അമ്മ ഈ ആരാധനയിലൂടെ നമ്മളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും നമ്മൾക്ക് വിടുതൽ നൽകും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • ഈ ആരാധനയിലൂടെ നമ്മളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും അമ്മ നമ്മൾക്ക് വിടുതൽ നൽകും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 632

  • @RajnilaluLalu
    @RajnilaluLalu 18 วันที่ผ่านมา +65

    അമ്മേ മാതവെ ഞങ്ങളുടെ മോൾ 8 മാസം ഗർഭിണിയാണ് കുഞ്ഞിന് കിഡ്നി പ്രോബ്ളം പറഞ്ഞു. ഉണ്ടായ ഉടൻ ഓപ്രേഷൻ ചെയ്യണം കുഞ്ഞിന് വെയിറ്റ് തീരെയില്ല 1 കിലോ 350 ഗ്രാം മാത്രമേ ഉള്ളു. കുഞ്ഞിന് ഈ പ്രശ്നം എല്ലാം തീർത്ത് അമ്മ മാത വെപൂർണ്ണ ആരോഗ്യത്തോടെ നല്ലതുക്കത്തൊടെ മാസം തികഞ്ഞ് പ്രസവിക്കാൻ ഓഗസ്റ്റ് 29 ഡെയിറ്റ്. ആ ദിവസം മാത്രമേ ഞങ്ങളുടെ മോടെ പ്രസവം നടക്കാവുള്ളു അവക്ക്. ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ആണ് അതിൽ നിന്ന്. എല്ലാം സൗഖ്യം നൽകണമേ എത്രയു വേഗം ഞങ്ങൾക്ക് സാമ്പതികം തന്ന്. സഹായിക്കണം ആശ്വത്രിയിൽ പോകാൻ പോലും കാശ്. ഇല്ലതെ ആണ് ഇരിക്കുന്നത് എല്ലാത്തിൽ നിന്നും ഞങ്ങൾക്ക് മോചനം നൽകണെ എനിക്ക് അവിടെ വന്ന് സഷ്യം പറയാൻ എത്രയും വേഗത്തിൽ ഞങ്ങൾ അനുഭവിക്കുന്ന വേദനകളിൽ നിന്ന് രക്ഷിക്കണെ സാഷ്യം പറയും ഞാൻ

    • @neethumoltta920
      @neethumoltta920 18 วันที่ผ่านมา +1

      2❤

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 18 วันที่ผ่านมา

      Amme.nalathe.parishayil.nithina.amma.vejayame.nalgi.krupayaganame.amen.unifome.nalginate.amen.sof yearly.amma.vejayame.nalgi.krupanalgi.jayippekkaname.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 18 วันที่ผ่านมา +1

      Amme.softoouvearil.airportoou.parishayil.vejayame.nalganame.unifome.ennu.nalginate.25nu.nalla.parisha.vejayame.nalgi.krupayaganame

    • @seenasaju4006
      @seenasaju4006 18 วันที่ผ่านมา +1

      Mathave nokki kollum

    • @user-jd1us4uh3t
      @user-jd1us4uh3t 18 วันที่ผ่านมา +1

      എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @user-jc6we6xx2y
    @user-jc6we6xx2y 18 วันที่ผ่านมา +3

    എൻ്റെ മാതവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @omanasunny4950
    @omanasunny4950 18 วันที่ผ่านมา +2

    പ അരിശുദ്ധമ്മയുടെ സാക്ഷയാക്കി എന്നെ ഉയർത്ഥനമേ

  • @siyaijojan8951
    @siyaijojan8951 18 วันที่ผ่านมา +1

    സഞ്ചാരി മാതാവേ എൻ്റെ ശരീരത്തിലെ രോഗങ്ങൾ മാറ്റിത്തരണമേ എൻ്റെ ശരീരത്തിലെ പ്രശ്നങ്ങൾ മാറ്റിത്തരണമേ

  • @chinnammajoy7563
    @chinnammajoy7563 18 วันที่ผ่านมา +8

    മാതാവേ മദ്യത്തിനും പുകവലി മയക്ക്മരുന്നിനും അടിമ പെട്ട് അന്ധകാരത്തിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ ഈ മക്കൾക്ക് വിടുതൽ നൽകി ഇവരുടെ മേൽ കരുണയുണ്ടാകുവാൻ അമ്മ പ്രാർത്ഥിക്കണമെ🙏🙏🙏🙏

  • @janakiak6386
    @janakiak6386 18 วันที่ผ่านมา +1

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കളെ നൻമയിലേയ്ക്ക് നയിച്ച് അവർക്ക് നല്ലതു വരുത്തണേ മാതാവേ

