ചാക്ക് ചപ്പാത്തിയും മുരിങ്ങയിലക്കറിയും | Recipes | Sarang Family | Dakshina

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 313

  • @luke_abhi__10
    @luke_abhi__10 ปีที่แล้ว +540

    ഇവരെ ഒരിക്കലെങ്കിലും കാണണം എന്നുള്ളവർ ഉണ്ടോ....❤❤

  • @ponnammabose2857
    @ponnammabose2857 หลายเดือนก่อน

    ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.പാചകം സ്വാദിഷ്ടം.ആ അടുക്കള കാണാൻ എന്തുഭംഗി യാണ്. വയൽ നാടിന്റെ എല്ലാ ഗ്രാമഭംഗി യും വീഡിയോയിൽ കാണുമ്പോൾ❤❤

  • @apushpalilly2776
    @apushpalilly2776 ปีที่แล้ว +41

    ഈ അമ്മയുടെ സംസാരരീതി കേൾക്കാൻ സുഖം. ❤ I love you Amma

    • @dakshina3475
      @dakshina3475  ปีที่แล้ว

      ഒരുപാട് സന്തോഷം ❤

    • @Devanpes
      @Devanpes ปีที่แล้ว

      ❤❤❤❤

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx ปีที่แล้ว +6

    സഹോദരി❤️👌. ഇതൊക്കെ കാണുമ്പോൾ എല്ലാം ഇട്ടെറിഞ്ഞു നാട്ടിലേക്ക് ഓടി വരാൻ തോന്നും😢💯..

  • @kannankollam1711
    @kannankollam1711 ปีที่แล้ว +15

    പലഹാരങ്ങളും പാചകങ്ങൾ കൂട്ടുകളും മധുരപലഹാര വീഡിയോകളും ഇനിയും ഒത്തിരി ചെയ്യുക ഞങ്ങൾക്ക് അമ്മയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്

    • @dakshina3475
      @dakshina3475  ปีที่แล้ว +1

      ഒരുപാട് സന്തോഷം.. ❤

  • @pournami3738
    @pournami3738 ปีที่แล้ว +60

    നല്ല രസികൻ പേര് ചാക്ക് ചപ്പാത്തി ☺️☺️ പിന്നെ,ഇത്തവണ എനിക്ക് ആ പഴകുലയാണ്‌ nottam🤭🤭😊😊😊

    • @dakshina3475
      @dakshina3475  ปีที่แล้ว +10

      നല്ല ഞാലിപ്പൂവൻ പഴമാണ് 🥰

    • @rasheedasalisaleel1762
      @rasheedasalisaleel1762 11 หลายเดือนก่อน +1

      Enteyum

  • @jayathomas2737
    @jayathomas2737 ปีที่แล้ว +30

    ചപ്പാത്തി,കറി സൂപ്പർ ❤

  • @bindhurajesh6015
    @bindhurajesh6015 ปีที่แล้ว +4

    ഒരിക്കൽ എങ്കിലും എന്റെ മക്കളെ ഈ മുത്തശ്ശിയുടെയും മാഷിന്റയും അടുത്ത് കൊണ്ട് പോകും ❤️❤️❤️❤️🥰🥰

  • @ranisreekumar7016
    @ranisreekumar7016 ปีที่แล้ว +1

    Aaawwwww irresistible temptation, teacher....plus your gripping presentation...entammmoooo

  • @noushad1595
    @noushad1595 ปีที่แล้ว +4

    പേര് പോലെ കിടുക്കാച്ചി ഐറ്റം

  • @hamnabadush521
    @hamnabadush521 ปีที่แล้ว +5

    എന്താ ആ പറയുന്ന വാക്കുകൾ സൂപ്പർ പറയുന്നരീതിയിൽ തന്നെ ഒരു രക്ഷയില്ല അത്രയും അടിപൊളി....👌👌👌👌

  • @sheenams1972
    @sheenams1972 ปีที่แล้ว +2

    What a presentation.... What a picturisation... Really love it

  • @sheelamathewkattanam
    @sheelamathewkattanam 10 หลายเดือนก่อน

    They give us hope....that anything is possible with discipline and hard work...

