ഒഴിവാക്കിയ മനോഹര ഗാനങ്ങൾ | Deleted Songs in Malayalam Movies | Puthooram

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 465

  • @rafeequekizhisseri7471
    @rafeequekizhisseri7471 ปีที่แล้ว +34

    കൊട്ടും കുഴൽവിളി താളമുള്ളിൽ.. Mind blowing musical magic 👍👍👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +33

    ഈ പാട്ടുകൾ ഒന്നും ഉൾപ്പെടുത്താതെ തന്നെ ഈ ചിത്രങ്ങൾ എല്ലാം ഹിറ്റായില്ലെ?..
    കണ്ടെത്തൽ അപാരം..Bro.. 👍👍👍❤️❤️

  • @puthooramchannel
    @puthooramchannel  2 ปีที่แล้ว +59

    Dears, യൂട്യൂബ് പോളിസി അനുസരിച്ച്‌ മറ്റുള്ളവരുടെ വീഡിയോസ് പകർപ്പവകാശം ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കില്ല. പാട്ടുകളെ കുറിച്ചൊക്കെ വീഡിയോസ്‌ ചെയ്യുമ്പോൾ അല്പം ഗാനം കാണിക്കാതെ തരവുമില്ല. അപ്പോൾ കോപ്പി റൈറ്റ് പ്രശ്നം ഒഴിവാക്കാൻ ചില ഡയലോഗ് ഇടക്ക് ചേർക്കേണ്ടി വരും. അത് കൊണ്ടാണ് എല്ലാവരും ഇടക്ക് ഡയലോഗുള്ള വീഡിയോസ് ചേർക്കുന്നത്. അല്ലാതെ ആരെയും പരിഹസിക്കുന്നതല്ല. ചിലർ അതിനെ വിമർശിക്കുന്നതിനു പകരം മോശം കമന്റ്സ് വരെ ഇടാറുണ്ട്. നിങ്ങൾ ഇങ്ങനെയുള്ള ഒരു വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് മനസിലാകും. എന്നാൽ അനേകം പേർ കാര്യം മനസിലാക്കി പ്രോത്സാഹിപ്പിക്കാറുമുള്ളത് കൊണ്ട് അത് വലിയ കാര്യമാക്കുന്നില്ല, വീണ്ടും ഇതുപോലെയുള്ള നല്ല വീഡിയോകൾ ചെയ്യുന്നതായിരിക്കും. നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിന്റെയും വളരെ നന്ദി സുഹൃത്തുക്കളെ ❤❤❤

    • @evisadubai6717
      @evisadubai6717 2 ปีที่แล้ว +2

      ഗാന്ധർവ്വം സിനിമയിലെ ഓമലേ .... എന്ന ഗാനവും അതെ ടൂണിൽ ഉള്ള ആതിരേ... എന്ന ഗാനവും മിക്സ് ചെയ്തിട്ടാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്
      റിലീസ് സമയത്ത് ദുബായിലെ തിയേറ്ററിൽ വെച്ച് ഞാൻ ഈ ഗാനരംഗം കണ്ടിട്ടുണ്ട്
      ഹിറ്റ് സിനിമകളിലെ പുറം ലോകം കാണാത്ത അമ്പതിൽ പരം ഗാനങ്ങൾ വീഡിയോ രൂപത്തിൽ ആക്കി വെച്ചത് ഇരുപത് വർഷത്തോളമായി സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ
      contact number undengil tharoo

  • @En_Aar_Em_11
    @En_Aar_Em_11 2 ปีที่แล้ว +27

    "ചിരിമുകിലും മറന്നു പോയ്" എന്നൊരു നല്ല പാട്ട് കൂടി പ്രിയൻ ഒഴിവാക്കിയിട്ടുണ്ട്........ Film ഒപ്പം..
    One of my Favourite Song.

  • @shinyjose4064
    @shinyjose4064 2 ปีที่แล้ว +74

    ഈ ഗാനങ്ങൾ എഴുതിയ കവികളെ മറന്നു പോയത് ശരിയായില്ല. ഗാനരചിയിതാക്കളെ കൂടി ഓർക്കേണ്ടതായിരുന്നു.

  • @akhilmk5466
    @akhilmk5466 2 ปีที่แล้ว +81

    വെള്ളിനക്ഷത്രം മൂവിയിലെ മാനഴകോ മയിലഴകോ.. ഈ സോങ്ങും സൂപ്പർ ആർന്നു 💚

  • @ajeeshedk1689
    @ajeeshedk1689 2 ปีที่แล้ว +55

    നെറ്റിമേലെ പൊട്ടിട്ടാലും... Song😔

  • @abdulsalamthattachery1095
    @abdulsalamthattachery1095 ปีที่แล้ว +5

    അനിയത്തിപ്രാവിൽ നിന്നും നല്ല ഒരു ഒഴിവാക്കിയിട്ടുണ്ട് ..
    അന്ന എന്ന പേരിൽ അരവിന്ദ് സ്വാമിയെനാക്കി കുറേ നല്ല ഗാനങ്ങൾ
    കാസറ്റായി ഇറക്കി പടം തന്നെ ഷൂട്ട് ചെയ്യാതെ ഒഴിവാക്കിയിട്ടുണ്ട് .

  • @hinduraj450
    @hinduraj450 2 ปีที่แล้ว +21

    കൊച്ചി രാജാവിലെ ഒഴിവാക്കി ഗാനം സൂപ്പർ !

  • @yadukrishnan6615
    @yadukrishnan6615 6 หลายเดือนก่อน +2

    ഒരു ഗാനം വിട്ടുപോയി. ഒരു മറുവത്തൂർ കനവ് എന്ന ചിത്രത്തിലെ ചിത്രച്ചേച്ചി ആലപിച്ച "തിങ്കൾ കുറി തൊട്ടും "എന്ന് തുടങ്ങുന്ന മനോഹര ഗാനം ❤

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +102

    പഴശ്ശിരാജയിലെ ഏറ്റവും നല്ല പാട്ടായിരുന്നു അത്. ലേലത്തിലെ പാട്ട് തീയറ്ററിൽ കണ്ടപോലെ ഓർക്കുന്നു. അതുപോലെ നരസിംഹത്തിലെ ആരോടും എന്ന ഗാനവും തീയറ്ററിൽ കണ്ടപോലെ.

    • @A.K-md4vf
      @A.K-md4vf 2 ปีที่แล้ว +22

      ആരോടും ഒന്നും മിണ്ടാതെ എന്ന ഗാനം ചിത്രത്തിൽ (തിയറ്ററിൽ )ഉണ്ടായിരുന്ന താണ്

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว +6

      @@A.K-md4vf യെസ്. ഞാൻ ഓർക്കുന്നുണ്ട്.

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +10

      ആരോടും മിണ്ടാതെ എന്ന നരസിംഹത്തിലെ പാട്ടു ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ ഉണ്ടായിരുന്നു. പിന്നീട് മാറ്റിയതാണെന്നു കേട്ടിട്ടുണ്ട്.

