സിദ്ധിഖേ നീ തീർന്നെടാ...നീ തീർന്നു😔

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • സിദ്ധിഖേ നീ തീർന്നെടാ...നീ തീർന്നു😔

ความคิดเห็น • 19

  • @K.M.A.Sharaf
    @K.M.A.Sharaf 10 ชั่วโมงที่ผ่านมา +6

    അത് Loock out noticeഅല്ല സ്വാമിജീ...അടുത്തസിനിമയുടെ പോസ്റ്ററാണ്...🙃

  • @nasirudeenhameed3598
    @nasirudeenhameed3598 7 ชั่วโมงที่ผ่านมา +5

    ഇനി സിദ്ധികിനു രക്ഷ പെടാൻ പറ്റില്ല മുസ്ലിം ആയിപോയില്ലേ അതാണ് കൂടുതൽ വഷളായത് അല്ലെങ്കിൽ വഷളാക്കിയത് ഇനി ഒറ്റ വഴിയേ ഉള്ളു മതം മാറുക. അല്ലെങ്കിൽ സ്വാഹ...പെണ്ണുങ്ങൾ വിചാരിച്ചാൽ നമ്മൾ ഉണ്ടാക്കിയതെല്ലാം ചില്ലു കൂടാരംപോലെ തകർക്കും സിനിമയിൽ പെണ്ണുങ്ങൾ പാടില്ല. കാലം മാറിപ്പോയി പണ്ടത്തെ നടിമാർ ഇങ്ങനെ ഇറങ്ങിയിരുന്നു എങ്കിൽ മലയാള സിനിമയിൽ നസീറോ, മധുവോ, സത്യനോ, വിൻസെന്റോ,ജയനോ, ആ രും ഉണ്ടാകില്ലായിരുന്നു മലയാള സിനിമയും ഉണ്ടാകില്ലായിരുന്നു. ഇനി ആര് സിനിമകാണും നടിമാരുടെ കൂടെ നടൻമാർ എങ്ങനെ വിഷ്വസിച്ചു ഇനി അഭിനയിക്കും. ഇവന്മാർ പേടിച്ചോടും.സ്ത്രീകളെ സൂക്ഷിച്ചു വേണം സിനിമയിൽ എടുക്കാൻ ഇല്ലെങ്കിൽ ഓരോരുത്തനും ഇതാണ് വരാൻ പോകുന്നത്.

  • @pazhanim8717
    @pazhanim8717 10 ชั่วโมงที่ผ่านมา +4

    നേരിലെ വക്കീല് കഥാപാത്രം ജോറായിട്ടുണ്ട്... സ്വാമിജി.😄

  • @K.M.A.Sharaf
    @K.M.A.Sharaf 10 ชั่วโมงที่ผ่านมา +3

    ഒരുപോസ്റ്റർ പോലീസ് സ്റ്റേഷന്റെ മതിലിലും ഒട്ടിക്കണ്ടേ...?.🤭

  • @UmmerKeelath
    @UmmerKeelath 8 ชั่วโมงที่ผ่านมา +3

    അവൻ കർമഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @hassananas4944
    @hassananas4944 9 ชั่วโมงที่ผ่านมา +2

    വലിയ ഗെയിം ആണ്. വലിയ തന്ത്രങ്ങളും കുതന്ത്രങ്ങളും തമ്മിലുള്ള പോരാണ്.

  • @BabuKoyadan-bc3ky
    @BabuKoyadan-bc3ky 7 ชั่วโมงที่ผ่านมา +4

    സിദ്ദിക്കാൻ ഒരു പുല്ലും ചെയ്യില്ല കേരള ഗവർമെന്റ് പറഞ്ഞു തരാം ഇതൊരു പാവപ്പെട്ടവരാണെങ്കിൽ അന്നേരം നിയമവും കാര്യവും വകുപ്പും പിന്നെ പുറത്തിറങ്ങൂല എന്റെ അഭിപ്രായം നല്ല മനുഷ്യനാ കേട്ടോ നമ്മൾ പണ്ട് മുതലേ സിനിമ കാണുന്നതല്ലേ

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 11 ชั่วโมงที่ผ่านมา +2

    Saiko naya kastham

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 11 ชั่วโมงที่ผ่านมา +3

    👍🙏❤️

  • @munneriritty1296
    @munneriritty1296 11 ชั่วโมงที่ผ่านมา +3

    🎉

  • @sumyjohn395
    @sumyjohn395 11 ชั่วโมงที่ผ่านมา +3

    ❤❤❤❤❤ സ്വാമിജി

    • @K.M.A.Sharaf
      @K.M.A.Sharaf 10 ชั่วโมงที่ผ่านมา +1

      🎉

  • @hajarat.p1166
    @hajarat.p1166 7 ชั่วโมงที่ผ่านมา +2

    👍👍

  • @YAKKOOBMOHAMMED
    @YAKKOOBMOHAMMED 9 ชั่วโมงที่ผ่านมา +2

    ❤❤❤

  • @BabuKoyadan-bc3ky
    @BabuKoyadan-bc3ky 7 ชั่วโมงที่ผ่านมา +2

    സാമി ജി കേരള പോലീസ് നമ്മളെ കളിയാക്കുന്ന അനുഭവമാണ്!?

  • @AbudullaP
    @AbudullaP 11 ชั่วโมงที่ผ่านมา +4

    ❤❤❤❤swamiji

  • @Faith-dp3mo
    @Faith-dp3mo ชั่วโมงที่ผ่านมา

    👌👌👍👍👍👍👍👌👌