"ഒരിക്കലും പ്രതീക്ഷിക്കാത്ത വർത്തമാനമാണ് കെ.ടി ജലീല്‍ പറഞ്ഞത്... മലപ്പുറത്തെ ആരും ഇങ്ങനെ പറയില്ല"

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 149

  • @igmedia4084
    @igmedia4084 3 หลายเดือนก่อน +34

    ജലീല്‍ എന്നും ഇങ്ങനെയാണ്.. പച്ചനുണ ഇസ്തിരിയിട്ട് പറയും

  • @anasyoosuf2657
    @anasyoosuf2657 3 หลายเดือนก่อน +35

    ഇത്തരം തരം താഴ്ന്ന ജലീലിനെ ഇങ്ങനെ "ബഹുമാന"പ്പെടുത്തണ്ടായിരുന്നു.

  • @ajwagram172
    @ajwagram172 3 หลายเดือนก่อน +31

    അവനെ ബഹുമാനപ്പെട്ട എന്ന് പറയരുത് അവൻ അവസരവാദിയാണ്

  • @udutach4533
    @udutach4533 3 หลายเดือนก่อน +30

    അടുത്ത ഇലക്ഷൻ നിൽ തവനൂർ മണ്ഡലം നിവാസികൾ മനസ് വെച്ചാൽ മതി

    • @noufaltk1327
      @noufaltk1327 3 หลายเดือนก่อน +1

      Angane malappurathe motham janagal theerumanichirunnenkil leag yenna parttine..yethara kalam aa vaguppe kayigariyan cheydhu

    • @ibrahimunni5531
      @ibrahimunni5531 3 หลายเดือนก่อน

      @@noufaltk1327
      വെറും കൈരളി ചാനലും പോരാളിഷാജിമാരുടെയും അരീക്കോടൻമാരുടെയും പിന്നെ കവല പ്രസംഗം നടത്തുന്ന കുട്ടി സഖാക്കളുടെയും പ്രസംഗം മാത്രം കേട്ടാൽ പോരാ ഇടക്ക് ഒക്കെ കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങളും എടുത്ത് നോക്കുകയും കാണുകയും വേണം ലീഗ് കൈകാര്യം ചെയ്തപ്പോൾ എല്ലാം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നെ എന്ന് ഓരിയിട്ട തല നരച്ച സഖാക്കളും പിന്നെ ലീഗ് വർഷാ വർഷങ്ങളിൽ അനുവദിച്ച ബാച്ചുകളും കാണാൻ കണ്ണിലെ മഞ്ഞ കണ്ണട മാറ്റിയാൽ മതി എന്നാൽ ഏഴു വർഷമായി ഒരു ബാച്ചുപോലും അനുവദിക്കാതെ ഒരു ക്ലസ്സിൽ 60 ഉം 70 ഉം കുട്ടികളെ കുത്തി നിറച്ചുള്ള ചകാക്കളുടെ നാടകം പൊളിഞ്ഞപ്പോൾ ഉള്ള ചാവേറു അടുക്കളക്കാരി ജലീലിന്റെ രോദനമാണ് കണ്ടത്

  • @aju805
    @aju805 3 หลายเดือนก่อน +26

    അവന്റെ വീട്ടിലേക്ക് +1 കുട്ടികളെ കുട്ടി മാർച്ച് ചെയ്യണം

  • @mehbinmpm8366
    @mehbinmpm8366 3 หลายเดือนก่อน +23

    ഇയാളെ ഇനി മേലാൽ നിയമ സഭ കാണിക്കരുത്.

