😋 ഓവൻ ഇല്ലാതെ ഒരു Perfect NUTTY BUBBLE cake| NUTTY BUBBLE CAKE|Nutty Bubble Cake in malayalam|Ep

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.4K

  • @rizal07-73
    @rizal07-73 4 ปีที่แล้ว +390

    ഇത്രയും സിംപിൾ ആയി കേക്ക് ചെയ്യുന്ന ചേച്ചി ക്ക് എല്ലാവരും ഒന്ന് ലൈക്‌ ചെയ്തോളൂ

  • @anishavahid6968
    @anishavahid6968 4 ปีที่แล้ว +41

    ഞാൻ ആദ്യമായാണ് chikkus dine വീഡിയോ കാണുന്നത് പക്ഷെ പറയുന്ന കാര്യങ്ങൾ ഒരിക്കലും മറക്കില്ല അത്ര ഭംഗിയായാണ് പറഞ്ഞു തരുന്നത് എന്നെപോലെ തുടക്കക്കാർക്ക് വളരെ ഉപകാരപ്രഥമാണ്

  • @shajanashajana4455
    @shajanashajana4455 4 ปีที่แล้ว +9

    ഞാൻ കുറെ വീഡിയോ കേക്ക് ഉണ്ടാക്കുന്നത് കണ്ടിട്ട് ഒരു കാര്യം ഉണ്ടായില്ല. ചേച്ചിടെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ പഠിച്ചത്.. ഒരുപാട് നന്ദി......

  • @smijapm4856
    @smijapm4856 4 ปีที่แล้ว +40

    ഇങ്ങള് സൂപ്പറാ;കേക്ക് ഇണ്ടാക്കണ കണ്ടു കഴിയുമ്പ കഴിച്ച ഫീലാ... എല്ലാർക്കും ഇണ്ടാക്കി കൊടുക്കണം ന്ന് തോന്നേം ചെയ്യും😍👌👌

  • @mrs.ssmenon3522
    @mrs.ssmenon3522 4 ปีที่แล้ว +14

    ചേച്ചിയുണ്ടാക്കുന്ന cakes വളരെ perfect aanu.

  • @deepthisajeev7815
    @deepthisajeev7815 4 ปีที่แล้ว +2

    ചേച്ചി, ഞാൻ ഈ കേക്ക് ഉണ്ടാക്കി... സൂപ്പർ... ഒരു രക്ഷയുമില്ല... ഞാൻ whatsapp സ്റ്റാറ്റസ് ഇട്ടു...അതു കണ്ടു ഒരു ഓർഡർ കിട്ടി.... thank uuu ചേച്ചി... love uuuu 🙏🙏🙏😘😘😘❤️❤️❤️👍👌🥰🥰🥰🥰🥰♥️♥️♥️♥️

  • @vignesh___leo7767
    @vignesh___leo7767 4 ปีที่แล้ว +26

    സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ കേക്ക്.Thank you chechi

  • @klrklr2161
    @klrklr2161 4 ปีที่แล้ว +60

    Oru home baker avanenkil chikkus Dinilekkoru യാത്ര poya മതി

  • @muhammedshamilpp7920
    @muhammedshamilpp7920 4 ปีที่แล้ว +36

    😀😀ഞാൻ ഉണ്ടാക്കാൻ പറഞ്ഞിരുന്ന കേക്ക് ആണിത്
    😁😁😁😁any way
    Thank you ❤️❤️ chechi🤗🤗

  • @ridhafaizal2620
    @ridhafaizal2620 4 ปีที่แล้ว

    ചേച്ചി.. ഞാൻ ഈ കേക്ക് 3 പ്രാവിശ്യം ഉണ്ടാക്കി.. അടിപൊളി ടേസ്റ്റ് ആ ട്ടോ..👌🏻👌🏻 ഓരോ തവണ ഉണ്ടാക്കിയപ്പോഴും പിന്നെയും പിന്നെയും ഉണ്ടാക്കാനുള്ള confidence കൂടി.. ഞാൻ ഒരു home baker ഒന്നും അല്ല.. പക്ഷേ relatives ഒക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഈ കേക്കിന് ഭയങ്കരം അഭിപ്രായമാണ് വന്നത്.. Thanks alot chechi.. For this yummy recipe.. 💕 💕 It's a must try recipe.. എല്ലാരും ഉണ്ടാക്കി നോക്കണേ.. 💖