  • @vinithajerry5218
    @vinithajerry5218 18 วันที่ผ่านมา +6

    പരിശുദ്ധ അമ്മേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, ശരീരസുഖം നൽക്കണമേ, അമ്മക്ക് പൂർണ്ണ ആരോഗ്യം നൽക്കണമേ മാതാവേ, ആമ്മേൻ 🙏🙏🙏🙏🙏🙏

  • @shinyvd3261
    @shinyvd3261 18 วันที่ผ่านมา +1

    അമ്മേഎന്റെ ലോൺ തോർത്തു തരേണമേ അമ്മേ എനിക്ക് സന്തോഷവും സമാധാനവും തരണേ എന്റെ കൃപാസനമാതാവേ എന്റെ സഞ്ചാരി മാതാവേ 🎉🎉🎉🎉🎉

  • @pushpajajg1745
    @pushpajajg1745 18 วันที่ผ่านมา +19

    അമ്മേ എന്റെ മോളുടെ വിവാഹം നടക്കാൻവേണ്ടി പ്രാർത്ഥിക്കണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏

    • @elsypt6036
      @elsypt6036 18 วันที่ผ่านมา

      ഏശുവേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @josephinajjoseph5354
    @josephinajjoseph5354 18 วันที่ผ่านมา +4

    അമ്മേ എന്റെ മകൾക്ക് പ്രായത്തിനൊത്ത കഴിവ് കൊടുത്തു അനുഗ്രഹിക്കേണമേ

  • @user-mb2eo6cj6s
    @user-mb2eo6cj6s 18 วันที่ผ่านมา +1

    എൻ്റെ അമ്മേ... ഔസേപ്പ് പിതാവിനെ പോലെ നല്ല സ്വഭാവം എൻ്റെ ഭർത്താവിന് കൊടുത്തു അ്ന്ഗ്രഹിക്കണമേ

  • @SujaMathew-kh4tr
    @SujaMathew-kh4tr 18 วันที่ผ่านมา +2

    ' അമ്മേ മാതവേ ജോസഫ് അച്ചനെ അനുഗ്രഹിക്കണമേ

  • @riyadensondr
    @riyadensondr 18 วันที่ผ่านมา +6

    അമ്മേ ദൈവ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണമേ ആമേൻ 🙏🙏

  • @twinklesanju8395
    @twinklesanju8395 18 วันที่ผ่านมา +9

    അമ്മേ മാതാവേ മക്കളുടെ ഭാവി ജീവിതം സുരക്ഷിതമാക്കി തരണമേ അവരെ നേർവഴിക്ക് നടത്തണമേ 🙏🏻🙏🏻

  • @SujaMathew-kh4tr
    @SujaMathew-kh4tr 18 วันที่ผ่านมา +1

    എൻ്റെ അമ്മേ കൃപസാന്നമതാവേ എ ൻ്റെ മകളുടെ കാല് ഭയങ്കര വേദനയാണ് അത മാറ്റി കൊടുക്കണമെ അമ്മേ അനുഗ്രഹിക്കണമേ

  • @ajayankd5661
    @ajayankd5661 18 วันที่ผ่านมา +1

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ ഞങ്ങൾ അനുഗ്രഹിക്കണമേ എന്റെ മാതാവേ അനുഗ്രഹിക്കട്ടെ എന്റെ ഓർമ്മ കിട്ടണമെങ്കിൽ അമ്മയുടെ ഓർമ്മ കിട്ടണ 🙏🙏🙏

  • @beenathomas9059
    @beenathomas9059 18 วันที่ผ่านมา

    ഈശോയെ മ) താവേ എൻ്റെ മകളിൽ പരിശുദ്ധാത്മാവിനെ നിറക്കണമേ

  • @DrishyaSPuram
    @DrishyaSPuram 18 วันที่ผ่านมา +10

    അമ്മേ കരുണ തോന്നണമേ. എൻ്റെ മേൽ അമ്മയുടെ കരുതൽ ഉണ്ടാകണമേ എൻ്റെ ഭർത്താവ് സാജു ലാൽ ) ൻ്റെ കരൾ രോഗം അമ്മ ' തിരുകുമാരനോട് അപേക്ഷിച്ച് പൂർണ്ണസൗഖ്യമാക്കി കൊടുക്കണമേ അമ്മേ ഞാൻ ഹൃദയം തകർന്ന് വിലപിക്കുന്നത് അമ്മ കനിവോട് കാണാൻ കഴിയണമേ എത്രയും വേഗം എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ ആമേൻ പിതാവേ അങ്ങയുടെ ഈ വചനം കേൾക്കുമ്പോൾ എൻ്റെ മനസ്സിൻ്റെ ഭാരം കുറയുന്നത് പോലെ❤

