Achayans Malayalam Movie Song | Anuragam Puthumazhapole ft. Unni Mukundan | Ratheesh Vega | Official

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Watch "Anuragam Puthumazhapole" Official Video Song Sung by Unni Mukundan from the movie Achayans.
    Subscribe to East Coast :goo.gl/GecWQG
    Film : Achayans
    Song : Anuragam Puthumazhapole
    Music: Ratheesh Vega
    Directed By : Kannan Thamarakkulam
    Produced By : C. K. Padma Kumar
    Singer : Unni Mukundan
    Lyrics : Unni Mukundan & Ratheesh Vega
    Recording engineers : Alan Raju & Ruthuraj
    Recorded at - Ratheesh Vega Studios, Thrissur
    Making video - Kiran Puthur
    Mixed & Mastered by - Renjith Rajan at Music Lounge, Chennai.
    Staring : Jayaram, Prakash Raj, Amala Paul, Unni Mukundan, Adil Ibrahim, Sanju Sivram, Sshivada, Anu Sithara, Ramesh Pisharody, Dharmajan .
    Written by : Sethu
    DOP: Pradeep Nair
    Editor: Ranjith K. R
    Production company : D N V P Creations
    Distributed by : Rejaputhra Release
    Audio On: East Coast Audio Entertainments
    Subscribe to East Coast :goo.gl/GecWQG
    Listen Exclusive East Coast Songs : saa.vn/eastcoas...
    Follow us:
    Facebook : / eastcoast
    Online News Portal: www.eastcoastdaily.com
    Pinterest : / eastcoastaud. .
    Twitter : / ecmovies

ความคิดเห็น • 1.3K

  • @elizebethdominic4697
    @elizebethdominic4697 3 ปีที่แล้ว +78

    ഈ പാട്ട് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഫീലിംഗ് ആണ്‌. ❤️❤️

  • @durgak1235
    @durgak1235 4 ปีที่แล้ว +86

    ഉണ്ണി ഏട്ടൻ ഇത്രയും നന്നായി പാടും എന്ന് കരുതിയില്ല❤️❤️❤️❤️❤️🥰🥰

  • @ASHRAF_THINKS707
    @ASHRAF_THINKS707 7 ปีที่แล้ว +151

    ആരെ വാ സബാഷ് പാടാനിപ്പോ ഒരുവിധം എല്ലാ നടൻമാരും പാടും പാടിയതുമാണ് പക്ഷെ ഇത് ഒരു രക്ഷയുമില്ല ൻറെ ഉണ്ണി മാഷെ 😘😘😘😘😘😘😘😘😘😘😘😘

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @swathinp7960
    @swathinp7960 7 ปีที่แล้ว +379

    നന്നായിട്ടുണ്ട്. ശരിക്കും ഒരു പ്രൊഫഷണൽ സിംഗറെ പ്പോലെത്തന്നെ ..........

    • @thasinathasi7273
      @thasinathasi7273 4 ปีที่แล้ว +2

      Enikkum thoni Swathi np

    • @jaseemk64
      @jaseemk64 3 ปีที่แล้ว +1

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

    • @pariyadathilpp137
      @pariyadathilpp137 3 ปีที่แล้ว

      Yes☺😀😊

  • @jadayu_karnan4059
    @jadayu_karnan4059 4 ปีที่แล้ว +117

    ഉണ്ണി സാർ romantic and romantic song പാടാനും പൊളിയാ.ഞാൻ ഒരു fan ayi പോയീ

    • @jaseemk64
      @jaseemk64 3 ปีที่แล้ว +1

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

    • @sreyaponnuzz3474
      @sreyaponnuzz3474 3 ปีที่แล้ว +4

      Ezhuthiyathum unniyettan alle

    • @rajnav8720
      @rajnav8720 3 ปีที่แล้ว +5

      ഉണ്ണീടെ മീശ കാണാനും നല്ല look ഈ മീശ ഉള്ള ഉണ്ണിയെ കാണാൻ നല്ല ഭംഗി .... എനിക്കിഷ്ടായി... Soooper jhan 10 വർഷം മുതൽ ഉണ്ണീടെ കട്ട fanaa..

