'നാളെ മാത്രമേ ലോറി എടുക്കാനാകു,ദൈവം എങ്ങനെയാണോ അർജുനെ തരുന്നത് അത് സ്വീകരിക്കും'

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 'നാളെ മാത്രമേ ലോറി എടുക്കാനാകു,ദൈവം എങ്ങനെയാണോ അർജുനെ തരുന്നത് അത് സ്വീകരിക്കും'അർജുന്റെ ബന്ധു ജിതിൻ
    Shiroor rescue operations are underway on day 9
    #Shirurlandslide#Karnataka#arjun

ความคิดเห็น • 813

  • @dhanyapradeep9871
    @dhanyapradeep9871 หลายเดือนก่อน +1843

    തീർച്ചയായും അർജുന്റെ കാര്യത്തിൽ അത്ഭുതം സംഭവിക്കട്ടെ🙏

    • @kukku22
      @kukku22 หลายเดือนก่อน +40

      Albhutham onnum sambhavikkan illa
      Body enkilum kittane enn prarthikkam

    • @Filuuu-1234
      @Filuuu-1234 หลายเดือนก่อน +3

      🤲🏻🤲🏻🤲🏻🤲🏻

    • @Krrish007-dk
      @Krrish007-dk หลายเดือนก่อน +28

      തനിക്ക് 10മിനിറ്റിൽ കൂടുതൽ വെള്ളത്തിനടിയിൽ പിടിച്ചു നിൽക്കാൻ പറ്റുമോ?? വെറുതെ മണ്ടത്തരം പറയാതെ

    • @suhanashafee8697
      @suhanashafee8697 หลายเดือนก่อน +26

      ജീവനോടെ കിട്ടുമെന്നുള്ള പ്രതീക്ഷ ഇനി ഇല്ല... Body എങ്കിലും കിട്ടട്ടെ 😔😔

    • @JasnaKhadeeja
      @JasnaKhadeeja หลายเดือนก่อน +4

      Aameen🤲🤲🤲🤲

  • @sonykaugustine7719
    @sonykaugustine7719 หลายเดือนก่อน +1984

    ജീവന്റെ ഒരു തുടിപ്പ് എങ്കിലും തരണേ മാതാവേ 🙏🙏

    • @kirak1986
      @kirak1986 หลายเดือนก่อน +51

      വെള്ളത്തിനടിയിൽ ജീവന്റെ തുടിപ്പ്.

    • @user-bo1ml9sf6m
      @user-bo1ml9sf6m หลายเดือนก่อน +11

      Baghavane.kakkane❤❤❤

    • @Abhinandedakkat
      @Abhinandedakkat หลายเดือนก่อน +18

      How posisible???

    • @abdu_9696
      @abdu_9696 หลายเดือนก่อน +13

      Are you kidding?

    • @shafasmk134
      @shafasmk134 หลายเดือนก่อน +44

      വിവരം ഇല്ലാത്ത കുറെ എണ്ണം

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +697

    കാരുണ്യവാനായ റബ്ബേ നിന്റെ അത്ഭുതം കാണാൻ കാത്തി രിക്കുകയാണ് നിന്റെ ഒരു സൃഷ്ട്ടി ആണല്ലോ ആ മണ്ണിൻ അടിയിൽ ഇത്രെയും വേദന അനുഭവിച്ചു ആകുടുംബം അതിനോളം സന്തോഷം തിരിച്ചു കൊടുക്ക് റബ്ബേ

    • @nitheeshs8224
      @nitheeshs8224 หลายเดือนก่อน +10

      മരിച്ചു പോയ ആളെ ജീവനോടെ കൊടുക്കാൻ പറ്റുമോ??

    • @AfsalCarway
      @AfsalCarway หลายเดือนก่อน

      @@nitheeshs8224താൻ കണ്ടോ

    • @AmeenaAami-qy7mj
      @AmeenaAami-qy7mj หลายเดือนก่อน +7

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @travelstory7627
      @travelstory7627 หลายเดือนก่อน +4

      @@nitheeshs8224🤦‍♂️🤦‍♂️🤦‍♂️ സമ്മതിച്ചു നിന്നെ

    • @Anshidpilla
      @Anshidpilla หลายเดือนก่อน +2

      ​@@nitheeshs8224enthuvada🤮

  • @SruthiSruthi-zn6xl
    @SruthiSruthi-zn6xl หลายเดือนก่อน +752

    ദൈവമേ ഒരു ഇത്തിരി കരുണ കാണിക്കണേ, അർജുൻ ചേട്ടനെ ജീവനോടെ കിട്ടണേ 🙏🙏🙏🙏🙏🙏🙏

    • @Gostman143
      @Gostman143 หลายเดือนก่อน +23

      അദ്ദേഹം അന്ന് തന്നെ മരണപെട്ടിട്ടുണ്ടാവും.. വെള്ളത്തിനടിയിൽ ഓക്സിജൻ കിട്ടാതെ എങ്ങനെ... അത് കൊണ്ടാണ് ദൗത്യം ഇന്ന് അവസാനിപ്പിച്ചത്..

    • @KL-is9wf
      @KL-is9wf หลายเดือนก่อน +9

      Oxygen illathe ebgane jeevikkum valla bodham undo

    • @SruthiSruthi-zn6xl
      @SruthiSruthi-zn6xl หลายเดือนก่อน +15

      എത്രയോ പേർ അങ്ങനെ രക്ഷപ്പെട്ടിരിക്കുന്നു.. എല്ലാം ഈശ്വരന്റെ കയ്യിൽ.. പ്രാർത്ഥിക്കുക അതല്ലേ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റു 🙏🙏🙏

    • @Gostman143
      @Gostman143 หลายเดือนก่อน +8

      @@SruthiSruthi-zn6xl വാഹനം വെള്ളത്തിൽ വീണ് കുറച്ചു സമയത്തിന് ഉള്ളിൽ തന്നെ ആളു മരണപെട്ടിട്ടുണ്ടാവും. മണ്ണിനടിയിൽ ട്രക് ഉണ്ടെങ്കിൽ രക്ഷപെടാൻ ചാൻസ് ഉണ്ടെന്ന് പറയുന്ന പോലെ അല്ല വെള്ളത്തിനുള്ളിൽ. അതിപ്പോ എന്ത്ര സെറ്റപ്പ് ട്രക്ക് ആണെങ്കിലും. ബോഡി തിരിച്ചറിയാൻ പോലും ചാൻസ് കാണുന്നില്ല

    • @Krrish007-dk
      @Krrish007-dk หลายเดือนก่อน +4

      ​@@SruthiSruthi-zn6xlare you mad??

