എനിക്ക് മൂത്രത്തിൽ പത ഉണ്ട് ടെസ്റ്റ് ചെയ്തപ്പോൾ 240 പ്രോടീൻ എനിക്ക് ബിപി ഇല്ല ഷുഗർ ഉണ്ട് നോർമൽ ആണ് കൊറോണ വന്നിരുന്നു ഒരു വർഷം മുൻപ് അതിന്ന് ശേഷം ആണ് ഇങ്ങനെ ഇത് കിഡ്നി തകരാർ ആയിരിക്കുമോ Dr കാണിച്ചപ്പോൾ ഗുളിക തന്നിട്ടുണ്ട് ELSTtO 5,,,,,,TELSAR 20 ഈ ഗുളികകൾ തന്നിട്ടുണ്ട് പ്രോടീൻ 240 കൂടുതൽ ആണോ siir
ഒരു ചെറിയ കഥ : ചെറുപ്പകാലത് മീൻ പിടിക്യൻ പോകും വീടിന്റെ അടുത്തുള്ള തോട്ടിൽ വീട്ടുകാർ അറിയാതെ ഞങ്ങൾ ഒരു 5 പേരൊക്കെ ഉണ്ടാകും ചൂണ്ട ഇടും കുറെ കഴിയുമ്പോൾ മീൻ കിട്ടാതെ ആകുമ്പോൾ ആ തൊട്ടിലേക്കു മൂത്രം ഒഴിക്കും പത വരാൻ വേണ്ടി പത കാണുമ്പോൾ മീൻ വരും എന്ന് കേട്ടിട്ടുണ്ട് അങ്ങനെ ആണേൽ പണ്ടേ വരുമായിരുന്നു. ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിൽ നല്ല പോലെ പൊക്കിപിടിച്ചു ഒരു ഗ്ലാസ് വെള്ളം ഒഴിക്കു പത വരുമോ ഇല്ലയോ എന്ന് അറിയാം
@@vijayacharyaphotography58 ഒരു മഗ്ഗിൽ മൂത്രമൊഴിച്ച് ടാപ്പിൽ നിന്നും വെള്ളം കുത്തിയൊഴിച്ച് നോക്കൂ. നല്ല പത കാണും. മഗ്ഗിൽ പിടിച്ച് മൂത്രത്തിന് പതയില്ലെങ്കിലും വെള്ളമൊഴിച്ചാൽ പതയും
എനിക്ക് 7മാസം ആയി പത ആൽബമിന് ++ രണ്ട് കിഡ്‌നി ലും കല്ലുണ്ട് ഒന്നിൽ 2.7 ഒന്നിൽ 2.3 ഇപ്പോൾ രാവിലെ രണ്ട് നേരം പത ഉണ്ട് ഫുഡ് നന്നായി കഴിച്ചാൽ 3 4ടൈം ഉണ്ടാവും പത 24hr യൂറിൻ ടെസ്റ്റിൽ ഡെയ്റ്റ് ഫുഡ് ടൈമിൽ 149 ആണ് പ്രോട്ടീൻ ലീക് കാണിച്ചേ
ഞാൻ നിന്നു മൂത്രം ഒഴിച്ചാൽ നോക്കുന്ന സമയം പത കാണും കുത്തി ഇരുന്നു പെടുത്താൽ പത കാണത്തില്ല നേരം വെളുക്കുമ്പോൾ അത്യം മൂത്രം ഒഴിക്കുന്ന സമയത്തു പത കാണർ ഒണ്ടു പിന്ന ഒള്ള മൂത്രത്തിൽ പത കാണത്തില്ല.
മൂത്രത്തിൽ പത ഉണ്ടാകുന്നത് മൂത്രത്തിന് മാത്രം തകരാറു കൊണ്ടല്ല. മൂത്രം വീഴുന്ന സ്ഥലത്തെ ആൽക്കലൈൻ ആസിഡിറ്റി മുതലായ സാന്നിധ്യം കൂടി ആശ്രയിചിരിക്കും. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ഒരു ചാനലും കൊണ്ട് ഓരോരുത്തര് വന്നോളും. അൽപ്പന് അർഥം കിട്ടിയത് തന്നെ
എനിക്ക് കീറിയാറ്റിനിൻ 1.5 ഉണ്ടായിരുന്നു ഇപോൾ 1.1 ആന് ഞാന് സോടിയം കാർമ്പനെറ്റ് 300 2 ഗൂള്ളി ഗ കഴിയുന്നുണ്ട് ഈ ഗുളികയ്ക് സെട് എഫക്റ്റ് ഉണ്ടാ Dr 6 മാസം കഴിഞ്ഞ് കാണാന് പറഞ്ഞിരുന്നു കണ്ടിട്ടില
വളരെ ശ്രദ്ധിക്കുക .... ഭക്ഷണം ക്രമീകരിക്കുക ... ഉപ്പ് ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക ... ക്രിയാറ്റിനിൻ 1 . 1 - -ൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക മുട്ടയുടെ വെള്ള കഴിക്കുക ... പാലും വെള്ളം .. ഉപ്പ് കുറച്ച് ചെറുപയർ പുഴുങ്ങിയത് ..! മത്സ്യ-മാംസങ്ങൾ ഒഴിവാക്കുക ... ഇത് ഞാൻ ചെയ്യുന്നുണ്ട് ... പഥ്യമാണ് ശ്രദ്ധിക്കുക ... ടെൻഷൻ പാടില്ല ... BP control ചെയ്യുക ...