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 ปีที่แล้ว +354

    കേക്ക് ഒന്നും ഉണ്ടാകാതെ ചേച്ചിടെ എല്ലാ വിഡിയോയും എന്നെ പോലെ കാണുന്നവർ ഉണ്ടോ.. 🙋

  • @valsammajose6018
    @valsammajose6018 4 ปีที่แล้ว

    Enikkum ee cake onnu pareeshikanamennundu...ella things supermarket,ellenkil malil kittum. Pakshe thettipokumonnu oru pedi..njan carrot ,dates ella dry fruits taste koodanelachiyude skimmed milk,condensed milk ok upayogichu oru cake undakkiyappol ellavarum paraju adipoli taste anennu..thank you dear for your yuumy cakes video...

  • @angelsbakers8306
    @angelsbakers8306 4 ปีที่แล้ว +3

    ആദ്യമായി കേക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇത്രയും നല്ലൊരു പാഠപുസ്തകം വേറെയില്ല Thanks chechi

  • @rjvlogs4685
    @rjvlogs4685 4 ปีที่แล้ว

    Vedio kanunnenu munb like cheythu. Njan beater okke vangi black forest and chocolate cake undakii. Ellarkkum bhayankara ishtayi. Chechikkanu full credit.. thank you. May god bless you...

  • @subramanianvijayalakshmi2871
    @subramanianvijayalakshmi2871 4 ปีที่แล้ว +6

    Chechi beater use cheydukond egg beating process onnu clear ayi seperate video cheyammo (speed okke correct ayi kanich,time okke parag)

  • @adhnanasharaf1361
    @adhnanasharaf1361 4 ปีที่แล้ว

    Chechi njan kure perude cake recipe kanum. pakshe njan undakkunnath chechi undakkunnath kandittanu. enikku perfect ayittu thonniyath chechiyude recipes anu. Thanks

  • @sheebajames4395
    @sheebajames4395 4 ปีที่แล้ว +4

    ഇത് എല്ലാം evdannu പഠിച്ചു എല്ലാ cake nalla super God bless you 😍😋

  • @sheejanazar6606
    @sheejanazar6606 4 ปีที่แล้ว +2

    Chikkus dine കുറച്ചായിട്ടുള്ളു കാണാൻ തുടഞ്ഞിയിട്ട് ഒത്തിരി ഇഷ്‌ടമായി പല കേക്കും ഉണ്ടാക്കുന്നുണ്ട് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 ปีที่แล้ว +485

    ബിറ്റർ ഇല്ലാതെ എന്നെ പോലെ വീഡിയോ കാണുന്നവർ ഉണ്ടോ.. 😁ഉണ്ടകിൽ ലൈക് അടിച്ച് പോവിം

    • @sreekuttyarjun
      @sreekuttyarjun 4 ปีที่แล้ว +10

      Beater illa..but 4 cake undakki..ellam success aayi

    • @shabut7931
      @shabut7931 4 ปีที่แล้ว +4

      ME I DON'T HAVE BEATER

    • @jasminshamnad1643
      @jasminshamnad1643 4 ปีที่แล้ว +2

      Njanum beater illatheyanu cake unkkunnathu

    • @kaleemullapm7271
      @kaleemullapm7271 4 ปีที่แล้ว

      Nhaanum chechinda menu vil 3 undaaki

    • @meghamaria2688
      @meghamaria2688 4 ปีที่แล้ว

      Chechi mickey cake or bear cake recipe idumo

  • @salvishijo5096
    @salvishijo5096 3 ปีที่แล้ว

    Nutty bubble hit aayi.. എല്ലാരും ഓർഡർ ചെയ്യുന്നതു ഈ കേക്ക് ആണ്.. എല്ലാ credit um chechikku.. thank u..