  • @NooraPuthussery
    @NooraPuthussery หลายเดือนก่อน +360

    എല്ലാം അറിയുന്നവർ നാഥ നീ ദൈവം തരുന്നത് എങ്ങനെയാണോ അത് സ്വീകരിക്കും എന്ന് പറയുന്ന ആ ഹൃദയം നീ കാണാതെ.. പോകരുത്.. ആ കുടുംബത്തിനുo കേരളത്തിലെ ജനങ്ങൾക്കും നീ കാവൽ ആയി നിൽക്കണം ഒരു വണ്ടിയുടെയും മഹിമ്മ കാണുന്നില്ല. ജീവൻ തരുന്നവനും എടുക്കുന്നവും നീ തന്നെ....... അത്ഭുതം സംഭവിപ്പിക്കുന്നതും നീ തന്നെ... ഭൂമിയിൽ നിന്റെ അത്ഭുതങ്ങൾ ഒരുപാട് ഉണ്ട്. കാണുന്നവർക്ക് പാഠം ഉണ്ട് എല്ലാം..... നിന്റെ കഴിവിൽ അപ്പുറം ഒരു മനുഷ്യനും കഴിവ് ഇല്ലതന്നെ ദൈവമേ.... എല്ലാവർക്കും ഒരു ഒറ്റ ദൈവം തന്നെ...... മനുഷ്യന്റെ കഴിവ് പോലും നീ കൊടുത്ത ബുദ്ധി കൊണ്ട് തനെ....... നീ വിചാരിച്ചാൽ എന്തും സംഭവിക്കാം ആമീൻ.... നിന്റെ തീരുമാനം ഏറ്റവും നല്ലത്.... നീ അദ്ദേഹത്തിനു സംരക്ഷണം നൽകണം എന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🤲🏻.,.......... ആമീൻ

    • @nibiya8090
      @nibiya8090 หลายเดือนก่อน +5

      Ameen

    • @KL-is9wf
      @KL-is9wf หลายเดือนก่อน

      Ennit oru palliyum paniyanam kashum vaanganam

    • @sulfiker2114
      @sulfiker2114 หลายเดือนก่อน +3

      Aameen ya rabbal aalameen

    • @Arshharshi
      @Arshharshi หลายเดือนก่อน +3

      Aameen 🤲🤲🤲🤲

    • @myummiismyworld3901
      @myummiismyworld3901 หลายเดือนก่อน +3

      ആമീൻ 😭😭😭🤲

  • @silushamavlog
    @silushamavlog หลายเดือนก่อน +32

    ഒരിക്കലും കാണാത്ത പ്രിയ സഹോദരാ നിന്റെ തിരിച് വരവിനായി കേരളം മുഴുവൻ പ്രാർഥനയോടെ🤲 റബ്ബേ ജീവനോടെ ഞങളെ കേരളത്തിലേക്ക് കൊണ്ട് എത്തിക്കണേ

  • @Calicut1234
    @Calicut1234 หลายเดือนก่อน +127

    അല്ലാഹുവേ...നീ ആണ് ഏറ്റവും വലിയവൻ...നിനക് സാദികതഥായി ഈ ലോകത്ത് ഒന്നും ഇല്ല..എത്ര ദിവസം കൈയിഞ്ഞു എന്നത് നിനക്ക് പ്രശ്നമില്ല...നീ അനുഗ്രഹിച്ചാൽ aa പൊന്നുമോൻ ജീവൻ കൊടുക്കാൻ നിണങ്ക് കയിയും...അല്ലാഹുവേ ആ അമ്മയുടെ പ്രാർത്ഥന നീ കേള്കണം അല്ലാഹ്...ജീ വനോട് ഞങ്ങൾക്ക് തിരിച്ചു തരണം .. ആ മക്കൾക്ക് അവരുടെ അച്ഛനെ നീ തിരിച്ചു കൊടുക്കണം അല്ലാഹ്..നിൻ്റെ അപാരമായ കാരുണ്യം aa കുടുംബത്തിന് മേൽ നീ നൽകാനം അല്ലാഹുവേ...ആമീൻ

    • @najiya7961
      @najiya7961 หลายเดือนก่อน +3

      Aameen

    • @Sree...-v9w
      @Sree...-v9w หลายเดือนก่อน +3

      Aameen

    • @sabnanajeeb1175
      @sabnanajeeb1175 หลายเดือนก่อน

      Aameen

    • @peaceforeveryone967
      @peaceforeveryone967 หลายเดือนก่อน

      യാഥാർത്ഥ്യം ഉൾക്കൊള്ളൂ.😢

    • @aamizz007
      @aamizz007 หลายเดือนก่อน +1

      Ameen

  • @jincythomas6025
    @jincythomas6025 หลายเดือนก่อน +115

    എന്റെ ഈശോയെ ആ മകനെ ജീവനോടെ ആ കുടുംബത്തിനു തിരിച്ചു കൊടുക്കേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @Rishadperumala
    @Rishadperumala หลายเดือนก่อน +543

    അള്ളാഹു ആ സഹോദരനെ ജീവനോടെ ആ വീട്ടുകാർക്കു തിരികെ നൽകണേ 🤲🏻

    • @KL-is9wf
      @KL-is9wf หลายเดือนก่อน +9

      Alfaham venthillah🤲

    • @kuttimolmp2825
      @kuttimolmp2825 หลายเดือนก่อน +20

      ​@@KL-is9wfനിനക്ക് നാണമില്ലേ

    • @kuttimolmp2825
      @kuttimolmp2825 หลายเดือนก่อน +24

      ​@@KL-is9wfഅവർ പ്രാർത്ഥിച്ചതിന് തനിക്കെന്താ

    • @lyyyyyyy365
      @lyyyyyyy365 หลายเดือนก่อน

      ​@@KL-is9wf ningalepolullavare adichu purathakkiyal ee raajyam nannakum.evideyum vargeeyatha kondu varunnu

    • @nihasnachunihasnachu-gl1tc
      @nihasnachunihasnachu-gl1tc หลายเดือนก่อน +17

      ​@@KL-is9wf oru naal ninneyum kaathiripund annu ninaku vendi oraaalum prarthikilla

  • @subumuttikkad5882
    @subumuttikkad5882 หลายเดือนก่อน +28

    10 മാസം എങ്ങനെയാണോ അർജുനെ അമ്മയുടെ വയറ്റിൽ പടച്ചോൻ കാത്തുവെച്ചത് അത് പോലെ 10ാം ദിവസം മണ്ണിനടിയിൽ നിന്നും ജീവനോടെ അവന്റെ അമ്മക്ക് നൽകണേ നാഥാ 🤲

  • @AsarshAdarshp
    @AsarshAdarshp หลายเดือนก่อน +11

    കമന്റ്‌ ബോക്സ്‌ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു 🥹 നമ്മുടെ എല്ലാവരുടെയും കുടുംബത്തിലെ അംഗത്തെ പോലെ ആ ചേട്ടനെ നമ്മൾ കാണുന്നു. തീർച്ചയായും അർജുൻ ചേട്ടൻ തിരിച്ചു വരും 💯

  • @pradeepkodiyil4104
    @pradeepkodiyil4104 หลายเดือนก่อน +54

    ഇന്നേവരെ പലരും നേരിൽ കാണാത്ത ഒരു മനുഷ്യന് വേണ്ടി കണ്ണീരൊഴുക്കുന്നു ഉണ്ടെങ്കിൽ അതിൻറെ പേരാണ് പ്രിയമുള്ളവരെ സ്നേഹം.

