എന്റെ പൊന്നു ചേട്ടാ പറയാതിരിക്കാൻ വയ്യ ഇത്രയും നല്ലൊരു ചാനൽ കുക്കിംഗ് മലയാളത്തിൽ കണ്ടിട്ടില്ല ❤️ ഒരു സാധനവും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഇപ്പോൾ ഏകദേശം വായ്ക്ക് രുചിയായി എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ കഴിവ് ചേട്ടന്ന് മാത്രം ആണ് 🥰🥰🥰🥰 thank you so much
എന്ത് ഉണ്ടാക്കുന്നതിന് മുൻപും ഞാൻ താങ്കളുടെ വീഡിയോ search ചെയ്യും. അവിടെയുണ്ടാവും എളുപ്പത്തിൽ പറഞ്ഞുതരുന്ന, മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കുന്ന recepie presentation. Thanks Mr Jeo😊
മസാലക്കൂട്ടുകളുടെ അളവുകളുടെ കാര്യത്തിൽ ബ്രോ super ആണ്.പിന്നെ പാചകം അത് വേറെ ലെവലാണ്.വൃത്തി അതുക്കും മേലെ ആകെ മൊത്തം ടോട്ടൽ അടിച്ചാപൊളി പാചകം.ഇത് ഞാൻ എന്തായാലും ട്രൈ ചെയ്യും.
നിങ്ങളുടെ റെസിപ്പി നോക്കി ഫ്രൈഡ് റൈസ് ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു, എന്റെ നാത്തൂന്റെ മോൻ പറഞ്ഞു പാരഗനിൽ നിന്ന് കഴിച്ചിട്ടുള്ളത് പോലെ എന്ന് പറഞ്ഞു ഞാൻ അഭിമാനം കൊണ്ട് തുള്ളിചാടി കുറെ ദിവസം ആ സ്വപ്നലോകതായിരുന്നു Thankyou so much ഇത്ര perfect recipe ഞങ്ങൾക്ക് വേണ്ടി ഇടുന്നതിനു അതുപോലെ butter chicken recipe യും എനിക്ക് നന്നായി ചെയ്യാൻ സാധിച്ചു ♥️😍🙏
ചേട്ടാ 👌👌thank you ചേട്ടൻ കഴിഞ്ഞ ഒര് ചിക്കൻ പെരട്ട് വീഡിയോ ഇട്ടായിരുന്നു അത് ചെറിയ ഉള്ളിഉപയോഗിച്ച് ഞാനും ഉണ്ടാക്കി ഒന്നും പറയാനില്ല 👌👌👌👌ഒരുപാട് ഇഷ്ട്ടായി സത്യം പറയാലോ ചേട്ടൻ ഇടുന്ന പാചക വീഡിയോ ഒരുപാട് മനസ്സിലാകുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️
ലാലേട്ടന്റെ പുതിയ സിനിമ ഇറങ്ങുന്ന ത്രിൽ പോലെയാണ് ഷാൻ ചേട്ടന്റെ ഓരോ ഫുഡ് റെസിപ്പി വീഡിയോ കാണുമ്പോൾ... അടിപൊളി ആയിരിക്കും 👌👌അപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നും😋😋🤗🤗
When I need to cook a dish, the first thing I search in utube is the dish name along with shan geo... if ur video is there, I feel that I am done since that much of good presentation without over talking and full of contents... Such a brilliant👍 man u are... ❤
Bro you've become my Go To person to look for recipe and directions on cooking. Your directions are spot on and it makes it really easy to cook. Thank you very much man for such wonderful content and helping so many like me trying to learn cooking.
There is a legacy restaurant 'Chiyang' at Madhava Pharmacy Junction, Kacheripady, Ernakulam. They've a few new outlet faces, but the one I'm talking of is that dull-lit 1st floor restaurant. I'm 42 now, but their taste since introduced to me at the age of maybe 6 or 7 still keeps me going back to them on every special day that our family has. The taste of their mixed noodles and chilli chicken/pork is very unique. Not everyone liked their noodles (more fans for their fried rice), but everyone has nodded yes to their chilli chicken. Have tried innumerable 'restaurant style' recipes online but none of that is what Chiyang have. I keep coming back to this channel to find that day when Shaan Geo might have cracked it with perfection.