Dear sir ,yenike valare upakarapredhamaya video ,urine pass aakumbol patha unde dharalam vellam kodikkarunde urine nalla white niramane ,yethayalum oru Dr re kanan theerumanichu Thank you so much sir
ഡോക്ടർ എനിക്ക് ഒരാഴ്ച്ച മുൻപ് വരെ മൂത്രം ഒഴിക്കുമ്പോൾ പത ഉണ്ടായിരിന്നു ഒരു 10 പ്രാവശ്യം ഒക്കെ മൂത്രം ഒഴിച്ചാൽ 1 2 പ്രാവശ്യം കാണാം അതും ഇരിന്നു ഒഴിക്കുമ്പോൾ ഇല്ലാ. പിന്നെ 4 5 ദിവസമായിട്ട് തീരെ ഇല്ലാ. ഇന്നലെ വീണ്ടും അങ്ങനെ ഉണ്ടായി മൂത്രം ഒഴിക്കുമ്പോൾ ചെറുതായി പത കണ്ടു. ഇന്നലെ മുതൽ ചെറുതായി പനി ഉണ്ട് അത് കാരണം ആവുമോ? പിന്നെ ഇന്ന് രാവിലെ ആദ്യ മൂത്രം ഒഴിച്ചപ്പോൾ കുറച്ചു കൂടുതൽ കണ്ടു ചെറുതായി yellow കളർ ആയിരിന്നു. ഇത് എന്ത് കൊണ്ടാവും?
Hi doctor, Routine sugar പരിശോധിച്ചപ്പോൾ albumin അടക്കം എല്ലാം നോർമൽ ആണ്... പക്ഷെ പത ഉണ്ട്... ഷുഗർ ഇല്ല... എന്തായിരിക്കും പ്രശ്നം ഡോക്ടർ? വെള്ളം കുടി, വ്യായാമം, ഉറക്കം എന്നിവ കുറവാണ്... ടെൻഷൻ anxiety കുറച്ചു കൂടുതൽ ആണ് എനിക്ക്
illa, test cheythu kaanichu, patha mind cheyyenda ennanu paranjath, normal anu, oru MDye kaanich urine ella testum cheythu nokkkoo, ennal pinne kuxhappamilla @@flyquick1306
മൂത്രം പളുന്നത് prospectic ഗ്രന്ഥിയുടെ വീക്കം കാരണം ആകാം രാത്രിയിൽ പല പ്രാവശ്യം മൂത്രം പോകുന്നോ നിങ്ങൽ ഇഎംഎസ് ഹോസ്പിറ്റൽ പെരിന്തൽണ്ണയിലെ vp അൻവർ ഡോക്ടറെ കാണുക നിങ്ങളെ കളി യക്കുന്നവർക്ക് ക്യാൻസർ രോഗം പ്രതീക്ഷിക്കാം കാരണം ദൈവം വലിയവനണ് വിടില്ല പൊന്നെ😅😅😅😅 റെയിൽവേയെ വിളിക്കാൻ പറഞ്ചവൻ ട്രെയിനിൽ നിന്ന് വഴുതി വീണെങ്കിലും ചാവും 😮😮😮😮
ഡോക്ടർ എനിക്ക് ഇടക്ക് ചില സമയങ്ങളിൽ പത കാണാറുണ്ട് അധികവും രാവിലെ മൂത്രം ഒഴിക്കുമ്പോൾ. പനി ഒക്കെ ഉള്ള സമയത്ത് ആണ് കുടുതലും കാണാറുള്ളത് അല്ലാത്ത സമയത്ത് ഇടക്ക് ഉണ്ടാവാറുണ്ട് ഇത് എന്ത് കൊണ്ടാണ്?
Sir. ഞാൻ കൂടുതൽ വെള്ളം കുടിച്ചു മൂത്രം ഒഴിച്ചാൽ എനിക്ക് മൂത്രത്തിൽ പത ഇല്ല നല്ല വെള്ള കളർ മൂത്രം പക്ഷെ. വെള്ളം കുടി കുറവ് ആയാൽ മൂത്രം ഡാർക്ക് കളർ പത യും ഉണ്ട് ഷുഗർ ഉണ്ട് പിന്നെ വെള്ളം കുടിച്ചു പത്തു മിനിറ്റ് കഴിഞ്ഞാൽ മൂത്രം ഒഴിക്കാൻ ഉണ്ടാകും സാർ ഇത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ പ്ലീസ് റിപ്ലൈ 😥
സർ എനിക്ക് 59 age അത്ഭുമിൻ trace ആണ് ഷുഗർ ഇല്ല ബിപി ഇത് കേട്ടപ്പോൾ ബിപി 140 ആയി പിന്നെ കുറഞ്ഞു amlodipine 2-5 ന്റെ പകുതി dr night ൽ കഴിക്കാൻ പറഞ്ഞു സ്കാൻ ചെയ്തു കുഴപ്പമില്ല വീണ്ടും യൂറിൻ ടെസ്റ് കല്ല് ഉണ്ടന്ന് പറഞ്ഞു urinyello ഷീണിച്ചു പോയി dazpro -dha പൊടി കഴിക്കുന്നത് കൊണ്ട് probalam ഉണ്ടോ ഏതു dr നെ കാണണം പറയാമോ
എനിക്ക് മൂത്രത്തിൽ കൂടി പ്രോടീൻ പോകുന്നതിന്റെ അളവ് 15000ആയിരുന്നു ഇപ്പോൾ അത് 3500ആയി കുറഞ്ഞു ഇപ്പോൾ കഴിക്കുന്ന tablet tacrolimas2എംജി 2 നേരം ഇത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
ഒരു വർഷത്തിലേറെയായി മൂത്രത്തിൽ പത. മൂത്രം ടെസ്റ്റ് ചെയ്തു അതിൽ ഒന്നുമില്ല ക്രിയാറ്റിൻ ഇല്ല മുമ്പ് കുറെ കുറച്ച് രക്തം കണ്ടിരുന്നു. മിനിഞ്ഞാന്ന് മൂത്രം പരിശോധിച്ചു അതിൽ മൂത്രം ക്ലിയർ ആണ്
ഡോകടറെ എനിക്ക് ചെറു പ്പത്തിലെ മൂത്രത്തിൽ പത യുണ്ട് ഇപ്പോൾ എന്നിക്ക് 78വയസ്സായി ഇപ്പഴും പതയുണ്ട് കുറേ പ്രാവശ്യം മൂത്രം പരിശോദിച്ചു കുഴപ്പമില്ലാ എന്നാണ് ഡോക്ടർമാർ പറഞ്ഞത്
Very valuable ഇൻഫർമേഷൻ
👌❤️ 🙏. Thanks Dr. Sir. 👌
Dr Eric Berg suggested avoid snacking at night and also have dinner by 6:30pm, if this is happening mostly in morning.
Ellam valarey brief aayipparanhu.Thank you Dr.🙏🙏
Really great
Sir
Ur info is
Crystal clear
I salute you 🙏🙏🙏🙏
whatsapp.com/channel/0029Va94tTk0bIdsmbBBaC0P
വളരെ പ്രധാനപ്പെട്ട ഒരു വീഡിയോ.നന്ദി ഡോക്ടർ 🙏
u എനിക്ക് മൂത്രത്തിൽ പത ഉണ്ട്. പരിശേധിച്ചു കിഡ്നി പ്രശ്നം ഇല്ല മുത്രത്തിൽ ഇൻഫെക്ഷൻ ആണ് ഗുളിക 5 ദിവസ കഴിച്ചു നല്ല പോലെ വെള്ളം കുടിച്ച രോഗം മാറി
ന്ത് ടെസ്റ്റ് ആണ് ചെയ്തേ? മൂത്രം ഒഴിക്കുമ്പോൾ വേദന ഉണ്ടായിരുന്നോ ആ സമയത്ത്
നന്ദി..... പരിശോധിച്ചു കുഴപ്പമില്ല🙏
വളരെ നന്ദി ഉണ്ട് സർ 🙏
എനിക്ക് മൂത്രത്തിൽ പത ഉണ്ട് ടെസ്റ്റ് ചെയ്തപ്പോൾ 240 പ്രോടീൻ എനിക്ക് ബിപി ഇല്ല ഷുഗർ ഉണ്ട് നോർമൽ ആണ് കൊറോണ വന്നിരുന്നു ഒരു വർഷം മുൻപ് അതിന്ന് ശേഷം ആണ് ഇങ്ങനെ ഇത് കിഡ്നി തകരാർ ആയിരിക്കുമോ Dr കാണിച്ചപ്പോൾ ഗുളിക തന്നിട്ടുണ്ട് ELSTtO 5,,,,,,TELSAR 20 ഈ ഗുളികകൾ തന്നിട്ടുണ്ട് പ്രോടീൻ 240 കൂടുതൽ ആണോ siir
ippol enthayi
Thank You DOCTOR 🙏🙏🙏🤝👏👏👏💚💚💚💐
Thank you very much Dr for your valuable information ❤️❤️👍
Good information Dr. D........ Thank u sooo muchhhhh👏🏻👏🏻❤️
ഒരു ചെറിയ കഥ : ചെറുപ്പകാലത് മീൻ പിടിക്യൻ പോകും വീടിന്റെ അടുത്തുള്ള തോട്ടിൽ വീട്ടുകാർ അറിയാതെ ഞങ്ങൾ ഒരു 5 പേരൊക്കെ ഉണ്ടാകും ചൂണ്ട ഇടും കുറെ കഴിയുമ്പോൾ മീൻ കിട്ടാതെ ആകുമ്പോൾ ആ തൊട്ടിലേക്കു മൂത്രം ഒഴിക്കും പത വരാൻ വേണ്ടി പത കാണുമ്പോൾ മീൻ വരും എന്ന് കേട്ടിട്ടുണ്ട് അങ്ങനെ ആണേൽ പണ്ടേ വരുമായിരുന്നു.
ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിൽ നല്ല പോലെ പൊക്കിപിടിച്ചു ഒരു ഗ്ലാസ് വെള്ളം ഒഴിക്കു പത വരുമോ ഇല്ലയോ എന്ന് അറിയാം
ഇത് അങ്ങനത്തെ പത അല്ല
@@vijayacharyaphotography58
ഒരു മഗ്ഗിൽ മൂത്രമൊഴിച്ച് ടാപ്പിൽ നിന്നും വെള്ളം കുത്തിയൊഴിച്ച് നോക്കൂ. നല്ല പത കാണും. മഗ്ഗിൽ പിടിച്ച് മൂത്രത്തിന് പതയില്ലെങ്കിലും വെള്ളമൊഴിച്ചാൽ പതയും
Good information Doctor 👍
വെരി ഗുഡ് മെസ്സേജ്❤❤❤
Thanks dr🙏🙏
Veryusefully vediosperfectly corectsarinte orovediosum kanankathirikkunnu
എനിക്ക് 7മാസം ആയി പത ആൽബമിന് ++ രണ്ട് കിഡ്‌നി ലും കല്ലുണ്ട് ഒന്നിൽ 2.7 ഒന്നിൽ 2.3 ഇപ്പോൾ രാവിലെ രണ്ട് നേരം പത ഉണ്ട് ഫുഡ് നന്നായി കഴിച്ചാൽ 3 4ടൈം ഉണ്ടാവും പത 24hr യൂറിൻ ടെസ്റ്റിൽ ഡെയ്റ്റ് ഫുഡ് ടൈമിൽ 149 ആണ് പ്രോട്ടീൻ ലീക് കാണിച്ചേ
ഇപ്പൊ മാറിയോ plsrpy
ഞാൻ നിന്നു മൂത്രം ഒഴിച്ചാൽ നോക്കുന്ന സമയം പത കാണും കുത്തി ഇരുന്നു പെടുത്താൽ പത കാണത്തില്ല നേരം വെളുക്കുമ്പോൾ അത്യം മൂത്രം ഒഴിക്കുന്ന സമയത്തു പത കാണർ ഒണ്ടു പിന്ന ഒള്ള മൂത്രത്തിൽ പത കാണത്തില്ല.
Thank you Dr.D
Thanks Dr.
Thank you doctor useful video
മൂത്രത്തിൽ പത ഉണ്ടാകുന്നത് മൂത്രത്തിന് മാത്രം തകരാറു കൊണ്ടല്ല. മൂത്രം വീഴുന്ന സ്ഥലത്തെ ആൽക്കലൈൻ ആസിഡിറ്റി മുതലായ സാന്നിധ്യം കൂടി ആശ്രയിചിരിക്കും. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ഒരു ചാനലും കൊണ്ട് ഓരോരുത്തര് വന്നോളും.
അൽപ്പന് അർഥം കിട്ടിയത് തന്നെ
Thank you very much. Dr:
Very much informative.. Thank you Doctor Sir..👍❣️
Sir anik Kura ayit urine el patha und, urine routine test chayyethu,appo, nitrate and leucocyte positive ane ,ethe present ayathe konde anoo
Thanks Doctor for the valueable information. 🙏
എനിക്ക് കീറിയാറ്റിനിൻ 1.5 ഉണ്ടായിരുന്നു ഇപോൾ 1.1 ആന് ഞാന് സോടിയം കാർമ്പനെറ്റ് 300 2 ഗൂള്ളി ഗ കഴിയുന്നുണ്ട് ഈ ഗുളികയ്ക് സെട് എഫക്റ്റ് ഉണ്ടാ Dr 6 മാസം കഴിഞ്ഞ് കാണാന് പറഞ്ഞിരുന്നു കണ്ടിട്ടില
Moothrathi patha kanunnundo?
