ഗുരുവിനെക്കുറിച്ച് വേണ്ടരീതിയിൽ കേരളത്തിലെ സ്കൂളുകളിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളത് തന്നെ ലോകത്തിന് മുന്നിൽ ഏറ്റവും ലജ്ജാകരമായ കാര്യമാണ്..😢😢😢
കേരള ജനത ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യത്തിനും സമൂഹങ്ങള്‍ തമ്മലുള്ള അയിത്ത വിവേചനത്തില്‍ നിന്നും. ഒരു പന്തലില്‍ ഒരുമിച്ച് ഇരിക്കുവാനും കഴിയുന്നത് ആ മഹാ ഗുരുവിന്റെ ശക്തമായ പ്രവര്‍ത്തനമാണെന്ന സത്യം നാം മലയാളികള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി.'' *ശ്രീ നാരായണ ഗുരു* ❤❤❤
Oho njan vicharichu evidathy navodhvanam keralathil nadappakkiyadhu communist kar anennum guru oru boorsha dhaivam aanennu paranju guru vindey prathimakal thakarthathum athukondaanu jathiyum mathavum ellandaayaal vote bank enganey undaakkum
മികച്ച അവതരണം. ചോര തിളപ്പിക്കുന്ന പോരാട്ടവീര്യം. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുനതിന് ഗുരു തച്ചുടച്ച അനാചാരങ്ങളും കീഴ് വഴക്കങ്ങളും . ഇനി ഒരു പിന്നോട്ട് പോക്കില്ല. അഭിനന്ദനങ്ങൾ .
മഹാനായ ഗുരുവിന്റെ പേരിൽ വീണ്ടും വീണ്ടും ജാതിവൈരാഗ്യം കുത്തിയിളക്കുന്നചെന്നായകളെ തിരിച്ചറിയുക. ഗുരുദേവൻ ഭേദചിന്തകൾ മാറ്റി ഒന്നിക്കാനാണ് ആഹ്വാനം ചെയ്തത് അദ്ദേഹത്തെ ദയവായി ജാതിഗുരു ആക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ അവഹേളിക്കുന്നതിനു തുല്യമാണ്. 🙏
ഇന്നീക്കാണുന്ന സ്വാതന്ത്ര്യവും സ്വാഭമാനവും കുറച്ചു നാൾ മുന്നേ വരെ നമ്മയിൽ പലർക്കും ഉണ്ടായിരുന്നില്ലെന്നുള്ള നഗ്നസത്യവും, ഗുരുവിനെയും അയ്യങ്കാളിയെയും പോലുള്ള പോരാളികളുടെ നിരന്തരമായ പരിശ്രമവും ത്യാഗോജ്വല പോരാട്ടങ്ങളും കൊണ്ടാണ് നാമിതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതും പലരും മറന്നിരിക്കുന്നു. ഈ വാക്കുകൾ കേട്ടിട്ടെങ്കിലും അക്കൂട്ടരെപ്പോലെയുള്ളവരുടെ കണ്ണ് തുറന്നിരുന്നങ്കിലെന്നു ആശിച്ചു പോകുന്നു. കാലിക പ്രസക്തിയുള്ള ഒരു വിഷയം, അതോർമ്മപ്പെടുത്തുന്ന ഏറ്റവും അനുയോജ്യമായ ഒരു സമയത്തിൽ, അവതരിപ്പിച്ചതിൽ മനോരമ ഓൺലൈൻ ടീം അംഗങ്ങളെ ഹൃദയ പൂർവ്വം അഭിനന്ദിച്ചു കൊള്ളുന്നു, അതേറ്റവും ഭംഗിയായി, കൃത്യമായി, അളന്നു മുറിച്ച ശബ്ദവിന്യാസത്തോടെ അവതരിപ്പിച്ച വിഷ്ണുവിനും അഭിനന്ദനങ്ങൾ. ഇനിയും ഇത് പോലെ കാര്യമാത്ര പ്രസക്തങ്ങളായ അവതരണങ്ങൾ പ്രതീക്ഷിക്കുന്നു!