ഒരു രക്ഷയുമില്ല നിങ്ങളുടെ അവതരണം.❤❤ഏതൊരാൾക്കും ഈസി ആയി പാചകം പഠിക്കാം. ഞാനടക്കം നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് പഠിച്ചതും ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നതും
Thank you Shaan , some of the Tips that you provide are very valuable and were the errors i was doing earlier , like how to put the oil in noodles so that they don't stick together . How to cook the vegetables in high flame for a short time . And also the timings of your video are perfect . i have already tried successfully 3 recepies of yours and looking ahead to do more
One of the best channels. Excellent presentation Without being over talkative. And everything comes perfect after trying ur recipes. Really love your cooking. Thank you so much for this perfect stuffs shaan bro.😋❤🤗
ചേട്ടന്റെ വീഡിയോ സൂപ്പർ ഒരു ബോറിങ്ങും ഇല്ല പറയേണ്ട കാര്യങ്ങൾ മാത്രം പറയുന്നു അതുകൊണ്ട് എന്തെങ്കിലും ഉണ്ടാകുന്നതിനു മുൻപ് ചേട്ടന്റെ വീഡിയോ കണ്ട് ചെയ്യന്നു thank you
ജനങ്ങളേ മനസ്സിലാക്കി അവരുടെ വെറുപ്പ് സമ്പാദികാതെ ചെറിയ നിമിഷം കൊണ്ട് തന്നെ പുഞ്ചിരിച്ച് കൊണ്ട് അവതരിപ്പിക്കുന്ന ഈ ചിത്രം മായതെ അങ്ങനെ നിലനിൽക്കട്ടെ.. നന്ദി ചേട്ടായി 🙏
Bro.. ഒരു രക്ഷയും ഇല്ല pwoli... പിള്ളാർക്ക് ഉണ്ടാക്കി കൊടുത്തു ഇന്ന്.. അവന്മാർ Happy... 3 എണ്ണം അടിച്ചിട്ടാ ഉണ്ടാക്കിയെ.. എന്നാലേ ഒരു മൂഡ് വരൂ.. പെണ്ണുമ്പിള്ളയും happy... Thanks bro... You are superb.. Fried Rice താങ്കൾ ചെയ്തിട്ടുണ്ടോ എന്നറിയില്ല നോക്കട്ടെ.. എങ്കിൽ നാളെ sunday അവന്മാർക്ക് ഫ്രൈഡ് റൈസ്..
Hi chetta... One of the best cooking channel I have ever come across and I must say you give value to our time. I have tried most of your recipes and must say that recipes are yummy and your cooking style is outstanding. Thank you so much...
ഇത്തരം ന്യൂഡിൽസ് ഉണ്ടാക്കാൻ എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം സൂപ്പർ മാർക്കറ്റിൽ പോയപ്പോ നന്നായി cook ചെയ്യാൻ പറ്റും എന്ന അഹങ്കാരത്തിൽ ഇത് വാങ്ങുകയും ചെയ്തു.. എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാണ് ഇന്നു രാവിലെ ഷാനെ ഓർത്തതും, ഈ വീഡിയോ കണ്ടതും.. അപ്പോൾ ധൈര്യം തോന്നി. ഉണ്ടാക്കി നോക്കി. കുറച്ചു ചിക്കനും കൂടി ചെറുതായി അരിഞ്ഞു ഫ്രൈ ചെയ്തു ചേർത്തു.. കിടു ടേസ്റ്റ് ആയിരുന്നു.. ഹോ.. മക്കളും അവരുടെ ഫ്രണ്ട്സും ഒക്കെ കഴിച്ചു.. ഭയങ്കര അഭിപ്രായം ആയിരുന്നു.. ന്യൂഡിൽസ് കഴിക്കാൻ മടിയുള്ള ഞാൻ ടേസ്റ്റ് കൊണ്ട് രണ്ടു പ്രാവശ്യം കഴിച്ചു. ഇന്ന് ലഞ്ചിനും കൂടി എല്ലാർക്കും അതുതന്നെ മതീന്നു പറഞ്ഞു..