ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ആരോഗ്യവും ആയുസ്സും,ഉണ്ടായാൽ മാത്രം മതി. എൻ്റെ ജീവിത അനുഭവം വെച്ച് ,എനിക്കും ഒരു ആങ്ങള ഉണ്ട്..ഭൂമിക്ക് ഭാരം എന്നൊക്കെ പറയില്ലേ...അതുപോലെ...എൻ്റെ അമ്മ ക്കു രണ്ട് പെൺകുട്ടിയും ഉണ്ട്,അതുകൊണ്ട് സുഖമായി അമ്മ ജീവിക്കുന്നു....എനിക്ക് രണ്ട് പെൺ കുട്ടി ആണ്...അതിന് ഞാൻ ദൈവത്തോട് എന്നും നന്ദിയും പറയും....നമ്മുടെ ജീവിതം അതുകൊണ്ട് വളരെ നല്ലത് ആണ്...ആൺമക്കൾ ചുമ്മാ....ചിലർ ട്ടോ..എല്ലാരേയും അല്ല....നട്ടെല്ലിൻ്റെ സ്ഥലത്ത് വാഴ പിണ്ടി ഉള്ള ആൺമക്കൾ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല....
അച്ചാ കുഞ്ഞുങ്ങളെ (ആണായാലും പെണ്ണായാലും കറുപ്പായാലും വെളുപ്പായാലും )സ്നേഹിക്കാൻ കഴിയാത്തവർക്ക് ഒന്നിനെയും സ്നേഹിക്കാൻ കഴിയില്ല. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം എല്ലാവർക്കും നല്ലമനസ്സ് ഉണ്ടാകാൻ നമ്മൾക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം🙏🏻 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
മക്കൾ ദൈവത്തിന്റെ വര ദാനം ആണ്. ആണായാലും പെണ്ണായാലും അവരെ നന്നായിട്ടു ജീവിക്കാൻ പഠിപ്പിക്കണം അവരെ വേർ തിരിച്ചു കാണരുത്. ഇതു പോലത്തെ വീഡിയോ ചെയ്ത അച്ഛന് ഒരുപാട് നന്ദി മക്കൾ എല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. താങ്ക് യു അച്ഛാ 🙏🙏🙏🥰🥰❤️❤️❤️
എല്ലാവരും പറയുന്ന ഒരു വാചകമാണ് പെണ്ണ് നല്ല വെളുത്ത സുന്ദരിയാ.ആരും പറയാറില്ല നല്ല കറുത്ത സുന്ദരിയാണെന്ന്.അതാണ് നമ്മുടെ സമൂഹത്തിന്റെ ദോഷം.അച്ഛന്റെ ഈ മെസേജ് നമ്മുടെ ചിന്താഗതിക്ക് മാറ്റം സംഭവിക്കട്ടെ🙏
ചേട്ടനാച്ചാ, തികച്ചും സത്യമായ കാര്യങ്ങൾ ആണ് അച്ഛൻ തുറന്നു പറയുന്നത്, ഒരുപാട് നന്ദി ഉണ്ട്......... തുറന്നു ചോദിക്കാൻ പാടുപെടുന്ന പെൺകുട്ടികൾക്കു ...... 👍🏻👍🏻👍🏻👍🏻 പവർഫുൾ voice❤ എനിക്ക് ചിരി വന്നു, achan പറഞ്ഞ വിശേഷണം കേട്ടിട്ടു....... "പുഴുക്കുത്തുകൾ "😅
ആണായാലും പെണ്ണായാലും ആരോഗ്യവും ആയും ഉണ്ടാവാനാണ് പ്രാർത്ഥന. പിന്നെ ബുദ്ധിക്ക് പ്രശ്നം ഇല്ലാതെയും അംഗവൈകല്യങ്ങൾ ഇല്ലാതെയും കുഞ്ഞിനെ ലഭിക്കണം എന്നാണ് ആഗ്രഹം
100% ശതമാനം സത്യം ആണ്... സ്ത്രീകൾ ആണ് ഇതിൽ ഏറ്റവും മോശം കമന്റ്‌സ് പറയുന്നതും, പെരുമാറുന്നതും... പ്രാർഥനകളിൽ പോലും തിരിച്ചു വ്യത്യാസം കാണിക്കുന്ന വിശ്വാസി അമ്മമാർ ആണ് ഉള്ളത്... ഭയങ്കര ഭക്തരാണ് താനും 😤😤😤
Yes, this is a big problem of our society. I think mostly seen in Kerala. I lived in different countries and dealt with different communities. I faced the same issue from my in laws.
