പറമ്പിലൊരു കൃഷി തുടക്കം | Back yard farming with chilli jasmine

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • #chillijasmine #paramb #farmupdates #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น • 65

  • @s.m366
    @s.m366 หลายเดือนก่อน +4

    വീഡിയോ ഒരുപാട് ഇഷ്ട്ടമായി. നല്ല പറമ്പ്. കാടായിട്ടു തോന്നും. കാണാൻ ഭംഗിയുണ്ട്

  • @geethasantosh6694
    @geethasantosh6694 หลายเดือนก่อน +4

    Very good family krishi video 👌👌👌

  • @remyadeepu7746
    @remyadeepu7746 หลายเดือนก่อน +6

    മോന്റെ ആ ചിരി കണ്ടോ 😄കൊച്ചു മോനെ കൂടി കാണിക്കു .. I like ur all videos 🥰... God bless ur family❤❤❤❤.

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน +2

      അവനാണ് വീഡിയോ എടുത്തു തരുന്നത് പിന്നൊരു ദിവസം കാണിക്കാം

    • @remyadeepu7746
      @remyadeepu7746 หลายเดือนก่อน

      @@ChilliJasmine ❤️❤️

    • @Beena_manoj
      @Beena_manoj หลายเดือนก่อน +1

      സൂപ്പർ 🥰❤️

  • @user-wl3oc2zm4n
    @user-wl3oc2zm4n หลายเดือนก่อน

    Super👍

  • @shailajose3766
    @shailajose3766 หลายเดือนก่อน +2

    Ma.dam ആ പുല്ല് പറിക്കാൻ വളരെ എളുപ്പുമാണല്ലോ കുറച്ചു സ്ഥലമാണ് ഉള്ളതെന്നല്ലേ പറഞ്ഞത് എന്നാൽ അതെല്ലാം പറിച്ചു ഒരിടത്തു കൂട്ടി ഇട്ടിരുന്നാൽ വേനൽ ആവുമ്പോഴേക്കും അത് നല്ല വളമായി കിട്ടില്ലേ കിട്ടുമെങ്കിൽകുറച്ചു പചാചാണകവും ചാരവും കൂടി ചേർത്താൽ അത്യാവശ്യം ഒരു n p k ആയി പലപ്പോഴായിട്ട് ചെയ്യുമ്പോൾ പറമ്പും വൃത്തിയാവും നമുക്ക് വളവും കിട്ടും സമയം പോലെ വരുന്ന വരുന്ന കാട് പറിച്ചിടുകയാണെകിൽ മീതെ കുറച്ചു മണ്ണ് ഇട്ടാലും മതി അവ കിളിക്കാതെ അഴുകി വളമായിക്കൊള്ളും അത് മണ്ണില്ലാതെ തന്നെ ക്രഷിക്കു ഉപയോഗിക്കാം ചെറിയ അറിവിൽ നിന്ന് പറഞ്ഞതാണ്

  • @kgsatheesh5607
    @kgsatheesh5607 หลายเดือนก่อน

    Very good presentation ❤❤❤

  • @abdhulnazarkuthanur2501
    @abdhulnazarkuthanur2501 หลายเดือนก่อน

    Super

  • @cookingathome-287
    @cookingathome-287 หลายเดือนก่อน

    Nice video . Good sharing ❤

  • @Jesi88888
    @Jesi88888 หลายเดือนก่อน +1

    Santhosham chechi❤

  • @anilpv8396
    @anilpv8396 23 วันที่ผ่านมา

    Super video

  • @RX_XAVIER
    @RX_XAVIER หลายเดือนก่อน

    Super video 🎉

  • @salmathfiros8554
    @salmathfiros8554 หลายเดือนก่อน

    ഞാനും നട്ടുതുടങ്ങി മഞ്ഞൾ ചേന.ചേമ്പ്.വെണ്ട.പപ്പായ ❤

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 หลายเดือนก่อน

    👌👌👌

  • @manjushack6026
    @manjushack6026 หลายเดือนก่อน

    Nice family team work😊

  • @geethas8769
    @geethas8769 หลายเดือนก่อน +1

    Perumazhayaal chechi ethokke chilppol nashichu pokum anganathe mazhayaanu

  • @peethambaranputhur5532
    @peethambaranputhur5532 หลายเดือนก่อน +1

    അടിപൊളി 👌👌👌🙏🌹

  • @aminakuttyamina6852
    @aminakuttyamina6852 หลายเดือนก่อน

    Nallamannanvellavum kettinilkathastalamaan ennum krishicheyan
    Pattum.

  • @ramseenaharis339
    @ramseenaharis339 หลายเดือนก่อน

    Editingillatha stylan natural vedio..nice chechi

  • @leenajoy8745
    @leenajoy8745 หลายเดือนก่อน

    🤗😍

  • @sushamass474
    @sushamass474 หลายเดือนก่อน

    Hai Bindu 😄😄❤❤ nice 👍👍

  • @jayanthipv101
    @jayanthipv101 หลายเดือนก่อน

    👍

  • @udayasree1427
    @udayasree1427 หลายเดือนก่อน

    Ippo moonnuperkum videoyil varan confidence aayallo congrats❤

  • @morning_dews8447
    @morning_dews8447 11 วันที่ผ่านมา

    Pachakary thai endhelum undo chechi?

