എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤. ജലജ ഏഷ്യാനെറ്റ് അവാർഡ് സ്വീകരിക്കുന്ന വീഡിയോ കണ്ടിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
ഞാൻ വായിച്ചിട്ടുള്ളത് ദക്ഷിണ ഗംഗ കാവേരിയാണ് ഒരു psc പഠിക്കുന്ന ആൾ ആയത് കൊണ്ട് അഭിപ്രായം പറഞ്ഞതാണ് നിങ്ങളുടെ വീഡിയോ ഒഴിവ് സമയങ്ങളിൽ കാണാൻ ശ്രമിക്കാറുണ്ട്. സ്റ്റേറ്റ് മായി ബന്ധമുള്ള കാര്യങ്ങൾ എനിക്ക് ഒരുപാട് ഗുണം ചെയ്യാറുമുണ്ട് അത് കൊണ്ട് ആ കാര്യം ഒന്ന് ശ്രദ്ദിക്കണം എന്നു ഒരു എളിയവന്റെ അപേക്ഷയാണ് 🙏🏻
സൂര്യ അടിപൊളി ജലജക്കുപറ്റിയ അനിയത്തിതന്നെ അനിയൻ ഒരു പാവമാണന്നുതോന്നുന്നു വീട് വിട്ടു മാറിനിൽക്കാൻ വല്ലാത്തപ്രയാസംപോലെ ചേട്ടൻ എന്തു പറഞലും നിഷ്കളങ്കമായ ചിരി മാത്രം നല്ല അനിയൻ ❤
I recommend Jalaja, Main Driver to log route, hours, distance, vlog, vehicles details etc in a book, enable to claim world records. She may be the first long term lady Driver in India. Keep your records seriously. Also Puthettu is a trending influencer too. Great job with full support of family members, colleagues and subscribers.
നിങ്ങൾ നിങ്ങളുടെ വീട്ടിനകത്ത് കയറുമ്പോൾ പാദരക്ഷ അണിഞ്ഞിട്ടാണോ കയറാറുള്ളത് ഇവരുടെ വീട്ടിനകത്തേക്ക് കയറുമ്പോൾ പാദരക്ഷകൾ എന്തുകൊണ്ട് വെളിയിൽ ഊരി വെച്ചില്ല അവർ പാവപ്പെട്ടവർ ആയതുകൊണ്ടാണോ അതോ മൺവീട് ആയതുകൊണ്ടാണോ
I am from pune, my hometown is Palakkad i watch all the videos..lady driver managing in truck ... giving her a big salute...great everybody..god bless you all
Yellow flower plant is called in tamil sanapu Which is used for green fertilizer enriched soil nutrients At u seen the plants for collecting Seed purposes
അത് നമ്മുടെ നാട്ടിലുണ്ട് എന്റെയൊക്കെ ചെറുപ്പത്തിലെ സ്കൂളിൽ പോകുമ്പോൾ അത് ഓടിച്ചിട്ട് കിലുക്കും ഉണങ്ങി കഴിയുമ്പോൾ ആ പയർ കിടുകിടുന്നു ഒച്ച കേൾക്കും കിടക്കുമ്പോൾ ഒച്ച കേൾക്കും ഞങ്ങൾ അതിന് പേരിട്ടേക്കുന്നത് നാടിച്ച് കിലുക്കം
5:06 സത്യം കേരളത്തിൽ തന്നെ അതിൽ തന്നെ മണ്ണും കാലാവസ്ഥയും വെത്യാസപ്പെടുന്നതിന് അനുസരിച്ച് രുചി കൂട്ടുന്നു..സീതത്തോട് പോകുന്ന വഴിയിൽ നിന്ന് വാങ്ങിയ നേന്ത്രപ്പഴം എന്തൊരു രുചി ആണ്👌
