പ്രയാഗയെ ഇതിൽ കാണാൻ എന്തു ഭംഗിയാണ്.. ശരിക്കും ഒരു കേരളീയ തനിമയുള്ള നടി 😍😍ഈ ഒരു നാച്ചുറൽ ലുക്ക് കൊണ്ടാണ് ആ നടിക്ക് ഇത്രയും അവസരം കിട്ടിയത്. എന്നാൽ ഇപ്പോൾ ലുക്ക് മാറ്റിയപ്പോൾ അവസരങ്ങളും പോയി
എത്ര ന്യൂജൻ പാട്ടിറങ്ങിയാലും ഇതുപോലെ feelings തരാൻ കഴിയില്ല ♥️ ഇതിലെ പ്രയാഗയുടെയും ഉണ്ണിയേട്ടന്റെയും ഭംഗി വേറൊരു സിനിമയിലും ഇല്ല.. ഇതിലെ ഉണ്ണിയേട്ടൻറ്റെ ഭംഗി.. ഏതൊരു പെണ്ണിനേയും നോക്കി ഇരുത്തിക്കും ♥️♥️♥️
English Translation: Arikil pathiye idanenjil aaro moolum raagam Mizhikal mozhiyum madhuram kiniyum nee ennil eenam [Somewhere close to my heart, someone is humming a melody Your eyes are singing tunes of sweet nothings] Mazhaye….(Mazhaye….), ilaveyile… [Hey rain…(hey rain…), soft sunlight…] En kanavil…(kanavil…) avalariyaathe thaliraniyum pularikalil manjin thooval veeshi… [In my dreams…(dreams…) without her knowing on breaking dawns, a snowy feather swayed…] Melle… (melle) njaan…melle aaa…. [Softly…(softly) I… softly aaa…] Puthu mazhayil mey punarum poovin mounam Ithal viriyum ee raavin nira moham [In this new drizzle, the silence of the flower is embracing me The night’s heavy wishes are blossoming] Manam ariyaathe thirayukayo, nee ente ullam Ninnil njaan mounamaayi aliyum anuraagam [Without knowing are you searching for my heart? While I, the love, dissolve quietly in you] Ninne thottu poomeda thorum kaattayi neele ninnodonnu cheraan thudikkum moham [Touching you, on this flowery meadow, I flow like a breeze with a throbbing wish to be one with you] Mazhaye….(Mazhaye….), poo mazhaye… [Hey rain…(hey rain…), hey beautiful rain…] Arikil pathiye idanenjil aaro moolum raagam Mizhikal mozhiyum madhuram kiniyum nee ennil eenam [Somewhere close to my heart, someone is humming a melody Your eyes are singing tunes of sweet nothings] Raavil pon kanavaayi chaare odiyanayunnu Neril nee varavaayal ennil pookalam [In the morning, you come near me in beautiful dreams When I see you in person, spring blooms in my heart] Neeyum njaanum ennum, marutheerangal thedi Onnayi chernnu paarum, thean kilikal [You and me are always, searching for far off lands, flying together, like beautiful birds] Ninne njaan ekayayi thedumee sandhyayil ninnilekku etthuvaan mohamode [I am searching for you alone in this dusk, With a wish to reach you] Arikil pathiye idanenjil aaro moolum raagam Mizhikal mozhiyum madhuram kiniyum nee ennil eenam [Somewhere close to my heart, someone is humming a melody Your eyes are singing tunes of sweet nothings] Mazhaye….(Mazhaye….), ilaveyile… [Hey rain…(hey rain…), soft sunlight…] En kanavil…(kanavil…) avalariyaathe thaliraniyum pularikalil manjin thooval veeshi… [In my dreams…(dreams…) without her knowing on breaking dawns, a snowy feather swayed…] Melle… (melle) njaan…melle aaa…. [Softly…(softly) I… softly aaa…]
@@Thereyougo826 Boss if you are fond of crooning (Singing) this song, you do need the lyrics to do that and still better if you have the understanding of that lyrics.
ഉണ്ണിയേട്ടൻ ഫാൻസ് നീലം പൂശിട്ട് പോണേ 🤩😘 ഉയിർ ❣️ പ്രയാഗ ഏറ്റവും സുന്ദരിയായ സിനിമ ഇതെ കാണു... എന്താ ഒരു ഫീൽ കഴിഞ്ഞ മൂന്ന് വർഷമായി റിപ്പീറ്റ് അടിച്ചു കാണുകയാ...🥰
Why keraala so blessed. ...heart of planet....so natural.......female singer voice heart melting....actress cute expressions....music blessed....love so much from Maharshtra. ....I love kerala soooooooooooo much🙏🙏🙏🙏
There are so many reasons I love this song. A few factors being 1. The Music of this Song 2. Najim Arshad and Sangeetha's vocals 3. Unni Mukundan's smile 4. Prayaga's innocent looks 5. The frames used in the shots 6. The Last but not the Least, പാലക്കാടിന്റെ ഗ്രാമ ഭംഗി (beauty of Palakkad)
ശരിക്കും പ്രയാഗ ഭയങ്കര സുന്ദരിയാണ് പുള്ളിക്കാരി ഓവർ മേക്കപ്പിട്ട് മൊത്തം കുളമാക്കും ഇതിൽ എന്തൊരു ഭംഗിയാ കാണാൻ വളരെ ചുരുക്കം നടിമാരിൽ മാത്രമാണ് മേക്കപ്പില്ലാതെ കാണാൻ ഭംഗി അതിലൊരാളാണ് പ്രയാഗ
ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല . എപ്പോഴും നമ്മൾ പാടിയവരെ പറ്റി മാത്രമേ പറയാറുള്ളൂ എന്നാൽ ഇത്രയും മനോഹരമായ വരികൾ നമുക്ക് സമ്മാനിച്ച abhilash sreedharan ന് ഒരുപാട് നന്ദി 🙏🙏🙏🙏
అద్భుతమైన పాట..... ఈ పాటను ఎన్ని సార్లు విన్నా వినాలనిపిస్తుంది ఉంటుంది .. సంగీతం చాలా బాగుంది.... పాటలు చిత్రీకరించిన విధానం కన్నుల విందుగా ఉంది....... తీయనైన స్వరం... అద్భుతం....
