Thnkz da fr ur free mentality of sharing each nd everything wth al of ur subscribers nd not thinking tht if u tel us it wud affect ur ideas nd work. A big 👍 for it.
നല്ല തിരക്ക് ആയിരുന്നു സുലു അതാണ് വീഡിയോ കാണാൻ ലേറ്റ് ആയത്. പിന്നെ ഇങ്ങനെ തന്നെ ആണ് ഞാൻ ഇപ്പോളും ചെയ്യുന്നത് ഇതെല്ലാം സുലു നേരത്തെയും കാണിച്ചു തന്നപ്പോൾ ഞാൻ നന്നായി ചെയ്തു പഠിച്ചു അതൊരു വല്ലാത്ത കോൺഫിഡണ്ട് ആണ്, ഇന്ന് ഉണ്ടായായിരുന്ന ഓർഡർ കേക്കിൽ പോലും ഞാൻ ഇങ്ങനെ ഉള്ള ഡിസൈൻ തന്ന ചെയ്തത്. അത്രയും ശ്രെദ്ധിച്ചാണ് ഞാൻ വീഡിയോ കാണുന്നത്, ദൈവ കൃപയാൽ ഇന്ന് വരെ ഒരു തെറ്റ് പോലും വന്നിട്ടില്ല. ബ്രെഷ് ഡിസൈൻ ഒക്കെ എന്റെ കസ്റ്റമേഴ്‌സിന് വലിയ ഇഷ്ടം ആണ്. Thanks സുലു
ചേച്ചി..... ചേച്ചിയുടെ ഫ്ലോറും പാലും mix ചെയ്യുന്ന ആ step കണ്ടു പഠിച്ചതിനു ശേഷം എന്റെ കേക്ക് നന്നായി കിട്ടുന്നുണ്ട്.... എന്ത് soft ആണെന്നോ....... താങ്ക്സ്..... Love you lot
Aunty naale aniyante bday aanu appo njan adyamayi two tier cake indakki auntyde recipe aanu basic sponge inte vanila... Edel njan strawberry and blueberry crush vechu... Pinne athupole tahnne auntyde cake sickles and cake pops um undakunund... Ath inn indakanam... Cake il ee video il ulla brush kondulla design aanu cheythe nalla elegant aayi vannutta... Njanum thrissur aanu... Thank u so much aunty... Love u ❤️❤️❤️❤️❤️
Orupadu cake making and decorating channels kanunna oralanu njan.... But your videos are really awesome!!! Ithra clear ayum bhangi ayum karyangal paranju tharunnathinu nanni🙏🏻🙏🏻🙏🏻 orupadishtam..❤️❤️❤️ kottayathu ninnu lots of love and hugs to you😍❤️❤️🥰🥰
Thnkz da fr ur free mentality of sharing each nd everything wth al of ur subscribers nd not thinking tht if u tel us it wud affect ur ideas nd work. A big 👍 for it.
Sesh
നല്ല തിരക്ക് ആയിരുന്നു സുലു അതാണ് വീഡിയോ കാണാൻ ലേറ്റ് ആയത്. പിന്നെ ഇങ്ങനെ തന്നെ ആണ് ഞാൻ ഇപ്പോളും ചെയ്യുന്നത് ഇതെല്ലാം സുലു നേരത്തെയും കാണിച്ചു തന്നപ്പോൾ ഞാൻ നന്നായി ചെയ്തു പഠിച്ചു അതൊരു വല്ലാത്ത കോൺഫിഡണ്ട് ആണ്, ഇന്ന് ഉണ്ടായായിരുന്ന ഓർഡർ കേക്കിൽ പോലും ഞാൻ ഇങ്ങനെ ഉള്ള ഡിസൈൻ തന്ന ചെയ്തത്. അത്രയും ശ്രെദ്ധിച്ചാണ് ഞാൻ വീഡിയോ കാണുന്നത്, ദൈവ കൃപയാൽ ഇന്ന് വരെ ഒരു തെറ്റ് പോലും വന്നിട്ടില്ല. ബ്രെഷ് ഡിസൈൻ ഒക്കെ എന്റെ കസ്റ്റമേഴ്‌സിന് വലിയ ഇഷ്ടം ആണ്. Thanks സുലു
എന്നെപ്പോലെ സുൽഫത്തിന്റെ ശിഷ്യയാണല്ലേ... Very good😘
Njanum
എന്ത് clear ആയി karayangal പറഞ്ഞൂ thannu hats off ❤️❤️❤️😘😘
വലിയ മനസാ നിങ്ങളുടെ പടച്ചവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ തൗഫീഖ് നൽകട്ടെ
ചേച്ചി.....