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 3 หลายเดือนก่อน +35

    Vote ചെയ്ത ആളുക്കൾക്ക് കിട്ടണം

  • @safeervrty190
    @safeervrty190 3 หลายเดือนก่อน +15

    തവനൂർ വോട്ടർമാർക് എന്നാണാവോ ഇനി ബോധോദയം വരിക

  • @abdulgaffar6928
    @abdulgaffar6928 3 หลายเดือนก่อน +15

    KT ജലീലും ഭാര്യയും മാനേജ്‍മെന്റ് (എയ്ഡഡ് ) സ്ഥാപനങ്ങളിൽ ആണല്ലോ ജോലി ചെയ്തിരുന്നത് 🤓

  • @abdulhameedo9503
    @abdulhameedo9503 3 หลายเดือนก่อน +18

    കൂലി ജലീല്‍ പറഞ്ഞു വരുന്നത് കളവ്

  • @Hert355
    @Hert355 3 หลายเดือนก่อน +12

    തവനൂർ കാരുടെ കയ്യബദ്ധം

  • @mehbinmpm8366
    @mehbinmpm8366 3 หลายเดือนก่อน +9

    101 ശതമാനം കറക്ട്.

  • @ussainkp3017
    @ussainkp3017 3 หลายเดือนก่อน +10

    ഇനി ഇടതന്മാർക്ക് വിദ്യഭ്യാസം ഉള്ള ഒറ്റ ഒരു വനും വോട്ട് ചെയ്യില്ല. അയൾ ആട് നോക്കാൻ അല്ലെ മന്ത്രിയായത് പിന്നെ സ്വർണ്ണ കടത്തിനും

  • @AbdulkareemAneri
    @AbdulkareemAneri 3 หลายเดือนก่อน +7

    സമരം നടത്തിയ Sfi യെ പറ്റി എന്താണ് ജലീലിന്റെ അഭിപ്രായം അവരും സ്വകാര്യ മാനേജർ മാരെ സഹായിക്കാനാണൊ സമരം നടത്തിയത്

  • @navasummar2174
    @navasummar2174 3 หลายเดือนก่อน +30

    ഇദ്ദേഹത്തിന് വോട്ട് ചെയ്തവരുടെ ഒരവസ്ഥ?

  • @salahudeenpk7636
    @salahudeenpk7636 3 หลายเดือนก่อน +38

    മലബാറിലുള്ളവർ ഈ എംഎല്‍എ യെ തിരിച്ചറിയുക. അദ്ദേഹം ഇവിടത്തുകാരെ പിന്നോട്ടു നയിക്കുന്നു. കോപമാണ് അയാളെ നയിക്കുന്നത്. ഒറ്റുകാരൻ എംഎല്‍എ എന്നായിരിക്കും അദ്ദേഹം സ്മരിക്കപ്പെടുക.

    • @ഭാഷഭായ്
      @ഭാഷഭായ് 3 หลายเดือนก่อน +1

      ആ കൊറേ കാക്ക മാർക്ക് പൈസ ഉണ്ടാക്കാൻ വേണ്ടി സ്കൂൾ ഉണ്ടാക്കിയിട്ട് അവർ അതിൽനിന്ന് നക്കാപിച്ച വാങ്ങുന്ന മൂരികളും അപ്പോൾ ഉള്ളത് പറയുമ്പോൾ അവർക്ക് പിടിക്കുകയില്ല

    • @AbdulMajeedcv
      @AbdulMajeedcv 3 หลายเดือนก่อน +1

      മറ്റൊരു യൂദാസ്‌

    • @mohamedashraf7099
      @mohamedashraf7099 3 หลายเดือนก่อน

      അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഉള്ളതും അവയിൽ കുട്ടികളെ ചേർക്കാൻ നോട്ടുകെട്ടുകൾ വാങ്ങുന്നതും കാക്കാമാരല്ല നായന്മാരും അ ഛായമാരും SNDP പോലെയുള്ള സംഘങ്ങളുമാണ്. അന്തക്കേട് പറയുന്നതിന് അതിരു വേണ്ടേ.