വളരെ ശ്രദ്ധിക്കുക .... ഭക്ഷണം ക്രമീകരിക്കുക ... ഉപ്പ് ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക ... ക്രിയാറ്റിനിൻ 1 . 1 - -ൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക മുട്ടയുടെ വെള്ള കഴിക്കുക ... പാലും വെള്ളം .. ഉപ്പ് കുറച്ച് ചെറുപയർ പുഴുങ്ങിയത് ..! മത്സ്യ-മാംസങ്ങൾ ഒഴിവാക്കുക ... ഇത് ഞാൻ ചെയ്യുന്നുണ്ട് ... പഥ്യമാണ് ശ്രദ്ധിക്കുക ... ടെൻഷൻ പാടില്ല ... BP control ചെയ്യുക ...
@@lalutt7584 1.4 und food control enthakaya Njan gulfil ann
Sir Ente ee Aasukam maran enthu cheyyanam kidney thakaranilano Sir please reply 🙏
പതയുണ്ട് ഇടക് മൂത്രത്തിൽ... പക്ഷെ ടെസ്റ്റ് ചെയ്തപ്പോൾ ആൽബമിൻ ഇല്ല... Q
വൃഷ്ണം വീർത്തിരിക്കുന്നു sugar ഉണ്ട് liver zirocis u ഉണ്ട് എന്തു treatment ആണ് ഏതു dr നീ ആണ് കാണേണ്ടത്
Treatment enthayi bro
20കൊല്ലമായി മൂത്രത്തിൽ പതയുണ്ട് ഞാൻ നോക്കാറുണ്ട് സത്യമാണ് എനിക്ക് ഇതു വരെ ഒരു പ്രശ്നവും ഇല്ല.....
പ്രശ്നം വല്ലതും 🥹
7 വർഷമായി കൂടുതൽ പതയുണ്ട് ഇതുവരെ ഒന്നുമില്ല ഷുകർ പണ്ടെയുണ്ട്
@@usmanmalapuramഎനിക്കും
പത ഏങ്ങനെ ആണ്?
@@QualityAlBunyan അതിപ്പോ എങ്ങനാ പറയാ 😁
1.4 creatin Alb 5:8 und നല്ല urine പദയുണ്ട് ഉണ്ട് ഞാൻ എന്താണ് ചെയ്യണ്ടത് cretine 4 മാസമായി കുറയുന്നില്ല
വർത്തും പൊരിച്ചതും ഒഴിവാകുക
പഴവും പച്ചകറികളും കഴിക്കുക റെഡ് മീറ്റ് ഉപേക്ഷിക്കുക ധാരാളം വെള്ളം കുടിക്കുക. അര മണിക്കുറെങ്കിലും സ്പീഡിൽ നടക്കുക.
Thanku Dr🙏🏼👍🏻
Dear sir ,yenike valare upakarapredhamaya video ,urine pass aakumbol patha unde dharalam vellam kodikkarunde urine nalla white niramane ,yethayalum oru Dr re kanan theerumanichu Thank you so much sir
Dr kaanicho
Entaan ipozhate avasta?
മൂത്രത്തിൽ പദ കാണുന്നു..dr:..ഷുഗർ .. പ്രഷർ.. ഉണ്ട്... എന്താ ചെയ്യേണ്ടത്...
Dr fsgs ne patti paranju theroo
പറഞ്ഞു തന്നതിന് വളരെനന്ദി doctor
Thanks doctor. Good information
സർ മുത്രം ഒഴിച്ചു കൈഞ്ഞാൽ തുള്ളി വരുന്നത് എന്ത് കൊണ്ടാണ്
ഇത് മാത്രം യോട്ടൂബിൽ എഴുതി നോക്കുക
Dear dr.well explained. Very clear.❤
Namaskaaram dr 🙏🙏
പ്രോട്ടീൻ ലീക്ക് എന്ന അസുഖത്തിന് പറ്റിയ ഭക്ഷണ രീതി ഒന്ന് പറഞ്ഞ് തരാമോ.sir
ഈ രോഗം പൂർണ മായി മാറില്ലേയ് 🤔
8:45 8:45
What is the medicine to control albumin in urin
Good🌹👍
Sir,
What are the urine tests to be done?
എന്റെ 6 വയസ്സ് ഉള്ള മോന് ഇടക് കാണുന്നുണ്ട് ഏതു വിഭാഗം dr നെ കാണിക്കേണ്ടത്
Nephrologist
Sir Enikku 4 year aayi Urinil patha undu sugar chilappol koodum pinne kurayum B.p. control aanu Coloustrol 250 aanu creatinine 0.8 aanu. PH. 7.0. aanu
നമ്മുക്ക് oru WhatsApp group തുടങ്ങിയാലോ?മൂത്ര ത്തില്‍ പ ത ഉള്ളവരുടെ. Treatment related
Dr enthu paranju
ഡോക്ടർ എനിക്ക് ഒരാഴ്ച്ച മുൻപ് വരെ മൂത്രം ഒഴിക്കുമ്പോൾ പത ഉണ്ടായിരിന്നു ഒരു 10 പ്രാവശ്യം ഒക്കെ മൂത്രം ഒഴിച്ചാൽ 1 2 പ്രാവശ്യം കാണാം അതും ഇരിന്നു ഒഴിക്കുമ്പോൾ ഇല്ലാ. പിന്നെ 4 5 ദിവസമായിട്ട് തീരെ ഇല്ലാ. ഇന്നലെ വീണ്ടും അങ്ങനെ ഉണ്ടായി മൂത്രം ഒഴിക്കുമ്പോൾ ചെറുതായി പത കണ്ടു. ഇന്നലെ മുതൽ ചെറുതായി പനി ഉണ്ട് അത് കാരണം ആവുമോ?
പിന്നെ ഇന്ന് രാവിലെ ആദ്യ മൂത്രം ഒഴിച്ചപ്പോൾ കുറച്ചു കൂടുതൽ കണ്ടു ചെറുതായി yellow കളർ ആയിരിന്നു. ഇത് എന്ത് കൊണ്ടാവും?
Good information
Hi doctor, Routine sugar പരിശോധിച്ചപ്പോൾ albumin അടക്കം എല്ലാം നോർമൽ ആണ്... പക്ഷെ പത ഉണ്ട്... ഷുഗർ ഇല്ല... എന്തായിരിക്കും പ്രശ്നം ഡോക്ടർ?
വെള്ളം കുടി, വ്യായാമം, ഉറക്കം എന്നിവ കുറവാണ്... ടെൻഷൻ anxiety കുറച്ചു കൂടുതൽ ആണ് എനിക്ക്
ഇപ്പോഴും ഉണ്ടോ.. എനിക്ക് പത ഉണ്ട്
illa, test cheythu kaanichu, patha mind cheyyenda ennanu paranjath, normal anu, oru MDye kaanich urine ella testum cheythu nokkkoo, ennal pinne kuxhappamilla @@flyquick1306
എനിക്കും ഇടക്ക് പത കാണാറുണ്ട്
Enikkum same
First watching
Second
Stone problem undenkil daily foarm undaakumo?
Super👌🙏👍
കിഡ്നി അരിപ്പക്ക് prblm ഉണ്ടെങ്കി ഗുളിക കൊണ്ട് മാറുമോ sir...
റിപ്ലൈ കിട്ടിയോ
ഇല്ല
Very well explained
Micro albumin
>200 mg/L കുഴപ്പമുണ്ടോ?
വെള്ളം നല്ലം കുടിക്കുന്നുണ്ട് ഒരു പാട് തവണ മുത്രം ഒഴിക്കുന്നുണ്ട് മുത്രം ഒഴിച്ചു കൈയുമ്പോൾ last മുത്രം പാളുന്നത് എന്ത് കൊണ്ട്
ആണോ 😂
😂😂😂😂
റെയിൽവേ ഒന്നു വിളിച്ചു ചോദിക്ക് 😂
മൂത്രം പളുന്നത് prospectic ഗ്രന്ഥിയുടെ
വീക്കം കാരണം ആകാം രാത്രിയിൽ
പല പ്രാവശ്യം മൂത്രം പോകുന്നോ
നിങ്ങൽ ഇഎംഎസ് ഹോസ്പിറ്റൽ പെരിന്തൽണ്ണയിലെ vp അൻവർ ഡോക്ടറെ കാണുക
നിങ്ങളെ കളി യക്കുന്നവർക്ക് ക്യാൻസർ രോഗം പ്രതീക്ഷിക്കാം
കാരണം ദൈവം വലിയവനണ്
വിടില്ല പൊന്നെ😅😅😅😅 റെയിൽവേയെ വിളിക്കാൻ പറഞ്ചവൻ
ട്രെയിനിൽ നിന്ന് വഴുതി വീണെങ്കിലും ചാവും 😮😮😮😮
😢
Fever varumbo adumayi relate cheydu patha varumo
ഡോക്ടർ എനിക്ക് ഇടക്ക് ചില സമയങ്ങളിൽ പത കാണാറുണ്ട് അധികവും രാവിലെ മൂത്രം ഒഴിക്കുമ്പോൾ. പനി ഒക്കെ ഉള്ള സമയത്ത് ആണ് കുടുതലും കാണാറുള്ളത് അല്ലാത്ത സമയത്ത് ഇടക്ക് ഉണ്ടാവാറുണ്ട് ഇത് എന്ത് കൊണ്ടാണ്?
