കൊക്കോ കൃഷിയിലൂടെ വൻ നേട്ടങ്ങൾ | Agrocops | Agriculture

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കേരളത്തിലെ വാണിജ്യ വിളകൾ റബ്ബർ എന്ന ചുരുക്ക പേരിലൊതുങ്ങി കാപ്പി, ഏലം ജാതി മുതലായ വിളകൾ മണ്മറഞ്ഞു കൊണ്ടിരുന്ന ഒരു സാഹചര്യത്തിൽ കൊക്കോ കൃഷിയിലൂടെ, വൻ നേട്ടങ്ങൾ, സ്വജീവിതത്തിലും സമൂഹത്തിലും നേടിയെടുത്ത് ജനമനസ്സുകളിൽ ഇടം നേടിയ ഒരു കർഷകന്റെ വാണിജ്യ വിപ്ലവത്തിന്റെ രത്നചുരുക്കമാണ് ഇവിടെ കോറിയിടുന്നത്. 17 ആം വയസ്സിൽ കൈചുമടായി വെള്ളം കോരി കൊക്കോ ചെടികൾ നട്ടു നനച്ച്, കമ്പോളമില്ലാതെ അവയുടെ വിളവെടുപ്പ് വെള്ളത്തിൽ ഒഴുക്കി കളയുന്ന ദയനീയ കാഴ്ചകൾ കണ്ട് അവിടെ നിന്നുയർന്നു, ഒറ്റയാൾ പോരാട്ടത്തിലൂടെ പടുത്തുയർത്തിയതാണ് BELMOUNT ചോക്ലേറ്റ്സ്.
    ഇന്ന് കോട്ടയം ജില്ലയിലെ മണിമലയാറിന്റെ തീരങ്ങളിൽ സ്ഥിതിചെയ്യുന്ന ബെൽമൗണ്ട് കോകോ പ്രോഡക്ടസ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു കൊക്കോ എക്സ്പോർട്ടിങ് കമ്പനിയാണ്. ശ്രീ വർഗീസ് കെ ജെ കൊച്ചുമുറിയിൽ എന്ന ബെൽമൗണ്ട് കൊക്കോ പ്രോഡക്ട്സിന്റെ അമരക്കാരനെ അഗ്രോകോപ്സ് അംഗങ്ങൾ കണ്ടുമുട്ടിയപ്പോൾ

ความคิดเห็น • 3

  • @prasoonpradap
    @prasoonpradap 9 หลายเดือนก่อน +2

    background music കാരണം കേൾക്കാൻ പറ്റില്ല. 😡😡

  • @greenheavenplanet2983
    @greenheavenplanet2983 ปีที่แล้ว +1

    ❤️

  • @jamesputhiyathu9090
    @jamesputhiyathu9090 9 หลายเดือนก่อน +1

    അറിയാത്ത പണി ചെയ്യാതിരുന്നു കൂടെ. അദ്ദേഹം പറയുന്ന ഉപകാരപ്രദമായ ഒരു കാര്യവും ഈ വീഡിയോയിൽ ഇല്ല. പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ചെവി പൊട്ടുന്ന BGM