🥰 എന്തെല്ലാം കഴിവുകൾ ഉണ്ടെങ്കിലും ഒരു സ്ത്രീ പൂർണ്ണയാകുന്നത് നല്ല രുചിയായി പാചകം ചെയ്യാൻ കൂടി കഴിയുമ്പോഴാണ്.. എനിക്ക് അതിനുള്ള കഴിവു തന്നത് ഷാൻ ആണ്.. ☺️🙏 നന്ദി പറഞ്ഞു അന്യനാക്കാൻ തോന്നുന്നില്ല.. അതുകൊണ്ട് ഹൃദയത്തോടു ചേർത്തു നിർത്തി ഒരു big salute തരുന്നു.. കുക്കിംഗ് മടിയുണ്ടായിരുന്ന എനിക്കിപ്പോൾ എത്ര ഭംഗിയായി ചിത്രം വരയ്ക്കാൻ കഴിയുമോ അത്രയും മനോഹരമായി ഫുഡ് ഉണ്ടാക്കാനും കഴിയുന്നു.. ഇതിന്റെ full ക്രെഡിറ്റും ഷാനു മാത്രം ഉള്ളതാണ്.. 💖🙏
പാചകം ചെയ്യുമ്പോൾ ഞാൻ ഈ മൊട്ടയുടെ വീഡിയോ ആണ് എടുക്കാറ്. വലിച്ചു നീട്ടലില്ല, വെറുപ്പിക്കലില്ല,100/100% പക്കാ വീഡിയോ. ഒരുപാട് ഇഷ്ടമാണ് ചേട്ടനെ ❤️❤️🥰🥰👌🏻👌🏻🥰
എന്റെ പൊന്നു ചേട്ടാ പറയാതിരിക്കാൻ വയ്യ ഇത്രയും നല്ലൊരു ചാനൽ കുക്കിംഗ് മലയാളത്തിൽ കണ്ടിട്ടില്ല ❤️ ഒരു സാധനവും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഇപ്പോൾ ഏകദേശം വായ്ക്ക് രുചിയായി എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ കഴിവ് ചേട്ടന്ന് മാത്രം ആണ് 🥰🥰🥰🥰 thank you so much
Thank You very much
ശരിയാ..
👌👌👌👌👌👌
Njanum
Njanum...
വീട്ടുകാര്യം പറഞ്ഞു ബോർ അടിപ്പിക്കാതെ to the point പറഞ്ഞു video ചെയ്യുന്ന താങ്കൾടെ channel my favourite.. Thank you Mr Jeo
❤️👍
Adipoli
എന്ത് ഉണ്ടാക്കുന്നതിന് മുൻപും ഞാൻ താങ്കളുടെ വീഡിയോ search ചെയ്യും. അവിടെയുണ്ടാവും എളുപ്പത്തിൽ പറഞ്ഞുതരുന്ന, മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കുന്ന recepie presentation. Thanks Mr Jeo😊
ഞാനും
നിങ്ങളുടെ എല്ലാ റെസിപിയും എന്നെപ്പോലെ കുക്കിംഗ് പഠിച്ചു വരുന്നവർക്ക് perfect ആയി cook ചെയ്യാൻ സഹായിക്കുന്നുണ്ട്. . Thank you so much
ഇത്രയും നന്നായി പാചകം അവതരിപ്പിക്കുന്ന ഒരു ആൾ വേറെ ഇല്ല സത്യം
Thank you Mary
നിങ്ങൾ എന്ത് പണ്ടാരം ആണ് ... പൊളി ... ആദ്യം കാണുന്ന ന്യൂഡിൽസ് വീഡിയോ അല്ല ബട്ട് ബട്ട് നൈസ് പ്രെസെന്റഷന്സ് ...
അവതരണം സിമ്പിൾ, ക്ലിയർ..
എന്തായാലും ഉണ്ടാക്കി നോക്കാം
മസാലക്കൂട്ടുകളുടെ അളവുകളുടെ കാര്യത്തിൽ ബ്രോ super ആണ്.പിന്നെ പാചകം അത് വേറെ ലെവലാണ്.വൃത്തി അതുക്കും മേലെ ആകെ മൊത്തം ടോട്ടൽ അടിച്ചാപൊളി പാചകം.ഇത് ഞാൻ എന്തായാലും ട്രൈ ചെയ്യും.
