ആദ്യം തന്നെ അമ്മയ്ക്കൊരു വന്ദനം. ഇതു കേട്ടു കഴിഞ്ഞപ്പോൾ വയലാർ സമരത്തിൽ പങ്കാളികളായവരെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയണമെന്നു തോന്നുന്നു.നേരനുഭവത്തിലൂടെ ആയതിനാൽ സ്വാതന്ത്ര്യം നേടിയതിൻ്റെ തീവ്രത എത്രയെന്ന് മനസ്സിലാക്കാനും കൂടുതൽ കഴിഞ്ഞു.ഈ ഒരു Subjectഎടുത്തതിന് Bpc യ്ക്ക് അഭിനന്ദനങ്ങൾ
വിപ്ലവത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ...... മുത്തശ്ശിയോർമ്മകൾ വയലാറിൻ്റെ വിപ്ലവപോരാട്ടത്തെ ഈ തലമുറകളിലേക്കു കൂടി പങ്കുവച്ചതിന് അഭിവാദ്യങ്ങൾ 🚩 നാടിൻ്റെമോചനസമരം ജീവിതാനുഭവങ്ങളും ഒട്ടും ചോരാത്ത വിപ്ലവ വീര്യത്തോടെ അവതരിപ്പിച്ച മുത്തശ്ശിയ്ക്ക് അഭിനന്ദനങ്ങൾ❤️ രക്തസാക്ഷികൾ സിന്ദാബാദ്✊
എല്ലാവരും തീർച്ചയായും ഈ വീഡിയോ ഷെയർ ചെയ്യണം. കാരണം നമ്മുടെ ചരിത്രം ഇതുപോലുള്ള അനുഭവസ്ഥരിൽ നിന്നും കേൾക്കുന്നതാണ് കൂടുതൽ സത്യസന്ധം ആയുള്ളത്. അത് നമ്മളും വരും തലമുറയും അറിയട്ടെ. ശ്രീജ അഭിനന്ദനങ്ങൾ
Sree... nice
ആദ്യം തന്നെ അമ്മയ്ക്കൊരു വന്ദനം. ഇതു കേട്ടു കഴിഞ്ഞപ്പോൾ വയലാർ സമരത്തിൽ പങ്കാളികളായവരെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയണമെന്നു തോന്നുന്നു.നേരനുഭവത്തിലൂടെ ആയതിനാൽ സ്വാതന്ത്ര്യം നേടിയതിൻ്റെ തീവ്രത എത്രയെന്ന് മനസ്സിലാക്കാനും കൂടുതൽ കഴിഞ്ഞു.ഈ ഒരു Subjectഎടുത്തതിന് Bpc യ്ക്ക് അഭിനന്ദനങ്ങൾ
വിപ്ലവത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ...... മുത്തശ്ശിയോർമ്മകൾ വയലാറിൻ്റെ വിപ്ലവപോരാട്ടത്തെ ഈ തലമുറകളിലേക്കു കൂടി പങ്കുവച്ചതിന് അഭിവാദ്യങ്ങൾ 🚩
നാടിൻ്റെമോചനസമരം ജീവിതാനുഭവങ്ങളും ഒട്ടും ചോരാത്ത വിപ്ലവ വീര്യത്തോടെ അവതരിപ്പിച്ച മുത്തശ്ശിയ്ക്ക് അഭിനന്ദനങ്ങൾ❤️
രക്തസാക്ഷികൾ സിന്ദാബാദ്✊
Good work 👍
സമര ചരിത്രങ്ങളുടെ നേർകാഴ്ച യിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയ മുത്തശ്ശിക്കും ശ്രീജ ടീച്ചേർനും അഭിനന്ദനങ്ങൾ 🌹🌹🌹
സമര ചരിത്രം അനുഭവസ്ഥരിൽ നിന്ന് നേരിട്ട് കേൾക്കുമ്പോൾ മനസ്സിൽ തട്ടുന്നു.അഭിനന്ദനങ്ങൾ
❤️❤️❤️ pwolichuuuu ...miss ❤️❤️❤️
നന്നായിട്ടുണ്ട് 😇💯
Tr... beautiful 👏👏👏
മുത്തശ്ശി❣️❣️❣️
Misss ❤️❤️☺️😘
Vayalar 🔥🔥🔥
എല്ലാവരും തീർച്ചയായും ഈ വീഡിയോ ഷെയർ ചെയ്യണം. കാരണം നമ്മുടെ ചരിത്രം ഇതുപോലുള്ള അനുഭവസ്ഥരിൽ നിന്നും കേൾക്കുന്നതാണ് കൂടുതൽ സത്യസന്ധം ആയുള്ളത്. അത് നമ്മളും വരും തലമുറയും അറിയട്ടെ. ശ്രീജ അഭിനന്ദനങ്ങൾ
അന്നും ഇന്നും കോൺഗ്രസിൻ്റെ സ്വഭാവം ഒന്നു തന്നെ.real experience...fine dear .. congrats
❤️💕💕💕💕💕💕💕❤️
❤️❤️
❤
ഉജ്ജ്വല സമരത്തിൻ്റെ നേരനുഭവ ഓർമ്മകൾ പങ്കുവച്ച മുത്തശ്ശി സഖാവിന് പ്രണാമം
Sakhavakkiyo???😅
There is authontisity of these
❤❤❤❤