പൂർണമായും അനാഥനായത്.... 🥴

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 75

  • @Nsamchanel
    @Nsamchanel 7 หลายเดือนก่อน +5

    അച്ചാ .... എന്റെ bro. ന്റെ സ്ഥാനത്ത് അച്ചനെ കാണുന്നു....
    പ്രാർത്ഥനയിൽ ഓർക്കുന്നു..
    🙏🙏🙏💞

  • @jomyjoseph9352
    @jomyjoseph9352 7 หลายเดือนก่อน +1

    ഒരുപാടു വേദന തോന്നുന്നു . എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടൽ ആയതു കൊണ്ടായിരിക്കാം. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ഒരു പാടുണ്ടാവട്ടെ. പ്രാർത്ഥനയിൽ എന്നുമുണ്ടാവും.🙏🙏

  • @mollyregi7954
    @mollyregi7954 5 หลายเดือนก่อน +1

    ❤How can You become an orphan when Christ says to You, "You are my son; today I have begotten you" ? ❤

  • @Albinalan-b4d
    @Albinalan-b4d 8 หลายเดือนก่อน +4

    ചേട്ടനും ഫാമിലിക്കും വലിയ ഒരു ബിഗ് സലിയൂട്ട്.. അച്ഛനെ പോലെ ഞാനും ഇതു പൊലയാണ് എന്റ അമ്മയുടെ ചികിത്സ ക്കു വേണ്ടി നടന്നത് . അച്ഛൻ തളരാതെ പിടിച്ചു നിന്നു അതാണ് മമ്മിയുടെ രോഗഅവസ്ഥ യിൽ .... 🙏🙏🙏🙏❤️🥰❤️

  • @MariamaPhilip-o4c
    @MariamaPhilip-o4c 7 หลายเดือนก่อน +4

    പ്രിയ അച്ഛാ അച്ഛൻ ഞങ്ങളുടെ പൊന്നു മകനാണ് എന്നും ഒരു അമ്മയുടെ സ്നേഹവും പ്രാർത്ഥനയും അച്ഛനോടുകൂടെയും സഹോദരന്റെ കുടുംബത്തോടുകൂടെയും ഉണ്ടായിരിക്കും എനിക്കുവേണ്ടിയും പ്രാർത്ഥിക്കണമേ 59 വയസ്സുള്ള ഒരു വിധവ ആണ് 25 വർഷമായി വീട് ഇല്ല ഞാൻ തനിച്ച് പാർക്കുന്നു അച്ഛന്റെ അതേ അനുഭവം ഞാൻ ചെന്ന് വീട്ടിലും ഉണ്ടായി അവർ ഞങ്ങളെ ഒറ്റപ്പെടുത്തി എത്രയും വേഗം ദൈവ മക്കളിൽ കൂടി എനിക്ക് ഒരു ഭവനം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ കടപ്പാരവും ഉണ്ട് രണ്ട് കാലിനും വളവ് വന്നതിനാൽ വീട്ടിൽ തനിച്ചിരുന്ന ഏത് നേരവും അനേകർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവ് നടത്തുന്നു പ്രിയ മകനെ കർത്താവ് ദീർഘായുസ്സോടു കൂടെ നേതൃത്വം വേണ്ടി പ്രയോജനപ്പെടുത്തുവാൻ കർത്താവ് ഇടയാകട്ടെ

  • @lijijisho934
    @lijijisho934 6 หลายเดือนก่อน

    അച്ഛാ ഒത്തിരി വൈകി കണ്ട വീഡിയോ ഞാൻ മൂന്ന് മക്കളുടെ അമ്മയും വിധവയും ആണ് വീഡിയോസ് സങ്കടം ആണ് എന്നാലും അനുജത്തിയോട് ഉള്ള സ്നേഹം കണ്ടപ്പോൾ ഇതുപോലെ ഒരു ചേട്ടൻ ഒത്തിരി ആഗ്രഹിച്ചു കാണാൻ ആഗ്രഹിക്കുന്നു എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിയക്കണേ ചെറിയ കുട്ടികള

  • @shantyninan4152
    @shantyninan4152 7 หลายเดือนก่อน +1

    ഇതിൽ കൂടുതൽ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഇല്ലല്ലോ. ദൈവം കൂടുതൽ അനുഗ്രഹങ്ങൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @thelovables14
    @thelovables14 7 หลายเดือนก่อน

    God bless you Father 🙏🙏

  • @divyamathew9159
    @divyamathew9159 7 หลายเดือนก่อน

    Acha aa devasia chettane oru divasam kaananam ennundu. കാണപ്പെട്ട daivam ingane ulla nalla manushyar.