  • @ancy6014
    @ancy6014 4 ปีที่แล้ว +98

    Ingredients descriptionol കൊടുക്കാമോ

  • @spgourikrishna3705
    @spgourikrishna3705 3 ปีที่แล้ว

    Aunty I am studying in 7 auntyde videos kand enik nalla confidence kitti nerthe cakes cheyyan pattum enna vishvasam illarn auntyde cake ondakkn vendi njan beater vangikkan pova ippam auntyde Ella cream cake videos um njan kand thank you aunty for giving me such confidence

  • @ayoobkhan3374
    @ayoobkhan3374 4 ปีที่แล้ว +9

    Super🤩😘ചേച്ചി കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു
    ഒരു രക്ഷയില്ല
    ഞങ്ങൾ സ്ഥിരമായിട്ടും ചേച്ചിടെ വീഡീഓസ് കാണാറുണ്ട് 👌👌👌👌

  • @rajumable7024
    @rajumable7024 3 ปีที่แล้ว

    എന്റെ മകൻ chikkusdine follow ചെയ്യുന്നു നല്ല രുചി ആണ് അത്യാവശ്യം ഓർഡർ കിട്ടുന്നു, അവരുടെ അഭിപ്രായവും നല്ലത് ആണെന്നാണ് Thank you chikkus dine 👍

  • @v.i.j.e.s.h.k
    @v.i.j.e.s.h.k 4 ปีที่แล้ว +3

    Chechy my first cake sale ayi....chocolate cake..customer nu ottiri eshtayi..3 order kitti...avaru tane tannu.....for 2 birthday and 1 aniversery....tanku

  • @anusha7118
    @anusha7118 4 ปีที่แล้ว

    ചേച്ചിടെ chocolate cake ഉണ്ടാക്കി ഞാൻ sale ചെയ്തു കഴിചിട്ട് എല്ലാവരും വളരെ നന്നായി പറഞ്ഞു thank you ചേച്ചി for the wonderfull cake😍😍🙋🏻‍♀️

  • @athulyasb8797
    @athulyasb8797 4 ปีที่แล้ว +3

    Hi Chechi ,
    I tried many of your cakes .And I suggest your vedios to my friends and family .
    Can't explain my happiness when I bake the cakes ..
    Thanks for your recipes .
    Take care .And stay safe

  • @rizalzain7865
    @rizalzain7865 4 ปีที่แล้ว

    Thanks chechii
    Njan pala bakers nteyum vdeos kanditt cake undaakki nokkiyathan
    Pakshe chechi undakknnath pole undakkiyappo aan kooduthal perum ente cake ishtappedunnath
    Thanku

  • @bismimeherjan4860
    @bismimeherjan4860 4 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട്.

  • @lamyzaim5374
    @lamyzaim5374 3 ปีที่แล้ว

    Cake നു സെർച്ച്‌ ചെയ്യുമ്പോൾ എത്ര suggestions വന്നാലും ഫസ്റ്റ് ഞാൻ ചേച്ചിടെ വീഡിയോ ആണ് choose ചെയ്യാറ്....bcz.... ഞാൻ ഒരു 4 cake എങ്കിലും ഉണ്ടാക്കാൻ കാരണം ചേച്ചി ഒരാൾ മാത്രമാണ്..
    Love u chechie......❤❤❤

  • @nandanapanoop3770
    @nandanapanoop3770 4 ปีที่แล้ว +17

    Thank you so much for this wonderful recipe❤️❤️

  • @abdulramees622
    @abdulramees622 4 ปีที่แล้ว

    ചേച്ചി സൂപ്പർ അടിപൊളി ചേച്ചി ഉണ്ടാക്കുന്ന രണ്ടു മൂന്ന് കേക്ക് ഞാൻ ഉണ്ടാക്കി നോക്കിട്ടോ എല്ലാം അടിപൊളി ആയി