  • @sakkeerhussainpr1243
    @sakkeerhussainpr1243 หลายเดือนก่อน +292

    പ്രാർത്ഥിക്കുന്നു കേരളത്തിലെ ജെനങ്ങൾ അത്ഭുതങ്ങൾ സംഭവിക്കട്ടെ

  • @sofibenny4338
    @sofibenny4338 หลายเดือนก่อน +186

    ദൈവമേ ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന നിൻ്റെ പക്കൽ എത്തട്ടെ.കരുണയോടെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. അൽബുധം പ്രവർത്തിക്കണമേ😢😢😢😢

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 หลายเดือนก่อน +19

    നിങ്ങൾ മാധ്യമങ്ങൾ കാരണമാണ് അർജുനെ തേടാൻ എല്ലാം രംഗത്ത് നിന്നും ഇത്രയും കരുതൽ ഉണ്ടായതു .. നിങ്ങളോട് നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @aamizz007
    @aamizz007 หลายเดือนก่อน +10

    അല്ലാഹുവേ ജീവനോടെ കിട്ടി എന്ന വാർത്ത കേൾക്കാൻ ഇടയാക്കനെ നാഥാ.... അ സഹോദരിയുടെയും കുഞ്ഞു മോൻ്റെയും മുഖം ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഒപ്പം മറ്റു കുടുംബാംഗങ്ങളുടെയും... നാഥാ അൽഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിവുള്ള നീ അ സഹോദരനെ ജീവനോടെ തിരിച്ചു കൊടുക്കനെ റബ്ബേ🤲🤲🤲

  • @AsifAashi-s7i
    @AsifAashi-s7i หลายเดือนก่อน +100

    അല്ലാഹ് ജീവനോടെ ആ കുട്ടിയെ നീ തിരിച്ചു തരേണമേ....

  • @bijus3396
    @bijus3396 หลายเดือนก่อน +249

    ദൈവം കനിയണമെ ആ കുഞ്ഞിനെ രക്ഷിക്കണെ ജീവനുണ്ടാകണെ നല്ല വാർത്ത ആകണെ ദൈവമെ
    അപേക്ഷിക്കുകയാണ്

    • @KL-is9wf
      @KL-is9wf หลายเดือนก่อน +1

      Dhaivam kanijirunnel aa pullik ee avastha varullallo

    • @Lali-sh4in
      @Lali-sh4in หลายเดือนก่อน +5

      ഇത്രയും നാൾ ഡെയ്ബം ലീവ് ആയിരുന്നോ?

    • @prayformeandeveryone
      @prayformeandeveryone หลายเดือนก่อน +1

      ദൈവം kuniyum haha

    • @nitheeshs8224
      @nitheeshs8224 หลายเดือนก่อน +1

      ദിവം നിർഗുണൻ 🤮

  • @devikavenu4078
    @devikavenu4078 หลายเดือนก่อน +95

    ദൈവമെ അർജുൻ ചേട്ടന്റെ കാര്യത്തിൽ എന്തെങ്കിലും miracle സംഭവിക്കണേ 🙏🙏🙏🙏ജീവന്റെ ചെറിയ തുടിപ്പെങ്കിലും ഉണ്ടാകണേ 🙏🙏🙏

  • @SB-mp5jb
    @SB-mp5jb หลายเดือนก่อน +1

    ഈശോയെ അർജുൻ ഒരു അത്ഭുതമായി മറണമേ... 🙏😭🙏ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്ക്കുകയും ചെയ്യും. നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്തകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും 🙏🙏🙏

  • @aneenaanna4935
    @aneenaanna4935 หลายเดือนก่อน +649

    കർത്താവ് കൂടെ ഉണ്ട് ജീവനോടെ ഏട്ടനെ കിട്ടും 🙏

    • @KL-is9wf
      @KL-is9wf หลายเดือนก่อน +10

      Ennit nna nerathe kittathe

    • @Lisa07-s
      @Lisa07-s หลายเดือนก่อน +1

      ​@@KL-is9wf timing 🙈

    • @Lali-sh4in
      @Lali-sh4in หลายเดือนก่อน +10

      ഇത്രയും നാൾ നിങ്ങടെ ദെയിബം എവിടയാരുന്നു.. 😂

    • @re_bele_stic24
      @re_bele_stic24 หลายเดือนก่อน +4

      ​@@KL-is9wfനോക്കണരുന്നു.... Karnataka gov അനാസ്ഥ...

    • @prayformeandeveryone
      @prayformeandeveryone หลายเดือนก่อน

      Illenkil deybathe thalli parayumo

  • @JijiAneesh-zv6gg
    @JijiAneesh-zv6gg หลายเดือนก่อน +91

    ഒരു ഉയിർത്തെഴുന്നേൽപ്പ് ആവട്ടെ അർജുന്റെ തിരിച്ചുവരവ് 🤲🏻🤲🏻

  • @SurumiSakkeer
    @SurumiSakkeer หลายเดือนก่อน +22

    അർജുൻ bro തിരിച്ചു വരും..... മലയാളികളുടെ ചങ്ക് ആയി........... പ്രാർത്ഥനകളോടെ മലയാളികൾ എല്ലാവരും ഉണ്ട്‌.....

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb หลายเดือนก่อน +63

    പടച്ചോനെ നീ ഒരു അത്ഭുദം കാണിക്കണേ. അല്ലഹ് നീ ഉണ്ട്‌ എന്ന് നിന്നെ വിശ്വാസം ഇല്ലാത്തവർക്ക് നിന്നിൽ വിശ്വാസം വരുന്ന വിധത്തിൽ നീ കാണിച്ചു തരണേ അല്ലഹ് 😢😢

    • @AbbasOonth
      @AbbasOonth หลายเดือนก่อน

      അത് കൊള്ളാമല്ലോ!? ഓസിക്ക് പടച്ചോൻ ക്രെഡിറ്റ്‌ അടിച്ചോണ്ട് പോകണം. ഇല്ലേ!?