സത്യവും ധർമവും നിസ്വാർത്ഥതയും പൂർവ്വികരുടെ കരുത്തിൽ നിന്ന് കിട്ടിയ ഇച്ഛാശക്തിയും കൊണ്ട് അറിവുള്ളവർക്കും ഇല്ലാത്തവർക്കും ഏക ആശ്രയമായി ഭ്രമിയുള്ളിടത്തോളം സൂര്യനെ പോലെ ഗുരുദേവൻ വിളങ്ങും കേൾക്കുന്ന ശബ്ദം തിളക്കണം ചോര ഞരമ്പുകളിൽ എന്ന വരി ഓർത്തുപോവുന്നു
"ഉലകിലൊരാനയിൽ അന്ധരെന്ന പോലെ " യാണ് മഹാ ഭൂരിപക്ഷം അനുയായികളും ശ്രീനാരായണ ഗുരുദേവനെ മനസ്സിലാക്കി വച്ചിട്ടുള്ളത്. ബ്രഹ്മ സ്വരൂപമായ അറിവാണ് താനെന്ന പരമമായ ബോധം ഉറച്ച ഒരാൾക്ക് മാത്രമേ സ്വയം "നാം " എന്ന് ആത്മ ബഹുമാനത്തോടെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. ആ ബഹുവചനത്തിൽ ആത്മവും അപരവും ഭേദമില്ലാതെ സമ്മേളിക്കുന്നു. മതങ്ങൾക്ക് ഏറെ പ്രവാചകന്മാർ ഉള്ള ഈ ലോകത്ത്, മതങ്ങൾക്കും ഉപരിയായി നിൽക്കേണ്ട മാനവികതയ്ക്ക് ഒരു പ്രവാചകനെ ഉള്ളൂ.. ഭഗവാൻ ശ്രീ നാരായണൻ. "ഒരു പീഡ ഉറുമ്പിനും വരുത്തരുത് " എന്നു പറയുന്നിടത്ത് ആ അനുകമ്പ മനുഷ്യനെയും കവിഞ്ഞ് സകല ജീവികളിലേക്കും ഒഴുകുകയാണ്... അറിവിന്റെ പരമമായ ആ വെളിച്ചം ശരിയായി കാണാൻ കഴിയാതെ പോകുന്നത് മനുഷ്യരാശിയുടെ ദൗർഭാഗ്യം എന്നേ പറയേണ്ടതുള്ളൂ...
മഹാ ഗുരുവിനെ മറന്നാൽ അത് പ്രായശ്ചിത്തം ഇല്ലാത്ത മഹാപാപമാണ്... ഗുരുവിനെ അംഗീകരിക്കാത്തവർ നശിച്ചുപോകും അത് പ്രകൃതി നിയമമാണ്.... ഗുരുവിനെ അംഗീകരിക്കുക എന്നുവച്ചാൽ ഗുരു പറയുന്ന തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ജീവിതപ്രദം ആക്കുക എന്നുള്ളതാണ്... ഗുരുപൂജ എന്നാൽ ഗുരുവിന്റെ തത്വ ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക.. ഒരു സന്ദേശം പ്രചരിപ്പിക്കുക എന്നതാണ്
ഗുരു സാക്ഷാൽ പരബ്രഹ്മ സ്വരൂപമായ ഭഗവാൻ തന്നെയാണ്. പരമ ഭക്തരുടെ മുന്നിൽ ഭഗവാനായ ശ്രീ നാരായണ ഗുരുദേവൻ സദാ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. ഭഗവാൻ ശ്രീ നാരായണ ഗുരവേ നമഃ
Excellent. Significance of deals and teachings of Gurudevan shall only grow by the day. Till date, Gurudevan was and only the great personality from Kerala who wrote in Malayalam, Sanskrit and Tamil. Divine and ethereal power and blessings of Gurudevan are for all to narrate. May the blessings of Gurudevan shower on all and sundry. Blessed to have been born in Ezhava vommunity
ഗുരു ഈശ്വര അവതാരമാണ്. ദൈവത്തിൽ ഭുമിയിലേക്ക് വന്നെത്തിയ ഒരു കിരണം. അതായത് എന്തു ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണോ ഗുന്ദദേവൻ ഭുമിയിലെത്തിയത് അത് 99 ശതമാനം നിറവേറ്റി . ആ കിരണം ദൈവത്തിൽ തന്നെ ലയിച്ച് ചേർന്ന്. ഇവിടെ ഗുരുവിന് മരണമില്ല. സമാധിയാണ്. സമാധി എന്താണ് എന്ന് ആവശ്യമുള്ളവർ അന്യഷിക്കുക. അനന്തതയി ലേക്കു നീട്ടിയിരിക്കുന്ന നയനങ്ങളും ദിവ്യത്വം തുളുമ്പുന്നതേജസ്സും ഉള്ള ഗുരുവിന്റെ ആമുഖം ആർക്കും മറക്കാനാവില്ല.
