UNRELEASED MALAYALAM MOVIE SONGS EXCLUSIVE

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #humblemedia
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    #UNRELEASEDMALAYALAMSONGS
    #DELTEDMALAYALAMSONGS
    #UNRELEASEDMALAYALAMMOVIES
    #MALAYALAMSONGANALYSISI
    #PATTUVISHESHAM
    #MALAYALAMCOPYSONGS
    #MALAYALAMSONGROASTING
    #MALAYALAMROASTING
    #HUMBLEMEDIA
    #MALAYALAMCOPYSONGS
    #MALAYALAMROASTING
    #MALYALAMSONGROASTING
    #MALAYALAMMUSICREVIEW
    #COPYSONGSTAMILMALYALAMHINDI
    #deletedmalayalamsongs
    #excludedmalayalamsongs
    #avoidedmalayalamfilmsongs
    #sujathasinger
    #sujathamistakes
    #minnaminunge
    #kalabhavanmani
    #nadirsha
    #malayalamsongsreview
    #VIDYASAGAR
    #ILAYARAJA
    #ARRAHMAN
    #JASSIEGIFT
    #spvenkitesh
    #raveendranmusicdirector
    #jayachandransongs
    #ravanaprabhu
    #thilakkamsong

ความคิดเห็น • 530

  • @humblemedia2333
    @humblemedia2333  2 ปีที่แล้ว +113

    സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന ഗാനം കാണാൻ കൊതിച്ച് എന്ന ചിത്രത്തിന് വേണ്ടി വിദ്യാദരൻ മാസ്റ്റർ സംഗീതം നൽകിയതാണ്.. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു...

    • @sherwinwilli886
      @sherwinwilli886 2 ปีที่แล้ว +4

      "പൂവോട്‌ പൂ വിരിഞ്ഞു പൂഞ്ചില്ല കുഴഞ്ഞു കണ്ണുകൾ നിറഞ്ഞു കളി കാര്യമായോ.." ഇങ്ങനെ തുടങ്ങുന്ന ഒരു പാട്ടുണ്ട്‌. സിനിമ പാട്ടാണോ എന്നറിയില്ല. വിജയ്‌ യേശുദാസിന്റെ ശബ്‌ദത്തിൽ കേട്ടതാണ് ഓർമ്മ. ഒന്നു തപ്പി തരാവോ..

    • @jamshimfwa4373
      @jamshimfwa4373 2 ปีที่แล้ว +1

      ആ ലിസ്റ്റിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി.. 😄

    • @archanasuseela6926
      @archanasuseela6926 2 ปีที่แล้ว

      @@sherwinwilli886 🥰🥰🥰🥰😭😭

    • @ganeshk.k2214
      @ganeshk.k2214 2 ปีที่แล้ว

      Ippozengilum thiricharinjathil santhosham aaaaashane

    • @ganeshk.k2214
      @ganeshk.k2214 2 ปีที่แล้ว

      What about Mayamohithachandran film, Music by Ilayaraja,

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +60

    ഇപ്പൊൾ ആമസോൺ പ്രൈമിൽ ഒക്കെ ഈ സിനിമ റിലീസ് ചെയ്യാൻ pattille എപ്പോൾ അതൊക്കെ വെളിച്ചം കാണും എത്രയോ ആളുകളുടെ കഷ്ട്ട പാട് ഉണ്ട് അത് റിലീസ് ആകണം എന്ന് തൊന്നിട്ടില്ലെ🙄👍

    • @vinuvinod5122
      @vinuvinod5122 9 หลายเดือนก่อน

      അതിന് ഷൂട്ട് ചെയ്യണ്ടേ..പൂജ മാത്രം കഴിഞ്ഞ പടങ്ങളാണ്

    • @rad9533
      @rad9533 2 หลายเดือนก่อน

      പൂജയും പാട്ടും റിലിസ് ചെയ്തൂടേ ​@@vinuvinod5122

  • @nithinmohan5211
    @nithinmohan5211 2 ปีที่แล้ว +53

    അന്ന സിനിമയിലെ എല്ലാ പാട്ടുകളും നല്ലതാണ്. യവന കഥയിൽ നിന്ന് വന്ന... വല്ലാത്തൊരു ഫീൽ തരുന്ന ഒരു song ആണ്.

    • @rahulpalatel7006
      @rahulpalatel7006 10 หลายเดือนก่อน +1

      Superb heavenly feeling👌👌👌👌

    • @AnoopSubi
      @AnoopSubi 6 หลายเดือนก่อน +1

      Ouseppachan 🤍

  • @kumarsajilesh7778
    @kumarsajilesh7778 2 ปีที่แล้ว +12

    ഇന്ദ്രസഭാതലം ഒരുങ്ങി - ദാഹിക്കുന്ന ഭൂമി
    ഏതു നാട്ടിലാണോ - പല്ലാങ്കുഴി
    മന്ദാരപ്പൂങ്കുലയിൽ ഗന്ധർവ്വൻ - നീ അരികെ ഞാനും
    മകരമാസക്കുളിരണിഞ്ഞ - ചങ്ങാടം
    തിരയുടെ ചിലങ്കകൾ കിലുങ്ങി - പഞ്ചപാണ്ഡവർ
    നാഥാ നിൻ ഗന്ധർവ മണ്ഡലം - എഴുത്തച്ഛൻ
    ശ്യാമരാഗങ്ങൾ - മഹോത്സവം
    മദനചന്ദ്രികേ - സ്നേഹസംഗീതം
    എന്തെ പുതു വസന്തമേ - സ്നേഹദൂത്
    മഴവില്ലിൻ മയിൽപ്പെടായോ - പത്തേമാരി
    മാൻപേടയോ മിഴിയിണകൊണ്ട് കത്തെഴുതി - സംഗമസന്ധ്യ
    രാവിന്റെ മഷിക്കൂട് വാലിട്ട മിഴിക്കൂമ്പ് - മായാമോഹിത ചന്ദ്രൻ
    മനസ്സിന് ആവണിപ്പൂവാതിൽ - വേനൽക്കാലം
    കണ്ണാ കാർമുകിൽ വർണ്ണ - സ്വാമി
    കുഞ്ഞേ നീയുറങ്ങൂ - മിലി
    കാതരേ നീയും വിലോലമാം - കാത്തിരിപ്പൂ കണ്മണി
    കളിച്ചും ചിരിച്ചും - ഉല്ലാസയാത്ര
    ഇനിയും ഒരുപാടുണ്ട്.. വേണോ?

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      great... പല്ലാം കുഴി റിലീസ് ആയതാണ്

    • @sachualaska7048
      @sachualaska7048 2 ปีที่แล้ว +1

      Mayamohitha chandran le paattukal TH-cam il kittumo

    • @Gandharvanadam
      @Gandharvanadam 2 ปีที่แล้ว

      Great..

    • @seenas4057
      @seenas4057 2 หลายเดือนก่อน

      വേണം

  • @rajeevharisree6025
    @rajeevharisree6025 2 ปีที่แล้ว +51

    ഇതിലെ പല പാട്ടുകളുടെയും കാസറ്റ് മുൻപ് ഉണ്ടായിരുന്നു .. മനോഹരമായ ഗാനങ്ങൾ 😍😍

  • @praveenvijayan379
    @praveenvijayan379 2 ปีที่แล้ว +36

    നീലകടമ്പിലെ എല്ലാ പാട്ടും സൂപ്പർ ആണ്

  • @frents8099
    @frents8099 2 ปีที่แล้ว +11

    നിങ്ങളുടെ കണ്ടെന്റ് എല്ലാം വളരെ വ്യത്യസ്തമാണ്. ഇതും അതുപോലെ.

  • @sarathr09
    @sarathr09 2 ปีที่แล้ว +2

    സ്വർണ്ണചാമരം എന്ന സിനിമയിലെ മറ്റൊരു ഗാനം ആണ് 'സംഗീത രത്നാകരം' എന്നു തുടങ്ങുന്ന ഗാനം. എം ജി ശ്രീകുമാർ, എസ് പി ബാലസുബ്രഹ്മണ്യം എന്നിവർ ആണ് ഇത് ആലപിച്ചത്. 1992ൽ പുറത്തിറങ്ങിയ 'അല്ലരി മൊഗുഡു' എന്ന തെലുങ്ക് ചിത്രത്തിലെ 'നാ പാട്ട പഞ്ചാമൃതം' എന്ന ഗാനത്തിന്റെ അതേ ഈണത്തിലാണ് 'സംഗീത രത്നാകരം' എന്ന ഗാനവും. എം.എം. കീരവാണിയുടെ ഗംഭീര സംഗീത സംവിധാനവും (ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ പാട്ടിൽ ഗ്രഹഭേദവും അദ്ദേഹം ചെയ്തിട്ടുണ്ട്) എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ അതിശയകരമായ ആലാപന ശൈലിയും ( അഹങ്കാരി ആയ ഒരു സംഗീത വിദ്വാനും, വിനയമുള്ള മത്സരാർത്ഥിയും മത്സരിച്ചു പാടുന്ന പാട്ട്, 2 പേർക്കും ഇണങ്ങുന്ന ശബ്ദം ഒരാളുടെ തന്നെ!!) ഈ പാട്ടിനെ തെലുങ്കിലെ എക്കാലത്തെയം മികച്ച പാട്ടുകളിൽ ഒന്നായി മാറ്റി. 😍🥰❤️

  • @sijinjas
    @sijinjas 2 ปีที่แล้ว +39

    ഈ പാട്ടുകൾ എല്ലാം റേഡിയോ ൽ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു❤️❤️

    • @Diludaniel87
      @Diludaniel87 2 ปีที่แล้ว +2

      ഗാനങ്ങൾ ഇത്രയും ജനഹൃദങ്ങളിൽ പതിയാൻ കാരണം റേഡിയോ മാത്രമാണ്. 😍

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 2 ปีที่แล้ว

      Ok pandathe audio casets koode unde

  • @bijubijubalan7138
    @bijubijubalan7138 2 ปีที่แล้ว +20

    സ്വപ്നങ്ങളൊക്കയും പങ്കുവെക്കാം ഈ പാട്ട് ''കാണാൻ കൊതിച്ചു,'''' എന്ന ചിത്രത്തിലേതാണ്,,വരികൾ -പി.ഭാസ്കരൻ സംഗീതം - വിദ്യാധരൻ

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว +1

    നിങ്ങൾ ഇത്രയും പാട്ടുകൾ പറഞ്ഞപ്പോൾ തീർച്ചയായും പറഞ്ഞിരിക്കണ്ട ഒരു സിനിമയാണ് എഴുത്തച്ഛൻ (1995) അതിൽ കൈതപ്രം രവീന്ദ്രന്മാർ ഒരുക്കിയ സൂപ്പർ ഗാനങ്ങളാണ് ..... നാഥാ നിൻ ഗന്ധവ്വ മണ്ഡപം തന്നിൽ ഞാൻ ..... " സ്വർഗ്ഗവാതിൽ കിളി കൂട്ടിൽ നിന്നും ....." ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടുണർത്തുന്ന " .....അങ്ങനെ എല്ലാം സൂപ്പർ....

  • @umvibes
    @umvibes 2 ปีที่แล้ว +56

    സമ്മതിച്ചു ഈ ഗാനങ്ങൾ കണ്ടെത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടുകാണും എന്നാലും ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ എത്തിച്ചതിന് ഒരുപാട് സന്തോഷം

  • @reniiee9352
    @reniiee9352 2 ปีที่แล้ว +7

    അറിയില്ലായിരുന്നു ഈ മനോഹര ഗാനങ്ങൾ റീലീസ് ആകാത്ത സിനിമകളുടെ ഭാഗം ആയിരുന്നു എന്ന്... പ്രത്യേകിച്ചു കുടജാദ്രിയിൽ.... Great effort... 👏👏

  • @kumarsajilesh7778
    @kumarsajilesh7778 2 ปีที่แล้ว +12

    മലയാളം സിനിമയിലെ സ്ലോ മോഷൻ പാട്ടുകൾ വേണോ?
    ഒരു തരി കസ്തൂരി (ഹൈവേ)
    മാലേയം മാറോടലിഞ്ഞു (തച്ചോളി വർഗീസ് ചേകവർ)
    മേലെ വിണ്ണിൻ മുറ്റത്താരോ (എഴുപുന്ന തരകൻ)
    കണ്ടർപ്പനിന്നൊരു പൂവമ്പെയ്തു (ഗീതാഞ്ജലി)
    നീയൊരു പുഴയായ് (തിളക്കം)
    നീലക്കുയിൽ ചൊല്ലൂ (അദ്വൈതം)
    കുക്കൂ കുക്കൂ കുയിലേ (നക്ഷത്രങ്ങൾ പറയാതിരുന്നത്)
    ഇതിലെ നീ എന്തെ വന്നില്ലാ (മുഞ്ഞ പോലൊരു പെൺകുട്ടി)
    ഒരു വാക്കും മിണ്ടാതെ (ബിഗ് ബി)
    മുത്താരം പൂവേ (ബോക്‌സർ)
    ബാക്കി നിങ്ങൾ കണ്ടുപിടിക്ക് ...

  • @nelsonm3710
    @nelsonm3710 2 ปีที่แล้ว +14

    Awesome.....മറന്നു കിടന്ന ഒരുപാട് മനോഹര ഗാനങ്ങൾ വീണ്ടുമോർമിപ്പിച്ചു....ഒരുപാട് നന്ദി

  • @shobaravi2693
    @shobaravi2693 2 ปีที่แล้ว +5

    സമ്മതിച്ചു തന്നിരിക്കുന്നു... ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു കാണുമല്ലോ ഇതൊക്കെ കണ്ടുപിടിക്കാൻ... അഭിനന്ദനങ്ങൾ 🌹

  • @hridinpradeep5107
    @hridinpradeep5107 2 ปีที่แล้ว +16

    പുന്നാരം കുയിൽ എന്ന ചിത്രത്തിൽ ഷിബു ചക്രവർത്തി എഴുതി കീരവാണി സംഗീതം നല്‍കിയ "അദ്വൈതാമൃത മന്ത്രം ചൊല്ലി" എന്ന ഒരു മനോഹര ഗാനമുണ്ട്

  • @sajinks1419
    @sajinks1419 2 ปีที่แล้ว +33

    യവന കഥയിൽ നിന്നുവന്ന...-my favourite..
    റിലീസ് ആയിട്ടില്ലാന്നു ഇപ്പോഴാണ് അറിയുന്നത്..

  • @123pkv
    @123pkv 2 ปีที่แล้ว +16

    🥰🤩നോട്ടിഫിക്കേഷൻ വന്നപ്പോ ഒന്നും നോക്കിയില്ല വന്നു കണ്ടു 👌

  • @sajan5555
    @sajan5555 2 ปีที่แล้ว +11

    ദേവദാസി..കാട്ടുപോത്ത്..സൂപ്പർ ഹിറ്റായ ഗാനങ്ങൾ ആയിരുന്നു

  • @gopikap84
    @gopikap84 2 ปีที่แล้ว +5

    ഇതൊന്നും ഇറങ്ങാൻ പറ്റില്ലല്ലോ എന്നാ വിഷമം ഉണ്ട്. വിഡിയോ സൂപ്പർ ബഹുത് സൂപ്പർ 👌👌👌 🙏🙏

  • @canreviewanything3641
    @canreviewanything3641 2 ปีที่แล้ว +22

    മോഹൻലാലിന്റെ ചക്രത്തിലെ " വട്ടച്ചിലവിന് എട്ടണ " എന്ന ഗാനം പൃഥ്വിയുടെ ചക്രത്തിലുണ്ട്.

    • @arunmusicz8188
      @arunmusicz8188 2 ปีที่แล้ว

      വ്യത്യാസം ഉണ്ട്... ആദ്യം ഇറക്കിയ ചക്രം ഗാനങ്ങൾ ജോണി സഗാരികയ്ക്ക് ആയിരുന്നു റൈറ്റ്സ്.... രണ്ടാമത്തെ ഫിലിം വരുമ്പോൾ റൈറ്റ്സ് ഇഷ്യൂ വരുന്നത് കൊണ്ട് വരികളിൽ change വരുത്തിയിരുന്നു...

  • @julieselin424
    @julieselin424 2 ปีที่แล้ว +31

    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു ചേട്ടാ 🙏🙏 kiduu👏👏👏

  • @ajimspaliyar1008
    @ajimspaliyar1008 2 ปีที่แล้ว +8

    ഇതിലെ പല പാട്ടും Favourit ആണ് . റിലീസ് ആയിട്ടില്ല എന്ന് ഇപ്പോഴാ അറിയുന്നേ. Good effort

  • @achus3552
    @achus3552 2 ปีที่แล้ว +11

    2.52 നീലക്കടമ്പിലെ വേറൊരു പാട്ടല്ലേ "നീലക്കുറിഞ്ഞികൾ പൂക്കുന്ന "അതും ഹിറ്റാണ്

  • @മോനു-റ4ഝ
    @മോനു-റ4ഝ 2 ปีที่แล้ว +8

    നീലകടമ്പിലെ എല്ലാ പാട്ടും സൂപ്പറാണ്

  • @Pgaaddp
    @Pgaaddp 2 ปีที่แล้ว +6

    "അയോദ്ധ്യ യുദ്ധം അരുതാത്ത ഭൂമി" എന്നൊരു ചിത്രീകരണം പൂർത്തീകരിക്കാത്ത ഒരു സിനിമയുണ്ട്, കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ ആണ് സംഗീതം... സൂപ്പർ സോങ്‌സ് ആണ്.... കൊറേ തിരഞ്ഞു കിട്ടിയില്ല

    • @SureshKumar-qf6nv
      @SureshKumar-qf6nv 2 ปีที่แล้ว

      ആ പാട്ടിന്റെ വരി എഴുതാമോ ശ്രമിച്ചു നോക്കാം

    • @Pgaaddp
      @Pgaaddp 2 ปีที่แล้ว

      @@SureshKumar-qf6nv "പുതിയാപ്പ കടപ്പുറത്ത് പുതുമാപ്പിള ചമഞ്ഞു നമ്മള് പുതുവീടിനു കക്ക പെറുക്കിയ കാലം മറന്നു
      നാരുപൊട്ടിയ പമ്പരമായി നീ നാടാകെ ചുറ്റുമ്പോഴും ഉമ്മ നൽകണ പത്തിരി തിന്നാൻ എത്താറില്ലേ നീ" ഈ വരികളായിരുന്നു എന്റെ favorite... വര്ഷം 2008-09 ആണെന്ന് തോന്നുന്നു

  • @samebenezer2926
    @samebenezer2926 2 ปีที่แล้ว +9

    സ്വപ്നങ്ങളൊക്കയും പങ്കുവയ്ക്കാം എന്ന ഗാനം കാണാൻ കൊതിച്ചു എന്ന ചിത്രത്തിലാണ്

    • @shijunair254
      @shijunair254 2 ปีที่แล้ว +2

      കറക്റ്റ്.... അതിന്റെ സംഗീതം വിദ്യാധരൻ മാഷ് ആണ്

    • @samebenezer2926
      @samebenezer2926 2 ปีที่แล้ว

      അതേ

    • @Sreekumartgsreekalady
      @Sreekumartgsreekalady 2 ปีที่แล้ว

      അന്ന് ഈ രണ്ടു ചിത്രങ്ങളിലെയും ഗാനങ്ങൾ ഒറ്റ കാസറ്റിൽ ആയിരുന്നു ഇറങ്ങിയത് എന്ന് തോന്നുന്നു. അതാവും ഇങ്ങനെയൊരു അബദ്ധം പറ്റിയത്. കാണാൻ കൊതിച്ച് എന്ന ചിത്രം പിന്നീട് വീണ്ടും സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം എന്ന പേരിൽ തന്നെ ചിത്രീകരണം ആരംഭിച്ചെങ്കിലും, രണ്ടാമതും നിന്നുപോയി എന്ന് എവിടെയോ വായിച്ചിരുന്നു

  • @ravindranvc9602
    @ravindranvc9602 2 ปีที่แล้ว +7

    നിങ്ങൾ വിട്ടു പോയ ഒരു മനോഹര ഗാനം ആണ് ...ബ്റാഹ്മമുഹൂർത്തത്തിൽ പ്റാണസഖീ നീ... എന്നത്. ഭജഗോവിന്ദം ഭജഗോവിന്ദം എന്നായിരുന്നു ആ മുടങ്ങിപ്പോയ പടം.
    ബിച്ചു തിരുമല യുടെ ആദ്യ ഗാനം ആയിരുന്നോ എന്നും തോന്നുന്നു

  • @yasmeenmohad1
    @yasmeenmohad1 2 ปีที่แล้ว +6

    ചന്ദ്രൻ മോഹിച്ച പെണ്ണെ എന്റെ ആജീവനാന്ത ഇഷ്ടഗാനം

  • @sunilkk7324
    @sunilkk7324 2 ปีที่แล้ว +9

    സ്വപ്നങ്ങളൊക്കൊയുംപങ്കുവെയ്ച്ചാം....ഏന്നഗാനം...കാണാൻകൊതിച്ച്.എന്നചീത്രമാണ്.......നീലക്കടമ്പല്ല..

  • @merlinr4588
    @merlinr4588 2 ปีที่แล้ว +5

    എഴുത്തച്ഛൻ എന്ന ഒരു സിനിമ ഉണ്ട്. നെടുമുടി വേണു, ശ്രീവിദ്യ, ഗീത ഇവരെയൊക്കെ വച്ച് പ്ലാൻ ചെയ്ത ചിത്രം. റീലീസ് ആയിട്ടില്ല. മനോഹര ഗാനങ്ങൾ ആണ്. യേശുദാസ്, ചിത്ര, പ്രദീപ് സോമസുന്ദരം എന്നിവരൊക്കെ പാടിയ പാട്ടുകൾ. രചന കൈതപ്രം. സംഗീതം രവീന്ദ്രൻ മാസ്റ്റർ. കുട്ടിക്കാലത്ത് വീട്ടിൽ കാസറ്റ് ഉണ്ടായിരുന്നു. പാട്ടുകൾ യുട്യൂബിൽ ഉണ്ട്. കേട്ടു നോക്കൂ..

  • @Gandharvanadam
    @Gandharvanadam 2 ปีที่แล้ว +11

    എത്രയോ മനോഹര ഗാനങ്ങൾ..

  • @vidheeshkv7733
    @vidheeshkv7733 2 ปีที่แล้ว +2

    കമ്മന്റിൽ വന്ന പാട്ടുകൾ വച്ച് സെക്കന്റ്‌ പാർട്ടും ചെയ്യാവോ...
    ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. അടിപൊളി ആണുട്ടോ..
    ഓരോ വിഡിയോയിൽ ചെയ്യുന്ന പാട്ടുകൾ ഡിസ്ക്രിപ്ഷനിൽ കൊടുക്കാൻ സാധിക്കുമോ..
    സബ്സ്ക്രൈബ്ഴ്സിന് വേണ്ടി ചെയ്യുന്ന ഒരു നല്ല ഹെല്പ് ആവും അത്.. കാരണം ഓരോ വീഡിയോ കാണുമ്പോഴും അതിലെ പാട്ടുകൾ കുത്തിയിരുന്ന് തപ്പിയെടുക്കാറുണ്ട്.. അങ്ങനെ ചെയ്യുന്ന വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ..?

  • @jishnus1548
    @jishnus1548 2 ปีที่แล้ว +5

    'ദീപം കൈയിൽ ,ഈ പാട്ട് ചാന്ത് പൊട്ട് സിനിമയിൽ ദീലിപ് പടിയതായി തോന്നുന്നു

  • @ഗാനകേളി
    @ഗാനകേളി 2 ปีที่แล้ว +9

    ആഷാഢ സന്ധ്യയിലെ മേഘങ്ങളേ : വാൽക്കണ്ണാടി
    ഇന്നലെ പെയ്ത മഴത്തുള്ളികൾ :
    മനസ്സിൻ തളിർമരത്തിൻ
    പവിഴ മുന്തിരി തളിർത്തുവല്ലോ :പുന്നാരം കുയിൽ
    ഒരു പോക്ക് വെയിലേറ്റ:സ്വർണ്ണച്ചാമരം
    അന്തിമുകിൽ നിറം -പൂവുകൾക്ക് പുണ്യ കാലം

  • @manojvasudev273
    @manojvasudev273 ปีที่แล้ว +2

    മനോഹരമായ അവതരണം ഗുഡ് സെലക്ഷൻ❤❤

  • @yakshypages
    @yakshypages 2 ปีที่แล้ว +6

    Kudajaadriyil.. Neelakkadambu enna casette il bhakthi gaanam aanenna njan vichariche 😋😋

  • @viswarajnc
    @viswarajnc 2 ปีที่แล้ว +4

    എഴുത്തച്ഛൻ എന്ന ചിത്രത്തിൽ " നാഥാ നിൻ ഗന്ധർവ്വ മണ്ഡപം തന്നിൽ ഞാൻ " എന്ന പാട്ടുണ്ട്.. പടം റിലീസ് ആയില്ല

  • @kumarsajilesh7778
    @kumarsajilesh7778 2 ปีที่แล้ว +7

    ഓർമകളെ കൈവള ചാർത്തി പാട്ടുള്ള സിനിമ റിലീസ് ആയിരുന്നു, പ്രതീക്ഷ എന്ന സിനിമ കോഴിക്കോട് സംഗം തിയേറ്ററിൽനിന്നാണ് ഞാൻ കണ്ടിട്ടുള്ളത്.

    • @shobaravi2693
      @shobaravi2693 2 ปีที่แล้ว

      ഓർമ്മകളെ കൈവളചാർത്തി എന്ന പാട്ട് തകിലുകൊട്ടാമ്പുറം എന്ന സിനിമയിലെ ആണ്

  • @suneeshv.s5598
    @suneeshv.s5598 2 ปีที่แล้ว +3

    അത് പോലെ സ്വർണ്ണ ചാമരത്തിൽ ചിത്ര പാടിയ അതിമനോഹരമായ ഒരു പാട്ടുണ്ട്. അത് യൂട്യൂബിലും ഉണ്ട്. പക്ഷേ വരികൾ മറന്നു പോയി. എന്തൊരു കഷ്ടമാണ്..!?

    • @suneeshv.s5598
      @suneeshv.s5598 ปีที่แล้ว

      കണ്ടു പിടിച്ചു.. ഒരു പോക്ക് വെയിലേറ്റ താഴ്വാരം

  • @praveenpv3671
    @praveenpv3671 2 ปีที่แล้ว +4

    ഞങ്ങൾക്ക് നല്ലപാട്ടുകൾ കേൾപ്പിച്ചതിന് ഒരുപാട് നന്ദി പ്രതേയ്കിച്ചു ഈ effortinu 👍👍👍

  • @ajuzi998
    @ajuzi998 9 หลายเดือนก่อน +1

    ബ്രഹ്മദത്തൻ സൂപ്പർ ഹിറ്റ് സോങ്‌സ് എല്ലാം നല്ല പാട്ടുകൾ

  • @vinodshinepnr9580
    @vinodshinepnr9580 2 ปีที่แล้ว +17

    എത്ര മനോഹരമായ പാട്ടുകൾ ....
    ഇതിൽ കുറേ എണ്ണം
    സിനിമ റിലീസാവാത്തതായിരുന്നു എന്ന് അറിയില്ലായിരുന്നു🕺

  • @bismi6270
    @bismi6270 2 ปีที่แล้ว +7

    ഇതിൽ, നീലക്കടമ്പിലേതെന്നു പറയുന്ന സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം എന്ന ഗാനം, കാണാൻ കൊതിച്ചു എന്ന ചിത്രത്തിലേതെന്നാണ് അറിയപ്പെടുന്നത്.

    • @anumissions
      @anumissions 2 ปีที่แล้ว +3

      സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം -കാണാൻ കൊതിച്ച്, ഭാസ്കരൻ മാസ്റ്റർ & വിദ്യാധരൻ മാസ്റ്റർ

  • @dd-pv1hp
    @dd-pv1hp 2 ปีที่แล้ว +4

    അത് പോലെ സിനിമയിൽ ഇടാതെ audio hit ആയ കുറെ songs ഉണ്ട്.
    സൗണ്ട് തോമ: ഒരു കാര്യം പറയാമോ
    മഹാസമുദ്രം: മാൻ മിഴി പൂവ്
    ഈ പട്ടണത്തിൽ ഭൂതം: ആരോ kinaavil തലോടി, അങ്ങനെ കുറേ.

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +8

    സംവിധായകൻ വിഎം വിനുവിന്റെ ഫസ്റ്റ് ഫിലിം 1993 ൽ ഹരിചന്ദനം റിലീസ് ആയില്ല അതിലെ പാട്ടുകൾ ഹിറ്റ്‌ ആയിരുന്നു

  • @babukuttykm8148
    @babukuttykm8148 2 ปีที่แล้ว +8

    ഇതിൽ നീലകടമ്പ് റിലീസ് ആവാത്തത് സങ്കടകരമായ കാര്യം 😔

  • @muhammadhashire3198
    @muhammadhashire3198 2 ปีที่แล้ว +4

    I was Waiting for your new episode 😍
    Ellam nallathaan
    Puthiya arivukal aan

    • @dhaneesh328
      @dhaneesh328 หลายเดือนก่อน

      അല്ല

  • @remith8501
    @remith8501 2 ปีที่แล้ว +4

    Great effort.....👍
    Yavanakadhayile....... lovely song

  • @thasneemshahnaz4530
    @thasneemshahnaz4530 2 ปีที่แล้ว +9

    'ദീപം കൈയിൽ സന്ധ്യദീപം' ആ പാട്ടാണോ ചാന്തുപൊട്ടിൽ ദിലീപ് വിളക്ക് വെക്കുമ്പോൾ പാടുന്നത്?

  • @lennew8707
    @lennew8707 2 ปีที่แล้ว +13

    രവീന്ദ്രൻ മാഷിന്റെ നീലകടമ്പ് ❤❤❤❤❤❤

  • @pradeepkunnathodi3963
    @pradeepkunnathodi3963 2 ปีที่แล้ว +9

    തുമ്പ പൂവിൽ ഉണർന്നു വാസരം.... ഹരിവാസരം .....😍😍😍😍👍👍👍

    • @abhilashmuraleedharan4602
      @abhilashmuraleedharan4602 2 ปีที่แล้ว

      അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് എന്നാ മൂവി. റിലീസ് ആയില്ല. പകരം ഗജകേസരിയോഗം എന്ന പേരിൽ ഇറങ്ങി. പാട്ട് ഇല്ലാതെ.

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps ปีที่แล้ว

      @@abhilashmuraleedharan4602 👍

  • @shobaravi2693
    @shobaravi2693 2 ปีที่แล้ว +4

    നീലക്കാടമ്പ് സിനിമയിലെ പാട്ടുകൾ ഹിറ്റായ ഒരു സിനിമയിലെ പാട്ടുകളെക്കാൾ മനോഹരമാണ് 🌹

  • @ambadyharidas8217
    @ambadyharidas8217 2 ปีที่แล้ว +6

    തുമ്പപ്പൂവിൻ മാറിൽ ഒതുങ്ങി എന്ന പാട്ടിന്റെ ട്യൂൺ കേട്ടപ്പോൾ 10:15 പെട്ടെന്ന് മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിലെ കാശിത്തുമ്പ കാവായ് എന്ന പാട്ടാണ് ഓർമ്മവരുന്നത്😌

  • @rahulp4355
    @rahulp4355 2 ปีที่แล้ว +5

    സിനിമകൾ റിലീസ് ആയില്ലേലും നല്ല പാട്ടുകൾ കിട്ടിയില്ലേ ♥️

  • @shababkozhikkara5161
    @shababkozhikkara5161 2 ปีที่แล้ว +4

    പത്തേമാരി എന്ന പേരിൽ കുറെ മുമ്പ് ഒരു ചിത്രം റിലീസ് ചെയ്യാതെ പോയി. അതിലെ എല്ലാ ഗാനങ്ങളും മികച്ചതാണ്. പ്രത്യേകിച്ച് യേശുദാസ് പാടിയ ഇനിയും പാടാം ഒരു പ്രേമ ഗീതം

    • @nisashiras6309
      @nisashiras6309 2 ปีที่แล้ว +1

      മമ്മൂട്ടിയുടെ ഒരു പടമില്ലേ പത്തേമാരി , അതാണോ?

    • @shababkozhikkara5161
      @shababkozhikkara5161 2 ปีที่แล้ว

      @@nisashiras6309 അല്ല ഇതു 1996 ഇൽ റീലീസ് ചെയ്യാതെ പോയ ചിത്രം ആണ്. എല്ല ഗാനങ്ങളും മനോഹരങ്ങളാണ്.

    • @shababkozhikkara5161
      @shababkozhikkara5161 2 ปีที่แล้ว

      @@nisashiras6309 ❤

  • @aparnavijay7849
    @aparnavijay7849 2 ปีที่แล้ว +1

    Movie- swarna chamaram
    Song-oru pokku veyiletta thaazhvaram
    Singer-ks chithra

  • @shababkozhikkara5161
    @shababkozhikkara5161 2 ปีที่แล้ว +10

    ഋതുമംഗലം എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും മനോഹരമാണ്.
    പ്രത്യേകിച്ച് സ്വർണ്ണ പക്ഷി ഒരു പൊൻതൂവൽ തരൂ, എന്റെ കുഞ്ഞു മനസ്സിൻ ഉള്ളിൽ, ഓമനത്തിങ്കൾ ഉറങ്ങി തുടങ്ങിയവ

  • @sreeragssu
    @sreeragssu 2 ปีที่แล้ว +16

    ചക്രം ഷൂട്ട്‌ complete ചെയ്ത് റിലീസ് ആയിരുന്നെങ്കിൽ നല്ലൊരു വിജയ ചിത്രം ആയേനെ. അന്നത്തെ എല്ലാ മാസ്സ് ചേരുവകളും ചേർത്തായിരിക്കും cinema ഇറങ്ങുക. Pritvi യുടെ ചക്രം മൂവി ആ ലെവൽ എത്തിയില്ല... പാട്ടുകൾ മാത്രം നന്നായിരുന്നു...

    • @ananduvm4448
      @ananduvm4448 2 ปีที่แล้ว

      Kudathe thoothukudi chandayile enna song narasimhathileum, naranileum song pole Ganamela starayene.

  • @broadband4016
    @broadband4016 ปีที่แล้ว +1

    നീല കടമ്പിലെ എ ല്ല ഗാനങ്ങളും സൂപ്പർഹിറ്റ്.

  • @sarathlalthayyil1295
    @sarathlalthayyil1295 2 ปีที่แล้ว +4

    Super 🔥
    Great effort ❤️
    Thank u 🙏🏾

  • @aseemazeez9381
    @aseemazeez9381 11 หลายเดือนก่อน +1

    10:22 ആ പാട്ട് പിന്നീട് ഔസേപ്പച്ചൻ മൂക്കിലാ രാജ്യത്ത് എന്ന സിനിമയിൽ ബീറ്റ് കൂട്ടി ഉപയോഗിച്ചു.. കാശിത്തുമ്പ കാവായി നീലവാനിൽ...😊

  • @rijooz8474
    @rijooz8474 2 ปีที่แล้ว +3

    Your page deserve more subscribers....
    Bcoz ur efforts really appreciated...

  • @ukkash
    @ukkash 2 ปีที่แล้ว +2

    Thumbappovin Maril othungi enna ganache anennu thonunnu mookillarajiyathu enna moviyile Kashi thumbakavayi neela vaanam enna song ayi irangiyath

  • @SGSS974
    @SGSS974 2 ปีที่แล้ว +10

    താളപ്പിഴ എന്ന റിലീസ് ചെയ്യാത്ത ചിത്രത്തിൽ യേശുദാസും ,പി. സുശീലയും പാടിയ താരാ പദങ്ങളെ എന്ന പാട്ടു 1976 കളിൽ ആകാശവാണിയിൽ ഹിറ്റ് ആയിരുന്നു.

  • @vishnusuresh1580
    @vishnusuresh1580 2 ปีที่แล้ว +7

    ഓർമ്മകളെ കൈവള ചാർത്തി എന്ന പഴയ ഗാനം ഏതോ ഒരു റിലീസാകാത്ത പടത്തിലെ ഗാനം ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @smartchoirmusiclab7801
      @smartchoirmusiclab7801 2 ปีที่แล้ว +3

      പ്രതീക്ഷ എന്ന സിനിമയിൽ ആണ്. Hero മധു.

    • @joharyousaf1610
      @joharyousaf1610 2 ปีที่แล้ว

      പ്രതീക്ഷ വന്നതാണല്ലോ

  • @giryraj7394
    @giryraj7394 2 ปีที่แล้ว +1

    As usual..korach variety songs and info thannu. Thankyou so much :) Keep up the great work!!

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 ปีที่แล้ว +1

    Wow.. സൂപ്പർ.. $uper..
    Good message.. 🌹👍

  • @gopalakrishnan9599
    @gopalakrishnan9599 2 ปีที่แล้ว +1

    Film - varshangal poyathariyathe
    Song - ila kozhiyum sisirathil

  • @ent_radio
    @ent_radio 2 ปีที่แล้ว +3

    Bro മലയാളത്തിലെ ഗായകർ സംഗീതം ചെയ്ത പാട്ടിന്റെ ഒരു വിഡിയോ ഇടുമോ

  • @regipadmanabhan9090
    @regipadmanabhan9090 ปีที่แล้ว +1

    സ്വപ്‌നങ്ങൾ ഒക്കെയും പങ്ക് വയ്ക്കാം എന്നാ ഗാനം കാണാൻ കൊതിച്ച് എന്ന ചിത്രത്തിലേതാണ്. നീലകടമ്പ് എന്ന ചിത്രത്തിലേതല്ല.

  • @robinpj2355
    @robinpj2355 2 ปีที่แล้ว +2

    സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം എന്ന ഗാനം കാണാൻ കൊതിച്ച് എന്ന സിനിമയിൽ ആണ്. നീലക്കടമ്പിൽ അല്ല.

  • @joharyousaf1610
    @joharyousaf1610 2 ปีที่แล้ว +1

    മനസ്സേ നീ ഒന്ന് പാടു മൗനഗാനം
    ചിത്രം ടെലഫോണിൽ തൊടരുത് രവീന്ദ്രൻ സംഗീതം വേറെയും ഒത്തിരി ഗാനങ്ങൾ ഇനിയുമുണ്ട് thanks dear നല്ലൊരു enter time ആയിരുന്നു

  • @shameershameer2721
    @shameershameer2721 2 ปีที่แล้ว +11

    കോകിലത്തിലെ നീല കാടിൻ എന്ന ഒരു സൂപ്പർ പാട്ടുണ്ട് ❤

    • @jitheshgs1994
      @jitheshgs1994 2 ปีที่แล้ว

      അതിലും സൂപ്പർ പാട്ടു ആണ് നീ ഉറങ്ങും രാവിൽ

    • @sureshp9593
      @sureshp9593 2 ปีที่แล้ว

      കോകിലത്തിലെ പാട്ടുകൾ കിട്ടുമോ

    • @shameershameer2721
      @shameershameer2721 2 ปีที่แล้ว

      @@sureshp9593 യൂ ട്യൂബിൽ ഉണ്ട് കോകിലം മൂവി സോങ്‌സ്

  • @vinurajvenganoor3436
    @vinurajvenganoor3436 2 ปีที่แล้ว +2

    കൂടുവിട്ടു കൂടുമാറും യൗവനം എന്നൊരു പാട്ടുണ്ട് നല്ല ഗാനമാണ്.

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 2 ปีที่แล้ว +4

    ഒരു രെക്ഷയും ഇല്ല സൂപ്പർ 👏👏👏

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 ปีที่แล้ว +6

    Mohalal deelip ചക്രം അന്ന് റിലീസ് ചെയ്താൽ വേര ലെവൽ ആകുമായിരന്നു 😭😭

  • @007vikatan
    @007vikatan 2 ปีที่แล้ว +6

    Poovalla poonthaliralla was the most popular of this list.....many ppl would've heard it...

  • @sudhinnksc
    @sudhinnksc 2 ปีที่แล้ว +1

    Swapngalokkeyum pankuveykkam… is composed by Vidhyadharan Master and movie is Kanan kothichu

  • @shobaravi2693
    @shobaravi2693 2 ปีที่แล้ว +2

    രാഗിണിക്കാവിലെ രാക്കുയിലേ
    രാഗേന്ദു നിന്നെ മറന്നതെന്തേ
    കല്പന ചോലയിൽ കല്പക ചോലയിൽ
    കണ്ടിട്ടറിയാതിരുന്നതെന്തേ ഒന്നും
    മിണ്ടിപ്പഴകാതിരുന്നതെന്തേ
    രാഗം രസിക്കാത്ത രാപ്പാടിയോടൊത്ത്
    രാമച്ചക്കാട്ടിൽ പോയ് താമസിച്ചു
    രണ്ടിളം താരകളെ പെറ്റെങ്കിലെന്തവൾ
    വെണ്ണിലാപ്പാലൂട്ടുമമ്മയായോ
    നാളം ചലിക്കാത്ത തീജ്ജ്വാല പോൽ ശില്പ
    പൂജിക്കും ക്ഷേത്രത്തിൽ കേണിരിപ്പൂ
    ചൊല്ലെഴും ദേവതയെ തല്ലിത്തകർത്തപ്പോൾ
    കണ്ണിലാ ചീളേറ്റോരന്ധനായോ

  • @sudheerkp9320
    @sudheerkp9320 2 ปีที่แล้ว +3

    കളിവാക്ക് എന്ന സിനിമയിലെ രവി ബോംബെയുടെ സംഗീതത്തിൽ നല്ലൊരു പാട്ടുണ്ട്. " യദുകുല കോകില സ്വരതരംഗം യമുനയിലലിയും.''. അതുപോലെ ഒത്തിരി ഗാനങ്ങൾ ഇതുപോലെ ഒന്നിച്ചു കാണിച്ചതിൽ വളരെ നന്ദി

  • @0diyan
    @0diyan 2 ปีที่แล้ว +7

    എന്റെ തലയ്ക്കുള്ളിൽ പാട്ടിന്റെ ശേഖരം വികസിക്കാൻ ഒരു പ്രധാന കാരണമാണ് Humble Media channel

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      എന്നെ പരിചയം ഉണ്ടോ?

    • @0diyan
      @0diyan 2 ปีที่แล้ว

      @@humblemedia2333 ഈ ചാനലും പിന്നെ ഓണപ്പാട്ടും വന്ന ശേഷം ഒത്തിരി തവണ സെര്‍ച്ച് ചെയ്തു പരിചയമായിട്ടുണ്ട് അല്ലാതെ നേരിട്ട് പരിചയമൊന്നുമില്ല രാഹുലേട്ടാ

  • @karthikas4692
    @karthikas4692 2 ปีที่แล้ว +3

    There are films called Cholliyattam and Indraneelam that have very beautiful songs which I am not sure whether the movies had been released

  • @aruntom3131
    @aruntom3131 2 ปีที่แล้ว +3

    "സ്വപ്‌നങ്ങൾ ഒക്കെയും പങ്കുവെക്കാം"
    രവീന്ദ്രൻ മാഷോ?? വന്നു വന്നു താഴോട്ടാണോ അറിവുകൾ?? വിദ്യാധരൻ മാഷിന്റെ ആദ്യത്തെ 5 ഗാനങ്ങളിലെ ഒരെണ്ണം ഇതാണ്.. ചിത്രം "കാണാൻ കൊതിച്ചു ". (1985). തിരുത്തും എന്ന് വിശ്വസിക്കുന്നു..

  • @aviator7050
    @aviator7050 2 ปีที่แล้ว +3

    ഈ പട്ടണത്തിൽ ഭൂതം എന്നാ സിനിമയിൽ റിലീസ് ചെയ്യാത്ത ഒരു സോങ് ഇണ്ട്. വിനീതും ശ്വേത മോഹനും പാടിയ. One of the best song ever which Shan Rahman composed🔥🔥 യൂട്യൂബിൽ ലഭ്യമാണ്.

    • @humblemedia2333
      @humblemedia2333  2 ปีที่แล้ว +2

      Thank you

    • @dd-pv1hp
      @dd-pv1hp 2 ปีที่แล้ว +1

      ആരോ kinaavil തലോടി, സൂപ്പർ song

  • @shaji3474
    @shaji3474 2 ปีที่แล้ว +3

    ഒട്ടകം എന്ന സിനിമയിലെ ""ആറ്റിൻകര നിന്ന്‌ കുറവൻ പുല്ലാംകുഴലൂതി "എന്ന ഗാനം.

  • @regal3992
    @regal3992 2 ปีที่แล้ว +2

    ടെലിഫോണിൽ തൊടരുത് എന്ന സിനിമയിലെ ആരാമം വസന്ത ആരാമം🥰🥰🥰🥰...

  • @arunkumarks2096
    @arunkumarks2096 2 ปีที่แล้ว +1

    Hrudayam devalayam, kudajadriyil, neela kurinjikal, poovalla poonthalirilla, swapangalokkeyum pangu vekkam ithokke kettittulla songs aanu

  • @saiprajosh
    @saiprajosh 2 ปีที่แล้ว +2

    കമ്പോളം എന്ന സിനിമയിൽ, ബിച്ചുതിരുമലയുടെ വരികൾക്ക് spവെങ്കിടേഷ് ഈണം നൽകി ചിത്രയും ജയചന്ദ്രനും പാടിയ "പൊണ്ണുക്ക് പൂ മനസ്സ്..." എന്ന ഗാനം മനോഹരമാണ്.. ഈ പാട്ട് സിനിമയിൽ ഇല്ല..

  • @Gireeshkumar-zr8mj
    @Gireeshkumar-zr8mj 7 หลายเดือนก่อน +1

    കാണാൻ കൊതിച്ചുമൂവി
    സ്വപ്നങ്ങൾ ഒക്കയും ഈ സോങ് സംഗീതം ചെയ്തത് വിദ്യാധരൻ മാസ്റ്റർ ആണ്
    രവിദ്രൻ മാസ്റ്റർ അല്ലെ

  • @gk_touchriver
    @gk_touchriver 2 ปีที่แล้ว +1

    ചക്രത്തിലെ പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോ എന്ന മനോഹരമായ മെലഡി അനൂപ് മേനോൻ ഒരു സിനിമയിലേക്ക് എടുത്തിട്ടുണ്ട്.

  • @pranavbinoy4405
    @pranavbinoy4405 ปีที่แล้ว +1

    Salil Choudhary Master ❤️❤️❤️❤️🔥🔥🔥🔥.Enikkithil Ettavum Ishttapetta Paattukal Salil Choudhary Masterinte Paattukalanu

  • @hussainkp4466
    @hussainkp4466 2 ปีที่แล้ว +1

    കള്ളിമുള്ളുകൾ എന്ന സിനിമ അത് പോലെ ചെമ്പരത്തി എന്ന.മൂവി ഒട്ടകങ്ങൾ എന്ന സിനിമയിലും. നല്ല പാട്ടുകൾ ഉണ്ട് 👍🏼

  • @sindhusuresh9760
    @sindhusuresh9760 2 ปีที่แล้ว +1

    Film-- ശശി‌നാസ്. G വേണുഗോപാൽ പാടിയ ഒരു നല്ല മെലഡി ഉണ്ട്‌, വരികൾ മറന്നു

  • @prinsonprinsonjohn8004
    @prinsonprinsonjohn8004 2 ปีที่แล้ว +1

    സ്വപ്നങ്ങളൊക്കെയും.. എന്ന ഗാനം. കാണാൻ കൊതിച്ചു. എന്ന സിനിമ യാണത്.. വിദ്യാധരൻ മാഷ്. മോഹനര്ഗത്തിൽ ചിട്ടപ്പെടുത്തിയതാണ്

  • @anoopkvpoduval
    @anoopkvpoduval 2 ปีที่แล้ว +1

    ദീപം കൈയിൽ ന്റെ percussion എതാണ്ട് അതേ പോലെ moovanthi താഴ്‌വരയില്‍ Raveendran മാഷ് ഉപയോഗിച്ചിട്ടുണ്ട്

  • @harikumarmg8499
    @harikumarmg8499 ปีที่แล้ว +1

    സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം എന്ന ഗാനം നീലകടമ്പ് എന്ന സിനിമയിലേതല്ല. കാണാൻ കൊതിച്ച് എന്ന് റിലീസ് ചെയ്യാത്ത സിനിമയിലേതാണ്

  • @stenyxavier5308
    @stenyxavier5308 2 ปีที่แล้ว +2

    Ethrayium effort aduthu chettanu erikkatte oru kuthirappavan.....💕💕💕💕💕💕💕💕💕💕💕💕💕

  • @sajeeshpr1883
    @sajeeshpr1883 2 ปีที่แล้ว +1

    Bro , ഈ പാട്ടിന്റെ tone വേറെ ഒരു ഗാനത്തിൽ എവിടെയോ കേട്ടിട്ടുണ്ട് കണ്ടുപിടിച്ച് തരുമോ ?
    Song - PAGAL IRAVAI ,MARIGIRAI