കളരിവിളക്ക് തന്നേയല്ലേ മമ്മുക്ക മലയാളത്തിൽ ഒരു നായകനെ വർണ്ണിച്ചു കൊണ്ട് ഒരു പാട് അതും ഇത്ര അർത്തവത്തായ ഒരു ഗാനം വേറെ ഉണ്ടാവില്ല. ചിത്ര ചേച്ചിക്ക് ഒരായിരം സന്തോഷപൂക്കൾ അർപ്പിക്കുന്നു. മമ്മുട്ടിയോളം അഴകുള്ള ഒരു നായകൻ മലയാളത്തിലല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ.
@@livingsimply7542അതെ. പക്ഷെ... കേരളത്തിൽ singers ഇൽ ജീവകാരുണ്യ പ്രവർത്തക ചിത്ര ചേച്ചി മാത്രേ ഉള്ളു... ചിത്ര ചേച്ചിയേക്കാൾ വലിയ സിംഗർ ഉള്ള നാടാണ്.. എന്നിട്ട് ബാക്കി ഉള്ളവർ ആരും ഇതുപോലെ ആരും ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം....
മനുഷ്യന്റെ ആയുസ് 70ഏറയായാൽ 80.. അതു കഴിഞ്ഞാൽ വർക്ക് ഷോപ്പിലും ഗുളിക കാലവും കഷ്ടം പാടും അതാണ് മനുഷ്യൻ.. അതിനു വ്യത്യാസം ആയ ആരും ഉണ്ടാകില്ല.. ചിലർ പറയും ഞാൻ ഇതു വരെ മരുന്നു കഴിച്ചിട്ടില്ല, ഒരു പനിപോലും വന്നിട്ടില്ല. അതു ശുദ നുണ ആണെന്ന് ഏതു കുട്ടിക്കും അറിയാം എത്ര നാം ബോഡി ഫിറ്റ് ആക്കിയാലും അതിനെല്ലാം പരിമിതികൾ ഉണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഇരിക്കുന്നത് അങ്ങിനെ ആണ് നമ്മുടെ എല്ലാ അവയവംങ്ങൾക്കും പ്രായത്തിന്റെതായ ഷീണം ഉണ്ടാകും അതിപ്പോൾ നമ്മൾ എത്ര അമൃത് കഴിച്ചാലും ഉണ്ടാകും പലർക്കും പല വിധത്തിൽ ആയിരിക്കും എന്നു മാത്രം.... മമ്മുട്ടി അയാളുടെ ശരീരത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് അയാൾക് മാത്രമേ അറിയു. നമ്മൾ ഒരു മനുഷ്യന്റെ പുറമേ മാത്രം kആണുന്നു എന്നാൽ ദൈവം പുറവും അകവും ഒരു പോലെ കാണുന്നു എല്ലാ കാണുന്നവൻ ദൈവം മാത്രം
Orchestra ഇല്ലാതെ കേൾക്കുമ്പോൾ സ്വരഭംഗി കൂടിയെന്ന് തോന്നുന്നു. ദൈവാനുഗ്രഹത്തോടൊപ്പം ലാളിത്യവും ചിന്താവിശുദ്ധിയും കൊണ്ട് ചിത്ര ഒരു മഹനീയ വ്യക്തിത്വം തന്നെ.
Athu angane thanneyanu shreya ghoshal ulppadeyulla singers nu chithra chechi thanne yanu inspiration പക്ഷെ ചിത്ര ചേച്ചിയുടെ വക്തിത്വത്തെ ആർക്കും അനുകരിക്കാൻ പറ്റും എന്നു തോന്നുന്നില്ല ❤️ one and only ks chithra.. ❤️❤️
മമ്മുക്ക കള്ളിനും പെണ്ണിനും അടിമ പെടാതെ ഒരു സാമൂഹിക ബോധത്തോടെ സിനിമാ ലോകത്ത് ജീവിച്ച നിങ്ങളെ കാണുമ്പോൾ അത്ഭുതം തോന്നുന്നു ദീർഘ യുസ്കിട്ടട്ടെ happy birth day
ചിത്ര ചേച്ചിക്ക് ഒരിക്കലും അഹങ്കാരമില്ല ഇത്രയൊക്കെ കഴിവുണ്ടായിട്ടും ചേച്ചിയുടെ ആ മധുര സ്വരം ഇനിയും നുകരാൻ കാത്തിരിക്കുന്നു ഞങ്ങൾ മമ്മൂക്ക യുടെ സൗന്ദര്യം കൂടിക്കൂടി വരട്ടെ എന്നും ഇതേ പോലെ കാണാനാഗ്രഹം ഞങ്ങൾ ക്ക്
@@keertiveeduchandra5189 മനോഹരമായ ഗാനങ്ങൾ ആ ഗാനങ്ങളുടെ മനോഹരിതയെ മറികടക്കുന്ന അതി മനോഹരമായ വ്യക്തിത്വം - ആർക്കും ഒന്നും ദോഷം പറയാനില്ലാത്ത കാപട്യം തൊട്ടു തീണ്ടാത്ത ഉദാത്ത ജീവിതം' ചിത്ര ചേച്ചിയെ പോലെയുള്ളവർ നന്നേ ചുരുക്കമാണ്. എല്ലാവിധ ആശംസകളും നേരുന്നു
ചിത്ര ചേച്ചി.........എല്ലാർക്കും ഒരുപോലെ ഇഷ്ടം ...ആ സ്വരം വാനമ്പാടി തന്നെ.ഇതിനു dislike അടിച്ച പഴജന്മങ്ങൾ ആരാണോ ആവോ?അഹങ്കാരം ഒട്ടും ഇല്ലാത്ത ചിത്രച്ചേച്ചി
ചിത്ര ചേച്ചി...... എന്റെ പൊന്നെ എന്ത് പറഞ്ഞു ഞാൻ എന്റെ സ്നേഹം പ്രകടിപ്പിക്കും.... വാക്കുകൾക്കു അതീതമാണ്.... എന്റെ ചേച്ചിയോടുള്ള സ്നേഹം... നമ്മുടെ കേരളത്തിന് സ്വന്തമായ സമ്മാനം... ആ ചിരിക്കുന്ന മുഖം എത്രയോ ദുഖമാണ് ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് ആണ് ചിരിക്കുന്നത്...
2 മഹാ പ്രതിഭകൾ,2 പേരും എല്ലാവർക്കും ഇഷ്ടപ്പെട്ടവർ, എന്റെ മമ്മുക്ക ഒരുപാട് ചേച്ചിയെ പുകഴ്ത്തി (ഉള്ളത് മാത്രം )അതിൽ ഏറെ സന്തോഷം,2 പേർക്കും ദീർഗായുസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Lalithyathinte avasaana vaaku ente Chithra Chechi ... luv you 😍😍😍 Chithrachechiyude kaalathu jeevichirikkunnathanu nammude bhagyam. Couldn’t talk to her so far 😢. She is really a down to earth human being
വെറും ഷണികൻ ആയ മനുഷ്യന്റെ ലൈക് എല്ലാം ഇ ലോകത്തിൽ തീരും എന്നാൽ ദൈവത്തിന്റെ ലൈക് എന്നേക്കും നിലനിക്കും അ ലൈകിനു വേണ്ടി നമ്മുക്ക് ജീവികാം.. ഇന്നു കണ്ടു നാളെ ഇ ലോകത്ത് നിന്നും മറഞ്ഞു പോകുന്ന ലൈക് ആർക് വേണം.. ദൈവത്തിന്റെ ലൈക് ഏത് മനുഷ്യന് ലഭിക്കുന്നുവോ അവരാണ് ഇ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ
നമ്മുടെ പുണ്യമാണ്, ഭാഗ്യമാണ് ഇതുപോലൊരു സംഗീത ദേവതയെയും, മമ്മൂക്കെയേ പോലെ ഒരു വലിയ മനുഷ്യനെയും ഭൂമിക്ക് വരദാനമായി കിട്ടിയത്, ചേച്ചിയുടെ മധുരമായ സംഗീതത്തിന് യോജിച്ച പോലെ ഇത്ര മനോഹരമായി സംസാരിക്കാൻ ആർക്കാണ് പറ്റുക. ഇവർക്കെല്ലാം ദീർഘായുസും ആരോഗ്യവും ഉണ്ടാവേണമേ 🙏
Dears yes our chitra singer a legend forever for all of us. Thank you so much for your beautiful song sung with my dear mamootty. I love you all and all my best wishes too
തീർ ച്ചയായും കണ്ണ് നീറഞ്ഞ് പോയി കേട്ടിട്ട് ചിത്ര ചേച്ചിക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ....
ആമീൻ
I will b
@@shamshukkv7022 n
നിത്യ ഹരിത നായകൻ അത് പ്രേമ നസീറിന്റെ കയ്യിലാണ് അതിന് തൊട്ടു താഴെയുള്ളത് ആലോചി ചോളു .
സത്യം, ഞാനും കരഞ്ഞ് പോയി.
ചേച്ചി പാടിയ പാട്ടിന്റെ പൂർണ രൂപമാണ്.... നമ്മുടെ മമ്മൂക്ക
തീർച്ചയായും എക്കാലത്തേയും നിത്യഹരിത നായകൻ
yes athu thanne padichu
S
@@jayakumara.g.4590 .z
M
ചിത്ര ചേച്ചിയെ കാണുമ്പോൾ എന്റെ മനസ്സിന് ഒരു നീറ്റലാണ് ഇത്രക്കും നിഷ്കളങ്ക യായ ചേച്ചിയുടെ പൊന്നുമോൾ കയ്യ് വിട്ടുപോയതിൽ....
ശരി ആണ്
ഓർമിപ്പിക്കരുത്... Pls....
@@prich3081 ☹️
Sathyam.pavam
Mmmm😪
ഓ ന്റെ പൊന്നോ... അലങ്കാരവും അഹങ്കാരവും തലക്ക് പിടിക്കാത്ത സ്നേഹത്തിന്റെ നിറ കുടം ഞങ്ങളുടെ മുത്ത് മണി ചിത്ര ചേച്ചി 😍😘😘😍😍😍
അതെ തല ഘനം ഒട്ടും ഇല്ലാത്ത പാട്ടുകാരി
Vinayam kandupadikkendath nammude swantham chithrechiyeyanu lov u dear.❤❤❤👑👑👑💍💍💍
പുരുഷ സൌ ന്ദര്യ തെ കുറിച്ച് പാടുന്ന ആദ്യത്തെ പാട്ടല്ല ഇത് പുത്തൂരംവീട്ടിൽ ജനിച്ചൊരെല്ലാം പൂപോല അഴകുല്ലോ രായിരുന്നു. ഈ പാട്ടാണ്
U r correct
Ammamathevaentaallaneyoumsathichthrenama
ആ പാട്ടു ലോകത്തു മറ്റൊരു നായകനും ചേരില്ല....... mammookkaaaa........ മാനത്തു നിന്നും വന്നതാണോ..... ❤️❤️❤️
ന്യൂ'' | | I> -
ക്ക്
Surumi hahim
ജയൻ ന് ചേരും
Yes
Prem nazir
കഴിവിന്റെ ഒരംശത്തിനു പോലും അഹങ്കരിക്കാത്ത പാട്ടുകാരി....
സത്യം 🙏🙏🙏ഇത്രയും എളിമ വേറെ ആർക്കും ഇല്ല
വളരെ ശരി
Satyam
ലാളിത്യത്തിൻ്റെ പര്യായം ചിത്ര ചേച്ചി❤️❤️❤️
Sathyam manushyanmarkk ingne okke akan pattumo 🙏🙏🙏
Orupad Sneham
Prarthanakal🙏
കളരിവിളക്ക് തന്നേയല്ലേ മമ്മുക്ക മലയാളത്തിൽ ഒരു നായകനെ വർണ്ണിച്ചു കൊണ്ട് ഒരു പാട് അതും ഇത്ര അർത്തവത്തായ ഒരു ഗാനം വേറെ ഉണ്ടാവില്ല. ചിത്ര ചേച്ചിക്ക് ഒരായിരം സന്തോഷപൂക്കൾ അർപ്പിക്കുന്നു. മമ്മുട്ടിയോളം അഴകുള്ള ഒരു നായകൻ മലയാളത്തിലല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ.
Super
No
❤❤❤❤
അർത്ഥവത്ത്
Shammi kapporine, Dev Ananadine, Hrithik Roshane, Akshay Kumarine, Actor Devan, captain Raju, Suresh Gopi etc-- Ivare kandittundodaa KANNU POTTAA.
ഗായിക എന്നതിലുപരി ഒരു ജീവകാരുണ്യ പ്രവർത്തക കൂടിയാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്
യഥാർത്ഥത്തിൽ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന ആൾ ഇങ്ങനെയാവണം..👍
ചിത്ര ചേച്ചി പ്രഹസനം കാണിക്കാറില്ല.
ജീവകാരുണ്യ പ്രവർത്തനം തുടങ്ങിട്ട് വർഷങ്ങൾ ആയി........
മനുഷ്യൻ്റെ ഉത്തരവാദിത്തമാണ് അവൻ്റെ വളർച്ചയനുസരിച്ച് സേവനവും വളരുക എന്നത്.
@@livingsimply7542അതെ. പക്ഷെ... കേരളത്തിൽ singers ഇൽ ജീവകാരുണ്യ പ്രവർത്തക ചിത്ര ചേച്ചി മാത്രേ ഉള്ളു... ചിത്ര ചേച്ചിയേക്കാൾ വലിയ സിംഗർ ഉള്ള നാടാണ്.. എന്നിട്ട് ബാക്കി ഉള്ളവർ ആരും ഇതുപോലെ ആരും ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം....
@@muneermuni2075 df
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ്.വടക്കൻ വീരഗാധയിലെഎലാപാടുകളും.താങ്ക്സ്ചിത്രചേചി
മമ്മൂക്ക, ചിത്രചേച്ചിയേ പറഞ്ഞത് കേട്ടു, കണ്ണ് നിറഞ്ഞു പോയി
എനിക്കും
Me alsoo😢
മലയാളികൾ അഭിമാനത്തോടെ പറയുന്ന രണ്ട് മലയാളികളായ മനുഷ്യ പേരുകൾ...ചിത്ര ചേച്ചി (എളിമയുടെ പൂർണ്ണത) മമ്മൂട്ടി (പൗരുഷത്തിന്റെ പ്രതീകം)
ഒരുപാടിഷ്ട്ടമുള്ള രണ്ടുപേർ..
മമ്മൂക്ക ❤❤ ചിത്രചേച്ചി😘❤
ഹാപ്പി ബർത്ത് ഡേ മമ്മൂക്ക ഇനിയും ഇതുപോലെ ഒരു നൂറുവർഷം കൂടി ജീവിക്കട്ടെ
മനുഷ്യന്റെ ആയുസ് 70ഏറയായാൽ 80.. അതു കഴിഞ്ഞാൽ വർക്ക് ഷോപ്പിലും ഗുളിക കാലവും കഷ്ടം പാടും അതാണ് മനുഷ്യൻ.. അതിനു വ്യത്യാസം ആയ ആരും ഉണ്ടാകില്ല.. ചിലർ പറയും ഞാൻ ഇതു വരെ മരുന്നു കഴിച്ചിട്ടില്ല, ഒരു പനിപോലും വന്നിട്ടില്ല. അതു ശുദ നുണ ആണെന്ന് ഏതു കുട്ടിക്കും അറിയാം എത്ര നാം ബോഡി ഫിറ്റ് ആക്കിയാലും അതിനെല്ലാം പരിമിതികൾ ഉണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഇരിക്കുന്നത് അങ്ങിനെ ആണ് നമ്മുടെ എല്ലാ അവയവംങ്ങൾക്കും പ്രായത്തിന്റെതായ ഷീണം ഉണ്ടാകും അതിപ്പോൾ നമ്മൾ എത്ര അമൃത് കഴിച്ചാലും ഉണ്ടാകും പലർക്കും പല വിധത്തിൽ ആയിരിക്കും എന്നു മാത്രം.... മമ്മുട്ടി അയാളുടെ ശരീരത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് അയാൾക് മാത്രമേ അറിയു. നമ്മൾ ഒരു മനുഷ്യന്റെ പുറമേ മാത്രം kആണുന്നു എന്നാൽ ദൈവം പുറവും അകവും ഒരു പോലെ കാണുന്നു എല്ലാ കാണുന്നവൻ ദൈവം മാത്രം
Ellam maya sir...... !!!!! 🧡🧡🧡
@@user-uz9yg2vl9z ✌️😨
@@user-uz9yg2vl9z പക്ഷേ നമ്മുടെ മമ്മൂക്ക ഇനിയും ഒരുപാട് കാലം വേണം 😢
Mammookka❤🔥
ആ ചിത്ര ചേച്ചിക്ക് ഇനിയും കുറെ കാലം ജീവിക്കുവാനുള്ള ദിര്ഘയിസ് കൊടുക്കണേ നല്ലോരു മനസ്സുള്ള ചേച്ചി 🌹🌹🌹🌹
ആ ചിത്ര ചേച്ചിയുടെ കളർ പി ല്ലാത്ത ചിരി മതി
മലയാള നാടിന്റെ മുത്തുകൾ
മമ്മൂക്ക
ലാലേട്ടൻ
ചിത്ര ചേച്ചി
ദാസേട്ടൻ
Mamukoya,Indrans,vaikam vijaya lakshmi,venugopal😁😂🏃♀️🏃♀️🏃♀️🏃♀️
@@reemkallingal1120
Wow
Shobanechi 💚 💛 🧡
@@reemkallingal1120 rima kallingal😳😳🙄😲
@@mshafeequebabu9763 Rima kallingal ayirunnel,Gulfil kidannu kashttapedillarunnu🤣🙏
മലയാളത്തിന്റെ അഭിനയ കുലപതിയ്ക്ക്...പിറന്നാൾ ആശംസകൾ...🎂💖💖മമ്മൂക്കാ 🔥💯
O9
❤️❤️
ഹായ് 🌹
ഐ ലൈക് യൂ
@@ശരത്പ്രസാദ്.s 👍
ആ പാട്ട് സിനിമയിൽ മാത്രമല്ല ജീവിതത്തിലും നിങ്ങൾക്ക് യോജിച്ച പാട്ട് തന്നെയാണ് ഇക്കാ.
അതു കലക്കി 💪💪💪👍👍👍
മലയാളത്തിന്റെ മെഗാസ്റ്റാറും വാനമ്പാടിയും😍😍🔥🔥🔥
മമ്മൂക്കയും ചിത്രചേച്ചിയും ❤
രണ്ട് ഇഷ്ടങ്ങൾ ❤
ആഹ് ഈ പഴയ പാട്ടുകൾ എന്നും എനിക്കിഷ്ട്ടമാണ് . ചിത്രചേച്ചി ഒരു മഹാ സംഭവം തന്നെ .
