പറമ്പിൽ നട്ടതൊക്കെ ? | What happened to the plants we planted in the back yard | Chilli Jasmine

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #chillijasmine #paramb #farmupdates #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น • 53

  • @_sanhaa_x_
    @_sanhaa_x_ 4 หลายเดือนก่อน +3

    പയറിനും തക്കാളിക്ക് നല്ല വെയില് വേണ്ട പറമ്പിൽ ഉണ്ടാവുമോ

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน +1

      നോക്കാം

  • @s.m366
    @s.m366 4 หลายเดือนก่อน

    കൃഷി ചെയ്തിട്ട് മുളകൊണ്ട് വേലി കെട്ടി നടപ്പാതയും കൂടി സെറ്റ് ചെയ്താൽ നല്ല ഭംഗിയായിരിക്കും

  • @shibikoyipuram8419
    @shibikoyipuram8419 4 หลายเดือนก่อน

    Kadoke parichitu nattukude

  • @VijayammaSomarajan-w3f
    @VijayammaSomarajan-w3f 4 หลายเดือนก่อน +1

    ഈ ചെടിയുടെ പേര് മാങ്ങാനാറി അല്ലിത്താമര

  • @rizurizwan4427
    @rizurizwan4427 4 หลายเดือนก่อน

    Chechi ithrem sthalam indayit terasil cheyyunne checheede kandit njnum terasil cheyyunnund

  • @LP-mq8ly
    @LP-mq8ly 4 หลายเดือนก่อน

    മാങ്ങാനാറിചെടിയുടെ പേര്
    കോസ്മസ്

  • @remanikutty3673
    @remanikutty3673 4 หลายเดือนก่อน +1

    മാങ്ങോസ്റ്റിൻ 4 കൊല്ലം aayittum🌷കായ് കുന്നില്ല

    • @suchitrarakesh7885
      @suchitrarakesh7885 4 หลายเดือนก่อน

      7, 8 വർഷം വേണ്ടിവരും normal plant നു. അതായതു 8 il കൂടുതൽ layar branches വളരണം. Wait 👍

  • @ansuninan4192
    @ansuninan4192 4 หลายเดือนก่อน

    Terrace ile plants oke enthe tr?

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน +1

      Adutha vedeoyil aayikkotte

  • @sindhukn2535
    @sindhukn2535 4 หลายเดือนก่อน

    Your land looks like that of a typical Malayalee !!!

  • @aminakuttyamina6852
    @aminakuttyamina6852 4 หลายเดือนก่อน +1

    Suryakantji enum parayarund.

  • @shijishimjith
    @shijishimjith 4 หลายเดือนก่อน

    കോസ്മോസ് എന്നാണ് ഞങ്ങൾ പറയുന്നത്

  • @nairrs6030
    @nairrs6030 4 หลายเดือนก่อน

    കേരളത്തില്‍ മെയ്‌ ജൂണ്‍ മാസങ്ങളില്‍ മല്ലി മുളക്കുമോ?.ഞാന്‍ 4 പ്രാവശ്യം വിതച്ചു. ഒന്നുപോലും കിളിര്‍ത്തില്ല.

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      മുളയ്ക്കുന്നതിന് പ്രശ്നം ഇല്ല. തുടർച്ചയായി കൂടുതൽ വെള്ളം വീണാൽ ചെടി ചീഞ്ഞു പോകും.

  • @emilysimon5052
    @emilysimon5052 4 หลายเดือนก่อน

    ഇവിടെ മണ്ണ് ട്രീറ്റ് ചെയ്യാതെ ചെടി നട്ടാൽ കുഴപ്പമില്ലേ

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      ഇടയ്ക്കൊക്കെ പറമ്പിൽ കുമ്മായം ഇട്ടു കൊടുക്കാറുണ്ട്.

  • @geethas8769
    @geethas8769 4 หลายเดือนก่อน +1

    Super chechi

  • @hafsamoli.p5722
    @hafsamoli.p5722 4 หลายเดือนก่อน

    കോസ്മോസ് എന്നാണ് ഞങ്ങൾ മാങ്ങാനാറിക്ക് ഇവിടെ പറയാറ്(മലപ്പുറം

  • @abdulrahimkunju3085
    @abdulrahimkunju3085 4 หลายเดือนก่อน

    Evide kollam karunagappalliyil eshdam pole pidichu🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sajithas.y5665
    @sajithas.y5665 4 หลายเดือนก่อน

    ഇതിൻ്റെ followupതരണേ ചേച്ചി

  • @greenplanet9142
    @greenplanet9142 4 หลายเดือนก่อน

    ചെറിയ abiu വെച്ചാലും അത് വളർന്നു രണ്ടും പൂത്താൽ cross pollination കൊണ്ടാണ് കായ ഉണ്ടാവുന്നത്. അത് കൊണ്ട് സമയം എടുക്കും. സാധാരണയായി ഒരെണ്ണം വെച്ചാലും കായ പിടിക്കാറുണ്ട്.
    മാങ്കോസ്റ്റീൻ നല്ല വണ്ണം പഴുത്താൽ നല്ല ബ്രൗണിഷ് ബ്ലാക്ക് കളർ ആകും. അപ്പോൾ പറിക്കാം.

  • @komalamsekharan5796
    @komalamsekharan5796 4 หลายเดือนก่อน

    കോസ്മോസ് എന്നാണ് ഞങ്ങൾ. പറയുന്നത്.

  • @aarushnair6065
    @aarushnair6065 4 หลายเดือนก่อน

    Chechi inda vettil round cucumber vannunu athinda video iddmo plss bext

  • @rejiriyas5916
    @rejiriyas5916 4 หลายเดือนก่อน

    പറമ്പിൽ വെള്ളം കയറിലേ

  • @ashaprasad54
    @ashaprasad54 4 หลายเดือนก่อน

    Kilocho elei ... Worry chaienda. U hv done your best ❤... Family Oppam kaanumbol santhosham 😊.

  • @aminakuttyamina6852
    @aminakuttyamina6852 4 หลายเดือนก่อน

    NMellinvalam vari veeshi vitharalaan.

  • @sindhusuresh8103
    @sindhusuresh8103 4 หลายเดือนก่อน

    ഇതു അല്ലിച്ചെന്താമര

  • @s.m366
    @s.m366 4 หลายเดือนก่อน

    നല്ല ഭംഗിയുള്ള സ്ഥലം

  • @geetha_pk
    @geetha_pk 4 หลายเดือนก่อน

    Mazhakkalamaythu kondu payaril munja koodutal kanille. Athinethanu pariharam

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      Athinte video ittittundallo please onnu kandunockoo

  • @leenajoy8745
    @leenajoy8745 4 หลายเดือนก่อน

    🥰🤗

  • @sushamass474
    @sushamass474 4 หลายเดือนก่อน

    Hai Bindhu...... നന്നായിട്ടുണ്ട് ❤❤😊😊

  • @sindhus4781
    @sindhus4781 4 หลายเดือนก่อน

    👌👍

  • @Rasheedasalam123
    @Rasheedasalam123 4 หลายเดือนก่อน

    Avocado ഉണ്ടാവണേലും രണ്ടെണ്ണം വേണം

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      യ്യോ .....

  • @kavithajayachandran7648
    @kavithajayachandran7648 4 หลายเดือนก่อน

    വീട്ടിലും ടീച്ചർ ആണല്ലോ 🥰അബിയു നാണം കേട്ടു കായിക്കുന്ന ലക്ഷണം ഉണ്ട് 🤭

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 4 หลายเดือนก่อน

    👌👌👌

  • @aminakuttyamina6852
    @aminakuttyamina6852 4 หลายเดือนก่อน

    Mangostin graft thayano etra varshamayi nattitt