ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സൗരയൂഥം ശരിയ്ക്കും സ്കൂളിൽ പഠിച്ചതുപോലല്ല | Solar system in real |

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2021
  • സൗരയൂഥം എന്താണ് എന്നതിന്റെ യാഥാർത്ഥ്യത്തിന് നിരക്കുന്ന ഒരു ചിത്രം ഉണ്ടാക്കാനുള്ള ശ്രമം.
    Video link mentioned - Solar system to scale: • How big is the Solar S...
    ** Webinar talk **

ความคิดเห็น • 214

  • @VaisakhanThampi
    @VaisakhanThampi  2 ปีที่แล้ว +53

    അപ്‌ലോഡ് ചെയ്ത വീഡിയോ മുഴുവനായി ഇതിൽ വന്നിട്ടില്ല എന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ല, അവസാനത്തെ അഞ്ച് മിനിറ്റ് ഇതിൽ വന്നിട്ടില്ല. ക്ഷമിക്കുമല്ലോ. മറ്റൊരിയ്ക്കൽ കുറച്ചുകൂടി വിശദമായി ഇതേപ്പറ്റി സംസാരിക്കാം.

    • @abhilashpk3726
      @abhilashpk3726 2 ปีที่แล้ว

      നിങ്ങൾ എന്തൊരു മനുഷ്യനാണ്,,, സ്നേഹം

    • @rejeeshcandoth
      @rejeeshcandoth ปีที่แล้ว

      ഗ്രഹങ്ങളുടെ സ്ഥാനം വിഡിയോയിൽ പറഞ്ഞ പോലെ സങ്കല്പിച്ചപ്പോൾ ഞെട്ടിപ്പോയി .. ഭൂമിയുടെ സ്ഥാനം തന്നെ ഇത്ര അകലെ ആണെങ്കിൽ പുറമെയുള്ള മറ്റു ഗ്രഹങ്ങളൊക്കെ എത്ര ദൂരെ ആയിരിക്കും .. എന്റമ്മോ ..
      ഒരുപാട് നന്ദി .. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ..
      അവസാനം ഭാഗം ചേർക്കാൻ പറ്റില്ലെങ്കിൽ , 2nd പാർട്ട് ആയി ഇടാൻ പറ്റുമോ?

    • @AsquareN
      @AsquareN 10 หลายเดือนก่อน

      കൂടെ കൊണ്ടുപോയി വഴിയിൽ വീട്ടിട്ടുപോയ അവസ്ഥ 😢

  • @rahulravi7465
    @rahulravi7465 2 ปีที่แล้ว +146

    ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൽ

    • @muneertp8750
      @muneertp8750 2 ปีที่แล้ว +24

      എന്റെയും ദൈവ-മത ചിന്തകളെ മാറ്റി മറിച്ച വ്യക്തിത്വം

    • @Mallutvv
      @Mallutvv 2 ปีที่แล้ว

      💯

    • @ghost-if2zp
      @ghost-if2zp 2 ปีที่แล้ว +1

      S

    • @585810010058
      @585810010058 2 ปีที่แล้ว +1

      Correct

    • @RnKao71
      @RnKao71 2 ปีที่แล้ว

      😂😂😂

  • @vishnugothera9349
    @vishnugothera9349 2 ปีที่แล้ว +17

    സർ പക്വതയൊഴിവാക്കി നാച്ചുറൽ way of speaking മതി സർ. Sirnte highly energetic ആയിട്ടുള്ള presentation ആണ് ഒരു ഗും ✔️✔️

    • @VaisakhanThampi
      @VaisakhanThampi  2 ปีที่แล้ว +14

      അതിന് ജീവനുള്ള മനുഷ്യരെ മുന്നിൽ കിട്ടണം.😀

    • @topten3635
      @topten3635 2 ปีที่แล้ว +1

      @@VaisakhanThampi നമ്മളോട് സംസാരിക്കുന്ന പോലെ, സാധാരണ ഉള്ള സ്റ്റേജ് പ്രസന്റേഷൻ പോലെ ചെയ്‌താൽ സൂപ്പർ ആവും 😊👍🏼

  • @sruthyks5966
    @sruthyks5966 2 ปีที่แล้ว +13

    Sir ന്റെ ഓരോ video യും അറിവിന്റെ, ചിന്തകളുടെ വലിയ സാധ്യതകളാണ് തരുന്നത്. 😍

  • @abdulsathar367
    @abdulsathar367 2 ปีที่แล้ว +5

    സൗരയുഥത്തെക്കുറിച്ച് ഞാൻ കൃത്യമായി പഠിച്ചത് JR Studio യിലെ ജിതിൻ സാറിൽ നിന്നാണ് .അദ്ദേഹത്തിൻ്റെ വിവരം - ക്ലാസ്സും അത്രക്കും നല്ലതാണ് . ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് അദ്ദേഹം ക്ലാസ്സെടുക്കുന്നത് . അദ്ദേഹത്തെ പോലുള്ളവരാണ് സ്കൂളുകളിൽ അധ്യാപകരായി വരേണ്ടത്.
    സത്യത്തിൽ മിക്ക അധ്യാപകർക്കും ക്ലാസ്സുകളിൽ എങ്ങിനെ വിവരിക്കണമെന്ന് അറിയാത്തവരാണ് .