    • @rajyfrancis18
      @rajyfrancis18 18 วันที่ผ่านมา

      Praying for your husband 🙏🏼

    • @santotom833
      @santotom833 17 วันที่ผ่านมา

      😊😊😊😊😊😊😊😊

  • @user-oq9mw9ke6b
    @user-oq9mw9ke6b 18 วันที่ผ่านมา

    അമ്മേ കൃപ മാതാവേ എന്റെ ഈശോയെ എന്റെ മോനെ ഇ ആരാധനയിൽ സമർപ്പിക്കുന്നു മോനെ സുഹപ്പെടുത്തി അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q 18 วันที่ผ่านมา +9

    മാതാവേ വസ്തു വിറ്റ് മാറിയാലേ മാതാവേ കടങ്ങൾ തീർക്കാൻ പറ്റത്തുള്ളൂ അനുഗ്രഹിക്കണേ ഉടമ്പടി കുറവുകൾ ക്ഷമിച്ച് എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ മകന് ഒരു ജോലി നൽകി രക്ഷിക്കണേ

    • @anooponeman4064
      @anooponeman4064 18 วันที่ผ่านมา

      😂😂😂എൻറെയും എൻറെ കുടുംബത്തിൽ പൂർവിക ജന്മ പാപം തുടച്ചു നീക്കി 😰 എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ😅😅😅

    • @shiji4865
      @shiji4865 18 วันที่ผ่านมา

      അമ്മേ മാതാവേ എൻെറ ഉടമ്പടി നല്ലത് പോലെ പാലിക്കാൻ എനിക്കു നടത്തുവാൻ എനിക്ക് സാധിക്കുവാൻ സഹിയിക്കണ െട

    • @GeethaMohan-cr3pr
      @GeethaMohan-cr3pr 17 วันที่ผ่านมา

      Amma ❤🙏🙏🙏🙏🙏🙏🙏

  • @Latha-fs5hr
    @Latha-fs5hr 18 วันที่ผ่านมา +8

    അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ ഞാൻ ഇന്ന് പണം കൊടുക്കാൻ ഉള്ളവർ ഉണ്ട് അമ്മേ അവർക്ക് സമാധനം കൊടുക്കണമേ അമ്മേ എനിക്ക് അത് കൊടുത്ത് തീർക്കാൻ ഉള്ള വഴികാട്ടി തരണമേ അമ്മേ കൈവിടല്ലേ

  • @santhoshmc7612
    @santhoshmc7612 18 วันที่ผ่านมา +1

    അമ്മേ ദൈവമാതാവേ എന്റെ മക്കളെ കാത്തോളണേ

  • @susanphilipose5663
    @susanphilipose5663 16 วันที่ผ่านมา

    കർത്താവേ സാമ്പത്തിക അനും ഗൃഹത്തെ തന്ന് അനും ഗ്രഹിക്കേണമേ 🙏🏼

  • @catherinesvlogs4103
    @catherinesvlogs4103 18 วันที่ผ่านมา

    മാതാവിനും ഈശോയ്ക്കും എന്റെ ജീവിതത്തിൽ ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @Beena-ff2uo
    @Beena-ff2uo 18 วันที่ผ่านมา +1

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @user-sc9xq9bs2e
    @user-sc9xq9bs2e 18 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ kadanallum ബഡായകളും മാതിറ്റാരണമേ അമ്മേ

  • @mallikakk855
    @mallikakk855 18 วันที่ผ่านมา

    അമ്മേ, കർത്താവെ അവിടത്തെ കൃപ ക്കാ യി പ്രാർത്ഥിക്കുന്നു, എന്റെ വീടിന്റെ വില്പന നടന്ന് കടം ഇളച്ചുതരേണമേ amen🙏

  • @user-sp6vs6xz2y
    @user-sp6vs6xz2y 18 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി യും ഈ ലോകത്തിന് വേണ്ടിയും അപേക്ഷിക്കണമേ

  • @bincyjoegy4797
    @bincyjoegy4797 18 วันที่ผ่านมา

    എന്റെ മമ്മിക്കു സമാദാനം നൽകണേ അവിടുള്ളവരെ വിശുദികരിക്കണമേ

  • @SmithaRaju-be6gb
    @SmithaRaju-be6gb 18 วันที่ผ่านมา

    അമ്മ മാതാവേ ഏജൻസി സ്റ്റാഫിൽ നിന്നും ബാങ്ക് സ്റ്റാഫ് ആക്കി മാറ്റണം അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണമേ സംരക്ഷിക്കണമേ രക്ഷാകവചം കൊണ്ട് ഞങ്ങൾ ഓരോരുത്തരെയും പൊതിയേണമേ ❤❤❤❤❤❤

  • @user-dr7sh2re5g
    @user-dr7sh2re5g 18 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ

  • @minikumarib8622
    @minikumarib8622 18 วันที่ผ่านมา

    മക്കൾക്ക്കെടെക്ക് പരീക്ഷ വിജയിക്കണേ മാതാവേ പരീക്ഷയുടെമുകളിൽ അൽഭുതം പ്രവർത്തിക്കനേ

  • @user-ov9lp2fd6k
    @user-ov9lp2fd6k 18 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് എന്നെ അനുഗ്രഖിക്കേമേ ആമ്മേൻ ഹല്ലേലുയ 🕯️✝️🙏🏻

  • @beenathomas9059
    @beenathomas9059 18 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകളുടെ പ്രേമബന്ധത്തെ നീർവീര്യമാക്കണമേ അവളെ അങ്ങിൽ നിന്നും പിരിഞ്ഞു പോകാൻ അനുവദിക്കരുതേ.

  • @soosanthomas1136
    @soosanthomas1136 18 วันที่ผ่านมา

    അമ്മ മാതാവേ... ഞങ്ങൾക്ക് ജീവിത വിശുദ്ധി നല്കണമേ... 🙏

  • @sheelavarghese8114
    @sheelavarghese8114 18 วันที่ผ่านมา

    അമ്മേ കൃപാസനമാതാവെ എൻ്റെ മോനു അവൻ്റെ ഡ്രൈവിംഗ് പരീക്ഷയ്ക്ക് ആന്മവിശ്വാസം കൊടുത്തു അനുഗ്രഹിക്കണെ

  • @user-zi9vk3mn1j
    @user-zi9vk3mn1j 18 วันที่ผ่านมา

    അമ്മേ മാതാവേ
    രാവിലെ എഴുന്നേൽക്കാനും
    പ്രാർത്ഥിക്കാനും
    പള്ളിയിൽ പോകാനുള്ള അലസതയും മാറ്റിത്തരണമെ

  • @mariyacelin7792
    @mariyacelin7792 18 วันที่ผ่านมา

    Amme മാതാവേ കൃപസനേം അമ്മേ lllrd semester examiniu നന്നായി പഠിച്ചൊരുങ്ങുവാൻ എല്ലാ makkaludeyum

  • @shandhashandha837
    @shandhashandha837 18 วันที่ผ่านมา

    യേശുവേ മാതാവേ എന്റെ കടങ്ങൾ വീടഅണമേ ആമേൻ

  • @mariyammaalexander3052
    @mariyammaalexander3052 18 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ രോഗം മാറ്റി എനിക്ക് പരിപ്പൂർണ സൗഖ്യം തരേണമേ 🙏

  • @omanasunny4950
    @omanasunny4950 18 วันที่ผ่านมา

    മാതാവേ എന്റെ ഉടമ്പാടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ

  • @user-it9cv5ov9z
    @user-it9cv5ov9z 18 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകളുടെ ജർമൻ B2EXAM വിജയിപ്പിച്ചു തരേണമേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 18 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കടങ്ങൾ പറഞ്ഞ സമയത്ത് കൊടുത്ത് തീർക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @sumagopi8025
    @sumagopi8025 18 วันที่ผ่านมา

    അമ്മെ ഈ വചനത്തിലൂടെ ഞങ്ങൾക്ക് ശക്തിയും ബലവു ആയിരിക്കണമെ

  • @omanasunny4950
    @omanasunny4950 18 วันที่ผ่านมา

    അമ്മ മാതാവേ എന്റെ നടുവിന്റ വേദന മാറ്റി തരണമേ

  • @aneeshr6987
    @aneeshr6987 18 วันที่ผ่านมา

    അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളി വേഗത്തിൽ ലഭിക്കണേ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണമേ മരുമകളുടെ മകന്റെ മൈഗ്രേൻ തലവേദന മാറി പോണേ മകന്റെ തലയിലെ ചാരണം മാറി പോണം

  • @ReshmiMolk.R
    @ReshmiMolk.R 18 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ രാഹുലിന്റെ കൂടെ ഒരു നല്ല കുടുംബ ജീവിതം എനിക്ക് തരണേ അമ്മേ 😭🙏എന്റെ രാഹുൽ സ്നേഹത്തോടെ എന്നെ ഒന്ന് വിളിക്കണേ അമ്മേ, എന്നെ സ്നേഹിച്ച എന്റെ രാഹുലിനെ എനിക്ക് തിരിച്ചു തരണേ അമ്മേ 😭🙏എന്റെ രാഹുലിനെ എന്നോട് ഉള്ള വഴക്കും പിണക്കവും ഒക്കെ മാറ്റി തരണേ അമ്മേ, എന്നെ ചതിച്ചു വേറെ വിവാഹം കഴിക്കാൻ എന്റെ രാഹുകിന് അനുവദിക്കല്ലേ അമ്മേ 😭🙏തെറ്റുകളിൽ നിന്ന് ആണ് അമ്മേ എന്റെ രാഹുലിനെ ഞാൻ തിരുത്തി കൊണ്ട് വന്നത് അത് എന്റെ രാഹുലിനെ മനസ്സിൽ ആക്കി കൊടുക്കണേ അമ്മേ 😭🙏ഞാനും രാഹുലും ഒന്നിക്കുന്നതിനുള്ള തടസ്സം രാഹുലിന്റെ അമ്മ ആണ് അമ്മേ, രാഹുലിന്റെ അമ്മയിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അച്ഛൻ വീട്ടിൽ നിന്നുള്ള ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അപ്പച്ചിയുടെ മോൾ മഞ്ജുവിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭🙏മഞ്ജുവിനെ വിളിക്കാനോ മെസ്സേജ് ആയിക്കാനോ കാണാനോ മഞ്ജുവിന്റെ വീട്ടിൽ പോകാനോ എന്റെ രാഹുലിനെ മനസ്സ് തോന്നിപ്പിക്കല്ലേ അമ്മേ, ആ ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭ആമേൻ 🙏❤️

