച്ച് sporty ആണ് , handlebar കുറച്ചൂടെ weight feel ചെയ്യും

    • @nivedhskumar
      @nivedhskumar 3 ปีที่แล้ว +2

      @@Terabithia1.0 bro njan oru hnes owner aan enik ee city ottathin 33okke kittunullu. And long mathre 40.kittunnulu athum high gearil cruise chyth poyal mathram
      Throttle koduth ingane filter chyth poyal 33 to 35ye kitti,? Bro engane aan odikhane. And anganthe milege kityanengil enth cehyyanm. Njan 3k km aayi

    • @Terabithia1.0
      @Terabithia1.0 3 ปีที่แล้ว +9

      @@nivedhskumar highgear il poyal kooduthal mileage kittilla bro, njan ettavum use cheyyunnath 3rd and 4th gear aanu... Gearing aanu main
      1. Reset Trip A
      2. Donot upshift early, Tall gearing aanu so vandi oro gearilum oru momentum kayariyitt mathram shift cheyuka
      3. Downshift early, speed kurayumbol valippikkathe , down cheyuka
      4. Never use 4th gear below 50kmph(best above 55kmph)
      5. Never use 5th gear below 70kmph(best above 75kmph)
      6. Use engine braking
      7 sudden acceleration and deceleration mileage kurayum, ennalum oru vidham ky koduth odichalum 38+ oke kittunnund

  • @paulachanks9475
    @paulachanks9475 2 ปีที่แล้ว +3

    Last manode rahasyayitu mileage choichathu aarum kettilllaa🤣🤣👍

  • @LoofiX24
    @LoofiX24 3 ปีที่แล้ว +10

    10months kazhinju,10k kms kazhinju Hness Dlx pro, value for money enu paranjal no doubt ithannu vandi🔥,39km/Ltr mileage, top end 139kms okke kittum.🤝🏻

  • @gokulnandhuzz5851
    @gokulnandhuzz5851 2 ปีที่แล้ว +1

    Aa middle ninna chettan pwoli..🥰

  • @salahudheenea7515
    @salahudheenea7515 2 ปีที่แล้ว +2

    Domi edukkaan ninna njan ippa ee vandiyude big fan aanu

  • @arunmohanmbc
    @arunmohanmbc 2 ปีที่แล้ว +6

    Engine wise vandi super annu... But vandikk oru premium look ella..splendor verpicha pole tonnunund.

  • @lifeisbeautifull....5488
    @lifeisbeautifull....5488 2 ปีที่แล้ว +1

    Evideyo dq nte sound.. Vdo nannaayirunnu...😍

  • @primefocusstudio3247
    @primefocusstudio3247 ปีที่แล้ว +2

    Hunter 350 or CB 350. Gift for my daughter

  • @devanshd.sharma8232
    @devanshd.sharma8232 ปีที่แล้ว +2

    bhai handle wobbling ka issue hai kya?

  • @jizmithjamez
    @jizmithjamez 3 ปีที่แล้ว +4

    Mudguard extendor use cheeyuka

  • @Alex-hn1fh
    @Alex-hn1fh 3 ปีที่แล้ว +6

    Honda Hinessinte default verunne mirror nallathaano? Njn kettu ath kurachoode length kooduthal arunenkil better aarnu kaaranam default mirror length kuravayathkond ath cheriya scene aanen , ee videoil aa hiness ownerinte mirror kandit ath default allen enik thoni ,kandit modification mirror but anyway nice video 👍

    • @jesilmohammed7926
      @jesilmohammed7926 3 ปีที่แล้ว +1

      Default mirror moshamillatha visibility aanu , length koottiyal chilepo mirroril vibrations varum athkaranam visibility kurayum

    • @CristianoRonaldo-lr3ri
      @CristianoRonaldo-lr3ri 3 ปีที่แล้ว +1

      Mirror prashonula

    • @amalraj3768
      @amalraj3768 3 ปีที่แล้ว +1

      Cherya problem ndu.valuthaytonnulya

    • @nivedhskumar
      @nivedhskumar 3 ปีที่แล้ว +1

      Mirroin prashnm onnumilla. Top speedil poyalum vibration illa and also athyasvishyam visibility und

  • @mapstech7519
    @mapstech7519 3 ปีที่แล้ว +5

    Moosaka uyireeee😌😌😌😌❤

  • @jonsnow5421
    @jonsnow5421 3 ปีที่แล้ว +3

    Standard classic nekkaal better aaanu pakshe price vech re aaa nu better

  • @aswinvysakhj1783
    @aswinvysakhj1783 2 ปีที่แล้ว +3

    Honda yude cb200x il ulla quality polum ee vandiyil avar koduthittilla
    Paint peeling issue almost 15000 aaya vandikalku ellam undu..
    .Silencer rusting very common
    Handlebar vibration allenkil wobbling after 80kmph
    Coneset adikkunna sound while jumping over bumps and bad roads
    Electrical issues of speedo meter
    And battery
    Ithrayum known issues undu already ennalum Honda is Honda enna viliya bakki...6months aaya RE yil polum njan ithrayum rust kandittilla

    • @irfanhabeb4436
      @irfanhabeb4436 2 ปีที่แล้ว

      Hemme ithokke ullathaano
      Full payment koduthu poyi😑

    • @aswinvysakhj1783
      @aswinvysakhj1783 2 ปีที่แล้ว

      @@irfanhabeb4436 bro angane serious issue onnum alla..But Honda quality expect cheyyaruthu...RE ayittu compare cheythal ok ennu parayam athre ollu..Pinne bs6 vandikal ellam thanne quality kuranjittundu...Entha issue ennariyilla..Rusting oke yamaha kum undu r15 oke chase noke rust undu...Highness num undu..Athum 2,3 masam aya vandikal...Pinne warranty undallo tension avanda...😀

    • @irfanhabeb4436
      @irfanhabeb4436 2 ปีที่แล้ว

      @@aswinvysakhj1783yeah... r15 v4 edukkan aarnn plan,pinne athinum build quality&rusting issue ullond aan ithilott chaadiye,kandariyaam😁

    • @road___ranger24
      @road___ranger24 4 หลายเดือนก่อน

      ​@@irfanhabeb4436Vandi yengane ond

  • @thecbr250rLegend
    @thecbr250rLegend 3 ปีที่แล้ว +8

    Honda power🔥

  • @jonscene
    @jonscene หลายเดือนก่อน

    12:43 അടിപൊളി ചേട്ടൻ

  • @dreamaddict1996
    @dreamaddict1996 3 ปีที่แล้ว +3

    Moosakaa pwoliii

  • @anzara3583
    @anzara3583 3 ปีที่แล้ว +12

    Polichh..our road sailors memberss😍😍❤️❤️❤️🔥

  • @kurungat
    @kurungat 3 ปีที่แล้ว +21

    Sir, few questions
    1. How about the mileage now ?
    2. Do you feel mud issue from pillion position?
    3. Any other issues ?
    4. Do you suggest this to buy ?
    5. Heating issue in long ride ?

    • @HimalayanMoosa
      @HimalayanMoosa  3 ปีที่แล้ว +15

      1.35-45
      2. For sure
      3. From owners side, mud is the main issue
      4. For 350segment, i prefer rs
      5. I think there’s no issue about that

    • @kurungat
      @kurungat 3 ปีที่แล้ว +1

      @@HimalayanMoosa thank you sir

    • @kurungat
      @kurungat 3 ปีที่แล้ว +1

      Sorry bro to disturb you again..few more details..
      1. Rust issue from any part ?
      2. Some vlog said about the poor paint quality, do you feel that ?

    • @HimalayanMoosa
      @HimalayanMoosa  3 ปีที่แล้ว +2

      @@kurungat there’s is a small amount of rust issue i think and the paint quality is not at the point

    • @mubashirp1308
      @mubashirp1308 2 ปีที่แล้ว

      @@HimalayanMoosa 6

  • @vyshnavpk204
    @vyshnavpk204 3 ปีที่แล้ว +6

    Njn cb 350 rs owner aaaanu ....... 2 months aaayi ...... vandi vere level aaanu...... onnum nokkanda eee price range il ithinekkal better vandi vere illa🔥

    • @rahulpta5017
      @rahulpta5017 3 ปีที่แล้ว

      Rs edukkunnathano better.... Ammaye okke purakil iruthikondu pokan RS il budhimutt ano.. Pillion comfort preshnamano RS il

    • @rajagopal5570
      @rajagopal5570 3 ปีที่แล้ว

      @@rahulpta5017 go for highness

    • @anzara3583
      @anzara3583 3 ปีที่แล้ว +1

      @@rahulpta5017 kond pokan patum bro.... Grab rail set cheythaamathij

    • @nivedhskumar
      @nivedhskumar 3 ปีที่แล้ว +1

      @@rahulpta5017 ammeye iruthkond povan Hness an nallath .,rs in chali adikhane issue nallonm ind and athrem valya mudguard okke set chyth ready akhuanel go for it.
      And Hness seat cover maattti nalla oru cushioned well made seat iduanel Hness aan nallath both vandi is good

  • @sarath2937
    @sarath2937 3 ปีที่แล้ว +7

    മൂസക്കേ ♥️💙

    • @HimalayanMoosa
      @HimalayanMoosa  3 ปีที่แล้ว +1

      🦋🦋🦋🦋🦋🦋🦋🦋🦋🦋

    • @sarath2937
      @sarath2937 3 ปีที่แล้ว +1

      @@HimalayanMoosa ❤️

  • @sujithns691
    @sujithns691 ปีที่แล้ว +1

    Himalayan moosa💓

  • @dinesh2759
    @dinesh2759 3 ปีที่แล้ว +4

    Oru varsham kazhinju..ippozhum vandi odikkan excitement aan

  • @introvtravel3606
    @introvtravel3606 3 ปีที่แล้ว +3

    52 days kondu 2720 Kms odichu... CB350 RS... poli ... chali adikkunnath ozhike vere prob illa as of now

  • @ponschellikkara3696
    @ponschellikkara3696 2 ปีที่แล้ว +1

    like the points from Jessin.

  • @Havem-y8g
    @Havem-y8g 3 หลายเดือนก่อน +1

    2 years kayinjal starting trouble undavum (self issue)

  • @sudhikottakkal9947
    @sudhikottakkal9947 ปีที่แล้ว

    I have Honda Hiness 350dlx pro Crome .,awesome bike 🤗

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 ปีที่แล้ว +1

    Video last🔥🔥🔥🔥🔥

  • @sudhizz6113
    @sudhizz6113 3 ปีที่แล้ว +4

    Aug 28 RS edutha njn 10500 km odichitte e videoss kannumbol 😢

  • @abdurasheed-hh3nj
    @abdurasheed-hh3nj ปีที่แล้ว +1

    Bro FZ V4 yedukkano atho Honda RCB yedukkano

  • @kltechy3061
    @kltechy3061 3 ปีที่แล้ว +5

    Pala (new)vandiyude head light shokam anello entha angne 🤔🤔🤔

    • @gowild4826
      @gowild4826 3 ปีที่แล้ว +2

      White light is the culprit 😂

  • @ajithshyama4572
    @ajithshyama4572 ปีที่แล้ว +2

    മൈലേജ് പറഞ്ഞു...രഹസ്യം..😊

  • @Vaisakhmay29
    @Vaisakhmay29 3 ปีที่แล้ว +3

    Cutoff pwoli ahhh 💥💥💥

  • @rajeshkrishna4639
    @rajeshkrishna4639 ปีที่แล้ว +1

    5th gear 4th gearinte same speed balance cheynu enn kettu.. seri aano bro

  • @shahulhameed9986
    @shahulhameed9986 2 ปีที่แล้ว +2

    Bro nxt yamaha fz250 ownership onnu review cheyyamo

  • @abhijitha6720
    @abhijitha6720 3 ปีที่แล้ว +3

    Honda power ❤️‍🔥

  • @Refurb_Techy
    @Refurb_Techy ปีที่แล้ว +1

    Jawa 42 video owner review cheyyuo

  • @mr.shibily6470
    @mr.shibily6470 2 ปีที่แล้ว +2

    Bro first owner nte handle bar evidunna order cheythe ennaryoo ayalde insta nthelm kittup

  • @Pingamii
    @Pingamii 2 ปีที่แล้ว +2

    That hness owner is some one special like that bike.

  • @nivedsunil3102
    @nivedsunil3102 3 ปีที่แล้ว +2

    Bro mileginte cut cheyyan marannu poyi🤭🤭

  • @krappabble2081
    @krappabble2081 9 หลายเดือนก่อน +1

    Refinement oru reksha illa poli

  • @bibints
    @bibints 3 ปีที่แล้ว +7

    RE 650 യിൽ വരുന്ന പോലെ ഒരു short visor ഇതിൽ വെച്ചാൽ front look ആകെ മാറും.

  • @instaid_renji_shaji_7687
    @instaid_renji_shaji_7687 ปีที่แล้ว +1

    Bro ronin 225 ihnde oru user review cheyumo....

  • @hashimhashim2050
    @hashimhashim2050 3 ปีที่แล้ว +1

    Voice poli keteo🥰🥰

  • @kannuz.9723
    @kannuz.9723 3 ปีที่แล้ว +4

    Honda🔥♥️

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 3 ปีที่แล้ว +1

    THANK YOU 👍 👌 🙏 CONGRATS

  • @aestheticsmubzy
    @aestheticsmubzy 3 ปีที่แล้ว +3

    Njn oru katta moosakka fan anu 🥰🤩.!!
    Ninglo?!

    • @sarath2937
      @sarath2937 3 ปีที่แล้ว +2

      ഞാനും

    • @Human0904
      @Human0904 2 ปีที่แล้ว

      Ala

  • @AthiRamvlogs06122017
    @AthiRamvlogs06122017 3 ปีที่แล้ว +3

    Powlichu muthe.. 🔥🔥

  • @KiranGz
    @KiranGz 3 ปีที่แล้ว +1

    Awesome review….amazing machine Honda we trust

  • @ayyoobtech5442
    @ayyoobtech5442 3 ปีที่แล้ว +1

    Sharing shamsudheente athe voice

  • @terryphilipthomas4798
    @terryphilipthomas4798 2 ปีที่แล้ว +1

    Nice video bro 👍

  • @mohisins
    @mohisins 3 ปีที่แล้ว +2

    V2 uyur ❤️❤️💕💕😘😘😘

  • @amalraj3768
    @amalraj3768 3 ปีที่แล้ว +2

    Bro ente vandi RS aanu red. Engine paint ilaki ponnu cherya pani kitty.mileage njn accelerate chyth oodikkumbo 28km aanu kittyath. Allathe oodikumbo 34 kitty. Sound marakamanu accelerate chyan thonnippikunna sound. Cornering nu pattiya back tyre. 2000km aaytollu total. 2nd service kazhinje ollu. Performance pwoliyanu. Chali adikkunna prob ndu. Pinne sadhanangal vekkan bullet okke pole space illa. Mirror nalloru visibility illa. Angane cherya problems ozhicha bakki pakka vandi.

    • @rahulpta5017
      @rahulpta5017 3 ปีที่แล้ว +1

      Long pokaan RS aano Cb 350 highness ano nallath

    • @amalraj3768
      @amalraj3768 3 ปีที่แล้ว

      @@rahulpta5017 highness aanennu thonnunu RS kurach sporty aanu

  • @ananthu1862
    @ananthu1862 3 ปีที่แล้ว +2

    Bro new classic 350 review chaiyu...

  • @kingsman045
    @kingsman045 ปีที่แล้ว +1

    ഇതിൽ ആർക്കെങ്കിലും wobbling ഉണ്ടോ??? ഉളളവർ ഫിക്സ് ചെയ്തിട്ടുണ്ടോ???

  • @akshaybabu1030
    @akshaybabu1030 3 ปีที่แล้ว +1

    Vandi nalla reethiyil onnu kanikkan sramikkane bro

  • @pesking3225
    @pesking3225 3 ปีที่แล้ว +1

    12:04 bullet oodich Naduvedana 🤤😂 aaaha egane irikunn 🤣

  • @ashwinroy6134
    @ashwinroy6134 3 ปีที่แล้ว +1

    Quality is pretty bad with honda cb350rs . In my case bad quality paint job , paint started peeling off at the tank with in one week after delivery , rust issues all around the frame. Now I am facing issues like engines stopes suddenly when u r giving acceleration from traffic signals , feels like fuel pump is getting stopped. Overall quality is bad.

  • @josekuttymanjakunnel
    @josekuttymanjakunnel 3 ปีที่แล้ว +2

    Nice sound bike intaa💥💥

  • @feminyadir8720
    @feminyadir8720 2 ปีที่แล้ว +1

    350rs owner bro, handle bar maariya kandu like cafe racer, aaa handle vachit riding ll valla vyathyasam varunnudo? And ath ede ninn aanu vaangiyath enn ariyan valla chance um undo?

  • @kiranbaburajan1331
    @kiranbaburajan1331 3 ปีที่แล้ว +1

    That cut off💯🥳

  • @kltechy3061
    @kltechy3061 3 ปีที่แล้ว +2

    Enthakilum prechanam parayu🤣🤣🤣😘😘😘

  • @saneeshraman868
    @saneeshraman868 2 ปีที่แล้ว +1

    How about pillion riders comfort

  • @nevin.s.eluvathingal7151
    @nevin.s.eluvathingal7151 3 หลายเดือนก่อน

    aa sticker work evidunna cheythe enne parayaamo ?

  • @binukrishnan1066
    @binukrishnan1066 3 ปีที่แล้ว +2

    Camera thazhott pidicha mic off aakunnilla 😂

  • @rahilasim7057
    @rahilasim7057 3 ปีที่แล้ว +3

    Fz 25 ownership review cheyyoo

  • @sreekumarr1111
    @sreekumarr1111 3 ปีที่แล้ว +2

    Best bike 350 segments

  • @rohithavunjiyil1226
    @rohithavunjiyil1226 ปีที่แล้ว +1

    Gixxer sf 250 eduthapolum cheli aanu vishayam

  • @kamikazevlogs5577
    @kamikazevlogs5577 3 ปีที่แล้ว +1

    Chettayyii🦋🎈

  • @viru609
    @viru609 ปีที่แล้ว +1

    ഈ like chodich medikunathalla... ഇഷ്ട്ടപെടുബോ തരുന്നതല്ലേ