*ഇതുപോലിപ്പൊ വിളിച്ചിറക്കി കൊണ്ടുവരുന്നവർ മറ്റേയാളുടെ മനസ്സ് പോലെ മൊബൈലും ഒന്ന് തുറന്ന് നോക്കിയാൽ ചിലപ്പോൾ വലിയൊരു സമൂഹ്യ വ്യാപനം ഒഴിവാക്കാം എന്ന നഗ്ന സത്യവും വിസ്മരിച്ചു പോകരുത്* 😌
ലോക്ക് ഡൗൻ സമയത്തു ഈ വീഡിയോ കണ്ടു വീട്ടിലേക് കുറച്ചു പച്ചക്കറി വാങ്ങാൻ purse എടുത്തു ന്നോക്കുമ്പോ ചില്ലറ മാത്രം കണ്ട ഞാൻ.... എനിക് പെണ്ണും വേണ്ട ഒരു dashum വേണ്ട,😡
26 വയസൊള്ള ഗുഡ്ഡു.!! എന്നെക്കാളും 2 വയസ് എളേത്. 28 വയസൊള്ള ഞാൻ ഇന്നുംകൂടി പലേരക്ക്കടേലും റേഷൻകടേലും.. എന്തിന്.. വണ്ടിക്കടേല് വരെ പോയി. എന്നിട്ടും അടിച്ചോണ്ട് വരാൻ പോയിട്ട് വായൂഗുളികക്ക് പോലും ഒരെണ്ണത്തിനേം കണ്ടില്ല. ഗുഡ്ഡുനെ പൂവിട്ട് സാഷ്ടാംഗം വീണ് പ്രണമിക്കണം.. 🙏ഗുഡ്ഡുദേവൻ ശരണം ചരണം🙏
Ubaidhikka ee troll edittinginte oru video edumo ithintedeylulle movie seens ithokke engenaya kittunne adhine kurichokke oru videoo pllZz upakarapradhamayrikkum
പയ്യൻ മിടുക്കൻ ആണ് , ചുമ്മാ ഇല്ലോളം തരി പൊന്ന് എന്തിനാ എന്ന പാട്ടും ഇട്ടും അമ്മയുടെ റേഷൻ കാർഡ് വഴി കിട്ടുന്ന അരി പ്രതീക്ഷിച്ച് സ്വന്തം വീട്ടിൽ കൊണ്ടു കയറ്റി വിടുന്ന വിഡിയോ എടുത്ത് ഇട്ടില്ലാ പഹയൻ , ബേലെ ബേശ്
ഞാൻ എത്ര തവണ മാർകെറ്റിൽ പോയ് ഇരിക്കുന്നു... ഒരു തെണ്ടി പോലും... ങേ ഹേ.... !!😏
😂😂
Pinnenthina muthe.......
😂
Njanundd chakareeee😊
Pinnenthina njangalokke ivide varune
Corona ഡ്യൂട്ടിക് ഇടയിൽ ഇതൊക്കെ ആണ് ഒരു ആശ്വാസം. From government hospital pathanamthitta
❤
Yeas
Avidano epo duty
അപ്പോൾ അന്ന് പറഞ്ഞു കുഷ്ടരോഗികളും അനാഥ മന്ദിരവുമാണ് ഒരു ആശ്വാസം എന്ന്
#$$$--അത് മറ്റൊരു ആശ്വാസം.
@@elvixbibi6631 s
അവിടെ പിന്നെ കല്ലുമാലക്കാതില് കമ്മലതില്ലേലും പാട്ട് ഇല്ലാത്തത് കെണ്ടാണ് ഇംഗനെ സംഭവിച്ചത് 😝 aa song ഉണ്ടാരുന്നേല് വീട്ടില് കയറ്റിയേനേ 😜
Easy To Learn It
Haha epic comment 😀🤣🤣
🤩🤩🤣
😂😂😂😂👌
😁😁😁🤣
😄😄😄😄🤭🤭🤭
ഇത് കേട്ടു റേഷൻ കടയിൽ പോവാൻ കാത്തിരിക്കുന്ന നാട്ടിലെ കോഴി ചങ്ക്‌സ് 😜😜😜😜😜😁😁😁😁😁😂😂😂😂
For free Netflix❤💯
Watch our video💯💯
th-cam.com/video/9COVyUwkoFs/w-d-xo.html
💯trusted
Ahaa🤣🤣🤣
powliyee
കിടുവേ, ഈ ട്രോളിന്റെ best കമെന്റ്
😂
ലെ കോവിഡ്:അകന്നിരുന്നവരെ ഒന്നിപ്പിക്കാൻ ഞാൻ പെട്ട പാടൊന്നും ഒരു കാലത്തും മറക്കല്ലെടാ മക്കളെ...🤗😁
മികച്ച ഒരു കമന്റ് 😀😀
🎶 *എള്ളോളം തരി പൊന്നെന്തിനാ തഞ്ചാവൂര് പട്ടെന്തിനാ...* 🎶
വെറുതെയല്ല വീട്ടിന്ന് എന്നെ സാധനങ്ങൾ വാങ്ങാൻ അയക്കാത്തത് 😜😜😜👻
അമ്മക്കല്ലേ മകനേ അറിയൂ 🤭
@@IMettymetty 🙄🙄🤒🤒
@Shafeek S ഇവിടെ gym ഒക്കെ തുറന്ന് ഭായ് 🤷🤷💪😝
Avrk arym atarikum vidathe😁
@@samalsiya2568 താനെന്തൊരു ദുഷ്ടനാടോ 👻👻😂😂
ആ നിലവിളി ശബ്ദം ഇടോ... !!!! "കൊട്ടും കുരവയും ആളുകൾ ഇല്ലേലും... "
Ath dheshiya ganamanu elladuthum padane pattilla
@@sussansoumya5283 😁😁😁👍
@Shafeek S uvva
Mutheee elladuthum ndooo
I am waiting
Enga paathalum nee😜
മേലേപ്പറമ്പിൽ ആണ് വീട് ഇന്നും കൂടെ കണ്ടതെ ഉള്ളു 😁😁😁
😂seriya
Njn um
For free Netflix❤💯
Watch our video💯💯
th-cam.com/video/9COVyUwkoFs/w-d-xo.html
💯trusted
Njanum😂😂
Njaanum
ഇത് കണ്ട് ഡെയ്‌ലി പലചരക്ക് സാധനങ്ങൾ വാങ്ങിച്ച് വരുന്ന അവിവാഹിതൻ... climax ഇജ്ജാതി🤣🤣🤣👌
Ne varumo?? Am waiting 😄
കൊറോണ ആയോണ്ട് സ്വന്തം അമ്മയെ പോലും പങ്കെടുപ്പിക്കാതെ കല്ല്യാണം കഴിച്ച് ആ മനസ്സ് ആരും കാണാതെ പോകരുത്
പലചരക്ക് വാങ്ങാൻ വിടുന്ന അമ്മമാർക്ക് ഇത് ഒരു പാഠമാവട്ടെ ! 😝
Yes
Ambada jinjindakkidii🤣😝
*ഇതുപോലിപ്പൊ വിളിച്ചിറക്കി കൊണ്ടുവരുന്നവർ മറ്റേയാളുടെ മനസ്സ് പോലെ മൊബൈലും ഒന്ന് തുറന്ന് നോക്കിയാൽ ചിലപ്പോൾ വലിയൊരു സമൂഹ്യ വ്യാപനം ഒഴിവാക്കാം എന്ന നഗ്ന സത്യവും വിസ്മരിച്ചു പോകരുത്* 😌
ഇതെല്ലാം കണ്ട് ചിരിക്കാൻ ഇവിടെ ആരും ഇല്ലെ🤣🤣🤣🤣🤣
ലെ നവവധു: എല്ലാം പെട്ടന്നായിരുന്നെങ്കിലും മേക്കപ്പ് നൊന്നും ഒരു കുറവും വരുത്തീല ☺️☺️
🤣🤣🤣
ലെ ഗുദ്ദു: *ഇപ്പൊ ഇതാ ട്രെൻഡിങ്* 😂😂😂
ചെക്കൻ തോളില് മാറാപ്പും തൂക്കി പെണ്ണ് മുഖത്തെ Curtain ഉം താഴ്ത്തി പോയ ആ പോക്ക് ഉണ്ടല്ലോ..🤣 എന്നാലും ഗുഡു മോൻ നല്ലൊരു കാമുകനാണ്💕😌
Dey😁😁😁
അഹ് 28 മാറ്റി 38 ആക്കാൻ പറ്റുമോ???😢😢😢😢.. വർഷം കുറെ ആയി കടയിൽ പോകുന്നു...
ഒരു പെണ്ണും കൂടെ വേണം
Dark😑
ഇത് കാണുന്ന 28 വയസ് ആയിട്ടും പെണ്ണ് കിട്ടാത്ത ഞാൻ 🙂🙂
Naji ksd enikk 30 kazhinju.
32 കഴിഞ്ഞു ഒരു രക്ഷയുമില്ല.
30 ayyi
Correct എനിക്കും 28....
Rply kanumbo oru aashwasam😄😂😂
സംഗതി എനിക്ക് മനസ്സിലായി...😍😍ഇവൻ വെറും കോഴി അല്ല... നല്ല ഒന്നാം തരം മാർക്കറ്റ് കോയിയാ....
i really respect you guys,, its totally awesome.. u r the best creator.
ലോക്ക് ഡൗൻ സമയത്തു ഈ വീഡിയോ കണ്ടു വീട്ടിലേക് കുറച്ചു പച്ചക്കറി വാങ്ങാൻ purse എടുത്തു ന്നോക്കുമ്പോ ചില്ലറ മാത്രം കണ്ട ഞാൻ....
എനിക് പെണ്ണും വേണ്ട ഒരു dashum വേണ്ട,😡
അവസാനത്തെ ആ ചങ്ക്(28) 🤣
എജ്ജാതി 🤣
പെണ്ണിനെ വിളിച്ചോണ്ട് വന്ന ആ ധീരന്റെ പേര് 'ഗുഡ്ഡു ' 😅😅😅എന്റ ആറ്റുകാൽ അമ്മച്ചിയെ 🤣
Guddu ആണ് ഇപ്പോൾ താരം😂😂😂
ഹോ cruel guddu അമ്മേ 😂😛
ഇത് പോലെ സാരി ഉടുത്ത സ്ത്രീകളെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ട്.. legends only
ഉബൈദ് ഭായ്,,, റിഫ്രഷ് ആവാൻ നിങ്ങളുടെ creativity സൂപ്പർ,, 👌😍❤
ഇതിന് എന്താ കുഴപ്പം
അവൻ പലചരക്കു വാങ്ങാൻ പോയി
പക്ഷെ അവൻ കൊണ്ട് വന്നത് പല( *ചരക്ക്* ) ആണെന്ന് മാത്രം
അണ്ണൻ *mass daa*
*ഇപ്പോ തന്നെ മാർക്കറ്റിൽ പോണം..ഇതാകുമ്പോ മാസ്ക്കുള്ളോണ്ട് നാട്ടുകാരെ അറിയൂ* 😜🏃🏃🏃
അപ്പൊ പലചരക്ക് കടയിൽ മതി അല്ലെ വെറുതെ കോളേജിന് മുമ്പിൽ കറങ്ങി സമയം കളഞ്ഞു
Indrans chettante cut polichu..😅😂😂
*റേഷൻ കടയിൽ പോയി പെണ്ണും കൊണ്ട് വന്നു* 😬
'അമ്മ എന്നോട് ക്ഷമിക്കണം 😢വീട്ടിൽ ഒറ്റക്കിരുന്നു 'കൈ 'കയച്ചപ്പോ ഒരു 'കൈ ' സഹായത്തിന് കൂടെ കൂട്ടിയതാ 😎😆😆
ഇത് കേട്ട് അടുത്തുള്ള പച്ചക്കറി കടയിലേക്ക് പോകുന്ന ലെ
ഞാന്‍:ഈശ്വര ഒന്നിനെ എനിക്കും ഒപ്പിച്ചു തരണേ😆😆😆😆😄😄😇😇😇
😆😆 ക്ലൈമാക്സ് ഒരേ പൊളി👌👌
Ellolam thani ponnentina tani tanjaavoorum pattenthina ....
അവസാനത്തെ ചങ്കുകളിലൊന്നായി ഞാനും😜😜
പണിയെടുക്കാൻ ആൾ ആയില്ലേ😁😁😁😁
വർഷങ്ങൾ ആയി കടയിൽ പോകുന്ന ഞാൻ ഇത്ഒക്കെ കാണുമ്പോൾ ആണ് എന്നെ തന്നെ കിണറ്റിൽ എടുത്ത് എറിയാൻ തോന്നുന്നത്, എന്നാലും എന്റെ ഗുണ്ടു 🙄🙄🙄🤒🤒🤒🤒
Upekshichillallo avan ammayude vakku kaettu 👍👍👍 Gundu 👏👏😊😊
*Edaa bayakaraa😂 kochu kallan😉😂*
ഇത് പോലെ ഒരു മാർക്കറ്റിൽ പോയവരാണ് ചൈനയിൽ കൊറോണ യെ സ്വന്തമാക്കി കൊണ്ട് വന്നത്.
ഇതുകേട്ട് ആരും പലചരക്കു കടയിൽ ഒന്നും ഓടണ്ടട്ടോ 🤣🤣
അതെന്താ ഞാൻ കൂടെ പോയാല്, വിടമാട്ടേ, എന്നെ പോക വിടമാട്ടേ...