ഭാര്യയുടെ സ്വരം കേട്ട, രാജേഷ് ബ്രോയുടെ ചിരി ഡാമികുട്ടിയുടെ ചിരിയേക്കാൾ നിഷ്കളങ്കം! ഇനി നിങ്ങൾ അടുത്ത ട്രിപ് പോവുമ്പോൾ ഒക്കുമെങ്കിൽ അജീഷ്, ആകാശ്, jo bee, ചായി, പിന്നെ രാജേഷ് ബ്രോ & സൂര്യ മാഡം എന്നിങ്ങനെ വേണം പോവാൻ. പിന്നെ കർണാടകയുടെ തീര പ്രദേശത്തു കൂടെ പോവുമ്പോൾ ഭക്ഷണ കാര്യം ആകാശിനെ ചുമതലപെടുത്തണം. Tuppa ദോശ മുതലായവ ആൾ കണ്ടുപിടിച്ചു തരും. ഉണ്ണിയെ കൂടെ കൂട്ടിയാൽ ജനലിന്റെ പുറത്തു Honey Bee പോലെ പറന്നു നിന്ന് ലൈൻ ഇടുന്ന Jo Beeye കൈയ്യോടെ പോക്കും. ജോബീക്കു പിന്നെയും ട്രക്കിന് കീഴെ കയറി ഒളിക്കേണ്ടി വരും. പിന്നെ നിങ്ങൾ വേണ്ടത് പോലെ പ്രതികരിച്ചാൽ ഈ ആവശ്യം ഇല്ലാത്ത ചെക്ക്പോസ്റ്റ് ഒക്കെ ക്രമേണ നിർത്താൻ പറ്റും. ഇതിനോടം ഒന്ന് രണ്ടു BPCL പമ്പ്കാരെ നേരെ ആക്കിയില്ലേ? ഇന്ത്യ ഗവണ്മെന്റ് മോട്ടോർ വെഹിക്കിൾസ് ചെക്ക് പോസ്റ്റ് വേണ്ട എന്നു നിലപാട് എടുത്താൽ ഇന്ത്യ ഉടനീളം അങ്ങിനെ തന്നെ വേണം. അല്ലെങ്കിൽ പിന്നെ Indian Republic എന്നു പറഞ്ഞിട്ട് എന്ത് കാര്യം? Banana Republic അല്ലെങ്കിൽ വെള്ളരിങ്ങ പട്ടണം! എന്നു പറയേണ്ടി വരും.നാഷണൽ പെർമിറ്റ് എടുത്താലും ബംഗാളിൽ വേറെ പെർമിറ്റ്? ഇത് ശരി ആണോ?.ജലജ മാഡം Surface Transport മിനിസ്ട്രിയുടെ വെബ്സൈറ്റിൽ കയറി സെക്രട്ടറി ലെവൽ ഓഫീസർക്കു കുറഞ്ഞ പക്ഷം ഒരു ഈ മെയിൽ എങ്കിലും അയച്ചു നോക്കു. എന്തെങ്കിലു ഒരു തീരുമാനം ഉണ്ടാവും. ഇത്തിരി സമയം എടുത്താലും.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤. ജലജ ഏഷ്യാനെറ്റ് അവാർഡ് സ്വീകരിക്കുന്ന വീഡിയോ കണ്ടിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
ഞാൻ വായിച്ചിട്ടുള്ളത് ദക്ഷിണ ഗംഗ കാവേരിയാണ് ഒരു psc പഠിക്കുന്ന ആൾ ആയത് കൊണ്ട് അഭിപ്രായം പറഞ്ഞതാണ് നിങ്ങളുടെ വീഡിയോ ഒഴിവ് സമയങ്ങളിൽ കാണാൻ ശ്രമിക്കാറുണ്ട്. സ്റ്റേറ്റ് മായി ബന്ധമുള്ള കാര്യങ്ങൾ എനിക്ക് ഒരുപാട് ഗുണം ചെയ്യാറുമുണ്ട് അത് കൊണ്ട് ആ കാര്യം ഒന്ന് ശ്രദ്ദിക്കണം എന്നു ഒരു എളിയവന്റെ അപേക്ഷയാണ് 🙏🏻
Rajesh ബ്രോന്റെ ചിരി super ❤... 🥰🥰🥰
സൂര്യാ മാഡം വിളിച്ചപ്പോൾ രാജേഷ് bro യുടെ സന്തോഷം കണ്ടോ.😊😊😊😊
സൂര്യ അടിപൊളി ജലജക്കുപറ്റിയ അനിയത്തിതന്നെ അനിയൻ ഒരു പാവമാണന്നുതോന്നുന്നു വീട് വിട്ടു മാറിനിൽക്കാൻ വല്ലാത്തപ്രയാസംപോലെ ചേട്ടൻ എന്തു പറഞലും നിഷ്കളങ്കമായ ചിരി മാത്രം നല്ല അനിയൻ ❤
അല്ലാട്ടോ ഭയങ്കരനാ അളിയൻ പാവമാണ് ധർമ്മം കൊടുക്കൂലാ ട്ടോ 2
കൂടെ ഉണ്ടായിരുന്ന മറ്റുള്ള വണ്ടികൾക്ക് ലോഡ് റെഡിയായോ.. എല്ലാവരും ഒരു മിച് യാത്രയും ഭക്ഷണം ഉണ്ടാക്കലും കഴിക്കലും സൂപ്പർ ആയിരുന്നു..