Shanjio ചേട്ടന്റെ റെസിപ്പി സമയം കിട്ടുമ്പോൾ കുക്ക് ചെയ്യാറുണ്ട് ഉണ്ടാക്കുന്ന ആഹാരത്തിന് നല്ല ഇഷ്ടപെട്ട രുചിതന്നെ സൂപ്പർ ♥️♥️
Thank You very much
Super @@ShaanGeo
Chettante കൊഴുക്കട്ട undakkunna vdo kandirunnu. Monu valare ishtapettu... Thankyou.. 🙏🏻🙏🏻
Santhosham 😊
വീണ്ടും പറയുന്നു നിങ്ങളുടെ presentation 👌 അടിപൊളി.വളരെ easy ആയി അവതരിപ്പിച്ചു.Try ചെയ്യാം👍👍😘😘
നിങ്ങളുടെ റെസിപ്പി നോക്കി ഫ്രൈഡ് റൈസ് ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു, എന്റെ നാത്തൂന്റെ മോൻ പറഞ്ഞു പാരഗനിൽ നിന്ന് കഴിച്ചിട്ടുള്ളത് പോലെ എന്ന് പറഞ്ഞു ഞാൻ അഭിമാനം കൊണ്ട് തുള്ളിചാടി കുറെ ദിവസം ആ സ്വപ്നലോകതായിരുന്നു Thankyou so much ഇത്ര perfect recipe ഞങ്ങൾക്ക് വേണ്ടി ഇടുന്നതിനു അതുപോലെ butter chicken recipe യും എനിക്ക് നന്നായി ചെയ്യാൻ സാധിച്ചു ♥️😍🙏
Thank you
Great
♥️♥️
hi
ഞാനും ❤
നിസാര സമയം കൊണ്ട് നല്ല noodles റെസിപ്പി 😍 thanks ഷാൻ ചേട്ടോയ് 🤗❣️❣️❣️
Chetta adipowli😍👌
yes
പുതിയ ഒരു റെസിപി കൂടി കിട്ടി. ഇതു ഒരു അത്യാവശ്യം ആയിരുന്നു. Thank u ഷാൻ
Perfect ആയി ഉണ്ടാക്കാൻ പറ്റുന്ന ശരിയായ വിവരണം.....thank youuuuuu 🙏
Thank you latha
ചേട്ടാ 👌👌thank you ചേട്ടൻ കഴിഞ്ഞ ഒര് ചിക്കൻ പെരട്ട് വീഡിയോ ഇട്ടായിരുന്നു അത് ചെറിയ ഉള്ളിഉപയോഗിച്ച് ഞാനും ഉണ്ടാക്കി ഒന്നും പറയാനില്ല 👌👌👌👌ഒരുപാട് ഇഷ്ട്ടായി സത്യം പറയാലോ ചേട്ടൻ ഇടുന്ന പാചക വീഡിയോ ഒരുപാട് മനസ്സിലാകുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️
Thank You
@@ShaanGeo ok❤️
ലാലേട്ടന്റെ പുതിയ സിനിമ ഇറങ്ങുന്ന ത്രിൽ പോലെയാണ് ഷാൻ ചേട്ടന്റെ ഓരോ ഫുഡ് റെസിപ്പി വീഡിയോ കാണുമ്പോൾ... അടിപൊളി ആയിരിക്കും 👌👌അപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നും😋😋🤗🤗
❤️🙏
താങ്കളുടെ എല്ലാ പ്രെപറേഷൻസ്സും സൂപ്പർ ആന്ന് വലിച്ചു നീട്ടാതെ യുള്ള അവതരണം പ്രശംസനീയം Hats off ❤🙏❤️
Thanks a lot❤️
ഞാൻ സാധാരണ നൂഡിൽസ് കൊണ്ട് ഇതുപോലെ ഉണ്ടാക്കാറുണ്ട് കാരറ്റും ബീൻസും മുട്ടയും ആണ് ചേർക്കുന്നത് നല്ലതാണ്👍👍👍😋😋😋
Thank you sushama
Wow super noodles njan try cheyyum
When I need to cook a dish, the first thing I search in utube is the dish name along with shan geo... if ur video is there, I feel that I am done since that much of good presentation without over talking and full of contents... Such a brilliant👍 man u are... ❤
Me tooo
ഞാൻ എല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട് എല്ലാം അടിപൊളിയാണ് പറയുന്ന കണക്ക് പാചകം ചെയ്താൽ എല്ലാം അതുപോലെ തന്നെ നമുക്ക് കിട്ടും👍
നൂഡിൽസ് . ഗുഡ്. നന്നായിരിക്കുന്നു.. 👍👍👍.