    • @ashttamiashttami
      @ashttamiashttami ปีที่แล้ว

      ഏട്ടനെ ഇഷ്ടപ്പെടാത്തെ ആരെങ്കിലും ഉണ്ടോ പൊളിയല്ലേ എന്റെ ഉണ്ണിയേട്ടൻ

  • @vishnus4700
    @vishnus4700 3 ปีที่แล้ว +15

    ഉണ്ണിയേട്ടാ പൊളിച്ചു 🥰💕ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത feel ആണ്🙏🙏

  • @bijeshable
    @bijeshable 7 ปีที่แล้ว +70

    ഇത്രയും നാൾ എവിടെ ആയിരുന്നു. ഇപ്പോഴത്തെ മുൻനിര പ്രൊഫഷണൽ സിംഗേഴ്സിനെ കടത്തിവെട്ടുന്ന വോയിസ്. keep rocking boss.

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @irshadpkpannippara1228
    @irshadpkpannippara1228 7 ปีที่แล้ว +503

    വിജയ് യേശുദാസ് ഔട്ടാകുമോ? ശബ്ദത്തിന് ഒരു സാമ്യമുണ്ട് ,എന്തായാലും ഉണ്ണി കലക്കി ,കിടുക്കി ,തിമിർത്തു

    • @jaseemk64
      @jaseemk64 3 ปีที่แล้ว +2

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

    • @bindhugopinath218
      @bindhugopinath218 3 ปีที่แล้ว +5

      Really supper

    • @lilletagomes8116
      @lilletagomes8116 3 ปีที่แล้ว +4

      Better than Yesudas's son ...

    • @anandsabu7414
      @anandsabu7414 3 ปีที่แล้ว +1

      Amazing

    • @aishuuworld
      @aishuuworld 3 ปีที่แล้ว +2

      My Man 💝

  • @Krishnanunnipv
    @Krishnanunnipv 7 ปีที่แล้ว +100

    beautiful song..unni നന്നായി പാടിയിട്ടുണ്ട് ...നല്ല ശബ്ദം...നല്ല feelum..

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @vimalappus58
    @vimalappus58 7 ปีที่แล้ว +124

    നല്ല പാട്ട് ഉണ്ണിയേട്ട ഇനിയും ഒരുപാട് സിനിയിൽ പാടണം

    • @akshaishaji8443
      @akshaishaji8443 6 ปีที่แล้ว +4

      yes

    • @binubhindhubinu925
      @binubhindhubinu925 4 ปีที่แล้ว +4

      Poli

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @sujiththomas2456
    @sujiththomas2456 7 ปีที่แล้ว +230

    വ്യത്യസ്തനാം ഉണ്ണിയെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല
    ഉണ്ണി, പാട്ട് കലക്കി എന്ന് പറഞ്ഞാൽ പോരാ തിമിർത്തു .
    താങ്കളെ ജനങ്ങൾ അംഗീകരിക്കുന്ന കാലം വരും .തീർച്ച

    • @sarangisudarsan416
      @sarangisudarsan416 6 ปีที่แล้ว +4

      Ath urappanuu...😘😘😍

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @ambilisunil161
    @ambilisunil161 3 ปีที่แล้ว +8

    ഉണ്ണി മുകുന്ദൻ ചേട്ടഞാൻ ഒരു fan ആണ് നന്നായി പാടുന്നു ഉണ്ട് Sooper song😘😘🥰🥰

  • @azharameer8938
    @azharameer8938 7 ปีที่แล้ว +1157

    " അറിഞ്ഞില്ല ആരും പറഞ്ഞില്ല
    ഉണ്ണി ഇത്ര നന്നായി പാടുമെന്ന് "

  • @sinjuts6646
    @sinjuts6646 3 ปีที่แล้ว +32

    നല്ല സോങ് ആണ് ഉണ്ണിയേട്ടാ 👌👌 ഇനിയും സിനിമകളിൽ പാട്ട് പാടാൻ കഴിയട്ടെ ഉണ്ണിയേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @adhidevs2254
    @adhidevs2254 7 ปีที่แล้ว +103

    ഇത്രക്കും സൂപ്പർ ആയി പാടുമോ ഉണ്ണി 😍😍😍😍പൊളിച്ചു

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @chithrageetham6833
    @chithrageetham6833 5 ปีที่แล้ว +87