  • @molcyroy7887
    @molcyroy7887 18 วันที่ผ่านมา

    എന്റെ അമ്മേ ബി ടു പരീക്ഷ എഴുതുന്ന എന്റെ മകന് തുണയായിരിക്കണമേ 🙏🙏🙏

  • @user-zq9jv2sq5v
    @user-zq9jv2sq5v 18 วันที่ผ่านมา

    അമ്മേ മാതാവേ മക്കളുടെ രണ്ടു പേരുടെയും വിവാഹ തടസ്സൾ മാറ്റി വിവാഹം നടത്തി തരണമേ എന്ന് തിരുകുമാരനോട് അപേക്ഷിച്ച് പ്രാര്‍ത്ഥിക്കണമേ.

  • @SheebaM-ge5bf
    @SheebaM-ge5bf 18 วันที่ผ่านมา

    അമ്മമേ പരിശുദ്ധ അമ്മേ എന്റെ മോൻ +2 സെ എക്സാം എഴുതിയിരിക്കുന്ന രണ്ടു പേപ്പർ റിസൾട്ട്‌ വരുമ്പോൾ A+ മാർക്ക്‌ കൊടുത്തു അനുഗ്രഹിക്കണ്ണമേ

  • @marythankachan8190
    @marythankachan8190 18 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ നിയോഗങ്ങളും സാധിച്ചുതാരേണമേ 🙏🙏🙏🙏

  • @sijosajan4934
    @sijosajan4934 18 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശദീകരിക്കണമേ

  • @philomina7677
    @philomina7677 18 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മനസ്സിന്റെ വേദന മാറ്റി തരേണമേ ആമ്മേൻ

  • @geethakt6036
    @geethakt6036 18 วันที่ผ่านมา

    അമ്മേ മാതാവെ വീടിന്റെ എല്ലാ പേപ്പറും റെഡിയാക്കി കൊടുക്കണമേ . വീട് വിൽക്കാൻ പറ്റുകയുള്ളൂ. പ്രാർത്ഥിക്കണമേ

  • @TeseenaMichael
    @TeseenaMichael 18 วันที่ผ่านมา

    അമ്മേ എന്റെ മോനെ ദേഷ്യം സ്വഭാവം മാറ്റികൊടുക്കണമേ

  • @annammaeyalil4702
    @annammaeyalil4702 18 วันที่ผ่านมา

    ആമേൻ
    പ. അമ്മെ
    ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ
    ആമേൻ
    ❤❤❤

  • @user-rb6tb6qi3m
    @user-rb6tb6qi3m 18 วันที่ผ่านมา

    അമ്മേ മാതാവേ, അലീനക്കു ജോലി നൽകി അനുഗ്രഹിക്കണേ, അവളുടെ വിസ തീരാൻ ഒരു അഴിമതി ആഴ്ച കൂടി യുള്ളൂ ഈശോയെ

  • @user-mt4hm2fc3f
    @user-mt4hm2fc3f 18 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് എന്റെ ദേവാലയത്തിനടുത്ത് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @shyjamadu7950
    @shyjamadu7950 18 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കള്ളുകുടി മാറ്റിത്തരാൻ അനുഗ്രഹിക്കേണമേ

  • @marythankachan8190
    @marythankachan8190 18 วันที่ผ่านมา

    ഈശോയെ മനുവിനെ കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തിതാരേണമേ 🙏🙏🙏🙏

  • @sangeethasreekumar-yn4cf
    @sangeethasreekumar-yn4cf 18 วันที่ผ่านมา

    അമ്മേ മാതാവേ ജൂലൈ 6,20തീയതികളിൽ lp up പരീക്ഷയാണ്. ഇത് പരീക്ഷ എഴുതുവാനുള്ള ലാസ്റ്റ് ചാൻസ് ആണ്. അമ്മ എന്റെ ഒപ്പം ഉണ്ടാകേണമേ. പരീക്ഷാവേളയിൽ എന്റെ ഒപ്പം ഉണ്ടാകേണമേ. ആമേൻ.

  • @AffectionateFullMoon-hb5mf
    @AffectionateFullMoon-hb5mf 18 วันที่ผ่านมา

    അമ്മ മാതാവിതം ഈശോയ്ക്കു നന്ദി ഞാൻ രാവിലെ വയറിന് അസുഖമായിട്ട് അമ്മമാതാവിനോട് പ്രാർത്ഥിക്കുകയും തേനും ഉപ്പും ഉപയോഗിക്കുകയും ചെയ്തതിൻ്റെ ഫലമായി എൻ്റെ വയറിൻ്റെ അസും മാറി നന്ദി

  • @sheelavarghese8114
    @sheelavarghese8114 18 วันที่ผ่านมา

    യേശുവേ എൻ്റെ കുടുംബത്തിൽ എല്ലാവരുപ്രാത്ഥനയിൽ വളരാൻ ഇടയാക്കണ

  • @brigitbosco7999
    @brigitbosco7999 18 วันที่ผ่านมา

    Alleluia Alleluia Alleluia Alleluia Alleluia Amen Alleluia Alleluia Alleluia Alleluia Amen

  • @binuantony6316
    @binuantony6316 18 วันที่ผ่านมา

    അമ്മേ നന്ദി അമ്മേ ഞാൻ എന്റെ ച്ചേചി നെ നിന്റെ കൈകളിൽ ഏൽപ്പിച്ചിരുന്നു ഒന്നര ആഴ്ചയായി ഹോസ്പ്പിറ്റലിൽ ഓരോ ടെസ്റ്റ് ചെയ്തു നടക്കുന്നു ഞങ്ങൾ ഒത്തിരി പ്രാർത്ഥിച്ചു ഒന്നും വരുത്തരുത് എന്ന് ഇന്ന് എല്ലാ റിസൾട്ടും കിട്ടി ഒരു കുഴപ്പവുംഇല്ല അമ്മേ ഒരായിരം നന്ദി അമ്മേ🙏🙏🙏

  • @AnilKumar-ys2wf
    @AnilKumar-ys2wf 18 วันที่ผ่านมา +1

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @adhinjohny7376
    @adhinjohny7376 18 วันที่ผ่านมา

    അമ്മേ മാതാവേ നിൻ്റെ ക്യപയാൽ എന്നെ നിറയ്ക്കണമേ

  • @jisharengith8751
    @jisharengith8751 18 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ മൂത്ത മകൻ 10ൽ ആണ് ഓർമ്മക്കുറവ് പ്രശ്നം ഉള്ള മകനാണ്. അമ്മേ മാതാവേ എൻ്റെ മകനിൽ കനിയണമേ . അലസത മാറ്റി അവന് പഠിക്കാൻ തോന്നാനും പഠിച്ചത് ഓർമ്മയുണ്ടാകാനും മാതാവേ കനിയണമേ

  • @m1n1joyce74
    @m1n1joyce74 18 วันที่ผ่านมา

    ആങ്ങളയ്ക്ക് യോഗ്യതക്ക് അനുസരിച്ചുള്ള ജോലി കൊടുക്കണമേ... അമ്മേ മാധ്യസ്ഥം നിൽക്കണമേ 🙏🙏

  • @bindhusivan2435
    @bindhusivan2435 18 วันที่ผ่านมา +1

    Amen

  • @annammaabraham7004
    @annammaabraham7004 18 วันที่ผ่านมา

    അമ്മേ ദൈവം മാതാവേ എന്റെ മക്കളുടെ കാര്യത്തിൽ ഇടപെടണമേ അവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ

  • @jayarajakumar6001
    @jayarajakumar6001 18 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ മക്കളേ സഹായിക്കണേ മൂത്ത മകൻ്റെ വിവാഹം തടസ്സം മാറ്റി തരണേ അമ്മ

  • @santhoshmc7612
    @santhoshmc7612 18 วันที่ผ่านมา +1

    അമ്മേ ഞങ്ങൾക്ക് സമാധാനം തരണേ

  • @aniammajoseph8101
    @aniammajoseph8101 17 วันที่ผ่านมา

    അമ്മേ എന്റെ മക്കളെ തൊടണേയേശുനാഥാ 🙏🏻🙏🏻🙏🏻

  • @KrishnaKumari-ri9sw
    @KrishnaKumari-ri9sw 18 วันที่ผ่านมา

    അമ്മേ എന്റെ മകന്റെ വാഹനം വാങ്ങാൻ നാളെ ആൾ വരണം അമ്മ അതിനു ഞങ്ങൾക് മാധ്യസ്ഥം നിന്ന് നടത്തിതരണം അമ്മയല്ലാതെ ഞങ്ങൾക്ക് ആരുമില്ല 🙏

  • @geethajoseph8429
    @geethajoseph8429 18 วันที่ผ่านมา

    അമ്മാതവെ അമ്മയുടെ പ്രത്യക്ഷിക്കരണ്ത്തിന്റെ സാക്ഷിയാക്കി മാറ്റണമെ എന്റെ മകന്റെ വിശ്വസം വർദ്ധിപ്പിക്കണമെ👏🌹🌹🌹❤️❤️❤️💐🌷💐🌷😂

  • @UshaKunju-td4ru
    @UshaKunju-td4ru 18 วันที่ผ่านมา

    എന്റെ അമ്മ മാതാവേ അമ്മയുടെ കൃപാസനത്തിൽ വരുവാനും ഉടമ്പടി എടുക്കുവാനുമുള്ള സാഹചര്യം ഒരുക്കേണമേ അമ്മയുടെ മുൻപിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാൻ എനിക്ക് സുഖം തരേണമേ അമ്മ മാതാവേ. എന്റെ ചേട്ടൻ മദ്ഥാപനത്തിൽ നിന്നും വിടുവിക്കേണമേ. ഹാർട് രോഗിയാണ്. ദൈവം എന്നോട് കൂടെ എന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏

  • @user-jn3re9ou8l
    @user-jn3re9ou8l 18 วันที่ผ่านมา

    അമ്മേ എന്റെ ലോണ് ഈ മാസം തന്നെ കിട്ടാൻ അമ്മ കരുണ കാണിക്കേണമേ 🙏🙏🙏

  • @leebaalwin6063
    @leebaalwin6063 18 วันที่ผ่านมา

    ലീബയും സുജിലാൽ ലും സ്നേഹത്തി ലും സന്തോഷത്തിലും ഒന്നുച്ചു ജീവിക്കാനും സുജിലാൽ വീട്ടിൽ വരാനും മനസ്സ് കൊടുത്തു സഞ്ചാരി അമ്മ നങ്ങളുട ജീവിതത്തിൽ ഇടപെട്ടു മക്കളെ ജീവതം അനുഗ്രഹിക്ണം ആമേൻ

  • @user-th8gq8ux5k
    @user-th8gq8ux5k 18 วันที่ผ่านมา +21

    അമ്മേ മാതാവേ ഞാൻ ഒരു സേപ്നം കണ്ടു അമ്മേ എന്റെ കുഞ്ഞിന് അപകടം ഉണ്ടാകുന്നത് അമ്മേ എന്റെ കാത്ത് കോള്ളണേ അമ്മേ എന്റെ മോൻ സുകുളിൽ പൊകുമ്പോൾ എന്റെ അമ്മ മാതാവ് കൂടെ ഉണ്ടാകണേ എന്റെ മോനെ കാത്ത് കോള്ളണേ അമ്മേ😭😭😭😭🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏😭😭😭😭😭😭

  • @sindhuaneesh7115
    @sindhuaneesh7115 15 วันที่ผ่านมา

    എന്റെ മോളുടെ TC കിട്ടുന്നതിന് വല്യ തടസ്സം ആയിരുന്നു ഈ ആരാധനയിൽ പ്രാർത്ഥിച്ചു ഇന്ന് കിട്ടി മാതാവിന് കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു ❤️

  • @user-mb2eo6cj6s
    @user-mb2eo6cj6s 18 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ ഭർത്താവിനെ എല്ലാ തെറ്റിൽ നിന്നും samrekshikkaname

  • @user-iv6rj3ew2u
    @user-iv6rj3ew2u 18 วันที่ผ่านมา

    അമ്മേ എന്റെ ഇന്നത്തെ എക്സാം സമർപ്പിക്കുന്നു നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കനമ്മേ,

  • @sivaprakashgopalakrishnnan6492
    @sivaprakashgopalakrishnnan6492 18 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ബാങ്ക് അക്കൗണ്ട് എത്രയും പെട്ടെന്ന് ഓപ്പൺ ആകണമേ 🙏🙏🙏

  • @salomyjoshy6404
    @salomyjoshy6404 18 วันที่ผ่านมา

    എന്റെ മനസ്സിനെ സ്ഥിരത യുള്ളതാക്കിത്തരാൻ അമ്മ എന്റെ കൂടെ എന്നും വേണം എന്റെ കുടുംബത്തിലെ ഈ സന്തോഷം എന്നും നിലനിൽക്കണേ എന്റെ മക്കളെ കൃപയാൽ നിറക്കണേ

  • @Mohanan-fj5mh
    @Mohanan-fj5mh 18 วันที่ผ่านมา

    അമ്മ മാതാവേ എൻറെ മോളെ പരീക്ഷ നന്നായിട്ട് എഴുതി അവൾ പാവമാണ് അമ്മ മാതാവിൻറെ കൃപ കൂടെ ഇരിക്കണം വലിയ കഷ്ടത്തിരുന്ന് എൻറെ കുടുംബത്തെ അമ്മ കാത്തുകൊണ്ട്

  • @brigitbosco7999
    @brigitbosco7999 18 วันที่ผ่านมา

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni

  • @AnishaA-nr2ei
    @AnishaA-nr2ei 18 วันที่ผ่านมา

    അമ്മേ എന്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേപൊന്നു എന്നോട് മിണ്ടണമേ എനിക്ക് നല്ല ജോലി കിട്ടണമേ 🙏🙏🙏

  • @user-kf9go5hk4i
    @user-kf9go5hk4i 18 วันที่ผ่านมา

    അമ്മേ കടബാധ്യതായിൽനിന്ന് മോചനം നല്കണമേ

  • @user-qy5gs4ui2d
    @user-qy5gs4ui2d 18 วันที่ผ่านมา

    അമ്മേ മാതാവേ ലോൺ അടയ്ക്കാത്തതു കൊണ്ട് ബാങ്കിൽ നിന്നും നിരന്തരoവിളിയ്ക്കുന്നു. അമ്മേ ലോൺ അടിയ്ക്കാൻ ഒരു വഴി തുറന്നു തരേണമേ, സഹായിക്കേണമേ അമ്മേ . കാത്തു കൊള്ളേണമേ അമ്മേ ആമേൻ.

  • @Avaninoraaaaa
    @Avaninoraaaaa 17 วันที่ผ่านมา

    അമ്മേ ലോക മാതാവേ... എന്റെ ഭർത്താവിന് ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ.. ഭവനവും വസ്തുവും മേടിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻എന്റെ കുഞ്ഞിനേയും അമ്മ കാത്തോളണേ 🙏🏻🙏🏻🙏🏻അമ്മ മാതാവേ 🙏🏻🙏🏻🙏🏻

    • @Avaninoraaaaa
      @Avaninoraaaaa 17 วันที่ผ่านมา

      എന്റെ ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി ഇതുവരെ ആയി ഒരു കുഞ്ഞിക്കാല് കാണാൻ അവർക്ക് സാധിച്ചിട്ടില്ല അമ്മേ അത് നീ നടത്തി കൊടുക്കണേ 🙏🏻🙏🏻🕯️🕯️🕯️

  • @CicilyGeorge-xl1xr
    @CicilyGeorge-xl1xr 18 วันที่ผ่านมา

    അമ്മേ ഉപേക്ഷിക്കു തേ കൈ വിടരുത് നിയോഗം സാധിച്ച് തരണം എത്രയും പെട്ടെന്ന് വിസ മൂന്ന് പേർക്കും വരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelavarghese8114
    @sheelavarghese8114 18 วันที่ผ่านมา

    കൃപാസനമാതാവെ എൻ്റെ മോനു വീടിനടുത്തു ഒരു സ്ഥിരമായി നല്ല ജോലി തന്നനുഗ്രഹിക്കണെ

  • @sofiyasofi4158
    @sofiyasofi4158 18 วันที่ผ่านมา

    അമ്മേ മാതാവേ കടം തീർക്കാൻ എനിക്കു ഒരു. വഴി കാണിച്ചു തരണേ മാതാവേ കൈവിടല്ലേ അമ്മേ മാതാവേ എന്റെ കൈയിൽ ഒരു രൂപയില്ല അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏

  • @linsusaji3380
    @linsusaji3380 18 วันที่ผ่านมา

    എന്റെ കടുംബത്തിന് സമാധാനം നൽകണമേ അമ്മേ

  • @brigitbosco7999
    @brigitbosco7999 18 วันที่ผ่านมา

    Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve mahathawm

  • @kichus999
    @kichus999 18 วันที่ผ่านมา

    പരിശുദ്ധ അമ്മ എൻ്റെ ജോലി ഇനിയും കൺഫോം
    ആയിട്ടി ല്ല അത് ആക്കിതരണ്ണമേ

  • @minixavier9963
    @minixavier9963 18 วันที่ผ่านมา

    അമ്മേ മാതാവേ ആഷ്ന എഴുതിയിരിക്കുന്ന എക്സാം പാസാകണേ..

  • @jessymm7738
    @jessymm7738 18 วันที่ผ่านมา

    എൻ്റെ അമ്മയെ അനുഗ്രഹിക്കണേ മാതാവേ,സംസാരിക്കുന്നില്ല,ഞങ്ങളെ ഓർമ വരുന്നില്ല.

  • @rejisavio5596
    @rejisavio5596 18 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മനസിന്റെ വിഷമം മാറ്റി സന്തോഷം തരേണമേ അമ്മേ 🙏🏻🙏🏻🙏🏻