Enikum😮
പാത വരുന്നുട് ഷുഗർകുടുബോൾ മൂത്രം പോവുന്നെടും വരൾച്ചയും ചൊറിച്ചിലും പാതയും അതുമരുനാണ് കഴിക്കേടത്
Pregnet samayath varunath bithimutt anno sir
Very good information
Please stay one ..
Great topic ✌️👍🏻
എനിക്ക് കാലിൻ്റെ കണ്ണയ്ക്ക് നീരുണ്ട് എല്ലാ tastഉം ചെയ്തു ഒരു കുറവും ഇല്ല
മൂത്ര പഴുപ്പ് ഉണ്ടെങ്കിലും പത കാണും. അനുഭവം ഗുരു.
Enikum und ningalk maario epol
@@arunakv928 ചെറിയൊരു പത എല്ലാവർക്കും ഉണ്ടാവും. urine test ചെയ്യുക 50 രൂപയെ വരൂ.പ്രോട്ടീൻ ലീക്കും മൂത്രപഴുപ്പും ഒക്കെ അറിയാൻ പറ്റും
@@c.shukkoor259 njan test cheythu veendum 400 ayallo
@@c.shukkoor259
Yurin enth testa cheyyendath
@@c.shukkoor259enthaayi ipo patha indo
Doctorne consult cheyyan ntha cheyyende.proper place evdaya
'നന്ദി ബാ' നന്ദി സാർ* സാർ
👍👍
Micro albamin 3.5 normal ano
Tankyoo
സർ, കുട്ടികളിൽ മൂത്രത്തിൽ കാണുന്ന പതയെ കുറിച്ച് ഒന്ന് വിശദമാക്കി തരാമോ?
da ente kunjinum undeda.dr ne kanicho
കാണിച്ചോ ?
Plz reply...Dr kaanicho
Reply
മൂത്രം ഒഴിച്ചാൽ പതയില്ലാത്തവർ വരൂ
ഇന്തുപ് കഴിക്കാമോ
മൂത്രം ഒഴിക്കോബോൾ രണ്ടു സൈഡ് ആയിട്ടാണേ പോവുന്നു അതിന് എത്തഗിലോ പരിഹാരം ഉണ്ടോ
Prostate veekam undo?
എനിക്ക് സോപ്പ് പത പോലെ ആണ് മൂത്രം ഒഴിക്കുമ്പോൾ appolum
ടെസ്റ്റ് ചെയൂ
Test cheyto
നന്നായി വെള്ളം കുടിക്കൂ
@@abdulhaseeb5384 യൂറിക് ആസിഡ്, കല്ല് ഉണ്ടെന്ന് പറഞ്ഞു
Sir. ഞാൻ കൂടുതൽ വെള്ളം കുടിച്ചു മൂത്രം ഒഴിച്ചാൽ എനിക്ക് മൂത്രത്തിൽ പത ഇല്ല നല്ല വെള്ള കളർ മൂത്രം പക്ഷെ. വെള്ളം കുടി കുറവ് ആയാൽ മൂത്രം ഡാർക്ക് കളർ പത യും ഉണ്ട് ഷുഗർ ഉണ്ട് പിന്നെ വെള്ളം കുടിച്ചു പത്തു മിനിറ്റ് കഴിഞ്ഞാൽ മൂത്രം ഒഴിക്കാൻ ഉണ്ടാകും സാർ ഇത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ പ്ലീസ് റിപ്ലൈ 😥
000
പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾക്ക് ക്ഷീണം അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ ഉണ്ടാകും
സർ എനിക്ക് 59 age അത്ഭുമിൻ trace ആണ് ഷുഗർ ഇല്ല ബിപി ഇത് കേട്ടപ്പോൾ ബിപി 140 ആയി പിന്നെ കുറഞ്ഞു amlodipine 2-5 ന്റെ പകുതി dr night ൽ കഴിക്കാൻ പറഞ്ഞു സ്കാൻ ചെയ്തു കുഴപ്പമില്ല വീണ്ടും യൂറിൻ ടെസ്റ് കല്ല് ഉണ്ടന്ന് പറഞ്ഞു urinyello ഷീണിച്ചു പോയി dazpro -dha പൊടി കഴിക്കുന്നത് കൊണ്ട് probalam ഉണ്ടോ ഏതു dr നെ കാണണം പറയാമോ
Eppoyetha avastha parayamo??Abdul Hameed.
@abdulhameed ur current situation ?