    ഓ ..ഏ ..
    ഈ.. നിനവറിയാതെ ..
    ഈ.. കനവറിയാതെ ..
    അനുരാഗം.. പുതുമഴ പോലെ
    നീയെൻ മാറിൽ ചായും നേരം
    ഒരു കാറ്റായ് മനമേ നീ..
    എതിരേൽക്കാം ഓമലേ..
    തേടും സ്വപ്നം പൂക്കും നേരം കൺമണീ
    നിൻ ചൊല്ലാ മോഹം ചാരേ..
    ഈ.. നിനവറിയാതെ ..
    ഈ.. കനവറിയാതെ ..
    അനുരാഗം.. പുതുമഴ പോലെ
    നീയെൻ മാറിൽ ചായും നേരം
    ഓരോ നാളും നീയെൻ
    അരികെ എന്നും അണയുമോ
    ഈറൻ ചുണ്ടിൽ മെല്ലെ ..
    തഴുകാം പതിയേ...
    എൻ സ്നേഹരാഗമേ നീ
    ഒരു നേർത്ത തെന്നൽ പോലെ
    ആരാരും കാണാതെ കനവിൽ അരികേ
    ഈ നിനവറിയാതെ ..
    ഈ കനവറിയാതെ ..
    അനുരാഗം.. പുതുമഴ പോലെ
    നീയെൻ മാറിൽ ചായും നേരം
    ആരോ കാതിൽ ചൊല്ലീ
    നീ എനിക്കായ് കാത്തിരുന്നു
    മധുവൂറും പ്രണയം മെല്ലെ
    നുകരാൻ ഇനിയും..
    ഒരു നിലാ പെയ്ത രാവിൽ
    കുളിർ മഞ്ഞുതുള്ളി പോലെ
    ആരാരും കാണാതെ നിന്നിൽ അലിയാൻ..
    ഈ.. നിനവറിയാതെ ..
    ഈ.. കനവറിയാതെ ..
    അനുരാഗം.. പുതുമഴ പോലെ
    നീയെൻ മാറിൽ ചായും നേരം
    ഒരു കാറ്റായ് മനമേ നീ..
    എതിരേൽക്കാം ഓമലേ..
    തേടും സ്വപ്നം പൂക്കും നേരം കൺമണീ
    നിൻ ചൊല്ലാ മോഹം ചാരേ..
    ഈ.. നിനവറിയാതെ ..
    ഈ.. കനവറിയാതെ ..
    അനുരാഗം.. പുതുമഴ പോലെ
    നീയെൻ മാറിൽ ചായും നേരം

    • @jaseemk64
      @jaseemk64 3 ปีที่แล้ว +3

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

    • @aswinibavith3739
      @aswinibavith3739 3 ปีที่แล้ว +2

      Sent

    • @jincyjincy5405
      @jincyjincy5405 2 ปีที่แล้ว

      🥰🥰🥰

    • @liliastan4425
      @liliastan4425 ปีที่แล้ว

      ) Прелестно !!! 🎉❤❤

  • @aswink1663
    @aswink1663 7 ปีที่แล้ว +776

    ഉണ്ണീ.... ഇന്ന് മലയാള സിനിമയിൽ ഉള്ള എല്ലാ മുൻനിര നായകന്മാരെക്കാളും glamour താങ്കൾക്കുണ്ട്.... അഭിനയമാണോ അതോ ഭാഗ്യമില്ലാത്തതാണോ എന്താണെന്നറിയില്ല............. കാത്തിരിക്കൂ നിങ്ങളുടെ ദിനം വരും..........:) nice song...

  • @bijujohn9125
    @bijujohn9125 3 ปีที่แล้ว +5

    Unni. ഏട്ടൻ. ഉയിരേ

  • @renjithanil8650
    @renjithanil8650 7 ปีที่แล้ว +43

    ഉണ്ണിയേട്ടാ നിങ്ങ പോളിക്ക് മച്ചാനെ... ഒന്നും പറയാനില്ല... അടിപൊളി

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @harikeerthana1278
    @harikeerthana1278 3 ปีที่แล้ว +7

    Unniyettan ❣️❣️😍🔥🔥 😇😇😇 beautiful sng.. ഉണ്ണിയേട്ടന്റെ voice 💕💕.
    ഇതിലെ ലിറിക്‌സഉം ഉണ്ണിയേട്ടന്റേത് തന്നെ 😍😍

    • @pranavam1523
      @pranavam1523 3 ปีที่แล้ว

      Ith unni padithannu urappundoo chechi🤣🤣

  • @prasanths8647
    @prasanths8647 7 ปีที่แล้ว +82

    Unni ettaa its superb...