    • @ajo9146
      @ajo9146 หลายเดือนก่อน

      യേശു പറഞ്ഞു: നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
      മത്തായി 4 : 7

    • @Fahad.kannur
      @Fahad.kannur หลายเดือนก่อน +2

      @@AbbasOonth ഈ കമൻ്റ് ബോക്സിൽ ഓരോ വ്യക്തിയും അവരുടെ ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിക്കുന്നു... അതിൽ നിങ്ങൾക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത..???

    • @AbbasOonth
      @AbbasOonth หลายเดือนก่อน

      @@Fahad.kannur അത് ശ്രീകൃഷ്ണന്റെ ആഗ്രഹം പോലെ നടക്കും.. അള്ളാഹു മുസ്ലിം ദൈവങ്ങൾ അല്ലെ?

    • @Fahad.kannur
      @Fahad.kannur หลายเดือนก่อน +1

      @@AbbasOonth ആര് ആരെ വിളിക്കണം...ആര് ആരെ വിളിക്കരുത് എന്ന് പറയാന് താൻ ആരാ????
      ഇവിടെ എല്ലാവരും ഒരു മനുഷ്യന് വേണ്ടി പ്രാർത്ഥിക്കുന്നു .... ഒരു ജീവൻ തിരിച്ചു കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു...
      താൻ ഇവിടെയും വർഗീയത പറഞ്ഞു തമ്മിൽ അടിക്കുന്നു.... എന്തൊരു ജന്മം ആണേടോ താൻ...

  • @JamseenajJ
    @JamseenajJ หลายเดือนก่อน +13

    Allah. ലോകത്തു എന്തല്ലാം അത്ഭുതങ്ങൾ സംഭവിക്കുന്നു. അർജുന്റെ കാര്യത്തിൽ എല്ലാരും കേരളം മുഴുവൻ കേൾക്കാൻ ആഗ്രഹിച്ച വാർത്ത കേൾക്കണേ🤲🥺🤲🤲🤲ജീവന്റെ ഒരു തുടുപെങ്കിലും ഉണ്ടാവണേ🤲🤲

  • @cutecouples2344
    @cutecouples2344 หลายเดือนก่อน +337

    10 ദിവസം തള്ളി നീക്കി അർജുൻ അത്ഭുതമായ തിരികെ വരട്ടെ റബ്ബേ

  • @faseelap146
    @faseelap146 หลายเดือนก่อน +35

    ഇത്രയും ആൾകാരിൽ ആരുടെയെങ്കിലും പ്രാർത്ഥന നീ കേൾക്കണേ നാഥാ 😢

    • @safeershapv8825
      @safeershapv8825 หลายเดือนก่อน +1

      ആമീൻ 🤲🤲🤲🤲🤲

    • @ksjdhdhdjdj
      @ksjdhdhdjdj หลายเดือนก่อน

      امبن يا ربالعالمين ​@@safeershapv8825

  • @unnikrishnan6602
    @unnikrishnan6602 หลายเดือนก่อน +206

    ഹാഷിം നമ്മൾ എല്ലാവരും അർജുനനൊപ്പം ഈശ്വരനോട് പ്രാർത്ഥിക്കാം ഈ രാത്രി മുഴുവനും

    • @Krrish007-dk
      @Krrish007-dk หลายเดือนก่อน

      മനസിലായില്ല..?? വെള്ളത്തിനടിയിൽ എങ്ങനാ ഇത്രയും നാൾ ജീവനോടെ ഇരിക്കാൻ പറ്റുന്നത്?? ഏറി വന്നാൽ സംഭവം നടന്ന പത്തു മിനിറ്റിൽ മരണം സംഭവിച്ചിരിക്കാം.. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പ്രതീക്ഷ??

    • @Embraced_Humanity
      @Embraced_Humanity หลายเดือนก่อน +1

      പ്രാർത്ഥിക്ക്

  • @BabuSana-nasee
    @BabuSana-nasee หลายเดือนก่อน +21

    അല്ലാഹുവേ പ്രബഞ്ചം കൊണ്ട് ആരെയും ശിക്ഷിക്കല്ലേ അത് താങ്ങുന്നതിലും അപ്പുറം ആയിരിക്കും എന്താണെങ്കിലും നാളെ അർജുന്റെ വിഷയത്തിൽ വലിയ ഒരു അത്ഭുതം തന്നെ സൃഷ്ടിക്കണേ

  • @febz__fathi
    @febz__fathi หลายเดือนก่อน +22

    എല്ലാവരും ആത്മാർഥമായി മനസ്സുരുകി പ്രാർഥിക്കൂ..... അർജുൻ ചേട്ടൻ ജീവനോടെ തന്നെ വരും ❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @peaceforeveryone967
      @peaceforeveryone967 หลายเดือนก่อน

      നടക്കാത്ത കാര്യമാണ്. എന്നാലും പ്രാർത്ഥിക്കുന്നു.😢

  • @ashrafmk602
    @ashrafmk602 หลายเดือนก่อน +88

    വെള്ളത്തിനടിയിൽ ജീവനോടെ കാണാൻ വഴിയില്ല എന്ന സത്യം അംഗീകരിക്കുക... ഇനി വണ്ടിക്കുള്ളിൽ തന്നെ അർജുൻ ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കാം... കാരണം ഇനിയെങ്ങാനും സംഭവം നടന്ന സമയത്ത് അർജുൻ വണ്ടിയുടെ വെളിയിലാണ് ഉണ്ടായിരുന്നതെങ്കിൽ കണ്ടെത്താൻ ബുദ്ധിമുട്ടാവും... അങ്ങനെ സംഭവിക്കാതിരിക്കട്ടെ

    • @shilpageorge8343
      @shilpageorge8343 หลายเดือนก่อน +10

      Vellathinu adiyila 1 day polum aalu jeevanode undayirunnu ennu thonnanilla.. thankal paranjapole accident nadakkunna tym athinullil ninnum therichu poyittundenkil iniyum neelum rescue

    • @anujose5009
      @anujose5009 หลายเดือนก่อน +1

      💯

    • @nishraghav
      @nishraghav หลายเดือนก่อน +2

      athe😢

    • @ashrafmk602
      @ashrafmk602 หลายเดือนก่อน

      @@shilpageorge8343 correct

    • @eataroundwith2023
      @eataroundwith2023 หลายเดือนก่อน

      ​@@shilpageorge8343 rescue avar ini adhika divasam kond pokilla..... Innu kitiyilenkil max nale. Pinne road clear aki avide yathrak sajaeekarikkum athre cheyoo thonanu.... Ini baki nokam enthoke ivar cheyum enu😮

  • @Samadbaqavinafie
    @Samadbaqavinafie หลายเดือนก่อน +93

    അള്ളാഹ് ജീവിനോടെ അർജുനെ നൽകണേ...