  • @Sanjay_Sachuz
    @Sanjay_Sachuz 2 ปีที่แล้ว +48

    ചിന്തിക്കാൻ പഠിപ്പിച്ചത് സാറിന്റെ വാക്കുകളാണ്..
    ഓരോ വീഡിയോക്ക് വേണ്ടിയും കാത്തിരിക്കുന്നു...🙂

    • @SankarGS
      @SankarGS 2 ปีที่แล้ว

      🙂🙂🙂

    • @Vipin_tr
      @Vipin_tr 2 ปีที่แล้ว

      🙂❤️

  • @nammalmedia9196
    @nammalmedia9196 2 ปีที่แล้ว +4

    ഇത്രയും നല്ലൊരു ഫിസിക്സ്‌ അദ്ധ്യാപകനെ വേറെ കണ്ടിട്ടില്ല😘👍

  • @rajanmv9973
    @rajanmv9973 2 ปีที่แล้ว +1

    ഇദ്ദേഹം ശാസ്ത്രം വിശദീകരിക്കുന്നതു കേൾക്കാൻ നല്ല രസമാണ്. ഏത് സങ്കീർണ്ണ ആശയങ്ങളും ലളിതമായും മനോഹരമായും പറയുന്നു. തീർത്തും കൃത്യമായി, ഒട്ടും വ്യക്തതക്കുറവില്ലാതെ......
    അതിശയകരം.

  • @sebintjoseph4429
    @sebintjoseph4429 2 ปีที่แล้ว +5

    Videos is in complete, last videos also have the same issue. Please upload the remaining part also because Your videos are very informative

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว +9

    Good class 👌👌👌
    Geocentric Theory of Universe : Ptolemy
    Heliocentric Theory : Nicholas Coppernicus😊
    Who discovered Galaxy? : Hubble
    International Year of Astronomy : 2009
    International Year of Space : 1991
    The Law Maker of Universe : Kepler
    Who wrote the books " A Brief History of Time" , " Baby Universe " " Universe in a Nutshell" ?👍
    Ans : Stephen Hawking 😊

  • @euclid5984
    @euclid5984 2 ปีที่แล้ว +9

    സാർ പൊളിയാണ് 😍❤

  • @anjanas9458
    @anjanas9458 2 ปีที่แล้ว +2

    Happy to see you here dear friend.... Miles to go vaisakh.. 🥰🥰

  • @akarshpkumar
    @akarshpkumar 2 ปีที่แล้ว +9

    Kindly upload the 2nd part , eagerly waiting .
    This video was awesome , thanks for speaking scientific knowledge about our solar system and universe.

    • @VaisakhanThampi
      @VaisakhanThampi  2 ปีที่แล้ว +4

      There's no second part. This is a complete video 🙂

  • @jestinthomas7991
    @jestinthomas7991 2 ปีที่แล้ว +1

    നല്ല കണ്ടന്റ്. മനസിലാകുന്ന അവതരണം ❤

  • @sanafermuzafer1480
    @sanafermuzafer1480 2 ปีที่แล้ว +7

    എന്തുകൊണ്ടാണ് സ്കൂളുകളിൽ ഇതുപോലെ വ്യക്തമായി പടിപ്പിക്കാത്തത്.
    നമ്മുടെ സദ്ധ്യാപകർക് ഇങ്ങനെ പഠിപ്പിച്ചുകൊടുക്കാനുള്ള ട്രെയിനിങ് ഒന്നും കിട്ടുന്നില്ലേ.
    Anyway nice class sir... waiting for the next one.

    • @thaache
      @thaache 2 ปีที่แล้ว +1

      நாம் படித்துவரும் அதே கல்விமுளையில்தானே நம் ஆசிரியர்களும் கற்று வந்துள்ளனர்.

    • @sanafermuzafer1480
      @sanafermuzafer1480 2 ปีที่แล้ว

      @@thaache i don't know tamil bro...

    • @nidheesh2302
      @nidheesh2302 2 ปีที่แล้ว +1

      Moon ne amblimaman ennu vilikkunna sir okke anu enne padippichath, serikkum ithil okke curiosity anu vendath, fun ayit kanunnath valare mandatharam anu.

    • @nidheesh2302
      @nidheesh2302 2 ปีที่แล้ว

      th-cam.com/video/bi1YacDSjKw/w-d-xo.html

    • @nidheesh2302
      @nidheesh2302 2 ปีที่แล้ว

      Bro, ee chanel👆 pwoli anu, importants manasilakki parayunnunnd, curiosity ond,

  • @Gnosis_Pharma
    @Gnosis_Pharma 2 ปีที่แล้ว +1

    thank you for making physics this much simple.......thank you vaisakhan sir....

  • @meenanair3747
    @meenanair3747 2 ปีที่แล้ว +7

    Before all scientific discoveries our great saints mentioned in our manuscripts and Puranas as earth is called as bhoogol so in Sanskrit gol means round , so from that time onwards our Indian people discover this truth. Really so interesting topic , thank you so much sir 🙏

    • @georgehaari
      @georgehaari 2 ปีที่แล้ว +3

      Ohoo angane aanoo.. Appo parashuramaan mayu erinjittaanu bhoomi undaayath ennu kettallo... Appo athu entha. Aathum science aanoo???