ചേച്ചിയുടെ ഫ്ലോറും പാലും mix ചെയ്യുന്ന ആ step കണ്ടു പഠിച്ചതിനു ശേഷം എന്റെ കേക്ക് നന്നായി കിട്ടുന്നുണ്ട്.... എന്ത് soft ആണെന്നോ....... താങ്ക്സ്.....
Love you lot
Very useful ideas. Thanku so much dear for sharing this video.😘😘😘
Welcome dear
Nalla cakes
Variety designs
Cake undakuna beginnersnu nalla helpful anu
സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤❤
എനിക്കും നല്ല ishttayi
Enikkum
Aa
athe
Ahh
അടിപൊളി താത്ത ആണ് ഞാൻ കേക്കുണ്ടാക്കി നോക്കി
adipoli ആയിട്ട്ണ്ട് നല്ല ഉപകാരമായ വിഡിയോ
നിങ്ങളുടെ വലിയ മനസാണ്ണ് നിങ്ങൾ ഉയരങ്ങളിൽ എത്തും.....👍👏👏👏
ഞാൻ ചെയ്തു ട്ടോ ബ്രഷ് ഉപയോഗിച്ച് ചെയ്ത ഡിസൈൻ. സൂപ്പർ ലുക്ക് ആണ്. Thank you
Super ella cakum addipoli ayittund masha allah👍
അടിപൊളി etha. എന്നേ പോലു ള്ള തുടക്കക്കാർ ക്ക് ഒരു പാട് useful വീഡിയോ thankyou so much etha.
Simple and very useful. Tnks for wonderful ideas🙏🙏
Maasha Allah Super, Excellent 👍👍👍
Orupadu thanks sponge cake successful nora recipes thanks alot
Suprrb... good explanation🥰🥰
I wonder who put dislikes for such a nice video🙆♀️anyways superb ideas..thanks for sharing in detail
Seeing your video for first time... Nice ideas.. 👌👌 thnqq 😊
Clear ആയിട്ട് പറഞ്ഞു തന്നതിന് ഒരുപാടു താങ്ക്സ് 🥰🥰🥰🥰
എല്ലാം നല്ല ഭംഗിയുണ്ട്
എല്ലാം മനോഹരമായിട്ടുണ്ട്👍 Thank you ❤️
Aunty naale aniyante bday aanu appo njan adyamayi two tier cake indakki auntyde recipe aanu basic sponge inte vanila... Edel njan strawberry and blueberry crush vechu... Pinne athupole tahnne auntyde cake sickles and cake pops um undakunund... Ath inn indakanam... Cake il ee video il ulla brush kondulla design aanu cheythe nalla elegant aayi vannutta... Njanum thrissur aanu... Thank u so much aunty... Love u ❤️❤️❤️❤️❤️
Nallathaayitto thathaa ithu💞
Ippo aduthatto ee muthaline kandumuttiyathu thankssssss
ഒരുപാട് ഉപകാരമായ്. നൗറാസ്
Great creativity and awesome color combos..elegant work..you are too good
Superb👌.Thank you 🙏so much for sharing this Nice ideas💖💖.
Poli 🤩kureyayi ee type vedeo kanan kothikn
ഇത്തയുടെ കേക്ക് ഡിസൈൻ കാണാൻ എന്തു ഭംഗി... very useful video.. 😍😍
Iniyum idea's poratte
ഒരുപാട് ഐഡിയ കിട്ടീ
thanks
Enthu clear ayittu oronnunum paranju thannu. Oru bordiyum thonniyilla. Super.
