മനുഷ്യനെ അറിയുന്ന, സാധാരണക്കാരന്റെ കൂടെ നിലനിന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്.. ഇങ്ങനെ ഒരാൾ പ്രസ്ഥാനത്തെ നയിക്കാൻ ഇന്ന് ഉണ്ടായിരുന്നെങ്കി...വലിയ നഷ്ടം തന്നെ. കേരള രാഷ്ട്രീയത്തിൽ നഷ്ടം വന്നു പോയ, അന്ന്യം നിന്ന് പോയ മനുഷ്യത്വമുള്ള, ഹൃദയമുള്ള നേതാക്കളിൽ ഒരാൾ.. സഖാവ്, നായനാർ... നിങ്ങളെ പോലെയുള്ളവർ ആണ് സാധാരണ മനുഷ്യരുടെ പ്രതീക്ഷ.. ♥♥..
സാധാരണക്കാരായ ജനങ്ങളുമായി ഇത്രയും അടുത്ത് ഈ പഴകിയ നേതാവ് ഉണ്ടാവില്ല' സ ഇ.കെ.നായനാരുടെ അന്ത്യയാത്രയിൽ കോഴിക്കോട് ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അവിടെ ഉണ്ടായിരുന്നയാൾ എന്ന നിലക്ക് ആനേതാവിനോട് ജനങ്ങൾ കാണിച്ച സ്നേഹത്തിന്റെ ആഴം ശരിക്കും മനസിലായി.
സഖാവിനെ കുറിചുള്ള ചിന്ത മനസ്സിൽ അറിയാതെ വന്നു, ഇവിടെ എത്തി. അദ്ദേഹത്തെ കുറിച്ചുള്ള അപിപ്രായങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞൊഴുകുന്നു , മനുഷ്യ സ്നേഹിയായ സഖാവ്❤️
ഇന്നത്തെ സിപിഎം ന്റെ നേതാക്കകൾക്കില്ലാത്ത സൗമ്യതയുള്ള സഖാവ്..
A great man
കണ്ണൂരിന്റെ അഭിമാനം സഖാവ് EK Nayanar sir... 💪💪💪
2020 ൽ കാണുന്നവർ ഒന്ന് നീലം മുക്കി പോണം
2021
Oro like thendi vaanangal
ഇപ്പോൾ നീല അല്ല ബ്ലക് ആണ്, 2,4,2023
സഖാക്കൾക്ക് മാത്രമല്ല എല്ലാവര്ക്കും മാതൃക ആകാൻ പറ്റിയ ഒരു വ്യക്തിത്വം ,സഖാവ് ഈ കെ നായനാർ ❤️
മനുഷ്യനെ അറിയുന്ന, സാധാരണക്കാരന്റെ കൂടെ നിലനിന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്.. ഇങ്ങനെ ഒരാൾ പ്രസ്ഥാനത്തെ നയിക്കാൻ ഇന്ന് ഉണ്ടായിരുന്നെങ്കി...വലിയ നഷ്ടം തന്നെ. കേരള രാഷ്ട്രീയത്തിൽ നഷ്ടം വന്നു പോയ, അന്ന്യം നിന്ന് പോയ മനുഷ്യത്വമുള്ള, ഹൃദയമുള്ള നേതാക്കളിൽ ഒരാൾ.. സഖാവ്, നായനാർ... നിങ്ങളെ പോലെയുള്ളവർ ആണ് സാധാരണ മനുഷ്യരുടെ പ്രതീക്ഷ.. ♥♥..
Seee that bonding b/w leader and nainar....That is humanity...🙏
ഇതുപോലെ മരണശേഷം അന്ത്യയാത്രയിൽ ജനങ്ങൾ അനുഗമിച്ച നേതാവ് ഉമ്മൻ ചാണ്ടി!!!
നിഷ്കളങ്കനും മനുഷ്യ സ്നേഹിയുമായ കമ്മ്യൂണിസ്റ്റ് കാരൻ
Rajan V Abraham 👍
സാധാരണക്കാരൻ്റെ പ്രേത്യേകിച്ച് പാവപ്പെട്ടവൻ്റെ മനസിൽ ഇടം നേടിയ നേതാവ് എൻ്റെ ഇഷ്ട നേതാക്കളിൽ ഒന്നാമൻ
സാധാരണക്കാരായ ജനങ്ങളുമായി ഇത്രയും അടുത്ത് ഈ പഴകിയ നേതാവ് ഉണ്ടാവില്ല' സ ഇ.കെ.നായനാരുടെ അന്ത്യയാത്രയിൽ കോഴിക്കോട് ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അവിടെ ഉണ്ടായിരുന്നയാൾ എന്ന നിലക്ക് ആനേതാവിനോട് ജനങ്ങൾ കാണിച്ച സ്നേഹത്തിന്റെ ആഴം ശരിക്കും മനസിലായി.
❤ഓർമകൽമറിക്കുകില്ല❤
Covid കാലത്ത് ഈ വീഡിയോ കണ്ടവർ ഉണ്ടോ
One and only EK Nayanar
look,nayanar's wife's callng" LEADER "to karunakaran,that is respect to each other
കണ്ണ് നിറഞ്ഞു😢
നിഷ്കളങ്കൻ ആയ നേതാവ് ek നായനാർ, ലാൽസലാം
E k നായനാർ ഒളിവിൽ ഉണ്ടായിരുന്നത് എന്റെ നാട്ടിൽ ആണ് കൊളവയൽ(കാസറഗോഡ്)
സഖാവിനെ കുറിചുള്ള ചിന്ത മനസ്സിൽ അറിയാതെ വന്നു, ഇവിടെ എത്തി. അദ്ദേഹത്തെ കുറിച്ചുള്ള അപിപ്രായങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞൊഴുകുന്നു , മനുഷ്യ സ്നേഹിയായ സഖാവ്❤️
ഈ ദിവസം 😢❤️❤️❤️
Innum ജ്യലികുന്നു ജന ഹ്യദയങ്ങളിൽ ഇ കൊ നയനാർ
ഞാൻ കരഞ്ഞു
Teacher you are so lucky.
Ek nayanar😍😍😍, ജനഹൃദയങ്ങൾ ഇന്നും ജീവിക്കുന്നു
ദാർഷ്ട്യമില്ലാത്ത നേതാവ് 😍
ഇഎംഎസ്, കെ കരുണാകരൻ, ഇകെ നായനാർ 👌❤️
അക്ഷരം തെറ്റാതെ സഖാവ് വിളിക്കാൻ കഴിയുന്ന വ്യക്തി ❤️
Lal salam. Keralam kanda ettavum janakeeyanaya nethavu
The great lovable leader....
14:27,😍😍😍😍😍😍
കണ്ണുകൾ നിറയുന്നു ...😐
Ek sir😍
Saghav❤️
My sagav
ഇന്ന് എവിടെ എത്തി നിൽക്കുന്നു പാർട്ടി...
Janakeeya nethav
lal salam❤❤😭
Lal Salam
Ek🥰
നിഷ്ക്കളഗമായസംസാരംനാടൻഷൈലിയിൽ ഒരു പോയത്തക്കാരൻ
Keralathinte jana nayakan ann sakhav ek nayanar sir inne 2000 iil thiruvanthapurath vech njan kand.
26:50❤️🔥💔സഖാവ് !😗
Good leader
സഖാവ് ഇ കെ ❤
BigSalute
കേരളം കണ്ട ഏറ്റവും മികച്ച
Comrade😍
സഖാവ്❤️❤️
Lal salaam
Red salute
പ്രിയ സഖാവ് 😍😍😍
ഇ നേതാവ് ഞമ്മള ആളാ
ലാൽസലാം സഖാവേ 🚩🚩🚩🚩🚩🚩🚩🚩🚩🚩🌹🌹🌹🌹🌹🌹🌹🌹🌹🌹
E k nayanar anaswaran
Goosebumps ....Lal Salam 💪🏻
LAL salam
സഖാവ് EK❤✊🔥
ഇ കെ നയനാരെ കാണുമ്പോഴാ പിണറായി എടുത്ത് കിണറ്റിലിടാൽ തോന്നുന്നേ
Nayanar Zindabad
അംഗീകരിക്കാൻ മരിക്കുവോളം കാത്തിരിക്കണോ...
Nayanar -Karunakaran friendship🙏 Ithu polulla nethakale namuk ini kanaan pattumo????
7:3🔥❤️💯👌👌
💪💪👍
annum ennum ek
The great leader
Saghav EK Nayanar
Nayanar
സിപിഎം ന്റെ നേതാക്കൾ ഇയാളെ റോൾ മോഡലാകണം
ഇയാൾ ennu വിളിക്കരുത്.. maryadha venam.... അദ്ദേഹം ennu vilikkanam..
Lalsalamvv
Lal salam
ഇങ്ങേരെ കാണുമ്പോൾ ആണ് പിണറായിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..
പിണറായിയും ഏറ്റവും മികച്ച ഭരണാധികാരി ആണ്,,,കൊണ്ഗ്രെസ്സ് കാരെ പോലെ പണത്തിനു പുറകെ പോകാത്ത നല്ല തന്ടെടമുള്ള വ്യക്തി,,,
Jeevikkunna kaalam avare kuttam parayum marichal machaanum ennum parayum..
@@harisvpz8788 എത്ര പേരെ കൊന്നിട്ട് ഉണ്ട് പിണറായി
@@harisvpz8788 Nalla Thamasha Sahodara
@@ajith421 ഈ തിരഞ്ഞെടുപ്പിൽ നാട്ടിൽ ഇല്ലായിരുന്നോ,,, ക്യാപ്റ്റന്റെ മികവ് കൊണ്ട് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നു..💪
ലാൽ സലാം 😍😍😍
KERALAM Kanda Mukya mandrimaril Pramukarayirunnu
Nayanarum,Achutha menonum.
ഇന്നത്തെ( 2020 ) നേതാവിനെ ഒക്കെ കാണുമ്പോൾ...
2021
Lalsalam
സഖാവ് നായനാരെ പോലെ പാവപ്പെട്ടവന്റെ മുഖ്യമന്ത്രിയാണ് ഇപ്പൊ സഖാവ് പിണറായി വിജയൻ..
😂😂😂
ആദരവോടെ...സഖാവ്...
Janahridayangalil innum ennum jeevikkunna anaswaranaya communistaayirunnu sakhavu E. K Nayanar sakhavinte asannidhyam lnnum manasine vedhanippikkunnu
മലയാളിയുടെ അഭിമാനം
നമ്മുടെ സ്വന്തം സഖാവ് 🥰
LALSALAM..!!!!!
sagav ennal inganayaa ippol ullath chagav
അല്ല സച്ചിൻ സുഖാവ്
ഇതൊക്കെ കാണുമ്പോൾ പിണുവിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.....
EK Nayanar the real communist
EKN
50 Sangi disliked kashttam
T
Ippoo pinarayi
EK Nayanar sir oka Epo indagil Epozhatha communist prasthanathina Nashipkunna partykara adichu Purthaykayane
True communist
ഇയാൾ ഒരു അധികാരമോഹി ആയിരുന്നു . അസൂയക്കാരനും . പാർട്ടിയിൽ പലരെയും ഒതുക്കി . ഗൗരിഅമ്മ , എംവി രാഘവൻ തുടങ്ങിയവരെ
Infotech onnu poyeda
Poda omkv
പോടാ കോപ്പേ
Infotec,,,ningal parankathu sariyaanu
@@jishnumpillai1141 podaa
Lal salaam
Lalsalam
T