    • @nisarm999
      @nisarm999 7 ปีที่แล้ว

      Prasanth S lb jmmm6y

    • @anileshkunhiraman5321
      @anileshkunhiraman5321 7 ปีที่แล้ว

      Super

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @anshadnishad6630
    @anshadnishad6630 5 ปีที่แล้ว +29

    സൂപ്പർ സോങ്ങ് എനിക്ക് വളരെ ഇഷ്ടമാണ്. ഉണ്ണി മുകുന്ദന്റ അഭിനയം

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @prtheeshkn
    @prtheeshkn 7 ปีที่แล้ว +60

    Wow.... Nice song Unni.....Just like a professional singer....Super magical voice...,lyrics, music......Keep it up...

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @Rexahh
    @Rexahh 2 ปีที่แล้ว +4

    അടിപൊളി voice ഇനിയും ഒത്തിരി സിനിമയിൽ പാട്ടുകൾ പാടണം ഉണ്ണി.. 😍😍😘😘🥰🥰

  • @Junaid-epn
    @Junaid-epn 7 ปีที่แล้ว +30

    വളരേ മനൊഹരമായ വരികളും ആലാപനവും ..ഉണ്ണിയേട്ടൻ കലക്കി ട്ടാ🌹🌹

    • @sarangisudarsan416
      @sarangisudarsan416 5 ปีที่แล้ว +1

      Vari ezhuthiyth Unnichettan,ratheesh vyga....padiyathu Unnichettan....ooo polichuuu😍💕😘😍

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

    • @deepaknb1374
      @deepaknb1374 วันที่ผ่านมา

      ഇത് ഇവൻ പാടിയതല്ല സനൂപ് എന്ന സിങ്ങർ ആണ് ​@@sarangisudarsan416

  • @mohananmohanan5631
    @mohananmohanan5631 ปีที่แล้ว +6

    ഈയൊരു പാട്ട് കേൾക്കുമ്പോൾ കഴിഞ്ഞകാലം ഓർക്കുന്നു പ്രണയിച്ച് കൈ കോർത്ത് നടന്ന കാലം വഴിയോരത്ത് ചേർന്ന് സമയം എല്ലാം കണ്ണിൽ മിന്നി നില്ക്കു ന്നു 🙂💕💖💞💝💓❤️💗💚♥️💥🧡💛💜💙🖤💘💟♥️❣️

  • @Abidhrincy
    @Abidhrincy 7 ปีที่แล้ว +222

    song നിറയെ നല്ലൊരു feel തരുന്നുണ്ട്.... good

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @miss-l8i
    @miss-l8i 3 ปีที่แล้ว +3

    My fvt actor😘🤗unniyetan uyir nch bayangara iahtava🤗😘😘😍😍😍😍

  • @maheshmudaliyar
    @maheshmudaliyar 3 ปีที่แล้ว +8

    Beautiful voice of Mr Unni Mukundan loved it

  • @rakhiraju5334
    @rakhiraju5334 3 ปีที่แล้ว +2

    Unniyetta 💓💓💘

  • @thankamchakkingal8796
    @thankamchakkingal8796 7 ปีที่แล้ว +462

    ഇത്ര നന്നായി പാടുന്ന ഉണ്ണി എന്തേ ഇത്രനാളും പാടാഞ്ഞത് ... നല്ല ശബ്ദം ..

    • @sarangisudarsan416
      @sarangisudarsan416 6 ปีที่แล้ว +4

      True...nice feel...

    • @mubashirapk6655
      @mubashirapk6655 5 ปีที่แล้ว +2

      Love song

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

    • @pranavam1523
      @pranavam1523 3 ปีที่แล้ว +1

      Ith unni padithannu urapundoo 🤣🤣🤣

    • @thankamchakkingal8796
      @thankamchakkingal8796 3 ปีที่แล้ว

      @@pranavam1523 ithil singer name unni mukundan kandu...

  • @sicilmathew9264
    @sicilmathew9264 6 ปีที่แล้ว +5

    എത്ര മനോഹരമായി പാടി.. Love feel ന് പറ്റിയ ശബ്ദം..

  • @infoshalu009
    @infoshalu009 7 ปีที่แล้ว +170

    Powerful male voice after a long time...touched the heart

    • @jayakumar.b.akshayaecentre9868
      @jayakumar.b.akshayaecentre9868 7 ปีที่แล้ว +1

      jawahar shalu the best of

    • @adhrijaameya6161
      @adhrijaameya6161 6 ปีที่แล้ว

      jawahar shalu i

    • @akshylal4241
      @akshylal4241 5 ปีที่แล้ว +1

      Super song Unniyetta

    • @aishuuworld
      @aishuuworld 3 ปีที่แล้ว

      Sooperrr voice and luk....

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @nishasareesh2356
    @nishasareesh2356 10 หลายเดือนก่อน +1

    Polichu Oru Pattupaditharumo Poovakum Neeyen Arikilillenkilo Alamara❤❤❤❤ Please Valiya Fana Njan Unniyettante❤❤❤❤ I Love you Unni Etta❤❤❤❤

  • @beenaraj5227
    @beenaraj5227 7 ปีที่แล้ว +19

    What a surprise....wow hats of to you man!!! superb voice!!!! keep it up. please sing more often. love to see you in Bollywood!

    • @RaviKumar-ii6cb
      @RaviKumar-ii6cb 3 ปีที่แล้ว

      He has yet to stamp his imprint in Mollywood (Malayalam movie Industry)

  • @afinaafii9955
    @afinaafii9955 4 ปีที่แล้ว +2

    Love u Unni ettaa😘

  • @shanmathai7010
    @shanmathai7010 6 ปีที่แล้ว +8

    ഓരോ സിനിമയും ചെയ്തു കഴിയുമ്പോൾ അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വീണ്ടും ഉയരാൻ ശ്രമിക്കുന്ന ഒരു നടനാണ് ഉണ്ണി മുകുന്ദൻ ... കഠിന പ്രയത്‌നം ചെയ്യൂ ... ഒരുപാടു വളരൂ ... പ്രിത്വിരാജിൽ ഈയൊരു ഗുണവിശേഷം കാണാം ....

  • @aishuuworld
    @aishuuworld 3 ปีที่แล้ว +4

    Sooperrr voice.... കിടിലൻ ശബ്ദം....❤️❤️😘

  • @zainmalik-pj8er
    @zainmalik-pj8er 7 ปีที่แล้ว +6

    ഇത് ഉറപ്പ് അടുത്ത ബെസ്റ്റ് സിംഗറിനുള്ള അവാർഡ് ഉണ്ണി മുകുന്ദൻ..😘😘

  • @ragasreemanju6128
    @ragasreemanju6128 ปีที่แล้ว +1

    വളരെ മനോഹരം ഉണ്ണി..... നല്ല ഫീൽ 💓💓💓💓💓

  • @satishnair586
    @satishnair586 7 ปีที่แล้ว +134

    Hey man you got awesome voice...polichu ketto!!!!!!!!!!!!!!!..nalla paatu :)

    • @superhero5385
      @superhero5385 6 ปีที่แล้ว

      Satish Nair Hahaaaa

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @salfyantony5239
    @salfyantony5239 7 ปีที่แล้ว +9

    Unni, nice singing, nice voice, well done Unni, My best wishes

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @sidharthkathikulath
    @sidharthkathikulath 7 ปีที่แล้ว +29

    ഉണ്ണിയേട്ടാ.. സംഗതി കുടുക്കി... മികച്ചാ ആലാപനം.. നല്ലാ വരികൾ.. !!

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @jinujinu166
    @jinujinu166 5 ปีที่แล้ว +2

    Pwoliiii voiceeee.....iniyum padanam......💓💓💓💓💓💓💓

  • @surabhizoya3438
    @surabhizoya3438 7 ปีที่แล้ว +25

    unniyettaaa...sherikum super aayitund..filim kidilan aakum urapp...all the bst achayans team👍

    • @antonypo7025
      @antonypo7025 5 ปีที่แล้ว

      Surabhi Zoya

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @anu8756
    @anu8756 3 ปีที่แล้ว +4

    Unni mukundan is aGood Singer tooo.....Oru Kuttanadan blog ile" Charath ni vanna penne "", Chanakya Thanthram film ile Etho Vazhitharayil ,Shylock film nte introduction u Mammotty sir nu vendy Unni Nannayt padyttund........Ivde kure Comments kandu Unni vere songs onum padyttyllanok.....Unnide Masterpiece ayttulla song anePoonkatte poi chollamooo......evde poyalum atha padarullu.......Ithonum koodathe Ente Narayanik enna Short film il dubbing um oru songum und....Iny Unnidethaytt irangan pokunna Unni produce cheyyunna Meppadiyan film ..Athilum padyttunden parayunu....Athum Super hit akotte....

  • @seethalakshmivenu8954
    @seethalakshmivenu8954 7 ปีที่แล้ว +11

    like your innocent smile ...your song also touched many hearts....
    beautifully sang....
    heartily congratulation..
    really loved this song... and your voice...
    wish in future u will sing many more melodies for your admirers.....

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @VRrvr23
    @VRrvr23 ปีที่แล้ว +1

    Unniyettane kanan vendi mathram ingot varunna njaan😍

  • @venunarayanan2528
    @venunarayanan2528 7 ปีที่แล้ว +3

    Unni....can't believe it...what a beautiful voice....like your smile...with your own lyrics..Ratheesh vega...give more chance to Unni.....we want to hear more melodies from Unii.

  • @rajesh6726
    @rajesh6726 3 ปีที่แล้ว +5

    മലയാളത്തിന്റെ മസിൽ അളിയൻ

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +6

    0:45 ഉണ്ണിയേട്ടൻ പാടുന്നതിനു ഒപ്പം തന്നെ അത് ആസ്വദിക്കുന്നത് കാണാൻ തന്നെ നല്ല രസവാ😍😍😍❤️❤️
    2020 കേൾക്കാൻ വന്നവർ👍👍✌️✌️

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @vishnuvenugopal573
    @vishnuvenugopal573 7 ปีที่แล้ว +3

    Nice song.. Unni you got an awesome voice.. All the best..

  • @roshiox1
    @roshiox1 7 ปีที่แล้ว +311

    മറ്റു നടന്മാര്പാടി വെറുപ്പിക്കുന്നതുപോലെ അല്ല ഒരു കഴിവുറ്റഗായകൻ പാടുന്ന എല്ലാഗുണങ്ങളുംതാങ്കൾക്കുണ്ട് ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരം ഫീൽ വോയിസ്...

    • @aniani8381
      @aniani8381 7 ปีที่แล้ว +5

      good song

    • @noori3489
      @noori3489 7 ปีที่แล้ว +2

      seetha shivan

    • @THEJOKER-lh2wx
      @THEJOKER-lh2wx 4 ปีที่แล้ว +7

      Ni DQ ine alle udeshiche 😂

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @sojansj7788
    @sojansj7788 3 ปีที่แล้ว +2

    Unni❤😍

  • @anupama4929
    @anupama4929 7 ปีที่แล้ว +43

    ഉണ്ണി മുകുന്ദൻ പാട്ട് സൂപ്പർ🌷🌷🌷 ❤❤❤🌷🌷🌷❤❤❤🌷🌷🌷

  • @pravithashashikumar1448
    @pravithashashikumar1448 6 ปีที่แล้ว +2

    Adipoliyayittundu unniyettaa

  • @dhanyauk2556
    @dhanyauk2556 2 ปีที่แล้ว +5

    A good singer and a good actor in Malayalam film industry🤗🥳🤩😍🥰😘

  • @joshnageorge5614
    @joshnageorge5614 6 ปีที่แล้ว +1

    Unniku iniyum nalla nalla avasarangal varate

  • @pinkyhizli3003
    @pinkyhizli3003 5 ปีที่แล้ว +3

    Superb voice 👌 unni sir... can't believe it's really your voice..such a magical ... voice... love your voice...

  • @rohanakkineni8927
    @rohanakkineni8927 6 ปีที่แล้ว +2

    Came here after watching Telugu bhagamthi just for Unni Mukundan and quiet impressed by his talent and of course looks.More power to him.

  • @ajishamenon9981
    @ajishamenon9981 7 ปีที่แล้ว +6

    love u unni....ini abhinayathil mathramalla singing Lum sredhikkanam...u have a good future...😘😘😍😍

  • @mercyjoseph1737
    @mercyjoseph1737 6 ปีที่แล้ว +4

    Wow...Marvelous song!
    Unni Mughundan , you are a great singer!
    Nice voice. Congratss.

