പോത്തിറച്ചിയിൽ എന്തൊക്കെ ചേർക്കാം....? // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 279

  • @jasmishemi2603
    @jasmishemi2603 2 ปีที่แล้ว +2

    ചേച്ചിയും ചേട്ടനും മണ്ണിന്റെ പത്രത്തിൽ കുടിലിൽ ഇരുന്നു cooking ചെയ്യുന്നത് കാണുമ്പോൾ എനിക്ക് എന്റെ ഇഷ്ട്ട കഥാപാത്രം ആയ ബോബനെയും മോളിയെയും ഓർമ്മ വരുന്നു നിങ്ങൾ ശരിക്കും ബോബനും മോളിയും തന്നെയാ സംസാരം കേൾക്കാൻ നല്ല രസമാ എല്ലാ വിഡിയോയും ഞാൻ മുടങ്ങാതെ കാണാറുണ്ട് നിങ്ങളെ വിഡിയോ ആർക്കും ബോർ അടിക്കില്ല 😍😍

  • @jalaypiannmaria2300
    @jalaypiannmaria2300 2 ปีที่แล้ว +7

    Oru paavam Achan,
    Vellapandu pidicha manja thavalaye pole, ulla churidhar ittu oru paavam Amma,
    Oru pinju pythal...
    Video superrrrrrrrr

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว +2

    പച്ചക്കറി തോട്ടം അടിപൊളി. നിങ്ങളുടെ പാചകം ചെയ്യുന്ന മൺപാത്ര ങ്ങൾ എല്ലാം കണ്ടപ്പോൾ പഴയ കുറെ ഓർമ്മകൾ വന്നു.

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 ปีที่แล้ว +8

    ആ ചേമ്പില കമഴ്ത്തിയിട്ട് അതിലേക്ക് ഇലകൾ അരിഞ്ഞിട്ടത്
    നല്ലൊരു കാഴ്ചയായി...
    അങ്ങനെ പോത്ത് വിത്ത് ഇലകൾ
    കൊണ്ടുള്ള കറി മേക്കിങ് ശ്രദ്ധയോടെ കണ്ടിരുന്നു...
    അകമ്പടിക്ക് ഇടിയും കാറ്റും മഴയും...

  • @ritto1541
    @ritto1541 2 ปีที่แล้ว +2

    പോത്തിറച്ചി കറി സൂപ്പറായിട്ടുണ്ട് സരിത ചേച്ചി തേങ്ങ പൊളി കലും ചിരകി ലും അടിപൊളി ആയിട്ടുണ്ട്👍

  • @sissybejoy2905
    @sissybejoy2905 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ഇറച്ചി കറി കൂടെ ഇലകളൊക്കെ ചേർത്തുണ്ടാക്കിയത് കൊണ്ട് ഒരു സമ്പൂർണ കറി ആയി പുട്ടിനോപ്പം.ചൊറിനും നല്ലതാരികും ഈ കറി. അതും മണ്ണിന്റെ പ്ലേറ്റിൽ വിളമ്പി കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി 😋കേട്ടോ 😊

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +11

    ചിരട്ട പുട്ടും, പോത്തു കറീം... ആഹാ എന്താ ടേസ്റ്റ് 👍👍👍

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +12

    Beef കറിയിൽ വേറെ ഒന്നും ചേർക്കാതിരിക്കുന്നതാ എനിക്കിഷ്ടം 😀😀വറുത്തരച്ചു, തേങ്ങാ കൊത്തൊക്കെ ഇട്ട് 😋😋