ഒരു പെൺകുട്ടി ഇല്ലാത്ത അമ്മ ഭാഗ്യമില്ലാത്തവളാണ് ഒട്ടു സംശയം വേണ്ട ഒരുപാടു എക്സാംബിൾ എനിക്ക് പറയാനുണ്ട് ദൈവാനുഗ്രഹത്താൽ എനിക്ക് ഒരു പെൺകുട്ടി ആണ് ദൈവത്തിനു നന്ദി
ആൺ കുട്ടിയോ പെൺ കുട്ടിയോ അത് ഒരു ഭാഗ്യം ആയി കാണുക എത്രയോ ദമ്പതികൾക്ക് മക്കൾ ഇല്ലാതെ വിഷമിക്കുന്നു. പിന്നെ ഒരു വീട്ടിൽ ഒരു പെൺ കുട്ടിയെങ്കിലും ഉണ്ടങ്കിലേ അത് ഒരു വീട് ആകുള്ളൂ. പെൺകുട്ടികളുടെ വില അറിയണമെങ്കിൽ അമ്മമാർ സുഖമില്ലാതെ കിടക്കണം
ശരിയാണ്... ആ ഭാഗ്യം ഇല്ലാത്തൊരമ്മയാണ് ഞാൻ. പക്ഷേ ഒന്നുണ്ട് രണ്ടാണ്മക്കൾ ഉള്ള എനിക്ക് രണ്ടു പെണ്മക്കൾ വരുമല്ലോ എന്നോർത്തു ശുഭപ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🏼❤
അച്ഛാ ഈ വാക്കുകൾ എത്രയോ സത്യമാണ് ഇതുപോലെ തന്നെയാണ് പണമില്ലാത്ത എന്റെ പേരിലും മനുഷ്യൻ മനുഷ്യ പരസ്പരം തരംതിരിക്കുന്നത് നമ്മൾ ജീവിതത്തിൽ പറയുന്നതെന്ന് അനുഭവിക്കുന്നത് മറ്റൊന്ന്
അച്ചായന്റെ വീട്ടിലെ പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് രണ്ട് ആങ്ങളമാരും ഉണ്ട് എനിക്ക് രണ്ട് ആൺകുട്ടികളാ ഉള്ളത് എനിക്ക് പെൺകുട്ടികൾ ഇല്ല ഞാൻ പെൺകുട്ടികളെ ആഗ്രഹിച്ചു എനിക്ക് രണ്ട് ആൺകുട്ടികളെ ഉള്ളൂ എന്റെ ഒരു മകൻ കറുത്തതും ഒരു മകൻ വെളുത്തു കറുപ്പിലും വെളുപ്പിലും ഒന്നും കാര്യമില്ല ഹൃദയമാണ് വലുത് എപ്പോൾ വേണമെങ്കിലും ഈ സൗന്ദര്യം നഷ്ടപ്പെടാം
എൻ്റെ husbandinu പെൺകുട്ടികളെ ഇഷ്ടമല്ലായിരുന്നു എനിക്ക് കൂടുതലിഷ്ടം പെൺകുട്ടികളും.ദൈവം മൂന്ന് പെൺകുട്ടികളെ എനിക്ക് തന്നു. അതുകൊണ്ട് ഓരോ മക്കൾ ഉണ്ടായപോഴും ഞാൻ ഒരുപാട് കണ്ണീരൊഴുക്കി .എൻ്റെ 30 വയസ്സിൽ husband മരിച്ചു.മക്കൾ മൂന്ന് പേരും നല്ല മിടുക്കരാണ് .രണ്ടു പേർക്ക് ജോലിയായി. ഒരാൾ പഠിക്കുന്നു.ഞാൻ അനുഭവിച്ച വേതന ദൈവത്തിനു മാത്രേ അറിയൂ,.
Hi acha.. the moment my mother in law came to know I was conceived with a baby girl she used to mock saying she wanted a boy. It was a miracle that I conceived with my medical conditions instead of praising that this is what happened. I had to go through a lot during pregnancy itself. Now I’m blessed with 2 girls. It’s truly a blessing for me!!
അച്ചാ, ഇതു ഞാൻ കുഞ്ഞിലേ അനുഭവിച്ചതാ. എനിക്ക് ഇന്ന് 54 വയസുണ്ട്. എനിക്ക് പെൺ കുട്ടി ആണ്. എനിക്ക് പെൺ കുഞ്ഞിനെ ആണ് കൂടുതൽ ഇഷ്ടം. എന്റെ അമുമ്മ എന്നെ എടുത്തിട്ടില്ല. എന്ന് കേട്ടിട്ടുണ്ട്.