അതുകൊണ്ട് ഇതുപോലെ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ, thank you
Thank you Mercy
ചെയ്തു നോക്കി വളരെ നന്നായിട്ടുണ്ട് 👌🏻
Thank you Mariya
ചേട്ടന്റെ vdo കണ്ടാൽ ആർക്കും doubt ചോദിക്കാൻ ഉണ്ടാകില്ല... അത്രക്കും വ്യക്തത ആണ് 😘😘😍😍😍😍😍😍😍😍😍😍😍😍💯💯💯💯💯💯💯💯
അടിപൊളി സ്പൂൺ...ഈർക്കിൽ പോലെ.👌
Jnanum shradhichu😍
Njan chettayiiiyude egg fried rice and Chilli chicken try cheythu .. kidilam .. thanks for brief notes
നിങ്ങളുടെ അവതരണ ശൈലി ആണ് എന്നെ ഫാൻ ആക്കിയത്. Amazing presentation bro 🤗🤗🤗🤗
Thank you Radhika
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.....എന്റെ മോന്റെ favorate ആണ് നൂഡിൽസ്.. ഉറപ്പായും try ചെയ്യാം.... എല്ലാ റെസിപ്പികളും അടിപൊളി 👏🏻👏🏻👏🏻👍👍
Thank you anoosha
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു നല്ല സൂപ്പർ ആയിരുന്നു thank you shan sir
Sandhosham
Kandapol തന്നെ kazhikuvan thonni🤗njan must ayi try chyiyum, sure, ettande tipsyum, step by step instructions adipoli annutoo
ഇത് പൊളിക്കും👍👍👍my favorite 😋😋🔥🔥🔥
എന്തായാലും പറയാതിരിക്കാൻ പറ്റുന്നില്ല, shan ഇടുന്ന റെസിപ്പികൾ കാണാൻ ഒത്തിരി ഇഷ്ടം ആണ്, സമയ ലാഭം, ഉണ്ട്
Bro you've become my Go To person to look for recipe and directions on cooking. Your directions are spot on and it makes it really easy to cook. Thank you very much man for such wonderful content and helping so many like me trying to learn cooking.
Thank you very much
L
എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കി കാണിച്ചല്ലോ. താങ്ക്സ്. 👍🙏❤️
Thank you very much Swapna
ചേട്ടന്റെ റെസിപ്പി വളരെ എളുപ്പമാണ് തയ്യാറാക്കാൻ ❤👍
Thank you binoy
There is a legacy restaurant 'Chiyang' at Madhava Pharmacy Junction, Kacheripady, Ernakulam. They've a few new outlet faces, but the one I'm talking of is that dull-lit 1st floor restaurant. I'm 42 now, but their taste since introduced to me at the age of maybe 6 or 7 still keeps me going back to them on every special day that our family has. The taste of their mixed noodles and chilli chicken/pork is very unique. Not everyone liked their noodles (more fans for their fried rice), but everyone has nodded yes to their chilli chicken. Have tried innumerable 'restaurant style' recipes online but none of that is what Chiyang have. I keep coming back to this channel to find that day when Shaan Geo might have cracked it with perfection.
ഒരു രക്ഷയുമില്ല നിങ്ങളുടെ അവതരണം.❤❤ഏതൊരാൾക്കും ഈസി ആയി പാചകം പഠിക്കാം. ഞാനടക്കം നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് പഠിച്ചതും ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നതും
Thanka a lot❤️
ഞാൻ തീർച്ചയാ യും ഉണ്ടാക്കും Shanjii 😍 ❤️, I was waiting for this recipe.... ഉണ്ടാക്കാറുണ്ട് എന്നാൽ ഇത് വേറെ ലെവൽ ആണ് ഉറപ്പാ 👍👍
Thank you mini
ഒരുപാട് ഇഷ്ടായി ഷാൻ ചേട്ടാ... ചേട്ടന്റെ സിമ്പിൾ കുക്കിംഗ് സ്റ്റൈൽ ആണ് ഏറ്റവും പൊളി.. വെജിറ്റബ്ൾസ് കഴിക്കാത്ത പിള്ളേരെ പറ്റിക്കാൻ വേറെന്ത് വേണം...