ഇത് നാരായണ ഗുരുവിന്റെ അപൂർണ ചരിത്ര വിവരണം ആണെങ്കിലും ചരിത്ര വിദ്യാർഥികൾക്ക് ഉപകരിക്കും... ഭാരതീയ പൈതൃകത്തിന്റെ കാലാനുസൃതമായ നിയോഗം ആയി ഗുരുവിനെ സമീപിക്കുമ്പോൾ നമുക്ക് ഗുരുവിനെ യാജ്ഞവല്ക്യനോടും വസിഷ്ഠനോടും വാല്മീകിയോടും ഒപ്പം ചേർത്ത് വെക്കുവാനും, ഗുരു ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ അതുല്യമായ പ്രതിഭയായും നിരീക്ഷിക്കാൻ ഇടയാകും... ജാത്യാധിഷ്ടിതമായ ഭേദ ചിന്തയെ നിഷ്കാസനം ചെയ്ത് ശുദ്ധ ഹിന്ദു മതത്തെ പുനഃസ്ഥാപിച്ചുകൊണ്ട് ആത്മീയ നവോത്ഥാനത്തിന്റെ പ്രതിഷ്ഠാപനം നിർവഹിക്കുകയായിരുന്നു നിയതിയുടെ നിയോഗം ആയി ഭവിച്ചത്.. ഗുരുവിന്റെ നിജ ഭാവത്തെ ഇനിയും നാം അറിയാനിരിക്കുന്നു..
ഗുരുവിനെക്കുറിച്ച് വേണ്ടരീതിയിൽ കേരളത്തിലെ സ്കൂളുകളിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളത് തന്നെ ലോകത്തിന് മുന്നിൽ ഏറ്റവും ലജ്ജാകരമായ കാര്യമാണ്..😢😢😢
😮😮
കേരള ജനത ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യത്തിനും സമൂഹങ്ങള്‍ തമ്മലുള്ള അയിത്ത വിവേചനത്തില്‍ നിന്നും. ഒരു പന്തലില്‍ ഒരുമിച്ച് ഇരിക്കുവാനും കഴിയുന്നത് ആ മഹാ ഗുരുവിന്റെ ശക്തമായ പ്രവര്‍ത്തനമാണെന്ന സത്യം നാം മലയാളികള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല.
'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി.''
*ശ്രീ നാരായണ ഗുരു*
❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oho njan vicharichu evidathy navodhvanam keralathil nadappakkiyadhu communist kar anennum guru oru boorsha dhaivam aanennu paranju guru vindey prathimakal thakarthathum athukondaanu jathiyum mathavum ellandaayaal vote bank enganey undaakkum
Mm
😮
@@sureshbabu872 PODAA CHANAKAM SANKEE
🎉🎉🎉🎉🎉🎉
ശ്രീ നാരായണ ഗുരു ,
ആറാട്ടുപുഴ വേലായുധ പണിക്കർ , അയ്യങ്കാളി കേരള ജനത എന്നും നന്ദിയോടെ ഓർക്കേണ്ട നാമങ്ങൾ 🙏❤️
AVARUDEY ORMAKAL NILA NILKKANAMENKIL SANKIKALEY IVIDUNNU ODIKKENDI VARUM....IVATTAKAL VANNA SESHAM IVIDEY NALLA POLEY VARGEEYATHA VALARUNNUNDU
ശ്ലാഘനീയമായ അവതരണം. എല്ലാ കാലത്തും പ്രസക്തനായ മഹാത്മാവ്.
ജ്ഞാനം എല്ലാ മനുഷ്യർക്കും ആർജിക്കാം അതിന് മറ്റൊരാൾ ആവശ്യമില്ലയെന്ന് പറഞ്ഞുതന്ന ഗുരു തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ വിപ്ലവകാരി.