എനിക്ക് അങ്ങനെ അല്ല എനിക്ക് 2ആൺ കുട്ടികൾ ആണ് അവർക്ക് പെൺ കുട്ടികൾ വേണം എന്ന് ആണ് എന്റെ ആഗ്രഹം പിന്നെ വിവരം തിരെ ഇല്ല അത് ആണ് അങ്ങനെ ആ അമ്മ പെരുമാറിയാത് എല്ലാം മക്കളും ഒരു പോലെ ആണ്
Mother inlaw are always mother-in-law..Very few are good.Becautious.As a daughter inlaw just do our responsibilities..We have to answer God that’s why..Let God ask her about her responsibilities 😊
അച്ചാ.....എൻ്റെ അനുഭവവും ഞാൻ പങ്കുവെയ്ക്കാം....എനിക്ക് 47yrs. ഒരു മോനും ഒരു മോളും. എൻ്റെ അമ്മായി അമ്മ ഹോസ്പിറ്റലിൽ first time kaanan വന്നപ്പോൾ അവരുടെ കാലു പൊക്കി നോക്കിയിട്ട് പറഞ്ഞു 'ഭഗ്യമില്ലത്ത kutti' എന്നാണ്😢
Ente monu randu aan makkal first ullayhu karuthau ranaman veluthathu padche ente chellam ente hero ente ellam aanu ente karuppan Ente magalkku 8 years aayi kunjugal illa karupo veluppo aano penno onnu kittan vendi theyvathodu praarthikkane Acha
അച്ഛന്റെ 3 വീഡിയോസ് കണ്ടു...........3 സാഹചര്യങ്ങളെയും..... അതില്കൂടുതലും ഞാൻ അനുഭവിച്ചിട്ടുണ്ട്........... പലരുടെയും പുറമെ കാണുന്നത് "പുറം പൂച്ച് " ആണച്ചോ...... കല്യാണം കഴിഞ്ഞ് ഭർതൃഗൃഹത്തിൽ എത്തുന്നവൾ ആവീട്ടിലും നാട്ടിലും പള്ളിയിൽ പോലും "പ്രവാസി "യെ പോലെയാ എനിക്ക് തോന്നിയിട്ടുള്ളത് : രണ്ടാം തരമോ അതിലും താഴയോ...........🌹അച്ചന്റെ വാക്കുൾക്ക് എന്റെ ജീവിതത്തിൽ നിന്ന് വീണ്ടും 🅱︎🅸︎🅶︎ 🆂︎🆄︎🅿︎🅿︎🅾︎🆁︎🆃︎
അച്ഛാ എനിക്ക് 2മക്കൾ ആണ് ആണും പെണ്ണും അവർക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ് hus ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു മക്കൾ എങ്ങനായാലും എനിക്ക് വലുതാണ് എന്റെ ജീവിതം അവർക്കു വേണ്ടി ആണ് 🙏🏻🙏🏻🙏🏻🙏🏻
കറുപ്പ്‌നിറത്തോടെ ജനിച്ചാൽ, കറുപ്പ് എന്തോ വല്യ തെറ്റാണെന്നു ചിന്തിപ്പിക്കുന്ന വാക്കുകൾ സമൂഹത്തിൽ നിന്ന് ഒരിക്കലെങ്കിലും കേട്ടിരിക്കും... ആൺകുട്ടികൾ ജനിച്ചാൽ വീട്ടിലുള്ളവർക്ക് വല്യ അഭിമാനം തന്നെയാണ്....😂രണ്ട് പെൺ മക്കളുണ്ടായാൽ... സാരല്യ ദൈവം തന്നതല്ലേ.... ആണായാലും പെണ്ണായാലും കണക്കാ....പെൺകുട്ടികളാണ് നല്ലത്.....എന്നീ അവിഞ്ഞ ഡയലോഗ്കൾ പറയുന്ന ചെറുപ്പകാരികൾ പോലുമുണ്ട്. ( എന്തിനാണാവോ ഇങ്ങനെ ആശ്വസിപ്പിക്കുന്നെ 😂)