  • @Nahan-zv2fe
    @Nahan-zv2fe 3 หลายเดือนก่อน +5

    ജലീലും ഭാര്യയും ജോലി വാങ്ങിയത് എവിടെ എന്ന് കേരള ജനതയോട് വിളിച്ചു പറയണം

  • @vsnf3128
    @vsnf3128 3 หลายเดือนก่อน +9

    Sfi സമരം ചെയ്തതിന്റെ കാര്യം മനസ്സിലായി 😂

  • @aju805
    @aju805 3 หลายเดือนก่อน +7

    അവൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യണം

  • @makboolkp9727
    @makboolkp9727 3 หลายเดือนก่อน +8

    വിവരം ഇല്ലഎന്ന് എന്നോ തെളിയിച്ച ആളു അല്ലെ 😂പിന്നെ എന്ത് പറയാൻ

  • @cobragaming5782
    @cobragaming5782 3 หลายเดือนก่อน +9

    ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട എന്ന് അവനെ സംബോധനം ചെയ്യരുത് ചെറ്റത്തരം നടത്തുന്ന ആട് ജലീൽ

  • @Usmanmundott
    @Usmanmundott 3 หลายเดือนก่อน +7

    ജലീലിന്വോട്ട് ചെയ്തവർ ഉണ്ടല്ലോപനിനീ ഒരിക്കലും വോട്ട് കൊടുക്കരുത് നിങ്ങൾക്ക് ഒരു പാഠമാണ് ഇത്

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx 3 หลายเดือนก่อน +2

    ഇന്നലെ അദ്ദേഹം നിയമസഭയിൽ കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു ഇന്ന് വാ തുറക്കാൻ ഉണർന്നു അത് ഇങ്ങനെയും ആയി

  • @MahroofPv
    @MahroofPv 3 หลายเดือนก่อน +7

    ആ ചങ്ങായിന്റെ വർത്താനം ആരെങ്കിലുമൊക്കെ മുഖവിലക്കെടുക്കോ സഹോദരാ. സിപിഎം ന് വേണ്ടി അടിമപ്പണിയെടുക്കുന്ന അയാളോട് പോയി പണിനോക്കാൻ പറ 👍🏻

  • @comment6567
    @comment6567 3 หลายเดือนก่อน +3

    മനസ്സിൽ മുസ്‌ലിം വിരോധം ഉറച്ചു പോയ ഒരു മുനാഫിഖായ വ്യക്തിയാണ് കെ ടി ജലീൽ . അവന്റ ഓരോ സംസാരത്തിലൂടെയും അതവൻ വെളിവാക്കാറുമുണ്ട്

  • @mohammedali584
    @mohammedali584 3 หลายเดือนก่อน +8

    🤣👌 ഉന്നത വിദ്യാഭ്യാസ ഉള്ള dr അല്ലിയോ 😂

  • @abdulbasheer8134
    @abdulbasheer8134 3 หลายเดือนก่อน +3

    സൂപ്പർ 😅😅😅😅😅

  • @juraij-b7z
    @juraij-b7z 3 หลายเดือนก่อน +1

    വല്ല സ്ഥാനവും കരസ്ഥമാക്കി ക്കിട്ടാൻ end വൃത്തികേടും ചെയ്യാനും മടിയില്ലാത്ത മിർ ജാബർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RasheedKolothodi
    @RasheedKolothodi 3 หลายเดือนก่อน +1

    Well said JALEEL

  • @panineer-wm8mo
    @panineer-wm8mo 3 หลายเดือนก่อน +4

    ബഹുമാനം കുറഞ്ഞ ജലീൽ

  • @mahaboobpallikkal3664
    @mahaboobpallikkal3664 3 หลายเดือนก่อน

    സൂപ്പർ

  • @nk-si4su
    @nk-si4su 3 หลายเดือนก่อน +4

    Sfi ക് മനസിൽ ആയി ആടിന് മാസിലായില്ല

  • @faisyshareef1080
    @faisyshareef1080 3 หลายเดือนก่อน

    മലപ്പുറം സുൽത്താൻ ❤️❤️❤️❤️❤️

  • @ayoobvp5695
    @ayoobvp5695 3 หลายเดือนก่อน +3

    അയാൾക്ക് ലീഗിനെ ചൊറിയുക എന്നാതാണ് ജോലി അല്ലാതെ അയാൾക്ക് ഒരുചുക്കും ചുണ്ണാമ്പു.അറിയില്ല