  • @aruna9761
    @aruna9761 7 ปีที่แล้ว +18

    nalla physiqueullavark ithrayum clean voice undaavaarilla....samathichu chettaaa💐💐💐💐👌👌

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @gauthamtheerth4009
    @gauthamtheerth4009 7 ปีที่แล้ว +15

    Lovely voice.....

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @mohanlalmr8370
    @mohanlalmr8370 7 ปีที่แล้ว +45

    Love u ഉണ്ണിയേട്ടാ പൊളിച്ചു

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @schandchandu8986
    @schandchandu8986 7 ปีที่แล้ว +3

    Wow..what a feel this song...
    Beautiful voice by Unni mukundan..

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @moondaju
    @moondaju 4 ปีที่แล้ว +3

    I am listening to this song so frequently in the past 10 days after stumbling upon this song during a search for malayalam hits. i am happy to have discovered this song from youtube. What a mesmerizing voice of unniyettan... way to go bro....

  • @kmrmuttam1981
    @kmrmuttam1981 7 ปีที่แล้ว +12

    uff vallathoru feel unniyeta outstanding

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @abysamcherian
    @abysamcherian 7 ปีที่แล้ว +7

    Excellent composition RatheeshVega sir and Unni delivered seamlessly. All the best and prayers team Achayans 😊😊

  • @Reenathetoothfairy
    @Reenathetoothfairy 7 ปีที่แล้ว +1

    Unni Mukundan ... lovely song... #your_voice 😍😍😍 Awsome

  • @manojkumarmanav2194
    @manojkumarmanav2194 7 ปีที่แล้ว +16

    feel good song... unni!s voice is so sweet and romantic...

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @swathyss437
    @swathyss437 7 ปีที่แล้ว +1

    Unniyetta song polichu, ende clg guest aayi vannappo aanu njn arinjath yettan ithrayum nannayi padumennu.. polichu.. Clgil padiyappozhum nannayirunnu.. superb.. All the best, may god bless u..

  • @sarathsiva9641
    @sarathsiva9641 7 ปีที่แล้ว +16

    Unniettaaa kalakkittoo 😘

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @noushusworld5834
    @noushusworld5834 5 ปีที่แล้ว +1

    Unniyettan rocks👏👏👏😍😍😍🤝🤝👍👍👍👍

  • @malavikasathian
    @malavikasathian 7 ปีที่แล้ว +3

    Wow...never ever expected Unni would sing, but Unni Mukundan has sung soo beautifully..Soothing voice.. Well done & all the very best . I felt just it like an album song..

  • @shreyasreekumarsreekumar4584
    @shreyasreekumarsreekumar4584 5 ปีที่แล้ว +1

    Oru raksheyum illa unni bro vere level taa minichu, thakarthuu, gambhiram, awesome song. Nyc voice. You are a good actor 💖😍💘

  • @Erza2105
    @Erza2105 7 ปีที่แล้ว +3

    This is DEFINITELY a GREAT SONG -Singer Voice & lyrics. AWESOME JOB UNNI

  • @manjushamanjusha1679
    @manjushamanjusha1679 6 ปีที่แล้ว +2

    enthu nalla melody song polichu Unni chettah

  • @sebaansebi7819
    @sebaansebi7819 7 ปีที่แล้ว +8

    aiwaaaaaa.......unniyetta kalaki polichu thimirthu........

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @linimcm3869
    @linimcm3869 6 ปีที่แล้ว +2

    Nalla Voice unniettanteth paattum nannayittundu

  • @pkmani87
    @pkmani87 6 ปีที่แล้ว +9

    Amazing Unni. Proud to be a neighbour of urs in ottapalam! Way to go. Best best wishes to you 👍

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @anaghamuthukulam7286
    @anaghamuthukulam7286 3 ปีที่แล้ว +1

