ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

രാമേട്ടന്റെയും ഗോമതി ചേച്ചിയുടെയും ജീവിതം ആണ് ഈ ഓല ചായക്കട //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2022
  • For Business Enquiry : 7736073747 ( Watts app only )
    എന്റെ
    mail id - ajithsivan1969 @gmail.com
    Instagram
    ajus_world_?utm...
    Facebook page
    profile.php?...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    • എല്ലാവരും കൂടി വീട്ടിൽ...
    അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
    • പോഷകപ്രദവും രുചികരവുമാ...
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: DeII

ความคิดเห็น • 269

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +32

    നെന്മാറയിലെ കടമ്പഴി ഉള്ള നിഷ്‌ക്കളങ്കനായ "രാമേട്ടനെ "ലോകത്തിന്റെ വിരൽ തുമ്പിലേക്കെത്തിച്ച അജേട്ടന്.
    ഒരായിരം നന്ദി...
    രാമേട്ടന്റെ ഭാര്യയെ കണ്ടുപഠിക്കണം
    ഇപ്പോഴത്തെ പെണ്ണുങ്ങൾ കമിഴ്ന്നുകിടക്കുന്ന ഇലപോലും മറിച്ചിടാൻ മടിയുള്ള പെണ്ണുങ്ങളുള്ള ഈ ലോകത്തു
    25കൊടം വെള്ളമാണ് വാഹനങ്ങൾ ചീറിപ്പായുന്ന റോഡ് മുറിച്ചുകടന്നു കൊണ്ടുവരുന്നത് പാവം ചേച്ചി....
    അവരുടെ ചായ കടയിലേക്ക് ആവശ്യമായ വെള്ളം കൊടുത്തു സഹായിക്കുന്ന വീട്ടുകാരാണ് മാസ്സ്..
    ഈശ്വരൻ അവർക്കു എല്ലാ അനുഗ്രഹങ്ങളും നൽകേട്ടെ...
    രാമേട്ടന്റെ ബീഫും, പൊറോട്ടയും കണ്ടപ്പോൾ വായിൽ വെള്ളം വന്നു...
    എന്നെങ്കിലും ഒരു ദിവസം പോകണം അവിടെ...
    വളരെ നിഷ്‌ക്കളങ്കരായ ചേട്ടൻ മാരാണ് അവിടെ നിന്നിരുന്നവർ..

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว +1

      എന്നിട്ടു അവർക്കു ഒരു പൈപ്പ് സംഘടിച്ചു കൊടുക്കാം എന്ന് പറയാത്ത അജു ചേട്ടൻ മരണ മാസ്സ്!!!

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      ക്യാഷ് പോകും,അതാണ്!!!! പ്രാഞ്ചിയേട്ടന്മ്മാർ ആണേ!!! ഇനീപ്പോ സ്വർണ കട തുടങ്ങിയാലും, അരി പ്രാഞ്ചീടെ സ്വർണ കട എന്നെ ആളുകള് പറയു....അപ്പൊ നമ്മക്ക് പറയാം, അവൻ എന്നാ അരി കട്ട് തിന്നിട്ടാണോ അരി പ്രാഞ്ചി എന്ന് വിളിക്കുന്നെ എന്ന്???

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      @@adigasparagchandranbayushi235 അത് നമ്മുടെ പ്രാഞ്ചി അല്ലായ? ഒരു പദ്മശ്രീ, അത് അവൻ വേടിച്ചോട്ടെ എന്നെ തൃശ്ശൂർക്കാർ പറയു - എന്ന് സ്വന്തം മേനോൻ

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว +2

      @@adigasparagchandranbayushi235 പിന്നെ നാട്ടുകാർക്ക് പൈപ്പ് ഉണ്ടാക്കി കൊടുക്കൽ അല്ലായ അജു ചേട്ടനേം ചേച്ചീടേം ജോലി. ഒന്ന് പോടാ ചെക്കാ. ഇങ്ങിനെ ഒരു വീഡിയോ എടുത്തു അത് പബ്ലിഷ് ചെയ്തത് തന്നെ അജു ചേട്ടന്റെ നല്ല മനസ്സ്. കൂടുതൽ ചൊറിയരുത്

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@belajeremiah2703 തമാശ തമാശ അല്ലിയോ ബെലെ??? ഹി ഹി ഹി

