817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease
    ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ രക്തം,ആഹാരം,വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. ജീവിതശൈലിയും ഭക്ഷണത്തിലെ പാകപ്പിഴകളും രോഗങ്ങളിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണമെന്നു നോക്കാം.
    വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. ഉദാ: ഒരു 60 കിലോ ഭാരമുള്ള വൃക്കരോഗം ഉള്ള വ്യക്തിക്ക് 60×0.8 = 48 ഗ്രാം പ്രോട്ടീൻ ഒരു ദിവസം കഴിക്കാൻ പാടുള്ളു. അതായത് വൃക്ക തകാരുള്ളവർക്ക്‌ പ്രോട്ടീന്റെ അളവ് ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം ആണ്.
    ഇന്ത്യയിൽ 10 ശതമാനം ആളുകളിൽ വൃക്കരോഗം പിടിപെടുന്നൂവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൃക്ക രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും കഴിക്കേണ്ട ആഹാരങ്ങളും വിവരിക്കാം.
    ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #KidneyDiseaseMalayalam #KidneyDiseaseSymptoms
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 213

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +67

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @ri.1755
      @ri.1755 3 ปีที่แล้ว +5

      Thank you for sharing good information and messages with us at every moment. Thank u Dr.D better life and all your team. May God bless you.👍👍

    • @ri.1755
      @ri.1755 3 ปีที่แล้ว

      Maybe need useful informations can help. Thank you for your kind advice and help. Thank you Dr.D.😊😊

    • @ri.1755
      @ri.1755 3 ปีที่แล้ว +1

      What happened to the video premiering. Dr.D. not found. It's removed. What happened for that. Sorry dr. I don't know. Sorry. About to know. That's all. Sorry dr.

    • @akbarm5824
      @akbarm5824 3 ปีที่แล้ว

      18 vayasinu thazhe ullavark covidinu sesham prameham undakunnu ennu innale newsil
      paranju. ath sathyamano

    • @raginpr8426
      @raginpr8426 2 ปีที่แล้ว

      ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർ എന്തോക്കെ ശ്രദ്ധിക്കണം ഒരു വീഡിയോ ചെയ്യാമോ

  • @ramzanusworld1175
    @ramzanusworld1175 3 ปีที่แล้ว +44

    നല്ല അറിവ് പകർന്നു തരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർ ക്കാകട്ടെ ഇന്നത്തെ നമ്മുടെ 👍👍👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +13

    ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊
    നന്നായിരുന്നു ഡോക്ടർ 👍🏻

  • @madhur8423
    @madhur8423 3 ปีที่แล้ว +5

    അൽപം കിഡ് നിshrinkage ഉണ്ട്.വളരെ കൃത്യമായ കണക്കുകൾ സഹിതം പറഞ്ഞതിന് ഒരു പാട് നന്ദി സർ

  • @balanramankutty530
    @balanramankutty530 2 ปีที่แล้ว +3

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് അഭിവാദ്യങ്ങൾ

  • @AbdulAzeez-mr9my
    @AbdulAzeez-mr9my 3 ปีที่แล้ว +7

    جزاكم الله خير

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว +4

    Thanks dr valuable information, 👍👍🙏

  • @maryettyjohnson6592
    @maryettyjohnson6592 ปีที่แล้ว +1

    Dr, pls mention the food stuff which we have to use to solve the problem. Thank you so much for your valuable information, Dr. Pls reply.

  • @GREENHARVESTORGANICS
    @GREENHARVESTORGANICS 7 หลายเดือนก่อน +1

    🌹🌹 Excellent information you have provided through this session

  • @suhasinib9673
    @suhasinib9673 2 หลายเดือนก่อน

    വളരെ നല്ല സന്ദേശം dr thankyou ❤️🙏🏽

  • @geetharajeev5134
    @geetharajeev5134 2 ปีที่แล้ว +4

    Thank you Dr. Very useful🙏

  • @beenageorge8263
    @beenageorge8263 3 ปีที่แล้ว +3

    Good information, thank you so much doctor, God bless you🌹

  • @aboobackertharayil9032
    @aboobackertharayil9032 2 ปีที่แล้ว +1

    നല്ല അറിവ് തന്നതിന്. ഡോക്ടർ ക് നന്ദി

  • @ri.1755
    @ri.1755 3 ปีที่แล้ว +4

    Thank you Dr.D to help with this better information. Helpful for all. It's a very important and very useful information. Thank you Dr.D. love it.👍👍

  • @babygirijac5611
    @babygirijac5611 10 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം

  • @sujathasubi4193
    @sujathasubi4193 11 หลายเดือนก่อน +1

    Thank you Dr. For your information

  • @ushaindran5433
    @ushaindran5433 2 ปีที่แล้ว +1

    Very good information. Tank you doctors 🙏🙏🙏

  • @farsanaansar6744
    @farsanaansar6744 2 ปีที่แล้ว +1

    Very useful information.... Ente hus kindly petient anu so helpful anu... Thankyou...

  • @sajyjose2086
    @sajyjose2086 3 ปีที่แล้ว +2

    Good morning Dr.

  • @abdulazeezparayil3719
    @abdulazeezparayil3719 3 ปีที่แล้ว +2

    Very good information, thank u dr

  • @nspillai6622
    @nspillai6622 3 ปีที่แล้ว +2

    Thanks Dr. All ur videos are really helpful for common people. You presentation is in very simple manner. May God bless u and ur fly.

  • @inspiringminds1510
    @inspiringminds1510 3 ปีที่แล้ว +3

    doctor can u do a video on increasing amount of melanin in our body? please...

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว +1

    വളര യൂസ്ഫുൾ നിർദ്ദേശങ്ങൾ. എഴുതി വയ്ക്കേണ്ടത്. പാടുപെട്ട് പഠിച്ച ന് ന്നായി അവതരിപ്പി: ച്ചു ഇവരൊക്കെയാണെ ദൈവ പ്രതിനിധികൾ നമുക്കായി .

    • @lathamudapuram2317
      @lathamudapuram2317 ปีที่แล้ว

      /- എന്നാണിവരൊക്കെ കച്ചവടക്കാരാകുക. ആ ക്കുകയല്ല, ആക്കുകയാവാം.

    • @lathamudapuram2317
      @lathamudapuram2317 ปีที่แล้ว

      l😅 ആ കുകയല്ല ആക്കുകയാണ് ശരി.

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว +4

    Thank u Dr ❤❤

  • @asokansreedharan4894
    @asokansreedharan4894 8 หลายเดือนก่อน

    Valuable information thank you.

  • @marakkarsmart6261
    @marakkarsmart6261 2 ปีที่แล้ว +1

    നല്ല അറിവ്

  • @sabugeorge1355
    @sabugeorge1355 10 หลายเดือนก่อน

    Very good information. God bless you ❤❤

  • @shego4617
    @shego4617 ปีที่แล้ว

    Thank you doctor...may god bless you.

  • @ponammapn6843
    @ponammapn6843 ปีที่แล้ว

    Thank you sir for your valuable information God bless you ♥️

  • @asethumadhavannair9299
    @asethumadhavannair9299 ปีที่แล้ว +1

    Thank you Dr for giving valuable information on CKD and its treatment.

  • @rafeekmalappuram3153
    @rafeekmalappuram3153 2 ปีที่แล้ว +1

    നന്ദി

  • @syamalas1395
    @syamalas1395 2 ปีที่แล้ว +6

    Thank you sir 🙏 കപ്പലണ്ടി കഴിയ്ക്കാമോ, ഈ രോഗം അറിയാൻ, creatin test അല്ലാതെ വേറെ പ്രധാന test വല്ലതും ഉണ്ടോ സർ

  • @geethan9813
    @geethan9813 4 หลายเดือนก่อน

    നന്ദി ഡോക്ടർ

  • @unnikrishnankv7796
    @unnikrishnankv7796 2 ปีที่แล้ว +1

    Namaskaram Dr sir 🙏

  • @nishajoshy2787
    @nishajoshy2787 8 หลายเดือนก่อน

    Very good information 👍

  • @sabithaam8503
    @sabithaam8503 3 ปีที่แล้ว +1

    ഒത്തിരി താങ്ക്സ് sir

  • @ershadkm2911
    @ershadkm2911 ปีที่แล้ว

    ❤❤❤❤❤❤. good message. Thankyou. Dr....❤❤❤❤

  • @shymolm9338
    @shymolm9338 2 ปีที่แล้ว +2

    Thank u sir 🙏

  • @abidyalkk240
    @abidyalkk240 ปีที่แล้ว

    Useful information tks

  • @nkliba6560
    @nkliba6560 3 ปีที่แล้ว +1

    Thank you Dr

  • @respondent5226
    @respondent5226 11 หลายเดือนก่อน +1

    Super. Doctor ❤❤❤

  • @safiyafazal6678
    @safiyafazal6678 3 ปีที่แล้ว +2

    Thnku dr

  • @nandhus7097
    @nandhus7097 2 ปีที่แล้ว +1

    Thank you sir

  • @vkkarthikeyan337
    @vkkarthikeyan337 ปีที่แล้ว

    Very good information

  • @rahmathmuqtharali9515
    @rahmathmuqtharali9515 11 หลายเดือนก่อน

    Thanks doctor 👍

  • @sureshkaliparampil5699
    @sureshkaliparampil5699 10 หลายเดือนก่อน

    Veryverygodd,dr

  • @user-dr2ry4mm6k
    @user-dr2ry4mm6k 2 ปีที่แล้ว +1

    നല്ല അറിവ് God bless you

  • @ygmoni8140
    @ygmoni8140 11 หลายเดือนก่อน

    Thanks,dr,

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว +1

    നമസ്കാരം ഡോക്ടർ. ഈ.അറിവുകൾ പറഞ്ഞു മനസ്സിലാക്കി തന്ന.ഡോക്ടർ ക്..വളരെ നന്ദി ഡോക്ടർ സതേഷം. സതേഷം സതേഷം 😚😚😚

  • @ABDULSALAM-le6qv
    @ABDULSALAM-le6qv ปีที่แล้ว

    Thank u Dr ,,thank u lot

  • @user-mq4hu9hm2m
    @user-mq4hu9hm2m 3 หลายเดือนก่อน

    Tankyoudocutor❤

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @padminisreekumaran9933
    @padminisreekumaran9933 2 ปีที่แล้ว +2

    Dr grateful for giving this awareness of CKD. Request you to kindly give us more inputs on CKD

  • @JJ-esus
    @JJ-esus 3 ปีที่แล้ว +1

    What all foods to stop if having kidney stone 6.9mm * 4.6 mm?

  • @afsathaspooozzz7156
    @afsathaspooozzz7156 6 หลายเดือนก่อน

    താങ്ക്സ് Dr❤❤

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว +2

    Good information Dr ❤️🔥🙏👍👌

  • @raginikulathingal153
    @raginikulathingal153 10 หลายเดือนก่อน

    Thakyou sir

  • @Bhavyanitha
    @Bhavyanitha 2 ปีที่แล้ว +2

    Sir, creatine kurayaan kazikeenda foods ethokke ennu parayaamo

  • @khalikhvkd7912
    @khalikhvkd7912 9 หลายเดือนก่อน

    Dear Dr. what is seafood wich one

  • @ahamadali7033
    @ahamadali7033 2 ปีที่แล้ว

    thakyou.dr

  • @sindhumadhu5084
    @sindhumadhu5084 2 ปีที่แล้ว

    താങ്ക്‌യൂ ഡോക്ടർ

  • @user-om9qd5od6n
    @user-om9qd5od6n ปีที่แล้ว

    Thangyou

  • @murali9751
    @murali9751 3 ปีที่แล้ว +1

    Dr Third booster dose eduthu kazhinjal ethra divasum kazhinjal yathra cheyyam( nattil pokan)

  • @shamishami5389
    @shamishami5389 3 ปีที่แล้ว +2

    Kitni liver problem varathirikkan enthokke cheyyam

  • @AnithaKumari-i2t
    @AnithaKumari-i2t ปีที่แล้ว

    Njan kidney rogiyanu thudakamanu sir vedio kadu orupadu sandoshamundu edanu kazhikandathu ennu ariyillayirunnu

  • @jacobkuruvila4914
    @jacobkuruvila4914 2 ปีที่แล้ว

    Hallo Dr.my creatinine level is 1.14 mg/dl .u .micro alb. 3. pl guide me how much and which food i have to take.gm wise mesurment is not practucal.

  • @kasimsaqafi7940
    @kasimsaqafi7940 ปีที่แล้ว

    ماشاء الله👍👍👍

  • @girijamani2080
    @girijamani2080 2 ปีที่แล้ว +1

    Tanks

    • @girijamani2080
      @girijamani2080 2 ปีที่แล้ว

      👌👌👌🙏

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว

      Entha paayika innathe message valare ishtapettu 100%njan anganeyulla allane enne ithra clear ayi identify cheythallo

    • @abooyp3744
      @abooyp3744 2 ปีที่แล้ว

      good | nformation Docteർ

  • @alameen8212
    @alameen8212 3 ปีที่แล้ว +2

    Dr Live Oxegen patient aanu age 70 vaccine yedukkamo please 🙏

  • @NAWSHADKADAK-ASSERI
    @NAWSHADKADAK-ASSERI ปีที่แล้ว +1

    Hi Doctor
    Is omega 3 advisable to consume uric acid/ kidney patients? Please respond to it.
    Nawshad😊

    • @Shraddha860
      @Shraddha860 9 หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @khbavapurathur9896
    @khbavapurathur9896 9 หลายเดือนก่อน +14

    സാർ ഞാൻ ഒരു കിഡ്നി രോഗിയാണ്.. ഞാൻ കാണിക്കുന്ന Dr എന്നോട് ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ട ഒന്നും പറഞ്ഞു തന്നില്ല....

    • @Shraddha860
      @Shraddha860 9 หลายเดือนก่อน +3

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

    • @Ashaachu-q6b
      @Ashaachu-q6b 8 หลายเดือนก่อน

      Dayalisis ചെയ്യുന്നുണ്ടോ

    • @jameelaazad
      @jameelaazad 4 หลายเดือนก่อน

  • @libinlr7895
    @libinlr7895 5 วันที่ผ่านมา

    Kidney stone ennu parayunath Kidney rogam ahno

  • @rejanivarghese9853
    @rejanivarghese9853 2 ปีที่แล้ว +2

    Sir....ante... Kaalinte....pothack... Swelling... Unde....blood... Uriya.. Creatine... Normal... Ane... Urine. Albumine.. Present.possiteeve... Urine.puss.. Neumares.... Urine.. Bacteeriya... Present.possiteeve..urine.uriya. Unde..... Urine.,.creatine.... Unde.... Allathe.... Symtems.. Onnumilla... Ithe.... Kidneyide... Problem...ano
    ..sir...

  • @user-js2xx1gt1f
    @user-js2xx1gt1f 3 ปีที่แล้ว +2

    👍👍

  • @aminamuhammad4950
    @aminamuhammad4950 3 หลายเดือนก่อน

    Ente 2 yrs aya molku single kidney ullu.right kidney shrinkage ayi poyi.left reflux undu treatment cheythondirikkunnu..food engane koduknm dr prnju sadha pole ellam kodukkam enna.left kidney 100% wrk cheyyunnundu.enthanu cheyyendathu...😢pls rply dr

  • @indian2bharath634
    @indian2bharath634 2 ปีที่แล้ว

    oru coconut with water ethra pottassium undu doctor ..santhoshamayi karikku kudichirunna njan 😮

  • @sujathasuresh1228
    @sujathasuresh1228 3 ปีที่แล้ว

    Good information👌🙏🙏

  • @shamilp7578
    @shamilp7578 2 ปีที่แล้ว

    Very good
    Thang you
    Doctor

  • @pancharatnakeerthana
    @pancharatnakeerthana ปีที่แล้ว

    Njan diabetic patient Anu 55 kg undayirunnu ippol 50 kg ullu sugarum bp yum und colostrum und marunnum kazhikunnu 15 varshamayi kazhikunnu..... valiya control' onnum illa ......glinus mf um zoocapridum kazhikunnu....njan oru pachakakarananu...

  • @shylajank5135
    @shylajank5135 9 หลายเดือนก่อน

    സർ ... അബുദാബി ഏതു് ഹോസ്പിറ്റൽ ആണ് ഉള്ളത്..ഒന്ന് കാണാൻ പറ്റുമോ...❤❤❤

  • @MH.EDITS77
    @MH.EDITS77 3 ปีที่แล้ว +2

    Dr I have ചൊറിച്ചല്ല anyway

  • @viswanathanp8282
    @viswanathanp8282 5 หลายเดือนก่อน

    സാർ, ഒലീവ് ഓയിൽ കിഡ്നി രോഗികൾക്ക് ഗുണമാണോ, ദോഷമാണോ ചെയ്യുന്നത്.. ഇതിൽ പലരും പല ഉപദേശങ്ങളും പറഞ്ഞു കേൾക്കുന്നു. യാഥാർത്ഥ്യം എന്താണ്.എനിക്ക.1.6 ആണ് ക്രിയാറ്റിനിൻ.

  • @shihabmolathshihabmolath1643
    @shihabmolathshihabmolath1643 2 ปีที่แล้ว +1

    👍🏻👏

  • @sumans6744
    @sumans6744 3 หลายเดือนก่อน

    ക്രിയറ്റിൻ 2.2 ആണ് ഉറങ്ങൻ കിടന്നൽ കുറെ പ്രാവശ്യം മൂത്രം ഒഴിക്കാൻ എഴുന്നേൽക്കും മുത്രം അറിയാതെ പോകും 🙏🏻

  • @Achuuzz9955
    @Achuuzz9955 2 ปีที่แล้ว +1

    ❤️❤️

  • @Ashaachu-q6b
    @Ashaachu-q6b 8 หลายเดือนก่อน

    Grapes kazhikkaamo

  • @jintochalissery9664
    @jintochalissery9664 ปีที่แล้ว

    Ready to cook chapathi kazhikamo

  • @mathaithannimoottilvarkey965
    @mathaithannimoottilvarkey965 2 ปีที่แล้ว

    Sir, ente creatine 1.3 mg aanu, enikku kachi moru kazhikkamo, tea ku daily kashtichu 1 thudam milk edukkum, athu ok aano aano pl

  • @shalsmoments2790
    @shalsmoments2790 2 ปีที่แล้ว +1

    Hi, Doc could u pls advise us about the polycystic kidneys 🙏🏻

    • @Shraddha860
      @Shraddha860 9 หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @jayviswas9443
    @jayviswas9443 ปีที่แล้ว

    Sir uric acid video cheyyumo?

  • @manikandank5800
    @manikandank5800 7 หลายเดือนก่อน

    Sir my creatinine 1.07 any problem sir please reply sir

  • @shalinishalini1550
    @shalinishalini1550 2 ปีที่แล้ว +1

    ഒരുപാട് നന്ദി ഡോക്ടർ🙏 എനിക്ക് പ്രോട്ടീൻ ഡിസ്ചാർജ്ജ് ഉണ്ട് . ഇത് കുറയാനും ഈ ഭക്ഷണ രീതി മതിയാകുമോ?.

    • @RoshTok
      @RoshTok 8 หลายเดือนก่อน

      Mariyo

  • @raeaskcreyyu8747
    @raeaskcreyyu8747 ปีที่แล้ว

    Hlo

  • @noushadjase
    @noushadjase 6 หลายเดือนก่อน

    ഈത്തപ്പഴം kazhikyamo

  • @krakhi8078
    @krakhi8078 ปีที่แล้ว

    Badam kazhikkamo. Creatine 1.6 anu

  • @momnkids2590
    @momnkids2590 ปีที่แล้ว

    😊

  • @user-ok5hy3pw3o
    @user-ok5hy3pw3o 4 หลายเดือนก่อน

    Nuts ozhivallanam

  • @sasidharan.m8870
    @sasidharan.m8870 3 ปีที่แล้ว +1

    Cucumber,papaya തുടങ്ങിയവ
    uric acid ന് നിർദ്ദേശിച്ചതല്ലേ.
    Uric acid കുറക്കാൻ കഴിക്കുന്ന
    Cucumber ,papaya എന്നിവ വി
    പരീത ഫലം ഉണ്ടാക്കുമോ

  • @kunjumolp9424
    @kunjumolp9424 2 ปีที่แล้ว

    Ethrayum kariyangal parangu thanna doctor kku 100 ayus tharattea

  • @thaslima5210
    @thaslima5210 9 หลายเดือนก่อน

    👍👍👍👍👍👍