    • @meenanair3747
      @meenanair3747 2 ปีที่แล้ว +4

      @@georgehaari wt useless things u r saying first to know something perfectly den answer , parashuraman z related to Kerala not world .

    • @RRijesh
      @RRijesh 2 ปีที่แล้ว +4

      Yes Indian Rishis have contributed to the vast knowledge of cosmos. There is a TH-cam video of Prof. Carl Sagan on this. We need to enquire about it with an open mind. Our current education system is largely European.

    • @meenanair3747
      @meenanair3747 2 ปีที่แล้ว +3

      @@RRijesh exactly 👍💐

    • @999vsvs
      @999vsvs 2 ปีที่แล้ว +4

      What you say is right. The usage khagolam to mean planets in sky is copiously found in vedic literature. Not that our professor doesn't know it. He knows it perfectly well. He's very knowledgeable. But the political ideology and views of a person do not always allow him/her to disclose certain things. Whenever they say it's always Babilonia or Egypt or Mesopotamia or Greece but never India. Whenever they say ancient people didn't know something they mean "those" ancient people. When they say something was discovered they find the time when "those" people discovered it. They don't care whether some others knew it already. Their unfortunate compulsions. I admit that his videos are excellently informative and I like the pleasing manner in which he presents it.

  • @cpf3068
    @cpf3068 2 ปีที่แล้ว

    Ivareeee polle ullavaraaanu 1 million adikendath thank you for your valuable information

  • @k.unnikrishnakkuruppastrol659
    @k.unnikrishnakkuruppastrol659 2 ปีที่แล้ว +1

    മൃത് ജല ശിഖി വായുമയോ :
    ഭൂഗോള : സർവതോ വൃത്താ :
    ആര്യഭടീയം
    മണ്ണ്, ജലം, അഗ്നി, വായു എന്നിവ അടങ്ങിയ ഈ ഭൂമി ഗോളാകൃതിയാണ്. അത് കറങ്ങിക്കൊണ്ടിരിക്കുന്നു

    • @ajith7277
      @ajith7277 2 ปีที่แล้ว

      ഇത് സായിപ്പ് പറഞ്ഞില്ലല്ലോ.. സായിപ്പ് പറഞ്ഞാലേ നമ്മൾ വിശ്വസിക്കു 😂

  • @jithinmt26
    @jithinmt26 2 ปีที่แล้ว +4

    Sir.. can u make a video with RC about evolution and universe plz ..

  • @anitechmedia8443
    @anitechmedia8443 2 ปีที่แล้ว +1

    He is a good teacher for every people

  • @sonumanu5506
    @sonumanu5506 2 ปีที่แล้ว +5

    Vaisakhan sir.......Eee Chipset, il Engane Data, picture, videos ingane ulla Data Store cheyyunnathu....Engane anu Pendrive, memory card Engane anu data store Cheythu vekkan pattunnathu pls oru video cheyyamo ..ipol Chipset shortage problem world il engum undallo apola ithinte pinnille working principle Ariyanam ennoru Agraham....next video athu cheyyamo? Plssss...

    • @achuthankuttymenon4996
      @achuthankuttymenon4996 2 ปีที่แล้ว

      നിങ്ങൾക്ക് ഇതിനുള്ള ഉത്തരം quora യിൽ കിട്ടും.

  • @Ashrafpary
    @Ashrafpary 2 ปีที่แล้ว +2

    After a long time, again seeing you.

  • @harikrishnanks505
    @harikrishnanks505 2 ปีที่แล้ว +4

    നന്ദി സർ 🌹

  • @jim409
    @jim409 2 ปีที่แล้ว +1

    Very educative. But I found it hard to understand nebular hypothesis .. maybe I had to go through it again

  • @anilkumar-vg8bn
    @anilkumar-vg8bn 2 ปีที่แล้ว +1

    Vaisakhan sir super 👌

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว

    എന്തോ സാങ്കേതിക തകരാറ് ആണെന്ന് മനസ്സിലായി വീഡിയോയുടെ അവസാനം പെട്ടെന്ന് കട്ടാകുന്നു .
    Informative 👌 Thanks 💜

  • @sajeesh7817
    @sajeesh7817 2 ปีที่แล้ว +4

    Sound quality അൽപം കുറവാണ്

  • @hydrospalliyil7304
    @hydrospalliyil7304 2 ปีที่แล้ว

    Superb presentation and simple simple description

  • @ArunKumar-ib6gy
    @ArunKumar-ib6gy ปีที่แล้ว

    ഭൂമിയും സൂര്യനും തമ്മിലുള്ള distance discribe ചെയ്യുന്ന സമയത്ത് ( മഞ്ഞേ ഗാളവും ചുവന്ന വരയും) ഉള്ള സമയത്ത് ചെറിയ ഒരു നാക്ക് പിഴയുണ്ട്.. എന്നെങ്കിലും ഇത് ശ്രദ്ധിക്കുമെങ്കിൽ

  • @amaljithkl1020
    @amaljithkl1020 2 ปีที่แล้ว +5

    Thanks SIR ❤‍🔥

  • @dalfyellow
    @dalfyellow 2 ปีที่แล้ว

    വൈശാഖൻ തമ്പി , മൈത്രേയൻ , സുനിൽ പി ഇളയിടം , സണ്ണി എം കപിക്കാട് , വിശ്വനാഥൻ നന്നായി ഇടപെടുന്നുണ്ട് 👍

  • @drsameershereef1
    @drsameershereef1 2 ปีที่แล้ว

    A no nonsense man
    Very appreciate you sir

  • @democrat8176
    @democrat8176 2 ปีที่แล้ว +2

    Second part???? SIR, WE WANT TO HEAR THE STORY OF TIYA.

