രണ്ടുപേരും വർക്ക് ചെയ്യുന്നതല്ലേ. അപ്പോൾ രണ്ടു പേരും ക്ഷീണിച്ചല്ലേ വീട്ടിൽ വരുന്നത്. ഫുഡ് രണ്ടു പേരും ഉണ്ടാക്കണം. ഭാര്യക്ക് ഉണ്ടാക്കാനറിയില്ല എന്നതിൽ മോശം കാണേണ്ട ആവശ്യം ഇല്ല. അറിയാത്ത ഭർത്താവിന് മോശം ഇല്ലല്ലോ. വീട് ജോലി രണ്ടു പേരും ചെയുക 👍🏼❤️
പാവം ഒരു ചെറുക്കനെ തന്നെ.. കിട്ടി.. You are very lucky....ആലീസ്...... രണ്ടുപേർക്കും കുട്ടിക്കളി...അത് എപ്പോഴും ഉണ്ടാവണം..എങ്കിലേ ജീവിതം ആസ്സ്വാദിക്കാൻ പറ്റൂ.. Gifts എല്ലാം ഉപകാരപ്രദം.... പുതിയ ജീവിതത്തിലേക്ക്.... വേണ്ട സാധനങ്ങൾ ........ദൈവം അനുഗ്രഹിക്കട്ടെ
Christy ksheenichu poyi in compared to some weeks before. Please take rest too mole. Sajin super aanu, pakshe please dont tell her always onnum undakki tharunnilla ennu.. Fun aanellum it will hurt her..she is working early morning till late evening.. God bless..
സ്വയം സമ്മാനമാകുക.... പരസ്പരം നല്കുക.... അതാണ് വിവാഹം.... ഒരു മനുഷ്യന് കിട്ടാവുന്നതിൽ വച്ചേറ്റവും വിലപിടിച്ചതും മനോഹരവുമായ സമ്മാനം സ്നേഹവും കരുതലുമുള്ള ഒരിണ തന്നെയാണ്..... made for each other forever....... ❤️
എന്റെ 6വയസ്സുള്ള മോളും 4വയസുള്ള മോനും കൂടെ ഇരുന്നാണ് വീഡിയോ കണ്ടത്. രണ്ട് പേരും ഭയങ്കര enjoy ചെയ്തു നിങ്ങളെക്കാൾ എന്റെ പിള്ളേർ ആണ് ഗിഫ്റ്റ് കണ്ട് excited ആയതു. 🥰🥰🥰
ചേച്ചി, ചേട്ടൻ 👌🥰 എന്തുരസ നിങ്ങളുടെ സംസാരം കേൾക്കാനാ എനിക്കിഷ്ടം പൊളിയാണ് നിങ്ങൾ എന്നും വീഡിയോ ചെയ്യണേ.... ചേട്ടൻ പാവം ഒരു കട്ട്ലേറ്റ് ഉണ്ടാക്കികൊടുക്ക് 😍
Adipoli video kidilanayittund. Alice ne first time zee keralam chanalile kabani serial an. Ann thanne ishttamann ippo sajineyum istttayi nalla support cheyyunnund Alice ne. Ennum happy ayirikkatte. So sweet couple
cute coupiles❤️❤️ very useful gifts for a new family. ആലീസ് കുട്ടി ആ പരാതി അങ്ങ് തീർത്ത് കൊടുക്കണം. ഒരു super സദ്യ അങ്ങ് ഉണ്ടാക്കി കൊടുക്കണം ഇച്ചായന്. ok dear s God bless you👍
ആലീസിനെ ഭയങ്കര ഇഷ്ടമാണ്❤️ ... നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ പോളിയാണ് 🥰..നിങ്ങളുടെ first meeting, marriage fixing ഒക്കെ കുറിച്ച് ഒരു video ചെയ്യുമോ ❤️❤️
എന്റെ ആലിസുകുട്ടി ആ ഇച്ചായന് എന്തെങ്കിലും ഒന്ന് ഉണ്ടാക്കി കൊടുക്ക്. പരാതി തീരട്ടെ. ഞാൻ സീരിയൽ ഒന്നും കാണാറില്ല. പക്ഷെ നിങ്ങളുടെ വിവാഹ വീഡിയോ മുതൽ എല്ലാം സ്ഥിരമായി കാണാറുണ്ട്. എല്ലാം അടിപൊളി 🌹🌹
Aali... Chettanu eandhelum food undaki koduku plz... Vdo full food undaki koduthillanna parayunne.... 😉😉anyway gift eallam super too.. Waiting for your nxt vdos...
ആലിസിനെ ഇഷ്ടമായാദ് പോലെ ആരെയും ഇങ്ങനെ ഞാൻ ഇഷ്ടപെട്ടിട്ടില്ല സ്വഭാവം 👌🏻34 മിനിറ്റ് കണ്ടു ഒരാളും ചോയ്ക്കലൈറ്റ് കൊടുത്തില്ലലോ 😊എന്റെ മേരാജിന്നും ഇദെപോലെ ഉണ്ടായിരുന്നു
Alice, i love d way u speak. U sound very genuine n innocent. ഞാൻ സീരിയൽ ഒന്നും കാണാറില്ല. Happened to c ur channel once. Now i luk frwrd to watch ur latest addition. Keep up ur innocence. God bless u both!
രണ്ട് പേർക്കും സുഖമല്ലെ . gift പൊട്ടിക്കുന്നത് കാണാൻ നല്ല രസമുണ്ട്. രണ്ട് പേരെയും കാണുമ്പോൾ തന്നെ വലിയ സന്തോഷമാണ്. God bless you എന്നും ഇങ്ങനെ തന്നെ eute couple - ആയിരിക്കണം .🙏👌👍❤️❣️
Alice your Smile and way of Speaking really impress me .Both are cute and inno cent ' God bless you abundanty and Shower full of happines and health for everi
Pwolii gifts .... Really enjoyed it ..... Ennalumm first time ann mrg ith pole gift kanunne full patrangal...😜😜😂😂😂. ...sadarana housewarmingn kandittullee.... Nthayalumm pwoliii
ഇങ്ങനെയായിരിക്കണം huzband. എത്ര ഫ്രണ്ട്‌ലി യാണ്. Lovely and caring. ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ.
ഒട്ടും താര ജാഡ ഇല്ലാത്ത കുട്ടി ആണ് ആലീസ്.നിങ്ങളുടെ ഇ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😍😍😍
Allengilum thara jada yude avashym illallo.. avr cheyunnath avrde proffession, joli alle.. evdelum onn mugam kanichit wgt ett nadakkunnthine thara jada enn parayan pattuvo ? Ath arrivillayma.. ellarum oro joli cheyunnu.. pinne actors nu mathram ntha specialty
താര ജാഡ കാണിച്ചാൽ ആരും മൈൻഡ് ചെയ്യില്ല...ബുദ്ധി ullorkk അറിയാം🤩
@@abcd-wu8od because god
@@abcd-wu8od 7
@@thajudheenkaliyadan1044 ??
ഇഷ്ട്ടപെട്ടു വിഡിയോ 😍😍😍കല്യാണത്തിന് ഗിഫ്റ്റ് എന്ത് കൊടുക്കണം എന്നുള്ള അറിവ് കൂടുതൽ കിട്ടി... പല സാധനങ്ങളും പറ്റും മനസിലാക്കി തന്ന വീഡിയോ 👌👌👌👌
Adyaayittaa സെലിബ്രിറ്റി wedding
ഗിഫ്റ്റ് unboxing ❤️❤️nice 🤩
രണ്ടുപേരും വർക്ക് ചെയ്യുന്നതല്ലേ.
അപ്പോൾ രണ്ടു പേരും ക്ഷീണിച്ചല്ലേ വീട്ടിൽ വരുന്നത്.
ഫുഡ് രണ്ടു പേരും ഉണ്ടാക്കണം.
ഭാര്യക്ക് ഉണ്ടാക്കാനറിയില്ല എന്നതിൽ മോശം കാണേണ്ട ആവശ്യം ഇല്ല.
അറിയാത്ത ഭർത്താവിന് മോശം ഇല്ലല്ലോ.