  • @diljo77
    @diljo77 2 ปีที่แล้ว +33

    അജു ചേട്ടാ,ദയവായി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധംആയി ഹെൽമെറ്റ്‌ വയ്ക്കുക.. 🙏🙏🙏🙏

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +8

    നമ്മുടെ നാടുകളിൽ 90 പകുതികളിൽ അസ്തമിച്ച ആ നാടൻ ചായക്കടയുടെ കാഴ്ച്ച,,, അതിൻറെ തനിമ ഒട്ടും നഷ്ടപ്പെടാതെ അവിടുത്തെ ഒരാളായി ചിത്രീകരിച്ച് നമ്മളിലേക്ക് എത്തിച്ച അജുവേട്ടൻ ഒരായിരം ആശംസകൾ,, ചെറിയ സൗകര്യത്തിൽ ഓവർ ലൈറ്റിങ് ആയാൽ അവിടുത്തെ പോരായ്മകൾ എല്ലാം എടുത്തു കാണിക്കും,,, വളരെ നിഷ്കളങ്കരായ അപ്പാപ്പനും അമ്മാമയും പ്രായത്തെ ഗൗനിക്കാതെ ചെയ്യുന്ന ഈ സംരംഭം മാതൃകാപരമാണ്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,😘😘😘😘😘🥰🥰🥰🥰😍😍😍😍😍🙏🙏🙏🙏🙏🙏

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +10

    അജു പരിപാടി കലക്കി പാവങ്ങൾ രാമേട്ടനും ഗോമതി ചേച്ചിയും എല്ലാം നാടൻ രീതിയിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നും എന്നും ഭക്ഷണം കഴിച്ചാലും വയർ കേടാകുകയില്ല അഭിനന്ദനങ്ങൾ അജു ബാക്കി എല്ലാവർക്കും thankyu 👍

  • @ഉണ്ണിയപ്പം
    @ഉണ്ണിയപ്പം 2 ปีที่แล้ว +17

    ഞാൻ നെമ്മാറ ആണ്.. ഇന്നന്നെ ഈ കട കാണാൻ പോകും 👍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +12

    Aju avide ചെന്നാലും അവിടത്തെ orlalayimarum അത് തന്നെ ആണ് അജുവിന്റെ മിടുക്

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 2 ปีที่แล้ว +6

    ഇതുപോലുള്ള കടകളിൽ അതികം വൃത്തി കേട് ഉണ്ടാകില്ല അവർക്ക് കഴിക്കാൻ അവരുട വീട്ടിൽ ഉണ്ടാകുന്ന ആ ഒരു ശ്രദ്ധ ഉണ്ടാകും

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว +1

    അജു, രാമേട്ടനേയും ഗോമതിച്ചേച്ചിയെയും പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി 🙏

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +3

    അജു ചേട്ടാ... നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു... ഇത്രയും സിംപിൾ... അതുകൊണ്ട് തന്നെയാ ഈ ഞാൻ കഴിഞ്ഞ 20 ദിവസം കൊണ്ട് എത്ര വീഡിയോ ചേട്ടന്റ കണ്ടെന്നറിയോ!!!ഇന്ന് മാത്രം കണ്ടു അഞ്ചു വീഡിയോ... എന്തോ സാധരണക്കാർ ആഗ്രഹിക്കുന്ന പോലത്തെ ജീവിതശൈലി തന്നെയാണ് ഞങ്ങളെപ്പോലെയുള്ളവരെ നിങ്ങളിലേക്ക് അടുപ്പിക്കുന്നത്... പീപ്പി പാപ്പൻ ആയി വന്ന അജു ചേട്ടാ നിർത്തുന്നു... അജു ചേട്ടാ സരിത ചേച്ചി ജഗന്നാഥൻ സ്നേഹാശംസകൾ... നാട്ടിൽ വരുമ്പോൾ വീട്ടുകാരുമായി വരാം ഞാൻ തൃശൂർ കുന്നത്തങ്ങാടി ആണ്... ഇപ്പോൾ സൗദിയിൽ ആണ്... 🌹🌹🌹

  • @sureshkuttath5528
    @sureshkuttath5528 2 ปีที่แล้ว +2

    Supper.... അടുത്ത വീഡിയോ നായി കാത്തിരിക്കുന്നു

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว

    Adipoli video....vellam kondu varaan sahayachathil sandosham

  • @narayanan57
    @narayanan57 2 ปีที่แล้ว +2

    പിന്നിൽ ഇരിക്കുന്ന അജി ഹെൽമെറ്റ് വെക്കുന്നത് always protects your head.so you should have worn particularly when travelling on highway

  • @Rcmachan808
    @Rcmachan808 2 ปีที่แล้ว

    Poli poli. Kidu feel analoo

  • @SPJani
    @SPJani 2 ปีที่แล้ว

    I wish to visit this place ..

