ബഹുമാനപ്പെട്ട മാണിപ്പറമ്പിൽ അച്ഛാ ഇത് കുറച്ചുകൂടി നേരത്തെ ചെയ്യേണ്ടതായിരുന്നു ആ മുണ്ടാ അച്ഛനെ ആദ്യം എടുത്ത് പുറത്ത് കളഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം ഇത്രയും രൂക്ഷമാകില്ലായിരുന്നു ശരിക്കും സഭയെ തകർത്തത് മുണ്ടാടച്ചൻ ആണ് തെറ്റായ സന്ദേശം മറ്റുള്ള വൈദികർക്ക് കൊടുത്തത് മുണ്ടാടച്ചൻ ആണ് എങ്കിലും ധീരമായ നടപടി ഇപ്പോഴെങ്കിലും ചെയ്തതിന് ദൈവത്തിന് നന്ദി .
പള്ളിയിൽ നിയമനം കിട്ടുന്നത് മെത്രാന്റെ ഉത്തരവ് പ്രകാരം. എന്നാൽ അവിടെ നിന്ന് മാറ്റുമ്പോൾ ആ ഉത്തരവ് അനുസരിക്കില്ല. നിയമന ഉത്തരവുമായി വരുന്ന പുതിയ അച്ഛനെ പ്രവേശിപ്പിക്കില്ല.ഇതിന് കുറെ അൽമായരുടെ വെളിവില്ലാത്ത പിന്തുണയും. കഷ്ടം തന്നെ
When all hope is lost and we hit rock bottom, God intervenes... this was something we have been praying for and waiting for long time...He works in mysterious ways and that's why we believe in miracles even today . May our Lord strengthen the leaders to guide the church to Christ alone ..God bless you acha, for all your efforts 🙏
നന്നായി. ഇനിയും പുത്തൂർ പിതാവ് ആക്ഷൻ എടുത്തെങ്കിലെ സഭ നില നില്ക്കു. ആഭിചാര കുർബാന നടത്തിയ വിമതരെ പുറത്താക്കി കൂടുതൽ നല്ല നടപടി പ്രതീക്ഷിക്കുന്നു. കത്തോലിക്ക സഭ ആകമാനം വിമത വിഭാഗത്തെ എതിർക്കും എന്ന സത്യം ഇവന്മാർക്ക് മനസ്സിൽ കയറിയിട്ടില്ല.
ദുഷ്ടാരൂപി വഴി തെറ്റിച്ച വൈദികരാണ് വിമത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സഭയിൽ ഭിന്നതയുണ്ടാക്കിയത്. വൈദികർ വഴി കുറെ വിശ്വാസികളെയും വഴി തെറ്റിക്കാനും അരൂപിക്കു കഴിഞ്ഞു. നഷ്ടപ്പെട്ട ആത്മാവുകൾക്കു വേണ്ടി പ്രാർത്ഥിക്കുക. അല്ലാതെ തല്ലി നന്നാക്കാനാകില്ലല്ലോ ? പക്ഷെ അനുസരണയില്ലാത്തവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകണം.
താമസിച്ചു എങ്കിലും ശക്തമായ താക്കീതാണ് വിമത വൈദികർക്ക്. അച്ചൻ പറഞ്ഞ പോലെ സഭക്ക് ശക്തമായ നിയമങ്ങൾ ഉണ്ട്. അത് പ്രയോഗിക്കാൻ അർഹത ഉള്ളവർ സമയത്ത് ഇടപെട്ടില്ല. അത് രമ്യതയിൽ പോകാൻ ഉള്ള ശ്രെമം ആണെന്ന് നമുക്ക് കരുതാം. നിയമത്തെ വെല്ലുവിളിച്ചാൽ അത് ആരായാലും വെച്ച് പൊറുപ്പിക്കരുത്. അൽമായ മുന്നേറ്റക്കാർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. വൈദികർക്ക് നഷ്ടം ആകുന്നതോ അവരുടെ വൈദിക പദവി. കൂരിയാ ഇതുപോലെ മുൻപോട്ടു പോയാൽ സഭയിലെ പ്രശ്നം ആറു മാസത്തിനകം തീർന്നിരിക്കും. എല്ലാവിധ ആശംസകളും കൂരിയയ്ക്കു. 🌹
Christ+ Mass = Christ Mass Christ is the sacrificial lamb of God. Christmas is the begining of a new mass. As Philippines 2/6 states, Jesus had surrendered himself to the will of the Father who sent the only begotten son as a ransome for many.
സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.... മാർത്തോമാശ്ലീവ രക്തം വിയർത്തു ‼️‼️ മാർത്തോമാശ്ലീഹ മയിലായ് പറന്നു പോയി.‼️‼️മാണിപ്പറമ്പന് വികാരപാരവശ്യത്താൽ ശബ്ദം തൊണ്ടയിൽ കുടുങ്ങുന്നു ‼️‼️😅😂🤣
ഇവിടെ ലത്തീൻ സഭയിലും ജനാഭിമുഖ കുർബ്ബാനയാണ്. പക്ഷെ, ഇത് സ്വന്തം ആരാധനാ ക്രമമുള്ള സീറോ മലബാർ സഭയല്ലേ ? മാർപാപ്പ അനുവദിച്ച കുർബ്ബാന ക്രമമാണ് സഭ പിന്തുടരുക. ജനാഭിമുഖം താൽപര്യമുള്ളവർക്ക് ലത്തീൻ റീത്തിൽ ചേരുന്നതിന് സ്വാതന്ത്ര്യമുണ്ടല്ലോ ?
കൊക്കുപോലിരുന്ന മണവ്യാളി സഭയുടെ തീറ്റതിന്നു എല്ലിന്റെ ഇടയിൽ കയറിയപ്പോൾ സഭയെ വെല്ലുവിളിക്കുന്നു.വാളുകാരനും വേഴപറമ്പനും വാലാട്ടിയും മുണ്ടനും നരിയനും പാറകാടനുംഒക്കെ അതുപോലെതന്നെ പ്രവർത്തിക്കുന്നവരാണു.
താങ്കൾ എറണാകുളത്തു വന്നു ഇക്കാര്യം പറയാൻ ധൈര്യം കാണിക്കുമോ?. പോളണ്ടിൽ പോയിരുന്നു ജനാഭിമുഖ കുർബാന ചൊല്ലി വിഷം ചീറ്റുന്നു.😂 എന്തുകൊണ്ട് എറണാകുളത്തെ മറ്റുപള്ളികളിലെ അച്ഛന്മാർക് ജനഭിമുഖ കുർബാന ചൊല്ലാൻ കുഴപ്പമില്ല?.
ഒന്നും ഉണ്ടാകാൻ പോണില്ല.. അവർ അതൊന്നും അംഗീകരിക്കുന്നില്ല. ഇനി പൗരോഹിത്യത്തിനു പുറത്താക്കുകയോ, കത്തോലിക്ക സഭയിന് പുറത്താക്കാൻ നോക്കിയാലോ അവര്ക് ഒപ്പം ഐക്യം പറഞ്ഞു സടകുടഞ്ഞു ഉണ്ണർന്നെഴുനേറ്റ് പല മെത്രാന്മാരും രംഗത്ത് വരും.. അതോടെ സഭ പിന്മാറും.. ഇതാണ് പതിവ്, അത് തുടരും.
@@മാതാവിന്റെകുഞ്ഞുസ് ഒന്നും നിങ്ങൾക്ക് മനസ്സിലായിട്ടില്ല... നടപടിക്ക് താമസം ഉണ്ടെങ്കിലും സഭ ഇത് നടപ്പാക്കിയിരിക്കും. ഇനിയും മുണ്ടാടൻ എന്ന വൈദീക തൊഴിലാളിയെയാണ് എറണാകുളം അനുസരിക്കുന്നതെങ്കിൽ അയാളുടെ ഗതി യൂദാസിന്റെതാണ്..
ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് രാവുകൾ വരാനിരിക്കുമ്പോൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അഹങ്കാരത്തിന്റെയും ആൾരൂപമായ സാത്താന്റെ കുടിലതന്ത്രവുമായി അഡ്മിനിസ്ട്രേറ്ററും കൂട്ടാളികളും ക്ഷമിക്കാനും സ്നേഹിക്കാനും യേശുക്രിസ്തു കാണിച്ചുതന്നതും നല്ല സമരിയക്കാരനെ പോലും കാണിച്ചു തന്നതും എന്തിനാണെന്ന് നിങ്ങൾ ഓർക്കുന്നത് നല്ലതാണ് ഇതോണോ യഥാർത്ഥ മാതൃക ????കള്ളമാരെ.... എറണാകുളം അങ്കമാലി അതിരൂപതയെ തകർക്കാൻ ശ്രമിക്കുന്ന കൊള്ളക്കാരും കള്ളൻമാരുംമായ കുറുവാ കൂലി സംഘത്തെയും കുറുവാ സംഘത്തിൻ്റ തലവനായ ബോസക്കോയും ഉടൻതന്നെ രാജിവെച്ച് എറണാകുളം അങ്കമാലി അതിരുപതയിൽ നിന്നും ഉടൻ പുറത്തുപോവുക ഇല്ലെങ്കിൽ വിശ്വാസികളായ ഞങ്ങൾ നിങ്ങളെ പുറത്താക്കും
വിശ്വാസികൾക്ക് മാതൃക ആവേണ്ടവർ തന്നെ സഭയെ ധിക്കരിച്ചാൽ എന്ത് ചെയ്യാൻ.. സഭയെ നയിക്കേണ്ടുന്ന വൈദികർ ഒരു കാര്യം മനസ്സിലാക്കണം.. സഭ ക്രിസ്തുവിന്റെ മൗതിക ശരീരം ആണ്.. സഭയുടെ അധികാരികൾക്ക് വിദേയപ്പെട്ടു സഭയെ നയിക്കൂ
അഭിവാദനങ്ങൾ!
നന്ദി ജോസച്ചാ. ധീരതയോടെ മുന്നോട്ട് പോകുക. ഈശോ കൂടെ ഉണ്ട്.
Thank you JoseAcha for the informations
ബഹുമാനപ്പെട്ട മാണിപ്പറമ്പിൽ അച്ഛാ ഇത് കുറച്ചുകൂടി നേരത്തെ ചെയ്യേണ്ടതായിരുന്നു ആ മുണ്ടാ അച്ഛനെ ആദ്യം എടുത്ത് പുറത്ത് കളഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം ഇത്രയും രൂക്ഷമാകില്ലായിരുന്നു ശരിക്കും സഭയെ തകർത്തത് മുണ്ടാടച്ചൻ ആണ് തെറ്റായ സന്ദേശം മറ്റുള്ള വൈദികർക്ക് കൊടുത്തത് മുണ്ടാടച്ചൻ ആണ് എങ്കിലും ധീരമായ നടപടി ഇപ്പോഴെങ്കിലും ചെയ്തതിന് ദൈവത്തിന് നന്ദി .
പള്ളിയിൽ നിയമനം കിട്ടുന്നത് മെത്രാന്റെ ഉത്തരവ് പ്രകാരം. എന്നാൽ അവിടെ നിന്ന് മാറ്റുമ്പോൾ ആ ഉത്തരവ് അനുസരിക്കില്ല. നിയമന ഉത്തരവുമായി വരുന്ന പുതിയ അച്ഛനെ പ്രവേശിപ്പിക്കില്ല.ഇതിന് കുറെ അൽമായരുടെ വെളിവില്ലാത്ത പിന്തുണയും. കഷ്ടം തന്നെ
ഇരട്ടത്താപ്പ് ആണ് വിമത വൈദീകർ ഇപ്പോൾ കാണിക്കുന്നത്. അവർക്ക് അന്തസ്സോടെ പോകാനുള്ള സമയം അവർ ദുരുപയോഗിച്ചു. ഇനി അവർ നാണംകെട്ട് ഒളിച്ചോടേണ്ടി വരും.
പുത്തൂർ പിതാവിനും കുറിയക്കും അഭിനന്ദനങ്ങൾ
Very good decision
God bless the administration
Well said
ഇനിയെങ്കിലും അനുത്തപിച്ചു തിരിച്ചുവരു അച്ഛന്മാരെ എളിമായുള്ളിടത്തെ പരിശുദ്ധത്മാവ് വരു പ്ലീസ് അച്ഛന്മാരെ
Thanku acha
Thank you acha.
അച്ചാ, അച്ഛൻ പരിശുദ്ധാന്മാവിൽ നിറഞ്ഞാണ് പറഞ്ഞിട്ടുള്ളത് 🙏🔥🙏ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
When all hope is lost and we hit rock bottom, God intervenes... this was something we have been praying for and waiting for long time...He works in mysterious ways and that's why we believe in miracles even today .
May our Lord strengthen the leaders to guide the church to Christ alone ..God bless you acha, for all your efforts 🙏
🙏
Prayerful best wishes and Congratulations to His Excelleny Most Rev Bishop Bosco Puthoor and Curia of Ernakulam Angamaly.
👍👍👍👌
❤❤❤
👍❤️👍
നമ്മുടെ ഭൂമാഫിയ ഇടപാടിലെ സത്യവും പുറത്ത് കൊണ്ടു വരിക
നന്നായി. ഇനിയും പുത്തൂർ പിതാവ് ആക്ഷൻ എടുത്തെങ്കിലെ സഭ നില നില്ക്കു. ആഭിചാര കുർബാന നടത്തിയ വിമതരെ പുറത്താക്കി കൂടുതൽ നല്ല നടപടി പ്രതീക്ഷിക്കുന്നു. കത്തോലിക്ക സഭ ആകമാനം വിമത വിഭാഗത്തെ എതിർക്കും എന്ന സത്യം ഇവന്മാർക്ക് മനസ്സിൽ കയറിയിട്ടില്ല.
🌹🌹🌹🎉
ദുഷ്ടാരൂപി വഴി തെറ്റിച്ച വൈദികരാണ് വിമത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സഭയിൽ ഭിന്നതയുണ്ടാക്കിയത്. വൈദികർ വഴി കുറെ വിശ്വാസികളെയും വഴി തെറ്റിക്കാനും അരൂപിക്കു കഴിഞ്ഞു. നഷ്ടപ്പെട്ട ആത്മാവുകൾക്കു വേണ്ടി പ്രാർത്ഥിക്കുക. അല്ലാതെ തല്ലി നന്നാക്കാനാകില്ലല്ലോ ? പക്ഷെ അനുസരണയില്ലാത്തവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകണം.
👍🙏❤️
Tripunithura churchil pokunna njan palliyil pokunna kanunna pentacost alukalude chiri kanendi varumallo because 30house ulla placeil 15house pentacost anu. Kadutha thirumanam eduthu vimathare purathu kalanju pariharam kandethuka
Tes goog
Sabhaye anusarikkatha ellavarryum purathakkuka
If the dissident want to continue as a non obedient, you all can start a new SABHA is a better option
🎉❤
❤
വിഷം ചീറ്റുന്ന മനുഷ്യൻ
താമസിച്ചു എങ്കിലും ശക്തമായ താക്കീതാണ് വിമത വൈദികർക്ക്. അച്ചൻ പറഞ്ഞ പോലെ സഭക്ക് ശക്തമായ നിയമങ്ങൾ ഉണ്ട്. അത് പ്രയോഗിക്കാൻ അർഹത ഉള്ളവർ സമയത്ത് ഇടപെട്ടില്ല. അത് രമ്യതയിൽ പോകാൻ ഉള്ള ശ്രെമം ആണെന്ന് നമുക്ക് കരുതാം. നിയമത്തെ വെല്ലുവിളിച്ചാൽ അത് ആരായാലും വെച്ച് പൊറുപ്പിക്കരുത്. അൽമായ മുന്നേറ്റക്കാർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. വൈദികർക്ക് നഷ്ടം ആകുന്നതോ അവരുടെ വൈദിക പദവി. കൂരിയാ ഇതുപോലെ മുൻപോട്ടു പോയാൽ സഭയിലെ പ്രശ്നം ആറു മാസത്തിനകം തീർന്നിരിക്കും. എല്ലാവിധ ആശംസകളും കൂരിയയ്ക്കു. 🌹
Christ+ Mass = Christ Mass
Christ is the sacrificial lamb of God. Christmas is the begining of a new mass. As Philippines 2/6 states, Jesus had surrendered himself to the will of the Father who sent the only begotten son as a ransome for many.
💪💪💪
സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ....
മാർത്തോമാശ്ലീവ രക്തം വിയർത്തു ‼️‼️ മാർത്തോമാശ്ലീഹ മയിലായ് പറന്നു പോയി.‼️‼️മാണിപ്പറമ്പന് വികാരപാരവശ്യത്താൽ ശബ്ദം തൊണ്ടയിൽ കുടുങ്ങുന്നു ‼️‼️😅😂🤣
ഇവനും പുതിയ 'മുണ്ടാട മുന്നേറ്റ കഴകം ' സഭക്കാരനാണ്.
😂😂😂😂😂😂😂😂😂
പു ട്ട് പു ട്ട് പു ട്ട്ജി വാ ന്റെ ഗ്രാ ധാ തി ൽ നീ ന്ന് നീ ങ്ങാ ളെ ഓ ഴു വാ കും സ്വ താ ന്ദ്ര സാ ബാ വിശുദ്ധ ബാ ലി കാ ട്ട് ചെ യ് തു
കഴിഞ്ഞ ഒരു വീഡിയോയിൽ മാണിപ്പറമ്പിൽ വള്ളി നിക്കറും ധരിച്ചു മതാമ്മമാരുടെ നടുവിൽ ഇരിക്കുന്ന കണ്ടു..
May paracattil bless you through mankikuzhery
@@pligrimsofhope545 കുടുംബത്തിൽ നിന്ന് പഠിച്ച വാചകങ്ങൾ 🤝🤝
ഇത് ഏത്രയോ നേരത്തെ ചെയ്യേണ്ടതായിരുന്നു
പൊതി priest home ൽ 400 മുറികൾ ഉണ്ടോ?
പോപ്പിന്റെ കുർബാന ജനാഭിമുഖ കുർബാന ആണല്ലോ
ഇവിടെ ലത്തീൻ സഭയിലും ജനാഭിമുഖ കുർബ്ബാനയാണ്. പക്ഷെ, ഇത് സ്വന്തം ആരാധനാ ക്രമമുള്ള സീറോ മലബാർ സഭയല്ലേ ? മാർപാപ്പ അനുവദിച്ച കുർബ്ബാന ക്രമമാണ് സഭ പിന്തുടരുക. ജനാഭിമുഖം താൽപര്യമുള്ളവർക്ക് ലത്തീൻ റീത്തിൽ ചേരുന്നതിന് സ്വാതന്ത്ര്യമുണ്ടല്ലോ ?
വന്നല്ലോ വന മാല.... മലർ പൊടിക്കാരൻ്റെ സ്വപ്നം പോലെ...
ഏത് കൂരീടെ കാര്യമാ? മഞ്ഞക്കൂരി യാണാ?
കൊക്കുപോലിരുന്ന മണവ്യാളി സഭയുടെ തീറ്റതിന്നു എല്ലിന്റെ ഇടയിൽ കയറിയപ്പോൾ സഭയെ വെല്ലുവിളിക്കുന്നു.വാളുകാരനും വേഴപറമ്പനും വാലാട്ടിയും മുണ്ടനും നരിയനും പാറകാടനുംഒക്കെ അതുപോലെതന്നെ പ്രവർത്തിക്കുന്നവരാണു.
ഇവൻ ഒരു 'മുണ്ടാട മുന്നേറ്റ കഴകം ' എന്ന പുതിയ സഭക്കാരനാണെന്നു കരുതുന്നു. പക്ഷെ, ഇനി പഴയ കളിയൊന്നും നടക്കില്ല കേട്ടോ ?
Let all the dissidents either confess ,apologise if they want to come back to archdiocese ,
താങ്കൾ എറണാകുളത്തു വന്നു ഇക്കാര്യം പറയാൻ ധൈര്യം കാണിക്കുമോ?.
പോളണ്ടിൽ പോയിരുന്നു ജനാഭിമുഖ കുർബാന ചൊല്ലി വിഷം ചീറ്റുന്നു.😂 എന്തുകൊണ്ട് എറണാകുളത്തെ മറ്റുപള്ളികളിലെ അച്ഛന്മാർക് ജനഭിമുഖ കുർബാന ചൊല്ലാൻ കുഴപ്പമില്ല?.
We want all the priests with us , but don't want anymore dissident,
THIS CHANNEL IS KALDAYA PARAMA NARI CHANNEL NUMBER ONE
അൽമായർ ഉണ്ടെങ്കിലെസ ഭ യു.ള്ളും അച്ചൻ സഭയുടെ ചാൻസിലർ ആണോ.ഇതോക്കെ വിളിച്ചു പറയാൻ ' സഭയുടെ തീരുമാനങ്ങൾ ഇങ്ങനെ ചാനലിൽ ചർച്ച ചെയേണ്ടതല്ല
ഒന്നും ഉണ്ടാകാൻ പോണില്ല.. അവർ അതൊന്നും അംഗീകരിക്കുന്നില്ല. ഇനി പൗരോഹിത്യത്തിനു പുറത്താക്കുകയോ, കത്തോലിക്ക സഭയിന് പുറത്താക്കാൻ നോക്കിയാലോ അവര്ക് ഒപ്പം ഐക്യം പറഞ്ഞു സടകുടഞ്ഞു ഉണ്ണർന്നെഴുനേറ്റ് പല മെത്രാന്മാരും രംഗത്ത് വരും.. അതോടെ സഭ പിന്മാറും.. ഇതാണ് പതിവ്, അത് തുടരും.
ഇനിയും നിറുത്താറായില്ലേ?😮😮 ഇത്രയും ആയിട്ടും നിങ്ങൾക്ക് മനസിലായില്ലേ??
@sanimt.5211 മനസിലായത് കൊണ്ട് അല്ലെ ഇനി ഉള്ള കാര്യം പറഞ്ഞത് 😂
@@മാതാവിന്റെകുഞ്ഞുസ് ഒന്നും നിങ്ങൾക്ക് മനസ്സിലായിട്ടില്ല... നടപടിക്ക് താമസം ഉണ്ടെങ്കിലും സഭ ഇത് നടപ്പാക്കിയിരിക്കും. ഇനിയും മുണ്ടാടൻ എന്ന വൈദീക തൊഴിലാളിയെയാണ് എറണാകുളം അനുസരിക്കുന്നതെങ്കിൽ അയാളുടെ ഗതി യൂദാസിന്റെതാണ്..
@@sanimt.5211 കാത്തിരുന്നു കാണാം.. എത്ര എത്ര അനുഭവങ്ങൾ വന്നാലും, അത് കണ്ടാലും നിങ്ങൾക്കൊന്നും ഇതുവരെ ഒന്നും മനസിലായിട്ടില്ല ഉള്ളതാ വാസ്തവം.
Don't talk nonsense.
ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് രാവുകൾ വരാനിരിക്കുമ്പോൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അഹങ്കാരത്തിന്റെയും ആൾരൂപമായ സാത്താന്റെ കുടിലതന്ത്രവുമായി അഡ്മിനിസ്ട്രേറ്ററും കൂട്ടാളികളും
ക്ഷമിക്കാനും സ്നേഹിക്കാനും യേശുക്രിസ്തു കാണിച്ചുതന്നതും
നല്ല സമരിയക്കാരനെ
പോലും കാണിച്ചു തന്നതും
എന്തിനാണെന്ന് നിങ്ങൾ ഓർക്കുന്നത് നല്ലതാണ്
ഇതോണോ യഥാർത്ഥ മാതൃക ????കള്ളമാരെ....
എറണാകുളം അങ്കമാലി അതിരൂപതയെ തകർക്കാൻ ശ്രമിക്കുന്ന കൊള്ളക്കാരും കള്ളൻമാരുംമായ കുറുവാ കൂലി സംഘത്തെയും
കുറുവാ സംഘത്തിൻ്റ തലവനായ
ബോസക്കോയും
ഉടൻതന്നെ രാജിവെച്ച് എറണാകുളം അങ്കമാലി അതിരുപതയിൽ നിന്നും ഉടൻ പുറത്തുപോവുക ഇല്ലെങ്കിൽ വിശ്വാസികളായ ഞങ്ങൾ നിങ്ങളെ പുറത്താക്കും
മുണ്ടാടെനും ഷൈജുവും ആണോ പുറത്താക്കുന്നത്???
Enthoru shanti, Enthoru samadhanam
നിങ്ങൾ തന്നെയാണ് കുറുവാ😅 അധികാരത്തെ വെല്ലുവിളിക്കുന്നത് ദൈവീക സംവിധാനത്തെ തന്നെയാണ് ധിക്കരിക്കുന്നത്😊😊😊😊😊
ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA
ALENCHERY IS A BIG LAND ALIBABA IN ERNAKULAM KERALA
Vyaja document undakki land vittu thalayil al thamasam illatha vimatha satane
NO NEED CURTAIN HOLLY MASS IN KERALA
NO NEED BACK TURN HOLLY MASS IN KERALA
BACK ALWAYS VERY VERY DIRTY ONLY
അച്ഛാ ഞാൻ സെബിൻ ആലുവയിൽ നിന്ന് ഞാൻ ഡിസംബർ 24 ലാറ്റിൻ പള്ളിയിൽ പോണോ അല്ലെങ്കിൽ kindagoor കുർബാന കാണണോ 😊
😂 ലോകത്ത് 99% വും ലാറ്റിൻ വിഭാഗമാണ് 1 % പൗരസ്ത്യ😢 അതിൽ പെട്ടതാണ് ഈ സീറോ😊ലാറ്റിൻ മാത്രം മതി😊😊
മാണി കള്ളൻ
അപ്പോൾ മുണ്ടാടൻ ആരാ.. കൊള്ളക്കാരൻ
@sanimt.5211 മുനാടൻ ആരും ആയി കൊള്ളട്ടെ മാണി കള്ളനാ
Vimatha satanmar anu kallanmar

❤❤
❤❤❤❤