Instant Avalose Podi |10 മിനുറ്റിയിൽ പുട്ടുപൊടി കൊണ്ട് അവലോസ് പൊടി തയ്യാറാക്കാം| Avalose podi recipe

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 357

  • @johnbyju3423
    @johnbyju3423 2 ปีที่แล้ว +4

    അവു ലോസുപൊടി ഒരു പാട് ഇഷ്ടമാണെങ്കിലും അത് ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. സംഭവം അടിപൊളിയാണ്.

  • @sinushadan4016
    @sinushadan4016 2 ปีที่แล้ว +2

    ഇത് വരെ അവലോസ് പോടി ഉണ്ടാകുന്ന വീഡിയോ ഞാൻ കണ്ടില്ല മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്‌സ്

  • @ManuAmmu-dt3yv
    @ManuAmmu-dt3yv 2 ปีที่แล้ว +2

    ഈ recipe കൊള്ളാം അവിലോസ് പൊടി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്

  • @premyamohan2575
    @premyamohan2575 2 ปีที่แล้ว +2

    പുട്ടുപൊടി കൊണ്ട് തയ്യാറാക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.വെറൈറ്റി ആയിട്ടുണ്ട്

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 ปีที่แล้ว +3

    ഐവ പൊളിച്ചുട്ടോ..... ഞങ്ങളും ഉണ്ടാകാറുണ്ട്..... വളരെ എളുപ്പം aan ഉണ്ടാകാൻ വേണ്ടി super aan tto

  • @shihabudheenshihab7031
    @shihabudheenshihab7031 2 ปีที่แล้ว +1

    വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഔലോസ് പൊടി റെസിപ്പി അടിപൊളിയായിട്ടുണ്ട് 👌 പുട്ടുപൊടി വെച്ച് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ഒന്ന് ട്രൈ ചെയ്ത് നോക്കണം

  • @Oppomobile-hc4ym
    @Oppomobile-hc4ym 2 ปีที่แล้ว +3

    പുട്ടു പൊടി കൊണ്ട് അവലോസ് പൊടി വളരെ നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയതാണ് 👍

  • @aadhikrithik1218
    @aadhikrithik1218 2 ปีที่แล้ว

    പുട്ടുപൊടി കൊണ്ട് അവിലോസ് പൊടി ഈ ഐഡിയ കൊള്ളാലോ
    സൂപ്പർ sharing

  • @jencythomas9451
    @jencythomas9451 2 ปีที่แล้ว +1

    പുട്ട് പൊടി കൊണ്ട് അവലോസ് പൊടി വളരെ നന്നായിട്ടുണ്ട്

  • @annaanitta7822
    @annaanitta7822 2 ปีที่แล้ว +1

    പുട്ടു പൊടി കൊണ്ട് അവലോസ് പൊടി ഉണ്ടാക്കാമോ ഇതൊരു പുതിയ അറിവാണ് thanks for shaering

  • @lazarusworld3701
    @lazarusworld3701 2 ปีที่แล้ว +4

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്.. പെട്ടെന്ന് ഉണ്ടാക്കുയെടുക്കാൻ പറ്റും വളരെ ടേസ്റ്റും

  • @evaanlibin7126
    @evaanlibin7126 2 ปีที่แล้ว +1

    puttupodi kondu easy ayitu ready akan patunna avalose podi....onnu try cheythu nokkanam...good sharing

  • @aminaami7753
    @aminaami7753 2 ปีที่แล้ว +1

    10മിനുട്ടിൽ പുട്ടുപൊടി കൊണ്ട് നല്ല കിടു റെസിപ്പി കണ്ടിട്ട് തന്നെ കൊതിയാവുന്നു ഒന്ന് ട്രൈ ചെയ്തു nokkanam

  • @lilyrose3860
    @lilyrose3860 2 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ നന്നായി പറഞ്ഞു തന്നു അവളോസുപൊടി അവളോസുപൊടി ഞാൻ ഉണ്ടാകീറ്റില്ല ഇനി try ചെയ്യണം 👌

  • @rajeshkottayam9260
    @rajeshkottayam9260 2 ปีที่แล้ว +3

    പുട്ട് പൊടി കൊണ്ട് നല്ല അടിപൊളി അവലോസ്പൊടി റെസിപ്പി വളരെ നന്നായിട്ടുണ്ട് അതും വളരെ എളുപ്പത്തിൽ റെഡി ആക്കി എടുത്തു ടേസ്റ്റി റെസിപ്പി 👌

  • @moidumtp4395
    @moidumtp4395 2 ปีที่แล้ว +1

    10 mint kond avalosepodi indakan patunnad bayankara helpful aanee..illenkil ari varukkanoke orupaad time edkumm.. will try for sure👍👍

  • @jassjass9024
    @jassjass9024 2 ปีที่แล้ว +1

    പുട്ട് പൊടി കൊണ്ടുള്ള അവലോസ് പൊടി വളരെ നന്നായിട്ടുണ്ട് എന്റെ favourite ആണ് ഇനി ഇത് പോലെ ട്രൈ ചെയ്യണം

  • @chandrikabai553
    @chandrikabai553 2 ปีที่แล้ว +1

    വളരെ ഈസി ആയി അവലോസ് പൊടി ഉണ്ടാക്കാല്ലോ. നല്ല റെസിപ്പി. വീട്ടിൽ ട്രൈ ചെയ്തു നോക്കാം

  • @jencythomas1789
    @jencythomas1789 2 ปีที่แล้ว +1

    Instant avalose podi nanniyatunde....thanks for sharing this recipe......

  • @mypassion3835
    @mypassion3835 2 ปีที่แล้ว +2

    Very good trick..puttupodi kond avalose podi ...super

  • @greeshmagreeshu1594
    @greeshmagreeshu1594 2 ปีที่แล้ว +1

    വെറും 10 മിനുട്ട് കൊണ്ട് പുട്ട് പൊടി കൊണ്ട് അവലോസ് പൊടി ഉണ്ടാക്കി എടുക്കുന്ന ഐഡിയ പറഞ്ഞു തന്നു. ഇനിയും ഇതുപോലുള്ള നല്ലനല്ല അറിവുകൾ പറഞ്ഞു തരണം. നല്ല രീതിയിൽ തന്നെ ഇത് അവതരിപ്പിച്ചു. Thankzzz for sharing this video to TH-cam 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @foodie2287
    @foodie2287 2 ปีที่แล้ว +2

    ഇൻസ്റ്റന്റ് ആയിട്ടുള്ള അവലോസ് പൊടിനു കേട്ടപ്പോ ഇത്ര സിമ്പിൾ ആയിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല അടിപൊളി

  • @sweetartkitchen655
    @sweetartkitchen655 2 ปีที่แล้ว +2

    Kollalo kandittu kodivannu well presented

  • @ayaansujilesh5311
    @ayaansujilesh5311 2 ปีที่แล้ว +1

    Puttu podi vechu Avalose podi ondakanatu adyamaayit aanu kananatu... Itupole nan try cheyum... Thanks for sharing

  • @kathusd1411
    @kathusd1411 2 ปีที่แล้ว +1

    വളരെ സിമ്പിൾ ആയിട്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുതല്ലോ അവിലോസ്പ്പൊടി.. പണ്ട് നാട്ടിൽ പോകുമ്പോൾ അച്ഛമ്മ ഉണ്ടാക്കി തരുമായിരുന്നു.. ഞാൻ ഇവിടെ വീട്ടിൽ ഒന്നും ഉണ്ടാക്കാറില്ല.. ഇത്ര എളുപ്പം ആയിരുന്നെങ്കിൽ ഇനി ഉണ്ടാക്കി നോക്കണം.. എനിക്ക് നല്ല ഇഷ്ടമുള്ള ഒരു റെസിപ്പി ആണിത്.. ഇങ്ങനെ ഇൻസ്റ്റൻഡ് ആയി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് താങ്ക്യൂ...

  • @nh0165
    @nh0165 2 ปีที่แล้ว +1

    അടിപൊളി ഒരു വീഡിയോ ആയിരുന്നു വളരെ ഇഷ്ടം ആയി ആവുലുസ് പൊടി വളരെ ഇഷ്ടം ആയി 🤤🤤

  • @minnucharisjohn9782
    @minnucharisjohn9782 2 ปีที่แล้ว +2

    പുട്ട് കൊണ്ടും അവലോസ് അടിപൊളി

  • @shameelshameel4608
    @shameelshameel4608 2 ปีที่แล้ว +1

    അവലൊസ് പൊടി റെസപി അടിപൊളി ആയിട്ടുണ്ട് ട്ടോ എനിക്ക് ഇനി എങ്ങനെ ഓൺ ട്രൈ ചെയ്തു നോക്കണം

  • @mikhael4419
    @mikhael4419 2 ปีที่แล้ว +1

    ഇതൊരു സൂപ്പർ ഐഡിയ തന്നെ , പുട്ടുപൊടി കൊണ്ട് അടിപൊളി അവലോസു പൊടി ഉണ്ടാക്കി നന്നായിട്ടുണ്ട് കേട്ടോ

  • @devadasindhu9876
    @devadasindhu9876 2 ปีที่แล้ว +1

    അവലോസ് പൊടി ഉണ്ടാക്കുന്നത് നന്നായി പറഞ്ഞു തന്നു തന്നെ prepare ചെയ്തിട്ടുണ്ട്. വളരെ നല്ലൊരു വീഡിയോ ആയി. എനിക്ക് വളരെ ഇഷ്ടമായി ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇതുകണ്ടപ്പോൾ ഉണ്ടാക്കി നോക്കിയാലോ എന്നൊരു തോന്നൽ.

  • @subisubi7215
    @subisubi7215 2 ปีที่แล้ว +2

    പുട്ട് പൊടി കൊണ്ട് അവലോസ് പൊടി ഉണ്ടാകുന്ന ഐഡിയ പൊളിച്ചുട്ടോ 🥰വളരെ നന്നായിട്ടുണ്ട് നന്നായി അവതരിപ്പിച്ചു 👍thanks for sharing❤❤

  • @niyaniya9637
    @niyaniya9637 2 ปีที่แล้ว +1

    Puttupodi kond avalos easy anallo undakkan.. good idea share cheidadin thanks

  • @abu4789
    @abu4789 2 ปีที่แล้ว

    പുട്ട് പൊടി കൊണ്ടുള്ള അവലോ സ് പൊടി ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്ന തിൻ ഒത്തിരി നന്ദി

  • @thakkudujoh7864
    @thakkudujoh7864 2 ปีที่แล้ว +1

    അവലോസ് പൊടി എന്റെ favourite ആണ്. പണ്ട് ഹോസ്റ്റലിൽ ആയിരുന്നപ്പോൾ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന സ്നാക്ക്സ് ഇൽ ഉണ്ടാവുന്ന ഒരു main സ്നാക്ക്സ്.. പുട്ട് പൊടി കൊണ്ട് ഉണ്ടാകണമെന്ന് അറിയില്ലായിരുന്നു. നൈസ് presentation അതും പത്തു മിനിറ്റിൽ.

  • @shabsiponnan4735
    @shabsiponnan4735 2 ปีที่แล้ว +1

    Wow പുട്ടുപൊടി ഉപയോഗിച്ച് അവലോസ് പൊടി ഉണ്ടാക്കാം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇനി ഞങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം🥰🥰🥰

  • @sreekuttysree9328
    @sreekuttysree9328 2 ปีที่แล้ว +1

    ethu orupadu eshtamulla nammude swantham avalspodi.well prepared .padichondirunna timil kure kazhichittundu.eppolum eshtam

  • @wonderingday3280
    @wonderingday3280 2 ปีที่แล้ว +1

    super vareity recipe aan to adipoly avalose podi aan to apo inganeyum cheyd kazhikaamalle my always favorite recipe thanks for sharing

  • @muthus2592
    @muthus2592 2 ปีที่แล้ว +1

    വാവ ഇത്ര എളുപ്പത്തിൽ അവലോസ് പൊടി ഉണ്ടാക്കാൻ പറ്റുമായിരുന്നു പുട്ടുപൊടി കൊണ്ടുള്ള അവലോസുപൊടി അടിപൊളി

  • @sumikitchenworld9264
    @sumikitchenworld9264 2 ปีที่แล้ว +1

    ഇങ്ങനെയും അവലൂസ്പൊടി ഉണ്ടക്കാമെന്ന് അറിയില്ലായിരുന്നു .വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാമെല്ലെ .thanks for sharing .👍🏻

  • @salmanulfarizi3040
    @salmanulfarizi3040 2 ปีที่แล้ว +1

    Puttu podi kond valare easy ayi avalose podi undakanulla easy method paranju thannathinu othiri nandhi. Iniyum ithu pole nalla arivukal njangalk parijayapeduthane

  • @salahijas2755
    @salahijas2755 2 ปีที่แล้ว +1

    Oru veraity aanallo.. Putupodi kond avalospodi adipoliyayin recipe eniym nalla vedios pradheekshikunnu

  • @omanrustaq8571
    @omanrustaq8571 2 ปีที่แล้ว +1

    Puttu podi kond avlospodi undakiyeth polichu 👍ith pole onn try cheyth nokanam

  • @nijilatheesh5968
    @nijilatheesh5968 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി പൊളി... നല്ല ടെസ്റ്റ്... എല്ലാവരും ഉണ്ടാക്കി നോക്കണം... 👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @simbamottu9144
    @simbamottu9144 2 ปีที่แล้ว

    Puttupodikondulla avulosuda polichalloo. Valare nannayirunu.kuranja time kondu pettanu avulosuda kazhikkam. Supr

  • @ruwisan6913
    @ruwisan6913 2 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഉണ്ടാക്കാൻ അറിയില്ലായിരുന്നു താങ്ക്സ് ഫോർ ഷെയറിങ്

  • @chithirapdprm2311
    @chithirapdprm2311 2 ปีที่แล้ว

    പുട്ട് പൊടി കൊണ്ട് അവലോസ് പൊടി ഉണ്ടാകുന്ന ഐഡിയ വളരെ നന്നായിട്ടുണ്ട്.

  • @shezaaisha6028
    @shezaaisha6028 2 ปีที่แล้ว +1

    Kollam adipoli recipe iniyum idupolethe video pradeekshikkunnu nalla video aayirinnu

  • @najitha2230
    @najitha2230 2 ปีที่แล้ว

    അവലോസുപൊടിയ എനിക്ക് വളരെ ഇഷ്ട്ടം ആണ് ഉണ്ടാക്കി നോക്കാട്ടോ

  • @alee3174
    @alee3174 2 ปีที่แล้ว +1

    Kids favourite recipe I will try like this recipe well presented

  • @karthikkm7010
    @karthikkm7010 2 ปีที่แล้ว +1

    ith kollaloo...puttupodi kond inganeyokke cheyam alle ...oru pareekshanam nammalum nadathi nokkatto

  • @soudhashereef2735
    @soudhashereef2735 2 ปีที่แล้ว

    Orikkalum puthuma mangatha oru recipe anith ... puttupodikond undakkiyath super ayitund...

  • @shylashibin3323
    @shylashibin3323 2 ปีที่แล้ว +1

    Ellavarkkum ishtam ulla oru recipe share cheythathil valare thanks. ithokke kanumbol nammude kuttikkalam ormavarum

  • @babydevayani4541
    @babydevayani4541 2 ปีที่แล้ว +1

    Ooh ethu adyamay kelka valare nalla recipe mouth watering eniyum enganethe variety recipes njsngslk vendi undaku

  • @totodile9805
    @totodile9805 2 ปีที่แล้ว +1

    kollaamallo puttu podi kondulla ee avalosu podi recepi

  • @benaqat4777
    @benaqat4777 2 ปีที่แล้ว +1

    easy putt podi nannayitund.ini ithpole try cheith nokanam.thanks for sharing.

  • @Aams-embroidery
    @Aams-embroidery 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു അടിപൊളി ആയിട്ടുണ്ട്👍👍👍👍

  • @sheethaljohn640
    @sheethaljohn640 2 ปีที่แล้ว +1

    Puttu kondu avlosu podi kollam

  • @jayjohn8244
    @jayjohn8244 2 ปีที่แล้ว

    Avaloose mavu very tasty othiri naalayi avaloose mavu kazhichittu kandittu kothiyayii

  • @majidkadangode3849
    @majidkadangode3849 2 ปีที่แล้ว +2

    Super recipe njn athyayita engane oru recipe kanune njnanum try cheyum

  • @purushuck2957
    @purushuck2957 2 ปีที่แล้ว +1

    Nalla idea. Valare easy ayi thonni. Keep it up.

  • @ushachandran4182
    @ushachandran4182 2 ปีที่แล้ว +1

    nalla perfect avilosu podi atum puttupodi kondu superayitundaakki

  • @jishajisha4224
    @jishajisha4224 2 ปีที่แล้ว +1

    ഇത്‌ കൊള്ളാലോ പെട്ടന്ന് തന്നെ പുട്ട് പൊടി കൊണ്ട് അവളോസ് ഉണ്ടാക്കിയാലോ.. നന്നായിട്ടുണ്ട്. ട്രൈ ചെയ്തു നോക്കട്ടെ

  • @niyaa230
    @niyaa230 2 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒന്ന് ഇത്.. ഇത് എന്റെ മുത്തശ്ശി ഉണ്ടാക്കി തരാറുണ്ട്..

  • @aadhiloosvlog
    @aadhiloosvlog 2 ปีที่แล้ว +1

    പുട്ടു പൊടി കൊണ്ട് ഉണ്ടാക്കുന്ന അവിലോസ് പൊടി വളരെ നന്നായിട്ടുണ്ട്
    ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ ഒന്ന് കഴിയും എന്ന് മനസ്സിലായി അവതരണം വളരെ നന്നായിരുന്നു

  • @anjanaanjus8259
    @anjanaanjus8259 2 ปีที่แล้ว +1

    Pettanu undakkan pattiya item. Undakki vechirunnu kazhikan pattiya nalloru palaharam... Share cheythathinu thanks..... Orupadu perkku upakaram aavum

  • @shejinaskitchen4112
    @shejinaskitchen4112 2 ปีที่แล้ว +1

    ഇത് കൊള്ളാമല്ലോ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ഐറ്റം അവലോസ് പൊടി ഞാൻ നാട്ടിൽ വരും ഉമ്മാനെ കൊണ്ട് ഉണ്ടാക്കിയിട്ട് കൊണ്ടുവരാനാണ് പതിവ് ഇത് വളരെ പെട്ടെന്ന് ചെയ്യാവുന്ന രീതിയാണല്ലോ എന്തായാലും ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @aparnam5861
    @aparnam5861 2 ปีที่แล้ว +1

    ആദ്യമായാണ് ഇങ്ങനെ കാണുന്നത് തീർച്ചയായും ഉണ്ടാകും

  • @lindiantony233
    @lindiantony233 2 ปีที่แล้ว +1

    പുട്ട് പൊടി കൊണ്ട് ഉണ്ടാക്കിയ അവലോസ് പൊടി വളരെ നന്നായിട്ടുണ്ട് എന്റെ കുട്ടികൾ ഒരുപാട് ഇഷ്ട്ടമാണ് അവലോസ് പൊടി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം

  • @jisthivlog6459
    @jisthivlog6459 2 ปีที่แล้ว +1

    Avaloosunda polichu.nannayitund

  • @mkvlog123
    @mkvlog123 2 ปีที่แล้ว +1

    Valare nannaayi ttund keep it up
    Very nice video

  • @rahinabasheer4237
    @rahinabasheer4237 2 ปีที่แล้ว +2

    Wow instant aayitt undaakki ya avuloos podi kollaam enikk orupaad ishttam aayi thankyou so much for sharing dear. Really a great recipe. Masha allah. Thankyou for sharing

  • @jeweljomin4467
    @jeweljomin4467 2 ปีที่แล้ว +1

    enikku eshttapetta recepie anu avulosepodi. ethupoleyalla njan undakkunathu.eni ethupoleyonnu try cheythu nokkanam

  • @libinjohn3193
    @libinjohn3193 2 ปีที่แล้ว +1

    good recipe...simple ayitu undakki puttupodi kondu...

  • @richurichu5995
    @richurichu5995 2 ปีที่แล้ว +1

    putt podi kond ingane cheyyamayirunnu alley.enikku bayankara ishta ava lose podi ini ingane cheythu nokkanam thanx dear

  • @seethasree7271
    @seethasree7271 2 ปีที่แล้ว +2

    very easy method...will try it definitely

  • @abinamanoj3560
    @abinamanoj3560 2 ปีที่แล้ว +1

    എന്റെ fvrt ആണ്. ഞാൻ തീർച്ചയായും try ചെയും

  • @linaliya1595
    @linaliya1595 2 ปีที่แล้ว +1

    Putt podikond avalos podi ethre pettenn undakki edukkan kayiyumle presentation nannaittund

  • @cutebaby7841
    @cutebaby7841 2 ปีที่แล้ว +1

    ithuvare try akkiyilla undakki nokanam

  • @travelfuncookwithiaanusmom9796
    @travelfuncookwithiaanusmom9796 2 ปีที่แล้ว

    10 minittil easy aayi avalose podi... Ithrayum simple aayi undaakkaalle

  • @ajithsankaraji612
    @ajithsankaraji612 2 ปีที่แล้ว

    നല്ല ഉപകാരപ്രദമായ വീഡിയോ... ഇങ്ങനെ അവലോസ് പൊടി ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു... Thanks for sharing

  • @honda1863
    @honda1863 2 ปีที่แล้ว +1

    Kollato tasty simple recipe try cheyato ethupole

  • @libicrossby7777
    @libicrossby7777 2 ปีที่แล้ว +1

    എളുപ്പവഴി പറഞ്ഞു തന്നതിന് നന്ദി. എന്തായാലും ഉണ്ടാക്കും

  • @saleenacks3059
    @saleenacks3059 2 ปีที่แล้ว +1

    Aaha ith nalla idea aanutto valare nannayitund. Informative aanu njn enthayalum cheith nokum. Preparation sooper

  • @hayyan7205
    @hayyan7205 2 ปีที่แล้ว +1

    ഈസി ആയിട്ടുണ്ടല്ലോ.. ഉറപ്പായും ട്രൈ ചെയ്യും

  • @kenzahafeeza5178
    @kenzahafeeza5178 2 ปีที่แล้ว +1

    Wowww sooper dish ithupole ulla usful ayittulla video pratheeshikkunnu ithupole onn try akki nokkanm enik orupad ishttam ayi

  • @nazrins7098
    @nazrins7098 2 ปีที่แล้ว +1

    Puttupodikondulla avalosepodi nannayittund valarenannayi cheythethu. Nannayiparanjuthannu cheythunokkatto

  • @afiyanaja7812
    @afiyanaja7812 2 ปีที่แล้ว +1

    nalla healthy and tasty recipe..undakki nokkam

  • @munni100-
    @munni100- 2 ปีที่แล้ว +1

    ഇത് കൊള്ളാം..പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റും

  • @mallumalabari8812
    @mallumalabari8812 2 ปีที่แล้ว

    ഇത് ഒരു പുതിയ അറിവ് ആയിരുന്നു കൊള്ളാം ഇത് ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @palacebahrain1473
    @palacebahrain1473 2 ปีที่แล้ว +1

    avilospodi nannayittund undakkiyath...kazhikkarund..undakkanariyillayirunnu...enthayalu try cheyth nokkam...nalla avatharanam aanu tto..

  • @rashidhajaseel2724
    @rashidhajaseel2724 2 ปีที่แล้ว +1

    Ith polichu.. Enik nalla ishttalla oru sadhananith.. Ini endhayalum ingane onn undaki nokatte

  • @ppvlog7379
    @ppvlog7379 2 ปีที่แล้ว

    പുതിയ ഒരു അറിവ് ലഭിച്ചു ഈ വീഡിയോ കണ്ടപ്പോൾ ഇനി പുട്ട് പൊടിയും കൊണ്ട് അവലോസ് പൌഡർ ഉണ്ടാക്കി നോക്കട്ടെ

  • @neymarmessi2680
    @neymarmessi2680 2 ปีที่แล้ว +1

    Ethu nalla idea aanutto adyamayi kanunnu nanachuvarakkumbhol taste koodumayirikkumalle trichubhagathellam avalosepodikond avalosunda undakkum njan ethu chayayik ettu kazhikkanu eshttapedunnathu

  • @dropvlogs7794
    @dropvlogs7794 2 ปีที่แล้ว +1

    Puttu podi kond avalose podi.. It's a superb idea. Not yet watched a video like this tip. Great thought

  • @amazing5658
    @amazing5658 2 ปีที่แล้ว

    നല്ല ഒരു വീഡിയോ പുട്ടുപൊടി കൊണ്ടുള്ള അവലോസ് പൊടി ഉപകാരപ്രദമായ വീഡിയോ

  • @rasheedali6048
    @rasheedali6048 2 ปีที่แล้ว +1

    Nalla teasty recipe anu ithu...njangal idakidakku undakarundu....

  • @saithyashaithya2456
    @saithyashaithya2456 2 ปีที่แล้ว

    ആവുലോസ് podi അടിപൊളി tanks ഫോർ shering

  • @nahrinneha8398
    @nahrinneha8398 2 ปีที่แล้ว +1

    njangalude naattil ithine poorana podi ennu parayum nostalgic

  • @salamSalam-vc8cg
    @salamSalam-vc8cg 2 ปีที่แล้ว +1

    Video valare nannayittund

  • @ramya869
    @ramya869 2 ปีที่แล้ว

    പുട്ടു പൊടി കൊണ്ട് അവലോസ് പൊടി ഉണ്ടാക്കുന്ന രീതി കൊള്ളാം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം