Viewers നെ രസിപ്പിക്കാൻ വേണ്ടി ചെയ്താണെങ്കിലും ആ ഓരോ സാധനങ്ങളും എടുക്കുകയും വയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ കുറച്ചുകൂടി respect ആവാമായിരുന്നു. കാരണം അവിടെ എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ഇങ്ങനെ ഒരു പെട്ടി ഇത്രയും സാധനങ്ങളുമായി pack ആവുന്നത്. പക്ഷേ കൊണ്ട് വരുന്നവർ അത് പറയാറില്ല. അതാണ് ഓരോ gulf കാരന്റെയും ജീവിതം. പത്തേമാരി സിനിമ പോലെ. തമാശ പറഞ്ഞതൊക്കെ വളരെ നന്നായിട്ടുണ്ട്. വീഡിയോ skip ചെയ്യാതെ കണ്ടിരുന്നു പോയി.
@@suhaina_az1454 അതെ🥺 അവരുടെ അറിവില്ലായ്മ, വീഡിയോയ്ക്ക് വേണ്ടിയായതുകൊണ്ട് അങ്ങനെ ചെയ്തതാവാം. ഇനിയെങ്കിലും ഇവർ മാത്രമല്ല ഈ വീഡിയോ കാണുന്ന എല്ലാവരും ഒന്നു ശ്രദ്ധിക്കുക. വിഡിയോയ്ക്ക് വേണ്ടി ആണെങ്കിലും.
പണ്ട് എന്റെ അച്ഛൻ വരുമ്പോൾ ഇങ്ങനെ ആരുന്നു (അവര് അവിടുന്ന് കൊണ്ട് വരുന്ന സാധനങ്ങൾ കുറഞ്ഞു പോയെന്റെ കുറ്റം പറയുന്നവരാണ് കൂടുതൽ പക്ഷെ അത് മേടിക്കാൻ അവർ പെടുന്ന പാട് വലുതാണ് )🥰
പാവം അച്ഛനും അമ്മയും എങ്ങനെ ഇതിനേ സഹിക്കുന്നു ചിരിച്ചു ചിരിച്ചു വയറു വേദന എടുത്തു അമൃത യെ ഒന്നു സമ്മതിക്കണം അച്ചന് അമ്മയും പാവം ഒന്നും മിണ്ടാതെ ഇരിക്കുന്നു നിങ്ങളെ എല്ലാവരെയും നമിക്കുന്നു🙏🙏🙏🙏👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കിളി കുഞ്ഞ് എന്ത്യേ അതിന്റെ പേരെ മറന്നു പോയി🕊️🕊️🕊️🕊️
സത്യത്തിൽ അച്ഛൻ എത്ര കഷ്ടപ്പെട്ട് കുറേശ്ശേ പണം സ്വരുകൂട്ടി വാങ്ങി കൊണ്ട് വന്ന അച്ഛന്റെ ചോര നീരക്കി ഉണ്ടാക്കിയ ക്യാഷ് കൊണ്ട് സ്നേഹത്തോടെ മക്കൾക്ക് സമ്മാനിച്ച അഹ് അച്ഛന് ഒത്തിരി സ്നേഹത്തോടെ ഒത്തിരി ബഹുമാനത്തോടെ big ഹായ്.......... ❤🌹❤❤❤❤🌹🌹🌹🌹🌹🌹🌹💕
ഇതൊക്കെ ഇങ്ങനെ അലക്ഷ്യമായി എടുത്ത് ഇടുന്നതു കാണുമ്പോൾ ഒരു വിഷമം, ഇവിടെ നിന്ന് വാങ്ങിക്കുന്ന ബുദ്ധിമുട്ടും, പാക്കിംഗ് ബുദ്ധിമുട്ടം ഓർത്താൽ ഒരു ഉത്സവ ലഹരിയാ .നാട്ടിൽ എത്തിയാൽ പിന്നെ എല്ലാവർക്കും ഈ സിയായി തോന്നും.