  • @deepakrishnansyamalakumari554
    @deepakrishnansyamalakumari554 ปีที่แล้ว +3

    കഴിക്കാൻ തോന്നുകാ ടീച്ചറെ... 👌👌👌👌❤️

  • @ANYTIMEVLOG322
    @ANYTIMEVLOG322 ปีที่แล้ว +18

    കുക്കറും നോൺസ്റ്റിക് പാത്രങ്ങളും മോഡേൺ കിച്ചനും കണ്ടു മടുത്തവർ ഇവിടെ വരും.

  • @sheebasanthosh3711
    @sheebasanthosh3711 ปีที่แล้ว

    തീർച്ചയായും എനിക്ക് രണ്ടുപേരെയും കാണാൻ കൊതിയായി.

  • @arunaroy-u2y
    @arunaroy-u2y 5 หลายเดือนก่อน

    പ്രകൃതി യുമായി ഇണങ്ങി ജീവിക്കാൻ ഭാഗ്യം വേണം. ടീച്ചർ. സാരംഗി ലെ എല്ലാവരും ഭാഗ്യമുള്ളവർ ആണ്. എല്ലാ ഐശ്വര്യ ങ്ങള് ഉണ്ടാകട്ടെ

  • @umamaheswarir2018
    @umamaheswarir2018 9 หลายเดือนก่อน

    Pranam
    It is nice to hear your commenting
    What a language skill
    God bless you all

  • @Mrs.AniMesh
    @Mrs.AniMesh ปีที่แล้ว +1

    Pazhamakale ipozhum ishttapedunna njan ...pandathe kaalathekk epozhum thirich pokdnamenn aashicha enik kittiya channel aanu ith...Thank u very much

  • @udhayaselvib2233
    @udhayaselvib2233 ปีที่แล้ว +8

    lovely video and receipe🤤

  • @ANYTIMEVLOG322
    @ANYTIMEVLOG322 ปีที่แล้ว +16

    Home tour ചെയ്യാമോ. എന്ത് രസമാ പാചകവും അടുക്കളയും സംസാരവും എല്ലാം 👍👍👍👍

    • @Target23112
      @Target23112 ปีที่แล้ว +2

      ബാക്കി ഉള്ള യൂട്യൂബ്ഴ്സിനോട് പറയുന്ന പോലെ ഇനി ഇവരോടും ഓരോന്ന് പറയല്ല...ഒരു നല്ല ചാനൽ ആണ്..suggestion paranj paranj nashipikaruth

  • @faseelaumar6078
    @faseelaumar6078 ปีที่แล้ว

    എനിക്ക അമ്മയെ ഒത്തിരി ഇഷ്ടമാണ്, ആ സംസാരവും പാചകവും, ആ ചുറ്റുപാടും ഒത്തി ഒത്തിരി

  • @tgno.1676
    @tgno.1676 ปีที่แล้ว +19

    ഇത് ഹിന്ദിക്കാർ പൊറോട്ട എന്ന് വിളിക്കും, അച്ചാറും, കട്ട തൈരും കൂട്ടി കഴിക്കാൻ ആണ് ഇത് സൂപ്പർ 🙏

  • @udhayaselvib2233
    @udhayaselvib2233 ปีที่แล้ว +1

    Yesterday I make it this receipe really aww.Thank you.🤗

  • @cbalakrishnan2429
    @cbalakrishnan2429 7 หลายเดือนก่อน

    Aadyamayi kelkkugayanu chhakku chhappathi.,,,,,,chhhkku!

  • @Gayathri-G3-c8z
    @Gayathri-G3-c8z ปีที่แล้ว +15

    ഇടക്ക് ഒക്കെ ഇവരുടെ പോലെ സംസാരിച്ചു കളിക്കാൻ നല്ല രസവ 🥰🥰🥰

  • @priyareji3650
    @priyareji3650 ปีที่แล้ว +1

    അമ്മയുടെ sound ഇഷ്ടം ...❤

  • @ShainiShainiN
    @ShainiShainiN ปีที่แล้ว

    Aanikothiri eshtan Ammaa❤❤❤ nigale samsarom. Fudum avdth prakrthi bangium ok koodi sandhosham

  • @CATSFOREVER308
    @CATSFOREVER308 ปีที่แล้ว +4

    Tasty and healthy food.