വീട് ജോലി രണ്ടു പേരും ചെയുക 👍🏼❤️
ഈ ചേട്ടനെ എനിക്ക് ഇഷ്ട്ടം ആയി😊പിന്നെ ചേച്ചിയെയും🥰
ചേച്ചിക്ക് കിട്ടിയ വില മതിക്കാൻ പറ്റാത്ത ഗിഫ്റ്റ് ആണ്🥰ചേച്ചിടെ ഇച്ചായൻ💖❤️
Yes
👍🏻👍🏻👍🏻
Ys
Ko
അഭിനങ്ങളിൽ ദുഷ്‌ടത്തി യാണേലും റിയൽ ലൈഫിൽ പാവാണ് 🥰🥰ഒത്തിരി ഇഷ്ടം അന്നേ 🥰🥰
ഇതുപോലെ സൂപ്പർ ആയ ഒരു ഗിഫ്റ്റ് unboxing... കണ്ടിട്ടിലാ... Excitment❤❤❤ with കമെന്റ്സ്..... ഇവിടെ മാത്രമേ കാണാൻ പറ്റുള്ളൂ...... ഇഷ്ടായി 😘😘😘
എല്ലാം നല്ല ഗിഫ്റ്റുകൾ ആണ്. അതിലും വിലമതിക്കാൻ ആകാത്ത ഗിഫ്റ്റ് ആണ് നിങ്ങൾക്ക് പരസ്പരം കിട്ടിയിരിക്കുന്നത്. ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ 🥰🥰
Alic chechi thinkal kalaman serial kanunna oralanu. Chechi chechi fan anu njan. Super. നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ.
*കല്യാണം കഴിഞ്ഞാൽ ഗിഫ്റ്റ് കിട്ടിയതോകെ പൊളികുന്ന്ത് കാണാൻ തന്നെ ഒരു രസാ*
അടിപൊളി gift & അടിപൊളി വീഡിയോ ഒട്ടും bore അടിച്ചില്ല നല്ല അവതരണം 2 പേർടെയും സംസാരം അടിപൊളി
th-cam.com/video/Bv92G1t0Xt0/w-d-xo.html
Malayalamnews
ഭാര്യക്ക് തിരിച്ചും ഉണ്ടാക്കി കൊടുക്കാം ഫുഡ് 😁...പാത്രം കൊണ്ട് ഒരാൾക്ക് മാത്രമല്ലല്ലോ ഉപകാരം..
Aanne😂... Undakki tharuvo... Undakki tharuvo... Iyalkk undakki kazhikkan mele😂
Supper couples ❤️ നിങ്ങളുടെ സന്തോഷം ഇതുപോലെ തന്നെ നിലനിൽക്കട്ടെ നിങ്ങൾ രണ്ടു പേരും സംസാരിക്കുന്നത് നല്ല രസം ഒണ്ട് കേൾക്കാൻ 🙂
th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song
Mmm 😊💖
ഏറെ വൈകിയാണ് ഇ വീഡിയോ ഞാൻ കണ്ടത് ഒരുപാട് ഇഷ്ട്ടമായി Happy Wedding അടിപൊളി very good Couple's
Skip cheyyathe kandirunu ... adipoly chechii ... randalum pwoliyaaa
അടിപൊളി ഗിഫ്റ്റ്സ്സ്. എല്ലാം വളരെ നന്നായിട്ടുണ്ട്..
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
പാവം ഒരു ചെറുക്കനെ തന്നെ.. കിട്ടി..
You are very lucky....ആലീസ്......
രണ്ടുപേർക്കും കുട്ടിക്കളി...അത് എപ്പോഴും ഉണ്ടാവണം..എങ്കിലേ ജീവിതം ആസ്സ്വാദിക്കാൻ പറ്റൂ..
Gifts എല്ലാം ഉപകാരപ്രദം.... പുതിയ ജീവിതത്തിലേക്ക്.... വേണ്ട സാധനങ്ങൾ ........ദൈവം അനുഗ്രഹിക്കട്ടെ
എല്ലാം അടിപൊളി gift കൾ ആണ്...❤ കിട്ടിയ dress എല്ലാം ഒരേ powli.. 😍
th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song
Eeee video kandit skip cheyane thonnila. 🥰🥰🥰very cute couples 😍😍😘😘
ഇച്ചായൻ പൊളിയാലോ, ചിരിച്ചു വയ്യാതായി 👍
എത്ര മണിക്കൂർ ഉണ്ടങ്കിലും നിങ്ങളുടെ വിഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടം ആണ് കേട്ടോ നിങ്ങൾ 🥰🥰
Gift unboxing കണ്ടിരിക്കാൻ നല്ല രസമരിരുന്നു 😊സന്തോഷമായിരിക്കു രണ്ടുപേര് 💞💞💞💞💞
th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song
Ippazha vdo kanunnee randalum adipoli aanalloo.. ottum show illa.no jaada..adipoli
ഞാനണ് പ്ലെയിറ്റും സ്പൂൺ സെറ്റുകളും തന്നെ😄
നിങ്ങളുടെ വീഡിയോസ് കാണാൻ വല്ലാതെ intrest ann കാരണം എന്തായിന്നുവെച്ചാൽ നിങ്ങളുടെ ഈ സംസാരവും സ്‌നേഹവും ഒക്കെ കാണുബോൾ കണ്ട് കൊണ്ട് ഇരിക്കാൻ തോന്നും ❤️
God bless you ♥️👍lovely cuppils all the best keep it up🤩🤩🤝
Christy ksheenichu poyi in compared to some weeks before. Please take rest too mole. Sajin super aanu, pakshe please dont tell her always onnum undakki tharunnilla ennu.. Fun aanellum it will hurt her..she is working early morning till late evening.. God bless..
സത്യം പറയാല്ലോ ഗിഫ്റ്റ് ഓരോന്നും പൊട്ടിക്കുമ്പോഴും അടുത്തത് എന്താണെന്നുള്ള ആകാംഷയാണ് ഉള്ളിൽ ശരിക്കും ഇഷ്ടായി ഫുൾ വീഡിയോ കണ്ടു 👍👍👍❤❤
Nalla vedios gift ellam adipoli ayirunnu onnnum indakki tharunnilla parathi yayi pareyendathilla thonni thamashakkanelum 2 perum working alle ellam orupole pankuveykkal akumbo santhoshavum namukkundakkam eni enn paranja santhosham poornamakum angottum engottum kk undakki kodukkam
സ്വയം സമ്മാനമാകുക.... പരസ്പരം നല്കുക.... അതാണ് വിവാഹം....
ഒരു മനുഷ്യന് കിട്ടാവുന്നതിൽ വച്ചേറ്റവും വിലപിടിച്ചതും മനോഹരവുമായ സമ്മാനം സ്നേഹവും കരുതലുമുള്ള ഒരിണ തന്നെയാണ്.....
made for each other forever....... ❤️
Lll
👏🏻👏🏻
Entammo ഇച്ചായന് ഷർട്ട് kandapol happy ആയി 🤗❤
എന്റെ 6വയസ്സുള്ള മോളും 4വയസുള്ള മോനും കൂടെ ഇരുന്നാണ് വീഡിയോ കണ്ടത്. രണ്ട് പേരും ഭയങ്കര enjoy ചെയ്തു നിങ്ങളെക്കാൾ എന്റെ പിള്ളേർ ആണ് ഗിഫ്റ്റ് കണ്ട് excited ആയതു. 🥰🥰🥰
Shariya ividim
Giftt Ellam sooper 👍Wedding Giftt Waaw poli👌😍❤👍
Both are working. He is complaining too much for not cooking. Teasing too. Why cant he cook?
രണ്ടുപേരേയും ഒത്തിരി ഇഷ്ട്ടാ....❣️❣️❣️❣️ അടുത്ത video കാണാൻ കാത്തിരിക്കുന്നു 🥰😘😍❣️❣️❣️
ഈ സ്നേഹം എന്നും നില നിൽക്കട്ടെ ❤❤❤
രണ്ടു പേരുടെയും സംസാരവും ചിരിയും കാണാൻ നല്ല രസമാ
th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song
നിങ്ങളുടെ വീഡിയോസൊക്കെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. എന്നും ഇതുപോലെ തന്നെ ആകട്ടെ..!❤️❤️😍😍
ചേച്ചി, ചേട്ടൻ 👌🥰
എന്തുരസ
നിങ്ങളുടെ സംസാരം കേൾക്കാനാ എനിക്കിഷ്ടം
പൊളിയാണ് നിങ്ങൾ എന്നും വീഡിയോ ചെയ്യണേ....