അച്ഛാ ഇങ്ങനെ ഉള്ളവർ മാത്രം അല്ല നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ഉള്ളത്. സ്വന്തം അപ്പനും അമ്മയും മക്കളെ സംരക്ഷിക്കാതെ, സ്നേഹിക്കാതെ, ഉത്തരവാദിത്വമില്ലാതെ, അവരുടെ ആവശ്യത്തിനും മാത്രമുള്ള അടിമകളായി ഉപയോഗിക്കുന്നുണ്ട്. കെട്ടിച്ച് വീട്ടിൽ അടുക്കളക്കായി മാറുന്ന പെൺകുട്ടികൾ ഉണ്ട്. എന്നാൽ സ്വന്തം വീട്ടിൽ അടുക്കളക്കാരിയായി മാറുന്ന പെൺകുട്ടികൾ ഉണ്ടെന്ന് അച്ഛൻ അറിയാമോ. സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം ഇല്ലാതെ വളരുന്ന പെൺകുട്ടികൾ ഉണ്ടെന്നറിയാമോ... അതിനെക്കുറിച്ച് അച്ഛൻ ഒരു വീഡിയോ ഇടാമോ. മാതാപിതാക്കൾക്ക് മക്കളോടുള്ള കടമകൾ.... മക്കളുടെ വിദ്യാഭ്യാസം പഠനം ഭാവി ജീവിതം വിവാഹം അതെല്ലാം ചേർത്ത് മാതാപിതാക്കൾക്ക് മക്കളോടുള്ള കടമ ഉത്തരവാദിത്വം ഒരു വീഡിയോ ഇടാമോ
ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ആരോഗ്യവും ആയുസ്സും,ഉണ്ടായാൽ മാത്രം മതി. എൻ്റെ ജീവിത അനുഭവം വെച്ച് ,എനിക്കും ഒരു ആങ്ങള ഉണ്ട്..ഭൂമിക്ക് ഭാരം എന്നൊക്കെ പറയില്ലേ...അതുപോലെ...എൻ്റെ അമ്മ ക്കു രണ്ട് പെൺകുട്ടിയും ഉണ്ട്,അതുകൊണ്ട് സുഖമായി അമ്മ ജീവിക്കുന്നു....എനിക്ക് രണ്ട് പെൺ കുട്ടി ആണ്...അതിന് ഞാൻ ദൈവത്തോട് എന്നും നന്ദിയും പറയും....നമ്മുടെ ജീവിതം അതുകൊണ്ട് വളരെ നല്ലത് ആണ്...ആൺമക്കൾ ചുമ്മാ....ചിലർ ട്ടോ..എല്ലാരേയും അല്ല....നട്ടെല്ലിൻ്റെ സ്ഥലത്ത് വാഴ പിണ്ടി ഉള്ള ആൺമക്കൾ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല....
എനിക്കിഷ്ടം പെൺകുട്ടികളേയാണ്. എന്റെ മകൾക്കും പെൺകുട്ടികൾ വേണമെന്നാണ് എന്റെ പ്രാർത്ഥന.
അച്ചാ കുഞ്ഞുങ്ങളെ (ആണായാലും പെണ്ണായാലും കറുപ്പായാലും വെളുപ്പായാലും )സ്നേഹിക്കാൻ കഴിയാത്തവർക്ക് ഒന്നിനെയും സ്നേഹിക്കാൻ കഴിയില്ല.
കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം
എല്ലാവർക്കും നല്ലമനസ്സ് ഉണ്ടാകാൻ നമ്മൾക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം🙏🏻 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
❤❤മനസിന്റെ നന്മ ആണ് ഒരു വ്യക്തി യുടെ സൗന്ദര്യം 🥰അല്ലാതെ കളറിൽ ഒന്നും ഒരു കാര്യവും ഇല്ല... 🙏🙏
Correct 💯
മക്കൾ ദൈവത്തിന്റെ വര ദാനം ആണ്. ആണായാലും പെണ്ണായാലും അവരെ നന്നായിട്ടു ജീവിക്കാൻ പഠിപ്പിക്കണം അവരെ വേർ തിരിച്ചു കാണരുത്. ഇതു പോലത്തെ വീഡിയോ ചെയ്ത അച്ഛന് ഒരുപാട് നന്ദി
മക്കൾ എല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. താങ്ക് യു അച്ഛാ 🙏🙏🙏🥰🥰❤️❤️❤️
എല്ലാവരും പറയുന്ന ഒരു വാചകമാണ് പെണ്ണ് നല്ല വെളുത്ത സുന്ദരിയാ.ആരും പറയാറില്ല നല്ല കറുത്ത സുന്ദരിയാണെന്ന്.അതാണ് നമ്മുടെ സമൂഹത്തിന്റെ ദോഷം.അച്ഛന്റെ ഈ മെസേജ് നമ്മുടെ ചിന്താഗതിക്ക് മാറ്റം സംഭവിക്കട്ടെ🙏