ചിത്രച്ചേച്ചിയുടെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും തോന്നും അതാണ് ഏറ്റവും മികച്ച പാട്ടെന്ന്. ഏത് പാട്ടും ചേച്ചി പാടുമ്പോൾ മികച്ചതവുകയാണ്. അതാണ് വാസ്തവം ❤️
M
J.
Orchestra ഇല്ലാതെ കേൾക്കുമ്പോൾ സ്വരഭംഗി കൂടിയെന്ന് തോന്നുന്നു. ദൈവാനുഗ്രഹത്തോടൊപ്പം ലാളിത്യവും ചിന്താവിശുദ്ധിയും കൊണ്ട് ചിത്ര ഒരു മഹനീയ വ്യക്തിത്വം തന്നെ.
ഇന്നത്തെ ഗായിക ഗായകൻമാർ കണ്ട് പഠിക്കണം ചിത്ര ചേച്ചിയെ
Athu angane thanneyanu shreya ghoshal ulppadeyulla singers nu chithra chechi thanne yanu inspiration
പക്ഷെ ചിത്ര ചേച്ചിയുടെ വക്തിത്വത്തെ ആർക്കും അനുകരിക്കാൻ പറ്റും എന്നു തോന്നുന്നില്ല ❤️ one and only ks chithra.. ❤️❤️
പുരുഷ സൗന്ദര്യത്തെ വര്‍ണ്ണിച്ചുകൊണ്ടുള്ള മലയാളത്തിലെ ഒരെ ഒരു പാട്ട് 👌👍
ഏഴിമല പൂഞ്ചോല
😊😊😊😊😊😊
😊😊😊😊😊😊
മമ്മുക്ക കള്ളിനും പെണ്ണിനും അടിമ പെടാതെ ഒരു സാമൂഹിക ബോധത്തോടെ സിനിമാ ലോകത്ത് ജീവിച്ച നിങ്ങളെ കാണുമ്പോൾ അത്ഭുതം തോന്നുന്നു ദീർഘ യുസ്കിട്ടട്ടെ happy birth day
👍👌
അതാണ് ആ മനുഷ്യൻ ഇങ്ങനേ നിലനിൽക്കുന്നത്
Premier nazir is also of the same type of personality. That is the reason that he was in the top of the cinema field
ഇവരുടെയൊക്കെ കാല കട്ടത്തിൽ ഇവരോടൊപ്പം ജീവിക്കാൻ സാധിച്ച നമ്മൾ ഭാഗ്യവ്യൻ മാർ
ചിത്ര ചേച്ചി 💞💞💞 പറയാൻ വാക്കുകളില്ല 👌👌👌. Mammookkaaa💞💞
മമ്മൂക്ക ♥♥♥♥♥
ചിത്രചേച്ചി 🌷🌷🌷🌷🌷
ചിത്ര ചേച്ചിയുടെ പാട്ട് എന്നും എനിക്കിഷ്ടമാണ്
പദ്മഭൂഷൺ ഡോ. കെ എസ് ചിത്ര 💝
വാനമ്പാടി ചിത്ര ചേച്ചി 😍
എന്റെ ചിത്രച്ചേച്ചി നിങ്ങളുടെ പാട്ട് എത്ര കേട്ടാലും മതി വരില്ല 😊😊
സൂപ്പർ ks ചിത്ര അടിപൊളി യാഥാർഥ്യം പറയാതെ വയ്യ മമ്മൂട്ടി ഒരു സംഭവം തന്നെ
ചിത്ര ചേച്ചിക്ക് ഒരിക്കലും അഹങ്കാരമില്ല ഇത്രയൊക്കെ കഴിവുണ്ടായിട്ടും ചേച്ചിയുടെ ആ മധുര സ്വരം ഇനിയും നുകരാൻ കാത്തിരിക്കുന്നു ഞങ്ങൾ മമ്മൂക്ക യുടെ സൗന്ദര്യം കൂടിക്കൂടി വരട്ടെ എന്നും ഇതേ പോലെ കാണാനാഗ്രഹം ഞങ്ങൾ ക്ക്
ഇങ്ങനെയൊരു ഗായിക എനി ഉണ്ടാവില്ല നിഷ്കളങ്കത മാത്രം
ഒരു പാട്ടു പാടി തരുമോ എന്ന് ചോദിച്ചപ്പോൾ ഒരു കൊച്ചു കുട്ടിയേ പ്പോലെയാണ് പാടുന്നത്. ഇതാണ് എളിമ എന്ന് പറയുന്നത്
ആർക്കും മാതൃകയാക്കാവുന്ന മനോഹര വ്യക്തിത്വം അതാണ് ചിത്ര ചേച്ചി
അതെ.
👌♥️
കറക്ട് മറ്റേതെങ്കിലും പാട്ടു കാര്യായിരുന്നെങ്കിൽ വളിപ്പ് ഡയലോഗും അടിച്ചു കൊളമാക്കിയേനെ !
@@alivm2791 ĺĺqq
@@keertiveeduchandra5189 മനോഹരമായ ഗാനങ്ങൾ ആ ഗാനങ്ങളുടെ മനോഹരിതയെ മറികടക്കുന്ന അതി മനോഹരമായ വ്യക്തിത്വം - ആർക്കും ഒന്നും ദോഷം പറയാനില്ലാത്ത കാപട്യം തൊട്ടു തീണ്ടാത്ത ഉദാത്ത ജീവിതം' ചിത്ര ചേച്ചിയെ പോലെയുള്ളവർ നന്നേ ചുരുക്കമാണ്. എല്ലാവിധ ആശംസകളും നേരുന്നു
ആരും അറിയാതെ പാവങ്ങളെ സഹായിക്കുന്ന ചിത്ര madam സഹായി ച്ചിരുന്ന prem nazir സാർ ❤❤❤🙏🙏🙏
മലയാള നിത്യയൗവനത്തിന്
പിറന്നാൾ ആശംസകൾ
ചിത്ര ചേച്ചി ഒന്നും പറയാനില്ല
ചിത്ര ചേച്ചിയുടെ പാട്ട് കേൾക്കുമ്പോൾ 🥰🥰🥰🥰🥰🥰
ചിത്രയുടെ മാസ്റ്റർപീസ് എന്നത് അവരുടെ നിറഞ്ഞചിരിയാണ്... അത് ഹൃദയത്തിൽ നിന്നാണ്.. കളങ്കമില്ലാത്ത കണ്മഷമില്ലാത്ത...
മമ്മൂക്ക 💚❤️💙💛💜
.
Beautiful speech
ചിത്ര ചേച്ചിയുടെ കാലത്ത് ജീവിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു...
ഒരു അഹങ്കാരവും ഇല്ലാത്ത സ്വീറ്റ് സുന്ദരി മുത്ത് ചിത്രച്ചേച്ചി love u ❤️👍❤️❤️❤️ummmmmmmmmaaaaa
മണ്ണിനെയും പെണ്ണിനെയും കുറിച്ചാണ് ഗാനങ്ങളേറെയും പിറന്നത്. എന്നാൽ കളരിവിളക്കെന്ന ഗാനം ഒരു പുരുഷനെ വർണ്ണിക്കുന്നതിൽ അഭിമാനം തോന്നുന്നു.
Sathyam👌
Hehehe adhanu chandhu chegavar
This song suit for my lover who doesn't love me.
This song suits for my lover who never ever loves me
അനശ്വരം ചിത്രത്തിലെ താരാപഥം ചേതോഹരം ഈപാട്ടു കേൾക്കുമ്പോളുള്ള ഒരുഫീലിങ്. Spb യും ചിത്രയുമല്ലാതെ മറ്റാരെയും ആസ്ഥാനത്തു ചിന്തിക്കാൻപോലും പറ്റുന്നില്ല.
അഹങ്കാരികൾക്കും പൊങ്ങച്ചക്കാർക്കും ആ സ്ത്രീയിൽ ഒരുപാട് പാടങ്ങൾ ഉണ്ട് അവരെ കാണുമ്പോയും ഓർക്കുമ്പോഴും ഒരു മാധിർ സ്നേഹമാണ് എനിക്ക് മനസ്സിൽ വരാറ്
എന്റെ പൊന്നു ചേച്ചീ... ഞങ്ങളുടെ ഭാഗ്യമാണ് നിങ്ങൾ. ആയുരാരോഗ്യമുണ്ടാവട്ടെ..
ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരങ്ങൾ. ശ്രീമതി ചിത്രയും ശ്രീ മമ്മൂട്ടിയും
"ഒരു പൂക്കാലം അല്ലല്ലോ... കയ്യിൽ ഒരു പൂവനം തന്നെയുണ്ട്..."
മമ്മൂക്ക ഗുരു ആയ എംടി സാറിന്റെ ശൈലിയിൽ!! ❤
ചിത്ര ചേച്ചിയുടെ മുഖത്തു എന്നും ഈ ചിരി കണ്ടാൽ മതി 😘 love you chithra chechyyyyy😍😍😍😍😍😍😍
നിറക്കൂട്ട് സിനിമയിലെ - പൂമാനമേ...
അനശ്വരം സിനിമ - താരാപഥം
അഥർവ്വം - പുഴയോരത്തിൻ
വല്യട്ടൻ - ശിവമല്ലി പൂ പൊഴിക്കും
ഹരികൃഷ്ണൻസ് - പൂജാബിംബം
വടക്കൻ വീരഗാഥ - കളരിവിളക്ക്
പഴശ്ശിരാജ - കുന്നത്തെ കൊന്നക്കും
ഗോളാന്തരവാർത്ത - പൊന്നമ്പിളി കാത്തു നിൽക്കും..
അർത്ഥം - ശ്യാമാംബരം നീളെ
❤
Shyama megame = orindian pranaya kadha
Thumbayum thulasiyum - Megham
@@tajmahalmahal2775 Mammooty cinemakalil Chitra padiya pattukalanuddeshichath
k
ചിത്ര ചേച്ചി.........എല്ലാർക്കും ഒരുപോലെ ഇഷ്ടം ...ആ സ്വരം വാനമ്പാടി തന്നെ.ഇതിനു dislike അടിച്ച പഴജന്മങ്ങൾ ആരാണോ ആവോ?അഹങ്കാരം ഒട്ടും ഇല്ലാത്ത ചിത്രച്ചേച്ചി
അറിയാതെ കൈ കൊണ്ടതാണ്.
ചിത്രച്ചേച്ചി ആർക്കും പറയാൻ പറ്റാത്ത ഒരു ജിനിയസ്സാണ്
Without any instruments, any editing, that voice... Amazing😍😍😍😍
ചിത്ര ചേച്ചി...... എന്റെ പൊന്നെ എന്ത് പറഞ്ഞു ഞാൻ എന്റെ സ്നേഹം പ്രകടിപ്പിക്കും.... വാക്കുകൾക്കു അതീതമാണ്.... എന്റെ ചേച്ചിയോടുള്ള സ്നേഹം... നമ്മുടെ കേരളത്തിന് സ്വന്തമായ സമ്മാനം... ആ ചിരിക്കുന്ന മുഖം എത്രയോ ദുഖമാണ് ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് ആണ് ചിരിക്കുന്നത്...
Many many happy returns of the day Dear Mammukka.
Dr
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സിങ്ങർ ചിത്ര SPB❤
2 മഹാ പ്രതിഭകൾ,2 പേരും എല്ലാവർക്കും ഇഷ്ടപ്പെട്ടവർ, എന്റെ മമ്മുക്ക ഒരുപാട് ചേച്ചിയെ പുകഴ്ത്തി (ഉള്ളത് മാത്രം )അതിൽ ഏറെ സന്തോഷം,2 പേർക്കും ദീർഗായുസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ പാട്ടു മമ്മുക്കയിക്കു വേണ്ടി പാടിയതാ ❤️❤️❤️
ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി ചിത്രചേച്ചി ❤❤❤
Lalithyathinte avasaana vaaku ente Chithra Chechi ... luv you 😍😍😍
Chithrachechiyude kaalathu jeevichirikkunnathanu nammude bhagyam. Couldn’t talk to her so far 😢.
She is really a down to earth human being
ചിത്ര ചേച്ചിയുടെ പാടിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവൻ ആരായാലും ഭയകര ക്രൂരനാ
ചേച്ചിയുടെ ആ 😄ചിരിക്കു കൊടുക്കണം പിന്നെ സ്വാരം ഒരു രക്ഷയും ഇല്ല super songs
ആ സ്വരം ഒരിക്കലും നിലക്കാതിരിക്കട്ടെ ❣️❣️❣️
ചിത്രചേച്ചിയ്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
മലയാളികളുടെ അഹങ്കാരം ചിത്ര ചേച്ചി .
Chirtha chechik ishtapetta nadan Mammookka ❤️
Chitraaaachecjiiiii
Awesome
എല്ലാ പാട്ടും പടിയിട്ട് അവസാനം ചിത്ര ചേച്ചിയുടെ ഒരു "ചിരിയുണ്ട് അത് ആണ് ഏറ്റവും സൂപ്പർ "ചിത്ര ചേച്ചി 💞💞💞💞💞💞💞💞💞💞💞💞💞👏🏼👏🏼👏🏼👏🏼💥💥💥
ഒരുപാട് ഇഷ്ടം ചിത്രചേച്ചി 😘😘😘
മമ്മൂക്ക ചിത്രച്ചേച്ചി ♥️♥️
എല്ലാ ഡിസ്ലൈക്കുകളും മന: പൂർവ്വമാകണമെന്നില്ല! കൈ തെറ്റിപ്പോകുന്നതാകാം ,? !
ആയിരിക്കും
വെറും ഷണികൻ ആയ മനുഷ്യന്റെ ലൈക് എല്ലാം ഇ ലോകത്തിൽ തീരും എന്നാൽ ദൈവത്തിന്റെ ലൈക് എന്നേക്കും നിലനിക്കും അ ലൈകിനു വേണ്ടി നമ്മുക്ക് ജീവികാം.. ഇന്നു കണ്ടു നാളെ ഇ ലോകത്ത് നിന്നും മറഞ്ഞു പോകുന്ന ലൈക് ആർക് വേണം.. ദൈവത്തിന്റെ ലൈക് ഏത് മനുഷ്യന് ലഭിക്കുന്നുവോ അവരാണ് ഇ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ
മനുഷ്യന്റെ ലൈക്കിൽ എല്ലാം എന്തിരിക്കുന്നു സുഹർത്തെ...
Asooyayann bro. Allathenth?
ചിലപ്പോൾ കുടിച്ചത് ഓവറായിരിക്കാം
Love you chithrachechee
ഈശ്വരൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🥰💕
ചിത്ര ചേച്ചിക്ക് ആരോഗ്യംവും ആയുസ്സും ഉണ്ടാവട്ടെ
Sherikum mammookkayekal ethrayo mukalil aan ks chitra..daivam ennum anugrahikkatte chitra chechiye🙏🙏
ഒരു പാട്ടും കൂടി ചേർക്കമായിരുന്നു" എന്തിനു വേറൊരു സൂര്യോദയം .......... നീ എൻ പൊന്നു ഉഷസ്സ് .........."
ഇങ്ങനേയും ഒരു മനോഹര മലയാള ജൻമം..... അഭിനന്ദനങ്ങൾ,, ആശംസകൾ കോടി🙏🙏🙏
ഈ അൽഭുത പ്റതിഭയുടെ മുൻപിൽ നമിക്കുന്നു....ചിത്റ എന്നും നമ്മുടെ അഹങ്കാരം തന്നെയാണ്
ചിത്ര ചേച്ചി എപ്പോഴും ഇഷ്ടം
Most talented actor and the most talented singer..
1:55 മമ്മൂക്ക ഒരു പാട്ട് പാടി തരാൻ പറഞ്ഞപ്പോഴുള്ള ആ എളിമ 💕💕
ചിത്ര ചേച്ചിക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ....
അന്നും എന്നും എന്നും ചിത്രചേച്ചിക്ക് ഒരു മാറ്റവുമില്ല..simple personality.. 🥰
പുഞ്ചിരിക്കുന്ന മുഖവുമായി ചിത്ര എന്തൊരു പുഞ്ചിരിയാണ് സ്നേഹത്തിന്റ ചിരി
ചിത്ര ചേച്ചി മാസ്സ് nice song super voice ❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌
i love you Chitra amma Saraswathi you're my god amma 🙏
നമ്മുടെ പുണ്യമാണ്, ഭാഗ്യമാണ് ഇതുപോലൊരു സംഗീത ദേവതയെയും, മമ്മൂക്കെയേ പോലെ ഒരു വലിയ മനുഷ്യനെയും ഭൂമിക്ക് വരദാനമായി കിട്ടിയത്, ചേച്ചിയുടെ മധുരമായ സംഗീതത്തിന് യോജിച്ച പോലെ ഇത്ര മനോഹരമായി സംസാരിക്കാൻ ആർക്കാണ് പറ്റുക.
ഇവർക്കെല്ലാം ദീർഘായുസും ആരോഗ്യവും ഉണ്ടാവേണമേ 🙏
ചിത്രചേച്ചി സൂപ്പർ ആണ് എല്ലാകാര്യത്തിലും lvu ചേച്ചി lvu മമ്മുക്ക
അഹങ്കാരമില്ലാത്ത ചിത്ര -മനസ്സിൽ ആദരവ് തീർക്കന്നു.
ലവിയൂ എൻ്റ് ചിത്ര ചേച്ചി
Nammude naadu ..daivathinte swantham naadu .
Aaa naatil
Namuk ishtapetta .othiri perund.
Daasettan
Mammukka
Mohanlal
Chitra chechi
Anghne Oru paad
Peru und .
Avaranu nammude abhimanam
Mammu and mohanlal fan
From
Malappuram
നല്ല ഭാഷ മമ്മൂക്കയെ ഒരു
Cultural Hall of Fame ആക്കുന്നു
ഏതാ പാടാൻ എളുപ്പം ഉള്ളത് ♥️😘#respect
Proud to be a malayali ,😍🥰 Chitrajiii
Love youuu Chithra chechiiii..... goddess of Music born in god's own land
Dears yes our chitra singer a legend forever for all of us. Thank you so much for your beautiful song sung with my dear mamootty. I love you all and all my best wishes too
ചിത്ര ചേച്ചിക്ക്... സ്വർഗം... മാത്രമേ ദൈവം.. കരുതി വെക്കൂ... അത്രക്കിഷ്ടണ്.. ഞങ്ങൾക്ക്...
ചിത്ര ചേച്ചി നമ്മുടെ സ്വന്തം വാനമ്പാടി 🙏🙏🙏🌹🌹🌹
ഒത്തിരി ഇഷ്ട്ടം 😍😍ചേച്ചി