Hello happy family ❤❤❤❤❤നല്ല കുടുംബം നല്ല തമാശകൾ കണ്ടിരിക്കാൻ രസമുണ്ട് പാവം അച്ഛനും അമ്മയും പാവം ഭാര്യയും മോന്റെ സംസാരം എല്ലാവരേയും ചിരിപ്പിച്ചു എല്ലാവരും കൂടി മാവേലിക്കരക്കു ഒന്നു ഇറങ്ങുക ❤❤❤❤❤🙏🙏🙏🙏🌹🌹🌹
നിങ്ങളെ ഒത്തിരി ഇഷ്ടമാണ്, അച്ഛനും അമ്മയും എല്ലാരുംനല്ലതാണു,സീരിയൽ കാണുമ്പോൾ നിങ്ങൾക്ക് ഇനിയും നല്ല അവസരം കിട്ടട്ടേന്ന് പ്രാർത്ഥിച്ചിട്ടുണ്ട് സീരിയൽ കാണുമ്പോൾ അമ്മയോട് പറയും ഇവർ എന്റെ നാട്ടുകാർ ആണെന്ന് എന്റെ വീട് മാവേലിക്കര,ചെട്ടികുളങ്ങരയിലാണ്. നിങ്ങൾ എന്നും നല്ല സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു
കുറച്ചു മുന്നെ അമ്മായിമ്മയേം ഞാനും കൂടി പൊരിഞ്ഞ അടി. ഞാൻ കൊറേ കാറി. എന്നിട്ട് ഫോൺ എടുത്തു നോക്കുമ്പോ നിങ്ങടെ വീഡിയോ കണ്ടു കൊറേ ചിരിച്ചു. കൊറച്ചു സമാധാനം കിട്ടി
ഒരുപാട് ബ്ലോഗ് കാണാറുണ്ട് പക്ഷേ ഇത്രയും തമാശയിലൂടെ ഹാപ്പിയായിട്ട് ഒരു ബ്ലോഗ് ചെയ്യുന്നത് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല അത് നിങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ ചേട്ടാ ഇത് ഇനിയും കൂടുതൽ വീഡിയോയുമായി മുന്നോട്ടു പോവുക അതിന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
ഇതെന്താ ഇയാൾ ഇങ്ങനെ എല്ലാം എടുത്തു എരിയുന്ന കണക്ക് ചെയ്യുന്നേ... എന്ന കോമഡി ku വേണ്ടി ചെയുന്നത് ആണേലും ആ പാവം അച്ഛന്റെ അധ്വാനത്തിന്റെ വിയർപ്പിന്റെയും ഒക്കെ ആണ് ആ കൊണ്ട് വന്നേക്കുന്നെ..... കുറച്ച് ഒക്കെ മര്യാദ കാട്ടെടോ.... കുറെ എണ്ണം ഇത് കണ്ടു ചിരിച്ചു ചത്ത് ന്ന് ഒക്കെ കമന്റ് കണ്ടു.... പ്രവാസികൾ ഉള്ള വീട്ടുകാർക് അറിയാം അതിന്റെ ബുദ്ധിമുട്ട് വിലയും....
അച്ഛന്റെ കഷ്ടപ്പാടാണ് ആ പെട്ടിയിലെ ഓരോ സാധനങ്ങളും. അച്ഛന് ഒരായിരം സ്നേഹവും ബഹുമാനവും 😍😍
ആ അച്ഛന്റെ അധ്വാനത്തിന്റെ ഫലമാണ് അതെല്ലാം.സ്നേഹത്തോടെ വീട്ടുകാർക്ക് കൊണ്ടുവന്നവയാണ്.keep respect
sathyan
Valiccheriyunnathe ishttappettilla
Sathyam
Yes
സമ്മതിച്ചു കൊച്ചനെ എന്റെ പൊന്നോ ചിരിച്ചു പണ്ടാരം അടങ്ങി എല്ലാവക്കും എന്റെ big hiii
ചേട്ടന്റെ കോമഡി സൂപ്പർ. രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം 😘
Sathayam 😂
Viewers നെ രസിപ്പിക്കാൻ വേണ്ടി ചെയ്താണെങ്കിലും ആ ഓരോ സാധനങ്ങളും എടുക്കുകയും വയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ കുറച്ചുകൂടി respect ആവാമായിരുന്നു. കാരണം അവിടെ എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ഇങ്ങനെ ഒരു പെട്ടി ഇത്രയും സാധനങ്ങളുമായി pack ആവുന്നത്. പക്ഷേ കൊണ്ട് വരുന്നവർ അത് പറയാറില്ല. അതാണ് ഓരോ gulf കാരന്റെയും ജീവിതം. പത്തേമാരി സിനിമ പോലെ.