  • @vinzvuzz523
    @vinzvuzz523 2 ปีที่แล้ว

    God bless Aju.

  • @rittoaf8212
    @rittoaf8212 2 ปีที่แล้ว +2

    അജുവേട്ട സൂപ്പറായിട്ടുണ്ട് പാലക്കാട് ചെന്ന് നമ്മുടെ സൊന്തം നാടു പോലേയാണ് അജുവേട്ടൻ വീഡിയോ ചെയ്തത് വിറക് കീറുന്നു തും വെള്ളം കൊണ്ടുപോകുന്നതും Supper ആയിട്ടുണ്ട്🎉👍

  • @sivbah4323
    @sivbah4323 2 ปีที่แล้ว +2

    Heart warming video.

  • @acrensin
    @acrensin 2 ปีที่แล้ว +4

    നെന്മാറയിലേ നന്മയുള്ള രാമേട്ടനും ഗോമതിചേച്ചിയും .
    അജു സൂപ്പർ tshirt നാട്ടിൽ വരുമ്പോൾ തരുമോ 🥰

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +5

    I am from Palghat and now in mumbai but when I see Palghat I get nostalgia. I love watching it. Have a nice day 👍

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +2

    കൊള്ളാം ചേട്ടാ

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว

    Gomati chachi( kershakasreevavard vinnet) palakkad
    Kooda viediochayyamoo

  • @dinskannur6699
    @dinskannur6699 2 ปีที่แล้ว +2

    അജുവേട്ടാ...ഹെൽമറ്റ് വെക്കാമായിരുന്നു 🥰

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว

    അജു ഒരുപാട് ഇഷ്ടമായി നല്ല മനസ് സ്നേഹം കരുണ എല്ലാം ഉണ്ട് നിങ്ങൾക്ക് 🌹

  • @shubu522
    @shubu522 2 ปีที่แล้ว +1

    Aju chettan Road cross cheythappo ajuchettande kudam aa bike karan idichu therippichene shreddichu Cross cheyyu.

  • @rajeshpanikkar8130
    @rajeshpanikkar8130 2 ปีที่แล้ว

    സൂപ്പർ 🥰

  • @prittosolomon5169
    @prittosolomon5169 2 ปีที่แล้ว +1

    അജു ചേട്ടോ നിങ്ങൾ പൊളിയാ ❤❤❤

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +1

    മ്മടെ ഭാഷയുടെ ഭംഗി അത് വേറെ ലെവലാണ് ല്ലേ

  • @YouVishVlogs
    @YouVishVlogs 2 ปีที่แล้ว

    👍

  • @krishnakumarkottilingal9190
    @krishnakumarkottilingal9190 2 ปีที่แล้ว

    Adipoli👌

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +1

    രാം ഏട്ടന്റെ കടയിൽ ഇറച്ചി കൂട്ടാൻ അജു നാടൻ ശൈലി ഉള്ള ഭാഷ ഒരുപാട് ഇഷ്ടമായി എനിക്ക് 👌👌👌😀

  • @varghesekurian5040
    @varghesekurian5040 2 ปีที่แล้ว +1

    അര നൂറ്റാണ്ട് പിന്നിലേക്ക് ചായക്കട ഓർമ്മകൾ നന്ദി

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 ปีที่แล้ว

    Super Aju 👍

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว

    Nice❤ramettan and team

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +1

    Very good video

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +1

    👍👍👌

  • @Masksdark991
    @Masksdark991 2 ปีที่แล้ว +1

    சூப்பர்

  • @user-cx8ts5bj5m
    @user-cx8ts5bj5m 2 ปีที่แล้ว

    nice..

  • @lathajosephgrace
    @lathajosephgrace 2 ปีที่แล้ว

    Why you avoided Saritha.