@@krraghil ഗംഗേ 😝
ഇതിലിപ്പോ എന്തിരിക്കുന്നു.. പല ചരക്കിനു പോയ ലവൻ ഒരു ചരക്കുമായി വന്നു..... 😂😂😂
Brother ninda bashayil sthreekal charakanankil ninnay enthe vilikanum....
മാർകെറ്റിൽ പെണ്ണിനേയും വാങ്ങാൻ കിട്ടുമോ അവിടെ 😆😆😆😆😆
Ha ha ha. Super..
🙋♂️😊☺🤗
അതു കലക്കി,കടലിലെ ഓളവും കരളിലെ മോഹവും...
നമ്മക്കും കിട്ടും വല്ല അരിയും പഞ്ചസാരയും ഒക്കെ 😂😂
Vadhuvnodu:ini ayaale sadhanangal vaangaan kadayil vdaruthu....iniyum aareyengilum pokkikkondu varum😅😅😅😅
Avante peranu highlight. Gudddu😂
🌟പലചരക്കിൽ ഇതും പെടുമോ...?😂😂😂
Last seen pwolichu ekka
1:27 ഡെല്ഹിൽ വീട് വാടകകേടുത്തു അവിടെ താമസിപിച്ചു....മാമുക്കോയയുടെ....ജോര് ജോർ... അതൊരു വല്ലാത്ത....ഒരു ജോർ ആയിപ്പോയി
#0:41
😅😅😅
ഞാൻ ഇപ്പോ ന്യൂസ് കണ്ടേ ഉള്ളു അപ്പോൾ തന്നെ എനിക്ക് ഇത് ട്രോൾ ആകുമെന്ന്
😄😄😆😆😆
*സൂപ്പർമാർക്കെറ്റിൽ പോകുന്ന ഒക്കെ വെറുതെയാ.ഇനി ടിക്കറ്റോക് തന്നെ രക്ഷ😀😂😂😂*
മോനെക്കാളും പൊളി അമ്മയാണ്,
ഇനി എന്നും റേഷൻ കടയിൽ പോകണം ആരെങ്കിലും കൂടെ വന്നാലോ
ആരെങ്കിലും എന്നെ ഒന്ന് ആശ്വസിപ്പിക്കൂ 😪😪
ആ ദേശീയ ഗാനം ആലപിക്കാർന്നു (കല്ലുമാല )
Last indrans scene polich
26 വയസൊള്ള ഗുഡ്ഡു.!! എന്നെക്കാളും 2 വയസ് എളേത്. 28 വയസൊള്ള ഞാൻ ഇന്നുംകൂടി പലേരക്ക്കടേലും റേഷൻകടേലും.. എന്തിന്.. വണ്ടിക്കടേല് വരെ പോയി. എന്നിട്ടും അടിച്ചോണ്ട് വരാൻ പോയിട്ട് വായൂഗുളികക്ക് പോലും ഒരെണ്ണത്തിനേം കണ്ടില്ല. ഗുഡ്ഡുനെ പൂവിട്ട് സാഷ്ടാംഗം വീണ് പ്രണമിക്കണം.. 🙏ഗുഡ്ഡുദേവൻ ശരണം ചരണം🙏
പലചരക്കിനു പകരം... ഒരു ചരക്ക്
അല്ലേ കൊണ്ടുവന്നുള്ളു.....
പല ചരക്ക് ന് പോയി
ഒരു ചരക്ക് കിട്ടി😜
ആദ്യത്തെ കുഞ്ഞിന് കൊറോണ എന്ന് പേരിടണം 😀
😀😀😀😀
ഞാനും മാര്‍ക്കറ്റി ല്‍ നിന്ന് ഇഷ്ടപ്പെട്ട സാധനങ്ങൾ ഒക്കെ വാങ്ങാറുണ്ട് പക്ഷേ ഇത് ഒരുമാതിരി മറ്റേടത്തെ പരിപാടി ആയ് പോയി 😏😏
ഞാൻ ഒന്ന് പലചരക്കു കട വരെ പോയിട്ടു വരാ എങ്ങാനും എനിക്കും കിട്ടിയാലോ ബിരിയാണി
Ubaidhikka ee troll edittinginte oru video edumo ithintedeylulle movie seens ithokke engenaya kittunne adhine kurichokke oru videoo pllZz upakarapradhamayrikkum
Thankyu ikka #
പെണ്ണിനേയും കൂട്ടി ചെന്നാൽ നിലവിളക്കുമായി ആനയിക്കുമെന്ന് കരുതിക്കാണും പാവം,.