    • @johnvarghese9800
      @johnvarghese9800 2 ปีที่แล้ว +3

      തേങ്ങാക്കൊത്ത് കഴിക്കാൻ എന്തൊരു രസമല്ലേ

  • @ritto1541
    @ritto1541 2 ปีที่แล้ว +2

    ഒരു വെറയ്റ്റി കറിയാണല്ലോ അജുവേട്ടാ പോത്തിറച്ചിയും ഇലക്കറിയും ചേർത്ത് ഉള്ള കറി🎉👍

  • @ammu7926
    @ammu7926 2 ปีที่แล้ว +3

    ഉപ്പില് വെന്ത ഇറച്ചി സൂപ്പർ ആണ്.. ഞായറാഴ്ചകളിൽ ഇപ്പോളും ഇറച്ചി വേവാൻ കാത്തു നില്കും എല്ലാവരും ഓരോ പ്ലേറ്റ് കഴിക്കും... പിന്നെ അതിന്റ ചാറും പുട്ടും കൂട്ടി കഴിക്കാനും സൂപ്പർ ആണ് 😋😋😋

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +7

    പോത്തിറച്ചിയും ചിരട്ടപുട്ടും soooooper 👍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +3

    Beef aneghilum ഇലകൾ കുറെ ചേർത്ത് കഴിക്കുന്നത് കൊണ്ട് നല്ലൊരു സമീകൃത ആഹാരം ആയി.

  • @akbarshatv3890
    @akbarshatv3890 2 ปีที่แล้ว +2

    Aju, ജഗ്ഗു ഒല്ലൂർ അങ്ങാടി yatra സൂപ്പർ... പണ്ടത്തെ generation ന്ന് സന്തോഷം... But.. ചില ഓൾഡ് ജൻ ചോദിക്കുന്നു ഈ ചെക്കൻ സൈക്കിളിൽ... ഇന്നത്തെ കാലത്ത് എങ്ങോട്ടു പോണുണ്... കാരണം എന്റെവീട്ടിൽ 4 ജനറേഷൻ ind. അപ്പോൾ orukarayam മനസിലായോ അജു.. Ella ജനറേഷനും നിങ്ങളെ ഇഷ്ട്ടപെടുന്നു... ❤️❤️😘😘❤️😘😘😘😘😘😘❤️❤️❤️❤️❤️❤️❤️

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +2

    Ajuseമണ്ണ് പ്ലേറ്റ്ലേ ക് കറി വേളമ്പുമ്പോൾ വായിൽ വെള്ളം വരുന്നു. കറി undakalum, നിങ്ങളുടെ വെപ്പും എല്ലാം ഹരം പകരുന്നതാണ്, go head അജൂസ്. Keep it up। 👍❤️

  • @regikuriakose3800
    @regikuriakose3800 2 ปีที่แล้ว +4

    Hai.. നമസ്കാരം
    നല്ലൊരു ബീഫ് കറി ഉണ്ടാക്കുന്ന പുതിയ രീതി Super.പോഷകങ്ങൾ നിറഞ്ഞ കറി. ഇതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ചു.കൊളസ്ട്രോൾ കുറയ്ക്കുന്ന ഇലകൾ ചേർത്തത് നന്നായി. ബീഫ്, പുട്ട് കോമ്പിനേഷൻ അത്ര നന്നല്ല. ബീഫ്, ചപ്പാത്തി combination ആണ് Super. (പൊറോട്ട രുചികരമാണെങ്കിലും ആരോഗ്യത്തിന് അഭികാമ്യമല്ല എന്നാണ് എന്റെ അഭിപ്രായം )Aju വിന്റെ തമാശകളും, Saritha യുടെ അജു പറയുന്നതിലെ തെറ്റ് തിരുത്തലുകളും കൂടി ചേർന്നപ്പോൾ വീഡിയോ കണ്ടവർക്ക് ബോറടിയുണ്ടായില്ല. കണ്ണംകുളങ്ങരയിൽ ഉള്ള ജഗുവിന് ഒരു Special Hai.. മൂവർ സംഘത്തിന് വീണ്ടും ഒരിക്കൽ കൂടി Hai...ജനകീയ പാചകത്തിനും, സരസമായ വാചകത്തിനും ... വീണ്ടും കാണും വരെ.. നന്ദി
    Rpk sir