Nalla elegant designs nalla simple ayi paranju thannu..keep doing dear❤️
Ithanteee vidiooo nallaa ishtaa inkk
Othiri help cheyyarund ithaade vedeos..... Thank u ithaa👍👍👍🥰🥰🥳
Purple colour cake nalla rasandu kanaanu
Very useful video
Well explained 👍🏻
No.words
...super creativity
Allaaahu anugrahikkatte aameeen
Super Chechi wow thank you so much Chechi for give good ideas 🥰
Superbb, beginners n oke cheyan patUna design, 👍👍
ബ്യൂട്ടിഫുൾ 👌Thanks for sharing🌹
Orupadu cake making and decorating channels kanunna oralanu njan.... But your videos are really awesome!!! Ithra clear ayum bhangi ayum karyangal paranju tharunnathinu nanni🙏🏻🙏🏻🙏🏻 orupadishtam..❤️❤️❤️ kottayathu ninnu lots of love and hugs to you😍❤️❤️🥰🥰
Useful info thanks dear 👌👌👍😊
Thank you very much very useful for beginner's 😍😍😍👍🏻👍🏻👍🏻
Thank you... ഒരുപാട് ഇഷ്ടപ്പെട്ടു video...
എന്തൊരു ഈസി ആയാണ് പറയുന്നത് ചെയ്യുന്നത് സൂപ്പർ
🥰🥰🥰🥰🥰
Superb designs🎉🎉🎉
വളരെ ഉപകാരപ്രദമായ Video
Ithante video wait cheyyunnavar indo😍
Yeah
Ys
ഉണ്ട്
Yesssssssssssssss
ഉണ്ട്
Thank you for giving this ideas
Thanks valare nannayi manasilakki paranju tharunnu du
Mashallah super dear
Thank you for the tips 😘😘😘😘
Adipoli chechii..👌👌👌
Valare nalla vdeos aanu...thudakkakkark orupad upakaramanu....kanan enthu bhangi yanu...masha allah....allahu anugrahikkatte....njn cheruthayi cake undakkan padichittund... Sulune follow cheyyunnund
എന്തു രസാ കണ്ട് ഇരിയ്ക്കാൻ സുൽഫി. God bless
Use full video
Base kanan nalla bhangiund
Masha Allaahh...sooperr...😍😍👍👍👍
Thanku for the super tipps❤️
Maashaallaah ella worksum adipoli aayttund ente cakesum ellarum poyi onn nokkane 😜
Soooper.... Thank youuu
സൂപ്പർ
Mam ur all cakes are very beautiful
Thanks for share
Wonderful ideas 👌 Thank you very much ❤️
Thanks full video 👍
Super dear so helpful thank you so much ❤️💕💕
Nice very helpful video itha 😊😊
Ella workum super... Masha allah
Nice 👍 Super idea 💞
Super 👍
Next video k waiting laa... tto😌
Ma shaa Allah ❤❤❤❤. Thanks dear
Super madam nigalude samsaram super👌
Masha Allah super
Samsaram kelkkan nalla rasamund
Adipoli ayittundu , orupadu thnks chechi❤️❤️❤️
Thanku so much Sulu 👌👌👌 God bless you 🙏🙏🙏 എല്ലാ. ഡിസൈൻസും അടിപൊളി ആണുട്ടോ ഞാൻ സ്ഥിരമായി സുലുവിന്റെ ഡിസൈൻ ആണ് കോപ്പിയടിക്കുന്നത്..🤗🤗
Athinentha😍😍😍😍😍cheytholuta
new subcb 🥰nice vido itha 👌🏻 use full vido 🥰 next vido w8ing🥳
Thanks for sharing 👍
Ellam super aayirunu
Supper idea👌👌👌
Iha adipoliyyaatto god bless youu
Ellam adipoli
first ...😊Super ....👍👍👍👍👍
Supper tta .... Ee tta kelkan nalla rasamndu nte molku nalla esht aa,😍😍😍
Molk 😘😘😘😘😘
Kooduthal tastyum,movingum ulla cake eetha
Masha Allah beautiful cake decoration dear🎂👌
Really... Thank you my dear ❤❤
Useful video, expecting more ❤️God bless
Thanks ithaa
Njan paranja video cheydadin...
Love u....
Thanks.Ethu email pattiya method s annu.try chaithu nokkatte.
👌👌👌👍thanks താത്ത
Hii dear...... very useful video...
Thanks👍👍
Hi itha njan nada. Ithante cake designs okke very diffrence aanu ella youtubersinekkalum. Well done itha. God bless u😍🥰❤
Thank you dear😍♥️Thrissur kodungallur anu
കേക്ക് നല്ല ഭംഗിയുണ്ട്👍🙏👍👍👍 ഇങ്ങോട്ടും വരണേ
Very useful video
Itha ethpole thane square cake I'll Varuna decoration ideas oru video ayitt share cheyavvo athum nala helpful ayirikum