  • @dinskannur6699
    @dinskannur6699 2 ปีที่แล้ว +2

    എന്നെങ്കിലും വയനാട് വരുന്നുണ്ടങ്കിൽ.. മാനന്തവാടി രാവിലെയും ഉച്ചക്കും spl ഫുഡ് കിട്ടുന്ന ഒരു കടയുണ്ട് 🥰

  • @gpnayar
    @gpnayar 2 ปีที่แล้ว

    Well done 👍👍👍

  • @kaazeezklm9136
    @kaazeezklm9136 2 ปีที่แล้ว +2

    അമ്മച്ചി കിടു 😍😍😍

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 2 ปีที่แล้ว

    ചേട്ടൻ ലൈറ്റ് എങ്ങനെ അപ്ലൈ ചെയ്യാൻ പാടില്ലായിരുന്നു 🎥🎥

  • @anilasakhi7680
    @anilasakhi7680 2 ปีที่แล้ว +1

    അജു ചേട്ടാ നമസ്കാരം. 😍😍😍

  • @jovimonjose6558
    @jovimonjose6558 2 ปีที่แล้ว +1

    Ajuchettan Adipoli

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +3

    നമസ്കാരം..... 😃👍

  • @prajitharajendran9069
    @prajitharajendran9069 2 ปีที่แล้ว +1

    Jagadhe nattlikku vannulee👌👌👌👌

  • @gopipp5022
    @gopipp5022 2 ปีที่แล้ว

    👍👍👌👌

  • @smithajoy8166
    @smithajoy8166 2 ปีที่แล้ว

    Loved it....from Muscat

  • @mohanancn443
    @mohanancn443 2 ปีที่แล้ว

    Helmetonnum vende

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    💝💝💝

  • @ratheeshkumar6158
    @ratheeshkumar6158 2 ปีที่แล้ว

    Super

  • @sathis1618
    @sathis1618 2 ปีที่แล้ว +1

    താങ്ക്സ് നെന്മാറ വ്ലോഗ് ന്റ് നാടാണ്

  • @parameswaranpa8032
    @parameswaranpa8032 2 ปีที่แล้ว

    Wow

  • @sumathomas5280
    @sumathomas5280 2 ปีที่แล้ว

    👌👌👌

  • @vishnumohan9201
    @vishnumohan9201 2 ปีที่แล้ว +1

    🥰🥰🥰🥰

  • @babysurya4179
    @babysurya4179 2 ปีที่แล้ว

    Baby Suriya Palakkad Ajuetta super vlog adipoli 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +1

    please wear helmet 👍good food experience viden 👍💖😍

  • @photocreatorfotomaker1413
    @photocreatorfotomaker1413 2 ปีที่แล้ว +1

    ചേട്ടാ പാലക്കാട്‌ വരുംമ്പോൾ കൊല്ലങ്കോട് വായോ നെമ്മാറയിൽ നിന്ന് കുറച്ചു ദൂരംമേയുള്ളു

  • @suryamanikandan8177
    @suryamanikandan8177 2 ปีที่แล้ว

    👍👍👍

  • @anish43533
    @anish43533 2 ปีที่แล้ว

    Nostalgic

  • @lissyjacob163
    @lissyjacob163 2 ปีที่แล้ว +1

    Oooh 😲 ee Aju nte oru karyam.oru rakhem illa.👍

  • @nithil.a.s6373
    @nithil.a.s6373 2 ปีที่แล้ว

    😋

  • @Ayaan_Dluffy
    @Ayaan_Dluffy 2 ปีที่แล้ว

    🌼

  • @martinxavier7199
    @martinxavier7199 2 ปีที่แล้ว

    shirt adipoliyanu

  • @ragavanrajeev4683
    @ragavanrajeev4683 2 ปีที่แล้ว

    👋Super👍🙏♥

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 ปีที่แล้ว +1

    അജുച്ചേട്ടൻ മാസ്സ് 👍👍

  • @foodyumaroma
    @foodyumaroma 2 ปีที่แล้ว

    😍😍😍

  • @shafeeqhuzzain585
    @shafeeqhuzzain585 2 ปีที่แล้ว

    Namaskaram 😍🙏✌️

  • @SBKVLOGZ
    @SBKVLOGZ 2 ปีที่แล้ว

    പൊളിച്ചു അജി ചേട്ടാ

  • @kdkrishnadas9945
    @kdkrishnadas9945 2 ปีที่แล้ว +1

    അജു ഏട്ടാ ഞങ്ങടെ നാട്ടിലെ രുചി എങനെ ഉണ്ട്

  • @user-kc8vh8du1f
    @user-kc8vh8du1f 2 ปีที่แล้ว

    🥰🥰🥰🥰🥰🥰

  • @jayakumari6953
    @jayakumari6953 2 ปีที่แล้ว +2

    അജു. അടുക്കളയിൽ. ഷൂസ്
    വേണ്ടായിരുന്നു.