  • @ramyamaheshramyamahesh7185
    @ramyamaheshramyamahesh7185 หลายเดือนก่อน +9

    ദൈവമേ ലോക നാഥാ അത്ഭുതം സംഭവിക്കട്ടെ അർജുൻ ചേട്ടന് ജീവന്റെ തുടിപ്പ് ഉണ്ടാവണേ... ഒരു കുഞ്ഞു വാവയുടെ കളി ചിരിക്ക് മങ്ങൽ ഏൽക്കല്ലേ ഭഗവാനെ അർജുൻ ചേട്ടനെ കാത്തു നിൽക്കുന്നവർക്ക് സന്തോഷ വാർത്ത കിട്ടണേ ലോക നാഥാ...പ്രാർത്ഥിക്കുന്നു

  • @sabnanazer2195
    @sabnanazer2195 หลายเดือนก่อน +68

    അർജുൻ അതിലുണ്ടോ എന്നുള്ളത് 😢😢പടച്ചോനെ അതിൽ അർജുൻ ഉണ്ടാകണേ 🤲🏻ആയുസ്സിന്റെ അളവ് കോൽ ഉടയതമ്പുരാനെ നിന്റെ കൈയിലാണ് എല്ലാം കാണുന്നുണ്ടല്ലോ ആ കുഞ്ഞിന് അച്ഛനെ തിരിച്ചു കൊടുത്തേക്കണേ 🥺🥺🤲🤲🤲🤲🤲

  • @user-bx6xn1lw7p
    @user-bx6xn1lw7p หลายเดือนก่อน +3

    എന്റെ മിശിഹായെ അങ്ങയുടെ കാരുണ്യത്തിൽ അർജുൻ ചേട്ടന് യാതൊരു വിധ അപകടങ്ങളും കൂടാതെ തിരിച്ചു ഞങ്ങൾ ഉറ്റുരിക്കുന്ന നാടിനു നൽകേണമേ, 🙏🏻🙏🏻🙏🏻

  • @safeerasafee5312
    @safeerasafee5312 หลายเดือนก่อน +8

    അല്ലാഹുവേ അർജുനിനേ ജീവനോടെ തിരിച്ച് തരണേ റബ്ബേ ആ വീട്ടുകാരുടെയും ഞങ്ങളുടെയും സങ്കടം മാറ്റി തരണേ. അല്ലാഹുവേ അർജുനെ നീ കാക്കണേ നാഥാ... ഒരാപത്തും വരുത്തരുതേ..ആമീൻ 2:46

  • @mohammedsahal6269
    @mohammedsahal6269 หลายเดือนก่อน +2

    യൂനുസ് നബി അലൈസലാംമത്സ്യത്തിലെ വയറ്റിൽ മാസങ്ങളോളം സംരക്ഷിച്ച് പരിപാലിച്ച റബ്ബേ അർജ്ജുനനേയും നീ സംരക്ഷിക്കേണമേ റബ്ബേ നാഥാ നീ അൽഭുതമാണ് നീ അൽഭുതം സൃഷ്ടിക്കാൻ കഴിവുള്ളവനാണ് റബ്ബേ നീയാണ് ഞങ്ങളെ പടച്ചത് നിന്നിലാണ് പ്രതീക്ഷ😢😢
    لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ

  • @alwayswithaperson4737
    @alwayswithaperson4737 หลายเดือนก่อน +1

    ലോകത്തെ സൃഷ്ടിച്ച പരിപാലിക്കുന്ന ഏകനായ സൃഷ്ടാവായ അല്ലാഹുവേ ഞാൻ വിശ്വസിക്കുന്നത് ഏകനായ നീയെന്ന ഒരു റബ്ബിൽ മാത്രമാണ് അല്ലാഹുവേ ആ സഹോദരനെ ജീവൻറെ തുടിപ്പ് ബാക്കി വച്ചുകൊണ്ട് നാളെ എടുക്കാൻ കഴിയുകയും തിരിച്ചു ആ കുടുംബത്തിലേക്ക് ആയുരാരോഗ്യത്തോടെ കൂടി ഒരുപാട് കാലം ജീവിക്കാനുള്ള തൗഫീഖ് നൽകണേ യാ റബ്ബൽ ആലമീൻ ലോകത്തിൻറെ എല്ലാ കോണുകളിലും വെച്ച് മലയാളികളും മറ്റും എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് നമ്മുടെ അർജുൻ ജീവൻറെ തുടിപ്പ് വച്ചുകൊണ്ട് നാളെ നമുക്ക് ദൈവം തിരിച്ചു നടക്കട്ടെ🤲

    • @AswathyR521
      @AswathyR521 หลายเดือนก่อน

      🙏🙏🙏

  • @JameelaJame-om2xv
    @JameelaJame-om2xv หลายเดือนก่อน +82

    ഒറ്റ പ്രാർത്ഥന ജീവനോടെ ഒന്ന് കിട്ടിയാൽ മതി 😔😔😭

  • @NajithakkuNajithakku
    @NajithakkuNajithakku หลายเดือนก่อน +5

    അള്ളാഹു ആ സഹോദരനെ ജീവനോടെ ആ വീട്ടുകാർക്കു തിരികെ നൽകണേ റബ്ബേ🤲🤲

  • @shabeekshas
    @shabeekshas หลายเดือนก่อน +25

    അല്ലാഹുവേ അർജുനെ ജീവനോടെ കിട്ടേണമേ 🤲🤲🤲🤲

  • @abcdefg-yp8iq
    @abcdefg-yp8iq หลายเดือนก่อน +12

    കേരളത്തിൽ അർജുനിനുവേണ്ടി പ്രാർത്ഥിക്കാത്തവരായി ആരും ഉണ്ടാവില്ല. ഇനി എല്ലാം ദൈവമേ അങ്ങയുടെ കൈയ്യിൽ 🙏🙏🙏🙏

  • @Geethusreenivasan-qs6fi
    @Geethusreenivasan-qs6fi หลายเดือนก่อน +3

    ഈശ്വരാ കൈവിടരുതേ അത്ഭുതം സംഭവിക്കണേ അർജുനെ ജീവൻ്റെ തുടിപ്പോടെ നൽകണേ🙏🙏🙏

  • @roshnathiyyath2245
    @roshnathiyyath2245 หลายเดือนก่อน +8

    ഇത്രെം ദിവസമായി ദൈവത്തോട് ഒരേ സ്വരത്തിൽ എല്ലാവരും പ്രാർത്ഥിക്കുന്ന കാര്യം അർജുൻ തിരിച്ചു വരണേ എന്നാണ്. നാളത്തെ ദിവസത്തിന് ഒരു ജീവന്റെ വിലയാണ്. കാത്തിരിക്കുന്നു.. 🙏 ആ മനുഷ്യന്റെ തിരിച്ചു വരവിനായി

  • @unnisss
    @unnisss หลายเดือนก่อน +3

    മനുഷ്യനാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാണ്.... കർത്താവേ നി അവൻ്റെ ജിവൻ കാത്തു സൂക്ഷിക്കണേ🙏🙏🙏