  • @abdullahp1356
    @abdullahp1356 3 หลายเดือนก่อน

    ഉള്ളവരൊക്കെ വിജയിപ്പിക്കുന്നതും മലപ്പുറത്തുകാരാണ് ഇനിയെങ്കിലും മനസ്സിലാക്കുക ഒറ്റുകാരെയൊക്കെ വീട്ടിലിരുത്തുക

  • @ummerfarook9154
    @ummerfarook9154 3 หลายเดือนก่อน

    👍👍👍

  • @shafimohammed9365
    @shafimohammed9365 3 หลายเดือนก่อน +1

    ഇയാളെ പറ്റി പറയുമ്പോൾ ബഹുമാനപ്പെട്ട എന്ന് പറയേണ്ടതില്ല

  • @noorudheenshamla1075
    @noorudheenshamla1075 3 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍

  • @addullat8759
    @addullat8759 3 หลายเดือนก่อน

    ഇതു് തന്നെ വിദ്യഭ്യാസകച്ചവടം

  • @NisarNisaa
    @NisarNisaa 3 หลายเดือนก่อน +1

    KT jaleel Lal Salam 🔥🔥🔥🔥❤❤❤

  • @najmudheennellikate406
    @najmudheennellikate406 3 หลายเดือนก่อน +1

    എകെജി സെൻറർ അടിച്ചുതളിക്കാരി യിൽ നിന്നും ഇനിയൊന്നും പ്രതീക്ഷിക്കേണ്ട

  • @muhamedali6782
    @muhamedali6782 3 หลายเดือนก่อน +1

    നല്ല രീതിയിൽ അവ കണം .
    പക്ഷേ ജലീലിനെ പറഞ്ഞിട്ട് കാര്യമില്ലചെന്നുപെട്ട ചെളിക്കുണ്ട് അയാൾക്കങ്ങിനെ യേ നീന്താനാവു.

  • @rasheedmasthan12
    @rasheedmasthan12 3 หลายเดือนก่อน

    ❤👍

  • @shafimohammed9365
    @shafimohammed9365 3 หลายเดือนก่อน

    വോട്ട് ചോദിച്ച് ഇങ്ങോട്ട് വരട്ടെ,കാണിച്ചു കൊടുക്കാം

  • @mumimedia
    @mumimedia 3 หลายเดือนก่อน

    💥💥💥💥

  • @safeervrty190
    @safeervrty190 3 หลายเดือนก่อน +3

    വിനു v ജോൺ വെറുതെ ആണോ ഇവനെപ്പറ്റി ഇങ്ങനെ പറയുന്നത്

  • @jessyraju5779
    @jessyraju5779 3 หลายเดือนก่อน +2

    ജലീൽ ജലിലായീ.

  • @muhamedali6782
    @muhamedali6782 3 หลายเดือนก่อน

    ഇനിയെങ്കിലും അവിടെത്തെ ജനം തിരുത്തട്ടെ.

  • @nasernellichode3832
    @nasernellichode3832 3 หลายเดือนก่อน +1

    വിവരം കെട്ട തവനൂരുകാർ

  • @muhammedsaleem880
    @muhammedsaleem880 3 หลายเดือนก่อน +2

    KallaThendi (K.T) Jaleel

  • @jamshadippalakkal293
    @jamshadippalakkal293 3 หลายเดือนก่อน

    അൽപൻ അല്ലെ 😂😂😂

  • @SatharPullath
    @SatharPullath 3 หลายเดือนก่อน

    ആട്ജലീൽ അതും പറയും അതിന് അപ്പുറവും പറയും

  • @abdhullate5025
    @abdhullate5025 3 หลายเดือนก่อน

    Jaleel അങ്ങിനെ പറയൂ,
    സഹയാത്രികനല്ലേ,
    സഹ ജീവികൾ,.
    സഹിക്കട്ടെ,
    എന്നാവും,
    അപ്പോൾ അദ്ദേഹത്തിനു,
    കിട്ടും സഹായം,
    പിന്നെ ഒറ്റിയാൽ,
    എന്ത്, ഇക്കക്ക്........