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว

    ❤❤❤👍❤❤❤

  • @Meghadhaneesh
    @Meghadhaneesh 2 ปีที่แล้ว

    Beef 280rs Anakkalu

  • @shajitantonythengilan3539
    @shajitantonythengilan3539 2 ปีที่แล้ว +2

    അജു എനോക്കരൻ്റെ
    ഇറച്ചി കട പരിചയപ്പെടുത്തുവാൻ മറന്നു പോയോ
    നല്ല ബീഫ് കിട്ടുന്ന കടയല്ലെ

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +2

    Aju bhai lottery result എന്തായി, അടിച്ചോ 🤭വെള്ളം ചുമക്കേൽ,വിറകുകിരേൽ അജുന് നിസ്സാരം,മീൻ ചുമകുന്നതിനേകാൽ😄രാമേട്ടൻ,ചേച്ചി നമസ്കാരം🙏

  • @shabariitech6711
    @shabariitech6711 2 ปีที่แล้ว

    Om annapurneshwariye Namaha 🙏🙏🙏

  • @MrFahad0085
    @MrFahad0085 2 ปีที่แล้ว

    Bahrain ❤️❤️

  • @meenasatish4399
    @meenasatish4399 2 ปีที่แล้ว

    അജു ഞങ്ങളുടെ നാട്ടിൽ എത്തി അല്ലെ 🥰🥰

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว

    50, Kollam pirggi lku naddthiya,Aju chattan eni ,60kollam munnillku,kallu,aroggatti nu hannikam🎀🎁🎁🎁🎁🎁🎁🎆🎆🎆🎍🎆🎆🎆✨✨🎈🎈🎈🎈🎈🎈🎉🎉🎉🎉🎉🎊🎊🎊🎊🎋🎋🎋🎋🎋🎋

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Hi അജൂസ് രാമേട്ടൻ kada promote chayano👍👌❤️

  • @ABDUKKAvlogs
    @ABDUKKAvlogs 2 ปีที่แล้ว +1

    രാമേട്ടന്റെ കടയിൽ പോയി പൊറാട്ടയും ഇറച്ചിക്കറിയും കഴിക്കാൻ തിടുക്കമാവുന്നു .

  • @roshynj
    @roshynj 2 ปีที่แล้ว

    🤗😘😘😘😘😘😘😘😘😘😘

  • @sumathipnair1323
    @sumathipnair1323 2 ปีที่แล้ว +1

    Hi അജു and സരിത നെന്മാറ പോകുന്ന വഴിയില്ല ഞങ്ങടെ veedu

  • @baluvlogsonwheel8765
    @baluvlogsonwheel8765 2 ปีที่แล้ว +1

    അജു ഭായ് നമ്മുടെ നാട്ടിലെത്തിയോ

  • @muthulaksmymuthulakshmy8945
    @muthulaksmymuthulakshmy8945 2 ปีที่แล้ว

    'Nammada avadatha pennughalukku soppnan kaanan pattilla'. Chellu chellu Sarithede kaiyil ninnu chutta pedakittum,

  • @user-oi1vt2cw8e
    @user-oi1vt2cw8e 2 ปีที่แล้ว

    മ്മ്‌ടെ തൃശ്ശൂർ ഭാഷ കേൾക്കാൻ വേണ്ടി ചാനൽ കാണുന്ന ഞമ്മള് ...(ഞമ്മളെ ഒന്ന്‌ പ്രോത്സാഹിപ്പിക്കണേ)..കോയ 🏋️

  • @sreejagopal3394
    @sreejagopal3394 2 ปีที่แล้ว

    Camera friend നെ കാണാറില്ല?

  • @satheeshantp7160
    @satheeshantp7160 2 ปีที่แล้ว +2

    ഞാൻ ഒരു ദിവസം പോകും 20 കുടം വെള്ളം ചുമന്നു കൊണ്ടുപോകും!!!!!!

  • @nicefamilyvlog1935
    @nicefamilyvlog1935 2 ปีที่แล้ว +1

    ഞങ്ങൾ വയസ്സനും വയസ്സത്തി അല്ലേ അങ്ങനെ ഒന്നും അറിയില്ല ഒരു പാവം അച്ഛനും അമ്മയും

  • @rahulkr1502
    @rahulkr1502 2 ปีที่แล้ว +1

    അജുചേട്ടാ വിഡിയോ അടിപൊളി പക്ഷെ അജുചേട്ടന് ഒരുഹെൽമറ്റ് വക്കാമായിരുന്നു 👍👍👍

  • @jayarajnandhu401
    @jayarajnandhu401 2 ปีที่แล้ว

    What party are the police super concern

  • @sudhisivan7192
    @sudhisivan7192 2 ปีที่แล้ว +1

    ഇത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ light കൊണ്ടു പോണം...

  • @alimon6159
    @alimon6159 2 ปีที่แล้ว

    ലോട്ടറി എടുത്തദ് അടിച്ചോ

  • @sarathns2807
    @sarathns2807 2 ปีที่แล้ว +1

    വീഡിയോസ് ലെഗ്ത് കുറച്ചുകൂടെ

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +1

    Slip aayido ennanu Dileep, Bhavanayodu paraya

  • @josephmaliekal7724
    @josephmaliekal7724 2 ปีที่แล้ว +1

    ഇത്തിരി നാളായി എൻ്റെ രണ്ടാമത്തെ കമൻ്റ് നൽകണമെന്ന് അപ്പോഴാണ് രാമേട്ടൻ്റ് തട്ട കടയിൽ ഞാൻ വന്നുപ്പെട്ടത് അവിടെ വിശേഷവും വാചകമടിയും ശ്രദ്ധിച്ചപ്പോൾ ചില ഭാഷ ശൈലി ലോകത്തെ അറിയിച്ചതും നമ്മുടെ ആത്മാർത്തത അവിടെ കണ്ടതും വളരരെ'... വളരെ ഇഷ്ടപെട്ടതും കൊണ്ട് ഒരു കമൻ്റ് ലൈക്ക് അടിക്കാതിരിക്കാൻ മനസ് അനുവദിക്കുന്നില്ല. ഇനി വിഷയത്തിലേക്ക് - നന്മുടെ ചിരിയുണ്ടല്ലൊ അതൊരു ഒന്നന്നൊര ചിരിയാണെ, രണ്ടു കടം വെള്ളം, വിറക് പൊളിക്കൽ, റപ്പായി ചേട്ടനെ ഓർമിക്കൽ.25 കുടം വെള്ളം' അതിന് ഒരു കമൻ്റ്, കോടലിവില, ചീള് തെറിക്കൽ ചാന്ത് പൊട്ട്, ഭാവന, ഏനത്തിന്, പെ ശക്, ഒല്ലൂരിലെ ഇറച്ചി, കൂട്ടാൻ ഈ ഭാഷ ശൈലികളും രാമേട്ടൻ്റേയും ചേച്ചിയുടേയും ജീവിതരീതിയും അദ്ധാനവും ഞങ്ങൾക്ക് പകർന്ന് നൽകി / സന്തോഷം, സന്തോഷം / ഒരു സംശയം അവർക്ക് മക്കളില്ലേ!/ പറയാൻ വിട്ടതോ?/

  • @mohdsharafudheen2287
    @mohdsharafudheen2287 2 ปีที่แล้ว

    ഒരു പേരും ഒന്നും ഇല്ലാതെ ഇങ്ങനെ ഹോട്ടൽ നടത്താമോ ? ഉപഭോക്താക്കൾക്ക് വല്ല ആരോഗ്യപ്രശ്നങ്ങളും വന്നാൽ ആര് ഉത്തരവാദികൾ ആകും ??

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +4

    ബീഫ് അവിടെ ഉണ്ടാക്കാൻ കൊടുത്തിട്ടു, ഉച്ചക്ക് കഴിക്കാൻ വെയിറ്റ് ചെയ്തു ഇരിക്കെ, ബ്രേക്‌ഫാസ്റ് നു ഇവിടത്തെ ബീഫ് ഒന്ന് ടേസ്റ്റ് ചെയ്യട്ടെ, രണ്ടും ഒരേ പോലെ ഇരിക്കുന്നുണ്ടോ എന്നറിയണം അല്ലോ എന്ന് പറഞ്ഞ അജു ചേട്ടൻൻറെ ബുദ്ധി അപാരം ആണല്ലോ?
    സരിതേച്ചിയെ കാണാനില്ല ഇല്ല.
    കാണാതായ പെൺകുട്ടി, സരിതേച്ചിയെ കാണാനില്ല, സരിതയുടെ മരണം ഒരു ഫ്‌ളാഷ് ബാക്, ഒരു ജനുവരി മാസ പുലരിയിൽ, സരിതയുടെ കണ്ണി കൂടി... ഒരു സിനിമക്കുള്ള സ്കോപ്പ് ഉണ്ടോ??