മറ്റൊരാൾ ആവശ്യം ഇല്ലാതെ എങ്ങനെ വിദ്യ വരും ഗുരുവില്ലാത്ത ശിഷ്യനോ?
മികച്ച അവതരണം.
ചോര തിളപ്പിക്കുന്ന പോരാട്ടവീര്യം.
ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുനതിന് ഗുരു തച്ചുടച്ച അനാചാരങ്ങളും
കീഴ് വഴക്കങ്ങളും .
ഇനി ഒരു പിന്നോട്ട് പോക്കില്ല.
അഭിനന്ദനങ്ങൾ
.
ഗുരു അനുഭവിച്ച ത്യാഗത്തിന്റെ ഭലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖങ്ങളത്രയും. ഇത് നാം വിസ്മരിക്കരുത്
Shri Narayanna guru❤❤❤
Keralathinte bagiyam ❤
അതി ഗംഭീരമായ അവതരണം. ശക്തമായ ഭാഷയിൽ വിഷ്ണു പ്രസാദ് ഗുരുദേവൻ ആരാണെന്ന് നമ്മെ അറിയിക്കുന്നു...🙏🌞🙏
അവതരണം ഗംഭീരം❤
മഹാനായ ഗുരുവിന്റെ പേരിൽ വീണ്ടും വീണ്ടും ജാതിവൈരാഗ്യം കുത്തിയിളക്കുന്നചെന്നായകളെ തിരിച്ചറിയുക.
ഗുരുദേവൻ ഭേദചിന്തകൾ മാറ്റി ഒന്നിക്കാനാണ് ആഹ്വാനം ചെയ്തത്
അദ്ദേഹത്തെ ദയവായി ജാതിഗുരു ആക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ അവഹേളിക്കുന്നതിനു തുല്യമാണ്. 🙏
അവതരണം ഗംഭീരമായിരിക്കുന്നു
ഇന്നീക്കാണുന്ന സ്വാതന്ത്ര്യവും സ്വാഭമാനവും കുറച്ചു നാൾ മുന്നേ വരെ നമ്മയിൽ പലർക്കും ഉണ്ടായിരുന്നില്ലെന്നുള്ള നഗ്നസത്യവും, ഗുരുവിനെയും അയ്യങ്കാളിയെയും പോലുള്ള പോരാളികളുടെ നിരന്തരമായ പരിശ്രമവും ത്യാഗോജ്വല പോരാട്ടങ്ങളും കൊണ്ടാണ് നാമിതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതും പലരും മറന്നിരിക്കുന്നു. ഈ വാക്കുകൾ കേട്ടിട്ടെങ്കിലും അക്കൂട്ടരെപ്പോലെയുള്ളവരുടെ കണ്ണ് തുറന്നിരുന്നങ്കിലെന്നു ആശിച്ചു പോകുന്നു. കാലിക പ്രസക്തിയുള്ള ഒരു വിഷയം, അതോർമ്മപ്പെടുത്തുന്ന ഏറ്റവും അനുയോജ്യമായ ഒരു സമയത്തിൽ, അവതരിപ്പിച്ചതിൽ മനോരമ ഓൺലൈൻ ടീം അംഗങ്ങളെ ഹൃദയ പൂർവ്വം അഭിനന്ദിച്ചു കൊള്ളുന്നു, അതേറ്റവും ഭംഗിയായി, കൃത്യമായി, അളന്നു മുറിച്ച ശബ്ദവിന്യാസത്തോടെ അവതരിപ്പിച്ച വിഷ്ണുവിനും അഭിനന്ദനങ്ങൾ. ഇനിയും ഇത് പോലെ കാര്യമാത്ര പ്രസക്തങ്ങളായ അവതരണങ്ങൾ പ്രതീക്ഷിക്കുന്നു!
