ഭൂമിയിലെ സ്വർഗം പോലൊരിടം.. അമ്മേ.. അത്രയും നിലവാരവുമുള്ള അവതരണം.. വീഡിയോ ഗ്രഫി യുടെ ക്വാളിറ്റി excellent പലപ്പോഴും കാണുമ്പോൾ മനസിനെ സ്വപ്നമല്ല യാഥാർഥ്യം മാണെന്ന് പറഞ്ഞു പഠിപ്പിച്ക്കേണ്ടിവരുന്നു. Thankyou verymuch ഇത്രയും മനോഹരമായി ജീവിച്ചു കാണിച്ചു തരുന്നതിനു പ്രചോദനംmavunnathinu
പാചകം എന്നത് മനോഹരമായ കലയാണ് എന്നത്, അതിഷ്ടപ്പെട്ടു ചെയ്യുമ്പോഴാണ്...പലരും അതൊരു ജോലി ഭാരമായി കാണുന്നു. അതിനു കാരണം അത് ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമായി മാത്രം ആയി വിധിക്കുന്ന കാഴ്ചപ്പാടാണ്...പക്ഷേ ഇവിടെ ഇതാ, ശബ്ദ സൗകുമാര്യം മാത്രമല്ല , ആ പശ്ചാത്തല സംഗീതത്തിൽ പോലും ഒത്തൊരുമയുടെ കുടുംബത്തിന്റെ , സഹവര്‍ത്തിത്വത്തിന്റെ കലാചാതുര്യം കൂടി കാഴ്ചക്കാരനു മുന്നിൽ വിളമ്പുന്നു. പൂര്‍ണ സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു ഇല മടക്കുന്ന അനുഭവം.....❤❤❤ഇത്രയും കാലം ഞാൻ ഇങ്ങനെ ഒരു പ്രകൃതിയുടെ പാഠങ്ങൾ കൂടി പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ടിട്ടില്ലായിരുന്നു.....❤❤❤❤
Robesta യുടെ കൂമ്പിന് ഭയങ്കര കൈയിപ്പ് ആണ്... അത് പോലെ ഉപ്പിട്ട് പിഴിഞ്ഞ് കളയണ്ട... കുറച്ചു വെളിച്ചെണ്ണ തളിച്ചിട്ട് ഒരു fork കൊണ്ടോ ഈർക്കിലി കൊണ്ടോ ചുറ്റിച്ചാൽ കറ പോകും...
തേൻ പോലെ നുകരുന്ന അറിവുകൾ .. പഴേ ആളളുകൾ അസുഖം കുറവായത് രോഗ പ്രതിരോധ മരുന്നു നമ്മുടെ ഭക്ഷണമാക്കുന്നു . ഇന്ന്.. ഭക്ഷണത്തിന് മുമ്പും പിൻപും ഒരു കൈ നിറയെ ഗുളിക കഴിക്കേണ്ട അവസ്ഥ ഫാസ്റ്റ് ഫുഡ് സംസ്കാരം നമുക്ക് സമ്മാനിച്ചത്.. നല്ലതിനെ ഉപേക്ഷിച്ച് പാശ്ചാത്യ സംസ്കാരത്തിൻറെ പിന്നാലെ. പോയത് കൊണ്ട്.. നല്ല അറിവിന് നന്ദി..❤
Presentation, language, video quality, editing, background score, and finally the content, admire all these elements which make your channel so wonderful. Thanks a lot❤
Hello madam your cooking and presentation is impressive. Today s recipe was easy and fast. Could you please inform your position. Assume that you are a teacher. Best wishes for your efforts. 🙏🌺
Amma cherupathil undakkarund but center part remove cheyyarilla,kayppu thonnittilla orikkalum.And eth vellathil edym arinjattu ennittu oru cheriya mula vadikond chuttikkum appo athil njaru pole kara pidich varum edth kalayum..Pindikkum anagane thanne
I think its slightly over done...the core of koombu is perfectly usable, especially if its Paalayamkodan....some variety of plantain koombu is not at all tasty when cooked....theres no need of soaking and oressing in salt water..koombu itself can be chopped in total....the taste is an anubhoothi
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം.. മനോഹര BGM.. ഈ ചാനലിന് ആരാധകർ കുറഞ്ഞതെന്തേ എന്നാണ് എന്റെ സംശയം.. ആശംസകൾ ❤
എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ 😍😍😍
Ippol an channel kantuthutangiyath❤
വാഴക്കൂമ്പിനെക്കുറിച്ച് വളരെ വിലപ്പെട്ട അറിവ് തന്നതിന് വളരെ നന്ദി.
ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻
ഭൂമിയിലെ സ്വർഗം
പോലൊരിടം..
അമ്മേ.. അത്രയും നിലവാരവുമുള്ള അവതരണം.. വീഡിയോ ഗ്രഫി യുടെ ക്വാളിറ്റി excellent
പലപ്പോഴും കാണുമ്പോൾ മനസിനെ സ്വപ്നമല്ല യാഥാർഥ്യം മാണെന്ന് പറഞ്ഞു പഠിപ്പിച്ക്കേണ്ടിവരുന്നു.
Thankyou verymuch ഇത്രയും മനോഹരമായി ജീവിച്ചു കാണിച്ചു തരുന്നതിനു
പ്രചോദനംmavunnathinu
എന്ത് നല്ല വിവരണം ... രുചിയും ഔഷധഗുണവും ഒത്തുചേർന്ന ചേരുവകൾ ...❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്.
ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ...
പാചകം എന്നത് മനോഹരമായ കലയാണ് എന്നത്, അതിഷ്ടപ്പെട്ടു ചെയ്യുമ്പോഴാണ്...പലരും അതൊരു ജോലി ഭാരമായി കാണുന്നു. അതിനു കാരണം അത് ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമായി മാത്രം ആയി വിധിക്കുന്ന കാഴ്ചപ്പാടാണ്...പക്ഷേ ഇവിടെ ഇതാ, ശബ്ദ സൗകുമാര്യം മാത്രമല്ല , ആ പശ്ചാത്തല സംഗീതത്തിൽ പോലും ഒത്തൊരുമയുടെ കുടുംബത്തിന്റെ , സഹവര്‍ത്തിത്വത്തിന്റെ കലാചാതുര്യം കൂടി കാഴ്ചക്കാരനു മുന്നിൽ വിളമ്പുന്നു. പൂര്‍ണ സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു ഇല മടക്കുന്ന അനുഭവം.....❤❤❤ഇത്രയും കാലം ഞാൻ ഇങ്ങനെ ഒരു പ്രകൃതിയുടെ പാഠങ്ങൾ കൂടി പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ടിട്ടില്ലായിരുന്നു.....❤❤❤❤
Real
നല്ല അറിവ് ഇഷ്ട്ടമുള്ള തോരൻ കൂമ്പും പെരുംപയറും കൂടി വച്ചു തോരൻ ഉണ്ടാക്കിയിട്ടുണ്ട്
Skip cheyyath kaanan tthonnum. Athrakkum adipoli. Ammayude avatharanam athilere rasam.
1.31 ആരു പറഞ്ഞു കയ്ക്കും എന്ന് .......
ഞങ്ങടെ വീട്ടിൽ ഇത് മുഴുവനായും തോരനുണ്ടാകുമ്പോൾ എടുകാറുണ്ട്. ഒരു കയ്പ്പും തോന്നിയിട്ടില്ല
ഞങ്ങളും..
ചില പഴങ്ങളുടെ കൂമ്പ് കയ്ക്കും. ചിലത് ൈകയ്ക്കില്ല
അതെ
Robesta യുടെ കൂമ്പിന് ഭയങ്കര കൈയിപ്പ് ആണ്... അത് പോലെ ഉപ്പിട്ട് പിഴിഞ്ഞ് കളയണ്ട... കുറച്ചു വെളിച്ചെണ്ണ തളിച്ചിട്ട് ഒരു fork കൊണ്ടോ ഈർക്കിലി കൊണ്ടോ ചുറ്റിച്ചാൽ കറ പോകും...
Njanum muzuvanum edukarundu😊
Njanga koomp onnake pidich kothi ariyukayan pathiv side il ninn arinju nadu bhagam kalayum❤
മനോഹരമായcooking മനോഹര അവതരണം
ആദ്യമായി കണ്ടതാണ് തോരൻ ഇഷ്ട്ടമായി. നല്ല അവതരണം, അതിലുപരി
എന്താ രസം പശ്ചാത്തല
സംഗീത💯
ഇതാണ് പാചക വീഡിയോ തനി നാടൻ പാചകം, പവിത്രമായ വിഭവ വീഡിയോ great.
Addicted.. But നമ്മൾ വാഴക്കൂമ്പിലെ ഒന്നും കളയാറില്ല.. അത്രക് ഔഷധം ആണല്ലോ....
മൊത്തം കൂട്ടി അരിയും. അല്പം വെളിച്ചെണ്ണ തിരുമ്മി നാര് മാറ്റും
തേൻ പോലെ നുകരുന്ന അറിവുകൾ .. പഴേ ആളളുകൾ അസുഖം കുറവായത് രോഗ പ്രതിരോധ മരുന്നു നമ്മുടെ ഭക്ഷണമാക്കുന്നു . ഇന്ന്.. ഭക്ഷണത്തിന് മുമ്പും പിൻപും ഒരു കൈ നിറയെ ഗുളിക കഴിക്കേണ്ട അവസ്ഥ ഫാസ്റ്റ് ഫുഡ് സംസ്കാരം നമുക്ക് സമ്മാനിച്ചത്.. നല്ലതിനെ ഉപേക്ഷിച്ച് പാശ്ചാത്യ സംസ്കാരത്തിൻറെ പിന്നാലെ. പോയത് കൊണ്ട്.. നല്ല അറിവിന് നന്ദി..❤
ഭക്ഷണം മരുന്ന് പോലെ കഴിച്ചാൽ മരുന്ന് ഭക്ഷം പോലെ കഴിക്കേണ്ടി വരില്ല എന്ന് കേട്ടിട്ടില്ലേ❤❤❤
നല്ല വീഡിയോസ് ആണ് എല്ലാം സൂപ്പർ claritty എല്ലാം കാണാറുണ്ട്
Presentation, language, video quality, editing, background score, and finally the content, admire all these elements which make your channel so wonderful. Thanks a lot❤
Hi Ma'am. Your food is not only healthy but also tasty.. Thank you so much
കൂമ്പ് തോരൻ ഇത്രയും രുചിയോടെ ഇതിന് മുൻപ് ഞാൻ കഴിച്ചിട്ടേയില്ല. Thank you മുത്തശ്ശി ❤
Palayankodannum ethavazhakkoombum aanu nallath kothi kothi nadukath thandu kalayun velichennapuratty vala edukkum
Enikku valare valare ishtamulla oru vibhavamanithu. Pakshe enthu parayan Ithellam indakki tharuvanum kazikkanumulla oru bhagyavum venam. Ee mechanical lifil samaya paridiyum vallya oru prashnamanu
Very nice informations
I was able to understand my mistakes while cooking. Share more videos so that we can understand our mistakes while cooking.
നടുക്കുള്ള കളഞ്ഞ ആ ഭാഗത്തിൻ്റെ മുകളിലെ കുറച്ച് പച്ചയ്ക്ക് കഴിക്കാവുന്നതാണ്. നല്ല ടേസ്റ്റ് ആണ്.
Delicious, healthy and flavourful recipe dear
Well prepared and presented
Ningalude vidios ❤
Onnum parayanilla
Orupadu karyamgal ariyan kazhiyunnu
എന്തോ കണ്ടിരിക്കാൻ എന്ത് ഇഷ്ടാണെന്നറിയോ.....
Undakki nokki supper recipe
വാഴ പൂവിൻ്റെ നടുവിലുള്ള പരിപ്പിൻ്റെ രുചി കൂടെ പരിചയപ്പെടുത്താമായിരുന്നു. അത് കുട്ടികൾക്ക് എന്തിഷ്ടമാണ്!
Today I make this recipe, very delicious and healthy🙏.
കൊതിയാവുന്നു 🤤
Supper. You are exactly like my grani
Stameninnu Thiruvanthapurathil Kallan' enne parayum .plastic pole ulla bhagathinnu ' kalli ennum.curry vakumbol kallanyum kallyiyum ozhuvakkum😊
മനോഹരം ❤️❤️
Orupadishtam teachere❤
Enikku avide orikkal varanam❤
❤ well narrated...
ഞങ്ങൾ ഇത് മുഴുവനായും എടുക്കും
ഞാനും 😂
Next time just salt and pepper matram cherthu butter il neelathil arinju vazhatti kazhichu nokku. Sathokke pizhinju kalayenda.
Super Delicious
Hello madam your cooking and presentation is impressive. Today s recipe was easy and fast. Could you please inform your position. Assume that you are a teacher. Best wishes for your efforts. 🙏🌺
ഞങ്ങൾ വെളിച്ചെണ്ണ തടവി വെക്കും അപ്പോൾ കറ ചുവ ഉണ്ടാവാറില്ല 👌👌
ബ്രേക്ക് ത്രൂ വീഡിയോ 😊😊😊
Amma cherupathil undakkarund but center part remove cheyyarilla,kayppu thonnittilla orikkalum.And eth vellathil edym arinjattu ennittu oru cheriya mula vadikond chuttikkum appo athil njaru pole kara pidich varum edth kalayum..Pindikkum anagane thanne
🙋💐
This one is my favourite 😢❤️
മലയാളഭാഷയുടെ ഭംഗി❤
സൂപ്പർ
Delicious food 😋
Super🎉❤
Kollàm Teacher
ഞങ്ങളുടെ വീട്ടിൽ ഉള്ളത് കയ്‌പില്ലതെയാൻപിഴിഞ്ഞ് കളയുല ഉള്ളിലെ കമ്പും കലയില്ല ലാസ്റെതുമ്പോൾ അതിൻ്റെ തണ്ടുബകം കട്ചെയ്തു കളയും
Pls reply upperi vachappol nalla kaypuayirunnu. Koombu edukkumbol endellam sradhikanam.ella vazhayudeyum edukkavo.vazhakula mootha matrame koombu edukkavu arenkilum onnum replay tarumo plsss
🎉😊
❤❤❤❤🎉🎉🎉
മനോഹരo
pizhiyanda വെളിച്ചെണ്ണ ചേർത്ത് ilakkiyal മതി 😂
Ethu vazhayudem kudappan edukkkamo curry vekkkan
Pls reply❤
പാളയംകോടൻ്റെ കുടപ്പന് കൈപ്പില്ല
Superb
I think its slightly over done...the core of koombu is perfectly usable, especially if its Paalayamkodan....some variety of plantain koombu is not at all tasty when cooked....theres no need of soaking and oressing in salt water..koombu itself can be chopped in total....the taste is an anubhoothi
വായ്ക്കകത്തോട്ട് കൈ തിരുകി കേറ്റി കോപ്രായം കാണിച്ചു തിന്നുന്ന കുറെ വ്ലോഗർ മാർ ഉണ്ട് കണ്ടുപഠിക്കണം ഈ അമ്മയെ
Ella vazhayudeyum koombu kaykilla.only for few.
Ayyo ithranal Njan ith vattthil kothikothi arinjan upayogichirunnath. Naduviate bhagam kalayanam enn ippol mathraman arinjath 🫢
Ini muthal ee reethi mathram 🙌
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
Enganarunno ariyunnathe
Engine pizhinju kalanjal athinte gunam ok poville
🥰🥰
നാട് എവിടെ ആണ്
Enna ozhicha udane enna itte?
അരി
മുതിര ആണ് നല്ലത്
❤🙏🙏🙏👍
Njangal nadukkulla kaykkum ennu paranja bhagam edukkarundu.pakshe kaykkilla
Enthina aadyam ari idunne, enikku ariyilla atha
അവിടെ ചെമ്പു പാത്രവു മൺ പാത്രവും മാത്രേ കുക്കിംഗ് ന് ഉപയോഗിക്കുള്ളോ
❤❤❤❤
👍👍
Looks amazing! Maam, just a suggestion, please try holding the camera sideways, horizontally to get a wider picture. Thank you.
We are posting this same videos on Facebook and Instagram too. That is the reason for shooting it vertically 🥰
ഏതൊക്കെ വഴയുടെ കൂമ്പ് എടുക്കാം.
Ellam edukkam
❤
Athan 😢 kayp ith full arinj iduorun
ഏതൊക്കെ വാഴയുടെ കൂമ്പാണ് തോരൻ വെക്കാൻ നല്ലത്
Poovan atha nalli poovan
👌🏻👌🏻👌🏻
Evide aarunu ithre Divasam 😢
ഞാൻ ഇതിൻ്റെ കറ മുഴുവൻ കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞ് ആണ് ഉപയോഗിക്കാറുള്ളത്.
നല്ല വീഡിയോസ്, ഏതാ കാമറ യൂസ് ചെയ്യുന്നേ?
കറകളയാൻ അരിഞ്ഞ വാഴക്കൂമ്പിൽ അൽപം വെളിച്ചെണ്ണ തിരുമ്മിയാൽ മതി.
കഞ്ഞി വെള്ളത്തിൽ ഇട്ട് വെക്കുക കറ പോകും
Nisha Sarang ningade relative ano
ഇറച്ചിയും, മീനും ഒന്നുമില്ലേ??
Oru kayppum ella...ethu muzhuvanayi arinjanu ente achammayude kalam muthal curry vechitullathu...
പിഴിഞ്ഞ് കളയരുത്....
നിങ്ങളുടെ എല്ലാ videos ഉം ഇഷ്ട്ടമാണ് പക്ഷേ വാഴ കൂമ്പിൻ്റെ നീര് കളയുന്നതും അകത്തുള്ള ത് കളയുന്നതും അത്രയ്ക്ക് ഇഷ്ടം ആയില്ല ഞങ്ങൾ എല്ലാം എടുക്കും
ഞങ്ങളും
Ee ammede face onnu kaaniko
കയകില്ല
നിങ്ങൾ കടുകിന് പകരം അറിയണോ വെളിച്ചെണ്ണയിൽ വർവിടുക
അറി അല്ല അരി ഇടും
Super
👍👌
❤
Enna ozhicha udane enna itte?
Uluvayano?
@@stranger5097അരി
💕💕💕