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      ഓഹോ

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      നയന മിണ്ടുന്നില്ല!! ഒരു ഹംസം ആവാമോ?

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@adigasparagchandranbayushi235 I am so much vulnerable, enne ethra venemengilum chooshanam cheythu kollu..But remember one thing that I was hurt yesterdy

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@adigasparagchandranbayushi235 All of you could hurt me, no probs

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@adigasparagchandranbayushi235 Nhan manimukil aadakal aadiya minnalo, meda thinkal chanthammo onnum alla..Athu ninakku ninte Erin brokovich aanu..Nhan oru naadan pennu

  • @mohdsharafudheen2287
    @mohdsharafudheen2287 2 ปีที่แล้ว

    ഇസ്ലാമിൽ ലോട്ടറി ഹറാം ആണ്. എന്നിട്ടും അബ്ദുൾ ഖാദർ അത് വിൽക്കുന്നത് നിവൃത്തികേടുകൊണ്ടാവാം. അബുൾ ഖാദർ എന്ന് പേര് പറഞ്ഞിട്ടും കള്ളുകുടിക്കാനാണോ പോകുന്നത് എന്ന് ചോദിച്ചത് ശരിയായില്ല.

    • @manykarakulam9399
      @manykarakulam9399 2 ปีที่แล้ว

      അതെന്താ അബ്ദുൾ ഖാദറിനു കുടിച്ചാൽ എറങ്ങില്ലേ ....... കേരളത്തിലെ മുസ്ലീം സ് ആരും കുടിക്കാറില്ലേ.... നമ്മുടെ ഫ്രൺഡ്സ് എല്ലാം അടിക്കും .......

    • @mohdsharafudheen2287
      @mohdsharafudheen2287 2 ปีที่แล้ว

      @@manykarakulam9399 ഇസ്ലാമിൽ മദ്യം നിർമ്മിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. വേറെയാൾക്കാർ ഒരു തെറ്റ് ചെയ്യുന്നുണ്ടല്ലോ എന്ന വാദഗതി നടക്കില്ല. ഒരാളുടെ മരണാനന്തര വിചാരണയ്ക്കും ശിക്ഷയ്ക്കും അയാൾ മാത്രം, കൂടെ വേറെയാരും വരില്ല. നിങ്ങളുടെ കൂട്ടുകാർ മദ്യത്തിനപ്പുറവും ചെയ്യുന്നുണ്ടാവാം. അതവരുടെ വിശ്വാസം, തീരുമാനം.

    • @manykarakulam9399
      @manykarakulam9399 2 ปีที่แล้ว

      @@mohdsharafudheen2287 താങ്കളെന്താണ് ഉദ്ദേശിക്കുന്നത് ... നിങ്ങൾ ജീവിക്കുന്നത് ഇന്ത്യയിലല്ലേ....

    • @mohdsharafudheen2287
      @mohdsharafudheen2287 2 ปีที่แล้ว

      @@manykarakulam9399 എവിടെയായാലും ഇസ്ലാം മതവിശ്വാസികൾ അതിന്റെ guidelines അനുസരിച്ച് ജീവിക്കണം. Bye bye

    • @mohdsharafudheen2287
      @mohdsharafudheen2287 2 ปีที่แล้ว

      @Handsome Kamaal @Handsome Kamaal അതല്ലേ ഒരു
      യഥാർത്ഥ പേര് പോലും ഇല്ലാതെ oombi നടക്കുന്നത് ! നിങ്ങളെ പോലെയുള്ള കുറച്ചു വിഡ്ഡികളെ ആര് വില വെയ്ക്കുന്നു ? നിങ്ങൾക്ക് ദഹിക്കില്ലെങ്കിൽ ഒരു മതം വിട്ടു പോകാം . പിന്നെ അതിനെ വിമർശിക്കരുത്. Little knowlege is dangerous. Bye bye