  • @shuhaib6956
    @shuhaib6956 3 หลายเดือนก่อน

    മടിയിൽ കനം ഉള്ളവൻ ആണ്

  • @muhammedsalim9398
    @muhammedsalim9398 3 หลายเดือนก่อน +1

    ജമായത്തിൽൽ ആയിരുന്നപ്പോൾ ഖുർആനും ഹദീസും സിപിഎം ൽ പോയപ്പോൾ AKG യും ഗാന്ധിജിയും മദർ തെരേസയും ഇല്ലാത്ത സ്വാർഗം അയാൾക്ക് വേണ്ട എന്നാണ് അഭിപ്രായം 😃

  • @jamshadippalakkal293
    @jamshadippalakkal293 3 หลายเดือนก่อน

    Sfi നേതാക്കൾ സാനു എന്താ പറഞ്ഞത്ത് ഏതിനാ sfi മാർച്ച് നടത്തിയത്ത്

  • @hussinkc1681
    @hussinkc1681 3 หลายเดือนก่อน

    അവൻ ഇക്കാര്യം ധിക്കാരി ആണ് ധിക്കാരി ആണ്

  • @mahmoodkeloth-qp5ch
    @mahmoodkeloth-qp5ch 3 หลายเดือนก่อน +1

    Chandanam chariyal chandanam manakkum chanakam chariyal chanakam manakkum

  • @alavikutty5870
    @alavikutty5870 3 หลายเดือนก่อน

    യജമാനന് വേണ്ടി ബൗ ബൗ അല്ലെ ! ജലൂ

  • @Najaa-i1e
    @Najaa-i1e 3 หลายเดือนก่อน

    അവനോട് ആടിനെ മൈക്കാൻ പോവാൻ പറയൂ അവനി ക്ക് അതാണ് ആട് ജാഹീൽ ന് നല്ലത്😊

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 หลายเดือนก่อน

    Sfi സമര മുഖത്തു വന്നല്ലോ
    പിന്നെ അയാളുടെ സംസാരത്തിനു എന്തു വില!
    പിണറായിയെ സുഖിപ്പിച്ചാലേ പാർട്ടിയിൽ പിടിച്ചു നിൽക്കാൻ കഴിയൂ

  • @gamingwithaban7032
    @gamingwithaban7032 3 หลายเดือนก่อน

    കെ.ട്ടി ജലീൽ ❤❤❤❤❤

  • @yousufpv9893
    @yousufpv9893 3 หลายเดือนก่อน

    അല്ല ഇത് പറയാനൊക്കെ മലപ്പുറത്ത് കുറെ ഞണ്ടികള് തിരഞ്ഞു അയച്ചിട്ടുണ്ടല്ലോ അവന് വന്ന ബുദ്ധികള പറയേണ്ട സമയം അല്ലേ അവിടെത്തന്നെ മറുപടി കൊടുക്കണ്ടേ എല്ലാ ഇത് അവിടെ പറയേണ്ട അസംബ്ലി പറഞ്ഞപ്പോ അവിടെത്തന്നെ മറുപടി പറയാൻ കുറെ എംഎൽഎമാർ പത്ത് പതിനാല് വേറെയും ഉണ്ടല്ലോ മലപ്പുറം ജില്ലയിൽ തന്നെ പറഞ്ഞു

  • @basheerkkmb5760
    @basheerkkmb5760 3 หลายเดือนก่อน

    അവൻ യജമാന പ്രീതിക്കായി ഓരിയിടുകയാണ്.

  • @hassankutty2803
    @hassankutty2803 3 หลายเดือนก่อน

    പറഞ്ഞതിനെ വളച്ചൊടിക്കേണ്ട. ഉള്ളത് പറഞ്ഞാ മതി.

  • @cutebabies05
    @cutebabies05 3 หลายเดือนก่อน +3

    Aadalle kallakadatha alle ariyoo

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 3 หลายเดือนก่อน

    വിട്ടു കളയി
    ജലീലൊരു ബുദി ശുനിയാനാണ്

  • @basheerajmal9586
    @basheerajmal9586 3 หลายเดือนก่อน

    നിയമസഭയിൽ താറുവാച്ചി കാസര്മരിച്ചിട്ട അവഹേളി ജലീൽ എന്നു മറക്കരുത്..

  • @aliakbar1852
    @aliakbar1852 3 หลายเดือนก่อน

    കിട്ടാത്തവർ ആട് ജലീലിന്റെ വീട്ടിൽ പോയാൽ സീറ്റ് ഉണ്ടാക്കി തരും

  • @balanparappur9763
    @balanparappur9763 3 หลายเดือนก่อน

    മലപ്പുറം ജില്ലയിലെ അൺ എയ്ഡഡ് സ്ഥാപനങ്ങൾ പിന്നെ ആരുടേതാണ്. ഗേൾഡൻ സ്കൂൾ ജുമാ അത്തെ ഇസ്ലാമിയുടേത് അല്ലെ

  • @akberk7376
    @akberk7376 3 หลายเดือนก่อน

    അവനെ ആരു കാരൃമായി
    എടുക്കില്ല , കുഴപ്പത്തിലാക്കുന്നവനാണ്

  • @ashrafuv623
    @ashrafuv623 3 หลายเดือนก่อน +4

    Aadujaleel thulayatte

  • @abdullack4577
    @abdullack4577 3 หลายเดือนก่อน

    Iyalude oru nethave paranchathu ippol oarkkunnu.... Kallu shopkal pole vidhyabhyasa sthapnangalu jangal anuvadhikkilla..... Marakkaruth.... Kallushopukalum jay..... Vasthutha sathya..... Nandi

  • @Hert355
    @Hert355 3 หลายเดือนก่อน

    ഇവൻ എന്താ ഇങ്ങനെ ആയിപോയത്

  • @aboobakkerp91
    @aboobakkerp91 3 หลายเดือนก่อน

    ജലീൽ ഒരു മുൻ അദ്ധ്യാപകൻ എന്ന നിലയിൽ അദ്ധ്യാപക പദവിക്ക് കളങ്കം ചാർത്തി.

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 3 หลายเดือนก่อน

    ജമഹത്തുകാർ കൂടുതള്ളവളർത്തി

  • @abdulvahab9740
    @abdulvahab9740 3 หลายเดือนก่อน

    udf n ldf r same in this topic

  • @moidukv1972
    @moidukv1972 3 หลายเดือนก่อน

    Bahumanam onnum venda jaleel athrayum mathi

  • @aboobackerparammal1910
    @aboobackerparammal1910 3 หลายเดือนก่อน

    ഈ ജലീലിന് മറുവടി കൊടുക്കാൻ നിങ്ങൾക് വേറെ പണി ഇല്ലേ അത് വെറും വേസ്റ്റ് ആണ്

  • @moosakallummal9247
    @moosakallummal9247 3 หลายเดือนก่อน

    ഇന്നലെ ജലീൽ ഈ വിഷയം പറയുമ്പോൾ കേരളത്തിൽ ഒരു സുപ്രധാന വിഷയം കേരളം ചർച്ച ചെയ്യുന്ന സമയത്താണ് അതിൽ നിന്നും നിങ്ങളെ പോലെയുള്ളവരെ കൊണ്ട് ടി പി വധ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച വിഷയത്തിൽ നിന്നും തല തിരിച്ചു വിടുക എന്നത് മാത്രമാണ് പാർട്ടിയുടെ ലക്ഷ്യം അല്ലാതെ ഈ വിഷയം ജലീലിന് അറിയാത്തത് കൊണ്ട് ഒന്നും അല്ല.......