    ഉണ്ണിഏട്ടൻെറ പാട്ട് സൂപ്പർ
    ഈ പാട്ട് എൻെറ favourite songs ൽ ഒന്നാണിത്😍😍

  • @AS-tr5gv
    @AS-tr5gv 7 ปีที่แล้ว +7

    superb voice and nice song 😘

  • @Reemaragin1032
    @Reemaragin1032 4 ปีที่แล้ว +1

    ഉണ്ണിയേട്ട നിങ്ങൾ എന്നെ പോലുള്ള ഒരു പാട് പെൺക്കുട്ടികളുടെ സങ്കൽപ്പത്തിലെ
    രൂപമാണ്. സിനിമ ഫീൾഡിൽ ഇല്ലെങ്കിൽ പോലും ഞങ്ങൾ സ്നേഹിക്കുന്നു. തിരികെ വന്നുടെ നല്ല നടനായി ഒരു കലിപ്പൻ ലുക്കിൽ പ്ലീസ്

    • @ssooraj1642
      @ssooraj1642 4 ปีที่แล้ว

      Cinima field il illennooo?? mamamgam, Michael onnum kandillee

  • @vipinf83
    @vipinf83 7 ปีที่แล้ว +50

    new voiceനുള്ള അവാർഡ്
    കിട്ടാൻ ചാൻസുള്ള പാട്ട്...
    അടുത്തിടെ പാടിയ
    നടന്മാരിൽ നല്ല വോയിസും
    സംഗീതവും
    രചനയും കൊള്ളം
    all the best.. for all team, who are behind this song.

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @aromalprakash9081
    @aromalprakash9081 2 ปีที่แล้ว +1

    Unni eattan cute ♥️

  • @shaanwar84
    @shaanwar84 7 ปีที่แล้ว +59

    ഇത് പൊളിച്ചു കലക്കി തിമിർത്തു

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @archanasukumaran6185
    @archanasukumaran6185 4 ปีที่แล้ว +2

    It's just purely fantastic 🎉🎂🎂🎉🎉🎉🎉🎉 powerful voice 👍👍👍

  • @shanakusreshma8707
    @shanakusreshma8707 7 ปีที่แล้ว +5

    nalla song unni chettan etra nanayi padumeannu njan arijilla that's amazing pattu kelkubol nalla feel kittunund 👌😊

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @മാവില
    @മാവില 7 ปีที่แล้ว

    kolllam nalla song nice voice....aarum kelkkan kothykkunna oru nalla love song.....unniyetta thangal oru sambhavam thanneyanu.....

  • @rencyjoy8512
    @rencyjoy8512 5 ปีที่แล้ว +6

    This song is magical in your voice
    Waiting for your new magics🎶🎶🎶

  • @bindhuantony7032
    @bindhuantony7032 4 ปีที่แล้ว +1

    Unni chetta padumpozhona expressions Super

  • @anupamakmoorthy8414
    @anupamakmoorthy8414 7 ปีที่แล้ว +13

    unniyettaaaaa.. suuuuperb

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @vandanasekhar6057
    @vandanasekhar6057 3 ปีที่แล้ว +1

    My favorite song in this movie unni is the best singer😍😍😍❤️❤️❤️

  • @glaisymenachery1140
    @glaisymenachery1140 7 ปีที่แล้ว +34

    v got a new smart handsome energetic singer!! #Newvoice #Romanticachayan

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍

  • @mijomanjooranjoy3899
    @mijomanjooranjoy3899 7 ปีที่แล้ว +9

    Beautiful Bro, Superb...evide ayirunu etryum kaalam...😍😍

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 i

  • @ajithchandrathil8652
    @ajithchandrathil8652 4 ปีที่แล้ว

    Suuuuuper voice unniyetta... loved it sooo much u know.....😍😎😘💖💞💗💕u r sooooo cool n amazing too... oru hello ennodu paranjal nyan happy aayanne...😎😍

  • @RAMSAGARTHAMPURAN
    @RAMSAGARTHAMPURAN 7 ปีที่แล้ว +16

    great sing
    and kannan chetande attitude also great

    • @jaseemk64
      @jaseemk64 3 ปีที่แล้ว

      th-cam.com/video/AVbtwIpLEKk/w-d-xo.html
      ഉണ്ണി മുകുന്ദൻ 😍 l

  • @keerthanasubi
    @keerthanasubi 7 ปีที่แล้ว

    unniyettaa.... Super singing.. adipoliyaeittudu ❤❤😊😊👏👏👏👏👍👍👍👍

  • @Muhammedjabir9562
    @Muhammedjabir9562 7 ปีที่แล้ว +6

    തകർത്തു