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +1

    കുക്കിംഗ് സൂപ്പർ കൂട്ടത്തിൽ ചേച്ചിയും സൂപ്പർ കുറച്ച് ചിരിക്കാനും പറ്റി 👍👍👍

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    കൊതിപ്പിച്ചു കളഞ്ഞല്ലൊഅജു.മോനെകണ്ടില്ല

  • @rajfeomecom
    @rajfeomecom 2 ปีที่แล้ว +2

    Family will be enriched manifold if there is an Aju like his in every house

  • @abdulshukoorkakkanadan8106
    @abdulshukoorkakkanadan8106 2 ปีที่แล้ว +4

    ഇറച്ചി കൂട്ടാനും അരിപുട്ടും എൻ്റെ പൊന്നോ അഡാറ് ഐറ്റം.. സൂപ്പർ..👍👍👌👌👌

  • @abhishashamji8491
    @abhishashamji8491 2 ปีที่แล้ว +6

    Chetta chechi super..... Adyamayita ingane oru irachi curry kanunnath😄😄😋😋.. Enthupatti chechik.. Aake oru vallathe😍

  • @lalithams4394
    @lalithams4394 2 ปีที่แล้ว +1

    ഞാൻ വെജിറ്ററിയൻ ആണ്. എന്നാലും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. കാരണം നിങ്ങളുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടം ആണ്. നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @ArtDrawingAD
    @ArtDrawingAD 2 ปีที่แล้ว +3

    ബീഫ് ഇലക്കറി അടിപൊളി 👌👌👍👍😍❤❤

  • @rohanraju8231
    @rohanraju8231 2 ปีที่แล้ว +1

    Ivide ipo Nala mazhayaa ee video kandapol naavil kappalodunu

  • @rajanimurali123
    @rajanimurali123 2 ปีที่แล้ว

    ശരിക്കും കൊതിപ്പിച്ചുകളഞ്ഞു. വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ട്. 😋

  • @memrajaygamer7729
    @memrajaygamer7729 2 ปีที่แล้ว +3

    ഇറച്ചിയും മീനും ഒന്നും കഴിക്കില്ല എങ്കിലും നിങ്ങളുടെ വീഡിയോ കാണും കാരണം നിങ്ങളെ ഞങ്ങൾക്ക് ഒത്തിരിയിഷ്ട്ടമാണ്

  • @ssajithasajitha5800
    @ssajithasajitha5800 2 ปีที่แล้ว

    അടിപൊളി കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @baijuthottungal3696
    @baijuthottungal3696 2 ปีที่แล้ว +1

    വിജയശാന്തി യെ പോലെ ആക്ഷൻ ഹീറോയിൻ ആയിട്ടാണലോ സരിത തേങ്ങ പൊതിച്ചത് ക്യാമറമാൻ സൂപ്പർ ❤👍

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +1

    Super

  • @vdramachandran6164
    @vdramachandran6164 2 ปีที่แล้ว

    പൊളിച്ചു ഗഡി. പുട്ടും വിവിധഇലകൾ ചേർത്ത് ഉണ്ടാക്കിയ പോത്തു കറിയും

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    പോത്ത് കറിയും. ഇഡലിപൂട്ടും.. ഒരു നല്ല combination ആണ്.. ഇങ്ങനെ ഒരു വീഡിയോ ചെയ്തു കാണിച്ച സരിതചേച്ചിക്കും അജുചേട്ടനും.. ഒരുപാട് നന്ദിയുണ്ട്...!* next day 🌼🌼🌼🌼🌼🌼🌼🌼🌼👍

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +4

    ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ..
    അജേട്ടൻ ഉണ്ടാക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊരിവരുന്നു...