ചേട്ടൻ പാവം ഒരു കട്ട്ലേറ്റ് ഉണ്ടാക്കികൊടുക്ക് 😍
നല്ല രസം ഉണ്ട് ട്ടൊ നിങ്ങളുടെ സംസാരം kelkkan👍👍👍👍
ചേച്ചിക്ക് കിട്ടിയതിൽ വിലമതിക്കാനാവാത്ത ഒന്നാണ് ആ അടുത്ത് ഇരിക്കുന്നെ..... 😅❤️💯
Satyam
Super super Chechi and Chetan ilove you
Yes
ചുരിദാർ ആടി ബ്ലൗസ് കണ്ടില്ലേ😂😂😂....എല്ലാം അടിപൊളി ഗിഫ്റ്റ് ആണ്
😂😂 Athu kettu njaanum orupaadu chirichu
@@soumyasumesh511 😆😆
😂
രണ്ടു പേരും നല്ല friendly ആയാണ് ഇടപെടുന്നത്😍😍😍😍
Kayinjitt athre alle ayullu😁
😄😄
Pudhumodi alle... Adi okke varan irikunnathalle ulooo
തുടക്കം എല്ലാവരും ഇങ്ങനാ ജീവിതത്തിൽ നന്നായി ഇരിക്കുക ഇതല്ല ജീവിതം
th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song
Chechik nallonam cherunna chettan aan randuperum oru vibe. Chettan full thug video kandirikaan pwoliyan. Thinkal kalaman serialil chechi pwoliyaann😍❤.
Neighbour തന്ന Gift ആണ് ഏറ്റവും ഇഷ്ട്ട പെട്ടത്💟
Wish you Happy Married Life 💖💖Serial star 🤩🌟💫💅💅💅
എല്ലാ ഗിഫ്റ്റ്സും ഇഷ്ടപ്പെട്ടു👍Shirtum poli 🥳💓💓
Adipoli video kidilanayittund. Alice ne first time zee keralam chanalile kabani serial an. Ann thanne ishttamann ippo sajineyum istttayi nalla support cheyyunnund Alice ne. Ennum happy ayirikkatte. So sweet couple
cute coupiles❤️❤️ very useful gifts for a new family. ആലീസ് കുട്ടി ആ പരാതി അങ്ങ് തീർത്ത് കൊടുക്കണം. ഒരു super സദ്യ അങ്ങ് ഉണ്ടാക്കി കൊടുക്കണം ഇച്ചായന്. ok dear s God bless you👍
മഞ്ഞുരുകും കാലം സീരിയ ൽ...... 2015 അതിനു അക്കത്തെ കുശുമ്പി സൂര്യ മോൾ 😘😘😘🥰😘😍😍😍മഴവിൽ മനോരമ 💖💖💖
Ennik ningale orupad eshttamanu celebraty ahnekilum ottum thanne Jada ellyaa very cute couples 🥰🥰😘😘🥰🥰🥰😘😘💝💝
ഗിഫ്റ്റ് എല്ലാം കാണിച്ചതിൽ വളരെ സന്തോഷം ഗോഡ് ബ്ലെസ് യു
നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ ഇരിക്കട്ടെ . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
Thank you so much 🥰
@@AliceChristyy 💞💞
ആലീസിനെ ഭയങ്കര ഇഷ്ടമാണ്❤️ ... നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ പോളിയാണ് 🥰..നിങ്ങളുടെ first meeting, marriage fixing ഒക്കെ കുറിച്ച് ഒരു video ചെയ്യുമോ ❤️❤️
എന്റെ ആലിസുകുട്ടി ആ ഇച്ചായന് എന്തെങ്കിലും ഒന്ന് ഉണ്ടാക്കി കൊടുക്ക്. പരാതി തീരട്ടെ. ഞാൻ സീരിയൽ ഒന്നും കാണാറില്ല. പക്ഷെ നിങ്ങളുടെ വിവാഹ വീഡിയോ മുതൽ എല്ലാം സ്ഥിരമായി കാണാറുണ്ട്. എല്ലാം അടിപൊളി 🌹🌹
😂
Ichaayanu kaiykku endhenkilum prashnam undo?
@@aswa3765 poli 😄
@@aswa3765 pullikaaran thanneya chechi pullikkulla food okke undakkunth. Chechi shoot ollathkondu chettan chechikkum help cheyyum. Chettan chechiye
kuttam parayunnathlla chettan ath thamashakku parayunnathanu. Ath aa wayil edukkanam.
@@sandhyas589 just married aayonda kuttam aayit parayaathe..kurachum koodi kazhinjal athokke kuttam aayit maarum
Super unboxing video😍😍... Ottum bore adichilla.... Ningalude ee sneham ennum nilanilkatte.... 👩❤️👨
Randu perum poliyaan... Ottum thanne skip cheyyaathe full kanduu...👍🏻👍🏻👍🏻
അടിപൊളി ഇച്ചായന്റെ കോമഡി പൊളിച്ചു 🥰🥰
രണ്ട് പേരുടേയും സംസാരം കേൾക്കാൻ നല്ല രസം aanu🥰🥰🥰🥰🥰...... ചിരി സൂപ്പർ 🥰..... ഈ സ്നേഹം ജീവിത കാലം മുഴുവനും നിലനിർത്തട്ടേ 🥰🥰🥰🥰🥰🥰...