തമാശ പറഞ്ഞതൊക്കെ വളരെ നന്നായിട്ടുണ്ട്. വീഡിയോ skip ചെയ്യാതെ കണ്ടിരുന്നു പോയി.
enikkum thonni
Video kande theerunna vere enikkm thonni.. Sadhanagal eduthu vekkumbol kurach respect aagamayrunnu.. Sadhanagal valichu eriyunna poleya thoniyathe👎
@@suhaina_az1454 അതെ🥺
അവരുടെ അറിവില്ലായ്മ, വീഡിയോയ്ക്ക് വേണ്ടിയായതുകൊണ്ട് അങ്ങനെ ചെയ്തതാവാം. ഇനിയെങ്കിലും ഇവർ മാത്രമല്ല ഈ വീഡിയോ കാണുന്ന എല്ലാവരും ഒന്നു ശ്രദ്ധിക്കുക. വിഡിയോയ്ക്ക് വേണ്ടി ആണെങ്കിലും.
ഞാനും മനസ്സിൽ കരുതി... സാധനങ്ങൾക്ക് കുറച്ചു കൂടി respect കൊടുക്കാമായിരുന്നു
Enikkum thoni.... Samsaaram kurachu over aayi... Respect koduthillengilum kaliyaakkiya pole... Oru feel
ഒരുപാടു നാളുകൾക്ക് ശേഷമാണ് ഞാൻ ഒരുപാടു ചിരിക്കുന്നെ..എന്തേലും സങ്കടം ഉണ്ടായാൽ ഈ ചേട്ടന്റെ അമൃത ചേച്ചിടെയും വീഡിയോ കണ്ടാൽ മതി ഹാപ്പി ആകും.
പണ്ട് എന്റെ അച്ഛൻ വരുമ്പോൾ ഇങ്ങനെ ആരുന്നു (അവര് അവിടുന്ന് കൊണ്ട് വരുന്ന സാധനങ്ങൾ കുറഞ്ഞു പോയെന്റെ കുറ്റം പറയുന്നവരാണ് കൂടുതൽ പക്ഷെ അത് മേടിക്കാൻ അവർ പെടുന്ന പാട് വലുതാണ് )🥰
Correct
പ്രശാന്ത് ഒരു രക്ഷയും ഇല്ല. ചിരിച്ചു 🤣🤣🤦🏻♀️🥰🥰🥰
പാവം അച്ഛനും അമ്മയും എങ്ങനെ ഇതിനേ സഹിക്കുന്നു ചിരിച്ചു ചിരിച്ചു വയറു വേദന എടുത്തു അമൃത യെ ഒന്നു സമ്മതിക്കണം അച്ചന് അമ്മയും പാവം ഒന്നും മിണ്ടാതെ ഇരിക്കുന്നു നിങ്ങളെ എല്ലാവരെയും നമിക്കുന്നു🙏🙏🙏🙏👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കിളി കുഞ്ഞ് എന്ത്യേ അതിന്റെ പേരെ മറന്നു പോയി🕊️🕊️🕊️🕊️
Too bad.. Oru pravasiyude wife anu njn.. Etra kashtapetitanu aavaru oronnu vangi kondu varunnath... Chilapo palarum kadam vangiyitum varunnathanu... Adine onnu respect cheyamayirunnu
ആ വൃദ്ധന് അമൃതയുടെ ഭർത്താവിനെ ഇഷ്ടപ്പെടുന്നവർ ലൈക് അടി എനിക്ക് അമൃതയുടെ ഭർത്താവിന്റെ സംസാരം ഇഷ്ടപ്പെട്ടത്
ഈ സാധനത്തിന്റെ എങ്ങനെ സഹിക്കുന്നു അമൃതാ 😃😃😃 അടിപൊളി വ്ലോഗ് 😃😃😃
സത്യത്തിൽ അച്ഛൻ എത്ര കഷ്ടപ്പെട്ട് കുറേശ്ശേ പണം സ്വരുകൂട്ടി വാങ്ങി കൊണ്ട് വന്ന അച്ഛന്റെ ചോര നീരക്കി ഉണ്ടാക്കിയ ക്യാഷ് കൊണ്ട് സ്നേഹത്തോടെ മക്കൾക്ക് സമ്മാനിച്ച അഹ് അച്ഛന് ഒത്തിരി സ്നേഹത്തോടെ ഒത്തിരി ബഹുമാനത്തോടെ big ഹായ്.......... ❤🌹❤❤❤❤🌹🌹🌹🌹🌹🌹🌹💕
വീഡിയോ ഇഷ്ടപ്പെട്ടു പക്ഷെ സാധനങ്ങൾ വലിച്ചെറിയാതെ എടുത്ത് വെച്ചൂടെ... അതൊക്കെ ഒരു പ്രവാസിയുടെ കടപ്പാടിന്റെ വിലയാണ് 😔സങ്കടം തോന്നി.
ഇ പപ്പയും അമ്മയും എങ്ങനെ സഹിച്ചു ഇത്ര നാൾ.... അമൃതക്കു പണി കിട്ടിയെന്നു പറഞ്ഞാൽ മതിയല്ലോ 🤣🤣🤣🤣🤣🤣... വർത്തമാനം പൊളി... 😆😆😆😆🤣😀😀😀
Video വരാൻ കട്ട waiting ayirunnu....അടിച്ചു പൊളിക്കു 😍😍
പെട്ടി പൊട്ടിക്കൽ പൊളിച്ചു.... 👍👍👌👌👌.
ചേട്ടനും ചേച്ചിയും ഞങ്ങളുടെ ചങ്കാണ് എന്ത് വിഷമം ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരുപാട് സന്തോഷമാണ്
ഇതൊക്കെ ഇങ്ങനെ അലക്ഷ്യമായി എടുത്ത് ഇടുന്നതു കാണുമ്പോൾ ഒരു വിഷമം, ഇവിടെ നിന്ന് വാങ്ങിക്കുന്ന ബുദ്ധിമുട്ടും, പാക്കിംഗ് ബുദ്ധിമുട്ടം ഓർത്താൽ ഒരു ഉത്സവ ലഹരിയാ .നാട്ടിൽ എത്തിയാൽ പിന്നെ എല്ലാവർക്കും ഈ സിയായി തോന്നും.
സത്യമായ കാര്യമാണ്
Sathym
Hello happy family ❤❤❤❤❤നല്ല കുടുംബം നല്ല തമാശകൾ കണ്ടിരിക്കാൻ രസമുണ്ട് പാവം അച്ഛനും അമ്മയും പാവം ഭാര്യയും മോന്റെ സംസാരം എല്ലാവരേയും ചിരിപ്പിച്ചു എല്ലാവരും കൂടി മാവേലിക്കരക്കു ഒന്നു ഇറങ്ങുക ❤❤❤❤❤🙏🙏🙏🙏🌹🌹🌹
ചേട്ടൻ പൊളിയാ ചേച്ചിയും നിങ്ങൾ എന്നും ഹാപ്പി ആയി ഇരിക്കണം
വല്ലാത്തൊരു പെട്ടി പൊട്ടിക്കൽ ... നല്ല വീഡിയോ ... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
നിങ്ങളുടെ വീഡിയോസ് വരാൻ കാത്തിരിക്കുകയായിരുന്നു. Bcz നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് feeling ആണ്
അയ്യോ പാവം പപ്പാ..... ചേട്ടന്റ കോമഡി 😄😄😄😄
ചിരിച്ചു വയ്യ..... അടിപൊളി വീഡിയോ ❤❤
Achante ethra kalathe adhwanathinte oru bhagamanu makkalkkum veetukarkkum vendi avar oronnum vangi vach nattil varumbol kondu varunnath ath ethra nissaramai explain cjeyyaruthairunnu. Aa achante mukhath cheriyachiriundairunnenkilum oru vishamam adheham ooronnu vagbolum ente mokkalk ente bhariyk ennoke enth santhoshathode vangiyavayanu nigal nisramayi oronnu kaliyakikond eduth vaychath
നിങ്ങളെ ഒത്തിരി ഇഷ്ടമാണ്, അച്ഛനും അമ്മയും എല്ലാരുംനല്ലതാണു,സീരിയൽ കാണുമ്പോൾ നിങ്ങൾക്ക് ഇനിയും നല്ല അവസരം കിട്ടട്ടേന്ന് പ്രാർത്ഥിച്ചിട്ടുണ്ട് സീരിയൽ കാണുമ്പോൾ അമ്മയോട് പറയും ഇവർ എന്റെ നാട്ടുകാർ ആണെന്ന് എന്റെ വീട് മാവേലിക്കര,ചെട്ടികുളങ്ങരയിലാണ്. നിങ്ങൾ എന്നും നല്ല സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു
കുറച്ചു മുന്നെ അമ്മായിമ്മയേം ഞാനും കൂടി പൊരിഞ്ഞ അടി. ഞാൻ കൊറേ കാറി. എന്നിട്ട് ഫോൺ എടുത്തു നോക്കുമ്പോ നിങ്ങടെ വീഡിയോ കണ്ടു കൊറേ ചിരിച്ചു. കൊറച്ചു സമാധാനം കിട്ടി
അച്ഛനെ പരിഹസിച്ചു ചിരിപ്പിക്കുന്നതിൽ കഴിവ് ഉണ്ടാക്കി എടുക്കുന്നത് നല്ലതല്ല
വർത്തമാനം കേട്ടിരിക്കാൻ രസമുണ്ട്. ചിരിക്കാനുണ്ട് 😄😄.
പ്രശാന്ത് ചേട്ടാ ചേച്ചി സമ്മതിച്ചു പൊളിച്ചു.👍♥️❤️🌹
Nalla Family. Kandirikkan rasam. Pinne chettan vere level. Chirichu marichu. Cute couples😍😍😍😍
കൊള്ളാം
എന്തായാലും ചിരിച്ചു ചിരിച്ചു ചത്തു 🥰🥰🥰👏👏👏🥰🥰🥰🥰
ഏട്ടാ ചേച്ചി ചിരിച്ചിട്ട് ഒരുവിധമായി കൂടുതൽ വീഡിയോ കാണാൻ കാത്തിരിക്കുകയാണ്
Vedio കണ്ടു ചിരിയടക്കാൻ കഴിഞ്ഞില്ല 🥰 God bless your family 🙏🏻👍🏻
അതെ😀
ടൈഗർബാംമും ചോക്ലേറ്റും ഇല്ല 🤪🤪
ഒരുപാട് ബ്ലോഗ് കാണാറുണ്ട് പക്ഷേ ഇത്രയും തമാശയിലൂടെ ഹാപ്പിയായിട്ട് ഒരു ബ്ലോഗ് ചെയ്യുന്നത് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല അത് നിങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ ചേട്ടാ ഇത് ഇനിയും കൂടുതൽ വീഡിയോയുമായി മുന്നോട്ടു പോവുക അതിന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
Adddiiiiipoliiiiiii... Chirikkan vayya.. Vayaru vedanayayiii.... Ithupoloru hus and wife..... Super.....
Thamashakkaanel koodi ingane kaliyaakkalle achante viyarppinte vilayaaanath 😭😭😭😭😭😭😭😭😭😭
Athe
എന്റെ മോനെ ചിരിച്ച് ചിരിച്ച് ഒരുവഴിക്കായി 👌
മറയില്ലാത്ത സംസാരം.... അടിപൊളി 🥰❤😘😍😍😍😍😍😍😍🤣😀😀😀😀
ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി. 🤣🤣🤣ചേട്ടൻ വേറെ ലെവൽ 🔥🔥🔥🔥
കോമഡി പറയാൻ ചേട്ടൻ പൊളി ആണ് kto. ❤️❤️
Introduction vedio... 😅😅😅 adipolii
Nice family....randalum poliyaaaa....othiri ishtava
😆😆😆😆😆ente ponno njan maduthu chirichu chirichu hoooo sammadhikkunnu 🙏🙏🙏🙏🥰🥰🥰🥰
ചിരിച്ചു ചിരിച് ഒരു വഴിയായി 😂😂😂👌
🤣🤣pwoli ഒരുപാട് ഇഷ്ടാണ് നിങ്ങളെ
Prasanthettan oru rakshayillatto. ♥️♥️♥️♥️
Ente Umma fulfil ninn vannal ingane thanneyaan❤️❤️❤️❤️
Abar kashtapett kettyvekkum .nattilethiyal kathiyayitt polikkum.idhokkeyan avarude sandhosham.😂😀😀😀
Presumably.petti.pottikkal.rasamayirunnu.ke.to.chirichu.commentaRyan.kentitled.good
Chirichuu chathuu😂😂😂🙏🏻🙏🏻
അടിപൊളി ചിരിച്ചു ചിരിച്ചു മതിയായി
ഇതെന്താ ഇയാൾ ഇങ്ങനെ എല്ലാം എടുത്തു എരിയുന്ന കണക്ക് ചെയ്യുന്നേ... എന്ന കോമഡി ku വേണ്ടി ചെയുന്നത് ആണേലും ആ പാവം അച്ഛന്റെ അധ്വാനത്തിന്റെ വിയർപ്പിന്റെയും ഒക്കെ ആണ് ആ കൊണ്ട് വന്നേക്കുന്നെ..... കുറച്ച് ഒക്കെ മര്യാദ കാട്ടെടോ.... കുറെ എണ്ണം ഇത് കണ്ടു ചിരിച്ചു ചത്ത് ന്ന് ഒക്കെ കമന്റ് കണ്ടു.... പ്രവാസികൾ ഉള്ള വീട്ടുകാർക് അറിയാം അതിന്റെ ബുദ്ധിമുട്ട് വിലയും....