  • @remeshoman1971
    @remeshoman1971 2 ปีที่แล้ว

    പുട്ടും ബീഫും..... അടിപൊളി, ക്യാമറ വിനീത് എവിടെ കാണാറില്ലല്ലോ, വിനീതിനുള്ള food മാറ്റിവെക്കുന്നത് നല്ല കാഴ്ചയായിരുന്നു

  • @smithaprasad1207
    @smithaprasad1207 2 ปีที่แล้ว

    Nadan aduppil otturuliyum vakkam ..mathralla..beefcurry .kanan......manchattiyekkal.......nallathum uruli anu..😋

  • @ajsalaam4142
    @ajsalaam4142 2 ปีที่แล้ว

    Aju chetta beef, mulak malli manjal garam masala ingi veluthulli pest veppila uppu kurach velichenna ozich kurach watter mix vevich vendhal thalichu nokku peda taste aanu ketto

  • @surajanpc4809
    @surajanpc4809 2 ปีที่แล้ว

    പഴയ ഒരു പത്തായം ഉണ്ടെങ്കിൽ കുടിലിൽ സാധനങ്ങൾ സൂക്ഷിച്ചു വെക്കാം മഴക്കാലത്തു ഉപകാരം ആകും

  • @ajsalaam4142
    @ajsalaam4142 2 ปีที่แล้ว

    Aju chettan nte velichanna kuppi enikku orupaadu ishta maayi ketto

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 2 ปีที่แล้ว

    Ithupole oru kudilil irunnu pachakam cheyunnathanu oru santhosham. curry kandal ariyam super anennu. ini poyikko poyi pootu undakikko ennu paranjappo sarithechide bhavam kalakki. Edakkokke njanum anganeya...😆

  • @bijukuttan162
    @bijukuttan162 2 ปีที่แล้ว +1

    കൊള്ളാം നല്ല ബീഫ് കറി 👍👍👍
    💕💕💕അജുവേട്ട സരിത 🌹🌹🌹

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +1

    ഒരു പപ്പടവും കൂടെ ആവാർന്നു.... പൊളിക്കും....

  • @indulekha7059
    @indulekha7059 2 ปีที่แล้ว +3

    വിഭവ സമൃദ്ധമായ
    പോത്തിറച്ചിയും പുട്ടും 🤤🤤

  • @abinpatani168
    @abinpatani168 2 ปีที่แล้ว +2

    Super 👍🏻

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +1

    അജു ചേട്ടോ സൂപ്പർ...ഭാഗ്യം ചെയ്ത പോത്ത് ആണ്, കാരണം ജീവിച്ചിരുന്ന സമയത്ത് അകലെ മാത്രം കണ്ടിരുന്ന പലതരത്തിലുള്ള ഇലകൾ മരണശേഷം അതിന്റെ ഇറച്ചിയോട് ചേരുക അതിലും വലുത് എന്ത് വേണം. പിന്നെ ഒന്നുണ്ട് ഇറച്ചി കഴിച്ചാൽ ശരീരത്തെ ദോഷമായി ബാധിക്കുന്ന എല്ലാം ആ ഇലക്രിയ കൊണ്ട് ഇല്ലാതാക്കി...പുട്ടും സരിത ചേച്ചിയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ... ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് കണ്ടപ്പോൾ അങ്ങനെ തോന്നി... കറി എന്തായാലും സൂപ്പർ... സ്നേഹാശംസകൾ 🌹🌹🌹

  • @philipanoop
    @philipanoop 2 ปีที่แล้ว

    ahaa... chullan aayallo. adi poli 😋😋😋😋

  • @rejirajan8541
    @rejirajan8541 2 ปีที่แล้ว +6

    കുടിലിൽ മരം മുറിച്ചശേഷം ഉള്ള മരംകുറ്റി ഉപയോഗിച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയാൽ നന്നായിരുന്നു..