Thank you very much
ചേട്ടന്റെ വീഡിയോ കാണുമ്പോൾ പാചകം ഇത്രക്ക് എളുപ്പം ആണോ എന്ന് തോന്നിപോകും.....🥰🥰🥰
Thank you so much Vishnu
ഒട്ടും മുഷിപ്പിക്കാതെ കുക്ക് ചെയ്യേണ്ട രീതി വളരെ നന്നായി പറഞ്ഞു തരുന്ന ഒരു ചാനൽ ഇതാണ് 🙏❤
Glad to hear that, Thanks Lekshmi😊
ദയവായി ഫീഡ്ബാക്ക് കമൻറ് ചെയ്യാൻ ഒന്നുമില്ല 😋🤤😝
എങ്ങനെയെങ്കിലും ഇതുപോലെ ഉണ്ടാക്കി കഴിച്ചാൽ മതി അത്രയ്ക്കും സൂപ്പർ 😜 🤗 🤝 👍
അടിപൊളി ചേട്ടാ,,,, ഇത്ര simple ആയി അടിപൊളി നൂഡിൽസ് making പറഞ്ഞു തന്നതിന്... ചേട്ടന്റെ cooking എല്ലാം സൂപ്പർ ആണ് ❤❤❤
I tried this recipe today. super ആയിരുന്നു. 👍👍👍. clear and precise presentation.
thanks 🙏🙏🙏
Presentation Vere Level👌👌👌🔥🔥🔥🔥🔥... Njan mikkapozhum chettante videos kandu fud undakkarundu... 🤍
wow..yummy..thanks for sharing
and nice presentation also.keep going
Thanks
മിക്ക ഫുഡ് കളും ഞാൻ shangeo ആണ് try ചെയുന്നത്. Super ആണ് കേട്ടോ.
🙏😊
ഞാനും husinotu parayum shangeochettante vdio kandakkiyathaanennu ath pullikaranu ishtamakilla aalum nalla coocka 😀😀😀
We tried this recipe, came out well.. Kurachu extra soya sauce koode cherthu, thats all. Thanks for sharing this 👍
Thank you
ചേട്ടന്റെ എല്ലാ വീഡിയോസും ഇഷ്ടമാണ്. നല്ല അവതരണം ❤🥰
Thank you Shaan , some of the Tips that you provide are very valuable and were the errors i was doing earlier , like how to put the oil in noodles so that they don't stick together . How to cook the vegetables in high flame for a short time . And also the timings of your video are perfect . i have already tried successfully 3 recepies of yours and looking ahead to do more
Glad it was helpful!
Njan try cheythu...adipwoli
Super and simple presentation i will try this definitely
Thank you Harsha
ചേട്ടൻ പറഞ്ഞതുപോലെ ഉണ്ടാക്കി നോക്കി super........
One of the best channels. Excellent presentation
Without being over talkative. And everything comes perfect after trying ur recipes. Really love your cooking.