  • @SheejaJoy-eg2df
    @SheejaJoy-eg2df 7 หลายเดือนก่อน

    God bles you Father🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunjamma4546
    @kunjamma4546 7 หลายเดือนก่อน

    🙏🏻 Thank you Acha.

  • @ritammaphilip2515
    @ritammaphilip2515 7 หลายเดือนก่อน

    Acha✝️. Praise The Lord. Halleluiah. ഞാനും charismatic. നാവികരണത്തിലൂടെ ഒരു spiritual father.. Retreat സെന്റർ ഡയറക്ടർ അച്ഛന്റെ guidance ഇൽ ജീവിക്കുന്ന ഒരു വ്യക്തി ആണ്. അച്ഛന്റെ words... Emotions n powerful feelings, thoughts. etc. expressed.. reveal that u are really anointed n guided by the Holy Spirit. That spirit n പവർ is transferred to all who listen to it. I specially praise n thank the Lord n you. അച്ചാ for filling our minds n soul with spiritual courage to overcome our situations of trials n tribulations by totally relying on d power of d words n salvific name of Jesus. Thank u Acha🙏. Pray for u. May God bless u abundantly more n more to console n strengthen us all whenever we become weak. ✝️🌹👏

  • @bettypurayidam5645
    @bettypurayidam5645 7 หลายเดือนก่อน +6

    Very Good Message നിഖില ച്ചാ 👌. പിന്നെ ഒരു കാര്യം പറയട്ടെ അച്ചനും, അച്ചന്റെ സഹോദരനും ഒരിക്കലും അനാഥരല്ല. പിതാവായ ദൈവമാണ് നമ്മൾ മനുഷ്യരുടെ Original Father. മാതാപിതാക്കളെ നമുക്ക് നമ്മളുടെ വളർത്തപ്പനും, വളർത്തമ്മയുമായി ദൈവം തന്നിരിക്കുന്നതാണ്. സമയത്തിന്റെ പൂർത്തീകരണത്തിൽ അവർ നമ്മുടെ അടുത്ത് നിന്ന് വേർപെട്ട് പോകും. എങ്കിലും ദൈവം ഒരിക്കലും നമ്മളിൽ നിന്ന് അകന്ന് പോകുന്നില്ല. മാതാപിതാക്കളുടെ സ്നേഹം മറ്റ് പലരിലൂടെയും ദൈവം നമുക്ക് തന്ന് കൊണ്ടിരിക്കും. അനുഭവസ്ഥയാണ് പറയുന്നത്. എന്റെ ചാച്ചനും അമ്മയും മരിച്ചു പോയിട്ട് വർഷങ്ങളായി. പക്ഷേ, എത്രയോ പേരിലൂടെ ഞാനാ സ്നേഹം ഇന്ന് അനുഭവിക്കുന്നുണ്ടെന്നോ!. നിഖിലച്ചാ ഒരിക്കലും അച്ചനും, സഹോദരനും അനാഥരല്ല മറിച്ച് സനാധരാണ് നിങ്ങൾ 😊

  • @rajigeorge11
    @rajigeorge11 7 หลายเดือนก่อน

    Gid bless you father🙏🙏❤️

  • @joycaca7294
    @joycaca7294 7 หลายเดือนก่อน

    Your words are inspiration to someone to face the crisis. God bless you

  • @shalatesamson5134
    @shalatesamson5134 8 หลายเดือนก่อน

    Achen mone parenjathu valerey seriyanu God bless you🥰🥰❤️❤️

  • @AnnammaZacharia-m4n
    @AnnammaZacharia-m4n 7 หลายเดือนก่อน

    Achen..proud of you .. sincere prayers for your great ministry..god bless..

  • @peterthankachen7313
    @peterthankachen7313 7 หลายเดือนก่อน

    ദൈവം തരുന്ന ആയുസ്സ് എങ്ങനെ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും എന്നുള്ളതിന് അച്ഛൻ പറഞ്ഞു തന്ന നല്ല വാക്കുകൾക്ക് നന്ദി.

  • @elsystany-r1o
    @elsystany-r1o 4 หลายเดือนก่อน

    godblessyouachà❤❤❤❤❤

  • @christa7508
    @christa7508 7 หลายเดือนก่อน

    Love u father❤

  • @shajivarghese-u9w
    @shajivarghese-u9w 7 หลายเดือนก่อน

    God bless you father

  • @sherlinbernad4802
    @sherlinbernad4802 8 หลายเดือนก่อน

    God bless dear father🙌🏻

  • @Sheeba-iq7cd
    @Sheeba-iq7cd 6 หลายเดือนก่อน

    ❤❤

  • @SophyReji-ln1lb
    @SophyReji-ln1lb 7 หลายเดือนก่อน

    Saramilla acha. കരഞ്ഞു പോയി. God bless you dear father

  • @maryvarghese213
    @maryvarghese213 7 หลายเดือนก่อน

    God bless u father

  • @minijose53
    @minijose53 7 หลายเดือนก่อน

    God is great ❤😊

  • @SophiyaJose-y1h
    @SophiyaJose-y1h 7 หลายเดือนก่อน

    അമ്മയാണ് എല്ലാം സാരമില്ല കേട്ടോ ❤️❤️

  • @clarapereira634
    @clarapereira634 7 หลายเดือนก่อน

    Acha, i am also a cancer survivor not once but twice ...i know how it affects the the patient as well as the family....now by God's Infinity grace am doing well......During chemo i personally experienced the loving touch of the Lord in the Holy Eucharist...wish you all the best in your priestly ministry.

  • @blossomfirst1804
    @blossomfirst1804 7 หลายเดือนก่อน

    🙏❤️👍🙏😭🙏😍

  • @janki5288
    @janki5288 7 หลายเดือนก่อน

    പൊന്നുമോനെ അച്ചൻ കുട്ടാ.❤

  • @jainimmaadharanjalekal5150
    @jainimmaadharanjalekal5150 7 หลายเดือนก่อน

    ❤❤acha

  • @lusyjoseph7841
    @lusyjoseph7841 8 หลายเดือนก่อน +1

    🙏🙏🙏🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 7 หลายเดือนก่อน

    Moane vishamikkanda. God bless you 🙏 ❤ 🙌 ♥ father
    E ammayude prarthana ennum und. Ente veed kavumpurath aanu.

  • @sherlinbernad4802
    @sherlinbernad4802 8 หลายเดือนก่อน +1

    😢😢😢😢😢😢😞😞😞😞😞😞😞

  • @gracybaby4084
    @gracybaby4084 7 หลายเดือนก่อน

    Nanni for the explanation

  • @seenajossy8132
    @seenajossy8132 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏👍

  • @vidhyavidhyasree6105
    @vidhyavidhyasree6105 7 หลายเดือนก่อน

    🙏🙏🙏

  • @سريدهاراذار
    @سريدهاراذار 7 หลายเดือนก่อน

    ❤🙏👍🙏❤️🌹👍❤️🌹👍🙏

  • @SonyMorris
    @SonyMorris 7 หลายเดือนก่อน

    🙏🙏

  • @AncySolan
    @AncySolan 7 หลายเดือนก่อน

    Godblessyou

  • @kochuranimathews2399
    @kochuranimathews2399 7 หลายเดือนก่อน

  • @sunidileep9653
    @sunidileep9653 7 หลายเดือนก่อน

    👍🥰❤️

  • @minibonifus4125
    @minibonifus4125 7 หลายเดือนก่อน

    മനുഷ്യനുവേണ്ടി ദൈവം ഈ പ്രപഞ്ചവും സർവ്വവും നൽകിയിരിക്കുന്നു.
    എന്നാൽ മനുഷ്യരുടെ സ്നേഹം മുഴുവൻ ദൈവത്തിനവകാശപ്പെട്ടതാണ് നാം ദൈവത്തിൽ നിന്ന്, ദൈവത്തിൻ്റെ സ്നേഹം, ദൈവത്തിൻ്റെ മഹത്വത്തിനു വേണ്ടി മറ്റുള്ളവർക്കു പകർന്നു നൽകുമ്പോഴാണ് അത് ദൈവത്തിനു സംപ്രീതമായ സ്നേഹമായി മാറുന്നത്.
    നമ്മുടെ സ്നേഹം നാം ദൈവത്തി നല്ലാതെ, ആർക്കു കൊടുക്കുന്നുവോ അവർ നമ്മുടെ ശത്രുവായിത്തീരും.
    ദൈവസ്നേഹം സകലർക്കും പകർന്നു നൽകാൻ കർത്താവായ യേശുവേ,സമൃദ്ധമായി അനുഗ്രഹിക്കേണമേ.
    അച്ചൻമോൻ്റെ ദുഃഖം നിറഞ്ഞ ഓർമ്മകളെല്ലാം കർത്താവ് ആനന്ദമാക്കി തീർക്കട്ടെ.

  • @sujashaju8422
    @sujashaju8422 8 หลายเดือนก่อน

    Amen

  • @jipsonpjose
    @jipsonpjose 7 หลายเดือนก่อน

    അച്ചാ 😊😍🙏

  • @ammanichandran6587
    @ammanichandran6587 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @mollyreji6426
    @mollyreji6426 7 หลายเดือนก่อน

    Kannu neerinte kadanakadakkal😭😭

  • @AnnammaJohn-bu9jc
    @AnnammaJohn-bu9jc 3 หลายเดือนก่อน

    ❤❤😂🎉😢😢😮😂😂🎉😢❤❤

  • @eldhobaby3903
    @eldhobaby3903 7 หลายเดือนก่อน

    😢😢

  • @alonabiju8783
    @alonabiju8783 7 หลายเดือนก่อน

    Chettan achen ķarayichallo

  • @maryrani230
    @maryrani230 8 หลายเดือนก่อน

    Achaa ella viedos kanupol ottri visham tonum

  • @eldhobaby3903
    @eldhobaby3903 7 หลายเดือนก่อน

    God Blessyou father❤

  • @shainymolkvarghese7403
    @shainymolkvarghese7403 7 หลายเดือนก่อน

    Acha nan brother ennui vilichothe because l like achan my ambition is my son become preast but he is chanya

  • @angelasusan876
    @angelasusan876 7 หลายเดือนก่อน

    2015 il njanum kadannu poya avastha ....

  • @tintumolkthomas
    @tintumolkthomas 7 หลายเดือนก่อน

    😢

  • @rejinjacob1357
    @rejinjacob1357 7 หลายเดือนก่อน

    Saathyam acha kurach nnammal munkooti karuthi jeevikkanam

  • @johnthomas1080
    @johnthomas1080 7 หลายเดือนก่อน

    അച്ഛ ഭയങ്കര വിഷമം തോന്നിപ്പോയി അചഛനുള്ളതാണ് ആ കുട്ടും ബത്തിന്റ അനുഗ്രഹം എന്റെ പേര് ഷൈനി കണ്ണൂർ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥക്കാണാ

  • @ansammakuriakose5277
    @ansammakuriakose5277 7 หลายเดือนก่อน

    🙏🏼🤍

  • @beenathomas1788
    @beenathomas1788 7 หลายเดือนก่อน

    Hi
    Father we are here for you
    Anytime any help

  • @AnnammaJohn-bu9jc
    @AnnammaJohn-bu9jc 3 หลายเดือนก่อน

    Allabarudàumallabadthnakalumkarthabàyadevammà8çh7kàla6ttàallabaraumdebamañ7g4ahikkàttà.am3ñ❤🎉😢😮

  • @lusyjoseph7841
    @lusyjoseph7841 8 หลายเดือนก่อน

    7:09

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 7 หลายเดือนก่อน

    Achooenikbaryakkumvenprathikkañam

  • @emilysruchikkoottu
    @emilysruchikkoottu 7 หลายเดือนก่อน

    ദൈവം നമ്മുക്ക് വേണ്ടീ ആരെയ് എങ്കിലും ഒരുക്കും

  • @jessymathew4738
    @jessymathew4738 8 หลายเดือนก่อน

    അച്ചാ ദേവസി ചേട്ടൻ ആരാണ് അദ്യം മുതല് കാണത്തതുകൊണ്ടാണന്നു തോന്നുന്നു മനസിലാകത്തത്

  • @shaijibenny8667
    @shaijibenny8667 7 หลายเดือนก่อน

    ഫാദർ റൊഗേഷനിസ്റ്റ് സഭ അംഗമാണോ

  • @Lig2193
    @Lig2193 หลายเดือนก่อน

    God bless u Father

  • @felixraphael8888
    @felixraphael8888 7 หลายเดือนก่อน

    God bless you father

  • @graicywilson4475
    @graicywilson4475 7 หลายเดือนก่อน

    🙏🙏

  • @lisammatomy4404
    @lisammatomy4404 7 หลายเดือนก่อน

    🙏🙏🙏🙏🙏

  • @MaxWink-p5c
    @MaxWink-p5c 7 หลายเดือนก่อน

  • @elnamariaeldho3817
    @elnamariaeldho3817 7 หลายเดือนก่อน +1

    അച്ഛാഞാൻഒരുഅനാഥയുംവിധവയുമാണ്എനിക്കുവേണ്ടിപാത്ഥിക്കണമേ

  • @D24JerinJohnson-dn1vs
    @D24JerinJohnson-dn1vs 6 หลายเดือนก่อน

    🥲