  • @kidilam_muthassi
    @kidilam_muthassi ปีที่แล้ว +2

    അത്യുഗ്രൻ ❤️❤️😍😍

  • @geethaebenezer2844
    @geethaebenezer2844 ปีที่แล้ว +4

    ശങ്കു ശംഭു അവരും ക്യാമറയിൽ 🎉😂🥰🥰👍🏻

  • @preetharamesh4422
    @preetharamesh4422 ปีที่แล้ว +1

    Enthu rasa...❤

  • @minijayan423
    @minijayan423 ปีที่แล้ว +1

    Samsaram kelkan enthu rasa

  • @pranavpreetha
    @pranavpreetha ปีที่แล้ว +2

    എന്നും Chapathi ഉണ്ടാക്കാറുണ്ട്..എന്നാലും ചേച്ചി ഉണ്ടാക്കിയ chapathi അതിലും ഒരു ഒരു വ്യത്യസ്ത..

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +2

    Njangalum chack chapathi untakkarunt❤❤❤

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +3

    Variety marrigold❤❤

  • @manjum3740
    @manjum3740 10 หลายเดือนก่อน

    ഒരുപാടിഷ്ടം 🙏♥️♥️♥️♥️

  • @alicenm8666
    @alicenm8666 9 หลายเดือนก่อน

    👏👏👏👏👏👏👏👏All superb videos. Reply to first comment is a big Yes

  • @anupamaprasanna
    @anupamaprasanna ปีที่แล้ว +4

    Njnagalum ingane chappathi undakkarundu... ❤

  • @shailav.u7530
    @shailav.u7530 ปีที่แล้ว +2

    voice കേൾക്കുമ്പോൾ അമ്മയുടെ തറവാട്ടിലേക്ക് വിരുന്ന് പോകുന്ന ഓർമ്മ വരുന്നു😢

  • @watever7251
    @watever7251 ปีที่แล้ว

    How to get the background music thats used in this video?

  • @rajagopalannair6664
    @rajagopalannair6664 8 หลายเดือนก่อน

    Enthea ee vlog nerathea kandilla subscribe chaithitt ethukanalanu epol joli ningale ellavareyum valarea eshtamanu God always bless all ❤❤❤

  • @vijinandakumar4596
    @vijinandakumar4596 ปีที่แล้ว +1

    സംസാരരീതിയും, പാചകവും, പാത്രങ്ങളും ഒക്കെ നല്ലതാണ് എന്നാൽ എനിക്ക് അതിലും ഇഷ്ടപ്പെട്ടത് ആ അടുപ്പാണ് "അടുപ്പ് "👌👌👌

  • @abdulsaleem6112
    @abdulsaleem6112 ปีที่แล้ว

    ക്യാമറക്കാരനും എഡിറ്റർ ക്കും ഒരായിരം like🎉🎉🎉🎉🎉🎉

  • @nanjilboby
    @nanjilboby ปีที่แล้ว +3

    I'm your new subscriber❤
    From TAMILNADU

  • @adarshlifestyle4846
    @adarshlifestyle4846 ปีที่แล้ว +4

    വൃശ്ചികം ആണ് തൃകാർത്തിക ആണ് നല്ല ഒരു ദിനത്തിൽ ഓണം പോലെ വിഷു പോലെ ഉള്ള ഒരു വീഡിയോ വേണം

  • @deepasushanth3346
    @deepasushanth3346 6 หลายเดือนก่อน

    Kananam. ❤

  • @taekookgirl6137
    @taekookgirl6137 ปีที่แล้ว

    ഒരു കഥ പറയുന്നതുപോലെ നല്ല രസമുണ്ട്

  • @JyothiPK-vh8yx
    @JyothiPK-vh8yx ปีที่แล้ว

    Nalla malayalam parayuka athu kelkuka.arogyam kureyokke sariyavum alle teacher.jyothi

  • @gk2525
    @gk2525 ปีที่แล้ว

    Ningalude veedum parisaravum ok onn kanikamo ..kanan agrahamund ..kandenkilum aswathikkamallo

  • @geethavijayakumar7523
    @geethavijayakumar7523 ปีที่แล้ว +1

    Rich chappathi👍

  • @sophiyajai720
    @sophiyajai720 ปีที่แล้ว

    Ammaikkum achanum, ettanum ettathikkum.. Kuttikalkkum.. Aniyathimaarkkum sughamennu vishwasikkunnu... How about sarang hills❤❤❤