  • @appu3.016
    @appu3.016 4 ปีที่แล้ว +6

    Chechi I tried this cake....it was amazing.,...thank you so much for this recipe

  • @musthafahamsa2030
    @musthafahamsa2030 4 ปีที่แล้ว

    Oru tea cake polum undakkatha njanippo 6 cream cake undakki.... Ningal thanna inspiration athra valuthaanu.... Hridhayam ninranja നന്ദി. Shopilekkalum taste und. Ajmaniley oru home baker aavaanulla thayyaareduppilaanu Njan. Musthafayude Wife aanu njan☺️

  • @ponnuzzzponnu504
    @ponnuzzzponnu504 4 ปีที่แล้ว +4

    Niggal eppozhum chikkus dinenitte cake mathramme vishasich cheythutollo🥰

  • @sujatharegi8500
    @sujatharegi8500 4 ปีที่แล้ว

    Chechi tnx for this video because njn ithu try cheythu athyam kurachu pani kitti but 2nd try il perfect ayittu kitti it's awesome tnx

  • @jazajasijabru2362
    @jazajasijabru2362 4 ปีที่แล้ว +7

    ബട്ടറിനു പകരം വീട്ടില് ഉപയോകിക്കുന്ന പശുനെയ്യ് ഉപയോഗിക്കാമോ?

  • @niyanishad3188
    @niyanishad3188 3 ปีที่แล้ว

    Ente mummy undakki aunty ....super aayirinnu .. njan chothichu recipe evidenanu kotiyathennu .. mum told chikkus dine....super

  • @Uniquecreations222
    @Uniquecreations222 4 ปีที่แล้ว +3

    ഞാൻആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് സൂപ്പർ കേക്ക് നല്ല അവതരണം അവിടേയും വായോ

  • @sreekantank3870
    @sreekantank3870 4 ปีที่แล้ว

    Hai Chechi njan vanilla marble cake undakki. Cherudaytt egg smell undayrnnu. Next time improve cheyyam. Baking products online order cheydittund .ellam vannadinushesham cream cakes cheyyam .thank you chechi

  • @shejibasheer3231
    @shejibasheer3231 4 ปีที่แล้ว +5

    Can you make a rafaello cake. i tried this cake amazing that bubbles up in the cake was looking cute.

  • @lubabalahik7978
    @lubabalahik7978 4 ปีที่แล้ว +2

    Mam Nan maminte choclate truffle cakinte video kandu
    Ann thenne Nan undaki sponge cake ayi
    Nan adyaman cake udankunnade
    Super taste
    Thanks chech

  • @aaghoshsdreams8686
    @aaghoshsdreams8686 4 ปีที่แล้ว +5

    Thank you chechi for the easy Nutty Bubble cake recipe...Will try it

  • @mirfath2930
    @mirfath2930 4 ปีที่แล้ว

    Cake recipe chikkus dine mathram kandaale cheyyaanoru confidence kitunnullu..thankyou chechi

  • @fasnapt7871
    @fasnapt7871 4 ปีที่แล้ว +6

    Superbb😋😋
    Nxt chocolate overloaded cake edoo...plss!!

  • @krishnedhumanoj6562
    @krishnedhumanoj6562 4 ปีที่แล้ว

    Chechiiiii enik ee masam 3 cake order kitti eth vare. Njan oru blackforest cake undakki office il nde frndz nu koduthirunnu. Ellavarum paranju kidilan taste anennu. Shopilekkal tasty anennu. Chechiyude wedding anniversary redvelvet aanu sale cheythath.... thanks chechiiii love youuuu ummmmmaaaa..
    Chechi nda ee ice cream cake..