Neer illah but patha ind pain onnum illah
❤❤❤❤
Test entanu
Dr എന്നിക്ക് ആൽബിൻ + ആണ്. ക്രിയാറ്റിൻ 0.8 കൊളോസ്ട്രോൾ 180
എന്നിക്ക് 29 വയസ്സ് ആയി. പ്രഗ്നൻസിക്ക് പറ്റുമോ. പ്ലീസ് റിപ്ലൈ
Enthaayi.motrathil patha indo
@@rajeenarasvin9306 ഇപ്പോൾ ഇല്ല
@@rajeenarasvin9306 നിങ്ങൾക്ക് ഉണ്ടോ എന്റെ ഇപ്പോൾ സുഖമുണ്ട്. മെഡിസിൻ കഴിക്കുന്നു
Enthqyi
Nigalude enikum ith pole aan
❤sr
Informative
കുറെ നേരം പിടിച്ചു ഒഴിക്കുമ്പോൾ പത.. എല്ലായ്‌പോഴും ഇല്ല
നമസ്കാരം dr
എനിക്ക് മൂത്രത്തിൽ കൂടി പ്രോടീൻ പോകുന്നതിന്റെ അളവ് 15000ആയിരുന്നു ഇപ്പോൾ അത് 3500ആയി കുറഞ്ഞു ഇപ്പോൾ കഴിക്കുന്ന tablet tacrolimas2എംജി 2 നേരം ഇത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
എവിടെ ആണ് treatment ചെയുന്നത്?ഏത് doctor ആണ് കാണിക്കുന്നത്?suger undo?
അതു പാത കുറയാൻ കഴിക്കുന്ന ഉളിക യാണോ
Athu hospitalil anu tretment dr name onnu parayamo
ക്രിയാറ്റിനിൽ വേരിയേഷൻ ഉണ്ടോ
Bro ithh maritt oru 10year ayii sanan adicha sen onum ialalo
ഒരു വർഷത്തിലേറെയായി മൂത്രത്തിൽ പത. മൂത്രം ടെസ്റ്റ് ചെയ്തു അതിൽ ഒന്നുമില്ല ക്രിയാറ്റിൻ ഇല്ല മുമ്പ് കുറെ കുറച്ച് രക്തം കണ്ടിരുന്നു. മിനിഞ്ഞാന്ന് മൂത്രം പരിശോധിച്ചു അതിൽ മൂത്രം ക്ലിയർ ആണ്
Then nothing to worry.. normal karanangal undu
Micro Albumine ethranu?
@Jaz Z kidney function tests.blood urea
Uric acid
Creatinine
@@drdbetterliferft ok anu dr.but urine patha ind.appo ini urine test cheyamo dr please replay
@@drdbetterlifedr test ellaam ok anu.but enthu kondanu patha varunathu.perids timil koduthal anu
very good mesge
Enik kidney stone ind but njan eppo urine pass cheyyumbozhum foamy ayyittu ulla urine annu kanapedunnathu?
Enthayi bro,,, any update ?
Albumin faint trace കാണിക്കുന്നത് കുഴപ്പമാണോ
Enthaayi
ഏതു ഡോക്ടറെയാണ് കാണികണ്ടത്?ഏതെല്ലാം ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത്, ഡോക്ടർ 🙏
വയറ് സ്കാൻ ചെയ്യുക ക്രിയാറ്റിൻ നോക്കുക
See a Nephrologist.
Hi
Kuttikalkk undakumo 14 vayassulla aalkk
Vellam nannayi kudippikuka...
Ente monum undu 12yrs
@@rose-hs3hh Urine Re test cheyanam..problem ill engil vellam nannayi kudikuka..
@@UshaKumari-lt4us അത് എന്ത് ടെസ്റ്റ് ആണ്?
Labil poyi urine R.E. test cheyanam ennu parayanam...p.h value ethraynennu nokan parayanam...illengil ph nokkilla 50 roopa anu.
👍
🙏🙏🙏🙏🙏
ഡോക്ടർ ഒരു ദിവസം ആറു വട്ടം മൂത്രമൊഴിക്കുമ്പോൾ മൂന്നു വട്ടം പത കാണാം
Answer kittiyal msg cheyane bro enikkum und
@@jobinjoyjoy4754Ans kittyoo
ഡോകടറെ എനിക്ക് ചെറു പ്പത്തിലെ മൂത്രത്തിൽ പത യുണ്ട് ഇപ്പോൾ എന്നിക്ക് 78വയസ്സായി ഇപ്പഴും പതയുണ്ട് കുറേ പ്രാവശ്യം മൂത്രം പരിശോദിച്ചു കുഴപ്പമില്ലാ എന്നാണ് ഡോക്ടർമാർ പറഞ്ഞത്
എത്ര വയസ്സ് muthal
Urologist doctor