  • @nowsharkalathil8103
    @nowsharkalathil8103 3 หลายเดือนก่อน

    Bahumaanapedano

  • @shahulhameedpp1119
    @shahulhameedpp1119 3 หลายเดือนก่อน

    ജലീലിനെ വിട്ടേക്..... എന്റെ ഒരു സംശയം അതല്ല. മലപ്പുറത് 50% ത്തോളം വരും മുസ്ലിം. മലബാറിൽ 30% ത്തിനടുത്തും. പക്ഷെ സമര രംഗത്ത് മുസ്ലിം സംഘടനകളും പേരിനു ksu വും മാത്രം. ഇതര സമുതായ സങ്കടനകളെ കാര്യമായി എവിടെയും കാണുന്നില്ല. മലബാറിലെ ഇതര സമുതായങ്ങൾക്കു പഠിക്കണം എന്നൊന്നും ഇല്ലേ 🤔

  • @ghgh977
    @ghgh977 3 หลายเดือนก่อน

    PATTI.JALEEL

  • @nk-si4su
    @nk-si4su 3 หลายเดือนก่อน

    ആടിന്റെ ആട് ജീവിതം.

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 3 หลายเดือนก่อน

    Jamaatinu school ille

  • @realriyas3789
    @realriyas3789 3 หลายเดือนก่อน

    tholpikkanam

  • @alikkb3573
    @alikkb3573 3 หลายเดือนก่อน

    ഓൻ വട്ടാണോ

  • @alimv4933
    @alimv4933 3 หลายเดือนก่อน

    ജലീലിന്ന് ഭ്യാന്താണ്

  • @vysakh2764
    @vysakh2764 3 หลายเดือนก่อน

    മലപ്പുറം എന്താടോ വേറെ രാജ്യമോ

    • @AbdulRasheed-qq4wn
      @AbdulRasheed-qq4wn 3 หลายเดือนก่อน

      Kerala sarkarinodu thanneyalle paryunnath

  • @alikutty9164
    @alikutty9164 3 หลายเดือนก่อน

    Bahumaanam bahumaanam. bahumaanam Avane ethra bahumaanikkanno

  • @highteach3354
    @highteach3354 3 หลายเดือนก่อน

    ആട്

  • @MrBavamk
    @MrBavamk 3 หลายเดือนก่อน

    ജലീൽ പറഞ്ഞത് ശരിയാണ് 👌👌👌
    10 വരെ ഫീസ് കൊടുത്ത് പഠിച്ചവർക്ക് +1 ന് ഫീസ് കൊടുത്ത് പഠിക്കാം

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 3 หลายเดือนก่อน

    Udf nte kalath ningal evide yayirunnu jamatu viddikale

  • @mshahad1
    @mshahad1 3 หลายเดือนก่อน

    pandu congress barichappol enthukond government aided school konduvannilaa ?

  • @abdulkhaderkunippalil9991
    @abdulkhaderkunippalil9991 3 หลายเดือนก่อน +1

    ഇവരെ കുഞ്ഞാലി സാഹിബ്‌ ടീംസ് പറഞ്ഞയച്ചതാവും 😂😂🎉
    അല്ലേ 😂😂കുഞ്ഞാച്ചോ

  • @Shafeequekvr-pv6lq
    @Shafeequekvr-pv6lq 3 หลายเดือนก่อน

    Kt ജലീൽ ❤

  • @ahammedulkabeer6262
    @ahammedulkabeer6262 3 หลายเดือนก่อน

    KT jaleel is 100% correct

  • @abdurahmantp876
    @abdurahmantp876 3 หลายเดือนก่อน

    സാരമില്ല.ജലീലിനിപ്പോ അന്തം കുറഞ്ഞു വരികയാണ്.നല്ലത് താമസം മലപ്പുറം ജില്ലയിൽ നിന്നും മാറ്റുന്നതാണ്.എന്നാ പിന്നെ മലപ്പുറത്തെ കുറ്റം പറയാൻ എളുപ്പമായിരിക്കും

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr 3 หลายเดือนก่อน

    Ivane bahumanikanda jaleel ennu parayu

  • @sainudheenalain754
    @sainudheenalain754 3 หลายเดือนก่อน

    ആട് ജലീൽ..