  • @achamarajan4209
    @achamarajan4209 หลายเดือนก่อน +1

    ഒരു ദിവസം ഒരാളെ നിർത്തി കാടു വെട്ടിയാൽ കൊമ്പുകൾ എല്ലാം വെട്ടിയാൽ ഇഷ്ടം pole ഇടം ഉണ്ടാകും

  • @achamarajan4209
    @achamarajan4209 หลายเดือนก่อน

    ശിവക്കു നല്ല cheri

  • @nimmirajeev904
    @nimmirajeev904 หลายเดือนก่อน

    Bindhu❤❤❤

  • @saurabhfrancis
    @saurabhfrancis หลายเดือนก่อน

    Very HardWorking Family 🥰❤️………..ShakthiWomen Bindu Chechy 😍🤍☀️💪🏻🥳🤩.

  • @aksquad1654
    @aksquad1654 หลายเดือนก่อน

    ആ ചെടിയുടെ പേര് Cosmos എന്നാണ്

  • @SoumyaHari.
    @SoumyaHari. หลายเดือนก่อน

    I love your videos and learning a lot from you. ഒരു കാര്യം ചോദിച്ചോട്ടെ.. റിപ്ലൈ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. കോവക്ക കടയിൽ നിന്ന് തോരന് മേടിക്കുന്ന കായിലെ വിത്തിൽ നിന്ന് വളർത്താൻ പറ്റുമോ

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน +2

      ചിലപ്പോൾ കിളിർക്കുമായിരിക്കും. കായ പിടിക്കാൻ താമസിക്കും. കമ്പ് വളർത്തുന്നതാണ് നല്ലത്

  • @sindhusreekumar3559
    @sindhusreekumar3559 หลายเดือนก่อน

    ആ ചെടി മാങ്ങാനാറിയെന്നു പറയും ഞങ്ങളുടെ നാട്ടിൽ

  • @achamarajan4209
    @achamarajan4209 หลายเดือนก่อน

    Mole നല്ല രസമുണ്ട് ഇത്രേം സ്ഥലം ഉണ്ടായിട്ടാണോ മിടുക്കി ആട്ടോ മോനേം കുട്ടിയത് നന്നായി

  • @rosemaryg2233
    @rosemaryg2233 หลายเดือนก่อน

    Eniku thonni kaduntea naduvilanennu

  • @aarushnair6065
    @aarushnair6065 หลายเดือนก่อน

    Chechi brinjal pagam aii angana arria

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      It have a shining nature and soft to touch

  • @ayshajaleel-xv9yy
    @ayshajaleel-xv9yy หลายเดือนก่อน +1

    Ad cosmos plant ann

  • @lilymj2358
    @lilymj2358 หลายเดือนก่อน

    ക്ലീൻ ചെയ്ത പ്ലേസ് il വരി വരി ആയി നടാമായിരുന്നു🎉🎉🎉

  • @sudhasbabu8681
    @sudhasbabu8681 หลายเดือนก่อน

    Manga naari ennanu aa chedikku parayunnathu.

  • @anniestephen8712
    @anniestephen8712 หลายเดือนก่อน

    മണ്ണ് നല്ല ഇളക്കമുള്ളതാണല്ലോ

  • @ShamnaShafi-io3ui
    @ShamnaShafi-io3ui หลายเดือนก่อน +1

    First

  • @sophiashraf7160
    @sophiashraf7160 หลายเดือนก่อน +1

    ഞാനും ചേച്ചിയെ പോലെ ആണ് ഇത്തിരി സമയം കിട്ടിയാൽ ആയുധവും ആയി ഇറങ്ങും ഇത്തിരി സ്ഥാലം കണ്ടാൽ അവിടം എന്തെങ്കിലും നാടും വർഷം 365 ദിനവും ഞാൻ ബിസി ആണ്

  • @sudhasbabu8681
    @sudhasbabu8681 หลายเดือนก่อน

    Mone koodi cheyyoo . Achanem amnayeyum sahayikkoo.❤

  • @nishapradeep6030
    @nishapradeep6030 หลายเดือนก่อน

    Chechi teacher ano?

  • @kavithajayachandran7648
    @kavithajayachandran7648 หลายเดือนก่อน

    കൊച്ചുമോൻ ആണോ ക്യാമറമാൻ 🥰

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      മൂത്തയാൾ ആണ് വീഡിയോ എടുക്കുന്നത്

    • @kavithajayachandran7648
      @kavithajayachandran7648 หลายเดือนก่อน

      ആണോ 🥰

    • @kavithajayachandran7648
      @kavithajayachandran7648 หลายเดือนก่อน

      ഇവിടെയും ചെറിയവൻ ആണ് കൃഷിക്കാരൻ

  • @sudhakarank.s.5024
    @sudhakarank.s.5024 หลายเดือนก่อน

    അല്ലിതാമര

  • @shylajareji2376
    @shylajareji2376 หลายเดือนก่อน

    Super