Thank you so much for this perfect stuffs shaan bro.😋❤🤗
Thank you very much suhana
True 👍
Yes Really nice
നല്ല അവതരണം കാണാനും മടിയില്ല.നല്ല ഫുഡ്
Shanji 🙏🙏🙏🙏Super👌👌👌👌👌താങ്കളുടെ receipes okke ഞങ്ങളെ പോലുള്ള സാധാരണ കാർക്ക് easy ayt cheyyan pattum. 👍👍👍👍👍👍👍
Thank you so much geetha
@@ShaanGeo 🙏😘
ചേട്ടന്റെ വീഡിയോ സൂപ്പർ ഒരു ബോറിങ്ങും ഇല്ല പറയേണ്ട കാര്യങ്ങൾ മാത്രം പറയുന്നു അതുകൊണ്ട് എന്തെങ്കിലും ഉണ്ടാകുന്നതിനു മുൻപ് ചേട്ടന്റെ വീഡിയോ കണ്ട് ചെയ്യന്നു thank you
Thank you Bindu
I like this noodles recipe 👌🏻
Thanks for liking
അടിപൊളി അണ്ണാ... വീട്ടിൽ ആരും ഇല്ലാത്തപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്.... ഒരു പാക്കറ്റ് മാഗ്ഗി വാങ്ങിയിട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയതാണ്
Glad you liked it😊
വലിച്ചു നീട്ടി സമയം കളയാതെ ഉള്ള കുക്കിംഗ് ചാനൽ 👍👍👍👍
Thanku gowri😊
കാത്തിരിക്കുവാരുന്നു
Simple and humble presentation =shaan geo❤️
❤️🙏
Muthaaa adipoli sadanam
ജനങ്ങളേ മനസ്സിലാക്കി അവരുടെ വെറുപ്പ് സമ്പാദികാതെ ചെറിയ നിമിഷം കൊണ്ട് തന്നെ പുഞ്ചിരിച്ച് കൊണ്ട് അവതരിപ്പിക്കുന്ന ഈ ചിത്രം മായതെ അങ്ങനെ നിലനിൽക്കട്ടെ.. നന്ദി ചേട്ടായി 🙏
Thank you so much
സൂപ്പർ റെസിപ്പി.... ഞാൻ ഇന്ന് വെച്ചതേയുള്ളു... നല്ല taste ആയിരുന്നു... Thank you sir.....
Thanks a lot
Bro.. ഒരു രക്ഷയും ഇല്ല pwoli... പിള്ളാർക്ക് ഉണ്ടാക്കി കൊടുത്തു ഇന്ന്.. അവന്മാർ Happy... 3 എണ്ണം അടിച്ചിട്ടാ ഉണ്ടാക്കിയെ.. എന്നാലേ ഒരു മൂഡ് വരൂ.. പെണ്ണുമ്പിള്ളയും happy... Thanks bro... You are superb.. Fried Rice താങ്കൾ ചെയ്തിട്ടുണ്ടോ എന്നറിയില്ല നോക്കട്ടെ.. എങ്കിൽ നാളെ sunday അവന്മാർക്ക് ഫ്രൈഡ് റൈസ്..
🙏🙏
പാചകം അറിയാത്തവർക്കു പോലും ചെയ്തു നോക്കാൻ പറ്റിയ channel. സംസാര രീതി പറയാതിരിക്കാൻ വയ്യാ 😍
Perfect recipe👏👏 Thank you so much shan chettaa enth undakkunnathinu munpum chettante recipe undo ennanu nokkunnath☺mattullavarde timenum value undenn manasilakki idunna ore oraal🥰
Super...
ഒട്ടും ബോറടിപ്പിക്കാത്ത അവതരണം..
Thank you..
Best channel for cooking recipes......awesome presentation ......the way u explain each and every thing in detail was appreciative.......really good
Super presentation and super recipe,entayalum onnu try cheyyanam,thanks for the recipe
Thank you jayan
Krithyavum vyakthamaaya vivaranavum recipeyum.. Shaan chettaayee 🙏 🙏🙏Blessing & prayers 🤲 🙏
🙏
Wow super kanumbol thanne kzhikkan thonum😋😋😋👌👌
Thank you priya
Hi chetta... One of the best cooking channel I have ever come across and I must say you give value to our time. I have tried most of your recipes and must say that recipes are yummy and your cooking style is outstanding. Thank you so much...
Thank you so much
Thanq, ചേട്ടാ ഞാൻ നിങ്ങളുടെ recipes follow ചെയ്യാറുണ്ട് നല്ല rest ആണ് 👍
I tried and my kids loved it.Thank you sir ❤️
Thank you shiji
ഞാൻ ഇതല്ലാതെ വേറെ ഒരു കുക്കിങ് ചാനലും കാണില്ല..... സൂപ്പർ ഷാൻ
Thanks a lot😊
What a coincidence, I was just about to make one. Going to make this right now
Iam just bigginer. Very helpful video.
Thanks a lote 👍👍👍
Thank you Fathima
🙏Thank you very much shaan...Was searching for recipe of restaurant style noodles..As usual excellent presentation in minimum time..👌.
No 1 🍜🥙🍕🍜 channel........
