കേരളത്തിലെ ഓരോ ജില്ലയിലും ഉള്ള ജനസംഖ്യ | Total Population Of Every District In Kerala

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2023
  • ഇന്നത്തെ വിഡിയോയിൽ നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ കേരളത്തിൽ ഉള്ള ഓരോ ജില്ലകളിൽ ഉള്ള ജനസംഖ്യ ആണ്. അതുമാത്രം അല്ല നമ്മൾ ഓരോ ജില്ലയിരും എത്തറ ആണുങ്ങൾ ഉണ്ട് എത്തറ പെണ്ണുങ്ങൾ ഉണ്ട് എത്തറ ആണുങ്ങൾക് എത്തറ പെണ്ണുങ്ങൾ ഉണ്ട് എന്നൊക്കെ നമ്മൾ ഇ വിഡിയോയിൽ നോക്കുന്നതായിരിക്കും. ഇതുപോലെ ഉള്ള വീഡിയോസ് നിങ്ങൾക് ഇഷ്ടമാണെങ്കിൽ ഇ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.

ความคิดเห็น • 65

  • @excellentideas5719
    @excellentideas5719 ปีที่แล้ว +27

    എല്ലായിടത്തും പെണ്ണുങ്ങൾ കൂടുന്നതിൽ അത്ഭുതമില്ല കാരണം അതങ്ങനെയാണ് ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തം ഉണ്ട്

  • @Thelakkadan
    @Thelakkadan 7 ชั่วโมงที่ผ่านมา +1

    ജില്ലകൾ വിഭജിക്കാൻ സമയം അതിക്രമിച്ചിരികുന്നു വികസനം തുല്യമായി എല്ലാവര്ക്കും ലഭിക്കണമെങ്കിൽ ജില്ലകൾ വിഭജിഛേ തീരൂ നാല്പത്തി അഞ്ചു ലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന മലപ്പുറം ജില്ലാ മൂന്ന് ജില്ലകൾ ആയി വിഭജിക്കണം തിരുവനതപുരം രണ്ടു ജില്ലയായും കോഴിക്കോട് രണ്ട് ജില്ലയായും വിഭജിക്കണം വികസനം തുല്യമായി ജനങ്ങൾക്ക് കിട്ടണമെങ്കിൽ ജില്ലകൾ വിഭജിക്കണം രാഷ്ട്രീയപാർട്ടികൾ ഇതിനു സമ്മതിച്ചു എന്ന് വരില്ല കാരണം വോട്ട് ബാങ്കിൽ ചോർച്ച വരും എന്നുള്ള പേടി ഉള്ളത് കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ മാനദണ്ഡമനുസരിച്ചു പത്തു ലക്ഷം ജനങ്ങൾക്ക് ഒരു ജില്ലാ എന്ന കണക്കിൽ ആണെങ്കിൽ കേരളത്തിൽ മൊത്തം 30 ജില്ലകൾ വേണ്ടി വരും

  • @meharji6260
    @meharji6260 21 ชั่วโมงที่ผ่านมา +3

    ഒരു വീട്ടിൽ അച്ഛൻ മരിച്ചുപോയി അമ്മ രണ്ട് സഹോദരി ഭാര്യ ഒരു പെൺകുട്ടി മൊത്തം വീട്ടിൽ ഒരാണ് നാല് പെണ്ണ് ഈ വിധം ആണ് 80 ശതമാനവും

  • @rizwank.starofcochin2734

    ഇപ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം വിഭചിക്കണ്ടെ?

  • @smuhammad7445
    @smuhammad7445 14 วันที่ผ่านมา +6

    കണ്ണൂർ ആവുമ്പോൾ പെൺവീട്ടുകാരുടെ ചിലവിൽ താമസിക്കുന്ന ചില വിഭാഗം ഇല്ലേ??

  • @itsmejk912

    എന്നിട്ടും പെണ്ണ് കിട്ടാൻ ഇല്ലാ

  • @hipachi
    @hipachi ปีที่แล้ว +9

    ആണുങ്ങളേക്കാൾ പെണ്ണുങ്ങൾക്ക് ആയുസ്സ് കൂടുതലാണ്

  • @Narain-jc5zb
    @Narain-jc5zb 9 ชั่วโมงที่ผ่านมา

    ഞങ്ങളുടെ കൊല്ലത്തു 1000 ആൺപിള്ളേർക്കുള്ള വേസ്റ്റുള്ളബാക്കി പെൺപിള്ളേരെ ഞാനങ്ങു കെട്ടാം 🙂അപ്പോൾ അനുപാതം അങ്ങ് കറക്റ്റാകും 🙄🙄

  • @MrAkmal25625
    @MrAkmal25625 4 ชั่วโมงที่ผ่านมา

    ഇപ്പോഴും പല കാര്യങ്ങളിലും കോഴിക്കോട് നേക്കാൾ മേലെ ആണ് തൃശൂരിൻ്റെ സ്ഥാനം. Number of population, vehicle registrations etc etc. ആർക്കും check ചെയ്യാവുന്നത് ആണ് KL 08 aano KL 11 ആണോ കൂടുതൽ വെഹിക്കിൾ എന്ന്👍🏿👍🏿

  • @muhammedkutty9895
    @muhammedkutty9895 วันที่ผ่านมา +1

    2011 ലെ സെൻസസ് പ്രകാരം ഉള്ള കണക്കു ആണ് ഇത് പതിമൂന്നു വർഷം കൊണ്ട് ഉണ്ടായ മാറ്റം ആർക്കും അറിയില്ല

  • @prasad2824
    @prasad2824 14 วันที่ผ่านมา +7

    പെണ്ണുങ്ങൾ കൂടുതൽ ഉള്ള ജില്ല ആണ് കക്ഷിക്ക് ഇഷ്ടം.

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 7 ชั่วโมงที่ผ่านมา +1

    ❤ from Malappuram

  • @vava10-zs2nm
    @vava10-zs2nm 14 วันที่ผ่านมา +4

    ഏറ്റുവും കൂടുതൽ പ്രെസവം നടക്കുന്നത് മലപ്പുറത്തു ഏത് ആശുപത്രിയിൽ ആണ്???

  • @abinkjose7781

    1. Malappuram

  • @itsmeshemeer
    @itsmeshemeer ปีที่แล้ว +10

    Kollam💚

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 ปีที่แล้ว +12

    2011 കണക്കനുസരിച്ചു മലപ്പുറം ജില്ലയിൽ 48 ലക്ഷം ജനസംഖ്യ ആണ് ഉണ്ടായിരുന്നു 2023 ആയപ്പോഴേക് കൂറെ എണ്ണം കുറഞ്ഞല്ലോ

  • @mickey3000
    @mickey3000 ปีที่แล้ว +6

    Ee kanakkokke evdnna?

  • @sharminanafsar-ci3oh

    കണ്ണൂരിൽ വരണ്ട ഇവിടെ ഉള്ള ആൾക്കാർ ക്കു തന്നെ പെണ്ണ് കിട്ടുന്നില്ല പിന്നെയാ നീ

  • @ameerjan4956

    Kozhikode ❤😊

  • @NadarshaAbulvahid
    @NadarshaAbulvahid 23 ชั่วโมงที่ผ่านมา

    ഓരോ ജില്ലയിലെയും ജബ സാന്ദ്രത കൂടി ഒന്നു പറയാമോ?