    • @AveragE_Student969
      @AveragE_Student969 หลายเดือนก่อน

      ശെരി, നിങ്ങളുടെ ആ ദൈവത്തെ ഞാൻ വെല്ലുവിളിക്കുന്നു!
      ജീവനോടെ തരാൻ പറ്റ്വോ അർജുനെ?? 😏

  • @jaithrag5145
    @jaithrag5145 หลายเดือนก่อน +3

    നാളെ ശുഭ വാർത്ത കേൾക്കാൻ കഴിയുമാറാകണം 🙏 കേരളക്കര മുഴുവനും ഈശോയോടും🙏 അല്ലാഹുവിനോടും🙏 ഭാഗവാന്മാരോടും 🙏പ്രാർത്ഥിക്കുമ്പോൾ ദൈവങ്ങൾക്ക് അത്‌ കേൾക്കാതിരിക്കാൻ കഴിയില്ലല്ലോ 🙏ഒരു അത്ഭുതം അത്‌ സംഭവിക്കും 🙏

  • @BasilbasiBasilbasi
    @BasilbasiBasilbasi หลายเดือนก่อน +1

    ദൈവം നമ്മൾക്ക് സമാനിച്ച ഈ ലോകത്തു ഇരുന്നു നല്ല മനസിന്റെ ഉടമകൾ പ്രാർത്ഥിക്കുന്നു ഉണ്ട് നാളെ നമ്മുടെ മുന്നിൽ ഉള്ള നിർണായകത്തെ അവനു ഒന്നും സംഭവിക്കാതെ ദൈവം നമ്മളെ കൈകളിൽ തിരിച്ചു തരട്ടെ എന്ന് 🤲🤲🤲🤲🤲❤

  • @aryaachu6085
    @aryaachu6085 หลายเดือนก่อน +3

    നാളെ കേരളക്കര ഉറ്റു നോക്കുന്ന ആ നിർണായക ദിവസം .നാളെ ദിനം തെളിഞൊരു കാലാവസ്ഥയും പ്രകാശം പരത്തി ചിരി തൂകി നിൽക്കുന്ന സൂര്യനെയും ജീവന്റെ ആ തുടിപ്പിനായി സകല ദൈവങ്ങളെയും കൈ കൂപ്പി തൊഴുതു പ്രാർത്ഥിക്കുന്നു , നീ നല്ലൊരു നാളേക്കയി മിഴി തുറക്കണമേന്ന് .എല്ലാം ശുഭം ആക്കി തരണേ

  • @chandinis6041
    @chandinis6041 หลายเดือนก่อน +1

    അത്ഭുതം സംഭവിക്കും ചേട്ടാ. ഒരു ലോകത്തിന്റെ മുഴുവൻ പ്രാർത്ഥന കേൾക്കാതിരിക്കല്ലേ ദൈവമേ 🙏🏻ഒരു പരിചയം പോലും ഇല്ലങ്കിലും 9 ദിവസം ആയി ദൈവത്തെ വിളിച്ചതിന് ഒരു കണക്കും ഇല്ല. എന്റെ സ്വന്തം സഹോദരനെ പോലെ ആണ്. ഞങ്ങളെ കൈ വിടല്ലേ ദൈവമെ... നാളെ കണ്ടു കിട്ടുമ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടാവാണേ 🥺🥺

  • @user-re3ic6qm4v
    @user-re3ic6qm4v หลายเดือนก่อน +23

    ഗുരുവായൂരപ്പാ അർജുനെ കാത്തുകൊള്ളണേ🙏🙏

  • @maluttiunni8365
    @maluttiunni8365 หลายเดือนก่อน +68

    ജീവനോടെ തിരിച്ചു കിട്ടട്ടെ 😢🙏🙏

  • @fidhufadhi2847
    @fidhufadhi2847 หลายเดือนก่อน +4

    പടച്ചോനേ... നീ ഒരുപാട് അത്ഭുതംങ്ങൾ ഞങ്ങള്ക്ക് കാണിച്ചു തന്നവനല്ലേ... അർജുന്റെ കാര്യത്തിലും നീ അത്ഭുതം ഞങ്ങള്ക്ക് കാണിച്ചു തരണമേ നാഥാ.... ഉള്ളുരുകിയുള്ള കേരളക്കരയുടെ പ്രാർത്ഥനകൾ നീ കേൾക്കണേ... ആമീൻ 😢🤲🏻🤲🏻

  • @shihabchaliyam3765
    @shihabchaliyam3765 หลายเดือนก่อน +4

    അള്ളാ അർജുനെ അബോധാവസ്ഥയിലെങ്കിലും ഞങ്ങൾക്ക്‌ തിരിച്ചുതരണേ 🤲

  • @smitha830
    @smitha830 หลายเดือนก่อน +8

    മാതാവേ.. ഈശോയെയോട് പറഞ്ഞു ഒരു അത്ഭുതം ആയി ആ മകനെ തിരിച്ചു തരണമേ 🙏

  • @user-re8te8eq6i
    @user-re8te8eq6i หลายเดือนก่อน +3

    എല്ലാ മീഡിയാകളുടെയും വർക്ക് പ്രശംസനീയം........ Great job all medias..............

  • @muhamedasharaf1588
    @muhamedasharaf1588 หลายเดือนก่อน +16

    ലോകം മൊത്തം പ്രാർത്ഥിക്കുന്നു സ്വീകരിക്കണേ നാഥാ 🤲🏻

  • @MuhsinatMuhsi-tr8yr
    @MuhsinatMuhsi-tr8yr หลายเดือนก่อน +56

    പടച്ചോനെ ജീവനോടെ കിട്ടണേ

  • @user-gh2yz8fw3g
    @user-gh2yz8fw3g หลายเดือนก่อน +31

    Arjun come back 💯 % I am also pray to god

  • @fizanest8244
    @fizanest8244 หลายเดือนก่อน +1

    അള്ളാഹുവേ..ഞങ്ങടെ അർജ്ജുനെ ജീവനോടെ തിരികെ തരണേ നാഥാ.. ആമീൻ

  • @jamshadforemens3132
    @jamshadforemens3132 หลายเดือนก่อน +5

    ആഫ്രിക്കൻ കാടുകളിൽ നിന്ന് നാലു കുട്ടികളെ 40 ദിവസത്തിന് ശേഷം ദൈവം തന്നെങ്കിൽ 10 ദിവസത്തിനു ശേഷം അർജുനനെയും തിരികെ തരും എന്ന പ്രതീക്ഷയോടെ കൂടി നാളത്തെ ഒരു ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു 😢

  • @rakhipraveen214
    @rakhipraveen214 หลายเดือนก่อน +30

    ജീവന്റെ ഒരംശം ഉണ്ടാവണേ ഭഗവാനെ 🙏

  • @Duababy102
    @Duababy102 หลายเดือนก่อน +41

    ജീവനോടെ കിട്ടണേ 🤲

  • @NishaNisha-ug8vr
    @NishaNisha-ug8vr หลายเดือนก่อน +3

    ... നാളെ നല്ല വാർത്ത കേൾക്കണേ...അല്ലാഹ്.. നിനക്ക് സാധിക്കാത്തതായി ഒന്നുല്ല 😢🤲🤲

  • @gangaomanakuttan9007
    @gangaomanakuttan9007 หลายเดือนก่อน +32

    ഭഗവാനേ ആ മോനെ ജീവന്നോട് കിട്ടണേ

    • @KL-is9wf
      @KL-is9wf หลายเดือนก่อน

      Eth bhagavan

    • @user-hv6gt7of9w
      @user-hv6gt7of9w หลายเดือนก่อน

      Ntha da​@@KL-is9wf

  • @yamunajayan898
    @yamunajayan898 หลายเดือนก่อน +19

    അത്ഭുതമായി ജീവനോടെ തന്നെ അർജുനെ തിരിച്ചു തരണേ ദൈവമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bibinbibi8871
    @bibinbibi8871 หลายเดือนก่อน +12

    അർജുൻ ചേട്ടന്റെ കൂടെ ഇന്നും കാണണേ കർത്താവേ 🙏🏻

  • @variety222
    @variety222 หลายเดือนก่อน +3

    Ende മനസ് പറയുന്നു അർജുൻ ജീവിച്ചിരിക്കുന്നു. പക്ഷെ ഫുഡ്‌ വെള്ളം കുടിക്കാത്തൊണ്ട് തളർന്ന് കിടക്കാണ് എന്ന് മനസ് പറയുന്നു. അദ് ശരിയാവട്ടെ എന്നാൽ അർജുനെ തിരിച്ചു കിട്ടുമല്ലോ

  • @rakhipraveen214
    @rakhipraveen214 หลายเดือนก่อน +17

    നാളെ നേരത്തെ രക്ഷാ പ്രവർത്തനം തുടങ്ങാണേ 🙏🙏🙏🙏

  • @musthafamuhammed3181
    @musthafamuhammed3181 หลายเดือนก่อน +2

    അള്ളാഹുവോ ഞങ്ങളുടെ സഹോദരൻ അർജുനെ ഞങ്ങൾക്ക് തിരികെ തരേണമേ നാഥാ 🤲 അള്ളാ നിന്റെ കാവൽ അവന്ന് നൽകണം 😭😭😭🤲

  • @user-yg5uo7km7j
    @user-yg5uo7km7j หลายเดือนก่อน +1

    മൂന്നാം നാൾ അല്ലാ...നാളെ പത്താം നാൾ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദൈവ പുത്രനെ നമ്മൾ കാണും.🙏🏻

  • @Sulthana-uk7hw
    @Sulthana-uk7hw หลายเดือนก่อน +5

    പ്രാർത്ഥിക്കുക നിങ്ങൾക്കുള്ള പ്രതിഫലം ഞാൻ നൽകും എന്നല്ലേ അള്ളാ. അതിനുള്ള പ്രതിഫലം നീ നാളെ ഞങ്ങൾക്ക് താ 😢

  • @salbip7582
    @salbip7582 หลายเดือนก่อน +21

    പ്രാർത്ഥിക്കുന്നു ചേട്ടൻ ജീവനോടെ തിരിച്ചു വരും 🙏🙏🙏🙏🙏

    • @KL-is9wf
      @KL-is9wf หลายเดือนก่อน

      Eth dhaivam aayirikkum thirich konduvarane

    • @diyadiya8738
      @diyadiya8738 หลายเดือนก่อน

      Do u have any hope about your life?? We can expect something good. That is the best thing. Hope is a good thing . Dont u know that??? ​@@KL-is9wf

  • @shijaratheesh2101
    @shijaratheesh2101 หลายเดือนก่อน +5

    'ദൈവമേ അർജ്ജുനെ ജീവനോടെ തിരിച്ചു കിട്ടണേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AfeelaAfi-lu9cc
    @AfeelaAfi-lu9cc หลายเดือนก่อน +21

    പടച്ചോനെ ജീവനോടെ കിട്ടണേ അർജുന

  • @SajnaasSajna
    @SajnaasSajna หลายเดือนก่อน +3

    ഈ വാർത്ത കാണുന്ന എല്ലാവരും, പ്രാർത്ഥിക്കുന്നുണ്ട്, അനുജനുവേണ്ടി, 🙏🙏🙏

  • @neethugeorge12
    @neethugeorge12 หลายเดือนก่อน +41

    Belive in god. Miracle will happen.

  • @prijisajee7671
    @prijisajee7671 หลายเดือนก่อน

    ഇത്രയും ആൾക്കാരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുമോ? ജീവന്റെ ഒരുത്തുടിപ്പോടുകുടിയെങ്കിലും തിരിച്ചുതരേണമേ എന്റെ ദൈവമേ 🙏🏻 കൈവിടല്ലേ നാഥാ.... 🙏🏻🙏🏻🙏🏻😔😔😔😔😔

  • @rajanisathyarajan8324
    @rajanisathyarajan8324 หลายเดือนก่อน

    ആ കുടുംബത്തിനും നമ്മുടെ കേരളത്തിനും അർജുൻ പ്രിയപ്പെട്ടതാണ്. അതല്ലേ ഉറക്കം വരും വരെയും കണ്ണ് തുറന്നാലും അർജുൻ എന്ന ചിന്ത മാത്രം 🙏ജീവനോടെ ഉണ്ടെന്ന് എന്റെ വിശ്വാസം

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr หลายเดือนก่อน +2

    ഉറപ്പായും തിരിച്ചു വരും ദുഹാ ഉണ്ട് കൂടെ ആ പൊന്നു മോന്ക് അച്ഛനെ തിരിച്ചു കിട്ടും 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @anudeepu6313
    @anudeepu6313 หลายเดือนก่อน +2