സത്യവും ധർമവും നിസ്വാർത്ഥതയും പൂർവ്വികരുടെ കരുത്തിൽ നിന്ന് കിട്ടിയ ഇച്ഛാശക്തിയും കൊണ്ട് അറിവുള്ളവർക്കും ഇല്ലാത്തവർക്കും ഏക ആശ്രയമായി ഭ്രമിയുള്ളിടത്തോളം സൂര്യനെ പോലെ ഗുരുദേവൻ വിളങ്ങും കേൾക്കുന്ന ശബ്ദം തിളക്കണം ചോര ഞരമ്പുകളിൽ എന്ന വരി ഓർത്തുപോവുന്നു
🙏 ഗുരു ദേവൻ, കേരളം മാറ്റി മറിച്ചു
അഭിനന്ദനങ്ങൾ.ലോകം ഈ കാലഘട്ടത്തിൽ കാത്തിരിക്കുന്ന സാമൂഹിക രാഷ്രീയ പ്രശ്നപരിഹാര മാതൃക.
അതിഗംഭീര അവതരണ പാടവം 🌹💕💕💕
അവതരണം അതി ഗംഭീരം തന്നെ ഗുരുവേ നമഃ
ശ്രീ നാരായണ പരമ ഗുരവേ നമഃ
മികച്ച വിവരണാത്മകമായ അവതരണം ✌️
പ്രഭാഷണം super🙏🙏🙏 ഓം ശ്രീ നാരായണപാറമേഗുരവേ നമഃ എന്റെ പൊന്ന് ഗുരുദേവൻ
കൊള്ളാം പക്ഷെ ഇടയ്ക്ക് അദ്ദേഹം എന്ന് പറയുന്നുണ്ട് അത് തെറ്റാണ് ♥️♥️♥️👍👍👍
Good presentation
I appreciate the way it was presented at this important time. Thanks to all those who contributed to this
വിഷ്ണു, നന്നായിട്ടുണ്ട് 👍
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ❤
Ente Guru Devan❤
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
Wow, what an amazing explanation 👏 and the powerful sound... manasinukulirmayeki🎉
അവതരണം കൊള്ളാം 🙏🙏🙏
Superb Vishnu❤🔥🔥
Nice video and Keep going.
Illustration is really great. Hatsoff
നല്ല അവതരണം
Very nice and energetic presentation. Guru- the light-of my life. This life is by the grace of Sree Narayana Guru.
Pranamam gurupadangalil
ആറാട്ടുപുഴ വേലായുധ ചേകവരെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
Guru charanam saranam
ഗുരു ❤️
Great 👍
ഗുരു നാരായണ സൽഗുരുവേ
"ഉലകിലൊരാനയിൽ അന്ധരെന്ന പോലെ " യാണ് മഹാ ഭൂരിപക്ഷം അനുയായികളും ശ്രീനാരായണ ഗുരുദേവനെ മനസ്സിലാക്കി വച്ചിട്ടുള്ളത്. ബ്രഹ്മ സ്വരൂപമായ അറിവാണ് താനെന്ന പരമമായ ബോധം ഉറച്ച ഒരാൾക്ക് മാത്രമേ സ്വയം "നാം " എന്ന് ആത്മ ബഹുമാനത്തോടെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. ആ ബഹുവചനത്തിൽ ആത്മവും അപരവും ഭേദമില്ലാതെ സമ്മേളിക്കുന്നു.
മതങ്ങൾക്ക് ഏറെ പ്രവാചകന്മാർ ഉള്ള ഈ ലോകത്ത്, മതങ്ങൾക്കും ഉപരിയായി നിൽക്കേണ്ട മാനവികതയ്ക്ക് ഒരു പ്രവാചകനെ ഉള്ളൂ.. ഭഗവാൻ ശ്രീ നാരായണൻ.
"ഒരു പീഡ ഉറുമ്പിനും വരുത്തരുത് " എന്നു പറയുന്നിടത്ത് ആ അനുകമ്പ മനുഷ്യനെയും കവിഞ്ഞ് സകല ജീവികളിലേക്കും ഒഴുകുകയാണ്...
അറിവിന്റെ പരമമായ ആ വെളിച്ചം ശരിയായി കാണാൻ കഴിയാതെ പോകുന്നത് മനുഷ്യരാശിയുടെ ദൗർഭാഗ്യം എന്നേ പറയേണ്ടതുള്ളൂ...