  • @vyshakpv9839
    @vyshakpv9839 2 ปีที่แล้ว +1

    Another informative...👍👍

  • @DeepuAmalan
    @DeepuAmalan 2 ปีที่แล้ว +3

    Learning never stops.

  • @sundaramchithrampat6984
    @sundaramchithrampat6984 9 หลายเดือนก่อน

    Prof. Vaisakhan Thampi, hats off to you firstly. Please do not misunderstand that I have understood everything. As a matter of fact, I haven't understood much. Yet, got a vague idea. You cannot visualise an ordinary brain's limitations because your brain's visualisation capacity is googol like a number in comparison to mine. For me and my fellow beings of no less than seven billion, it is very easy to assimilate god created earth one fine morning with a fistful of clay. We do not think of the size of that fist because our brains are the basic model.

  • @christyantony9290
    @christyantony9290 2 ปีที่แล้ว

    Oru vishawsi aayitukoodi nighalodu orupadu bhahumanam ...

  • @jobymichael8685
    @jobymichael8685 2 ปีที่แล้ว +1

    Vysakhan sir very good job🙏🙏 സർ ഇത് വച്ചു ചിലർ അന്ധവിശ്വാസം വളർത്തുന്നു സാർ ജ്യോതിഷം പൊളിച്ചടുക്കി ഒരു വീഡിയോ ചെയ്യാമോ ഇന്നത്തെ കാലത്ത് ആവശ്യം ആണ് ഒത്തിരി മനുഷ്യരെ രക്ഷി കാൻ പറ്റും ഞാനും അതിന്റ ഒരു ഇര ആണ് സർ പ്ലീസ് ഒരു വീഡിയോ ചെയ്യണം 🙏🙏🙏🙏🙏

    • @harithap7962
      @harithap7962 2 ปีที่แล้ว

      മുൻപേ ചെയ്തിട്ടുണ്ടല്ലോ. വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ എന്ന് എന്തോ ആണ് ആ ടോക്ക് ന്റെ പേര്

    • @jobymichael8685
      @jobymichael8685 2 ปีที่แล้ว

      @@harithap7962 അത് ശരി ആണ് പക്ഷേ ജ്യോതിഷകർ ഇപ്പോഴും ഉപയോഗിക്കുന്നത് 5000 വർഷം മുബിലെ കണക്കാണ് ഇപ്പോൾ അതിന്റെ സ്ഥാനം തെറ്റാണ് ഇപ്പോളും അതു വച്ചു ഫലം പറയുന്നു 👍🙏

  • @athira_37
    @athira_37 2 ปีที่แล้ว

    Ponnu chetta njanum peyikarund

  • @tomsontv8324
    @tomsontv8324 2 ปีที่แล้ว

    Good. 23 മിനിറ്റിൽ എഡിറ്റിംങ് മിസ്റ്റേക്കുണ്ട് 🙏

  • @jomonjose4787
    @jomonjose4787 2 ปีที่แล้ว +1

    34:04 സൂര്യന്റെ ഏതാണ്ട് പത്തു മടങ്ങു വലുപ്പം ഉള്ള?

  • @nishamkhan8034
    @nishamkhan8034 2 ปีที่แล้ว

    26k views nale 260 k aayi marum keep going 💙

  • @jobyjohn7576
    @jobyjohn7576 2 ปีที่แล้ว

    ഇതിന്റ ബാക്കി ഉടനെ ഇടണേ..... Oorth cloud, heliosphere....... 🙏🏼🙏🏼

  • @rafiapz577
    @rafiapz577 2 ปีที่แล้ว +3

    Sir what is mathematics can you explain

    • @VaisakhanThampi
      @VaisakhanThampi  2 ปีที่แล้ว +1

      Too broad to answer

    • @rafiapz577
      @rafiapz577 2 ปีที่แล้ว +1

      @@VaisakhanThampi can you please explain, I can't get the answer from anywhere except you.

  • @ravikumarvv6240
    @ravikumarvv6240 2 ปีที่แล้ว

    How do the diameter of the Gas Giant planet like Sun calculated? At what density at the periphery?

  • @logicdreams8968
    @logicdreams8968 2 ปีที่แล้ว

    agle parajappol " 170 degree celsius' parajathu ariyathe parajupoyathao .sarikkum angine parayumo.its only a doubt.

  • @Innumin
    @Innumin ปีที่แล้ว

    Planetesimal hypothesis പറ്റി ഒരു വിശദമായ ഒരു video ചെയ്യാൻ പറ്റുമോ Sir☺️

  • @abhilashsivadas
    @abhilashsivadas 2 ปีที่แล้ว

    Time 19:14 ഇൽ പറയുന്ന വീനസ് ന്റെ ചരിവ് ഡിഗ്രി സെൽഷ്യസ് ഇൽ ആണ് പറയുന്നത്.