As a Hindi speaker who loves Malayalam movies for their strong script and lovely songs, this is my most favorite. Don't understand this but touches my heart somehow. Watched 5 times in last 30 minutes. Btw this is my first comment on youtube after being a TH-camr for 2 years so you can guess the effect of this song on my heart!
Beautiful song. Must say Malayalam songs have still maintained the Carnatic classical music touch which other south indian movie industries have ignored to a large extent. That is why I love keralites. I'm Tamil
ഒരു Headset വച്ച് ഒറ്റയ്ക്ക് ഈ പാട്ട് കേൾക്കാനാണ് എനിക്കിഷ്ടം. ഇതിന് Like അടിക്കണമെങ്കിൽ സംഗീതം അസ്യദിച്ചവരാക്കണം. മധുരമാക്കുന്ന ഈ പാട്ടിൽ മനസ്സ് ലയിച്ചവരാക്കണം.........
Can't understand Malayalam but, Zero nudity....pure love.... That's why malayalam is best 👌👌👌👌👌 lots of things to be learnt from Malayalam film makers....#Respect👍👍👍👍
I am from Tamilnadu..but I like this song...😍😍♥️🥰🥰... forgot how many times I watch this again and again..it's lovely.....still I don't know Malayalam ..but I like this...🥰😘😘😘...my favourite actor unni😍
Meppadiyam nu oru Malayalam Cinema. Adhule Unni thalamudi a tholapaati veraikam vallathu vitturkar. Nalla our daadi kuda vallaturkar. Rombo handsome a irrukar paakartuku.
എന്റെ വീട് കുന്നിൻ പുറത്താണ്.. മഴയും കാറ്റും ഉള്ളപ്പോൾ ബാൽകാണിയിൽ പുറത്ത് നോക്കിയിരിക്കുമ്പോൾ ഹെഡ് സെറ്റ് ഇട്ടു കേൾക്കാൻ ഐവ സൂപ്പർ 🥰എന്താ വോയ്‌സ് ❤️എന്താ feel🥰
5 years aayi pakshe ippozhum ee song vere oru feel thanne aan🥰🙈....2021 kazhiyaarayi ethra kollam kazhinjaalum ee song vere oru feel thanne aan✨ one of my fav song🙈✨🌟
I'm From Telangana I don't know this song Language bt oh my god am addicted to this song I really really Love this song Ariki pathiye Actually am big fan of Unni Mukundan 😎 Wow he is soo handsome guy 😘😍 Lvu..Unni ❤️🤗
Raju Jana If you like this you will love this song from Malayalam movie ( Godha) A story about a Punjabi girl who runs to Kerala to avoid pressure from her parents to get married and pursue her wrestling ambitions) . m.th-cam.com/video/UsJkhu8K1gs/w-d-xo.html
Anuragam Movie Official Trailer Out Now! Watch it Now
th-cam.com/video/aHaQvcV9-c4/w-d-xo.html
😊
@@monuv8631pl
Aa 4:25
😢😢
😢😢😢😢
ഇത്ര ലുക്കിൽ ഉണ്ണിമുകുന്ദനും പ്രേയാഗ മാർട്ടിനും വേറെ ഒരു പടത്തിലും കണ്ടിട്ടില്ല 😍❣️👌
100% true
Crct
No unnimukundan athu padathilum lookkan thanna .but prayaga ee padathile Etra monjayeettu kandittullu
Offcourse
Mikhael
വെള്ള കര മുണ്ട്... ചന്ദനകുറി... കട്ട താടി... മസിൽ അളിയനെ ഒരുപാട് ഇഷ്ടപെട്ട പടം ഇതാണ്... പെൺപിള്ളേർ നോക്കിയില്ലെങ്കിലെ ആശ്ചര്യം ഉള്ളു 🥰🥰🥰
😍😍
@@sisters__allmedia438 🥰🥰🥰
Yes
@@aparnacj124 👍👍
Sathyam
നാടൻ ലുക്കും മസിൽ ലുക്കും ഒരുപോലെ ചേരുന്ന ഒരേ ഒരു നടൻ അത് ഉണ്ണിതന്നെയാണ് 💕💕💕
🤣🤣🤣🤣🤣
രാജപ്പൻ 🤭
Jishnu 👀
😱
@@soorajkumar8664പൃഥ്വിരാജ് നാടൻ വേഷം ചെയ്യുമ്പോൾ അറിയാതെ വടക്കൻ വീട്ടിലെ പയ്യൻ കയറി വരും 😂😂😂
പ്രയാഗയെ ഇതിൽ കാണാൻ എന്തു ഭംഗിയാണ്.. ശരിക്കും ഒരു കേരളീയ തനിമയുള്ള നടി 😍😍ഈ ഒരു നാച്ചുറൽ ലുക്ക് കൊണ്ടാണ് ആ നടിക്ക് ഇത്രയും അവസരം കിട്ടിയത്. എന്നാൽ ഇപ്പോൾ ലുക്ക് മാറ്റിയപ്പോൾ അവസരങ്ങളും പോയി
😂
ആ മൈര് കോമഡി പരിപാടിയിൽ പോയി കോമാളിയായി വില കളഞ്ഞു
താടിയുള്ള ഉണ്ണിയേട്ടനെ കാണാൻ എന്തു രസാല്ലെ❤️❤️
Avanekal jananu gud
Ya ya
Yes i love u unniyettan❤❤❤❤
Sathyam💯💯💯
Athe . Clean save athra rasam ella. Thadi ann Unni ettan nallad❤️😘
ഞാൻ കണ്ടതിൽ.വെച്ച് ഏറ്റവും മനോഹരമായ സോങ്ങ്. .ഉണ്ണിമുകുന്ദന്റെ ആ നാടൻ സ്റ്റെയിൽ. Wooow
😍😍😍😍😍😍😍😍😍😍😍
❤😍
Really😍😍
Correct എടോ
Love to hear the song more than seen....