ഇതൊക്കെ ഇന്നത്തെ വീഡിയോ ആവില്ല, ചിലപ്പോൾ നാട്ടിലെത്തി ഒരാഴ്ച ആയിട്ടുണ്ടാവും
th-cam.com/video/OMSHzEO2Vr8/w-d-xo.htmlsi=6tKWZnex7nBxl2h5
Athe super aarunnu
ഇന്നലത്തെ വീഡിയോ ടെ കമന്റ് box നോക്ക്... ഇവർ തന്നെ മറുപടി തന്നിട്ടുണ്ട്
Ŵ7@@anus7246
താറാവിനെ കാണുമ്പോൾ മെയിൻ ഡ്രൈവറുടെ എന്താ സന്തോഷം യാത്രയിൽ യൂണിഫോം ദരിക്കുന്നതാണ് നല്ലത്
കൂട്ടുവണ്ടികൾ ഒരുമിച്ചില്ലാത്തത് കാരണം ഒരു വിഷമം. നല്ല ട്രിപ്പായിരുന്നു എല്ലാവരും കൂടി ❤
രാജേഷ് ബ്രോ ഡ്രൈവ് ചെയുന്നത് കാണാൻ നല്ല രസം ആണ്
ആ മഞ്ഞ പൂവുള്ള ചെടി നമ്മുടെ നാട്ടിൽ പറമ്പിലൊക്കെ ഉള്ളതാണ് പക്ഷെ ഒരു മരുന്നാണെന്നു അറിയില്ലായിരുന്നു. ഒരുപോതിയ അറിവ് 👍
പുതിയ അറിവെന്നാണ് ഉദ്ദേശിച്ചത്
മുനുപേർക്കും നമസ്‍കാരം ശുഭയാത്ര ❤️❤️👍👍 മറ്റു വണ്ടികളുടെ വിവരം ഒന്നും ഇല്ല
ബാക്കിൽ നിന് കമെൻ്റ് അടിക്കാതെ ക്യാമര്യുടെ മുന്നിൽ തകർക്കുന്ന രാജേഷ് ചേട്ടനും ജലജ ചേച്ചിക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
I recommend Jalaja, Main Driver to log route, hours, distance, vlog, vehicles details etc in a book, enable to claim world records. She may be the first long term lady Driver in India. Keep your records seriously. Also Puthettu is a trending influencer too. Great job with full support of family members, colleagues and subscribers.
ആ യൂണിഫോം ഇടുമ്പോൾ ഉള്ള ഭംഗി നല്ലതായിരുന്നു.