  • @nishamol9044
    @nishamol9044 2 ปีที่แล้ว +1

    ഒരു വാൽ നക്ഷത്രം ഡിസംബറിൽ ഉണ്ട് എന്ന് കേട്ടു
    explain ചെയ്യാമോ

  • @itsmejk912
    @itsmejk912 2 ปีที่แล้ว +1

    സാറിന്റെ യൗവ്വനം പോയ പോലെ..എന്തു ലുക്ക് ആയിരുന്നു മുൻപ്..

    • @VaisakhanThampi
      @VaisakhanThampi  2 ปีที่แล้ว +1

      യൗവനമൊക്കെ ആവുമ്പോൾ അത് പോകേണ്ടതാണല്ലോ 😀

    • @itsmejk912
      @itsmejk912 2 ปีที่แล้ว +1

      എങ്കിലും സർ ..പഴേ ആ ലൂക്കിലേക്കു വരു

  • @anuthomas3051
    @anuthomas3051 2 ปีที่แล้ว

    String theory പറ്റിയൊരു വീഡിയോ ചെയ്യുമോ?

  • @adarshchandran2594
    @adarshchandran2594 2 ปีที่แล้ว

    Simplest explanations thanks a looooot

  • @Earthen777
    @Earthen777 2 ปีที่แล้ว

    Flat disc ( parannathu)
    Ennu ippozhum padippikkunnavarum
    Athu istapedunnavaerum ippolum undu 😀

  • @vipikannur6143
    @vipikannur6143 2 ปีที่แล้ว

    Hi. Super presentation

  • @aswinkarassery463
    @aswinkarassery463 2 ปีที่แล้ว +2

    Matte video yude bakki ?...

  • @00badsha
    @00badsha 9 หลายเดือนก่อน

    Thank you sir

  • @nirmaldev87
    @nirmaldev87 2 ปีที่แล้ว

    I think full video was not uploaded, please check the ending, its abrupt.
    And hope it tells about the invisible planet !!

  • @Rahul-ne3wf
    @Rahul-ne3wf 2 ปีที่แล้ว +2

    Thank you for the information ❤

  • @jabrajabra7981
    @jabrajabra7981 2 ปีที่แล้ว

    Good speach 👍

  • @ArunKumar-ib6gy
    @ArunKumar-ib6gy ปีที่แล้ว

    ഈ വീഡി േയായുടെ അവസാനം ഭാഗത്ത് ജുപ്പീറ്റർ സൂര്യനേക്കാൾ 10 മടങ്ങ് വലുത് എന്ന് വീണ്ടും നാക്കു പിഴ ഉണ്ടായിട്ടുണ്ട്. എൻറ വിശയെങ്കിൽ ക്ഷമിക്കണം. വൈശാഖൻ....

  • @shibusankar8509
    @shibusankar8509 2 ปีที่แล้ว

    Amazing man.. Thank you

  • @filomidesignstravalvlog
    @filomidesignstravalvlog 2 ปีที่แล้ว

    Otthiri eshttam

  • @user-yg1hp6yo5v
    @user-yg1hp6yo5v 2 ปีที่แล้ว

    #വൈശാഖ്
    Betelgeuse നെ പെറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @subhashsu9064
    @subhashsu9064 2 ปีที่แล้ว

    Fibonacci യെ കുറിച്ച് വിവരിക്കാമോ thank you 😊

  • @sadiquerahiman
    @sadiquerahiman 2 ปีที่แล้ว

    Well explained👍

  • @spaarkingo102593
    @spaarkingo102593 2 ปีที่แล้ว

    I always search for your evolution related video which i remember hearing long back. You talk about the chance of evolution based on probability. Can you please provide the link?

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 ปีที่แล้ว

      വ്യാഴം സൂര്യനെക്കാൾ വലുതാണ് എന്ന് സർ പറഞ്ഞു. അത് ശരിയാണോ?

  • @nikhilvu2306
    @nikhilvu2306 2 ปีที่แล้ว

    16:15 വീനസ് & യൂറാനസ് clockwise റോറ്റേഷൻ അല്ലേ?

    • @basilsaju_94
      @basilsaju_94 11 หลายเดือนก่อน

      Venue sariyane uranes uruluvane

  • @vinodchalliyil8627
    @vinodchalliyil8627 11 หลายเดือนก่อน

    Revisited or revised ?

  • @vijayanak5641
    @vijayanak5641 2 ปีที่แล้ว

    മൗസ് പോയിന്റ് ഭൂമിയെ കാണിക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകുന്നു. ഇടതുഭാഗത്തു ഭൂമി കാണിച്ചു പറയുമ്പോൾ മൗസ് വലത്തോട്ട് മാറുന്നു

  • @abhishekkm9073
    @abhishekkm9073 2 ปีที่แล้ว

    Sir . വീട് എവിടെയാ. Place. ഞാൻ ഒരുപാട് നോക്കി കിട്ടില

  • @samseerrp
    @samseerrp 2 ปีที่แล้ว

    Sound onnu clear akkan Pattumo sir,,

  • @vsdktbkm5012
    @vsdktbkm5012 2 ปีที่แล้ว

    19:14 Axis of spin of Venus is 177 degree Celsius ? I think it is slip of the tongue 😀

  • @vinayanpk3538
    @vinayanpk3538 2 ปีที่แล้ว

    Good

  • @mukeshcv
    @mukeshcv 2 ปีที่แล้ว

    Great

  • @ANURAG2APPU
    @ANURAG2APPU 2 ปีที่แล้ว

    thankss Sir...👍👍👍

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 2 ปีที่แล้ว +1

    👌

  • @sreeharshkp5969
    @sreeharshkp5969 2 ปีที่แล้ว

    കഴിഞ്ഞ തവണത്തെ വീഡിയോ പോലെ ഈ വീഡിയോയും പരിപൂർണ്ണമായിട്ടില്ല. അതോ എന്റെ device ന്റെ കുഴപ്പമാണോ?