ചേട്ടനാച്ചാ, തികച്ചും സത്യമായ കാര്യങ്ങൾ ആണ് അച്ഛൻ തുറന്നു പറയുന്നത്, ഒരുപാട് നന്ദി ഉണ്ട്......... തുറന്നു ചോദിക്കാൻ പാടുപെടുന്ന പെൺകുട്ടികൾക്കു ...... 👍🏻👍🏻👍🏻👍🏻 പവർഫുൾ voice❤
എനിക്ക് ചിരി വന്നു, achan പറഞ്ഞ വിശേഷണം കേട്ടിട്ടു....... "പുഴുക്കുത്തുകൾ "😅
Chettachaa supper message Adipoli God Bless You .othiri othiri sengam ❤🙏🙏🙏🙏🙏🙏🙏🙏🙏❤❤
ആണായാലും പെണ്ണായാലും ആരോഗ്യവും ആയും ഉണ്ടാവാനാണ് പ്രാർത്ഥന. പിന്നെ ബുദ്ധിക്ക് പ്രശ്നം ഇല്ലാതെയും അംഗവൈകല്യങ്ങൾ ഇല്ലാതെയും കുഞ്ഞിനെ ലഭിക്കണം എന്നാണ് ആഗ്രഹം
❤ Daughters are the Grace & Blessing for the family... ❤
ദൈവമേ മക്കളില്ലാത്ത എത്രയോ ദമ്പതിമാർ എങ്ങിനിരുന്നാലും വേണ്ടില്ല ഒന്നിനെ എങ്കിലും ദൈവം തന്നാൽ മതി എന്ന് പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ 🙏🏼😢
Yes
100% ശതമാനം സത്യം ആണ്... സ്ത്രീകൾ ആണ് ഇതിൽ ഏറ്റവും മോശം കമന്റ്‌സ് പറയുന്നതും, പെരുമാറുന്നതും... പ്രാർഥനകളിൽ പോലും തിരിച്ചു വ്യത്യാസം കാണിക്കുന്ന വിശ്വാസി അമ്മമാർ ആണ് ഉള്ളത്... ഭയങ്കര ഭക്തരാണ് താനും 😤😤😤
❤ God bless 🙏 you father
Thank u Acha for giving good message 🙏🙏🙏🙏
Well said Achaaa❤
സത്യം തന്നെ അച്ഛാ 😂😂😂😂😂😂
സത്യം ആണ് അച്ഛാ,ആ മെസേജ് ഇട്ട കുട്ടിക്ക് മാത്രം അല്ല ഈ അനുഭവം. ഇത് പോലെ അനുഭവം ഉള്ള ഒത്തിരി പേര് ഉണ്ട് ജ്ഞാൻ ഉൾപ്പെടെ.
Achan paragath sathiyam eanik anubavm aunt 🙏🙏
അച്ചൻ പറയുന്നത്ശരീയാണ്👌
Yes, this is a big problem of our society. I think mostly seen in Kerala. I lived in different countries and dealt with different communities. I faced the same issue from my in laws.
Super message......🙏🙏🙏🙏🙏🙏🙏❤️👍🏻
We have to praise the Lord to have a healthy baby🙏
ഒരു പെൺകുട്ടി ഇല്ലാത്ത അമ്മ ഭാഗ്യമില്ലാത്തവളാണ് ഒട്ടു സംശയം വേണ്ട ഒരുപാടു എക്സാംബിൾ എനിക്ക് പറയാനുണ്ട് ദൈവാനുഗ്രഹത്താൽ എനിക്ക് ഒരു പെൺകുട്ടി ആണ് ദൈവത്തിനു നന്ദി
Very very true 🙏
Superrrr acha.❤❤❤❤
👏👏👏 adipoli
Thankuachha
Great words🙏
Achan ippo idarulla videos ellam supprb.penmakkal ullathu parents nte bhagyam anu
Achan parranga kaaryam sathyamane 100% sathyamaane❤❤❤❤❤
Makkal daivathinde gift aane ❤
God bless Acha
Super video....... What ever you said is absolutely right........May everyone realize this truth........