    • @bismi6270
      @bismi6270 2 ปีที่แล้ว +6

      നരസിംഹത്തിലെ പാട്ട് ഇപ്പോഴും സിനിമയിൽ ഉണ്ട് .

    • @Ebinkanakaraj
      @Ebinkanakaraj 2 ปีที่แล้ว +4

      നരസിംഹത്തിലെ പാട്ട് പടത്തിൽ ഉണ്ടായിരുന്നു....

  • @Sreekumarmr
    @Sreekumarmr 2 ปีที่แล้ว +352

    ഇടക്കു കാണിക്കുന്ന ട്രോൾ ക്ലിപ്‌സ് bore ആകുന്നുണ്ട്, വീഡിയോയുടെ സകല വിലയും കളയുന്നു

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +80

      കോപ്പിറൈറ്റ് issue ഒഴിവാക്കാൻ അങ്ങനെ ചെയ്യേണ്ടിവരും.🤍🤍

    • @keralineonline4539
      @keralineonline4539 2 ปีที่แล้ว +3

      @@puthooramchannel ബ്രോ, ട്രോൾ വീഡിയോ monetize ചെയ്യാൻ പറ്റുമോ

    • @devadaramvideovision7128
      @devadaramvideovision7128 2 ปีที่แล้ว +14

      @@puthooramchannel ഊളത്തരം പറയല്ലേ എന്ത് ഇഷ്യൂ

    • @AnupTomsAlex
      @AnupTomsAlex 2 ปีที่แล้ว +21

      ഏയ് രസമല്ലേ... വെറുതെ ഓവർ സീരിയസ് ആവാതിരിക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതിൽത്തന്നെ ഒരു ക്രിയേറ്റിവിറ്റി ഉണ്ട്. :) Carry own, Puthooram.

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +1

      @@keralineonline4539 പറ്റും..

  • @ratheeshkumar3602
    @ratheeshkumar3602 ปีที่แล้ว +14

    പ്രിയദർശന്റെ അഭിമന്യു എന്ന ചിത്രത്തിലെ മാമലമേലെ എന്ന ഗാനം സൂപ്പർഹിറ്റ് തന്നെ

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +5

    ഇതിലെ ട്രോൾ കാരണം ഞാൻ ഇ ചാനൽ സസ്ക്രൈബ് ച്യ്തിട്ടില്ല... എന്തൊരു ആരോജകം ആണ്.... എത്ര മനോഹരം ആയാണ് പരിപാടി അവതരിപ്പിക്കുന്നത് അതിനിടയിൽ ഒരുമാതിരി വേസ്റ്റ് ട്രോൾ

  • @sankarponnu6940
    @sankarponnu6940 2 ปีที่แล้ว +19

    Mayamayooram /ആമ്പല്ലൂർ അമ്പലത്തിൽ പിന്നെ നീലാംബരി പ്രിയ ഭൈരവി ♥️😍😍👌

    • @AjeeshSivadas
      @AjeeshSivadas 5 หลายเดือนก่อน

      Yes.. ആ പാട്ട് കാണാനായി തിയേറ്ററിൽ കേറിയവരുണ്ടായിരുന്നത്രേ അന്ന്… but സിനിമയിൽ ഇല്ലാതെ പോയി.. ആമ്പല്ലൂർ അമ്പലത്തിൽ ആറാട്ട്.. ❤

  • @riyageorge3884
    @riyageorge3884 2 ปีที่แล้ว +10

    Vidyajide kore songs moviesil ninnum ozhivakiyitund -Mathapoothiri -Devadoothan, Virahini radhe-Mr. Butler, Manivaka pootha-Thappana, Viralthott vilochenkil, suryan neeyanda-Kochi rajav,poonchilla mel - Summer in bethelehem,Manjilvelli - pappi appacha etc..ellam adipoli songs ayirunnu💕

    • @deshk9006
      @deshk9006 2 ปีที่แล้ว

      Virahini Radhe movieyil undallo

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +20

    കാലാപാനിയിലേ കൊട്ടും കുഴൽ വിളി എന്ത് അടിപൊളി പാട്ടാണ്.💖❤️.അതുപോലേ കൊച്ചി രാജാവ്,സമ്മർ ഇൻ ബതലഹേം,ദേവദൂതൻ ഇതിൽ ഒക്കെ കുറേ ഒഴിവാക്കിയ ഗാനങ്ങൾ ഉണ്ട് അതിൻ്റേ ഒക്കെ audio TH-cam-ൽ ഉണ്ട്.❤️😍

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +2

      ചിത്രചേച്ചി പാടിയ പൂഞ്ചില്ലമേൽ ഊഞ്ഞാലിടം എന്നൊരു പാട്ട് സമ്മർ ഇൻ ബെത്ലെഹെമിന്റെ ഓഡിയോ കാസെറ്റിൽ ഉണ്ട്. നല്ല പാട്ടാണ്.

    • @mohammedihthisham4468
      @mohammedihthisham4468 ปีที่แล้ว +1

      ​@@ABINSIBY90 സമ്മർ in ബെത്‌ലഹേമിൽ ആ സിറ്റുവേഷൻ ലേക്ക് ചൂളമടിച്ചു എന്ന ഗാനം വന്നു. ആ ഗാനം ക്ലൈമാക്സിലേക്ക് ഉള്ളതായിരുന്നു. അതിനു പകരം കുന്നിമണിക്കൂട്ടിൽ എന്ന ഗാനം വന്നു.

  • @pramodhsurya612
    @pramodhsurya612 ปีที่แล้ว +2

    കാലാപാനി തമിഴ് ആണ് കോയമ്പത്തൂരിൽ നിന്ന് കണ്ടത് ഡോൾബി സൗണ്ട് സിനിമയായിരുന്നു അതൊന്നും മറക്കാൻ പറ്റാത്ത ഓർമ്മകളാണ് സെൻട്രൽ അവിടത്തെ ഏറ്റവും വലിയ തീയേറ്റർ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി സുഹൃത്തേ ❤️🙏🏻

  • @regal3992
    @regal3992 2 ปีที่แล้ว +26

    മായമയൂരത്തിലെ അമ്പല്ലൂർ അമ്പലത്തിൽ ആറാട്ട്...

  • @ANSR26
    @ANSR26 2 ปีที่แล้ว +18

    മാനഴകോ മയിലഴകോ song വെള്ളിനക്ഷത്രം ഫിലിം ഇലെ. സൂപ്പർ song ആണ് 😍😍😍😍

  • @basheerpky8306
    @basheerpky8306 ปีที่แล้ว +6

    🎶മേടപോന്നോടം കയ്യെത്തുന്നേരം...🎶 കിരീടം മൂവി ലെ 👌👌

  • @sajisatheesh
    @sajisatheesh 2 ปีที่แล้ว +28

    താപ്പാന സിനിമയിലെ ചിത്രീകരിക്കാതെ ഒഴിവാക്കിയ "മണിവാക പൂത്ത മലയിൽ" വിദ്യാജിയുടെ നല്ലൊരു പാട്ടായിരുന്നു

    • @ajithpadiyan9678
      @ajithpadiyan9678 2 ปีที่แล้ว +2

      അതെ, നല്ലൊരു കമ്പൊസിഷൻ ആയിരുന്നു.