Ayyoo chirichu chathu ettoooi
Beautiful and pretty couple ❤💙💚💛💜
Kaanikaatha saadhanam 🍾idhalle 😝😝manasilayi
Brother u r an awesome person 😂😂😂😂😂 Chechi you are lucky 😍
ചേട്ടന്റെ കോമഡി സൂപ്പർ 👍🥰
Prashanthe chirichu chirichu chathu
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി മേക്കപ്പ് sett എടുത്തപ്പോൾ ഉപയോഗിക്കുന്നത് പറഞ്ഞപ്പോൾ 😄😄😄😄😄😄
സമ്മതിക്കണം 😊❤️
Ayyooooo.....chirich chirich chathene😂😂😂😂😂😂
2 aalum adipoliya tto ..
Enikk നിങ്ങളെ ഒരുപാട് ഇഷ്ടമാണ്
പെങ്ങളൂട്ടി 👌👌👌🥰🥰🥰
Beautiful couples❤️ super
Apple watch 7 series. A verysmart watch
സത്യം പറയാലോ ചിരിച്ചു മരിച്ചു 🥰🥰🥰🥰🥰🥰
Ningal randalum powliya❤️❤️
കൊള്ളാം നല്ല കോമഡി 🥰🥰
"Annachi vannapoleyundennu".. 🤭🤭🤭😅🤭🤭. Chettante comedy. Nice video. Kure chirichu. 💙💙💙
Hi Amritha ma'am and Prashant sir
സൂപ്പർ ചേച്ചി
😂😂😂😂😂😂ബോക്സ്സർ അന്ന് ഉപയോഗിക്കുന്നെ 😂😂
Nice video keep going 👍
Chettan enthoru cimediya🥰🥰🥰🥰😄😄😄😄
Ente ponne chettanum chechiyum supr ❤️❤️
Paavam pappa.chirichoru vazhikayi
😂😂😂😂 ചിരിച്ചു വഴിയായി 😂😂
ചേച്ചിയുടെ curiosity💓
Achante sneha sammanam 🙏🏼
അച്ഛാ എന്തൊരു പാവം ആണ്. 🥰🥰
ഷാർജയിൽ കണ്ട് പിടിച്ചേ name tagil നിന്നും
Dr Robin ന്റെ കൂടെ ഒരു vedio ചെയ്യുമോ 😊?
പാവം chettan
എന്റെ പൊന്ന് ചിരിച്ചു ഉപ്പാട് ഇ ളകി 🤣🤣🤣
സൂപ്പർ വീഡിയോ, ഒരു കോമഡി എപ്പിസോഡ് കണ്ടപ്പോലെ, ചിരിച്ചു മടുത്തു എന്നു പറയുന്നതാ സത്യം
Usha mone mole thirakinu parayane ellam njn kanum
Ee chettan supara tooo. Enna comady ya
Paavam Appa
Video super
ഒരു വീഡിയോ യ്ക്ക് വേണ്ടി കാത്തിരുന്നവർ 🥰🥰🥰🥰🥰
😂😂 സൂപ്പർ...
Chechi &chettan poli atto i am big big fan ❤️✨️❤️
Chirichu oru vazhi ayi bro 😀😀😀
Papa polichu
chirichu vaiyya sammathichu ketto
Pavam achan
ithan ente..producer🤣