ഗുരുദേവൻ 🙏
Outstanding Presentation
Script&Presentation... ❣️
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🌹🌹❤❤
Good presentation ❤❤
Excellent presentation
മഹാഗുരു 🙏
ഭഗവാൻ ശ്രീ നാരായണൻ ❤🌹🙏🙏
A wonderfully crafted live sketch on the greatest naturalist and humanist the world has ever seen. Narayana Guru, the unlimited entity…❤
Very ,, very good 👍😃 hi
മഹാഗുരു❤❤❤❤❤🙏🙏🙏🙏🙏
നല്ല അവതരണം. ഇംഗ്ലീഷ് ഭാഷയിൽ മൊഴിമാറ്റി ഇട്ടാൽ അനേകർക്ക് ഉപകരമയിരിക്കും
ഗുരുവിനെകുറിച് കൂടുതൽ അറിയാൻ sms മെഡിറ്റേഷൻ ദിനംപ്രതിയുള്ള ആത്മീയ ക്ലാസ്സിൽ പങ്കെടുക്കുക. നന്ദി, നമസ്കാരം 🙏🏾
ഗുരുവാണെൻ ദൈവം
ഗുരുവിനെ അറിയുന്നത് മഹാപുണ്യം, അറിയിപ്പിക്കുന്നത് മനുഷ്യൻ നന്നാകാനുളള വഴിയും
ഓം ഭഗവാൻ ശ്രീ നാരായണ നമഃ 🙏🌹❤️
മഹാ ഗുരുവിനെ മറന്നാൽ അത് പ്രായശ്ചിത്തം ഇല്ലാത്ത മഹാപാപമാണ്... ഗുരുവിനെ അംഗീകരിക്കാത്തവർ നശിച്ചുപോകും അത് പ്രകൃതി നിയമമാണ്.... ഗുരുവിനെ അംഗീകരിക്കുക എന്നുവച്ചാൽ ഗുരു പറയുന്ന തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ജീവിതപ്രദം ആക്കുക എന്നുള്ളതാണ്... ഗുരുപൂജ എന്നാൽ ഗുരുവിന്റെ തത്വ ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക.. ഒരു സന്ദേശം പ്രചരിപ്പിക്കുക എന്നതാണ്
Good one.. Hats of team mmonline..especially to kevin and crew.
Excellent presentation.❤
ഗുരു സാക്ഷാൽ പരബ്രഹ്മ സ്വരൂപമായ ഭഗവാൻ തന്നെയാണ്. പരമ ഭക്തരുടെ മുന്നിൽ ഭഗവാനായ ശ്രീ നാരായണ ഗുരുദേവൻ സദാ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. ഭഗവാൻ ശ്രീ നാരായണ ഗുരവേ നമഃ
❤❤❤sree. Gurudeva saranam 🙏🌹🙏🌹🌹🙏🙏🌹🙏🌹🌹🙏🙏🌹🙏
Good summing up of the events of yester years....!
Excellent.
Significance of deals and teachings of Gurudevan shall only grow by the day. Till date, Gurudevan was and only the great personality from Kerala who wrote in Malayalam, Sanskrit and Tamil.
Divine and ethereal power and blessings of Gurudevan are for all to narrate.
May the blessings of Gurudevan shower on all and sundry.
Blessed to have been born in Ezhava vommunity
ഓം ശ്രീനാരായണ പരമ ഗുരവേ നമഹ
Exellent Illustrations... ❣️👏👏👏
ഗുരുദേവാ
So true
ഗുരു ഈശ്വര അവതാരമാണ്. ദൈവത്തിൽ ഭുമിയിലേക്ക് വന്നെത്തിയ ഒരു കിരണം. അതായത് എന്തു ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണോ ഗുന്ദദേവൻ ഭുമിയിലെത്തിയത് അത് 99 ശതമാനം നിറവേറ്റി . ആ കിരണം ദൈവത്തിൽ തന്നെ ലയിച്ച് ചേർന്ന്. ഇവിടെ ഗുരുവിന് മരണമില്ല. സമാധിയാണ്. സമാധി എന്താണ് എന്ന് ആവശ്യമുള്ളവർ അന്യഷിക്കുക. അനന്തതയി ലേക്കു നീട്ടിയിരിക്കുന്ന നയനങ്ങളും ദിവ്യത്വം തുളുമ്പുന്നതേജസ്സും ഉള്ള ഗുരുവിന്റെ ആമുഖം ആർക്കും മറക്കാനാവില്ല.