    • @broadband4016
      @broadband4016 ปีที่แล้ว +4

      ബസ്സിൽ സാധാരണ കേക്കാറുണ്ട്.നല്ല ഗാനം

  • @ramshadramshu5985
    @ramshadramshu5985 2 ปีที่แล้ว +5

    എന്റെ നിന്റെ മൊയ്‌ദീൻ സിനിമയിൽ ഈ മഴതൻ എന്ന് തുടങ്ങുന്ന പാട്ട് ഒഴിവാക്കിയിരുന്നു, ദാസ് ഏട്ടന്റെ വോയ്‌സിൽ യൂട്യൂബ്ൽ ഉണ്ട് പാട്ട് എജ്ജാതി ഫീൽ

  • @abhin_
    @abhin_ 2 ปีที่แล้ว +148

    "മണിക്കിനാവിൻ കൊതുമ്പുവെള്ളം", "മാന്മിഴി പൂവ്" എന്നീ മനോഹര ഗാനങ്ങൾ ചിത്രീകരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്.

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 ปีที่แล้ว +16

      മണിക്കിനാവിൻ ഉണ്ട് 2nd അനുപല്ലവി ഇല്ലാണ്ടുള്ളൂ

    • @trollfollies
      @trollfollies 2 ปีที่แล้ว +4

      manikkinavu ondallo pokkiriraja song alle??

    • @ashrafkamban
      @ashrafkamban 2 ปีที่แล้ว +5

      @@rukzanasfabulousworld2972 സിനിമയിൽ ഇല്ല

    • @niasthayyil8317
      @niasthayyil8317 2 ปีที่แล้ว +1

      @@rukzanasfabulousworld2972 സിനിമയിലില്ല

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 ปีที่แล้ว

      @@niasthayyil8317 ok

  • @fahadfaizal8606
    @fahadfaizal8606 2 ปีที่แล้ว +18

    യദുഹൃദയം അറിഞ്ഞീലല്ലോ- രാപ്പകൽ
    ഞാറ്റുവേല കിളിയേ - മിഥുനം
    മണിക്കിനാവിൻ -പോക്കിരി രാജ
    കളി പറയും - ഇഷ്ടം
    കാശിതുമ്പ പൂവേ- വണ്മാൻ ഷോ
    ഇന്നലെകൾ -കരുമാടിക്കുട്ടൻ
    ആറ്റോരം അഴകോരം -രാവണപ്രഭു
    ഇതൊന്നും സിനിമയിൽ കണ്ടതായി ഓർക്കുന്നില്ല

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +11

      ഞാറ്റുവേലക്കിളിയേ ഉണ്ടല്ലോ

    • @ലിൻസ്കട്ടപ്പന
      @ലിൻസ്കട്ടപ്പന 2 ปีที่แล้ว

      കളി പറയും

    • @vasudevkrishnan5476
      @vasudevkrishnan5476 2 ปีที่แล้ว +1

      ഇന്നലെകൾ കരുമാടികുട്ടൻ സിനിമയിൽ ഉണ്ട്

    • @nandhuneelambaran8742
      @nandhuneelambaran8742 2 ปีที่แล้ว +7

      ഞാറ്റുവേലകിളിയെ..... മൂവിയിൽ ഉള്ളതാണ്..... ചിത്ര song... സൂപ്പർ

    • @aravindvijayakumar5626
      @aravindvijayakumar5626 2 ปีที่แล้ว

      Aattoram azhokaram In opening titles

  • @sunshinesmile8958
    @sunshinesmile8958 2 ปีที่แล้ว +6

    Manjin Velli thooval - Pappi Appacha..
    Manivaka pootha thanalil - Thappana..
    Deleted Vidyaji songs 🎼❣️

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +9

    ഒരു വാക്കും മിണ്ടാതെ - ബിഗ് ബി
    മണിക്കിനാവിൻ- പോക്കിരിരാജ

  • @Dr_gamer-srk
    @Dr_gamer-srk 2 ปีที่แล้ว +8

    മണിവാക പൂത്ത മലയിൽ. താപ്പനയിലെ .ഒഴിവാക്കിയ നല്ല പാട്ടാണ് അതുപോലെ ശൃംഗരവേലൻ സിനിമയുടെ നീർത്തുള്ളികൾ തോരാതെ മനോഹരമായ sad song ആണ്

  • @ratheeshkumar7918
    @ratheeshkumar7918 ปีที่แล้ว +2

    മറവത്തൂർകാനാവ് എന്ന സിനിമയ്ക്കു വേണ്ടി chittapeaduthiya. തിങ്കൾ കുറിത്തോട്ടും. എന്ന ഗാനവും ഉൾപെഅടുത്തിയിട്ടില്ല. സോങ് 👌🏻

  • @umeshcg1942
    @umeshcg1942 2 ปีที่แล้ว +50

    കാലപാനി സോങ് 👌

  • @akbarnavas916
    @akbarnavas916 2 ปีที่แล้ว +16

    ശൃംഗാരവേലനിൽ ഒരു പാട്ട് ഒഴിവാക്കിയിട്ടുണ്ട് "നീർതുള്ളികൾ തോരാതെ...."എന്ന ഗാനം

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 2 ปีที่แล้ว +7

    നരസിംഹം അവസാനത്തെ സോങ് മഞ്ഞിൻ പൊട്ടു എടുത്ത്.. സൂപ്പർ. ആയിരുന്നു.. പിന്നെ മഹാസമുദ്രം.. ഒഴിവാക്കിയ ഗാനങ്ങൾ ഉണ്ട്.

  • @havefreesoul6351
    @havefreesoul6351 2 ปีที่แล้ว +41

    ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ ചില്ലുജാലക വാതിലിൽ എന്ന സോങ് അടിപൊളി ആണു 👍

    • @douglasperera3031
      @douglasperera3031 2 ปีที่แล้ว +1

      Yes

    • @nidhinair7085
      @nidhinair7085 2 ปีที่แล้ว +1

      Atheth song?

    • @havefreesoul6351
      @havefreesoul6351 2 ปีที่แล้ว +1

      Youtubil search cheyth nokku.. Nalla songaa

    • @priya371
      @priya371 2 ปีที่แล้ว +2

      Athe manjari padiya song.