രതീഷ് ഏട്ടാ മറ്റു മൂന്നു കൂട്ടുവണ്ടികൾക്കും ലോഡ് ആയോ ഒരുമിച്ചു പോകുന്നതാണ് ഒരു രസം രതീഷ് ഏട്ടാ..👌👌👌🙏🙏🙏
മൂന്ന് അല്ല, നാല് വണ്ടികൾ
നിങ്ങൾ നിങ്ങളുടെ വീട്ടിനകത്ത് കയറുമ്പോൾ പാദരക്ഷ അണിഞ്ഞിട്ടാണോ കയറാറുള്ളത് ഇവരുടെ വീട്ടിനകത്തേക്ക് കയറുമ്പോൾ പാദരക്ഷകൾ എന്തുകൊണ്ട് വെളിയിൽ ഊരി വെച്ചില്ല അവർ പാവപ്പെട്ടവർ ആയതുകൊണ്ടാണോ അതോ മൺവീട് ആയതുകൊണ്ടാണോ
4വണ്ടി
Ok ok
I am from pune, my hometown is Palakkad i watch all the videos..lady driver managing in truck ... giving her a big salute...great everybody..god bless you all
എല്ലാവർക്കും നമസ്കാരം മറ്റേ വ്സഡിക്സ്ലൂടെ ഒരുപാട് കാര്യവും പറഞ്ഞില്ല ശുഭ യാത്ര ❤️❤️👍👍
Hi Jelaja so proud to see a south india girl driving a huge truck. You smile is sweet babe. The way u speak . Styilish driving.Stay safe❤
മഞ്ഞ പൂവുള്ളതും - കായ് ഉള്ളതുമായ പെട്ടി ഇവിടെയും ഉണ്ടായിരുന്നു.
കുടിൽ കണ്ടു.. Natural AC..... ചൂടിൽ നിന്നും രക്ഷ നേടാൻ..... ഇന്ന് കുറച്ചു പേരേ subscribers ആക്കി...
A
ക്രോട്ട ലേറിയ നമ്മുടെ നാട്ടിൽ കണ്ടിരുന്ന കിലുക്കാംപെട്ടി ചെടി
❤💙❤
ശരിയാണ് ആ ചെടിക്ക് ഞങ്ങൾ പറയാറ നാടിച്ചു കിലുക്കം എന്നാണ്
തകര എന്നും പറയും
ഇപ്പോഴാണ് ജലജയുടെ വീഡിയോ കാണുന്നത് ആശംസകൾ മിടുക്കി ആണ് നിങ്ങളുടെയോക്കെ കൂട്ട് ചേർന്നുള്ള യാത്ര കാണുന്നത് നല്ല സന്തോഷമാണ് 🙏
കഴിവതും നിങ്ങളുടെ 4 വണ്ടികളും ഒന്നിച്ചു പോകാൻ നോക്കണം❤
നമസ്കാരം, കുറച്ചു തിരക്കിലായിപോയി, മറ്റുവണ്ടികൾ ലോഡ് ആയോ, എവിടെ എത്തി ❤❤❤❤🙏
എല്ലാവർക്കും നമസ്ക്കാരം വളരെ സന്തോഷം
അടിപൊളി യാത്ര നേരിൽ കാണുന്നപോലുണ്ട്
Good morning Jelaja madam, Ratheesh bro and Rajesh bro...hope you had a safe journey..
ഇതു ഒറിജിനൽ തുവരചടിയാണ്. അതിൻ്റെ ഇലകൾക്ക് നീര് കുറക്കാനുള്ള ഗുണമുണ്ട്.
Ducks whispering to each other N sharing their dreams🎉awesome
Good evening🌙 my sister👭 and brothers. Awesome adipoli video🎥
മൂന്നുപേർക്കും ശുഭയാത്ര നേരുന്നു 👏👏 മറ്റു 4 വണ്ടിക്കും ലോഡ് ആയോ, ജോബി ബ്യോ അവിടെ പിന്നിൽ തുണി സഞ്ഞിയും തൂക്കി നടപ്പ് തുടങ്ങിയോ 👏
Ducks koottam ellam evideyum ingane vari vari aanu pokunnathu super 👌 alapuzha district mikka idathum undu super jalaja sancharam 🎉
എല്ലാവർക്കും നല്ലെരൂ ദിവസം ആശംസി ക്കുന്നു ❤️❤️❤️
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത് ഘടകം❤❤
❤❤
Kakkinada യിൽ പോകണ്ടല്ലോ, സാമൽകോട്ട് കാജാ കിട്ടും. ഇവിടെ കിട്ടുന്നതല്ല, നല്ല മധുരമുള്ള സോഫ്റ്റ് ആയ sweet ആണ്.ഗുലാബ് ജാമിന്റെ കളർ.
നല്ല വീഡിയോ.
Safe drive
ബാക്കി ഉള്ള വണ്ടിക്ക് ലോഡ് ayo
അതും കൂടെ videos il പറയുന്നത് നല്ലത് ആയിരുന്നു..
എല്ലാവർക്കും നമസ്കാരം പുതിയ ഒരു യാത്രയ്ക്ക് ആശംസകൾ
മൂന്നുപേർക്കും നമസ്കാരം
രാജേഷ് ബ്രോ ക്ക് കുടുംബത്തെ കാണാനുള്ള ത്രിൽ ആയതാണ്.പക്ഷേ എംഡി ലോഡ് ഇറക്കാൻ പോകേണ്ടി വരും.😅ഉറപ്പായി😂
Ningal kanunna sthalangale kurichu Ningal thammil samsarikkumbol vedio kanunna njangalum aa sthalangalil poyathupole thonnim super
ഇന്നത്തെ വീഡിയോ മിസ്സ് ആയെങ്കിൽ വലിയ നഷ്ട മായെനെ എനിക്ക്. ഇന്ന് ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി.
Oru cheriya copper vangi vechal onion, thoran ullathu ellam chop cheythu easy ayi kittum..
Kazhichathu cheenikizhanhu alla athinte Peru shakkarganti
Hai puthet gays 🎉🎉🎉 Nalla nalla kazchakal Life super 😂😂 Oppam njagalum😊😊😊Tomy Veliyannoor ❤❤❤
കുമ്പിടി കൾ ചേട്ടനും അനിയനും... അവിടേയും ഇവിടേയും.....😊
🎉 Jadeja you are very very very കവിഭാവന ഉള്ള സഹോദരിയാണ്🎉😂❤
Jadejayo😂😂
ഏഷ്യാനെറ്റ് അവാർഡ് ലഭിച്ച ജലജാരതീഷിന് ആശംസകൾ🎉❤🎉
Rajesh bro❤❤❤❤chiri sooper
Thirunelveli Driver Durai vanakkam 🙏🙏🙏👍👌
❤
താറാവിന്റെ പാർട്ടി സമ്മേളന ജാഥ മനോഹരം...👍
മൂന്നുപേർക്കും നമസ്കാരം.... 🙏💕
Yellow flower plant is called in tamil sanapu
Which is used for green fertilizer enriched soil nutrients
At u seen the plants for collecting Seed purposes
Driving style/ rajesh the best😎
ചേട്ടാ ചെറുകടി മേടിച്ചു കൊടുക്ക്
ഇല്ലേൽ മെയിൻ ഡ്രൈവർ വണ്ടി ഓടിക്കത്തില്ല
Jalajakke coconut craze, always take, cheeni kizhazh good morning ❤❤❤
Rajesh bro expressions super😊
Cheenikaum acharum pore.. Aa ചോദിയം കേട്ടപ്പോൾ 😂
ആഹാ ഞങ്ങള് ഇവിടെ ശബരിമലയും പള്ളിവേട്ടയുമൊക്കെ കഴിഞ്ഞു എന്നിട്ടും നിങ്ങള് ആന്ധ്രായിൽ അയൊള്ളോ 🫣🫣🫣🫣🫣
ഏട്ടാ ചേച്ചി ഹാപ്പി ജേർണി ❤
❤️ഹായ് ചേച്ചികുട്ടി മുന്നാൾക്കും സുഖമല്ലേ ? ♥️ശുഭയാത്ര നേരുന്നു ❤️👍
ശുഭദിനം മൂന്നുപേർക്കും❤❤❤
That yellow flower plants are called in Malayalam “Ponnari Veean”