ആൺ കുട്ടിയോ പെൺ കുട്ടിയോ അത് ഒരു ഭാഗ്യം ആയി കാണുക എത്രയോ ദമ്പതികൾക്ക് മക്കൾ ഇല്ലാതെ വിഷമിക്കുന്നു. പിന്നെ ഒരു വീട്ടിൽ ഒരു പെൺ കുട്ടിയെങ്കിലും ഉണ്ടങ്കിലേ അത് ഒരു വീട് ആകുള്ളൂ. പെൺകുട്ടികളുടെ വില അറിയണമെങ്കിൽ അമ്മമാർ സുഖമില്ലാതെ കിടക്കണം
God.bless.you..achaa❤
Hai chettan acha good message
Super message🙏🙏🙏
Very true
സത്യം അച്ഛാ നല്ല മെസ്സേജ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰
സത്യം 🥰
Suham ആയി ഇരിക്കുന്നു. കുഞ്ഞു എന്തായാലും സ്വഭാവം നന്നായാൽ മതി 🙏🙏🙏🙏
പെണ്‍കുട്ടികളെ മക്കളായി കിട്ടാന്‍ ഭാഗ്യം ചെയ്യണം ❤... ഞങ്ങൾ രണ്ട് പെണ്‍കുട്ടികള്‍ ആണ്.... ഞങ്ങള്‍ക്കും പെണ്‍കുട്ടികളെ ആണ് ഇഷ്ടം ❤....
ശരിയാണ്... ആ ഭാഗ്യം ഇല്ലാത്തൊരമ്മയാണ് ഞാൻ. പക്ഷേ ഒന്നുണ്ട് രണ്ടാണ്മക്കൾ ഉള്ള എനിക്ക് രണ്ടു പെണ്മക്കൾ വരുമല്ലോ എന്നോർത്തു ശുഭപ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🏼❤
❤
വെള്ളം കുടിച്ച് മരിക്കാം....
എനിക്ക് രണ്ട്
ആൺകുട്ടികൾ ഉണ്ട്
പിന്നെ ഒരു മകളും
ഉണ്ട് പ്രാർത്ഥന
കൊണ്ട് കിട്ടിയതാണ്
മകൾക്ക്
വലിയ നിറം ഒന്നും
ഇല്ല
പക്ഷെ അവളാണ്
ഞങ്ങളുടെ ഹീറോ
അച്ഛാ ഈ വാക്കുകൾ എത്രയോ സത്യമാണ് ഇതുപോലെ തന്നെയാണ് പണമില്ലാത്ത എന്റെ പേരിലും മനുഷ്യൻ മനുഷ്യ പരസ്പരം തരംതിരിക്കുന്നത് നമ്മൾ ജീവിതത്തിൽ പറയുന്നതെന്ന് അനുഭവിക്കുന്നത് മറ്റൊന്ന്
അച്ചായന്റെ വീട്ടിലെ പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് രണ്ട് ആങ്ങളമാരും ഉണ്ട് എനിക്ക് രണ്ട് ആൺകുട്ടികളാ ഉള്ളത് എനിക്ക് പെൺകുട്ടികൾ ഇല്ല ഞാൻ പെൺകുട്ടികളെ ആഗ്രഹിച്ചു എനിക്ക് രണ്ട് ആൺകുട്ടികളെ ഉള്ളൂ എന്റെ ഒരു മകൻ കറുത്തതും ഒരു മകൻ വെളുത്തു കറുപ്പിലും വെളുപ്പിലും ഒന്നും കാര്യമില്ല ഹൃദയമാണ് വലുത് എപ്പോൾ വേണമെങ്കിലും ഈ സൗന്ദര്യം നഷ്ടപ്പെടാം
Correct 💯❤❤️❤️🙏
Thank you Acha for giving nice.msg.s related to the daily facing issues in our society and in families.
Correct❤️
👌👍
എൻ്റെ husbandinu പെൺകുട്ടികളെ ഇഷ്ടമല്ലായിരുന്നു എനിക്ക് കൂടുതലിഷ്ടം പെൺകുട്ടികളും.ദൈവം മൂന്ന് പെൺകുട്ടികളെ എനിക്ക് തന്നു. അതുകൊണ്ട് ഓരോ മക്കൾ ഉണ്ടായപോഴും ഞാൻ ഒരുപാട് കണ്ണീരൊഴുക്കി .എൻ്റെ 30 വയസ്സിൽ husband മരിച്ചു.മക്കൾ മൂന്ന് പേരും നല്ല മിടുക്കരാണ് .രണ്ടു പേർക്ക് ജോലിയായി. ഒരാൾ പഠിക്കുന്നു.ഞാൻ അനുഭവിച്ച വേതന ദൈവത്തിനു മാത്രേ അറിയൂ,.
But subject is very nice. Thx. For the same
I had the same experience acha. My mother in law treated me very badly because we got 2 girls.