  • @prajithkumar9662
    @prajithkumar9662 2 ปีที่แล้ว

    സർ ബുമിയെക്കൽ 1000 മടങ്ങ് വലിപ്പം സുരിയൻ ഉണ്ടെന്ന് പരൗന്നത് എന്താണ് ശരി

  • @mayooguepeterchacko7834
    @mayooguepeterchacko7834 2 ปีที่แล้ว

    Super👍💚

  • @SunilKumar-qr1rc
    @SunilKumar-qr1rc 2 ปีที่แล้ว

    Ur fan

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว

    Super

  • @sajinkuriakose3041
    @sajinkuriakose3041 ปีที่แล้ว

    👍

  • @akhilvasundharan2083
    @akhilvasundharan2083 2 ปีที่แล้ว

    ബാക്കി??

  • @haarikrish5009
    @haarikrish5009 2 ปีที่แล้ว +1

    ഭൂമി ഉരുണ്ടത് ആണ് സ്വയം കറങ്ങുന്നു സൂര്യന് ചുറ്റും കറങ്ങുന്നു ഇതൊക്കെ വേദങ്ങളിൽ ഉണ്ട് എന്നൊക്കെ ചിലർ പറയുന്നു.. ഇത് ഒരു തെറ്റധാരണ ആണെങ്കിൽ വിശദീകരിക്കാമോ... വേദം ആരും അധികം പോയി വായിക്കില്ല ഈ ധാരണ അങ്ങനെ കിടക്കും..

    • @SankarGS
      @SankarGS 2 ปีที่แล้ว

      ഒരു വേദം ഇല്ല കാറും ബൈക്ക് ഉണ്ടാകും എന്ന് പോലും അറിയാത്ത വേദങ്ങൾ ആണോ
      😂😂

    • @haarikrish5009
      @haarikrish5009 2 ปีที่แล้ว +1

      @@SankarGS അങ്ങനെ അല്ല വേദങ്ങൾ മുഴുവൻ ശരി എന്നുള്ള രീതിയിൽ അല്ല.. ഗീതയിൽ ഒക്കെ പറയുന്ന ഇവിടെ ഒന്നും പുതുതായി ഉണ്ടാകുന്നില്ല ഉള്ളത് തന്നെ ആണ് പലതക്കുന്നു പ്രപഞ്ചത്തിനു തുടക്കം ഇല്ല അത് ആവിർഭവിച്ചു തിരോഭവിച്ചു വീണ്ടും ആവിഭവിക്കുന്നു ഇങ്ങനെ ചക്രികം ആണ്...
      ഉള്ളതായതിന് നാശം ഇല്ല.. ആ നാശം ഇല്ലാത്തത് തന്നെ ആണ് പലതായി നില്കുന്നത്..
      ഇങ്ങനെ ഒക്കെ ഉള്ള കുറച്ചു ideas ഉണ്ട്.. അല്ലാതെ ശിവൻ വിഷ്ണു ഇന്ദ്രൻ സ്വർഗം നാരകം ഇതൊന്നും അല്ല ഞാൻ ഉദ്ദേശിച്ചത്.

    • @SankarGS
      @SankarGS 2 ปีที่แล้ว

      @@haarikrish5009 വേദങ്ങൾ എഴുതുമ്പോൾ അവർ ഒരിക്കൽ പോലും ഇന്ന് നമ്മൾ കാണുന്ന ഒരു ലോകതയോ കാലത്തെ പറ്റി അവർ ഓർത്തിട്ടു പോലും കാണില്ല ..ജ്ഞാനി ആയ ശിവൻ വിഷ്ണു ഒന്നും കാറും വിമാനം ഒന്നും ഉണ്ടാകും എന്ന് അറിഞ്ഞില്ല അല്ലെ ജ്ഞാനി ആണ് പക്ഷെ അവർ ഹിഹി

    • @haarikrish5009
      @haarikrish5009 2 ปีที่แล้ว

      @@SankarGS ഇതേ ശിവൻ വേദതിൽ നിന്നും വന്ന യോഗ ആയുർവേദമൊക്കെ നമ്മൾ ഇന്ന് ഉപയോഗിക്കുന്നു.. ഭാവിയിൽ കാർ വരുമോ എന്നത് ആയിരുന്നില്ല ഇവിടെ വിഷയം present ൽ ആളുകളുടെ ദുഃഖതിന് കാരണം ഈ എന്ത് അത് എങ്ങനെ ഇല്ലാതാക്കാം മനുഷ്യന്റെ insecurity ഫീൽ മാറ്റാൻ ഉള്ള വഴികൾ ആണ് വേദന്തങ്ങളിലെ വിഷയം ..

    • @SankarGS
      @SankarGS 2 ปีที่แล้ว

      @@haarikrish5009 അപ്പോ മനുഷ്യന്റെ അത്ര പോലും ബുദ്ധി ഇല്ലന്ന് സമ്മതിച്ചു ദൈവങ്ങൾക്

  • @999vsvs
    @999vsvs 2 ปีที่แล้ว +1

    സൂര്യന്റെ കുത്തനെയുള്ള രശ്മികൾ പതിക്കുന്നതുകൊണ്ട് ഉച്ചക്ക് ചൂട് കൂടുതലും കാലത്തും വൈകിട്ടും ചരിഞ്ഞ രശ്മികൾ പതിക്കുന്നതുകൊണ്ട് ചൂടുകുറവും എന്നു പഠിച്ചതും ശരിയാകാനിടയില്ലല്ലോ? വലുപ്പത്തിലെ ഈ അന്തരം കുത്തനെ ചരിവ് എന്നുള്ള വ്യത്യാസം ഇല്ലാതാക്കുന്നു. ഒരു വലിയ തീക്കുണ്ഡത്തിനടുത്ത് ഒരു കടുക് വച്ചാൽ അതിൽ എന്തു ചരിഞ്ഞ രശ്മി? മട്ടാഞ്ചേരിയിലെ ഒരു സ്കൂൾ അധ്യാപകൻ പറഞ്ഞ ഒരു കാര്യം പത്രത്തിൽ വായിച്ചിട്ടുണ്ട്. നാം കാണുന്ന സൂര്യൻ വായുമണ്ഡലത്തിന്റെ പുറം ഒരു ലെൻസ്‌പോലെ പ്രവർത്തിച്ച് അതിൽക്കൂടി കാണുന്ന സൂര്യനാണ്. ലെൻസ് കൊണ്ട് കരിയില കത്തിക്കുന്ന പോലെ. നേരെ താഴെ ഉയർന്ന ചൂടും മറ്റിടങ്ങളിൽ കുറവും. ശരിക്കുള്ള സൂര്യനെ കാണണമെങ്കിൽ ബഹിരാകാശയാത്രികർക്കേ ഒക്കൂ അത്രേ! ഈ വാദം കേട്ടിട്ടു ശരിയാണ് എന്നു തോന്നിപ്പോകുന്നു. ചരിഞ്ഞ രശ്മിയെയും കുത്തനെയുള്ള രശ്മിയെയും ഈ ലെൻസ്‌തിയറി വിശദീകരിക്കുന്നുണ്ടല്ലോ? ഇതു ശരിയായിരിക്കുമോ?

  • @mithunviswanath35
    @mithunviswanath35 10 หลายเดือนก่อน

    ❤😊

  • @rajeeshknair
    @rajeeshknair 2 ปีที่แล้ว

    Please upload the remaining parts.

    • @VaisakhanThampi
      @VaisakhanThampi  2 ปีที่แล้ว +1

      There are no remaining parts. This is all that is. Only thing is, the Q & A part was not recorded.

    • @user-yr8yn1zb4f
      @user-yr8yn1zb4f 2 ปีที่แล้ว +2

      @@VaisakhanThampi but വീഡിയോ complete ആകുന്നതിനു മുൻപ് stop ആയി പോയതുപോലെ തോന്നി...

    • @user-yr8yn1zb4f
      @user-yr8yn1zb4f 2 ปีที่แล้ว +1

      @@VaisakhanThampi anyhow it was nice and informative 👍🏻👍🏻👍🏻.. Thank you!!

    • @avadooth5295
      @avadooth5295 2 ปีที่แล้ว +1

      ആ വലിയ ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചു എന്ന് പറഞ്ഞപ്പോൾ വീഡിയോ നിലച്ചു. എന്റെ ഊഹം അനുസരിച് ഭൂമിയുടെ അച്ചു തണ്ട് തിരിഞ്ഞു പോയി ആ ഗ്രഹം ഭൂമിയോടൊപ്പം തകർന്നു വേറിട്ടു പോയി കടുത്ത ഊഷ്മാവും ഭൂമിയുടെ കരാള ഹസ്തത്തിൽ പെട്ടു അതിന്റെ ആസ്‌ത്തിത്വവും ഭൂമിയെ ആശ്രയിച്ചു പോയി. അതിന്റെ അന്തരീക്ഷം രൂപപെടാനുള്ള കഴിവ് നഷ്ടമായി ഭൂമിക്ക് അതിന്റെ ഫലമായി അച്യുതൻഡ് tilt സംഭവിച്ചു. ഭൂമിയിൽ സമുദ്രം ഉണ്ടാവുനുള്ള ഹേതു ആയി ഈ കൂട്ടിയിടി കാരണം ആയി. ഉള്ളതെല്ലാം നഷ്ടപ്പെട്ടു അവൻ നമുക്ക് ചുറ്റും ചുറ്റി തിരിയാൻ തുടങ്ങിട്ട് കാലമെറെ ആയി. ഇനിയെങ്കിലും അവനെ / അവളെ വെയിലത്തു നിർത്തതെ മാനവർ നമ്മൾ വിളിച്ചു പറഞ്ഞു കേറി വാടാ മക്കളെ. അവൻ / അവൾ വരത്തോണ്ട് നമ്മൾ അവനെ / അവളെ തേടി അങ്ങ്ഹോട്ട് പോകുന്നു.....

    • @rajeeshknair
      @rajeeshknair 2 ปีที่แล้ว

      @@VaisakhanThampi വീഡിയോ പെട്ടെന്ന് നിന്ന് പോയപ്പോ തോന്നി ഇനിയും കാണുമെന്നു.. എന്തായാലും ഭംഗി ആയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ♥️

  • @vinaycr3781
    @vinaycr3781 ปีที่แล้ว

    ❤️👏

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 9 หลายเดือนก่อน

    ❤❤❤

  • @avadooth5295
    @avadooth5295 2 ปีที่แล้ว

    ആ വലിയ ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചു എന്ന് പറഞ്ഞപ്പോൾ വീഡിയോ നിലച്ചു. എന്റെ ഊഹം അനുസരിച് ഭൂമിയുടെ അച്ചു തണ്ട് തിരിഞ്ഞു പോയി ആ ഗ്രഹം ഭൂമിയോടൊപ്പം തകർന്നു വേറിട്ടു പോയി കടുത്ത ഊഷ്മാവും ഭൂമിയുടെ കരാള ഹസ്തത്തിൽ പെട്ടു അതിന്റെ ആസ്‌ത്തിത്വവും ഭൂമിയെ ആശ്രയിച്ചു പോയി. അതിന്റെ അന്തരീക്ഷം രൂപപെടാനുള്ള കഴിവ് നഷ്ടമായി ഭൂമിക്ക് അതിന്റെ ഫലമായി അച്യുതൻഡ് tilt സംഭവിച്ചു. ഭൂമിയിൽ സമുദ്രം ഉണ്ടാവുനുള്ള ഹേതു ആയി ഈ കൂട്ടിയിടി കാരണം ആയി. ഉള്ളതെല്ലാം നഷ്ടപ്പെട്ടു അവൻ നമുക്ക് ചുറ്റും ചുറ്റി തിരിയാൻ തുടങ്ങിട്ട് കാലമെറെ ആയി. ഇനിയെങ്കിലും അവനെ / അവളെ വെയിലത്തു നിർത്തതെ മാനവർ നമ്മൾ വിളിച്ചു പറഞ്ഞു കേറി വാടാ മക്കളെ. അവൻ / അവൾ വരത്തോണ്ട് നമ്മൾ അവനെ / അവളെ തേടി അങ്ങ്ഹോട്ട് പോകുന്നു.....th-cam.com/video/yUA2Q4eL4zc/w-d-xo.html

  • @eyeview7726
    @eyeview7726 ปีที่แล้ว

    അത് അനിയന്ത്രിതം തന്നെ എന്നു പറയുന്ന അന്ധവിശ്വാസമാണോ പഠിക്കേണ്ടത്...!
    തെറിച്ചിട്ട് ഉടഞ്ഞു പോയേനേ..! എന്നാല്‍ അത് നടക്കുന്നതേയില്ലാ എന്നതാണ് എന്റെ കൗതുകം.

  • @alexanderbabykutty9037
    @alexanderbabykutty9037 2 ปีที่แล้ว +1

    ഇപ്രാവശ്യത്തെ Essence നിങ്ങൾ ഇല്ലേ മാഷേ.... ? 😔

    • @VaisakhanThampi
      @VaisakhanThampi  2 ปีที่แล้ว +7

      എസ്സൻസിനോട് യോജിക്കാൻ സാധിക്കുന്നില്ല.

  • @shajipara4448
    @shajipara4448 2 ปีที่แล้ว

    Part 2 elle

  • @manumohan5524
    @manumohan5524 2 ปีที่แล้ว

    ഈ വീഡിയോയുടെ ബാക്കി എപ്പോ അപ്‌ലോഡ് ചെയ്യും??

    • @VaisakhanThampi
      @VaisakhanThampi  2 ปีที่แล้ว +1

      ഇതിന് ബാക്കിയില്ല 🙂

  • @jouher5747
    @jouher5747 2 ปีที่แล้ว +1

    ❤️

  • @snstories5851
    @snstories5851 2 ปีที่แล้ว

    Ending clear aayilla.

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +1

    100. കൂടി പ്രകാശവർഷം. അപ്പുറമുള്ള ഒരു ഗ്രഹത്തിൽ നിന്ന്.. ശക്തിയേറിയ. ടെലസ്കോപ്പിലൂടെ.. ഭൂമിയെ നോക്കിയാൽ... സാങ്കൽപ്പികം... ഭൂമി ഇവിടെ ഉണ്ടാകുമോ??? 😍

    • @SankarGS
      @SankarGS 2 ปีที่แล้ว

      ഉണ്ടാകും പക്ഷെ കാണുന്ന ഇപ്പോ ഉള്ള ഭൂമി ആകില്ല അങ്ങനെ കാണാൻ പറ്റിയാൽ

  • @sasankhs
    @sasankhs 2 ปีที่แล้ว

    മുഴുവൻ വിഡിയോയും കിട്ടുന്നില്ല.... പകുതിയില് നിന്നത്പോലെ ഉണ്ട്.