മരുഭൂമിയിൽ മഴ പെയ്ത പോലെ ഈ പാട്ട് കേൾക്കുമ്പോൾ.
പ്രയോഗയെ ഇത്രയും സുന്ദരിയായി കണ്ട വേറെ സിനിമ ഇല്ല .
Hi i
Njanum ❤
Fgybsujyfhu
''നീയും ഞാനും എന്നും മറുതീരങ്ങൾ തേടി...
ഒന്നായി ചേർന്നു പാറും തേൻ കിളികൾ....
നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
നിന്നിലേക്കെത്തുവാൻ മോഹമോടെ....."❣️❣️
My fav lines 😊
❤️❤️
ഈ നടിക്ക് ഈ സിനിമയിൽ ഉള്ള ഭംഗി വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല ❤️
Athe
Athe
സത്യം ... വേറെ ലെവൽ ആയിപോയി
Priyadrashanu sugam anno,marakarude kariyathil vella theerumanavum ayo.
@@lol55451 🙄🙄
ദുൽഖർ സൽമാനും, പ്രിഥ്വിരാജും മാറി നിൽകും ഈ പാട്ടിലെ ഉണ്ണിയേട്ടൻ്റെ ലുക്കിന് മുൻപിൽ 😘😘
🥰
Correct
Dulkarinu enthu look? Prithvi pinne look anenu parayan
മൈര് ആണ്....
Pinne ath parayanda nammude dq vere levelaaa💋💞💞💘
ഉണ്ണി മുകുന്ദന്റെ ഈ ചിരിയും പാട്ടും ഹോ രക്ഷയില്ല. Pidicha pidikittilla....
Enth pidichal kittilla
Sathyam🌹🌹🌹
😍😍😍😍
എത്ര ന്യൂജൻ പാട്ടിറങ്ങിയാലും ഇതുപോലെ feelings തരാൻ കഴിയില്ല ♥️ ഇതിലെ പ്രയാഗയുടെയും ഉണ്ണിയേട്ടന്റെയും ഭംഗി വേറൊരു സിനിമയിലും ഇല്ല.. ഇതിലെ ഉണ്ണിയേട്ടൻറ്റെ ഭംഗി.. ഏതൊരു പെണ്ണിനേയും നോക്കി ഇരുത്തിക്കും ♥️♥️♥️
Najim arshad and female singer's voice too..
❤️🙂
ഇത് മഹിമ ചേച്ചി അല്ല ജയ് ഗണേഷിലെ അണോ
❤
*രാത്രിയുടെ നിശബ്ദതയിൽ ഏകാന്തമായി ഹെഡ് സെറ്റ് വച്ചു ഈ പാട്ട് കേൾക്കുന്നത് ഒരു പതിവാണ്*
Same
Same too
Correct
Same
അതെ വല്ലാതെ നമ്മളെ സന്തോഷത്തിന്റെ ആഴങ്ങളിൽ കൊണ്ടുപോകും ❤️
Prayagaye ഇതിലും സുന്ദരിഅയി വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല ❤️❤️
True😊
Ramaleela cute
@@akhilrajendrakurup7524 😁
@@shanyrajendran1524 😍😍
True
എത്ര കേട്ടാലും മടുപ്പ് വരാത്ത ഒരു സോങ് 🥰
ഇജ്ജാതി visuals 😍uff!...
Unni Mukunthan Prayaga Martin 🤞👌💖
😍😍😍
ഈ പാട്ട് ഇത്രയും ഭാവാർദ്രമായി പാടിയ🎶😌🎵 പാട്ടുകാരെയും വരികൾ രചിച്ച ആളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👏🏻
പെൺകുട്ടികളെ കുറ്റം പറയാൻ പറ്റില്ല..... ഈ മൊതലിനെ കണ്ടാൽ നോക്കിയില്ലെങ്കിലേ അതിശയമുള്ളൂ 😍😍🔥
😁😁😁
😂
😍😍😍😍
😂
😍😍😍😍
എത്ര കേട്ടാലും മതി വരാത്ത അന്നും ഇന്നും പ്രിയപ്പെട്ട പാട്ട് 😍😍😍.... ഉണ്ണിയേട്ടൻ ❤ പ്രയാഗ ജോഡി ❤😍... നജീമേട്ടൻ voice 😍❤❤
Super
Pinnallah🤩🤩🤩💋💋💋💋💯💯🤗🤗🤗🤗🤗😘😘😘😘😘😘😘
Yes
yes😊😊
I m Marathi and don't understand Malayalam at all but still watching unni's all movies and songs again and again 😍❤️ huge crush on him 😘❤️
English Translation:
Arikil pathiye idanenjil aaro moolum raagam Mizhikal mozhiyum madhuram kiniyum nee ennil eenam
[Somewhere close to my heart, someone is humming a melody Your eyes are singing tunes of sweet nothings]
Mazhaye….(Mazhaye….), ilaveyile…
[Hey rain…(hey rain…), soft sunlight…]
En kanavil…(kanavil…) avalariyaathe thaliraniyum pularikalil manjin thooval veeshi…
[In my dreams…(dreams…) without her knowing on breaking dawns, a snowy feather swayed…]
Melle… (melle) njaan…melle aaa….
[Softly…(softly) I… softly aaa…]
Puthu mazhayil mey punarum poovin mounam Ithal viriyum ee raavin nira moham
[In this new drizzle, the silence of the flower is embracing me The night’s heavy wishes are blossoming]
Manam ariyaathe thirayukayo, nee ente ullam Ninnil njaan mounamaayi aliyum anuraagam
[Without knowing are you searching for my heart? While I, the love, dissolve quietly in you]
Ninne thottu poomeda thorum kaattayi neele ninnodonnu cheraan thudikkum moham
[Touching you, on this flowery meadow, I flow like a breeze with a throbbing wish to be one with you]
Mazhaye….(Mazhaye….), poo mazhaye…
[Hey rain…(hey rain…), hey beautiful rain…]
Arikil pathiye idanenjil aaro moolum raagam Mizhikal mozhiyum madhuram kiniyum nee ennil eenam
[Somewhere close to my heart, someone is humming a melody Your eyes are singing tunes of sweet nothings]
Raavil pon kanavaayi chaare odiyanayunnu Neril nee varavaayal ennil pookalam
[In the morning, you come near me in beautiful dreams When I see you in person, spring blooms in my heart]
Neeyum njaanum ennum, marutheerangal thedi Onnayi chernnu paarum, thean kilikal
[You and me are always, searching for far off lands, flying together, like beautiful birds]
Ninne njaan ekayayi thedumee sandhyayil ninnilekku etthuvaan mohamode
[I am searching for you alone in this dusk, With a wish to reach you]
Arikil pathiye idanenjil aaro moolum raagam Mizhikal mozhiyum madhuram kiniyum nee ennil eenam
[Somewhere close to my heart, someone is humming a melody Your eyes are singing tunes of sweet nothings]
Mazhaye….(Mazhaye….), ilaveyile…
[Hey rain…(hey rain…), soft sunlight…]
En kanavil…(kanavil…) avalariyaathe thaliraniyum pularikalil manjin thooval veeshi…
[In my dreams…(dreams…) without her knowing on breaking dawns, a snowy feather swayed…]
Melle… (melle) njaan…melle aaa….
[Softly…(softly) I… softly aaa…]
@@RaviKumar-ii6cb Wow 😍 Thank you so much ☺️❤️
This is desi malayalam romantic songs like..
@@RaviKumar-ii6cb for what music dint need language😍
@@Thereyougo826 Boss if you are fond of crooning (Singing) this song, you do need the lyrics to do that and still better if you have the understanding of that lyrics.
Anyone watching this on 2024...
🙋🏼♀️
Ys
Sure..
Yes
Ys
ഉണ്ണിയേട്ടൻ ഫാൻസ് നീലം പൂശിട്ട് പോണേ 🤩😘 ഉയിർ ❣️
പ്രയാഗ ഏറ്റവും സുന്ദരിയായ സിനിമ ഇതെ കാണു... എന്താ ഒരു ഫീൽ കഴിഞ്ഞ മൂന്ന് വർഷമായി റിപ്പീറ്റ് അടിച്ചു കാണുകയാ...🥰
#ഉണ്ണിയപ്പവും #ഉണ്ണിമുകുന്ദനും ഒരുപോലെയാണ് എല്ലാർക്കും ഇഷ്ടമാണ്. ..😍
@@s9ka972 അതെ ഭയങ്കര മധുരം ഉള്ളതാണ് 😍
Njan kure varshamayi
Sathyam🥰😍😘😘
@@karthuzzzkarthuzz1676 അതേ 🥳
😍ചിരിയാണ് സാറേ.... ഇവന്റെ മെയിൻ... 😘😘
നജീം ഇക്ക 🥰🥰🥰❤️❤️
tuwy
00:01 Piano
00:32 Bass Guitar
00:46 Drum Beats
And Najim Arshad's voice was more than enough for one of the best Malayalam romantic song ❤️
❤
YES
Unni mukundan sir ❣️❣️ Malayalam songs direct hits the soul 🥰
ഉണ്ണിയേട്ടന്റെ ആ ചിരി ❤️😍😘🥰
Sathyam odukkathe look😍
And his worm body
sathyam unniyettante chiri adipoli
@@reshma.r7118 unni unnj unni onu nirtho.. baki ullooru moshano apo
backi ullavar moshamannu ennu njan paranjittila,ororutharkum avarudethaya kazhivukal undu torr
ഈ പാട്ടിന് ഒരു പ്രത്യേക feel ആണ് still in 2019
Sss
Yes e pattunuu vallatha oru feel annu
U r in love
@@sajus3648 t u 2nd Jr j raw iridium is in
ശരിയാ
Why keraala so blessed. ...heart of planet....so natural.......female singer voice heart melting....actress cute expressions....music blessed....love so much from Maharshtra. ....I love kerala soooooooooooo much🙏🙏🙏🙏
Thanks man We Indians are blessed with different cultures and languages
Not only kerala brother our india 🇮🇳 itself is blessed this why we are able to enjoy the musics 🥰🥰
Im from odisa. My fav place is kerela nd he is my fav actor
@@0arjun077 great....💓
@@ranzs.9944 yes..🙏🙏👍
There are so many reasons I love this song. A few factors being
1. The Music of this Song
2. Najim Arshad and Sangeetha's vocals
3. Unni Mukundan's smile
4. Prayaga's innocent looks
5. The frames used in the shots
6. The Last but not the Least, പാലക്കാടിന്റെ ഗ്രാമ ഭംഗി (beauty of Palakkad)
തമിഴ് നാട്ടുകാരനായ ഞാൻ മലയാളം പഠിച്ചത് ഈ ഭാഷയുടെ
സൗന്ദര്യംകൊണ്ടന്.....!
❤❤❤❤
തമിഴ് നാട്ടിൽ എവിടെ ആണ്
@@anjanarajanjanaraj5769 പഴനി ✌
Ok da
Chelekkand podaaavudunnu
എന്റെ പൊന്നോ ഉണ്ണ്യേട്ടന്റ്റെ ആ ചിരി uffff ഒരു രക്ഷയുമില്ല
പഴയ മംഗളം വാരികയിലെ നോവലുകളിലെ നായകനെ വരച്ച് വെച്ച പോലുണ്ട് ഉണ്ണി .
Super
Enikkum thonni
Crt....exactly devayami story
@@shahufaizy2893 lipiyile devayami aano...
@@achuachu4136 pocket FM il ulla story yaaaa
നല്ല നിരീക്ഷണം സൂപ്പർ
പ്രയാഗയ്ക്ക് പരിണാമം സംഭവിച്ചതിനു ശേഷം ഈ സോങ് കാണുന്നവരുണ്ടോ... എന്ത് ഭംഗിയുള്ള കൊച്ചായിരുന്നു ..... ♥️😢
😂💯
Satyam
Sathyam
Thirich vannittund look😌
😄ഇപ്പൊ ഏത് ജീവിയാ
ഉണ്ണിക്കും പ്രയാഗക്കും കിട്ടിയ പൊൻതൂവലാണ് ഈപാട്ടുസീൻ 👍👍
💯👌 Sathyam 🥰 pulliku kittiya oru gem 💎 thanney anu ithu 😌
നീണ്ട ഇടവേളക്കു ശേഷം ഈ song ഒന്ന് കേൾക്കാൻ വന്നതാ...കുറച്ചു gap ഇട്ടതുകൊണ്ട് ആണെന്ന് തോന്നുന്നു നല്ല feel 😻❤️
Me tooo😍
Ysys😍👌👀
മരിച്ചിട്ടില്ല.... പഴയ ഫീല് പാട്ടുകൾ ഇപ്പോഴും കിട്ടും ഈ മോളിവുഡിൽ, 😍😍
0:27 starting 😇✨
മഴയേ...മാഴയേ..... ഇളവെയിലേ...
എൻ കനവിൽ...... അവൾ അറിയാതെ തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി... മെല്ലേ.... ഞാൻ മേലെ..... ആ.... 😁✨
വല്ലാത്തൊരുസുഖം ഈ പാട്ട് കേക്കുമ്പോൾ ❤️❤️❤️. ഉണ്ണീ മുകുന്ദൻ fan ❤️❤️❤️
ഉണ്ണിയേട്ടന്റെ ചിരി കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. എന്ത് രസാല്ലേ 😍
#ഉണ്ണിയപ്പവും #ഉണ്ണിമുകുന്ദനും ഒരുപോലെയാണ് എല്ലാർക്കും ഇഷ്ടമാണ്. ..😍
💯❤️
Unniyettanodu ellaavarkkum asooya aanu
Hloo
ohk by☺
പ്രയാഗയെ ആകെ ഇഷ്ട്ടപെട്ടത് ഈ സിനിമയിൽ മാത്രമാണ്...
Pokiri simon also🙈
Njan
Athe ithilum bhangiyolla lookil veere oru cinemelum kanditilla😍💖
NBC&i
കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ😆😆
എന്റെ ഇഷ്ട ഗാനം 🎼🎼❤️❤️❤️
ഉണ്ണി മുകുന്ദൻ , പ്രയാഗ മാർട്ടിൻ അടിപൊളി കോമ്പിനേഷൻ ⭐⭐❤️❤️❤️
നജിം അർഷാദ് , സംഗീത അടിപൊളി വോയ്സ് 🎤🎤❤️❤️❤️
I am Marathi ..but I like this song..I am fan of unni mukundan ..and pruthviraj sukumaran .and delqur Salman.... handsome actor in india
💜
Bsjssnb
❤️❤️
Lots of love from Kerala ❤️
U are right... Pls watch tamil superstar ajith films
ഈ സോങ് കേൾക്കുമ്പോ ഒരു പ്രേത്യേക ഫീൽ ആണ് ഇതിൽ പ്രയാഗ മാർട്ടിൻ and ഉണ്ണി മുകുന്ദൻ സൂപ്പർബ് ആണ് ആ traditional ലുക്ക് പ്രയാഗക് നന്നായി ചേരുന്നുണ്ട് ❤👍🥰
ശരിക്കും പ്രയാഗ ഭയങ്കര സുന്ദരിയാണ് പുള്ളിക്കാരി ഓവർ മേക്കപ്പിട്ട് മൊത്തം കുളമാക്കും ഇതിൽ എന്തൊരു ഭംഗിയാ കാണാൻ വളരെ ചുരുക്കം നടിമാരിൽ മാത്രമാണ് മേക്കപ്പില്ലാതെ കാണാൻ ഭംഗി അതിലൊരാളാണ് പ്രയാഗ
ഉണ്ണിയേട്ടന്റെ ചിരിക്കു കൊടുക്കണം പൈസ.. ക്യൂട്ട് സ്‌മൈൽ..
എന്തൊരു feel...😍😍എത്ര കേട്ടാലും മതിയാകുന്നില്ല......എവിടെയോ ഏതോ ഓർമകളിൽ കൊണ്ടുപോകുന്നു......സൂപ്പർ song...😘😘😘😘😘😘😘😘
*2022ൽ ആരും ഇതുവഴി വന്നില്ലെ*
Njan
Njn ondeee
Njn ithe apozhum kellkkum😍😍
@@aalaptechyvlogs4462 pottan
@@akhilks6523 endhada???
Orakkam varatha rathriyill eee pattokke kettu aaa fulll silence ill nakshatrvum nokki orikkalum nadakkatha oroonn aalochich erikkanum oru rasam ann....
ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല . എപ്പോഴും നമ്മൾ പാടിയവരെ പറ്റി മാത്രമേ പറയാറുള്ളൂ എന്നാൽ ഇത്രയും മനോഹരമായ വരികൾ നമുക്ക് സമ്മാനിച്ച abhilash sreedharan ന് ഒരുപാട് നന്ദി 🙏🙏🙏🙏
ഉണ്ണിമുകുന്ദൻ അന്യായ കിടു 😍💪
అద్భుతమైన పాట..... ఈ పాటను ఎన్ని సార్లు విన్నా వినాలనిపిస్తుంది ఉంటుంది .. సంగీతం చాలా బాగుంది.... పాటలు చిత్రీకరించిన విధానం కన్నుల విందుగా ఉంది....... తీయనైన స్వరం... అద్భుతం....
Good
വളരെ ശരിയാണ്
@@angelinashibu963 😂😂😂😂😂
@@angelinashibu963 😂😂😂
Okke manassilayi adi poli
പലജാതി പ്രേതങ്ങളെ കണ്ടിട്ടുണ്ട്.. ഇത് നല്ല Entertainment, Romantic പ്രേതം.. 😁👌🏻💞
എപ്പോൾ കേട്ടാലും ഈ പാട്ട് ഒരു ഫീൽ തന്നെ ആണ്
Head set കൂടെ വച്ചാൽ പൊളിച്ചു 😍❤️
🎉🎉
I am Revathi from Tamil Nadu........... recently addicted this one song am really impressed Malayalam songs dedicated my love 😍
🌷😎💟
😁😁😁😁😁എന്റെ ആദ്യത്തെ ഫോണ്‍ റിങ് tone
🤗🤗🤗🤗🤗
Naanum from Tamilnadu nga... Love this song❤
Love from Kerala 😊
മലയാളികളുടെ വിജയ് ദേവർകൊണ്ട, ഉണ്ണി മുകുന്ദൻ ❤️😘💯💖🌷
Vijay devrakondayekkal good look alle unni??
@@raindrops7184 sure
@@raindrops7184 ys 😊
Athe❤️
Correct 👍👍👍
ഈ പഹയന്റെ ചിരി 👌ഒരു രക്ഷയും ഇല്ല.
ഈ പാട്ടു ഇറങ്ങിയ അന്ന് മുതൽ കേൾക്കുന്നതാ ഞാൻ, still i am addicted to it
Shima Saras njanum
njanum
Reshma. R 😊😊😊
Nisha Sajai 😊😊😊
Me too😍
ഈ പടത്തിൽ ആണ് പ്രയാഗ വൃത്തി ആയിട്ട് അഭിനയിച്ചിട്ടുള്ളു.... ബാക്കി എല്ലാം ചവർ....
ബിത്വ..... Song ഒരു രക്ഷയും ഇല്ല.....
Fukri moviyilum nallath vritiyil abinayichittund
aa dhyaninte padathilum kuzhappamilla
Ee padam thanne nalla potta aanalo
Sathyam
Pandathe looka avalku cute ippo mullayum vayarum thoongi pannide pole ayi shavm
ഉണ്ണിമുകുന്ദാ... ഒരു രക്ഷേം ഇല്ല ✨️✨️
Visualsum pwoli...😍
This song last line arikil pathiye idanenjil aaro moolum raagam prayaga looking unni mukundan loving the nice and most fav song ❤️❤️❤️😘😘😘
എന്റെ ഉണ്ണിയേട്ടാ ഇങ്ങള് മൊഞ്ചാട്ടോ.. like your smile 😍😍🤩🤩💓💓
yes
Correct
I don't know the maliyalam language I'm from Telugu... Bt I love this song...... & Unni Mukundan ❤️❤️❤️
He acted in janata Garage as Mohanlal's spoiled son and then of course paired with Anushka Shetty in Bhaagamathie
It's not MALAYALI LANGUAGE it's MALAYALAM.......Malayali is the person who speak malayalam
lots of love im fan of allu arjun
As a Hindi speaker who loves Malayalam movies for their strong script and lovely songs, this is my most favorite. Don't understand this but touches my heart somehow. Watched 5 times in last 30 minutes. Btw this is my first comment on youtube after being a TH-camr for 2 years so you can guess the effect of this song on my heart!
👍👍👍👍very lovely song ever....💕💕👌👌👌
Sushil Kumar We malayalees are honoured😇
@@the_trippy_unicorn തള്ളാണ്
😀😀😀👍👍👍
Never blame us girls because this guy stole our hearts with his looks,smile,cuteness etc❤️😘.My Unniyettan♥️
And his kind humble character.......Very down to earth person🥰💞💞💞🤗🤗🤗🤗😘😘😘😘😘
Fact fact
❤️❤️❤️❤️
@@sarangisandra1887 yes his character 😘😘
captivating smile...eyes my god
Beautiful song. Must say Malayalam songs have still maintained the Carnatic classical music touch which other south indian movie industries have ignored to a large extent. That is why I love keralites. I'm Tamil
ഈ കൊറോണ കാലത്തും ഈ പാട്ട് നൽകുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ് 😍
Athe shariya tto........ athe Vallatha feel thanneya
വല്ലാത്തൊരു ....വല്ലാത്തൊരു feel ഉള്ള പാട്ട്...😍😍😍
U again 😂😂
💝😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤗🤗😂😥❤️
മനസ്സിൽ കുളിർ മഴ പെയ്ത ഫീൽ
Unni mukundan❤️❤️❤️😘😘😘 Huge fan from Tamilnadu 😍😍😍😍😍😍😍😍
🥰
ഇതാണ് ആ പാട്ട്....ഈ കാലത്തും എത്ര കേട്ടിട്ടും മതിയാവുന്നില്ല.... റിയലി
Sss
Unni mukundan smile😍 istamullavar like
Verupiikkale
Orulove
@@MONSTER-tk3zc mr enth verppikal
@@touchmob9755 UNI MONEE POKKI AVANDE തല ചുമരിൽ മുട്ടിക്കലെ മോനെ 🙏😱
Unniyettan uyiru 😍😘💋💕💯❤
Unni mukundan 😍😍
Head set വെച്ചാൽ ഈ song എങ്ങോട്ടോ കൊണ്ട് പോകുന്നു..adored one.
അതെ
👍
Satheyam
Yes
ഹെഡ്സെറ്റ് വെക്കാതിരുന്നാൽ പോരെ
നാടൻ look ഉള്ള actor ആണ് സാർ മലയാള തനിമ ഉണ്ട് മണ്ണിൽ വന്ന ഗന്ധർവ്വൻ ആണ് എന്ന് തോന്നി പോകും സാർ സിനിമ എത്ര കണ്ടാലും മതി ആവില്ല👌👌👌👌👌
Sathyam 👏❤
Eat ee cinimayo entoola pdman njn oratta vattame kndillu matiyayi
ഒരു Headset വച്ച് ഒറ്റയ്ക്ക് ഈ പാട്ട് കേൾക്കാനാണ് എനിക്കിഷ്ടം. ഇതിന് Like അടിക്കണമെങ്കിൽ സംഗീതം അസ്യദിച്ചവരാക്കണം. മധുരമാക്കുന്ന ഈ പാട്ടിൽ മനസ്സ് ലയിച്ചവരാക്കണം.........
Enikkum Pattu ennu vecha jeevanaanu
sthym....❤
@@VinodKumar-nk2kk sthyayittum etta💗
L28111
👌 song I like this song very much
2023 ൽ ഈ പാട്ട് കാണാൻ വന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ ഉഫ്ഫ് അടിപൊളി ഫീൽ തരുന്ന പാട്ട്..🤗❤️
2024 😌
2024
നമ്മുടെ ഉണ്ണിയേട്ടന്റെ ഫാൻസ് ലൈക് അടി my favorite actor❤❤❤😍😘
Unniyettan😍uyireeee💙😘
❤️❤️❤️❤️👌
❤❤❤❤❤❤❤❤❤❤❤❤
Tovino❤😆
❤
പ്രയാഗ മുതൽ അനുഷ്ക വരെ ഉണ്ണിക്ക് മാച്ച് ആണ്... മസിലളിയൻ ഇഷ്ടം 😍UNNI MUKUNDAN
🤭🤭🤭🤭🤭
@@abithahashii4180 Enthina kinikkunne 🙄
@@Titan-lm8pi kinikkan thonniyitt .thanikkenthado 😠
@@abithahashii4180 Nee kinich chaav enikk onnum ille 🤣
@@Titan-lm8pi chavano vendayonn njan theerumanicholam. Than podo
സുന്ദരികളായ പ്രേതം മലയാളത്തില്‍ മാത്രം 😁
With പാലപ്പൂവിന്റെ പെർഫ്യൂം 🤪
🤣🤣
😂Pinnalla 😌
Ee movie ill aval ghost aano
@@Girldiaries8990 angnem parayaam 😂😂
@@Girldiaries8990 ys 🙃
ഈ പാട്ടിന് ഇത്രയും നല്ല വിശ്വൽസ് എടുത്തുവെച്ച സംവിധായകൻ💥💥
വർഷം എത്ര കഴിഞ്ഞിട്ടും ഈ പാട്ടിന്റെ ഫീൽ അതൊന്നു വേറെ തന്നെയാ😍😍
2022 കേൾക്കുന്നവർ ഈ വഴിയേ വരൂ
നജീം ന്റെ voice ഒരു രക്ഷയുമില്ല
മലയാളിതാനിമ ഉള്ള നടൻ അത് മസിൽ അളിയനാണ് 😍😍😍
Njan kalkunndu
Yes
Femail voice ara
Njnum unttt
Njn Undee... 😌
ഇതിനു മുൻപും പിന്നീടും പ്രയാഗയെയും ഉണ്ണിയേയും ഇത്രെയും ഭംഗിയോടെ കണ്ടിട്ടില്ല.👌👌👌👏👏👏
Because new gen Malayali directors forgot this culture or they refuse to show it.
Marco jnr🔥🔥🔥
Marco jnr🔥
Sathyam
പ്രയാഗയുടെ ആദ്യത്തേതും ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയുള്ള സോങ്
പ്രയാഗയെ ഇഷ്ട്ടം ഉള്ള ഒരേ ഒരു സിനിമ...😃😆 രണ്ടു പേരും എന്തു ചേർച്ചയാണ് ഇതിൽ.....😍😍😍😍😍
മനസ്സിൻ്റെ ഉള്ളിൽ പിരിയാത്ത....സ്നേഹം ഉള്ള എല്ലാർക്കും സമർപ്പിക്കുന്ന സോങ്ങ്❤️❤️❤️
Can't understand Malayalam but, Zero nudity....pure love.... That's why malayalam is best 👌👌👌👌👌 lots of things to be learnt from Malayalam film makers....#Respect👍👍👍👍
👍👍🙏
Thanks❤
💐🎉
❤️🔥
🌷😎💟
I am from Tamilnadu..but I like this song...😍😍♥️🥰🥰... forgot how many times I watch this again and again..it's lovely.....still I don't know Malayalam ..but I like this...🥰😘😘😘...my favourite actor unni😍
Meppadiyam nu oru Malayalam Cinema. Adhule Unni thalamudi a tholapaati veraikam vallathu vitturkar. Nalla our daadi kuda vallaturkar. Rombo handsome a irrukar paakartuku.
@@RaviKumar-ii6cb yes...💜he is lovely....thank u 🥰
Unniyettan uyir
❤️
Yess am thanjavur
എന്റെ വീട് കുന്നിൻ പുറത്താണ്.. മഴയും കാറ്റും ഉള്ളപ്പോൾ ബാൽകാണിയിൽ പുറത്ത് നോക്കിയിരിക്കുമ്പോൾ ഹെഡ് സെറ്റ് ഇട്ടു കേൾക്കാൻ ഐവ സൂപ്പർ 🥰എന്താ വോയ്‌സ് ❤️എന്താ feel🥰
5 years aayi pakshe ippozhum ee song vere oru feel thanne aan🥰🙈....2021 kazhiyaarayi ethra kollam kazhinjaalum ee song vere oru feel thanne aan✨ one of my fav song🙈✨🌟
Yes 🥰
👍
அழகான பாடல் & I find impossible to get out this song of my mind is.
വീണ്ടും വീണ്ടും കേൾക്കാൻ മനസ് മന്ത്രിക്കുന്ന ഗാനം ! ❤️🎧
Same toooo❣️❣️
So you are in love with some one or something
Atheeeeeeee
Same too 💞
സത്യം.. കൊതി മാറുന്നില്ല കേട്ടിട്ടും കേട്ടിട്ടും... Super
Who else is still listening this song in 2k23???
Me....
Yeah ..I'm still listening but I don't understand what they singing..I'm from Andhra Pradesh Telugu...
@@b.dhanesh376 Hi! I wanna learn Telugu.
Could you help me?
@@rudabam02 exactly mam....
I want to learn ur language could u teach me...deal..??😃😊
@@rudabam02 no prblem i want to learn it...
I m from madhya pradesh ,I dint know the language....these films are really nice...😊..really proud to be Indian.....versatility of our nation is awsm
Yes, India is great. Jai Hind, from kerela
This is a malayalam language
From Deep South 🌱🙂🍃
Film is Osome and songs are mind blowing. The Hero is from Gujarat thats the Credit
@@viswanathanb976Hero is malayali.. He is from Kerala, not a Gujarati
എന്തോ ഒരു ലഹരിയാണ് ഇത് കേൾക്കുമ്പോൾ
A alcoholic song ❤️😍😀
Unni & najeem randalum thakarthu
I'm From Telangana I don't know this song Language bt oh my god am addicted to this song I really really Love this song Ariki pathiye Actually am big fan of Unni Mukundan 😎 Wow he is soo handsome guy 😘😍 Lvu..Unni ❤️🤗
Oho
kanukurthi ashwini feeling song
I'm from Andhra Pradesh
എന്തോ എന്താ വല്ലാത്ത ഒരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ, നജിമും സംഗീതയും ❤❤❤
I am from West Bengal ...I don't know Malayalam language but I loved this song...Nd music also....😘😘😘😘😘😘😘
Raju Jana If you like this you will love this song from Malayalam movie ( Godha)
A story about a Punjabi girl who runs to Kerala to avoid pressure from her parents to get married and pursue her wrestling ambitions) .
m.th-cam.com/video/UsJkhu8K1gs/w-d-xo.html
മലയാളത്തിലെ ഒരു അണ്ടർറേറ്റഡ് സിങ്ങർ 'സംഗീത ശ്രീകാന്ത് ' ❣️
നെഞ്ചത്ത് കൊള്ളുന്ന ഒരു പാട്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Super
Romantic song 😍😍😍😍😍😘😘😘😘👨💓👩👨💓👩👨💓
@@jishnuvijayan938 i
ഉണ്ണിയേട്ടൻ എന്നാ ലുക്കാ..... 😻💕
പ്രയാഗയെ കൂടൽ ഇഷ്ടമായതും സുന്ദരിയായതും ഈ സോങ്ങിൽ ആണ്🥰🥰😍😍❤
Podi meesa mulakana kqlm
@@reeemmaaa600 sheriya aa songilum nalla lookan 😍
Yes
Super💓