🙏
Hi acha.. the moment my mother in law came to know I was conceived with a baby girl she used to mock saying she wanted a boy. It was a miracle that I conceived with my medical conditions instead of praising that this is what happened. I had to go through a lot during pregnancy itself. Now I’m blessed with 2 girls. It’s truly a blessing for me!!
Super topic acha.
❤️
അച്ചാ, ഇതു ഞാൻ കുഞ്ഞിലേ അനുഭവിച്ചതാ. എനിക്ക് ഇന്ന് 54 വയസുണ്ട്. എനിക്ക് പെൺ കുട്ടി ആണ്. എനിക്ക് പെൺ കുഞ്ഞിനെ ആണ് കൂടുതൽ ഇഷ്ടം. എന്റെ അമുമ്മ എന്നെ എടുത്തിട്ടില്ല. എന്ന് കേട്ടിട്ടുണ്ട്.
സത്യം 🙏🙏🙏
ഫോൺ നമ്പർ താ. ഇതുപോലെ ഉള്ള വേറെ motbers ഒത്തിരി ഉണ്ട് അച്ഛാ. 🙏🙏🙏. അച്ഛൻ എകിലും പറഞ്ഞു പബ്ലിക് ആയി.താങ്ക്സ് acha ❤❤
❤❤❤❤😢
👍👍👍
👌❤👏
💔💔🤍🙏🙏🙏👌👌👌🤍💔💔
Very true.This is still happening pathetic.😢
എനിക്ക് അങ്ങനെ അല്ല എനിക്ക് 2ആൺ കുട്ടികൾ ആണ് അവർക്ക് പെൺ കുട്ടികൾ വേണം എന്ന് ആണ് എന്റെ ആഗ്രഹം പിന്നെ വിവരം തിരെ ഇല്ല അത് ആണ് അങ്ങനെ ആ അമ്മ പെരുമാറിയാത് എല്ലാം മക്കളും ഒരു പോലെ ആണ്
Sathyam aanu 🙂🙏
Correct
Nalla topic Acha
എനിക്കുരണ്ടു പെണ്ണ് മകളാണ്
സൗന്ദര്യത്തിന്റെ പേരിൽ വീട്ടുകാർ എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട് വിദ്യാഭ്യാസത്തിന്റെ പേരിൽ ഇങ്ങനെ പലതിന്റെയും പേരിൽ വിമർശിച്ചിട്ടുണ്ട്
❤❤👍
Mother inlaw are always mother-in-law..Very few are good.Becautious.As a daughter inlaw just do our responsibilities..We have to answer God that’s why..Let God ask her about her responsibilities 😊
അച്ചാ.....എൻ്റെ അനുഭവവും ഞാൻ പങ്കുവെയ്ക്കാം....എനിക്ക് 47yrs. ഒരു മോനും ഒരു മോളും. എൻ്റെ അമ്മായി അമ്മ ഹോസ്പിറ്റലിൽ first time kaanan വന്നപ്പോൾ അവരുടെ കാലു പൊക്കി നോക്കിയിട്ട് പറഞ്ഞു 'ഭഗ്യമില്ലത്ത kutti' എന്നാണ്😢
T
Vayasaavumbol penmakkalaane കൂടുതൽ parents നെ നോക്കുന്നത്.
പെൺകുട്ടി ആൺകുട്ടി കറുപ്പ് വെളുപ്പ് ആയിരുന്ന ലും അതിന് അംഗവ്യാ കാല്യം ബുദ്ധി മാദ്ധ്യത ഒന്നു ഉണ്ടാവതെ നമ്മുക്ക് ഒരു കുഞ്ഞു ഉണ്ടായൽമതി
❤
Ente mole carring pls pray for her mole aanu waiting to see her
അമ്മ മകനെയുംമരുമകളെയും സ്നേഹിക്കുന്നില്ല അതാണ് ഒന്നാമത്തെ കാരണം.
Ente monu randu aan makkal first ullayhu karuthau ranaman veluthathu padche ente chellam ente hero ente ellam aanu ente karuppan Ente magalkku 8 years aayi kunjugal illa karupo veluppo aano penno onnu kittan vendi theyvathodu praarthikkane Acha
അച്ഛന്റെ 3 വീഡിയോസ് കണ്ടു...........3 സാഹചര്യങ്ങളെയും..... അതില്കൂടുതലും ഞാൻ അനുഭവിച്ചിട്ടുണ്ട്........... പലരുടെയും പുറമെ കാണുന്നത് "പുറം പൂച്ച് " ആണച്ചോ...... കല്യാണം കഴിഞ്ഞ് ഭർതൃഗൃഹത്തിൽ എത്തുന്നവൾ ആവീട്ടിലും നാട്ടിലും പള്ളിയിൽ പോലും "പ്രവാസി "യെ പോലെയാ എനിക്ക് തോന്നിയിട്ടുള്ളത് : രണ്ടാം തരമോ അതിലും താഴയോ...........🌹അച്ചന്റെ വാക്കുൾക്ക് എന്റെ ജീവിതത്തിൽ നിന്ന് വീണ്ടും 🅱︎🅸︎🅶︎ 🆂︎🆄︎🅿︎🅿︎🅾︎🆁︎🆃︎
Close up vedio ഒഴിവാക്കി യാൽ നല്ലത്.