നിങ്ങളുടെ day in my ilfe ഒക്കെ കാണാൻ പുതിയണ്ട് രണ്ടു പേരും busy ആണ് അറിയാം എന്നാലും ചെയ്യാൻ പറ്റുക ആണെകിൽ ചെയ്യണം chechi 🤩🤩
Aali... Chettanu eandhelum food undaki koduku plz... Vdo full food undaki koduthillanna parayunne.... 😉😉anyway gift eallam super too.. Waiting for your nxt vdos...
Sajin should make something for her..
Vedio waiting....
Mashallah... അടിപൊളി എല്ലാം gift 🎁🎁👍😍
ആലിസിനെ ഇഷ്ടമായാദ് പോലെ ആരെയും ഇങ്ങനെ ഞാൻ ഇഷ്ടപെട്ടിട്ടില്ല സ്വഭാവം 👌🏻34 മിനിറ്റ് കണ്ടു ഒരാളും ചോയ്ക്കലൈറ്റ് കൊടുത്തില്ലലോ 😊എന്റെ മേരാജിന്നും ഇദെപോലെ ഉണ്ടായിരുന്നു
Yes
ഇത്രയും സംന്തോഷം ജീവിതാവസാനം വരെ ഉണ്ടകട്ടെ 👍👍👍🙏🙏🙏🙏
വഴിതെറ്റിക്കാനായി ഇറങ്ങിക്കോളും 😂😂😂ചേട്ടൻ thug രാജാവാണെന്ന് തോന്നുന്നു 😂😂
Ella ഗിഫ്റ്റും poliyan അതിലേറെ poliayan നിങ്ങൾ ❤❤❤❤❤❤❤❤❤
ഇതിങ്ങനൊന്നും allede😁😁🥰
Ee youtubel noki ellam undakki kodkk priya moleeeeee
Alice, i love d way u speak. U sound very genuine n innocent. ഞാൻ സീരിയൽ ഒന്നും കാണാറില്ല. Happened to c ur channel once. Now i luk frwrd to watch ur latest addition. Keep up ur innocence. God bless u both!
നിങ്ങളുടെ സന്തോഷം❤, അടിയും, കുറു മ്പും☺️ കാണാൻ എന്തു രസമാണ് 🥰love you 😻
രണ്ട് പേർക്കും സുഖമല്ലെ . gift പൊട്ടിക്കുന്നത് കാണാൻ നല്ല രസമുണ്ട്. രണ്ട് പേരെയും കാണുമ്പോൾ തന്നെ വലിയ സന്തോഷമാണ്. God bless you എന്നും ഇങ്ങനെ തന്നെ eute couple - ആയിരിക്കണം .🙏👌👍❤️❣️
നിങ്ങളുടെ ജീവിതത്തിൽ. എപ്പോഴും സന്തോഷം ഉണ്ടാകട്ടെ 💐💐
Video full aayit കണ്ടു, super രണ്ടാളും
Ellam ishtappettu..But thamaashakkkaanelum cookinginte kaaryam parayunnathil mathram viyojippu thonunnu..cooking sthreekalk mathram paranjittulla onnallla.prathyekich working women aakumbol ..kazhinja vlogilum enk thonni
You said it👍👍
അടിപൊളി ഗിഫ്റ്റ്സ് 😍😍 ചേച്ചിയുടെ ഭാഗ്യം ആണ് ഇത് പോലെ ഒരു ചേട്ടായിനേ കിട്ടിയത് ❤️❤️❤️ ശെരിക്കും പാവം ആണ്
ഇവിടുത്തെ സ്ഥിരം പ്രേഷകർ 🤩🤩
Chechi നിങ്ങളെ othiri ഇഷ്ട്ടാ.... 🥰🥰🥰
Gifts ellam 👌👌👌 new homilekk venda athyavashya sadhanagal ellam kittiyallo👍alicekutty ini ichayanu oru cudlet undakki kodukkane..ichaya njangalude kuttiye vishamippikkalle..alicekutty fans idapedume😜😜
Hai നിങ്ങള്‍ടെ ഈ സ്നേഹം എന്നും നിലനിര്‍ത്തിതരട്ടെ
നിങ്ങളുട രണ്ടു പേരുടെയും സംസാരം കേട്ടോണ്ട് ഇരിക്കാൻ നല്ല രസമാ വീഡിയോസ് വെയ്റ്റിംഗ് ആണ്
സജിൻ ചേട്ടന്റെ സംസാരവും 👌 ആ
Alice&sajin istam
ഇതുപോലെ ഇനിയും ഒരുപാട് ജന്മം നിങ്ങൾ സന്തോഷമായി ജീവിക്കണം ♥️♥️
Sajin chettan & Alice chechi best combo chechide highlighted word(nallayaa) chechi gift open cheythu kazhiju parayunatha so cute word 😇😇😇🥰🥰😍✨️
Checheee.chechiyude make up super aann.chechide or u simple make up video cheyyoooo.plssss.products name ellaam parayanm tttoooo.😍😍😍😍😍😍😍
മുത്തുമണികളെ വീഡിയോ ട്രെൻഡിങ്ങിൽ ആണ് 🥰❤പൊളിച്ചു തകർത്തു തിമർത്തു
ആലിസ് ചേച്ചിയെ ഒരുപാട് ഇഷ്ട്ടാണ്🥰🥰😘 ഇടക്കൊക്കെ വീഡിയോസ് ഉള്ളെങ്കിലും ഇടുന്ന വീഡിയോസ് എല്ലാം പോളിയാണ്😍
Aakrantham pidicha pillere pole😌😌.. god bless you chechi and chetta
Alice your Smile and way of Speaking really impress me .Both are cute and inno cent ' God bless you abundanty and Shower full of happines and health for everi
പേരൊക്കെ നോക്കി വെച്ചോ. തിരിച്ചു കൊടുക്കണ്ടേ ആലിസ്..😍😍😍😍
TH-cam channel kandappozha enikkum Alicene orupadu ishtaye
ഈൗ അലീസിനെയും കെട്ടിയോനെയും orupad ishttam😍😍😍
ചേട്ടന് നല്ല അടിപൊളി ഫുഡ് ഉണ്ടാക്കി കൊടുക്കണം ട്ടോ അനു നിങ്ങൾ രണ്ടാളും പൊളി ഇനിയും നല്ല വീഡിയോ ചെയ്യണം 🥰🥰
😍Kandirikkan nalla rasamulla unboxing.... 😍🤣
Kalyanile dress egane super anno 🥰nigal poliyale super jodi😘😘i like it lv u sooo much
Pwolii gifts .... Really enjoyed it ..... Ennalumm first time ann mrg ith pole gift kanunne full patrangal...😜😜😂😂😂. ...sadarana housewarmingn kandittullee.... Nthayalumm pwoliii
രണ്ടാളും കിടു ആണ്.... ഒത്തിരി ഇഷ്ട്ടം 😍👌🏻👌🏻
th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song
ഇത് ചുരിദാർ ആണെടീ ബ്ലൗസ് കണ്ടില്ലെയോ 😂😂 ichayan full thug aanello 💙
😂😂😂😂
Superb 💞💞💞❤️
Next cooking vlog 😊😁😁😊 cutlet making 😍😍😍
Super Couples 💞 nigallude ee sneham Kanan nalla Rasamudu 💞💞💞💞💞💞💞
Nk munbe kandittulla serialil vech thanne nalla ishtayirunnu Alice ne 🥰
Ee videos nte highlight ningalde 2 aaldeyum comedy aanu 🥰🥰
എല്ലാം കൊള്ളാം 👌👌എന്നും സ്നേഹത്തോടും സന്തോഷത്തോടും ഇരിക്കു 👍👍
കല്യാണം പ്രമാണിച്ചു വലിയൊരു gift കിടീല്ലോ - subscribers. Wish you a happy married life🤩🤩🤩
His
Chechii super annu...😘😘 chetanum plwi annu...🥰🥰
Eniku chechide etvum ishtapeta character annu nigl flatil kern thudagyipol chechi parnjile...chechiku 1st ishoyede pic kond kernm ennu...athu eniku ketapol ntho chechiyide ula ishtm onude kudii🥰😘😘😘
Idakidakk lla sajin nte countersss.. Wwwww😂😂😂.... Ingne onnuallediii👻suraj effecttt