    • @aabiknr3741
      @aabiknr3741 ปีที่แล้ว +1

      അതിൽ വേറെയും സോങ് ഉണ്ട് "എത്രകാലം നാം കൂടെയെന്നാലും " എന്ന ഫ്രാങ്കോ പാടിയ പാട്ട്

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +6

    1.പൂവല്ല പൂവല്ല പൂവാങ്കുരുന്നല്ല - വജ്രം
    2.കനവുകൾ ചേക്കയെറും - അപരിചിതൻ.
    3.മനസുകൾ കളിയാടുന്നൊരൂഞ്ഞാൽ- അപരിചിതൻ
    4.മാമ നീ മോങ്ങാത്തയ്യാ - രസികൻ
    5. പട്ടു വെണ്ണിലാവ് പച്ച വെച്ച - റൺവേ
    6. പൂഞ്ചില്ലമേൽ ഊഞ്ഞാലിടം - സമ്മർ ഇൻ ബെഹ്‌ലെഹേം
    7. മാന്മിഴി പൂവ് മീൻതുടി - മഹാസമുദ്രം
    8. ഏതോ കളിയരങ്ങിന് നായികയല്ലേ നീ - വിസ്മയത്തുമ്പത്
    9. രാജകുമാരാ രാജകുമാരാ - ലോലിപോപ്
    10. പൂവള്ളി കാവിൽ പൂജാമല്ലി ചോട്ടിൽ - പുലിവാൽ കല്യാണം
    11.രാത്രിയിൽ മഞ്ഞുപോലെ - ഡ്രീംസ്‌
    12. കല്ലായി പുഴകടവിലിന്നലെ - ഉദയനാണു താരം
    13. ചങ്കെടുത്തു കാട്ടിയാൽ - ഉദയനാണ് താരം
    14. മണിവാക പൂത്ത വയലിൽ - താപ്പാന
    തുടങ്ങിയ പാട്ടുകളാണ് പെട്ടെന്ന് ഓർമ്മയിൽ വന്ന ചില പാട്ടുകൾ..

    • @aravindvijayakumar5626
      @aravindvijayakumar5626 2 ปีที่แล้ว +1

      Etho kaliyarangin used as background song in the film in 2 3 portions of Vismaya thumbath

  • @ARDcreations46333
    @ARDcreations46333 2 ปีที่แล้ว +3

    മേടപോന്നോടം - കിരീടം
    മാമ്പൂവേ - യോദ്ധ
    ഈ നീലരാവിൽ - കോട്ടയം കുഞ്ഞച്ചൻ

  • @malayalamdubbingfan7138
    @malayalamdubbingfan7138 2 ปีที่แล้ว +14

    മഴപെയ്തു മാനം തെളിഞ്ഞ നേരം.
    ഒരു അഭിഭാഷകന്റെ കേസ് ഡയറി
    2 വരി മാത്രേ ഉള്ളു സിനിമയിൽ

  • @danish4540
    @danish4540 2 ปีที่แล้ว +17

    കൂടുതൽ പാട്ടുകളും ഒഴിവാക്കേണ്ടത് തന്നെ! ശകലം കേട്ടപ്പോൾ തന്നെ ബോറടിച്ചു..!
    സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ! 🤗

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +6

      ബഹുജനം പലവിധം. ആളുകളുടെ ഇഷ്ടങ്ങളും. ഈ ഗാനങ്ങളൊക്കെ മനോഹരം തന്നെയാണ്. കേൾക്കുന്ന ആളുകൾക്ക് അനുസരിച്ച് ഇഷ്ടങ്ങൾ മാറും എന്ന് മാത്രം..

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 ปีที่แล้ว

      🥲

    • @anoopkg3709
      @anoopkg3709 2 ปีที่แล้ว +2

      Poonila mazhananayum-chotambai, thumbi kinnaaram-naran super songs aanu

  • @vineeth7244
    @vineeth7244 2 ปีที่แล้ว +8

    മിഥുനം സിനിമയിൽ ഇത്രയും നല്ല പാട്ട് ഉണ്ടായിരുന്നോ?. പാട്ട് ഒഴിവാക്കേണ്ടിയിരുന്നില്ല

  • @jithesheg5287
    @jithesheg5287 2 ปีที่แล้ว +6

    ചോട്ടാ മുംബൈ സിനിമയിൽ ഒരു സോങ് ഉണ്ട്.. മൂവിയിൽ ഇല്ല.. പൂനിലാ മഴ നനയുമ്പോൾ.സൂപ്പർ സോങ്

    • @dd-pv1hp
      @dd-pv1hp 3 หลายเดือนก่อน +1

      പൂ നിലാ മഴ നനയും പാതിരാ കുരുവികളെ 🎉😊

  • @jamshidjak7672
    @jamshidjak7672 2 ปีที่แล้ว +6

    തപ്പാനയിൽ ഒരു പാട്ട് ഉണ്ടായിരുന്നു. മണി വാക പൂത്ത മലയിൽ,spr ആണ് കേൾക്കാൻ

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +3

    ഗോപപാലന്നിഷ്ട്ടമീ രാഗ കോകിലയെ ഇവിടെ ശ്രീകൃഷ്ണ ജയന്തി പാട്ട് 😄 ( എൻ്റെ വിചാരം album song) സൗണ്ട് തോമ film ലെ" ഒരു കാര്യം പറയാമോ" fvt song 🤗

  • @hinduraj450
    @hinduraj450 2 ปีที่แล้ว +37

    ഗാന്ധർവ്വത്തിൽ ഓമലേ എന്ന ഗാനരംഗം ഉണ്ടല്ലോ. തിയേറ്ററിലും ഉണ്ടായിരുന്നു.

    • @sunisunil9080
      @sunisunil9080 2 ปีที่แล้ว +2

      ആ പാട്ട് ഉണ്ട് സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്

    • @Vishnuvishakh-t3d
      @Vishnuvishakh-t3d ปีที่แล้ว

      അതേ പാട്ട് ഉണ്ട്.

    • @deepuns6368
      @deepuns6368 4 หลายเดือนก่อน

      Yes... ആ പാട്ട് ആ സിനിമയിൽ ഉണ്ട്

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 ปีที่แล้ว +19

    പൊൻവേയിലിലെ..യാത്രമൊഴി... എന്റെ കുട്ടികാലത്തെ ഇഷ്ട്ടപെട്ട പ)ട്ടാണ്

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว

      🤍🤍

    • @slowpoison277
      @slowpoison277 2 ปีที่แล้ว +1

      എന്റെ ഏറ്റവവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണ് 😍💜ilayaraja magic

  • @rinlonappan
    @rinlonappan 2 ปีที่แล้ว +2

    നമ്പർ 20 മദ്രാസ് മെയിൽ ഇതിൽ ചാരു മന്ദസമിതം ചൊരിയും
    പൊന്നിലെ മാനത്തെ തട്ടാൻ്റെ മണിമാല
    പൂവിന് പുതിയ പൂന്തെന്നലിലെ നെഞ്ചിനുള്ളിൽ മുറിപ്പാടുമായി
    സവിധം പൂന്തെന്നലെ മണി പീലി തരൂ
    പൂച്ചയ്ക്കാര് മണിക്കെട്ടും ചന്ദന തോണിയുമായ്
    ഛോട്ടാ മുംബൈ പൂനിലാമഴ നനഞ്ഞും
    രാക്ഷസരാജാവിലെ ശരത്കാല മുകിലേ
    ഭൂമികയിലെ മേലേ ചന്ദിക പൂത്താലം
    വാഴുന്നോർ സന്ധ്യയും ഈ ചന്ദ്രികയും
    പൊന്നാരന്തോട്ടത്തെ രാജാവിലെ ഈ വഴിയെ നിലാവിളക്ക
    മാഫിയയിലെ ഓർമ്മ പീലി കൂടൊഴിഞ്ഞു പോയി
    പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ പുൽക്കൊടിതൻ
    കൗതുക വാർത്തകളിലെ നീലക്കൺ കോടിയിൽ
    വാർത്തയിലെ സലിലം ശ്രുതി സാഗരം
    മാന്ത്രിക ചെപ്പിലെ എന്നും കാമിനികൾ
    എന്നോടിഷ്ടം കൂടാമോയിലെ കുവലയമിഴിയിൽ
    സദയത്തിലെ വാസന്തരാവിൻ പനിനീർ
    ദി സിറ്റിയിലെ നാടെങ്ങും കൂടെങ്ങും കൂടില്ലാ കാറ്റേ
    നീലഗിരി പൊന്നാരളികൊമ്പിലെ കിളിയെ
    ആകാശക്കോട്ടയിലെ സുൽത്താനിലെ താഴ് വാരം പൊന്നണിഞ്ഞു

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว

      💚💚Note: മാഫിയയിലെ ഓർമ്മ പീലി കൂടൊഴിഞ്ഞു പോയി സിനിമയിലുണ്ട്. ജനാർദ്ദനൻ മരിക്കുമ്പോൾ.

  • @vcutzentertainments7042
    @vcutzentertainments7042 2 ปีที่แล้ว +18

    മിഥുനം പടത്തിലെ പാട്ട് ഒഴിവാക്കിയത് വല്യ ചതി ആയി പോയി 😌🙄, പിന്നെ കൊച്ചി രാജാവിൽ സൂര്യൻ നീയാണ്ടാ എന്നൊരു സോങ് ഉണ്ട്‌ അതും shoot ചെയ്തിട്ടില്ല

  • @Suneesh776
    @Suneesh776 ปีที่แล้ว

    Thanks a lot for uploading this video orupad nalai Thedi nadanna oru pattu kitti ❤

  • @roopeshp1851
    @roopeshp1851 2 ปีที่แล้ว +7

    ഗാന്ധർവ്വം സിനിമയിൽ ഓമലേ നിൻ മുഖം എന്ന ഗാനം ചിത്രത്തിൽ ഉണ്ട് അത് തിയേറ്ററിൽ കണ്ടപ്പോഴും ഉണ്ടായിരുന്നു

    • @evisadubai6717
      @evisadubai6717 2 ปีที่แล้ว +1

      ഗാന്ധർവ്വം സിനിമയിലെ ഓമലേ .... എന്ന ഗാനവും അതെ ടൂണിൽ ഉള്ള ആതിരേ... എന്ന ഗാനവും മിക്സ് ചെയ്തിട്ടാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്
      റിലീസ് സമയത്ത് ദുബായിലെ തിയേറ്ററിൽ വെച്ച് ഞാൻ ഈ ഗാനരംഗം കണ്ടിട്ടുണ്ട്
      ഹിറ്റ് സിനിമകളിലെ പുറം ലോകം കാണാത്ത അമ്പതിൽ പരം ഗാനങ്ങൾ വീഡിയോ രൂപത്തിൽ ആക്കി വെച്ചത് ഇരുപത് വർഷത്തോളമായി സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ

  • @anilckannapuram2788
    @anilckannapuram2788 2 ปีที่แล้ว +9

    ഇത് പോലെ പോക്കിരിരാജയിലെ മണിക്കിനാവിൻ എന്ന് തുടങ്ങുന്ന ഗാനം സിനിമയിൽ കാണിക്കുന്നില്ലലോ

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +7

    വല്യേട്ടൻ ലെ nettimele pottilalum nice ആയി ഒഴിവാക്കി

  • @niranjananair4706
    @niranjananair4706 2 ปีที่แล้ว +4

    കുഞ്ചാക്കോ ബോബന്റെ _സഹയാത്രികയ്ക്ക് സ്നേഹ പൂർവ്വം സിനിമയിലും ഒരു പാട്ട് ഒഴിവാക്കി ഓർമ്മകൾ തളിരിട്ടോ എന്ന പാട്ട് 🎼 പിന്നെ ഹലോ സിനിമ യിലെ പൂ നിലാ മഴ നനയും എന്ന പാട്ട് മരുഭൂമി കഥയിലെ ആ സോങ് പ്രിയന്റെ തന്നെ ഗാണ്ടീവം എന്ന സിനിമ യിലെ ഒരു പാട്ടിന്റെ ഈണം ആണ്_

    • @anjanaanjuzz6361
      @anjanaanjuzz6361 ปีที่แล้ว

      Poo nila mazha Helloyile alla chottamumbaiyil aarnu

  • @ajayv.r1775
    @ajayv.r1775 2 ปีที่แล้ว +1

    (1) രാക്ഷസരാജാവ് - പാലിന് മധുരം, ഇന്ദുമതി ഇതൾമിഴിയിൽ (2)കാലാപനി - കൊട്ടും കുഴൽവിളി

  • @vimalnairpv1846
    @vimalnairpv1846 2 ปีที่แล้ว +3

    Arivinte nirakudameeeeeeeeeeeee namichu annaaaaaa🥰👍keep it up broi

  • @scarywitch8998
    @scarywitch8998 2 ปีที่แล้ว +7

    'കുങ്കുമമൊ നിലാപ്പുഴയൊ സന്ധ്യ ചാർത്തിയ' ഞാൻ റേഡിയോയിൽ ഇഷ്ടഗാനങ്ങളിൽ ഒരുപാട് കേട്ടിട്ടുണ്ട്. അത് ലേലത്തിലുള്ളതാന്ന് താങ്കൾ പറഞ്ഞപ്പോഴാണ് അറിയുന്നേ. അത് പോലെ മറ്റെല്ലാ പാട്ടുകളും റേഡിയോയിൽ ഇഷ്ടഗാനങ്ങളിൽ കേട്ടിട്ടുള്ളതാണ്. അതിൽ കൊട്ടും കുഴൽവിളി കാലാപാനി യിലുള്ളതാന്ന് ആദ്യമേ അറിയാമായിരുന്നു. അതൊരുപാട് ഹിറ്റും അവാർഡ് നേടിയതുമായ ചിത്രമായിരുന്നല്ലോ. ലേലത്തിലെ ആ പാട്ട് എനിക്കൊരുപാട് ഇഷ്ടപ്പെട്ട പാട്ടാണ്. 'പൂവിനും പൂങ്കുരുന്നായി' വിറ്റനസിലുളതെന്നും അറിയാം. പക്ഷേ ആ ചിത്രം അമൃത ടിവിയിൽ വരുമ്പോഴൊക്കെ കട്ട് ചെയ്തതെന്നറിയാതെ എവിടെ കാണുന്നില്ലല്ലോ ആ പാട്ടെന്ന് നോക്കിയിരുന്നിട്ടുണ്ട്. 'കൊഞ്ചും നിന്നിംബം' അത് താളവട്ടത്തിലെ കഥക്ക് നന്നായി ഇണങ്ങുന്ന പാട്ടായിരുന്നു, ചിത്രീകരിക്കേണ്ടതായിരുന്നു. ഇനിയുമുണ്ടെന്ന് തോന്നുന്നു ഇതുപോലെ പാട്ട് കട്ട് ചെയ്ത സിനിമകൾ നരസിംഹത്തിലെ 'മഞ്ഞിൻ മുത്തെടുത്ത് കാതിൽ കമ്മലിട്ടു' കാക്കക്കുയിലിലെ 'പൊന്നുമണി കണ്ണനുണ്ണി വെണ്ണ കട്ട കള്ളനുണ്ണി' , നഗരവധു: 'പൂന്തേൻ നേർമൊഴി മതിമുഖി മധുമൊഴി പാടുക' അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് മാത്രമല്ല ഉള്ള പാട്ടിനെ ആദ്യം ചിത്രഗീതങ്ങളിൽ മാത്രം കാണിച്ചിട്ട് പകുതി (ഒന്നാമത്തെ അല്ലെങ്കിൽ രണ്ടാമത്തെ) അനുപല്ലവിയെ കട്ട് ചെയ്ത മൂവികളുമുണ്ട്. Ex: സിദ്ധാർത്ഥിലെ 'മായിക യാമം മിഴി തുറന്നു' , ഫ്രണ്ട്സിലെ മുഴുവൻ പാട്ടുകളും, മനു അങ്കിളിലെ 'ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി' , ഭർത്താവുദ്യോഗത്തിലെ 'പൂമകളെ പൂത്തിരളേ പൂർണ്ണ പുണ്യനിലാവേ പൂത്തുലഞ്ഞ കിനാവേ' എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്: 'മൗനങ്ങളിൽ ചാഞ്ചാടുവാൻ' അങ്ങനെ കുറേ പാട്ടുകൾ. 🎛️🎼🎵🎶🎶💕💞💓💜💖💗♥️❤️🧡🤎💙🥰😍

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +1

      🤍🤍

    • @naveenmoni6157
      @naveenmoni6157 2 ปีที่แล้ว +3

      ലേലത്തിലെ പാട്ടിന്റെ സാമ്യം ഉള്ള ഈണത്തിൽ ഔസേപച്ചൻ മാരിവില്ലിൻ മേൽ ഒരു മഞ്ഞു കൂടാരം.... എന്ന പാട്ട് മീനത്തിൽ താലി കെട്ട് എന്ന പടത്തിൽ ചെയ്തിട്ടുണ്ട്.. 🥰🥰

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naveenmoni6157 ആ പാട്ട് എനിക്ക് വലിയ ഇഷ്ടമാണ് കേട്ടോ 👍😊🥰

    • @naveenmoni6157
      @naveenmoni6157 2 ปีที่แล้ว +1

      @@scarywitch8998 എനിക്കും.. 🥰

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +1

    അടിപൊളി ചാനൽ ആണിത്. താങ്ക്സ്.

  • @daemontargaryen8767
    @daemontargaryen8767 2 ปีที่แล้ว +38

    യോദ്ധ സിനിമയിലെ മാമ്പൂവേ എന്ന പാട്ടും നല്ലതായിരുന്നു ❤️. പക്ഷെ അവർ സിനിമക്ക് length കൂടുന്നെന്ന് പറഞ്ഞ് ഒഴിവാക്കി 😢😢

    • @savetalibanbismayam7291
      @savetalibanbismayam7291 2 ปีที่แล้ว +2

      Yes

    • @priya371
      @priya371 2 ปีที่แล้ว +2

      Title score ayit bgm cheythittund

    • @evisadubai6717
      @evisadubai6717 2 ปีที่แล้ว +3

      oru 5 minut paattinu vendi ozhivaakiyaal length orupaad kittum ennaayirikkum ivarudeyokke vijaaram

    • @ajeesh5513
      @ajeesh5513 ปีที่แล้ว +2

      ആ പാട്ട് തമിഴിൽ ഉണ്ട്

  • @kahirsharfaz7453
    @kahirsharfaz7453 ปีที่แล้ว +1

    നെറ്റിമേലെ പൊട്ടിട്ടാലും, അറുപതു തിരിയിട്ട (വല്യേട്ടൻ ), മണിക്കിനവിൻ (പോക്കിരി രാജ )സൂപ്പർ songs

  • @ganeshpadisseriyil858
    @ganeshpadisseriyil858 ปีที่แล้ว +2

    ആരോടും ഒന്നും മിണ്ടാതെ (നരസിംഹം ) ഈ പാട്ട് ഞാൻ തിയേറ്ററിൽ കണ്ട പാട്ടാണ് .മോഹൻലാൽ കുളത്തിൽ വെച്ച് Large അടിച്ച് വെള്ളത്തിൽ ചാടിയതിനു ശേഷമാണ് ഈ പാട്ട്.

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +10

    കാലപാനിയിലെ കൊട്ടും കുഴൽവിളി സോങ് 🔥തിയേറ്ററിൽ കാണിച്ചിട്ടുണ്ട് ബ്രോ 🔥പിന്നീട് ആണ് ഒഴിവാക്കിയത് 🔥ഞാൻ കണ്ടിട്ടുണ്ട് ❤❤🔥

    • @aswathynairr5235
      @aswathynairr5235 2 ปีที่แล้ว +1

      അതെന്താ.... തിയേറ്ററിൽ കാണിച്ചിട്ട് പിന്നെ ഒഴിവാക്കിയത്

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 2 ปีที่แล้ว +3

      @@aswathynairr5235 സിനിമക്ക് പൊതുവെ സമയകൂടുതൽ ആയിരുന്നു 🔥ഈ പാട്ട് മാത്രമല്ല കുറച്ചു ഭാഗങ്ങൾ കൂടി pineed ഒഴിവാക്കി 🔥

    • @aswathynairr5235
      @aswathynairr5235 2 ปีที่แล้ว +7

      @@NandhaKumar-gv7bx എനിക്ക് തോന്നുന്നു.... ഈ മൂവിയിൽ ഏറ്റവും മനോഹരമായ ഗാനം ഇതാണെന്ന്....

    • @truthfinder9654
      @truthfinder9654 2 ปีที่แล้ว +2

      യെസ്..ഞാൻ കണ്ടിട്ടുണ്ട്..
      പിന്നീട് എഡിറ്റ് ചെയ്തതാണ്

  • @nandhanasudhi1075
    @nandhanasudhi1075 2 ปีที่แล้ว +2

    അഭിമന്യു ചിത്രത്തിലെ രവീന്ദ്രൻ മാഷ് സംഗീതം നൽകിയ മാമലമേലെ എത്ര കേട്ടാലും മതിവരാത്തപാട്ട്

  • @manafmajeed3441
    @manafmajeed3441 2 ปีที่แล้ว +4

    മമ്മൂട്ടിയുടെ രാപ്പകൽ സിനിമയിൽ Madhu balakrishnaനും KS Chithraയും പാടിയ "എതു ഹൃദയം അറിഞ്ഞിലൊന്നും" song സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു. കമൽ sirനെ പരിചയപ്പെടാൻ സാധിച്ചാൽ ഞാൻ ആദ്യം ചോദിക്കുന്ന ചോദ്യം ഇത്ര മനോഹരമായ പാട്ട് എന്തുകൊണ്ട് സിനിമയിൽ നിന്നും ഒഴിവാക്കി എന്നതായിരിക്കും.

  • @nikitacs7562
    @nikitacs7562 2 ปีที่แล้ว

    Poonila mazha-chottamumbai
    Manjin velli-paapi appacha
    Thinkaloru thanka-ayal kathayezhuthukayan
    Neelambalale-chathurangam....agne kore

  • @TheSugeesh
    @TheSugeesh 2 ปีที่แล้ว +9

    താളവട്ടത്തിലെ പാട്ട് ആരെങ്കിലും Drum Cover Song ആയി ചെയ്തിരുന്നെങ്കിൽ സൂപ്പറായേനെ...

    • @dineshnair6237
      @dineshnair6237 ปีที่แล้ว

      th-cam.com/video/2HSz5wg8rO8/w-d-xo.html

  • @linuavavachan5741
    @linuavavachan5741 2 ปีที่แล้ว +3

    Maanazhako mayilazhako...
    Movie : Vellinakshatram

  • @Suman-l5x1q
    @Suman-l5x1q 2 ปีที่แล้ว +1

    ഇങ്ങനെ ഒഴിവാക്കുന്ന പാട്ടുകൾ ആ music directors ന് എന്തുകൊണ്ട് വേറെ സിനിമകളിൽ ഉപയോഗിച്ചു കൂടാ ... ഇത്തരത്തിൽ പ്രസവിച്ചിട്ട് കൊന്നു കളയുന്നത് ശരിയല്ല. എത്ര മനോഹരമായ സൃഷ്ടികൾ ദൃശ്യത്തോടെ വന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു.

  • @Ebinkanakaraj
    @Ebinkanakaraj 2 ปีที่แล้ว +5

    ഇഷ്ടം സിനിമയിലെ "കളിപറയും നിനവുകളിൽ " എന്ന പാട്ട് പടത്തിൽ ഇല്ല

  • @Adil_Mash
    @Adil_Mash 5 หลายเดือนก่อน

    ഒരേ കടൽ എന്ന സിനിമയിൽ ' മനസ്സിൻറെ കാവൽ വാതിൽ തുറന്നാൽ' എന്നൊരു മനോഹരമായ ഗാനമുണ്ട്

  • @sandeepbalakrishnansandeep8843
    @sandeepbalakrishnansandeep8843 ปีที่แล้ว

    ഒരുപാട് ഉണ്ട്,പുല്‍കൊടിതന്‍ ചുണ്ടത്ത്(പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍),ഓ..നദിയോരത്തില്..(നാടുവാഴികള്‍).നീലാംബലല്ലേ..(ചതുരംഗം)ആറ്റോരം അഴകോരം (രാവണപ്രഭു)ഇന്ദുമുഖി..ഇതള്‍മിഴിയില്‍..(രാക്ഷസരാജാവ്)

  • @Mgm_Audios
    @Mgm_Audios ปีที่แล้ว

    2:57 തിയേറ്ററിൽ ഈ ഗാനമുണ്ടായിരുന്നു.
    (സുരേഷ് ഗോപി നന്ദിനിയെ കാണാൻ വീട്ടിൽ പോകുന്ന സീനിൽ ഒരു കുളക്കടവിൽ ഈ പാട്ടുണ്ട് )
    3:47 പൊൻവീണേ എന്ന ഗാനത്തിനു പകരം വരേണ്ടിയിരുന്ന പാട്ട്‌.ലാലേട്ടൻ എം. ജി combo വരാൻ ദാസേട്ടനെ മാറ്റി പിടിച്ചു.

  • @AMMAGOD-s3r
    @AMMAGOD-s3r หลายเดือนก่อน

    അടിപൊളി വിഡിയോ ❤

  • @abhilash6848
    @abhilash6848 5 หลายเดือนก่อน

    രാക്കിളിപ്പാട്ടിലെ ഓഡിയോയിൽ എത്രയോ പാട്ടുകൾ കാണാം..സിനിമയിൽ മൂന്നല്ലേ ഉള്ളൂ. ..മാമലമേലേയ്ക്ക് പകരമാണ് രാമായണക്കാറ്റേ..

  • @kishorerk2658
    @kishorerk2658 2 ปีที่แล้ว +2

    റോഷൻ andruse ന്റെ നോട്ട് ബുക്ക്‌ ഫിലിം ഇലെ ഒരു ചെറുമണി മഴയുടെ എന്ന പാട്ട് ഒഴിവാക്കി സിനിമയിൽ.

  • @Sandraunnikrishnankk
    @Sandraunnikrishnankk 2 ปีที่แล้ว

    Sound thoma movie le oru karyam parayamo song ah movie il include cheythitundayirunnilla

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +7

    Witness super padam aanu ♥️ Gandharwam 100 days kazhinjanu kandathu family ayitu

  • @vineeth7244
    @vineeth7244 2 ปีที่แล้ว +1

    My fav. കൊട്ടും കുഴൽ വിളി. Movie :കാലാപാനി.

  • @vasudevkrishnan5476
    @vasudevkrishnan5476 2 ปีที่แล้ว +2

    താണ്ഡവം സിനിമയിലെ 2 പാട്ടുകൾ പാൽക്കിണ്ണം തൂവുന്നു, ചന്ദ്രമണി കമ്മലണിഞ്ഞൂ ദേവദൂതനിലെ മത്താപ്പൂത്തിരി പെൺകുട്ടി എന്നിവയും ചിത്രീകരിക്കാതെ ഓഡിയോ മാത്രമായി ഇറക്കി

  • @noufalckl
    @noufalckl ปีที่แล้ว +1

    ഇതിന് ഒരു കാരണം ഒരു സിനിമയുടെ ഗാനങ്ങൾ ആറോ അഞ്ചോ ഉണ്ടകിൽ മാത്രമേ ആ സിനിമയുടെ കേസറ്റ് വിപണിയിൽ ഇറക്കാൻ പറ്റോ ചിലവ് കൂടുതൽ ആണ്. പിന്നീട് ആ ഗാനങ്ങൾ മുഴുവൻ സിനിമയിൽ ഉൾപെടുത്തിയാൽ സിനിമയുടെ ലെങ്ത് കൂടും എന്നതിനാൽ ഒഴിവാക്കപ്പെടുന്നത് ആണ്

  • @rejinemmisbz6999
    @rejinemmisbz6999 ปีที่แล้ว +1

    1:37 ഭാഗ്യദേവത മൂവി 'അല്ലിപ്പൂവേ മല്ലിപ്പൂവേ ' song പോലെ രണ്ടും ഇളയരാജ തന്നെയാണോ മ്യൂസിക്

  • @jibingeorge945
    @jibingeorge945 2 ปีที่แล้ว +10

    ജോണി ആന്റണി -മമ്മൂട്ടി ടീമിന്റെ താപ്പാന എന്ന സിനിമയിയിൽ മധു ബാലകൃഷ്ണൻ പാടിയ മണിവാക പൂത്ത മലയിൽ എന്റെ കരളേ , ഈ പാട്ട് ആ സിനിമയിൽ ഇല്ലായിരുന്നു

    • @faizyfz
      @faizyfz 2 ปีที่แล้ว +2

      Nalla paattu aanu

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว

      അടിപൊളി പാട്ടാണ്..

    • @meetvishnu5822
      @meetvishnu5822 2 ปีที่แล้ว

      Athe.adipoli song anu

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 ปีที่แล้ว +2

    ഇത് വേറെ ചാനലിൽ കണ്ടിട്ടുണ്ട് nice songs ആയിരുന്നു 🌚

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +2

    Manazhako | Vellinakshatram
    Mathapoothiri | Devadoothan
    Manmizhipoovu | Maha Samudram
    Nettimele | Valyettan
    Arupathu thiriyitta | Valyettan
    Mampoove | Yodha

  • @joycekjames
    @joycekjames 2 ปีที่แล้ว +1

    Kottayam kunjachanil "E neela ravil" enna gaanam adyathe 3 or 4 lines matrame ollu. Athum backgroundil. Athupole Aparichithan albuthil 2 nalla pattukal undarunnu but not in the movie. 1) Manassukal kaliyadonnoroonjal and 2) kanavukal chekkerum cheru chillayee jeevitham.

    • @joycekjames
      @joycekjames 2 ปีที่แล้ว

      th-cam.com/video/JfwygPx_1YQ/w-d-xo.html

    • @joycekjames
      @joycekjames 2 ปีที่แล้ว

      th-cam.com/video/VT4RHzJX_30/w-d-xo.html

  • @sarathbs5872
    @sarathbs5872 2 ปีที่แล้ว +1

    ചതുരംഗം മൂവിയിലെ നീലാംബലല്ലേ നീ എന്റേതല്ലേ
    വടക്കും നാഥൻ മൂവി യിലെ ഗംഗേ
    ഈ പാട്ട് സിനിമയിലെ രംഗങ്ങൾ വച്ച് പിന്നീട് ചേർത്തു ഇറങ്ങിയ ടൈമിൽ ഇല്ലായിരുന്നു

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 2 ปีที่แล้ว +8

    ചുരുക്കം പറഞ്ഞാൽ നല്ല തിനെ ഒക്കെ ഗെറ്റ് ഔട്ട്‌ അടിച്ചു. 😔

  • @malayalamdubbingfan7138
    @malayalamdubbingfan7138 2 ปีที่แล้ว +5

    ദേവാസുരം, അതിലെ സരസിജനാഭ, മാരിമഴകൾ നനഞ്ചെ... ഈ പാട്ടുകൾ 2,3 വരിമത്രെ സിനിമയിൽ ഉള്ളു

  • @bemots3056
    @bemots3056 2 ปีที่แล้ว +3

    താപ്പാനയിൽ നിന്ന് നല്ലൊരു പാട്ട് ഒഴിവാക്കിയിട്ടുണ്ട്

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 ปีที่แล้ว +6

    കമ്മട്ടിപ്പാടം എന്ന സിനിമയിൽ അര മണിക്കൂർ കൂടുതൽ ഒഴിവാക്കി.

  • @koshykattappana3298
    @koshykattappana3298 2 ปีที่แล้ว +18

    പഴശ്ശിരാജയിലെ പാട്ട്🔥

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 2 ปีที่แล้ว

    Bro ithnte tune idk aa cinemyl kethu nayikanayakn scenel

  • @gopalakrishnan9599
    @gopalakrishnan9599 2 ปีที่แล้ว +2

    ചിത്രം.... പുന്നാരം ചൊല്ലി ചൊല്ലി
    ഗാനം.... നീർക്കിളി നീന്തി വാ (ഒരു പ്രിയദർശൻ പടം )

  • @albesterkf5233
    @albesterkf5233 2 ปีที่แล้ว

    Intro സീനിൽ കാണിക്കുന്ന മോഹൻലാൽ ഏത് സിനിമയിൽ ആണ്

  • @vinuvinu-un3zf
    @vinuvinu-un3zf ปีที่แล้ว +1

    മധു ബാലകൃഷ്ണൻ പാടിയ പാട്ട് പൊളിയായിരുന്നു👌

  • @VaiSakH112
    @VaiSakH112 2 ปีที่แล้ว +5

    ആരോടും ഒന്നും മിണ്ടാതെ എന്ന പാട്ട് theatre versionൽ ഉണ്ടായിരുന്നു. കണ്ടിട്ടുണ്ട്

    • @deshk9006
      @deshk9006 2 ปีที่แล้ว

      Surya TVyil adyathe 2 thavana telecast cheythapozhun undayirunnu. Pinne nirthi

  • @minnoosworld5564
    @minnoosworld5564 2 ปีที่แล้ว +2

    Viral thott vilichenkil supr song MP3 yil pand kettittund

  • @pragma2264
    @pragma2264 ปีที่แล้ว

    ചില പാട്ടുകൾ സിനിമയില്‍ വന്നാലും ഹിറ്റ് ആകും തോന്നില്ല...പക്ഷെ കുറച്ചു എണ്ണം നല്ലതായിരുന്നു..എന്നാലും ചിത്രീകരികാതെ പോയ 'മാപൂവേ മഞ്ഞുതിരും' പാട്ട് നഷ്ട്ടം തന്നെ

  • @mazoodstraveltales9036
    @mazoodstraveltales9036 2 ปีที่แล้ว +2

    Summer in Bethlehem song - poonchillamel unjalidum.. I haven't seen that song picturized..

  • @joann4272
    @joann4272 2 ปีที่แล้ว +1

    Kottum kuzhal vili...😍

  • @deepthipv
    @deepthipv ปีที่แล้ว

    കുങ്കുമമോ നിലാ പുഴയിൽ.... ❤️❤️❤️❤️❤️❤️❤️❤️

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 ปีที่แล้ว +2

    ഗോപപാലന്നിഷ്ടമീ ma fvrt🥰

  • @prasobhtp3080
    @prasobhtp3080 2 ปีที่แล้ว +6

    "ആമ്പല്ലൂർ അമ്പലത്തിൽ ആറാട്ട്.." -മായാ മയൂരം
    "വിരഹിണി രാധേ.. " - Mr. butler
    " മാനഴകോ മയിലഴകോ.." - വെള്ളിനക്ഷത്രം

    • @deshk9006
      @deshk9006 2 ปีที่แล้ว +1

      Dileep - Ruchitha Prasad verpirinju irikumbo ulla paattalle Virahini Radhe

    • @prasobhtp3080
      @prasobhtp3080 2 ปีที่แล้ว

      @@deshk9006 അത് " നിഴൽ ആടും ദീപമെ" .." വിരഹിണി രാധേ" visual ഉണ്ടോ എന്നറിയില്ല, പാട്ട് മാത്രേ കേട്ടിട്ടുള്ളു.

    • @deshk9006
      @deshk9006 2 ปีที่แล้ว +1

      @@prasobhtp3080 Oho..OK. ennal Anne cassettel kettulla parichayamavun

  • @mumthaseermrk9483
    @mumthaseermrk9483 2 ปีที่แล้ว +3

    ആരോടും എന്ന പാട്ട് നരസിംഹം സിനിമ യിൽ തിയേറ്ററിൽ ഉണ്ട്...