അത് നമ്മുടെ നാട്ടിലുണ്ട് എന്റെയൊക്കെ ചെറുപ്പത്തിലെ സ്കൂളിൽ പോകുമ്പോൾ അത് ഓടിച്ചിട്ട് കിലുക്കും ഉണങ്ങി കഴിയുമ്പോൾ ആ പയർ കിടുകിടുന്നു ഒച്ച കേൾക്കും കിടക്കുമ്പോൾ ഒച്ച കേൾക്കും ഞങ്ങൾ അതിന് പേരിട്ടേക്കുന്നത് നാടിച്ച് കിലുക്കം
🎉🎉🎉🎉💚💚എല്ലാവർക്കും 🎉🎉🎉💚💚ശുഭദിനം 💚💚💚💚
Duck view super.❤❤
5:06 സത്യം കേരളത്തിൽ തന്നെ അതിൽ തന്നെ മണ്ണും കാലാവസ്ഥയും വെത്യാസപ്പെടുന്നതിന് അനുസരിച്ച് രുചി കൂട്ടുന്നു..സീതത്തോട് പോകുന്ന വഴിയിൽ നിന്ന് വാങ്ങിയ നേന്ത്രപ്പഴം എന്തൊരു രുചി ആണ്👌
16:14 മനോഹരം🌾🌾🌾🌾🌾
18:00 🦆🦆🦆🦆🦆
20:20 നെൽപ്പാടവും വൈദ്യുത ടാവറുകളും മനോഹരമായ കാഴ്ച
ഏത്തപ്പഴവും ചുക്കും ആലുവ , പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേതാണ് ഏററവും നല്ലത് എന്ന് കേട്ടിട്ടുണ്ട്.
Hi
Nice pady fields, ducks that was an different seen. On the Godavari river it was a nice sun set view, beautiful videography. Ho! Ok 👋👍...
Liked the potato milage comment
മനോഹരം കാഴ്ചകൾ ശുഭദിനം 🌹🌹🌹🌹❤️❤️❤️❤️
❤❤❤❤❤❤ i👍👍👍👍Very nice video chattaaaaa Chachi &Rajash bro Hai ❤❤
வாழ்த்துக்கள் ❤
GoodMorning to all
Use curd for heat
ജലജയുടെ ഷുഗർ ഉടനെ നോക്കണം അളിയാ.
ഇംഗ്ലീഷിൽ എഴുതി കാണിക്കുന്നത് വളരെ നന്നായി
ഭാര്യയുടെ സ്വരം കേട്ട, രാജേഷ് ബ്രോയുടെ ചിരി ഡാമികുട്ടിയുടെ ചിരിയേക്കാൾ നിഷ്കളങ്കം! ഇനി നിങ്ങൾ അടുത്ത ട്രിപ് പോവുമ്പോൾ ഒക്കുമെങ്കിൽ അജീഷ്, ആകാശ്, jo bee, ചായി, പിന്നെ രാജേഷ് ബ്രോ & സൂര്യ മാഡം എന്നിങ്ങനെ വേണം പോവാൻ. പിന്നെ കർണാടകയുടെ തീര പ്രദേശത്തു കൂടെ പോവുമ്പോൾ ഭക്ഷണ കാര്യം ആകാശിനെ ചുമതലപെടുത്തണം. Tuppa ദോശ മുതലായവ ആൾ കണ്ടുപിടിച്ചു തരും. ഉണ്ണിയെ കൂടെ കൂട്ടിയാൽ ജനലിന്റെ പുറത്തു Honey Bee പോലെ പറന്നു നിന്ന് ലൈൻ ഇടുന്ന Jo Beeye കൈയ്യോടെ പോക്കും. ജോബീക്കു പിന്നെയും ട്രക്കിന് കീഴെ കയറി ഒളിക്കേണ്ടി വരും.
പിന്നെ നിങ്ങൾ വേണ്ടത് പോലെ പ്രതികരിച്ചാൽ ഈ ആവശ്യം ഇല്ലാത്ത ചെക്ക്പോസ്റ്റ് ഒക്കെ ക്രമേണ നിർത്താൻ പറ്റും. ഇതിനോടം ഒന്ന് രണ്ടു BPCL പമ്പ്കാരെ നേരെ ആക്കിയില്ലേ?