  • @aryam7303
    @aryam7303 ปีที่แล้ว

    Sound super👌

  • @ranjithpr6482
    @ranjithpr6482 ปีที่แล้ว +9

    കഥ പറയുന്ന രീതി അടിപൊളി 🥰🥰എന്റെ കുഞ്ഞിന് ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰

    • @dakshina3475
      @dakshina3475  ปีที่แล้ว

      ഒരുപാട് സന്തോഷം ❤

  • @DivyaMohan-u8n
    @DivyaMohan-u8n ปีที่แล้ว

    എന്റെ ക്യാമറ മാനേ സൂപ്പർ ഷോർട്സ് 🥰🥰🥰

  • @sabiram.k6610
    @sabiram.k6610 ปีที่แล้ว

    Samsaram enthu rasamanu

  • @anandanair77
    @anandanair77 ปีที่แล้ว

    looks delicious! amazing:)

  • @athulyaathu1205
    @athulyaathu1205 ปีที่แล้ว

    കോഴിക്കോട് കണ്ണൻ പത്തിരി എന്ന പറയാറ്

  • @faisalfaizy9910
    @faisalfaizy9910 ปีที่แล้ว +1

    ഇതുപോലെയുള്ള നീളം ഉള്ള വീഡിയോ ഇടണേ ചേച്ചി ❤

  • @rajipraveenpraveen6899
    @rajipraveenpraveen6899 ปีที่แล้ว

    അമ്മയുടെ വലതു ഉള്ളം കയ്യിൽ ഉള്ള കറുത്ത മറുക് എനിക്കും വലത് ഉള്ളം kayyilund🥰🥰🥰🥰🥰

  • @aswathyanoop96
    @aswathyanoop96 ปีที่แล้ว

    ഇത് ഒരു അപേക്ഷ ആണ്. നിങ്ങളുടെ മുഴുവൻ ഫാമിലിയെ വെച്ച് ഒരു വീഡിയോ വേണം...എല്ലാവരുടെയും പേരും അവർ ആരൊക്കെ ആണെന്നും കാണിച്ചു കൊണ്ട് ഒരു വീഡിയോ

  • @ajaycn5553
    @ajaycn5553 ปีที่แล้ว +1

    Camera and editing 😍👌

  • @jayasreesuresh2834
    @jayasreesuresh2834 ปีที่แล้ว +1

    Kuttikal evideyanu

  • @nostalgicmemories3789
    @nostalgicmemories3789 ปีที่แล้ว +2

    ഇത്രയും കേരളത്തനിമ ഉള്ള ഒരു ചാനൽ. സംസാരവും 👌❤️

  • @divyanidhin2850
    @divyanidhin2850 11 หลายเดือนก่อน

    New member kannur

  • @MariamMeha
    @MariamMeha 9 หลายเดือนก่อน

    ചാക്കു ചപ്പാത്തി എന്ന് കേട്ടപ്പോഴാണ് ഓർത്തത്, ഞങ്ങള് ചെറുപ്പത്തിൽ ഏതക്ക പുഴുങ്ങിയതഇന് ഇട്ട പേരാണ് ഏത്തപ്പുഴു. ഏത്തപ്പഴം ഉം അത് പുഴുങ്ങിയതു ഏത്തപ്പുഴുവും .

  • @Aabicookingworld
    @Aabicookingworld ปีที่แล้ว

    Amma nigalude recipes aniku bayangara ishtta very healthy dishes ❤❤❤

    • @dakshina3475
      @dakshina3475  ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @Athirakasvlogs269
    @Athirakasvlogs269 ปีที่แล้ว +1