  • @rose-ye6wq
    @rose-ye6wq 2 ปีที่แล้ว

    തേങ്ങ പൊളി എഡിറ്റിംഗ് അടിപൊളി

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว

    Though we don't take beef,I just wanted to see Ajus variety cooking,beef with leafy vegs not seen before but then health-wise 👍

  • @elceenafrancis198
    @elceenafrancis198 2 ปีที่แล้ว +1

    Old Beautiful Memories

  • @bhadralakshmi2946
    @bhadralakshmi2946 2 ปีที่แล้ว +2

    Kollam tto adipoli anu ipoalthe videos elam sherikk oru village cooking.. Sarithechyude samsaram adipoli anu... Ningal pwoliyanu❤❤

  • @SherinThayyil
    @SherinThayyil 2 ปีที่แล้ว

    വയർ നിറയെ ഫുഡ്‌ അടിച്ചിട്ട ങ്ങാൻ ഈ വീഡിയോ കണ്ടേ എന്നിട്ടും എന്റെ വായിൽ വെള്ളം വന്നു 🤤🤤

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +1

    പൊതിറച്ചിക്ക് ചെറിയഉള്ളി ഉപയോഗിക്കണം ടൈസ്റ്റ് കൂടും സവാള വേണ്ട 👍

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว

    ബീഫ് അല്ലേ എന്തിട്ടാലും ടേസ്റ്റ് ഒത്തു പോകും,,, നാളികേരം പൊളി കലക്കീട്ടാ ചേച്ചി,,,ഈ കണ്ടാടി കുണ്ടാടി ഇലകളിട്ട ബീഫ് കറിക്ക് നല്ലത് പുട്ട് തന്നെയാണ്,,,, തമാശകളും കഥകളും ചിരിയുമായി പാചകം തുടരട്ടെ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജാഗ്ഗുസ്സ്,, 🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏🙏🙏

  • @ushafredrick5630
    @ushafredrick5630 2 ปีที่แล้ว

    സരിതാ , എങ്ങനെയാണ് മൺ പാത്രങ്ങൾ മയക്കുന്നതെന്നു കാണിച്ചുതരുമോ ?

  • @maddybits3138
    @maddybits3138 2 ปีที่แล้ว +1

    Puttu annu pooottalla.agane kelkkumnol oru rasaila.saritga chechi etra paraju pooottalla puttu ennu

  • @dhanyadhanya8414
    @dhanyadhanya8414 2 ปีที่แล้ว +3

    Hi ajuchetta 🥰

  • @nasarma231
    @nasarma231 2 ปีที่แล้ว

    Tengha polly Adipoli kennamkachi

  • @bhavyasubhash8979
    @bhavyasubhash8979 2 ปีที่แล้ว

    Saritha puttinu ethu podi aanu use cheyunnathu , puttu kannubol thane ariyam nalla taste aanennu

  • @claresfamila4554
    @claresfamila4554 2 ปีที่แล้ว

    very simple family. ningal life sharikkum enjoy cheyunnu. kudil le pachakam ningalkku nalloru exercise aanu so full time healthy aayi erikkum. ningalude video nall rasam aanu . curry chattiyil virak adappil beef curry undakki kazhikkan nall taste aanu

  • @santhoshkumarn6535
    @santhoshkumarn6535 2 ปีที่แล้ว +1

    🙏പുതിയ പാത്രം പുതിയ കറി പുതിയ പുട്ട് 🧘

  • @vrindabiju8237
    @vrindabiju8237 2 ปีที่แล้ว

    Kidukkachi

  • @MyAbinthomas
    @MyAbinthomas 2 ปีที่แล้ว +1

    Sarithechi kurachu beef matti vachittundvum.... i am suare....porrooteyudae kudae leafs illathae beef curry with char kutti onnu pidikkan ....

  • @shobanavarghese6233
    @shobanavarghese6233 2 ปีที่แล้ว

    ഞാൻ എപ്പോഴും പറയുന്നപോലെ രാത്രീ വീഡിയോ കണ്ട് വായിൽ കുടി കപ്പൽ ഓടി പ്രേത്യകിച്ചും ഇന്ന് എനിക്ക് ചപ്പാത്തിക് കറി പരിപ്പ് കറി ആയിരുന്നു പക്ഷെ ഇതുകണ്ടപ്പോൾ ഹോ എന്റെ സാറെ ഇങ്ങനെ കൊതിപ്പിക്കല്ലേപിന്നേ ഞാൻ പറഞ്ഞപോലെ ഫോട്ടോ ഷുട്ട് പ്രേതിഷിക്കുന്നു 😘😘😘

  • @jeejavijayakuhhmar9524
    @jeejavijayakuhhmar9524 2 ปีที่แล้ว

    ഇങ്ങനെ വേണം ഇറച്ചി വെക്കാൻ സൂപ്പർ ഇലകളും കൂടി ചേരുമ്പോൾ നല്ല ശോധനയും ഉണ്ടാക്

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว

    Ningal engane ee puthina valarthi nnu video cheyyamo??? njan puthina valarthan nokki maduthu erikka

  • @rithasabu6559
    @rithasabu6559 2 ปีที่แล้ว

    Very nutritious.
    Excellent

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว

    Ela thinnu valarnna pothinte irachi ela koooty curry vachu,powli 🍛carry 👌😍

  • @daliyasabu5563
    @daliyasabu5563 2 ปีที่แล้ว +1

    അജുവേട്ടാ. ..സൂപ്പർ ജഗ്ഗുഎന്തേ

  • @jayarajnandhu401
    @jayarajnandhu401 2 ปีที่แล้ว

    Gift card ideas super beautiful

  • @sonymol1725
    @sonymol1725 2 ปีที่แล้ว +1

    ചേച്ചി തേങ്ങ പൊതിക്കുന്നത് 3.4. വട്ടം repeettayi. എന്റു പറ്റി

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +9

    Thunthuru vannu ennu mininjanathe video il paranjathanallo? Gift thanna cooling glassum kaanichu thannirunnu

  • @divyapbr
    @divyapbr 2 ปีที่แล้ว +1

    ലെ അജു ചേട്ടൻ - ബീഫ് അവിയൽ ഉണ്ടാക്കിയിട്ടുണ്ട്
    സരിതേച്ചി - ബീഫ് അവിയലോ
    അജു ചേട്ടൻ - അതെ ബീഫ് അവിയല് , ഭയങ്കര മനോഹരമായിരിക്കും

  • @stellatj7693
    @stellatj7693 2 ปีที่แล้ว

    Aju pachamulake inji savala veppila manjalpodi uppum velichennayumkootivechal ho parayan vayya try cheyyu

  • @siblieejosephinejosjuliett4188
    @siblieejosephinejosjuliett4188 2 ปีที่แล้ว +2

    kurachu chaanakam koodi beefil idamayirunnu..another negative comment

  • @sheejajohn5171
    @sheejajohn5171 2 ปีที่แล้ว

    Ningal e paathragal ellaam mayakki aano use cheyyunnathu. Atho direct use cheyyuvaano? Angane use cheyyaamo? Ente doubt aanu ketto.

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 ปีที่แล้ว +1

    HAiiiiiiiiii.❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @reeja1647
    @reeja1647 2 ปีที่แล้ว

    Ajuchetta n Sarita cooking supper 👌👌👌cooking de koode ulle kadhaparachal adhi ne ka super… Nigal aanu sherikum life enjoy chedh jivikanadh ….like all ur vlogs….❤️

  • @user-ec9xb1ns7x
    @user-ec9xb1ns7x 2 ปีที่แล้ว

    Ufff poli sappaad😋

  • @user-oi4zy7lt9i
    @user-oi4zy7lt9i 2 ปีที่แล้ว +3

    Hello Dears.. Good Evening..

  • @sarojininanau6896
    @sarojininanau6896 2 ปีที่แล้ว +1

    super

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +2

    first 😍

  • @bindukalaanand809
    @bindukalaanand809 2 ปีที่แล้ว +3

    നല്ല കത്തി. ഏതു brand ആണ് കത്തി?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      സരിത ചേച്ചിയെ ആണോ കത്തി എന്ന് വിളിച്ചത്...കണ്ണം കുളങ്ങര ബ്രാൻഡ്, മെട്രോ പുഴയുടെ തീരത്തു!!!!

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      NSE ദുബായ്

    • @bindukalaanand809
      @bindukalaanand809 2 ปีที่แล้ว

      @@ajusworld-thereallifelab3597 thank you

  • @julierajan7616
    @julierajan7616 2 ปีที่แล้ว

    Nalla tips

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 ปีที่แล้ว

    Vishu specials ivide thanne aavillye ndakkaa, thani naadan reetheel ndakkikkoode 🥰🥰🥰🥰🥰🥰

  • @sugusugu8102
    @sugusugu8102 2 ปีที่แล้ว

    Adipoli❤❤❤❤❤👍👍

  • @gangadharank4422
    @gangadharank4422 2 ปีที่แล้ว +2

    I was waiting for your new video.
    Just saw your excellent meat cutting skill.
    Your style of cooking is pretty impressive!
    I do really appreciate the humility of your wife and it's good to emulate!! I meant to say that she's totally down to earth.
    Please do enjoy your final product. Best of luck and happy eating.
    That water - buffalo meat goes well with Chappatis or Parathas? Anyway, the choice is exclusively yours!!!!
    P.S. Why Jaggu was missing in this video, you said?
    Awesome video in short!
    A SPECIAL REQUEST:
    Can u please show a Video on COMMUNIST PACHA( X - MAS BUSH OR JACK IN THE BOX, ETC)?
    It has so many medicinal values and people just ignore it as very unimportant! It grows abundantly in Kerala, especially in Thrissur district.

  • @YouVishVlogs
    @YouVishVlogs 2 ปีที่แล้ว

    👍

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR 2 ปีที่แล้ว

    Very nutritious recipe. Super.

  • @sudhanair8177
    @sudhanair8177 2 ปีที่แล้ว

    അടിപൊളി

  • @sibymadhavan4378
    @sibymadhavan4378 2 ปีที่แล้ว

    Polichu 🤤

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +3

    ഒരു പ്രാവശ്യം മരിച്ച പശുവിനെ വീണ്ടും കൊന്നു...സുപ്രീം കോടതി വരെ, മരണം ഒരിക്കലേ വിധിക്കു..അജു ചേട്ടന്റെ അടർ ഐറ്റംസ്, തുടരും😀😀😀😀

  • @lailak8999
    @lailak8999 2 ปีที่แล้ว +1

    Hai

  • @sarithasureshsaru2918
    @sarithasureshsaru2918 2 ปีที่แล้ว +2

    രസമുള്ള പാചകം 🥰🥰👌👌

  • @AnnJonz
    @AnnJonz 2 ปีที่แล้ว

    Ningalude kuddil cooking and the earthern pots used for cooking really very awesome

  • @kalakalaharidas497
    @kalakalaharidas497 2 ปีที่แล้ว

    Kollam👍👍👍

  • @dileeshkumar6950
    @dileeshkumar6950 2 ปีที่แล้ว +1

    ❤❤❤👍

  • @reginaxavier9940
    @reginaxavier9940 2 ปีที่แล้ว

    Adipoli,,

  • @remaps632
    @remaps632 2 ปีที่แล้ว

    Super❤

  • @vijayjonathan3984
    @vijayjonathan3984 2 ปีที่แล้ว

    Ellavarum parayunnu vegetable kazhikkan aanu ennokke..Ente chodhyam vegetable kazhikkan aanegil athu angu kazhichal pore? Beefil idano?

  • @bethlehemsini463
    @bethlehemsini463 2 ปีที่แล้ว +1

    👍👍👍👍

  • @voicerahana3905
    @voicerahana3905 2 ปีที่แล้ว

    സൂപ്പർ 👍🏻

  • @radhakrishnannairmp4281
    @radhakrishnannairmp4281 2 ปีที่แล้ว

    Pothirechi nannayittundu.Camera aranu edukkunnathu