ഇന്ത്യ ഗവണ്മെന്റ് മോട്ടോർ വെഹിക്കിൾസ് ചെക്ക് പോസ്റ്റ് വേണ്ട എന്നു നിലപാട് എടുത്താൽ ഇന്ത്യ ഉടനീളം അങ്ങിനെ തന്നെ വേണം. അല്ലെങ്കിൽ പിന്നെ Indian Republic എന്നു പറഞ്ഞിട്ട് എന്ത് കാര്യം? Banana Republic അല്ലെങ്കിൽ വെള്ളരിങ്ങ പട്ടണം! എന്നു പറയേണ്ടി വരും.നാഷണൽ പെർമിറ്റ് എടുത്താലും ബംഗാളിൽ വേറെ പെർമിറ്റ്? ഇത് ശരി ആണോ?.ജലജ മാഡം Surface Transport മിനിസ്ട്രിയുടെ വെബ്സൈറ്റിൽ കയറി സെക്രട്ടറി ലെവൽ ഓഫീസർക്കു കുറഞ്ഞ പക്ഷം ഒരു ഈ മെയിൽ എങ്കിലും അയച്ചു നോക്കു. എന്തെങ്കിലു ഒരു തീരുമാനം ഉണ്ടാവും. ഇത്തിരി സമയം എടുത്താലും.
We should protest the public loot. Maybe some action somewhere could happen . Tomorrow, if not today.
മൂന്നു പേർക്കും നമസ്കാരം ❤❤
Congrats jelaja chechi 🎉🎉🎉👍👍👍🙏🙏🙏❤️❤️❤️
മൂന്നു പേർക്കും നമസ്കാരം 🙏
Mundakayam 🥰🖐️
pampavalli
ഇന്ന്മൈൻഡ്രൈവറെ കണ്ടിട്ട് ഒരു പാവക്കുട്ടിയെ പോലെ ഉണ്ട്. ആശംസകൾ. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു
Pair of uniform needs in different colours to hat will looks different from others 🎉
Better to wear sunglass during daytime while driving.Keralites should adopt this thached roof houses. It's a pleasure to watch ur video.
പാവം രാജേഷ് ബ്രോ ഇവിടെയും കൊണ്ടുപോയില്ല
❤❤❤❤❤❤❤❤❤🎉❤❤❤
മൂന്നു പേർക്കും 🙏👍❤❤❤🥰
സസ്നേഹം 🧡🧡🧡 Sree
ആ ഫോൺ ലൗഡിലിട്ട് രാജേഷിനെ നാണം കെടുത്തിപ്പോ സമാധാനമായി രണ്ട് പേർക്കും ...🫣🫣🫣🤭🤭😜😜😜😜
Ellavarkkum ende sneham ❤❤❤
Thirichu. Varumbo. Kochi. Vyttila ethumbo. Onnu. Kanaan pattumoo..... Ratheesh & Rajesh bro. And. Main driver. Jalaja. Mam. ..pls. Iform....am waiting
Orupaad. Naalayitt. Neril. Kanaan. Nokkunnathaaa
28:21 ഞങ്ങൾ കൊടുങ്ങല്ലുർക്കരുടെ വണ്ടിയ
Good morning,
Brothers and sister,
Pramod Nambiar, Mangalore,
🌺🌺 ഹാപ്പി ജേർണി🌺🌺
ശുഭയാത്ര
Jelaja supper
പിന്നെ, ചീനിക്കിഴങ്ങിന് അച്ചാറുകൂട്ടിയാണോ Main ഡ്രൈവറേ കഴിക്കുന്നത് -
മുളകു തന്നേയാ ജോർ -😋😋🤤
ഇന്ന് കണ്ണൂരിൽ കണ്ടല്ലോ ഒരു puthettu
ആശംസകൾ
Good morning guys from pune ❤❤
👍🏻
Good morning all 🎉🎉