    വോയ്‌സ് എന്താ രസം കേട്ടിരിക്കാൻ അടിപൊളി😊😊😊

  • @abhilashbabu3612
    @abhilashbabu3612 ปีที่แล้ว

    മലയാളം ടീച്ചർ ആയിരുന്നു

  • @kalamasadkalamasad4199
    @kalamasadkalamasad4199 9 หลายเดือนก่อน

    നമ്മൾക്ക് ഇവിടെ വരെ ഒന്ന് പോകണം വരാൻ അഗൃഹം ഉള്ളവേറ് പേര് പറയുക❤❤❤❤

  • @AmrithaWiljo
    @AmrithaWiljo 10 หลายเดือนก่อน

    Jeevikanenki evarude pole jeevikanam

  • @beenaknair4666
    @beenaknair4666 ปีที่แล้ว +10

    ടീച്ചർ അമ്മ super,❤

  • @Foodiejan
    @Foodiejan ปีที่แล้ว

    Njangal e chappathi ye madakk chappathi enna vilikunne

  • @fairydimples-m2y
    @fairydimples-m2y ปีที่แล้ว +1

    Anth bangiya oronnum kannan anikk ishtayi ❤❤

  • @pinnacleadmission2094
    @pinnacleadmission2094 ปีที่แล้ว +2

    Your videos are my therapy ❤❤

  • @RioBillie
    @RioBillie ปีที่แล้ว +2

    Oru home tour cheyooo❤

  • @shyamasunil7027
    @shyamasunil7027 ปีที่แล้ว

    ടീച്ചറമ്മേ ❤️

  • @aishu1811
    @aishu1811 ปีที่แล้ว

    Ente amma undkkay therum ee chapathi... Vennakku pakaram oil anu use cheyyunne

  • @sairanazer1211
    @sairanazer1211 ปีที่แล้ว

    ഞാനും വരും അച്ചാർ വാങ്ങാൻ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 8 หลายเดือนก่อน

    Living in sink with nature.

  • @Yuhananajeeb
    @Yuhananajeeb ปีที่แล้ว

    Nice vlog.ningal malayaladhyapikayano avatharanam kond chodichatha

  • @parishathajudeen1450
    @parishathajudeen1450 ปีที่แล้ว

    North Indian's paratha❤

  • @sruthiranjith2158
    @sruthiranjith2158 ปีที่แล้ว +1

    ഞങ്ങൾ ഇതിനെ ട്രികോണ ചപ്പാത്തി എന്നാണ് പറയുന്നത്......❤❤

  • @busthanafazil2143
    @busthanafazil2143 ปีที่แล้ว

    Pulinji recipe video cheyyo

  • @sindhuaneesh7115
    @sindhuaneesh7115 ปีที่แล้ว

    Super 👍👍👍

  • @ihsanasafeer7049
    @ihsanasafeer7049 ปีที่แล้ว

    Ammee. Nalla naadan pazham kanji recipe idumo 😋

  • @ummukulsusherfudheen838
    @ummukulsusherfudheen838 ปีที่แล้ว +1

    Cappathiyude ul vasham vevumo

  • @KittyShorts1234
    @KittyShorts1234 ปีที่แล้ว

    ❤❤❤❤❤❤.,.,.. ammakku

  • @deenasam276
    @deenasam276 ปีที่แล้ว

    ശങ്കു വലുതായി. പൂക്കളം ഇടുമ്പോൾ അവൻ കുഞ്ഞായിരുന്നു

  • @sheebababy6034
    @sheebababy6034 ปีที่แล้ว

    Sankadam varunnu. Purathottorangiyal chuttum concrete building mathram.

  • @susanabey1907
    @susanabey1907 ปีที่แล้ว

    മുത്തശ്ശി അടുത്ത വീഡിയോ..... മൺപുട്ടു കുറ്റിയിൽ ഒരു പുട്ട്....

  • @karthikakarthika3212
    @karthikakarthika3212 ปีที่แล้ว +1

    ചുമന്ന ബെന്തി ചെടി 👌🏻👌🏻❤️

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว

    Kazkn varate
    Tharamo
    Sthalam evdya aunty❤❤😋👍👍

  • @SunithaS-zn9bp
    @SunithaS-zn9bp ปีที่แล้ว

    Amma super

  • @asmabiaslam5154
    @asmabiaslam5154 ปีที่แล้ว

    Varukkumbozyum arskkumbozyum cheriya jeerakam alle upayogichath

  • @123-me_iam
    @123-me_iam ปีที่แล้ว

    Ammachii puttu and pazham vdo cheyy❤

  • @aparnakj6727
    @aparnakj6727 ปีที่แล้ว

    Superb

  • @remysatish382
    @remysatish382 ปีที่แล้ว

    Super❤️🥰

  • @rajasreep1840
    @rajasreep1840 ปีที่แล้ว

    Sama as my Aummuma❤

  • @GJSShomes
    @GJSShomes ปีที่แล้ว +1

    Aa chak chappathiude Athinte akham venth kanumo😮