💯💯👌👌🙏🙏🙏
❤❤❤❤🙏🙏🙏
Mattullavaruda samsaramanu sahikkanpattathathu thayvammthnnath ethayalummathina snahikkanpadikkanam
So many are there who is facing same situation. Criticising people will not change their attitude. No effect for any video ormessage
Aankuttikale pokkipidiche nadakkunnavar avarude vivahathode athe nirthikkoluum
Girls should be educated and have a job then get Married.No solution for this issue 😊
🙏
പ്രാർത്ഥിക്കണം
Achan.paraunathe.100.sath.najanamanamsariya
Oru penkunninuvedi kathirikkunnu
Penmakkalku pakaram oranum ella
Ennathe kaalath
അച്ഛാ എനിക്ക് 2മക്കൾ ആണ് ആണും പെണ്ണും അവർക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ് hus ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു മക്കൾ എങ്ങനായാലും എനിക്ക് വലുതാണ് എന്റെ ജീവിതം അവർക്കു വേണ്ടി ആണ് 🙏🏻🙏🏻🙏🏻🙏🏻
കറുപ്പ്‌നിറത്തോടെ ജനിച്ചാൽ, കറുപ്പ് എന്തോ വല്യ തെറ്റാണെന്നു ചിന്തിപ്പിക്കുന്ന വാക്കുകൾ സമൂഹത്തിൽ നിന്ന് ഒരിക്കലെങ്കിലും കേട്ടിരിക്കും...
ആൺകുട്ടികൾ ജനിച്ചാൽ വീട്ടിലുള്ളവർക്ക് വല്യ അഭിമാനം തന്നെയാണ്....😂രണ്ട് പെൺ മക്കളുണ്ടായാൽ... സാരല്യ ദൈവം തന്നതല്ലേ.... ആണായാലും പെണ്ണായാലും കണക്കാ....പെൺകുട്ടികളാണ് നല്ലത്.....എന്നീ അവിഞ്ഞ ഡയലോഗ്കൾ പറയുന്ന ചെറുപ്പകാരികൾ പോലുമുണ്ട്. ( എന്തിനാണാവോ ഇങ്ങനെ ആശ്വസിപ്പിക്കുന്നെ 😂)
അച്ഛാ ഇങ്ങനെ ഉള്ളവർ മാത്രം അല്ല നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ഉള്ളത്. സ്വന്തം അപ്പനും അമ്മയും മക്കളെ സംരക്ഷിക്കാതെ, സ്നേഹിക്കാതെ, ഉത്തരവാദിത്വമില്ലാതെ, അവരുടെ ആവശ്യത്തിനും മാത്രമുള്ള അടിമകളായി ഉപയോഗിക്കുന്നുണ്ട്. കെട്ടിച്ച് വീട്ടിൽ അടുക്കളക്കായി മാറുന്ന പെൺകുട്ടികൾ ഉണ്ട്. എന്നാൽ സ്വന്തം വീട്ടിൽ അടുക്കളക്കാരിയായി മാറുന്ന പെൺകുട്ടികൾ ഉണ്ടെന്ന് അച്ഛൻ അറിയാമോ. സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം ഇല്ലാതെ വളരുന്ന പെൺകുട്ടികൾ ഉണ്ടെന്നറിയാമോ... അതിനെക്കുറിച്ച് അച്ഛൻ ഒരു വീഡിയോ ഇടാമോ. മാതാപിതാക്കൾക്ക് മക്കളോടുള്ള കടമകൾ.... മക്കളുടെ വിദ്യാഭ്യാസം പഠനം ഭാവി ജീവിതം വിവാഹം അതെല്ലാം ചേർത്ത് മാതാപിതാക്കൾക്ക് മക്കളോടുള്ള കടമ ഉത്തരവാദിത്വം ഒരു വീഡിയോ ഇടാമോ
സത്യം 👍🙏🙏❤️
correct
❤
അച്ഛാ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം