മുസ്ലിംപണ്ഡിതർ പോലീസിനുവേണ്ടി ആത്മാക്കളെ വിളിച്ചു വരുത്തിയപ്പോൾ lഡോ. അലക്സാണ്ടർ ജേക്കബ് IPS (Rtd) l

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2022
  • #malayalam #paranormal #alexanderjacob

ความคิดเห็น • 249

  • @soumyalathap6945
    @soumyalathap6945 ปีที่แล้ว +55

    അറിവിന്റെ ,അനുഭവസമ്പത്തിന്റെ അമൂല്ല്യനിധിശേഖരമുള്ള മഹാസാഗരത്തിന് നമസ്കാരം. അതിൽ നിന്ന് ഒരുതുള്ളി ഞങ്ങളിലേക്ക് പകർന്ന് തരാൻ അവസരമൊരുക്കിയ ഈ ചാനലിനും അവതാരകനും ആയിരം നന്ദി. ഇനിയും കുറെ എപ്പിസോഡുകൾ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @abhinavkallayil7951
    @abhinavkallayil7951 ปีที่แล้ว +61

    Joshi c haran sir പറഞ്ഞ കമന്റ്‌ നോട്‌ ഞാനും യോജിക്കുന്നു. ജീവിച്ചിരിക്കുന്നവന് മരണ ശേഷമുള്ള ലോകം വ്യക്തമായി അറിയില്ല എന്നത് ശരി തന്നെ പക്ഷെ മനസ്സിൽ ആത്മീയത ഉള്ളവർക്കു എത്ര വിദ്യാഭ്യാസമില്ലാത്തവനായാലും അവനു ആത്മീയ ലോകം തിരിച്ചറിയാൻ പറ്റും 🥰🥰👍🏻👍🏻👍🏻👍🏻👏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

    • @merlin3515
      @merlin3515 ปีที่แล้ว +2

      Correct...

  • @shyjam4885
    @shyjam4885 ปีที่แล้ว +8

    നമ്മളൊക്കെയാണ് ഭിന്നശേഷിക്കാർ. ഇത്രയും കഴിവുള്ള ഒരു മകനെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ. ഇദ്ദേഹം പൂർവജന്മത്തിൽ ഏതോ മഹാനായ ഋഷിയോ മറ്റോ ആയിരുന്നിരിക്കാം 🙏🏻🙏🏻🙏🏻🙏🏻

  • @AbduRahman-zj8lu
    @AbduRahman-zj8lu ปีที่แล้ว +14

    സാറിന്റെ എല്ലാ വീഡിയോസും നല്ല ഒരനുഭവം

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @senms3199
    @senms3199 ปีที่แล้ว +19

    ഇത് വളരെ നല്ല അനുഭവം ആണ് ഇതുപോലെ ഉള്ള അനുഭവങ്ങളും അറിവുകൾ ആണ് ഞങ്ങൾ esp paranormal നിന്ന് പ്രതീക്ഷിക്കുന്നത് വളരെ നന്ദി ഉണ്ട്.... 🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +2

      Thank you so much... ❤❤❤... Keep on Watching...

  • @joshicharan4968
    @joshicharan4968 ปีที่แล้ว +28

    മതമനുസരിച്ച് പ്രകൃതിനിയമങ്ങൾ മാറുകയില്ല. ഏതെങ്കിലും ഒരുപ്രകൃതിനിയമം മതത്തിനനുസരിച്ച് പെരുമാറിയതായികേട്ടിട്ടുംഇല്ല. ന്യൂട്ടന്റെനിയമം എല്ലാമതസ്തർക്കും ഒരുപോലെബാധകമാണെങ്കിൽ എല്ലാപ്രകൃതിനിയമങ്ങളുംഅങ്ങനെതന്നെ ആയിരിക്കില്ലേ?വിശ്വാസമല്ല അറിവാണ് പ്രധാനവും പ്രായോഗികവും.

  • @user-sz4ml1im3r
    @user-sz4ml1im3r ปีที่แล้ว +25

    എന്നാൽ ദേവാനന്ദ മോളുടെ ആത്മാവിനെ വിളിച്ചു വരുത്താൻ പറ്റുമോ ആണ് കേസ് തെളിയിച്ചു കൊടുക്കണം

    • @anandnarayanan3810
      @anandnarayanan3810 ปีที่แล้ว +6

      അനാവശ്യ ചോദ്യങ്ങൾ ചോദിച്ചാൽ നിന്നെ പിടിച്ചു ലോക്കപ്പിലിടും.... പറഞ്ഞേക്കാം. പറയുന്നത് അങ്ങ് കേട്ടേച്ചാ മതി.

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 ปีที่แล้ว +2

      @@anandnarayanan3810 🤣🤣🤣🤣🤣

    • @anandnarayanan3810
      @anandnarayanan3810 ปีที่แล้ว +1

      @@jayasreeanilkumarnandhanam5837 എന്താ ചേച്ചിയെ ഒരു ചിരി??? ലോക്കപ്പ്ൽ ഇടണോ???

  • @shahishahi9852
    @shahishahi9852 ปีที่แล้ว +3

    I am waiting for more like this story and sir good experience.

  • @anoljoseph2050
    @anoljoseph2050 ปีที่แล้ว +7

    Thank you so much sir

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @ajairaveendran1226
    @ajairaveendran1226 ปีที่แล้ว +6

    Interesting 🙏🙏
    Awaiting for the next part..

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @sujiths899
    @sujiths899 ปีที่แล้ว +13

    സാറിന്റെ ഈ അനുഭവം ഞാൻ അംഗീകരിക്കുന്നു കാരണം ആത്മാവുണ്ട് പ്രേതമുണ്ട് ദൈവവും ഉണ്ട് ഞാൻ ഇങ്ങനെ പറയാൻ കാരണം എനിക്ക് അനുഭവം ഉണ്ടായിട്ടില്ല എന്റെ അമ്മയുടെ 15 വയസ് ആയിരുന്നപ്പോൾ ഒരു തിരുവോണം നാളിൽ അതിരാവിലെ അമ്മയുടെ രണ്ട് സഹോദരിമാരും അമ്മയുടെ അമ്മയും രാവിലെ എണീറ്റ് കുളിച്ചു തിരുവോണത്തിന്റെ ഒരുക്കങ്ങൾക്കായി പുത്തൻ വസ്ത്രമണിഞ്ഞ് ഇവർ വീടിന്റെ ഉമ്മറത്തേക്ക് ചെന്നിരുന്നു അന്നേരം സമയം നാലര മണിയായിരുന്നു വീടിന്റെ മുന്നിലെ റോഡിലൂടെ ഒരു മനുഷ്യ രൂപത്തോട് സാദൃശ്യമുള്ള ഒരു ഒരു രൂപം കണ്ടു അസാമാന്യ തേജസ്സുള്ള വെളുത്ത കസവുമുണ്ടും ആടയാഭരണങ്ങളും തലയിൽ കിരീടവും വെച്ച ഒരു ദിവ്യ രൂപത്തെ കണ്ടു അമ്മയും അമ്മയുടെ സഹോദരിമാരും അമ്മയുടെ അമ്മയും ആ രൂപത്തെ വ്യക്തമായി കണ്ടതാണ് കൂട്ടത്തിൽ മൂത്ത സഹോദരി കയ്യിൽ ഒരു ഓലക്കുട ആ രൂപത്തിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടു എന്നാൽ അത് മറ്റാരുമല്ല നമ്മുടെ മഹാബലി തന്നെയായിരുന്നു ഈ രൂപത്തെ കണ്ടു ഇവർ അയ്യോ എന്ന് ഒച്ച എടുത്തു ആ ശബ്ദം കേട്ട് ആരും പെട്ടെന്ന് അപ്രത്യക്ഷമാവുകയാണ് ചെയ്തത് ഇത് അവരുടെ തോന്നൽ ഒന്നുമല്ല തോന്നൽ ആണെങ്കിൽ അവർക്ക് നാലുപേർക്കും ഇതേ അനുഭവം എങ്ങനെ കിട്ടി അത് സത്യമാണ് ഞാൻ ഇപ്പോഴും അമ്മ പറയുന്ന കഥയിൽ ഞാൻ വിശ്വസിക്കുന്നു

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +2

      Thank you so much... ❤❤❤... Keep on Watching...

    • @iqubalthaha8525
      @iqubalthaha8525 ปีที่แล้ว +1

      കോപ്പ് ആണ്‌ പച്ചക്കള്ളം പൊടോ

  • @lalkrishna451
    @lalkrishna451 ปีที่แล้ว +17

    Wating for part 3 ❤

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @meerak5027
    @meerak5027 ปีที่แล้ว +13

    You are great Sir. Waiting for more stories like this and many more other experiences.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @raffijm1643
    @raffijm1643 ปีที่แล้ว +2

    Very. Very good explanation. Thank you sir. Ethine kurichu padikkunnavarkku sir ente vivaranam kooduthal help akum..sure..😊🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว +3

    Naashamillaatha onneyullu thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕

  • @sasikalasvlogs
    @sasikalasvlogs 8 หลายเดือนก่อน

    ആത്മാവിന്റെ തലങ്ങളിൽ ആഴ്ന്നിറങ്ങി അറിയാൻ ശ്രമിച്ച അറിവിന്റെ മഹാ സാഗരം.

  • @finushafnas8621
    @finushafnas8621 ปีที่แล้ว +2

    Good behaviour n inteligent 💯

  • @DrSarath
    @DrSarath ปีที่แล้ว +10

    Very interesting sir, good selection of topic, waiting for the next episode

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว +4

    ഇവിടെ ഭൗതികത പറയുന്നവർ ഇതുപോലെ ഉള്ള ഒരു സൂര്യനെയോ, ഭൂമിയെയോ ഉണ്ടാക്കി കാണിക്കു...

  • @nasirupvita4063
    @nasirupvita4063 ปีที่แล้ว +16

    ഇത്തരം കാര്യങ്ങളിൽ അനുഭവം ഉള്ളവർക് അതു യാഥാർഥ്യവും , ഇല്ലാത്തവർക് ആനയെ കണ്ട കൺപൊട്ടന്റെ അനുഭവവുമായിരിക്കും , അനുഭവമേ ഗുരു .

    • @sudheerov3703
      @sudheerov3703 ปีที่แล้ว +2

      കണ്ണ് പൊട്ടൻ എങ്ങനെ ആനയെ കാണും 😂😂ഹിഹി

    • @ashrafcholappadam8435
      @ashrafcholappadam8435 ปีที่แล้ว +1

      @@sudheerov3703 p

  • @remyakmkm9260
    @remyakmkm9260 15 วันที่ผ่านมา

    Thank ypu🥰🙏

  • @haseenasaji6307
    @haseenasaji6307 ปีที่แล้ว +9

    Sirnde storyi kelkkan kathirikunnu..... 🙏🏼🥰🥰

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @abdunnasser6396
    @abdunnasser6396 ปีที่แล้ว +14

    അത്ർഷ്യമായ ജിന്നുകളെപ്രവാ ജകൻ ഖുർആൻ ഓതീകേൾപീ ക്കുന്നസംഭവം വിശുദ്ദ ഖുർഹാൻ

  • @merlin3515
    @merlin3515 ปีที่แล้ว +7

    Well Respect him 🙏🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @terleenm1
    @terleenm1 ปีที่แล้ว +2

    Great....

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @nanukuttankollamparampil8160
    @nanukuttankollamparampil8160 ปีที่แล้ว +7

    I respect his knowledge.

  • @somasekharannair6936
    @somasekharannair6936 ปีที่แล้ว +4

    ആരുടെആത്മാവെന്ന്പറഞ്ഞിട്ടില്ല.എല്ലാആത്മാക്കളുംഒരുപോലയായായിരിക്കുമോ.

  • @tarinmariatomy3632
    @tarinmariatomy3632 ปีที่แล้ว

    Good one💯✌

  • @jinunv8790
    @jinunv8790 ปีที่แล้ว +4

    ♥️♥️♥️

  • @linaperera2491
    @linaperera2491 ปีที่แล้ว

    Yes sir athmave und it's very thruth anu biblelil thanne parayunnund oru mathravathiniye kond savul samuvel prevacjakane vilichu varuthiyath biblelil vayikkunille

  • @abdullakutty6105
    @abdullakutty6105 ปีที่แล้ว +6

    Quran 2/72-74. നിങ്ങള്‍ ഒരാളെ കൊന്ന് പരസ്പരം പഴിചാരി ഒഴിഞ്ഞുമാറിയപ്പോഴുണ്ടായ മേല്‍ സംഭവം ഓര്‍ക്കുക. നിങ്ങള്‍ ഒളിച്ചുവെക്കുന്നത് അല്ലാഹു പുറത്തു കൊണ്ടുവരുന്നതാണ്. അങ്ങനെ ആ പശുവിന്റെ അംശം കൊണ്ട് മയ്യിത്തിനെ അടിക്കുക എന്നു നാം കല്‍പിച്ചു. മരിച്ചവരെ അല്ലാഹു ഇങ്ങനെ ജീവിപ്പിക്കുകയും തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചു തരികയും ചെയ്യുന്നു; (32ഈ നിരപരാധിയുടെ ഘാതകനെ കണ്ടുപിടിക്കാനാണ് മേല്പറഞ്ഞ പശുവിനെ അറുത്തത്. അതിന്റെ ഒരംശം കൊണ്ട് അടിച്ചപ്പോള്‍ മയ്യിത്ത് പുനര്‍ജനിച്ച് തന്നെ കൊന്ന രണ്ടുപേരെ പറഞ്ഞു കൊടുക്കുകയും വീണ്ടും മരിക്കുകയും ചെയ്തു. സമ്പന്നനായ അയാളുടെ സ്വത്ത് കൈക്കലാക്കാന്‍ പിതൃവ്യന്റെ രണ്ടു മക്കളാണ് നിഷ്ഠുരകൃത്യം ചെയ്തത്. ) നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി. തദനന്തരവും നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തു. അവ പാറ പോലെയോ അതിനേക്കാള്‍ കടുത്തതോ ആണ്. പാറകളാകട്ടെ അരുവികള്‍ പൊട്ടിയൊഴുകുന്നത്, പിളര്‍ന്ന് വെള്ളമൊലിക്കുന്നത്, ദൈവഭയത്താല്‍ ഉരുണ്ടുവീഴുന്നത് എന്നിങ്ങനെ പല തരമുണ്ട്. നിങ്ങളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു ഒട്ടുമേ അശ്രദ്ധനല്ല.

  • @vishnukk5898
    @vishnukk5898 ปีที่แล้ว +3

    💖

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว +6

    നമസ്കാരം സർ 🙏

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว

    😍👏

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว

    💐💚

  • @ninestars7289
    @ninestars7289 ปีที่แล้ว +3

    താങ്കൾ ഇതെല്ലാം കാണാൻ അനുഭവിക്കാൻ ജനിച്ച ജന്മം... നമ്മൾ പുതിയ ജെനറേഷൻ.. ഞാനും കണ്ടിടുടുണ്ട്... ആത്മാവിനെ... സത്യം

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว

    Very good

  • @aliessasait9550
    @aliessasait9550 ปีที่แล้ว +3

    My mother expired in Madras when I was in Muscat. She was very fond of me. On that night a fat white cat was staring at me. I have not seen that cat before or after that

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +3

    🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @unnijs597
    @unnijs597 ปีที่แล้ว +2

    ✨️✨️🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @RajanRajan-qq7zh
    @RajanRajan-qq7zh ปีที่แล้ว

    👍👍👌👌

  • @kilimanoorsivaprasad1911
    @kilimanoorsivaprasad1911 ปีที่แล้ว

    🙏🏻

  • @nandanamcharitable479
    @nandanamcharitable479 ปีที่แล้ว +18

    സാറിനെ പോലുള്ള ഉദ്യോഗസ്ഥർ പോലീസ് സേനക്ക് മുതൽക്കൂട്ടായിരുന്നു

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

    • @alivs2045
      @alivs2045 ปีที่แล้ว

      Kashtam😔

  • @animohandas4678
    @animohandas4678 ปีที่แล้ว +3

    🙏🙏🙏

  • @skgangadharan
    @skgangadharan ปีที่แล้ว +2

    ശരീരം ഉപേക്ഷിച്ചു പോയ ആത്‍മാവിനെ തിരിച്ചു വിളിക്കാൻ സാധിക്കുമെന്ന് ഹിന്ദു യോഗികൾ സംശയലേശമെന്യേ തെളിയിച്ചിട്ടുണ്ട്. അതായത് ആത്മാവിനെ തിരിച്ചു വിളിക്കാനുള്ള കഴിവ് ബ്രഹ്മ ജ്ഞാനികൾക്ക് മാത്രമണുള്ളത്, കുറച്ചുകൂടി വിശദമായി പറഞ്ഞാൽ പ്രപഞ്ചസ്രഷ്ടിയുടെ രഹസ്യം അറിഞ്ഞ മഹാത്മാക്കൾക്ക് മാത്രം. മറ്റൊരു കാര്യം തിരിച്ചുവിളിച്ച ആത്‍മാവ് ആദ്യം ഉപേക്ഷിച്ചു പോയ ശരീരത്തിൽ മാത്രമേ പ്രവേശിക്കു, മറ്റൊരു ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കില്ല. (കാരണം മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ ആ വ്യക്തിയുടെ ആത്‍മാവ് കുടികൊള്ളുന്നുണ്ടല്ലോ. ) അപ്പോൾ മറ്റു ഒരു സംശയം ഉണ്ടായേക്കാം - മരിച്ചുപോയ വ്യക്തിയുടെ ജഡ ശരീരം ദഹിപ്പിക്കുകകയോ കുഴിച്ചിടുകയോ ചെയ്ത സ്ഥിതിക്ക്, ആ ശരീരം നിലവിൽ ഇല്ലല്ലോയെന്ന്. അതിനു വേദജ്ഞാനികൾ പറയുന്നത് ശരീരം ഉപേക്ഷിച്ചുപോയ ആത്മാവിന് തന്റെ മുൻപു നിവസിച്ചിരുന്ന അതേ സാമ്യതയുള്ള ശരീരം പുനർ നിർമിക്കാൻ കഴിവുണ്ട് എന്നാണ്. അത് ശരിയുമാണ്. ഉദാഹരണത്തിന് , Lord Jesus resurrected Himself in His own crucified body. Aണ്ട് ജീസസ് also revived the same dead body of Lazar.
    Those non understanding people who claim they can recall the atma of a dead person is
    spiritually immature. They are mere theologians only.

  • @narayanantp3992
    @narayanantp3992 ปีที่แล้ว +3

    🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @MuhammadAli-nz8bw
    @MuhammadAli-nz8bw ปีที่แล้ว +1

    ചിന്ദിക്കാൻ. ഉള്ള. വിഷയങ്ങൾ.

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว

    If anyone can tune into the totality conciousness,,,, means become one with God, anything is possible,, like a radio or tv tuning into diffrent broad casting stations

  • @dileepgnadh1602
    @dileepgnadh1602 ปีที่แล้ว +3

    🙏🙏🙏🙏♥♥♥♥

  • @Osho1818
    @Osho1818 ปีที่แล้ว +1

    true sir

  • @andrews13
    @andrews13 ปีที่แล้ว

    👍👍

  • @shinekesavan3148
    @shinekesavan3148 8 ชั่วโมงที่ผ่านมา

    Seeing is believing

  • @ootyjoseseban
    @ootyjoseseban ปีที่แล้ว +4

    കാന്തപുരം ഉസ്താദ് ഇതിനെപ്പറ്റി ഒരു കൺഫർമേഷൻ പറയേണ്ടതാണ്... മുസ്ലിം മന്ത്രവാദി എന്നൊന്നും ആരും കേട്ടിട്ടില്ല...

    • @ashrafkaloor772
      @ashrafkaloor772 ปีที่แล้ว +2

      ഇത് വളരെ ആഴമുള്ള വിഷയമാണ്.... ഒരു വാക്കിൽ പറഞ്ഞു തരാൻ പറ്റുന്ന വിഷയം അല്ല....

    • @MrJinsad
      @MrJinsad ปีที่แล้ว

      @@ashrafkaloor772 ee paranja usthadu mar arankilum ndo epol.

  • @eldhomatheweldho..7076
    @eldhomatheweldho..7076 ปีที่แล้ว +2

    Sir nta storys edaku pls uplode pls
    Thanks
    God Bless U

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @rrchanals3089
    @rrchanals3089 ปีที่แล้ว +1

    ചിലതൊക്കെ സംഭവിക്കുന്നതായി ക്കും...
    വിശ്വാസങ്ങൾ പലതാണ്...

  • @ranjithkunhambath9354
    @ranjithkunhambath9354 2 หลายเดือนก่อน

    ❤❤❤❤❤

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +21

    നമുക്ക് ഉൾകൊള്ളാൻ പറ്റുന്ന അറിവും, ഉൾകൊള്ളാം സാധിക്കാത്ത അറിവുകളുമുണ്ട്. എല്ലാ അറിവിന്റെയും ഉടമസ്ഥൻ അള്ളാഹു മാത്രമാണ്.

    • @vipin_kurinji
      @vipin_kurinji ปีที่แล้ว +3

      ഒന്ന് പോടെ

    • @hebygeorge2249
      @hebygeorge2249 ปีที่แล้ว

      No,Creator....we are creators.we must love our creator with all our mind, all our strength and all our soul.After that u can see difference, surety about heaven and hell.you can see difference things related to death,Soul...please try it.

  • @junaisjunais5576
    @junaisjunais5576 ปีที่แล้ว +1

    കള്ളുഷാപ്പിലെ കൊലപാതകത്തിൽ ജിന്നിന് എന്ത് കൊണ്ട് പറയാൻ കഴിഞ്ഞില്ല.

  • @sreekumarv5115
    @sreekumarv5115 ปีที่แล้ว +7

    ആത്മാവ് ഉണ്ടോ

    • @haritha7205
      @haritha7205 ปีที่แล้ว +4

      Yes... ചിലതൊക്കെ അനുഭവിച്ചാലേ manasilavullu... കണ്ടില്ലെന്ന് കരുതി ഇല്ലെന്നല്ല... എല്ലാം എനർജി ആണ്...

  • @ansarianu9586
    @ansarianu9586 ปีที่แล้ว +1

    സർ 😊😱

  • @babyvallabhan6893
    @babyvallabhan6893 ปีที่แล้ว +1

    It is good to listen to these stories but.....Actually what is he upto

  • @kshama137
    @kshama137 ปีที่แล้ว +5

    മരിച്ച് പോയ ആരുടെയും ആത്മാവിനെ ആർക്കും വിളിച്ചു വരുത്താൻ കഴിയില്ല..ഒന്നുകിൽ അത് പാതാളത്തിൽ,അല്ലെങ്കിൽ ദൈവം ഒരുക്കിയ വിശ്രമ സ്ഥലത്തിൽ ആയിരിക്കും.. ആ ആത്മാവിൻ്റെ പേര് പറഞ്ഞു വരുന്നത് അവരുടെ മരണത്തിന് കാരണമായ ദുരാത്മാവു ആണ്..ബൈബിളിൽ പറയുന്ന പോലെ ആത്മാവിനെ വിളിച്ചു വരുത്താൻ അധികാരം ദൈവത്തിൽ നിന്നും ലഭിച്ചവന് കഴിയും..but അങിനെ വന്ന ആത്മാവ് ആ വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ചു വീണ്ടും ജീവിക്കുകയാണ് ചെയ്തത്..അവർക്ക് ഉടനെ മരണം സംഭവിച്ചില്ല..ശാമുവേൽ പ്രവാചകൻ്റെ ആത്മാവിനെ പാതാളത്തിൽ നിന്നും വിളിച്ചു വരുത്തിയ ചരിത്രവും ഉണ്ട് ബൈബിളിൽ.. അത് ഒരു മന്ത്രവാദിയുടെ മാന്ത്രിക വിദ്യ ആയിരുന്നു...ആത്മാവിൻ്റെ ഉടയവനായ ദൈവത്തിൻ്റെ അറിവില്ലാതെ ഒരു ആത്മാവിനെയും വിളിച്ചു വരുത്താൻ കഴിയില്ല..തീർച്ചയായും ഇത് നെഗറ്റീവ് ശക്തികളുടെ മായ വിദ്ധ്യ ആണ്..

    • @sabinanand2454
      @sabinanand2454 ปีที่แล้ว +2

      അങ്ങനെ അല്ല മരിച്ചുപോയ ആത്മക്കളുമായി വിളിച്ചു സംവദിക്കാൻ സാധിക്കുന്നത് ആണ്

  • @akdr8496
    @akdr8496 ปีที่แล้ว +1

    അറിവിൽ മായം ചേർക്കാതെ സതൃം മാത്രം പറയാം ഉപദേശിക്കാംഅതോരു നന്മയാണ് സൽകർമമാണ് സൻമാർഗമാണ് പലതും അനുഭവമുളളവർക്ക് ശരിയും അനുഭവമില്ലാത്തവർക്ക് തെററുമായിരിക്കും

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      അറിവുകൾക്കായി മാത്രം നിലപാട് കൊള്ളുക

  • @umarcherooth4140
    @umarcherooth4140 ปีที่แล้ว +1

    ഇല്ലത്ത് കണ്ടത് ജിന്നാണ് ( ഭൂതം )
    .

  • @joej7028
    @joej7028 ปีที่แล้ว

    It may negative spirits.So you got fever.

  • @rasmins8709
    @rasmins8709 ปีที่แล้ว +7

    ആത്മാവിനെ കണ്ടത് വിവരിച്ചപ്പോ എന്തുകൊണ്ടോ എനിക്ക് സങ്കടമാണ് വന്നത് 😔😔😔 case തെളിയിപ്പിച്ചത് ഞാൻ മുൻപ് വേറൊരു ചാനലിൽ കണ്ടിട്ടുണ്ട്...

    • @senms3199
      @senms3199 ปีที่แล้ว +4

      നമ്മൾ ആരും കർമഫലത്തിൽ നിന്നും മുക്തർ അല്ല അത് അനുഭവിച്ചേ തീരു... 🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

    • @haritha7205
      @haritha7205 ปีที่แล้ว

      നെഗറ്റീവ് energy und എല്ലാം energy ആണ്

    • @senms3199
      @senms3199 ปีที่แล้ว

      @@haritha7205 energy ഒന്നേ ഉള്ളു അതിനെ കൈകാര്യം ചെയ്യുന്ന വിധത്തിൽ ആണ് അത് നെഗറ്റീവ് ആയും പോസിറ്റീവ് ആയും മാറുന്നത്.... എല്ലാം ഏകമയം... 🙏🙏

    • @haritha7205
      @haritha7205 ปีที่แล้ว

      @@senms3199 njnglk anubavam undaytund.. Innathe lokath aarum vishwasikkila bt.. Energy enthanenn ariyilla... Marichavare nmml negtiv ennalle parayunnath so njn negtiv enn parnjathaan..

  • @geethamohan7212
    @geethamohan7212 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Duetronomy 18 : 9 to 12.

  • @thejasthejas4001
    @thejasthejas4001 ปีที่แล้ว +1

    Iyyal nalla arivulla vekthi anu

  • @anshif9377
    @anshif9377 ปีที่แล้ว +2

    ഹിന്ദു വേദത്തിൽ ചാത്തൻ മാരെ പറകൊണ്ട് അളന്നിട്ട് എന്ന് പറയുന്നുണ്ട്. മുസ്‌ലിം കിതാബുകളിൽ ജിന്നിനെ കുറിച്ച് പറയു ന്നതും എല്ലാം ഒന്ന് തന്നെ....ജിന്ന് സേവ മുസ്‌ലിം മത പണ്ഡിതർ അനുകൂലിച്ചു കാണാറില്ല ... എന്നാൽ ജിന്ന് സേവ ചെയ്യുന്നവ ർ ഇങ്ങിനെ യുള്ള കാര്യങ്ങൾ നടത്താറുണ്ട്....

  • @simisreejith9929
    @simisreejith9929 ปีที่แล้ว +9

    കേട്ടായിരുന്നു വേറെ ഒരു ചാനൽ il sir പറഞ്ഞ കഥകൾ,

    • @animohandas4678
      @animohandas4678 ปีที่แล้ว +3

      ഞാനും കേട്ടിട്ടുണ്ട്

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @sreekanthd5450
    @sreekanthd5450 11 หลายเดือนก่อน +1

    ബ്രാമാനന്ത ഗിരി യുടെ ഇന്റർവ്യൂ ചെയ്യണം വരും തലമുറക്ക് ഉപകാരം ചെയ്യും

    • @ESPParanormalsai
      @ESPParanormalsai  11 หลายเดือนก่อน

      Contacts and details, please 🙏🙏🙏🙏🙏

  • @yosufikka6187
    @yosufikka6187 ปีที่แล้ว

    old age ullavar parannukattittund
    ithupolullla charithram

  • @saoodp4726
    @saoodp4726 6 หลายเดือนก่อน

    9:37

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว +1

    ഭൗതികതയിൽ ലയിച്ചവർക്ക് ഇതൊക്കെ ഒരു യോയോ കഥ.... അല്ലാത്തവർക്കേ ഇത് മനസ്സിലാകൂ

  • @mariya9147
    @mariya9147 ปีที่แล้ว

    ഞാൻ ആത്മാക്കളെ കാണാറുണ്ട് 😮😮😮

  • @sudheerov3703
    @sudheerov3703 ปีที่แล้ว +5

    ഇനി പോലീസ് വേണ്ട 😂പണ്ഡിതന്മാർ മതി 😂😇

  • @sheeladevassy8307
    @sheeladevassy8307 ปีที่แล้ว +3

    ഈ book എവിട വാങ്ങാൻ കിട്ടും പരലോകത്തിലേ നിയമങ്ങൾ

    • @junaid.i2336
      @junaid.i2336 ปีที่แล้ว +1

      Read quran malayalam translation

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว

    Bibilil Samuel nda athmavinaie Oru mantravadhinee mukhaana Saul varuthunna sambhavam parayunnu..Guruvaya Samuel ..nee anda swastatayku bhamgam varutheyathanthu..annu Saul noda parayunnu...

  • @mani8531
    @mani8531 ปีที่แล้ว +1

    ആവിന് ആർക്കും വിളിച്ചു വരുത്താൻ കഴില്ല

  • @sitakrishnaa
    @sitakrishnaa ปีที่แล้ว +3

    Even after his ridiculously absurd utterances had been debunked many times, this veritable fabulist still goes on unscrupulously !

  • @philipthomman4995
    @philipthomman4995 ปีที่แล้ว +6

    കഴിഞ്ഞ 20 വർഷമായി മരിച്ചവരുടെ ആത്മാക്കളെ കാണുകയും അവരുടെ രക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എനിക്ക് പരിചയമുള്ള പലരേയും മരണശേഷം കണ്ടിട്ടുണ്ട്. അവർ ജീവിച്ചിരുന്നപ്പോൾ ഉള്ള അവസ്ഥയിൽ തന്നെയാണ് അവർ കാണപ്പെടുന്നത്. ശരീരം ഇല്ല എന്നു മാത്രം. മറ്റു രൂപത്തിലും കാണാറുണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിച്ചു കഴിയുമ്പോൾ മാറ്റം വരികയും അവർ രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. മറ്റു പല അന്തരീക്ഷ ശക്തികളുമായും ഏറ്റു മുട്ടിയിട്ടുണ്ട്.

    • @aasis3682
      @aasis3682 ปีที่แล้ว +1

      അവർക്ക് എന്ത് രക്ഷ?

    • @iqubalthaha8525
      @iqubalthaha8525 ปีที่แล้ว

      തേങ്ങ യാണ്, കോയം, പച്ച കള്ളം പറയാതെ പോടെ

    • @aparnasaniya6602
      @aparnasaniya6602 ปีที่แล้ว +1

      Sir nmbr zzz enikku urgent oru matter samsarikkanm plzzz🙏🏿

    • @ratheeshramyaratheeshramya1140
      @ratheeshramyaratheeshramya1140 ปีที่แล้ว

      ഡോക്ടറെ ഒന്ന് കാണായിരുന്നില്ലേ

    • @aparnasaniya6602
      @aparnasaniya6602 ปีที่แล้ว

      Philip sir plzzzz share ur nmbr😭😭😭😭😭😭😭😭😭😭😭😭

  • @minipn8024
    @minipn8024 9 หลายเดือนก่อน

    Paraggu paraggu ulla Vila kalayalla sir

  • @Harithabanghi
    @Harithabanghi ปีที่แล้ว

    എല്ലാ മനുഷ്യർക്കും ഓരോ കരീൻ ഉണ്ട്‌, ആ കരീൻ ആയിരിക്കും വന്നത്

  • @rajanp3694
    @rajanp3694 ปีที่แล้ว +1

    👹 ആദ്മക്കളെ ഞാൻ കേരളത്തിൽ വിടുന്നുണ്ട്. 😛

  • @mahithamol9594
    @mahithamol9594 ปีที่แล้ว +1

    Ingicari

  • @mikdhadhmikku3247
    @mikdhadhmikku3247 ปีที่แล้ว

    ഇദൊക്കെ ഇല്ല എന്ന് വേണം പറയാൻ

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว

    ഇതൊക്കെ ഗവേഷണമാക്കിയാൽ ഒന്നും തിരി
    യാതാവും.
    എങ്കിലും ചില കാണാപ്പുറങ്ങൾ
    ഉണ്ടു! മുമ്പ് ലോക പോലീസ്
    (സ്കോട്ട്ലൻറ്. yard)
    ഇത്തരം ചില പിടികിട്ടാ കേസു
    കൾ തെളിയിക്കുന്നതിനായി
    അവിടുത്തെ ഒരു വൃദ്ധ സ്ത്രീയു
    ടെ സഹായം തേടിയിരുന്നതായി
    വായ്യിച്ചിരുന്നു.

  • @moidupilakkandy5104
    @moidupilakkandy5104 ปีที่แล้ว +4

    ഈ അവതാരകൻ്റെ പേരെന്താണ്?

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      ബിജു പദ്മനാഭൻ

    • @moidupilakkandy5104
      @moidupilakkandy5104 ปีที่แล้ว

      @@ESPParanormalsai താങ്കൾ എന്താണ് പ്രൊഫഷൻ?

    • @monster-xv7wu
      @monster-xv7wu ปีที่แล้ว

      Biju sirnte student aayirunnu njn,, ente English adyapakan aayirinnu.. Sir

  • @nisarpgm230
    @nisarpgm230 ปีที่แล้ว +1

    ഇതിനെ കുറിച്ച് നിരീഷ ര വാദികൾ എന്ത് പറയും

    • @Sallar62
      @Sallar62 ปีที่แล้ว

      നിരീശ്വര വാതികൾ എല്ലാം വെറും പൊട്ടൻ മാരല്ലേ

  • @tomykottackal4180
    @tomykottackal4180 ปีที่แล้ว +1

    തെളിവ് പുറത്ത്... അത്ഭുതരോഗശാന്തി... സ്കാൻ റിപ്പോർട്ടിൽ രോഗമില്ല ..ബ്ര. സജിത്ത് ജോസഫ് - വിവാദം
    101,636 views Aug 25, 2022 Courtesy In the Name of Jesus - Jainees Media

  • @vidyadharanpt4625
    @vidyadharanpt4625 ปีที่แล้ว +2

    ഇതിൽ എത്ര യാഥാക്ഷ്യം ഉടായിപ്പ് പറയാതെ പോ

  • @raz5551000
    @raz5551000 8 หลายเดือนก่อน

    He saying jinn

  • @hari011
    @hari011 ปีที่แล้ว +3

    Ithokke kelkkumbol kili pokunna avastha ..

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +5

      കൂടുതൽ അറിയുമ്പോൾ കിളികൾ തിരികെ വരും 😍

  • @Master_jerry60
    @Master_jerry60 ปีที่แล้ว

    😄😄

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Saar Areyenkilum Edichi tundo??

  • @ratheeshs1747
    @ratheeshs1747 ปีที่แล้ว +1

    Aathmaavo അതെന്ത് സാധനം? ചങ്ങല ക്ക് ഫ്രാന്ത് പിടിക്കുക എന്നു കേട്ടിട്ടേ ഉള്ളു!

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว

      അത് ശരീരത്തിൽ നിന്ന് വേർപ്പെടുമ്പോ അനിഭവിച്ചറിയുക

  • @abyisac6901
    @abyisac6901 ปีที่แล้ว +2

    @ 3:03 ഈ ആത്മാവിനെ ഏതോ പരസ്യത്തിലോ കാർട്ടൂൺ കഥാപത്രമായിട്ടോ മറ്റോ കണ്ടിട്ടുണ്ടല്ലോ... ശരിക്ക് ഓർമ്മ കിട്ടുന്നില്ല, sorry.
    വിക്രമാദിത്യൻ നടന്ന കാട്ടിൽ ധാരാളമായി ഇക്കൂട്ടർ ഉണ്ട്. വല്യമ്മാവന്റെ ലൈബ്രറിയിലെ അമ്പിളിമാമൻ എന്ന ഗ്രന്ഥത്തിൽ ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്. അവർ പറക്കുമ്പോൾ ഒരു പ്രത്യേക തരം സീൽക്കാരം ഉണ്ടാകും. (മഴവില്ലിന്റെ രണ്ട് അറ്റത്തുമുള്ള രത്നങ്ങൾ സംരക്ഷിക്കുന്ന നീല നിറമുള്ള സർപ്പങ്ങളുടെ സീൽക്കാരം പോലെ. ഈ സർപ്പങ്ങൾക്ക് അനേക നൂറ്റാണ്ടുകൾ ആയുസ്സുണ്ട്. ആയുസ്സ് കൂടുംതോറും നീളം കുറുകി കുറുകി കുറഞ്ഞു വരും. പത്തി വലുതായി വരും. വിഷം കൂടിക്കൂടി വരും. നീലനിറം കൂടിക്കൂടി വരും. അവ പറന്നു വന്നു കൊത്തുമത്രെ. മഴ പെയ്യുമ്പോൾ അവ ചിലപ്പോഴൊക്കെ രത്നങ്ങളുടെ മുകളിൽ നിന്നും മാറി മഴ കൊള്ളാൻ പോകും. അപ്പോൾ രത്നങ്ങളുടെ പ്രഭ പുറത്തുകാണും. അതാണ്‌ നാം മഴ വില്ലായി തെറ്റിദ്ധരിക്കുന്നത്‌.)

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +3

    ഇതൊക്കെ ജിന്നിനെ സേവിക്കുന്നവർ ജിന്നിന്റെ സഹായത്തോടെ ചെയ്യുന്ന ആഭിചാര പ്രവർത്തികളാണ്.ഇതേ പ്രവർത്തി ഹിന്ദു മന്ത്രവാദികൾ കുട്ടിചാത്തനെ കൊണ്ട് ചെയ്യുന്നു കുട്ടി ചാത്തനും ജിന്ന് വർഗത്തിലെ ചീത്ത ജിന്നുകൾ അധവാ ശൈത്താൻ(ചാത്താൻ) ഇവരെ കോണ്ട് ആഭിചാരം പഠിച്ചവർ ചെയ്യുന്നതാണിതൊക്കെ അല്ലാതെ ആത്മാനെ കാണിച്ചതല്ല.

  • @abdulsaleem.k4404
    @abdulsaleem.k4404 ปีที่แล้ว +3

    ആപറയപെട്ട ജിന്നിൻ്റെ പേര് കരീൻ എന്നാണ് പറയപ്പെടുന്നത് , അത് ആത്മാവ് അല്ല,