    ദൈവം തരും നമ്മുടെ അർജുനേ..... ഈ രാത്രി ഈശ്വരനോട് പ്രാർത്ഥന മാത്രം 🙏

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA หลายเดือนก่อน +10

    ദൈവമേ... 🙏അർജുനെ ജീവനോടെ ആ കുടുംബത്തിന് കൊടുത്തേക്കണേ 🙌

  • @ganeshganesh1053
    @ganeshganesh1053 หลายเดือนก่อน +2

    ഈശ്വര അർജുനനെ പഴയതു പോലെ തിരിച്ചു തരണേ 🙏🏻🙏🏻🙏🏻ഒന്നും സംഭവിക്കരുതേ 🙏🏻

  • @BBCmalayali
    @BBCmalayali หลายเดือนก่อน +5

    ഉരുളപൊട്ടൽ ഭീകരൻ ആണ്.. മലയോര നാട്ടിൽ ആണ് ഞാൻ.. 😔ഇടുക്കി ഒടുവിൽ ഉണ്ടായ mannidichil ഉരുൾ ഇപ്പോളും ഓർമ ഉണ്ട്.. അതിനു ശേഷം മലയൻ കുഞ്ഞു കണ്ടപ്പോൾ ഞൻ കരഞ്ഞു പോയി.. 2018 എല്ലാർക്കും ഇഷ്ടപ്പെട്ടു കാരണം അവർക്കു വെള്ളം എങ്കിൽ ഞങ്ങൾക് കല്ലും മണ്ണും വെള്ളവും 😔

  • @sushyroy5585
    @sushyroy5585 หลายเดือนก่อน

    നാറ്റം വെച്ച ലാസറിനെ ഉയർപ്പിച്ച ദൈവമേ തളർവാത രോഗിക്ക്‌ സൗഖ്യം കൊടുത്ത ദൈവമേ ജീവന്റെ ചെറിയ ഒരു തുടിപ്പ് കൊടുക്കണേ. മാതാവേ അവിടുത്തെ പുത്രനോട് അർജുനനെ രക്ഷിക്കുവാൻ അപേക്ഷിക്കണേ.ഒരു കുടുംബം കാത്തിരിക്കുന്നു ദൈവമേ.

  • @marvatanusweety2794
    @marvatanusweety2794 หลายเดือนก่อน +2

    അല്ലാഹുവേ അർജുനെ ജീവനോടെ ആ കുടുംബത്തിന് കിട്ടണേ റബ്ബേ 🤲🤲🤲🤲😢😢😢

  • @Sachusworld007
    @Sachusworld007 หลายเดือนก่อน +20

    അർജുൻ ജീവനോടെ അതിൽ കാണട്ടെ പ്രാർത്ഥനയോടെമണിമലയിൽ നിന്നും🙏🏻🙏🏻🙏🏻 പ്രാർത്ഥനയോടെ ഞാൻ കാത്തിരിക്കുന്നു

    • @KL-is9wf
      @KL-is9wf หลายเดือนก่อน

      Titanic kanan poyavare jeevanode kittila

    • @Sachusworld007
      @Sachusworld007 หลายเดือนก่อน

      @@KL-is9wf 🤔

  • @jizufamily
    @jizufamily หลายเดือนก่อน +6

    റബ്ബേ ജീവനോടെ തിരിച് തരണേ 🤲🤲🤲🤲🤲

  • @aneeshp2765
    @aneeshp2765 หลายเดือนก่อน +1

    അത്ഭുതങ്ങൾ സംഭവിക്കട്ടെ... ഒരുമിച്ച് പ്രാർത്ഥിക്കാം 🙏

  • @thaslirishas3504
    @thaslirishas3504 หลายเดือนก่อน

    അർജുൻ ജീവനോടെ തിരിച്ചുവരട്ടെ. അവിടെ നില്കുന്നവർക്കും ഇനി ഒരു ആപത്തും വരാതിരിക്കട്ടെ 🤲

  • @aboobackertk5102
    @aboobackertk5102 หลายเดือนก่อน

    അല്ലാഹുവേ.. അൽഭുതം കാണിക്കൂ നാഥാ..അർജുൻ നേ ജീവനോടെ തിരിച്ചു തരണേ...റബ്ബേ... അൽഭുതം തന്നെയാണു ദൈവം ഈ സമയം കാണിക്കേണ്ടത്..അതിനായി ലോകം മുഴുവൻ കാത്തിരിക്കുന്നു...ഹൃദയം നുറുങ്ങുന്ന പ്രാർത്ഥനയോടെ ..

  • @smithasadanandan6666
    @smithasadanandan6666 หลายเดือนก่อน +1

    അർജുനെ ജീവനോടെ തിരിച്ചു തരണേ ഭഗവാനെ 🙏

  • @user-wy8rd3rg4f
    @user-wy8rd3rg4f หลายเดือนก่อน

    അത്ഭുങ്ങൾ സംഭവിപ്പിക്കാൻ കഴിവുള്ള അള്ളാഹുവേ... അർജുനെ ജീവനോടെ തിരിച്ചു തരേണമേ.... 🤲🏻🤲🏻😢😢

  • @remapai7085
    @remapai7085 หลายเดือนก่อน +7

    Our prayers for Arjun to come out with miracle from God.God bless all

  • @user-xm6es7pd9r
    @user-xm6es7pd9r หลายเดือนก่อน +1

    കുടുംബത്തിൻറെ നെഞ്ചു തകരുന്ന കാത്തിരിപ്പിന് ആ വാഹനത്തിൽ ജീവൻറെ തുടിപ്പു ഉണ്ടോ എന്ന് കണ്ടെത്താൻ രാത്രി രക്ഷാപ്രവർത്തനം മതിയാക്കി വച്ച് പകല് തുടങ്ങേണ്ട വിചിത്രമായ അവസ്ഥ 😢

  • @rajithamol7307
    @rajithamol7307 หลายเดือนก่อน +8

    Oru മിടിപ്പുണ്ടാകണേ ഭഗവാനെ..

  • @divyachandrankk1762
    @divyachandrankk1762 หลายเดือนก่อน

    അത്ഭുതപ്രവർത്തകയായ മാഹി അമ്മേ... ആ മോന്റെ പ്രാണൻ കാത്തോളണേ.. 🙏🏻🙏🏻🙏🏻

  • @dilnadilu6004
    @dilnadilu6004 หลายเดือนก่อน

    നാളെ രാവിലെ അർജുനെ ജീവനോടെ കിട്ടി എന്ന് മാത്രം കേട്ടാൽ മതി അല്ലാഹ് നീ കാവൽനൽകണേ അല്ലാഹ്

  • @rahulr9890
    @rahulr9890 หลายเดือนก่อน

    ഈശ്വരാ നാളെ അർജുൻ ഈ കാത്തിരിക്കുന്ന കേരള ജനതയുടെ മുന്നിൽ തിരികെ എത്തട്ടെ 🙏🙏

  • @foodballtiks8356
    @foodballtiks8356 หลายเดือนก่อน

    ഈശ്വരാ.....🙏🙏🙏🙏🙏🙏അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയണേ.............🙏🙏🙏🙏🙏🙏🙏🙏🙏

  • @shemeenashemi854
    @shemeenashemi854 หลายเดือนก่อน

    പടച്ചോനെ ചേട്ടനെ ജീവനോടെ തിരിച്ചു തരണേ... 🤲🏻🤲🏻