ഈ പ്രായത്തിലും എത്രമാത്രം വ്യക്തതയോടെ ആണ് മറുപടി നൽകിയത്. ഇപ്പോൾ നൂറ് വയസ്സ് തികഞ്ഞ സന്ദർഭത്തിൽ ഈ സംഭാഷണം കാണുമ്പോൾ വി എസിനോട് ഒരു പാട് ആദരവ് തോന്നുന്നു. ഒരാളെയും വേദനിപ്പിയ്ക്കാത്ത മറുപടികൾ . യഥാർത്ഥ കമ്യൂണിസ്റ്റ്കാരൻ❤
Mr. V.S Achuthananthan , a politician who has sacrificed his entire life for the party and a man who stood with the party like a rock , when the party needed his services most. A matured leader who is an asset for the leftist party who is in the helm of affairs for the last several decades. Such leaders are very rare in nature and the party should take full advantage of people of his calibre , who remain as the pillars despite all odds. V.S. , as he is popularly known is undoubtely , a leader , who remains different from all others.
കണ്ണൂരിലുള്ള ഞാൻ vs ന്റെ ഒരു ആരാധകനാണ് എൻറെ വീട്ടിലെ ഹാളിൽ വി എസ് ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ ഫോട്ടോ ഉണ്ട് അത് എല്ലാ ദിവസവും കാണുമ്പോൾ മനസിനൊരു കുളിർമയാണ്
ആലപ്പുഴയിലെ പുന്നപ്ര എന്ന ഗ്രാമത്തിൽ നിന്നുള്ള, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണക്കാരനെ കേരളത്തിന്റെ മുഖ്യമന്ത്രി പദവിവരെ എത്തിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ, പാർട്ടിയുടെ ഉത്ഭവ കാലം മുതൽ എല്ലാ ജാതി, മത വർഗീയ കക്ഷികളെയും ഒന്നിപ്പിക്കാൻ നേതൃത്വം കൊടുക്കുന്ന മനോരമ തന്നെ V.S എന്ന സഖാവിന്റെ ഇന്റർവ്യൂവിന് വേണ്ടി സമയം കാത്തുനില്ക്കുന്ന കാലത്തിന്റെ കാവ്യ നീതി. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി, അതാണ് ജനങ്ങൾ. 👌🏻👌🏻👌🏻
ഈ vs ആണ് പണ്ട് ലണ്ടനിൽ പോയി സർക്കാർ ചിലവിൽ ചികിത്സ എല്ലാം നടത്തി സുഖമായി വന്നിട്ട് 1990 കളിൽ മൂന്നാറിൽ തുടങ്ങാൻ പോയ ജോൺ ഹോപ്കിൻസ് ക്യാൻസർ റിസർച്ച് ഹോസ്പിറ്റൽ ശ്രംഘലയെ സിങ്കപ്പൂരിലേക്ക് കെട്ടുകെട്ടിച്ചു വിട്ട വിദ്വാൻ. അവർ സിങ്കപ്പൂരിൽ ഇപ്പോൾ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നു. എന്നിട്ട് ഇപ്പോൾ പിണറായി അടക്കമുള്ളവർ കോടിക്കണക്കിന് രൂപ നമ്മുടെ നികുതിപ്പണത്തിൽ നിന്നും ചിലവഴിച്ചു അമേരിക്കയിലും മറ്റും പോയി ചികൽസിച്ചു കൊണ്ടിരിക്കുന്നു.
പത്രം കൊണ്ട് കഴിയാത്തത് ലൂക്കോസിനെക്കൊണ്ട് കഴിയുമോ എന്നതാണ് ചോദ്യങ്ങളേറെയും. പക്ഷെ ! മുന്നിലിരിക്കുന്നത് ഏതെങ്കിലും കോൺഗ്രസ്സിന്റേയോ, ചാണക സംഘികളുടേയോ നേതാവല്ല എന്ന് ജനങ്ങളെ ബോധ്യപെടുത്തിയതിന് അവതാരകന് നന്ദി! vs.... വി എസ്സ് ആണ് .... ലാൽ സലാം .....
ഒരു യഥാർത്ഥ ഇരുത്തംവന്ന കമ്മ്യൂണിസ്റ്റനേതാവ് .ലാൽസലാം സഖാവേ ലാൽ സലാം .ഇന്നത്തെ നില നോക്കുമ്പോൾ അങ്ങയുടെ അഭാവം .ഏതൊരു സാധാരണ കമ്യുണിസ്റ്റുകാരനും സഹിക്കാവുന്ന തിലും അപ്പുറമാണ്. പാർട്ടി യിലെ പുഴുക്കുത്തുകൾക്കു എന്നെന്നും ഭീഷണിയായിരുന്ന വി.എസ്സിന് അറിവാദ്യങ്ങൾ
ഈ പ്രായത്തിലും എത്രമാത്രം വ്യക്തതയോടെ ആണ് മറുപടി നൽകിയത്. ഇപ്പോൾ നൂറ് വയസ്സ് തികഞ്ഞ സന്ദർഭത്തിൽ ഈ സംഭാഷണം കാണുമ്പോൾ വി എസിനോട് ഒരു പാട് ആദരവ് തോന്നുന്നു. ഒരാളെയും വേദനിപ്പിയ്ക്കാത്ത മറുപടികൾ . യഥാർത്ഥ കമ്യൂണിസ്റ്റ്കാരൻ❤
കണ്ണെ കരളേ വിഎസ്സെ അങ്ങയെ എനിക്ക് ഒരു പാട് ഇഷ്ട്ടാണ് ഇനിയും ഒരു നൂറ് വർഷം ജീവിക്കട്ടെ 😘😘😘😘ലാൽ സലാം സഖാവെ 😘😘😘
400ആയാലോ
Enthin 😂
Maira Maira achu maamaa
@@ajmal3256പണ്ട് ഉള്ളവർ ഉള്ളോണ്ട് നിനക്കും രാഹുൽ മണങ്ങക്കൂട്ടത്തിലും നിനക്ക് ഓക്കെ തെറി വിളികാം
ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരം 😘😘😘
കേരളത്തിന്റെ മുഴുവൻ അഹങ്കാരം ആണ് VS
ആലപ്പുഴയിൽ ഒതുക്കല്ലേ സഖാവേ.. കേരള ജനതയുടെ അഹങ്കാരം ആണ്💪💪
അതെ ചേട്ടാ....
ഇന്നത്തെ നമ്മുടെ കമ്മ്യൂണിസ്റ് പാർട്ടിയിൽ ഉള്ള നട്ടെല്ല് ഉള്ള ഒരേ ഒരു കമ്മ്യൂണിസ്റ് കാരൻ ആണ്
സഖവ് VS...
@@g.p3003 💯
@@gsunil6601 💯
🥰 കമ്മ്യൂണിസ്റ്റ് നേതാവായിട്ടു പോലും Rssകാരും കോൺഗ്രസ്കാരും പോലും രഹസ്യമായി അംഗീകരിക്കുന്ന നേതാവ് 🥰
തമ്മിൽ ഭേദം തൊമ്മൻ അത്രതന്നെ ... സൂക്ഷിച്ചെങ്കിൽ 100% കിട്ടിയെനേം. (ഉദ്ദേശിച്ചത് നാക്കു വരുത്തിയ അശ്ലീല ചില പരാമർശങ്ങൾ )
Mairanu. Ee pooran pervert aanu
നമ്മുടെ കമ്യൂണിസ്റ്റ് പിതാക്കൻമാരിൽ ജീവിച്ചിരിക്കുന്ന നേതാവ്.
ആലപ്പുഴയുടെ മുത്ത് 😘🥰😍🥰😘😍
നാട്യങ്ങളറിയാത്ത കമ്യൂണിസ്റ് ...അഭിവാദ്യങ്ങൾ!
സഖവ്.... കമ്മ്യൂണിസ്റ് പാർട്ടിയിൽ ഉള്ള ഒരേ ഒരു കമ്മ്യൂണിസ്റ്കാരൻ...
സഖവ്... VS.....
Mr. V.S Achuthananthan , a politician who has sacrificed his entire life for the party
and a man who stood with the party like a rock , when the party needed his services
most. A matured leader who is an asset for the leftist party who is in the helm of
affairs for the last several decades. Such leaders are very rare in nature and the party
should take full advantage of people of his calibre , who remain as the pillars despite
all odds. V.S. , as he is popularly known is undoubtely , a leader , who remains different
from all others.
P.K.Rajagopal Nair yes
❤️
ഞങ്ങടെ സ്വന്തം vs😘😘😘😘
90 വയസ്സിലും ഉർജസ്വലതക്കു ഒരു കുറവുമില്ല, തികഞ്ഞ രാഷ്ട്രീയക്കാരൻ തന്നെ, വ്യക്തവും, ധൃടവുമായ വാക്കുകൾ 🙏vs ന് തുല്യം vs മാത്രം 🌹
our leader
V S achudhananthan 💝💝💝💝💝💝🔥🔥🔥🔥🔥🔥🔥🔥🔥🔥
in this age salute
he is very sharp for his age
Good personality...
ലാൽ സലാം സഖാവെ അങ്ങ് ഞങ്ങൾക്ക് ആവേശമാണ്
What a interview , Jhony lukas is simply genious.
vs❤
VS😍
keralathinte samanathakalillatha samadharaneeyanaya Jananethavu.. SAKHAVU V. S ACHUTHANANDAN
Ore oru rajave
Vs❤️
Best cm kerala has ever seen....
😂
Angana pryalle😀
Ek nayanar ❤🔥
Vs theekkayussu
ഏറ്റവും നല്ല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് അച്യുതാനന്ദഌമാണ്
ലാൽ സലാം സഖാവെ
Lal salam
Red salute 🚩🚩🚩❤️
എന്റെ ഈ ലൈഫിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ vs
We Yes
👍
Red salute 😍😍😍 Communist Keralam 😍😍😍😍 Kannae karalae Vsae 😍😍😍😍😍😍😍😍😍😍😍
Real comrade 🔥
Vs💐💐💐💐💐💐
ajumal shaji i
o9l8
.
. 9o
Come back....
WE YES 💪
കൃത്യം വ്യക്തം വിഎസ്..❤️
😘😘😘😘😘
ബിരുദ്ധവും ബിരുദ്ദാനന്ത ബിരുദ്ധവും റിസർച്ചും പാർട്ടിയിൽ നിന്നും നേടിയ വപരിപൂണ വെക്തി തെന്നെയാണ് VS !
❤️
Unique leader in india,go away modi
She...ri.... സഹാവേ
😘
ചെയ്യാൻപാറ്റിലാത്തത് ചെയ്യരുത് ചെയ്തു തീർക്കെയേണ്ടത് ചെയ്തു തീർക്കുകയും വേണം..
Vs❤️
ഇപ്പോൾ നൂറു തികഞ്ഞു, കണ്ണേ കരളേ❤
🌹🌹🌹🌹🌹
💞💞💞💞💞💞💞
സഖാവ് VS🔥🔥💯
കണ്ണൂരിലുള്ള ഞാൻ vs ന്റെ ഒരു
ആരാധകനാണ്
എൻറെ വീട്ടിലെ ഹാളിൽ
വി എസ് ചിരിച്ചു കൊണ്ടിരിക്കുന്ന
ഒരു വലിയ ഫോട്ടോ ഉണ്ട്
അത് എല്ലാ ദിവസവും കാണുമ്പോൾ
മനസിനൊരു കുളിർമയാണ്
Red Salute .....💐
the real comrade, 🔥❣️
ആലപ്പുഴയിലെ പുന്നപ്ര എന്ന ഗ്രാമത്തിൽ നിന്നുള്ള, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണക്കാരനെ കേരളത്തിന്റെ മുഖ്യമന്ത്രി പദവിവരെ എത്തിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ, പാർട്ടിയുടെ ഉത്ഭവ കാലം മുതൽ എല്ലാ ജാതി, മത വർഗീയ കക്ഷികളെയും ഒന്നിപ്പിക്കാൻ നേതൃത്വം കൊടുക്കുന്ന മനോരമ തന്നെ V.S എന്ന സഖാവിന്റെ ഇന്റർവ്യൂവിന് വേണ്ടി സമയം കാത്തുനില്ക്കുന്ന കാലത്തിന്റെ കാവ്യ നീതി.
അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി, അതാണ് ജനങ്ങൾ. 👌🏻👌🏻👌🏻
കോൺഗ്രസ്ക്കാരനും ബീജെപിക്കാരനും രഹസ്യം ആയിട്ട് ആണെങ്കിലും അംഗീകാരിക്കുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ്ക്കാരൻ സഖാവ് വീ എസ് ❤❤
❤❤❤
ഈ vs ആണ് പണ്ട് ലണ്ടനിൽ പോയി സർക്കാർ ചിലവിൽ ചികിത്സ എല്ലാം നടത്തി സുഖമായി വന്നിട്ട് 1990 കളിൽ മൂന്നാറിൽ തുടങ്ങാൻ പോയ ജോൺ ഹോപ്കിൻസ് ക്യാൻസർ റിസർച്ച് ഹോസ്പിറ്റൽ ശ്രംഘലയെ സിങ്കപ്പൂരിലേക്ക് കെട്ടുകെട്ടിച്ചു വിട്ട വിദ്വാൻ.
അവർ സിങ്കപ്പൂരിൽ ഇപ്പോൾ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നു. എന്നിട്ട് ഇപ്പോൾ പിണറായി അടക്കമുള്ളവർ കോടിക്കണക്കിന് രൂപ നമ്മുടെ നികുതിപ്പണത്തിൽ നിന്നും ചിലവഴിച്ചു അമേരിക്കയിലും മറ്റും പോയി ചികൽസിച്ചു കൊണ്ടിരിക്കുന്നു.
They deserve it
💪💪💪💪👌👌👌❤❤❤🙏🏼🙏🏼
VS ന്റെ വില ഇപ്പോഴാണ് എല്ലാവരും മനസിലാവുന്നത്
❤️🙏🏻👍🚩
SIR ENNATTA TALAMURAYA KAMMONEISAN ANTDANNE ONNU PARANNU MANAEILAKEY KODUKUMO SAR LOVE YOU SIR 07 11 2024
Vs vs vs 💪💪
Njan communist aavaan ore oru kaaranam
Appliance for me also
എന്ത് പോളിറ്റ് ബൂറോ..
ഹഹ്
💪💪💪💪💪
sakhavu v s , sakhavu e k nayanar , sakhavu a k g
VS ====LDF
SIR ANEIKE ORU SANKADAMA OLU KARANAM KAMONEISAM ORU SUFRABATDATIL POTTY MULACHTDALA ATRA ATRA MANUSHARUDA GIVAN KODUTTU NADIYATDANEI SIR
Kane karale veyese mutheponne veyese ........
💪💪💪💪💪💪💪💪💪Yuga yugandharangalay sambaricha sambaricha sakthiye thakkarnakilla
A true communist
LAL salaam💪
Lalsalam Comrade 👍
.1 അങ്ങാണ് ശരി
Real communist.... 💪💪💪
പത്രം കൊണ്ട് കഴിയാത്തത് ലൂക്കോസിനെക്കൊണ്ട് കഴിയുമോ എന്നതാണ് ചോദ്യങ്ങളേറെയും. പക്ഷെ ! മുന്നിലിരിക്കുന്നത് ഏതെങ്കിലും കോൺഗ്രസ്സിന്റേയോ, ചാണക സംഘികളുടേയോ നേതാവല്ല എന്ന് ജനങ്ങളെ ബോധ്യപെടുത്തിയതിന് അവതാരകന് നന്ദി!
vs.... വി എസ്സ് ആണ് .... ലാൽ സലാം .....
ഒരു യഥാർത്ഥ ഇരുത്തംവന്ന കമ്മ്യൂണിസ്റ്റനേതാവ് .ലാൽസലാം സഖാവേ ലാൽ സലാം .ഇന്നത്തെ നില നോക്കുമ്പോൾ അങ്ങയുടെ അഭാവം .ഏതൊരു സാധാരണ കമ്യുണിസ്റ്റുകാരനും സഹിക്കാവുന്ന തിലും അപ്പുറമാണ്. പാർട്ടി യിലെ പുഴുക്കുത്തുകൾക്കു എന്നെന്നും ഭീഷണിയായിരുന്ന വി.എസ്സിന് അറിവാദ്യങ്ങൾ
Mukesh Speaking
Kanna karalle V.S
ഇപ്പോൾ എത്ര 95 ആയി
100 aayi.
സ.
vargeeyavaathi
അച്ചുമ്മാമന്‍ ഉണ്ടായിരുന്നെങ്കില്‍..ഈ നാടിങ്ങനെ നശിച്ചു നാറാണക്കല്ലു പറിക്കില്ലായിരുന്നു.
എടാ ലൂക്കോമ്പേ നിഷാ ജകാന്റെ കച്ചേരി നടത്ത്
വീട്ടിൽപ്പൊയ്കണമെന്ദുൺ ദുട്
Vijayan communist അല്ല
ENNATA PUTHU TALAMURA ATRA NEISARA MAYITTANEI SIR KAMMONEISATA KANUNNATDE SIR
സതസ.ഒ
സഒ.
Mairan kazhappan Vssssseeee.
Partyrpri
Yatharatha communist
Othilla
റിയൽ കമ്മ്യൂണിസ്റ്റ് ❤️VS
Even his party doesn't respect him
Vs❤️
ലാൽ സലാം സഖാവേ
SIR ENNATTA TALAMURAYA KAMMONEISAN ANTDANNE ONNU PARANNU MANAEILAKEY KODUKUMO SAR LOVE YOU SIR 07 11 2024
We Yes
Eyal sudhanunnumalla Ummen chady sirine orupadu drogichille eyal
💞💞💞💞💞💞💞
Vs❤❤
We yes