ഞങ്ങള് ഉണ്ടാക്കി Super.💐
Thank you Reena
I tried this recipe and it came out very well.must try dish❤
ഞാൻ sir ന്റെ ഒരു വലിയ ഫാൻ ആണ്
Thank you so much
Enth super ayitanu paraunnath enthayalum indakki nokkum👍
Thank you resmi
Excellent presentation👍expecting recipe of restaurant style fish mango curry soon
Thank you janoosha
Shan chettayee super
Shann jiii..... Angayude video vannal pinne chuttumullathu onnum kanan thonnillaaa....👍👍👍🌹🌹🌹👏👏👏
🙏🙏
എനിക്ക് ചേട്ടന്റെ കുക്കിംഗ് ഇഷ്ടമാണ് നല്ല അവതരണം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും ❤
Thanks a lot vrinda❤️
Tried this yesterday. It was superb. Thank you shaan chetta ☺️
😊
ഇത്തരം ന്യൂഡിൽസ് ഉണ്ടാക്കാൻ എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം സൂപ്പർ മാർക്കറ്റിൽ പോയപ്പോ നന്നായി cook ചെയ്യാൻ പറ്റും എന്ന അഹങ്കാരത്തിൽ ഇത് വാങ്ങുകയും ചെയ്തു.. എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാണ് ഇന്നു രാവിലെ ഷാനെ ഓർത്തതും, ഈ വീഡിയോ കണ്ടതും.. അപ്പോൾ ധൈര്യം തോന്നി. ഉണ്ടാക്കി നോക്കി. കുറച്ചു ചിക്കനും കൂടി ചെറുതായി അരിഞ്ഞു ഫ്രൈ ചെയ്തു ചേർത്തു.. കിടു ടേസ്റ്റ് ആയിരുന്നു.. ഹോ.. മക്കളും അവരുടെ ഫ്രണ്ട്സും ഒക്കെ കഴിച്ചു.. ഭയങ്കര അഭിപ്രായം ആയിരുന്നു.. ന്യൂഡിൽസ് കഴിക്കാൻ മടിയുള്ള ഞാൻ ടേസ്റ്റ് കൊണ്ട് രണ്ടു പ്രാവശ്യം കഴിച്ചു. ഇന്ന് ലഞ്ചിനും കൂടി എല്ലാർക്കും അതുതന്നെ മതീന്നു പറഞ്ഞു..🥰 എന്തെല്ലാം കഴിവുകൾ ഉണ്ടെങ്കിലും ഒരു സ്ത്രീ പൂർണ്ണയാകുന്നത് നല്ല രുചിയായി പാചകം ചെയ്യാൻ കൂടി കഴിയുമ്പോഴാണ്.. എനിക്ക് അതിനുള്ള കഴിവു തന്നത് ഷാൻ ആണ്.. ☺️🙏 നന്ദി പറഞ്ഞു അന്യനാക്കാൻ തോന്നുന്നില്ല.. അതുകൊണ്ട് ഹൃദയത്തോടു ചേർത്തു നിർത്തി ഒരു big salute തരുന്നു.. കുക്കിംഗ് മടിയുണ്ടായിരുന്ന എനിക്കിപ്പോൾ എത്ര ഭംഗിയായി ചിത്രം വരയ്ക്കാൻ കഴിയുമോ അത്രയും മനോഹരമായി ഫുഡ് ഉണ്ടാക്കാനും കഴിയുന്നു.. ഇതിന്റെ full ക്രെഡിറ്റും ഷാനു മാത്രം ഉള്ളതാണ്.. 💖🙏
Thank you so much 😊
Vegetable pizza recipe cheyamo
Nalla avatharanam parayathirikan vayya Thanku 🥰
Thank you siji
I tried it, and it is amazing to taste
Thank you
പാചകം ചെയ്യുമ്പോൾ ഞാൻ ഈ മൊട്ടയുടെ വീഡിയോ ആണ് എടുക്കാറ്. വലിച്ചു നീട്ടലില്ല, വെറുപ്പിക്കലില്ല,100/100% പക്കാ വീഡിയോ. ഒരുപാട് ഇഷ്ടമാണ് ചേട്ടനെ ❤️❤️🥰🥰👌🏻👌🏻🥰
Very nice presentation. Will try it tomorrow
Thank you very much Sunitha
സൂപ്പർ ❤
Thank you shemi
Adipoli super avatharanam
Thank you nusfiya