അല്ല. അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു. ഗുരു
ദൈവം എന്നത് ദ്വൈത ചിന്തയാണ്. ഗുരു ഒരു അദ്വൈതി ആയിരുന്നു. അവിടെ ദൈവവും സൃഷ്ടിയും വേറെ അല്ല. ഗുരുവും ഞാനും നിങ്ങളും എല്ലാം ഒന്ന് തന്നെ.
അദ്ദേഹം ഈശ്വര അവതാരം എങ്കിൽ നമ്മളെല്ലാം അത് തന്നെ. അദ്ദേഹം അത് തിരിച്ചറിഞ്ഞു എന്നതാകാം വ്യത്യാസം..
@prathyushp9 ഗുരു ഒരു പച്ച മനുഷ്യനായിരുന്നു. ഒരു മന്യന് പറ്റുന്നതിനപ്പുറം പലതും ചെയ്ത ആൾ 'ദൈവമാക്കി വില കുറച്ച് കാണരുത്.🙏🙏🙏🌷🌷🌷💯💯💯664
🙏🙏🙏
ഇത് നാരായണ ഗുരുവിന്റെ അപൂർണ ചരിത്ര വിവരണം ആണെങ്കിലും ചരിത്ര വിദ്യാർഥികൾക്ക് ഉപകരിക്കും... ഭാരതീയ പൈതൃകത്തിന്റെ കാലാനുസൃതമായ നിയോഗം ആയി ഗുരുവിനെ സമീപിക്കുമ്പോൾ നമുക്ക് ഗുരുവിനെ യാജ്ഞവല്ക്യനോടും വസിഷ്ഠനോടും വാല്മീകിയോടും ഒപ്പം ചേർത്ത് വെക്കുവാനും, ഗുരു ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ അതുല്യമായ പ്രതിഭയായും നിരീക്ഷിക്കാൻ ഇടയാകും... ജാത്യാധിഷ്ടിതമായ ഭേദ ചിന്തയെ നിഷ്കാസനം ചെയ്ത് ശുദ്ധ ഹിന്ദു മതത്തെ പുനഃസ്ഥാപിച്ചുകൊണ്ട് ആത്മീയ നവോത്ഥാനത്തിന്റെ പ്രതിഷ്ഠാപനം നിർവഹിക്കുകയായിരുന്നു നിയതിയുടെ നിയോഗം ആയി ഭവിച്ചത്.. ഗുരുവിന്റെ നിജ ഭാവത്തെ ഇനിയും നാം അറിയാനിരിക്കുന്നു..
Nice drr👏🏻👏🏻
❤❤
Very good presentation God bless you
Excellent presentation 🎉
Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
Good presentation. Informative but bit lengthy
Superb Vishnu 👍
🙏🙏🙏🙏🙏🙏
👍
❤❤❤ sree guruve pernamm 🙏🙏🙏🌹🌹🙏🙏🙏
Gud presentation.
Guru Saranam 🙏🙏
സൂപ്പർ പ്രസന്റേഷൻ
Thanks...❤❤❤
🙏🏼🙏🏼🙏🏼
🎉
Paramagurave nama🙏🙏🙏
👌👌👌👌❤️❤️❤️
Ohm sree narayana parama gurave namah
Great
supper,Supper🎉🌍🌞🌝🙏👌🌻
🙏🙏🙏🙏🔥👍👍
🙏🙏
Ram ram 😎
Guruve nama 🙏
ॐ mahadevaya nama ❤️
RSS thendigal Keralathil varaathirikaan guru orupaad kartapettit und
ഗുരുവിനെകുറിച്ചു കരളത്തിൽ മാത്രം അല്ല ലോകം മുഴുവൻ പഠിക്കയും അറിയുകയും ചർച്ച ചയ്യുകയും ചെയുന്ന കാലം വരും അന്ന് ഭൂമി സ്വർഗ്ഗം ആകും
❤❤❤🔥🔥
❤❤❣️❣️
❤❤
❤️👍💐🙏
🔥🔥
Prastuti bahut hi sunder hain
GURUVINE ARIYAAN SRAMICHAVARKKARIYAAM GURUVINTE ANUGRAHAM AMRITHAVARSHAM POLE NAMMIL ANUBHAVAMAAKUNNATHU
❤