  • @komban7004
    @komban7004 4 ปีที่แล้ว +14

    ചേച്ചി എനിക്ക് ഇതു ഉണ്ടാകണം
    കുറച്ചു ദിവസം മായി കാത്തിരിക്കുന്നു

  • @sandhyawilson3121
    @sandhyawilson3121 4 ปีที่แล้ว

    എനിക്ക് രശ്മിയെയും രശ്മിയുടെ കേക്ക് രസിപീകളും വളരെ ഇഷ്ടമാണ്. ഞാൻ Red velvet കേക്ക് ഉണ്ടാക്കി സൂപ്പറായിരുന്നു ട്ടോ.

  • @deepthisajeev7815
    @deepthisajeev7815 4 ปีที่แล้ว +7

    Super അടിപൊളി.... ഇന്ന് ഇതുതന്നെ 👍❤️❤️🙏🙏💯💯💯👌👌👌🥰🥰🥰🥰

  • @sarithak.a.2095
    @sarithak.a.2095 3 ปีที่แล้ว

    Hi chechi ഞാൻ പലരുടെയും റെസിപ്പിക ഫോളോ ചെയ്തിരുന്നു കേക്ക് ഉണ്ടാക്കാൻ ഒന്നിനും ബേക്കറികളിൽ നിന്നും വേടിക്കുന്ന ആ ടേസ്റ്റ് ഫീൽ ചെയ്തില്ല പക്ഷെ ചേച്ചിയുടെ കേക്ക് എല്ലാ അടി പൊളി ഞാനതിൽ ചില കേക്ക് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടമായി ചേച്ചി സൂപ്പർ ചേച്ചി ചോക്കോ നട്ട് കേക്ക് ഉണ്ടാക്കുന്ന റെസിപ്പി ഇടുമോ

  • @mufeedamahin
    @mufeedamahin 4 ปีที่แล้ว +11

    Thank you chechi. ഞാൻ 2ദിവസം munbanu ഇതിന്റെ recipi ചോദിച്ചേ. Thank you thankyou. രശ്മി ചേച്ചി കീ ജയ് 😘😘😘. ചേച്ചി ഞങ്ങടെ സ്വന്തം chechi.

    • @preethyjsjames2399
      @preethyjsjames2399 4 ปีที่แล้ว

      I made it ,taste is superib . Thank you chechi

  • @cutes4068
    @cutes4068 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കി നല്ല രുചി ആഹഹ 💗💗💗💗💗🤗🤗🤗🤗🤗💖❤️

  • @vimalachandran2479
    @vimalachandran2479 4 ปีที่แล้ว +3

    Chechi oru milk peda cheyyuvo plssss🙇‍♀️

  • @fathimaparvin3701
    @fathimaparvin3701 3 ปีที่แล้ว +2

    I Made it ... it came out perfect
    going to make it again 2day 4 my niece's birthday ; )

  • @vimalasony9495
    @vimalasony9495 4 ปีที่แล้ว +3

    Chechy, brownie yum honey cake ntem recipe kanikkumo??

  • @hannakhadeeja9090
    @hannakhadeeja9090 4 ปีที่แล้ว +2

    Thank youuu sooo much chechiii.. I'm a newcomer.. Veetil kazhikn vendi undaakiyathaa..dis s d 1st..and it was amazing... Luv u chechii😘😘

  • @joannjerin2655
    @joannjerin2655 4 ปีที่แล้ว +4

    Thank you so much for this recipe....your presentation is superb....👌👌👌

  • @aradhanaananthakrishna750
    @aradhanaananthakrishna750 4 ปีที่แล้ว

    ഇതുവരെ ചേച്ചിടെ എല്ലാ കേക്കും ചേച്ചി ടേസ്റ്റ് ചെയുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച അതേ എക്സ്പ്രഷൻ തന്നെയാണ് ഇപ്പോൾ ചേച്ചിടെ മുഖം കാണിച്ചപ്പോൾ ഞാൻ കണ്ടത്. ഇനി എപ്പോഴും ഇതേ പോലെ ടേസ്റ്റ് ചെയ്താൽ മതി ട്ടൊ 🥰🥰🥰

  • @minervavtv7782
    @minervavtv7782 4 ปีที่แล้ว +4

    Chechiyude channel njan ennum kaanarund

  • @sajeevc7701
    @sajeevc7701 3 ปีที่แล้ว

    Chechi ningalude vedio kanumbozhanu cake undakkanum kazhikanumoke kothithonnuka. Njan undakkiyittum und. Thank you❤🌹🙏

  • @minimanoj4161
    @minimanoj4161 4 ปีที่แล้ว +4

    Superb, feeling to eat, amazing

  • @thahirarahees428
    @thahirarahees428 4 ปีที่แล้ว

    Super chechi.... Njn oru home baker aayi... Athinu help chythath chechide vdos aann... So thank you so much

  • @sobinmathew3517
    @sobinmathew3517 4 ปีที่แล้ว +26

    Congrats to the winner..

    • @aswathychandrababu7901
      @aswathychandrababu7901 4 ปีที่แล้ว +11

      Thankuuu so much🥰🥰😍😍😍😍😍

    • @bliss597
      @bliss597 4 ปีที่แล้ว +3

      👍👍👍🙏🙏🌹🌹🌹💖💖💖

    • @ranayaseen586
      @ranayaseen586 4 ปีที่แล้ว

      @@aswathychandrababu7901 ooh congratulations 🎊 😊

  • @ranjiniunnikrishnan2495
    @ranjiniunnikrishnan2495 4 ปีที่แล้ว

    E cake try cheitu perfectayi kiti. chechiyude puthiya recepiku Vendi kaathirikukayanu.kooduthal santhosham 🥰

  • @sandhyasurendran5449
    @sandhyasurendran5449 4 ปีที่แล้ว +5

    ഹായ് രശ്മി സൂപ്പർ ഞാൻ ഇന്ന് തന്നെ ചെയ്യും

  • @shamilvloger7669
    @shamilvloger7669 4 ปีที่แล้ว

    Nutty bubble. Super. Nan. Aadyamayi. Chechiyude. Recipe. Nokki aakkiyathanu. Ellavarkkum. Ishttappettu

  • @saharinilyas8275
    @saharinilyas8275 4 ปีที่แล้ว +3

    ചേച്ചീ..... അടിപൊളി.... 😍😍😍

  • @reshmabalachandran6502
    @reshmabalachandran6502 4 ปีที่แล้ว

    Ente chechi....Oru rakshayumilla....Apaaaraaa taste....Ethu kazhichitt ee cake thanne mathi paranju nikk 2 orders kittund..thq so much chechi for this receipe...

  • @ranayaseen586
    @ranayaseen586 4 ปีที่แล้ว +4

    Congratulations to the giveaway winner 🥇 🤩🤩🤩

  • @krishnapriya2310
    @krishnapriya2310 3 ปีที่แล้ว

    Nutty bubble super chechii....
    ഒരു രക്ഷയും ഇല്ലാ. Super taste. കഴിച്ചവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. Thank you for the wonderful recipe.😍😍😍😘😘😘❤❤

  • @devlivinvlogs1504
    @devlivinvlogs1504 4 ปีที่แล้ว +10

    My dear achu congrats nte sis aanu congrats mole love you....

  • @sherhanashemin7295
    @sherhanashemin7295 4 ปีที่แล้ว

    Adipoli taste aato.oru rekshem illa....Ith kelkumbol thanne kazhikkan thonnum...😋😋😋😋

  • @najanafla1609
    @najanafla1609 4 ปีที่แล้ว +10

    Whipping cream എത്ര കാലം freezer ൽ മോശമാവാതെ നിൽക്കും.... കൊറേ കാലം നിക്കോ... plzzz rply... plzz🙏

    • @muneerkc4622
      @muneerkc4622 4 ปีที่แล้ว +1

      Frizerill potikatharh kure nale nilkum

    • @muneerkc4622
      @muneerkc4622 4 ปีที่แล้ว +1

      Potichathenkill nale polle cover cheith frizerill vekam kk

    • @bobbybr1776
      @bobbybr1776 4 ปีที่แล้ว

      @@muneerkc4622 പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ താഴെ fridge ല്‌ വയ്ക്കണമെന്ന് കവറിൽ എഴുതിയിട്ടുണ്ട്

  • @aswathiaswathi8748
    @aswathiaswathi8748 3 ปีที่แล้ว

    Eniku twins girls aanu ullathu .corona time avarude birthday ku cake kittiyilla appol thottu swanthamaayi cake undaaki eni makkalkku kodukanam ennu anganeyaanu chechide video kanan edayayathu athu kandittu oru sponge cake undaki 100% succecess. eppol njan home baker ayi without oven. thank you chechi 🥰🙏

  • @shantyjames1613
    @shantyjames1613 4 ปีที่แล้ว +4

    ഹിയ ചേച്ചി അടിപൊളി 👍👍👍👍☺️☺️☺️☺️

  • @siviyamol2321
    @siviyamol2321 3 ปีที่แล้ว

    Super chechi👍
    നട്ടി ബബിൽ കേക്കിൽ ഒരു വെറൈറ്റി ഡിസൈൻ ചെയ്ത് കാണിച്ച ചേച്ചിക്ക് എൻ്റെ വക ഒരായിരം like👍👍👍👍👍👍👍thak u chechi .💗💖
    njan oru biginer koodi Anu keto

  • @nafiashafeeq2432
    @nafiashafeeq2432 4 ปีที่แล้ว +3

    Design kalakki👍👌

  • @shobhad410
    @shobhad410 3 ปีที่แล้ว +2

    Chechi Njan undakki... Super taste ayirunnu... Thank you so much chechiiii 😍😍

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 ปีที่แล้ว +16

    ചേച്ചി.. ഈ ബട്ടർ ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ.. നിക്ക് ഈ ബട്ടർ ഇഷ്ട്ടല്ല

  • @mayookhav.n8a924
    @mayookhav.n8a924 4 ปีที่แล้ว +1

    രശ്മി ചേച്ചിയുടെ എല്ലാ കേക്കും വറൈറ്റിയും സൂപ്പറാണ്. എല്ലാ ഈസി മെത്തേഡുമാണ് 😋😋😋😍😍😍😘😘😘🤗🤗🤗👌👌👌👌👌👌👌

  • @bhagyassajayan6655
    @bhagyassajayan6655 4 ปีที่แล้ว +4

    Thank you for this wonderful receipe

  • @abrahamkt2027
    @abrahamkt2027 3 ปีที่แล้ว

    Nalla avatharanam dalgona cake njan undakki nalla feedback kitty thank you chikku

  • @sinios3000
    @sinios3000 4 ปีที่แล้ว +4

    ഈ റെസിപ്പിക്കായി കാത്തിരുന്നവർ ആരൊക്കെയാ ..?🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @mycookingmypassion3501
    @mycookingmypassion3501 3 ปีที่แล้ว +1

    Nutty bubble ingrediants ഇങ്ങനെ അല്ല boost+milk mix ബാറ്ററിൽ ചേർക്കണം അതുകൊണ്ട് താന്നെ soak ചെയ്യുകയും വേണം

  • @sonyjomon8271
    @sonyjomon8271 4 ปีที่แล้ว +7

    Yum.. 😍

  • @riyasahmed5273
    @riyasahmed5273 4 ปีที่แล้ว +1

    Chechi whipping cream powder use cheyth whipped cream cheyyamo without beater using whisk

  • @sonyjomon8271
    @sonyjomon8271 4 ปีที่แล้ว +14

    Congratulations aswathi 😊😊

  • @ishanibakes8711
    @ishanibakes8711 4 ปีที่แล้ว +1

    Chechidae recipe okae eniki bhayagara ishtaanu tta.njan white chocolate truffle cake undaaki.ellaarkum ishtaayi tto.athu kandattu 2 aalukal cake undaaki koduko ennu chothichu but beeter illyaathond porathiki kodukaan oru pedi.chechidae cake recipe ellaam njan kaanarund tto 👌👌 god bless you chechi.

  • @aameejohnson7371
    @aameejohnson7371 4 ปีที่แล้ว +3

    Hai My dear Rashmi, No words to say, such a wonderful cake and way of presentation.Decorations also very good.Keep on going with new recipes.Take care
    Congrats to ASWATHY CHANDRABABU

  • @anukunju1617
    @anukunju1617 3 ปีที่แล้ว

    Actually ethile ullithe filling butterscotch te taste thanne varum ille caramel saucenu pakaram...soaking syrup aa oru taste alle e cakinu kodukune... Ullil korache boost with condensed milk anne koduthirunagi oru different taste kittiyane...ente opinion anne...allangil athe butterscotch cake ayite same taste thanne varum

  • @dithaslittlespace
    @dithaslittlespace 4 ปีที่แล้ว +6

    I was searching for this 💋

  • @adhiyaajas9568
    @adhiyaajas9568 4 ปีที่แล้ว +1

    Nice recipe .. kanan Nalla rasamund ..simple and humble presentation ...chechi Pinne big and small petal nozzle rate onnu parayamo

  • @shanishaju4880
    @shanishaju4880 4 ปีที่แล้ว +8

    😍1st view

  • @chaithanyaaneesh1135
    @chaithanyaaneesh1135 4 ปีที่แล้ว

    super aanu😍. Chechi 1 kg cakinu ethra inchinte tray venam. Ee cake nammukk eth birthday cake ayittum Icing cheyyamo.. ☺

  • @karthikapillai6483
    @karthikapillai6483 4 ปีที่แล้ว +4

    Pwoli 😍

  • @anukunju1617
    @anukunju1617 3 ปีที่แล้ว

    Ellavarum undakuna Rithi different anne... E rithiyum nalathe avam...but same caramel taste eduthe varum..enike thoniya oru abiparayam anne ...thuranu paranjulu...maam

  • @fasnanishad5768
    @fasnanishad5768 4 ปีที่แล้ว +3

    mail ayyakkan അറിയില്ല ചേച്ചീ

  • @josnajames3945
    @josnajames3945 4 ปีที่แล้ว +2

    Hi aunty ,njaanum undakki aunteede nutty bubbly cake....it was so tasty ente veettil ulla ellarkkum ishtapettu.... and oru kaaryam koodi aunteede baking class kandu kandu njaanum ente ammayum koodi oru cheriya bakery thudangi...first kittiya order oreo cake aayirunnu njaan aunteede recipe nokki aanu cheythathu and aa Customer paranjuu valare nalla taste ulla cake aayirunnu ennu........thankuuu auntyy for your recipes....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😚😚😚😘😘😚😚😘😘😘😘😘😘😘😘😘

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Most welcome dear 😍😍❤❤

    • @sreedeviam4479
      @sreedeviam4479 4 ปีที่แล้ว

      250 de cup il aanel etra maida edukanam in gm?ithil 200 ml cup il 120 alle.appo 250 k etraya vende?

  • @snehapk6069
    @snehapk6069 4 ปีที่แล้ว +7

    Alelum giveaway okea kittannum venam oru bhagyam.😑

    • @riyafathima3547
      @riyafathima3547 4 ปีที่แล้ว +1

      Njnum kiree ayacheernnu. But😔😔😔😔

    • @aswathychandrababu7901
      @aswathychandrababu7901 4 ปีที่แล้ว +1

      Next time urappayittum kittuttooo dont wryy dear😍😍🥰🥰😘😘😘😘

    • @snehapk6069
      @snehapk6069 4 ปีที่แล้ว

      @@riyafathima3547 njanum.sarallya ennium try cheyyth nokam.chlppm kittiyaaloo😅.

  • @shahanafayis8709
    @shahanafayis8709 4 ปีที่แล้ว

    Nan undaakki. Adipoli. Kadala mittai aan njagal use cheidadu👌tku