ലെ amma:- നടക്ക് സ്റ്റേഷനിലേക്ക് 😂
കോഴി ശല്യം കാരണം നാളെ കേരളത്തിൽ റേഷൻ കടകൾക്ക് അവധി😂
പയ്യൻ മിടുക്കൻ ആണ് , ചുമ്മാ ഇല്ലോളം തരി പൊന്ന് എന്തിനാ എന്ന പാട്ടും ഇട്ടും അമ്മയുടെ റേഷൻ കാർഡ് വഴി കിട്ടുന്ന അരി പ്രതീക്ഷിച്ച് സ്വന്തം വീട്ടിൽ കൊണ്ടു കയറ്റി വിടുന്ന വിഡിയോ എടുത്ത് ഇട്ടില്ലാ പഹയൻ , ബേലെ ബേശ്
ദേശീയഗാനം വന്നില്ലല്ലോ 🙄കല്ലുമാല കാതിൽ കമ്മലതില്ലേലും....😁😁
ഇങ്ങനെ ആണേൽ പച്ചക്കറി വാങ്ങാൻ പോകുന്നവരുടെ എണ്ണം കൂടും..😅 എന്നാൽ ഞാൻ പച്ചക്കറി വാങ്ങിയെച്ചു വരാം 🤪🤪🤪
Nallath nokki vangikkane😂😂
പ്രഭാകരാ
@@aryadevidayanandhan7929 😅
@@AnjJaliie 😅
@@paytrickmalayalam1854 😂😂
inganeyokke dhurandham undaakunnathukonda ethra nirbandhichalum njan kadayil pokatthathu.
ഇവൾ അവിടത്തെ റേഷൻ കടയുടെ മുതലാളിയുടെ മകൾ ആവാനാണ് സാദ്യത.. ജീവിതം മുഴുവൻ ലോഡ് ആക്കിയ ഗുഡ്ഡു മാസ്സ്
ഒരു കുഞ്ഞിക്കാല് പെട്ടെന്ന് കാണിച്ചാൽ അമ്മ വീട്ടിൽ കയറ്റാം 😍
Savitha Bhabhi Namaste 🤣🙏
ഗുഡ്ഡു 💪💪💪 Congratulations
Climax pwolichu🤣🤣😘
Ending ... 🤣👌🏼
Pachakari mathram alla cury vekkan aalemkoodi kond vannkn😁 mass
നാളെ മുതൽ അമ്മയെ സഹായിക്കാം. കട എങ്കിൽ കട ✌️
30 yrs still single, but happy aan kto, singles venel vayas ivde comment cheytho
എല്ലാ ദിവസവും സ്ഥിരമായി പച്ചക്കറി വാങ്ങിക്കാൻ പോവുന്ന #ഞാൻ
നമ്മളും പോകും മാർക്കറ്റിൽ വല്ല മത്തിയും കിട്ടിയാൽ വാങ്ങി ഇങ്ങു പോരും ഉള്ളിൽ സങ്കടം ഇണ്ട്ട്ടാ 😌😌😟😟🤓
ബൈ ദുബായ് ആ കട എവിടാ?...
Guddu നെ കാണാൻ ഒരു look ഇല്ലന്നെയുള്ളൂ ഭയങ്കര ബുദ്ധിയാ....😆😆😆
News കണ്ടപ്പോ തഞ്ഞേ ഉബൈദിനെ ഓർമ വന്നത് 😂😂😂എന്നാലും നീ ബല്ലാത്ത പഹയൻ തഞ്ഞേ .....!!!😂പൊളി സാനം 😎😎🤘
Nhaan daily pokarund.otta oruthanum ithuvare😀😀😀
എന്റെ കൊറോണ ദൈവങ്ങളെ... ഇനി ഞാൻ എന്തൊക്കെ കാണണം...
ആ റേഷൻ കടയുടെ അഡ്രസ്സൊന്ന് കിട്ടുമോ. .?! കുറച്ച് അരി വാങ്ങാനാ...!!
നമ്മൾ എത്ര പ്രാവശ്യം സാനം വാങ്ങാൻ poyikkn
by the by arkelum ration vangan undengil njan sahaikkam😆😆 ithu pole lottery vallom adichalo😌
Video de avasanamulla aa vidaparachilaan vitt......
Ubaideee climax mass maasseeee
പേരിനു പോലും പെണ്ണില്ലാത്ത ലെ ഞാൻ😬😬
bro can you upload the troll meme video only
Avasana idrans ettante bagam polichu
Ubaidka malayalam beauty vlogers inte troll nu vendi wait cheyyunnu
ഞാൻ പോയിട്ടു നാളെ വരാം😄😄