ആണുങ്ങൾ പൊട്ടിക്കരയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? സങ്കടം ഉള്ളിലൊതുക്കി ഫിറോസ് | Interview

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    #sajnafiroz #sajnafirozdivorce #interview
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 139

  • @user-ee6ue4kb9w
    @user-ee6ue4kb9w 7 หลายเดือนก่อน +187

    സഹോദരാ നിങ്ങൾ 2 പേരും പരസ്പരം ഒത്തിരി സ്നേഹിക്കുന്നവരാണ് രണ്ട്പേരുടെ ഇന്റർവ്യൂ കണ്ടപ്പോൾ ഞങ്ങൾക്ക് സങ്കടം വരുന്നു... ഇനിയും നിങ്ങൾക്ക് സമയം ഉണ്ട്... പിരിയാൻ രണ്ടുപേർക്കും താല്പര്യം ഇല്ല.... പിന്നെ എന്തിനാ ഇങ്ങനെയുള്ള കടുത്ത തീരുമാനം. നിങ്ങൾക്ക് ആ ബട്ടർഫ്‌ളൈ യെ വിട്ടുകളയാൻ pattumo

    • @lachuzzzlachu9762
      @lachuzzzlachu9762 7 หลายเดือนก่อน +15

      ആരാ ഇവരോട് പിരിയാൻ പറയുന്നത്. ചാനലിൽ വന്നിരുന്നു കരയാൻ. നിങ്ങൾ എടുത്ത തീരുമാനം അല്ലേ അതങ്ങുമാറ്റിരണ്ടു പേരും ഒരുമിച്ച് സന്തോഷമായി ജീവിക്കണം.

    • @nishanair868
      @nishanair868 7 หลายเดือนก่อน +3

      Chakkikkotha chankaran ayirunnu, evare vishwasikkan pattillaa, ethu evarude next play avum😅

    • @ammumenon1404
      @ammumenon1404 7 หลายเดือนก่อน +7

      ബട്ടർഫ്‌ളൈക്കു ഇപ്പോൾ പാറി പറക്കണം...😂😂അതിനു ഇവൻ ഒട്ടു സമ്മതിക്കുകയുമില്ല 😂😂

    • @jacksont277
      @jacksont277 7 หลายเดือนก่อน

      😂😂😂😂😂

    • @sujas8123
      @sujas8123 7 หลายเดือนก่อน +2

      സജ്‌ന ഫിറോസ് എന്ന് മാത്രമേ ഞാൻ ഇതുവരെ പറഞ്ഞിട്ടുള്ളു ഇപ്പോഴും അങ്ങനെ പറയുന്നു നിങ്ങൾ ഒരിയ്ക്കലും പിരിയരുത് നിങ്ങളെ രണ്ടാളെയും ഭയങ്കര ഇഷ്ടമാണ് 😢

  • @sathukylm757
    @sathukylm757 7 หลายเดือนก่อน +115

    സ്നേഹം കൊടുത്തൂന്ന് എല്ലാ ആണുങ്ങളുടെയും തോന്നൽ മാത്രം ആകും

    • @sherly_j
      @sherly_j 7 หลายเดือนก่อน +10

      Yes ആണുങ്ങൾ communicate ചെയ്യില്ല അതാണ് പ്രശ്നം

    • @geethaj2173
      @geethaj2173 7 หลายเดือนก่อน

      Yes

    • @sathukylm757
      @sathukylm757 7 หลายเดือนก่อน +1

      @@sherly_j പുറത്തൂന്ന് ആരേലും ചെയ്യും കുറെ നാളത്തേക്ക്‌ പിന്നെ അതും ഗോവിന😇

  • @bindhunisha8588
    @bindhunisha8588 7 หลายเดือนก่อน +20

    ഒരുപാട് ഇഷ്ടമായിരുന്നു രണ്ടുപേരെയും 😢നിങ്ങൾ പിരിയേണ്ടിയിരുന്നില്ല.... സജ്‌ന പലപ്പോഴും ഫിറോസിനെ അടക്കി നിർത്തിയിരുന്നു അതുപോലെ സജ്‌നയെ ഫിറോസും സേഫ് ആക്കി നിർത്തിയിരുന്നു... പിന്നെ പൈസയും പ്രശസ്തിയും ഉണ്ടാകുമ്പോൾ ബന്ധങ്ങൾക്ക് ഇക്കാലത്തു എന്ത് വില.. ഒരു കുടുംബം തകർത്തപ്പോൾ എല്ലാവർക്കും സമാധാനമായി.. കർമ്മ എന്നൊന്ന് ഉണ്ടെങ്കിൽ എല്ലാം തിരിച്ചടിക്കും വീണ്ടും നിങ്ങൾ ഒരുമിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... സജ്‌നയ്ക്ക് സൗന്ദര്യം ഒരു ശാപം ആയി മാറാൻ ഇടവരരുത് കാരണം കൂടെ ഫിറോസ് ഇല്ലെന്ന് എല്ലാവർക്കും അറിയാം

  • @user-ee6ue4kb9w
    @user-ee6ue4kb9w 7 หลายเดือนก่อน +28

    സൗണ്ട് correct ആയി കിട്ടുന്നില്ലല്ലോ

  • @Shabnathings
    @Shabnathings 7 หลายเดือนก่อน +67

    ബിഗ്‌ബോസ് കണ്ടവർക്ക് അറിയാം. സജ്‌ന എത്രെ ഫിറോസിനെ.. അഡ്ജസ്റ്റ് ചെയുന്നു എന്ന്.. Aa കുട്ടിക്ക് ഒന്നിനും ഒരു അഭിപ്രായം പറയാനും ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഇല്യ.. അവളെ ലൈഫിൽ ഇവൻ ട്രാജഢി ആണെകിൽ ഇട്ടേച് പോണം 👍👍

  • @veenarachanababu3346
    @veenarachanababu3346 7 หลายเดือนก่อน +44

    എഡിറ്റിംഗ് എന്തെങ്കിലും പറ്റിയോ. രണ്ട് തവണ കേൾക്കുന്നു. ആർക്കെങ്കിലും തോന്നിയോ അങ്ങനെ

  • @santoshpillai8689
    @santoshpillai8689 7 หลายเดือนก่อน +17

    Oudio clear alla.randu sound

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 7 หลายเดือนก่อน +14

    വിഡിയോ എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കു.

  • @bushrahamza7091
    @bushrahamza7091 7 หลายเดือนก่อน +12

    സജ്‌നയുടെ അഹങ്കാരമാണ് ഈ മനുഷ്യന്റെ ജീവിതം ഇനി അല്ലേ എനികെന്തോ വെഷമം തോന്നുന്നു

  • @AnandhiGirish13
    @AnandhiGirish13 7 หลายเดือนก่อน +12

    സഹോദരാ നിങ്ങൾ രണ്ടു പേർക്കും സ്നേഹം ഉണ്ട്. നിങ്ങൾ ഒന്നിച്ചുടെ. എല്ലാവർക്കും ഒരു മറുപടി ആകും

  • @rajiunni5501
    @rajiunni5501 7 หลายเดือนก่อน +58

    നിങ്ങൾ പിരിയരുത് ഒരിക്കലും ❤️ക്ഷെമിച്ചു ഒന്നിച്ചു ജീവിക്കു 🙏

    • @Mmmddddgg
      @Mmmddddgg 7 หลายเดือนก่อน +1

      😂😂

    • @aleemaali9454
      @aleemaali9454 7 หลายเดือนก่อน +1

      ഇന്ന് വിവാഹം ചെയ്യുക ഡൈവേഴ്സ് ചെയ്യുക എന്നത് ഒരു പ്രശ്നമല്ലാതായിരിക്കുന്നു. പക്ഷെ നഷ്ടങ്ങൾ എപ്പോഴും ആമക്കൾക്കായിരിക്കും. ആണിന് ഒരു പ്രശ്നവും വരാനില്ല. പക്ഷെ പെണ്ണിന്റെ ജീവിതമാണ് നഷ്ടമായി പോകുന്നത്. പടച്ചവൻ എല്ലാ വരുടേയും ജീവിതം സന്തോഷ പ്രദമായിത്തീർക്കട്ടെ

    • @fightforjustice5472
      @fightforjustice5472 7 หลายเดือนก่อน

      ആരാണോ പിരിയാൻ മുൻകൈ എടുത്തത് ആ വ്യക്തി യുടെ ഉള്ളിൽ ഒരു hidden സംഭവം ഉറപ്പായും ഉണ്ട്.... അത് അധികം വൈകാതെ എല്ലാവർക്കും മനസിലാവും.....

  • @arfathpa4106
    @arfathpa4106 7 หลายเดือนก่อน +26

    പ്രശ്നം ഇല്ലാത്ത ആരും ഇല്ല യെങ്കിലും നിങ്ങൾക് പിരിയണ്ടായിരുന്നു എന്ന് തോന്നി

  • @Calicutvibes
    @Calicutvibes 7 หลายเดือนก่อน +8

    എന്താണ് voice clear ഇല്ലാത്തത് 🧐

  • @anitaroy8113
    @anitaroy8113 7 หลายเดือนก่อน +12

    I wish they unite again. Life is an adjustment with a lot of sacrifices. It's painful to hear such experiences.

  • @Avani_avuzzz
    @Avani_avuzzz 7 หลายเดือนก่อน +13

    കണ്ണകന്നാൽ മനസ്സ് അകലും എന്നത് വെറുതെയാണ്.സ്നേഹം ആത്മാർത്ഥമായിട്ടാണ് എങ്കിൽ അവരെന്നും മനസിലുണ്ടാവും.ആരും ആർക്കും പകരമാവില്ല 👍

  • @lathasugunan9782
    @lathasugunan9782 7 หลายเดือนก่อน +14

    നിങ്ങൾ മക്കളെക്കുറിച്ച് ഓർക്കുന്നില്ല അല്ലെ .
    ഏത് മക്കൾക്കും അച്ഛനും അമ്മയും ഒരു പോലെ ആവശ്യമുള്ളവരാണ്. ഒരു പുനർചിന്തനം ആകാം

  • @Azr14398
    @Azr14398 7 หลายเดือนก่อน +13

    He’s a good husband absolutely 👍 she wll surely miss him
    It’s very clear a third person came into their life and dats the main reason for divorce….

  • @behindvoice
    @behindvoice 7 หลายเดือนก่อน +1

    Video കാണാതെ veruthe aplod ചെയ്യുകയാണോ audio ഒട്ടും ക്ലാരിറ്റി ഇല്ല

  • @ramlavahab4837
    @ramlavahab4837 7 หลายเดือนก่อน +1

    ഫിറോസ് ഒരു നല്ല വെക്തിയാണ്

  • @faseelashamsu2344
    @faseelashamsu2344 7 หลายเดือนก่อน +29

    അള്ളാഹുവിന്റെ അനുഗ്രഹത്താൽ എല്ലാം മറന്ന് കൂടുതൽ സ്നേഹത്തിൽ മക്കൾക്കൊപ്പം ജീവിതം മുന്നോട്ട് പോകട്ടെ . രണ്ടു പേരും

    • @zuharabasheerctcl879
      @zuharabasheerctcl879 7 หลายเดือนก่อน

      Aameen aameen yarabbal aalameen 🤲🏻 😢

  • @lalithas796
    @lalithas796 7 หลายเดือนก่อน +19

    നല്ല ക്യാമറാമാൻ, ഒരാളുടെ ഇൻറർവ്യൂ എടുക്കുമ്പോൾ ആങ്കറെയല്ല കാണിക്കേണ്ടത്. Firoz നെ കാണിക്കുന്നില്ല പറയുന്നത് clear ആയി കേൾക്കാനും പറ്റുന്നില്ല. എന്താടെ ഇത്.

    • @captainnikhil1055
      @captainnikhil1055 7 หลายเดือนก่อน

      ചേട്ടന് ഇതിനെപ്പറ്റി വല്യ ധാരണ ഇല്ലല്ലേ. വോളിബാൾ പോലെ ക്യാമറാമാൻ camera അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് അല്ല ആങ്കരേയും ഫിറോസ്നെയും കാണിക്കുന്നത്. 2 കാമറയാണ്. എഡിറ്റർ ആണ് ആരെ കൂടുതൽ നേരം കാണിക്കണം കണ്ട എന്ന director ടെ നിർദ്ദേശത്തിനനുസരിച്ചു വീഡിയോ ചെയ്യുന്നത്. ഇത് technical, എഡിറ്റിംഗ് mistakes ആണ്. പാവം ക്യാമെറമാനെ പഴിക്കാതെ ചേട്ടാ 😂😂😂

  • @hamzaktkl610
    @hamzaktkl610 7 หลายเดือนก่อน +10

    ഒന്നും മനസിലാവാതെ ഇരിക്കുന്ന ഞാൻ

  • @NoorJeremiad
    @NoorJeremiad 7 หลายเดือนก่อน +4

    ഒരാളെ കലാകാലം adjust മാത്രം ചെയ്തു പോകുന്നത് വല്ലാത്തൊരു മടുപ്പാണ്

  • @albinissac4228
    @albinissac4228 7 หลายเดือนก่อน +6

    Vere sound kerii varunnund onnum clear alla parayunnath😬

  • @sheenashee9729
    @sheenashee9729 7 หลายเดือนก่อน +6

    ഇവനെ ആർകും സഹിക്കാൻ പറ്റില്ല ബിഗ്ഗ് ബോസ്സ് പ്രകടനാ നോക്കി യാൽ മതി

  • @user-ew1ib2kk5v
    @user-ew1ib2kk5v 7 หลายเดือนก่อน +3

    സൗണ്ട് നോ ക്ലിയർ... എനിക്ക് മാത്രമാണോ തോന്നിയത്

  • @Annuuuuu1
    @Annuuuuu1 7 หลายเดือนก่อน +38

    Editing problem ഉണ്ടോ 🙄🙄

  • @manoharangirija5674
    @manoharangirija5674 7 หลายเดือนก่อน +6

    ഫിറോസിനെ കൊല്ലകാർക്ക് നന്നായി അറിയാം. നിങ്ങൾ ഒരുമിച്ചു ജീവിക്കു. രണ്ടുപേർക്കും രണ്ടാം വിവാഹം അല്ലെ ഇനി ഒന്നിന് മുതിരാതെ ഒരുമിച്ചു ജീവിക്കു. ഫിറോസിനെ അത്രക്ക് ഇഷ്ടം ആണ്. ഞാനും ഈ കൊല്ലം ടൗണിൽ തന്നെ യാണ് എത്രനാളായി ഫിറോസിനെ അറിയാം

  • @behindvoice
    @behindvoice 7 หลายเดือนก่อน +3

    Audio ക്ലാരിറ്റി ഇടയ്ക്കു pbm ഉണ്ടല്ലോ

  • @zayanabdullah8950
    @zayanabdullah8950 7 หลายเดือนก่อน +5

    Ancor adipoliyaan

  • @habeebkalicg9276
    @habeebkalicg9276 7 หลายเดือนก่อน +8

    എവിടെ യോ ആരോ ഇടപെട്ടു..... അദ്ദേഹം പറയുന്നത് കേട്ടിട്ട് ഒരു വശപിക്ഷക്

  • @shamsuabdulla2148
    @shamsuabdulla2148 7 หลายเดือนก่อน +1

    Interview background kelkunnundo enik matram aano kelkunne

  • @Shabnathings
    @Shabnathings 7 หลายเดือนก่อน +35

    ഇവൻകർമ്മ എന്ന് പറഞ്ഞപ്പോ എനിക്ക്. ഇവരെ ആദ്യത്തെ. ഭാര്യയെയും. ഭർത്താവിനെ യു ഓർമ്മ വന്ന് 😂😂 അന്ന് ഇവർ അവരെ വിട്ട് വന്നപ്പോ എത്രെ വേദനിച്ചിട് ഉണ്ടാവും.. കർമ്മ മാണ് മോന്നെ 🤣🤣

    • @itzzmee6519
      @itzzmee6519 7 หลายเดือนก่อน +2

      Avante aadhyathe bharyayeyum Kunjumoleyum innu namukk kaanaam.. avar nalla oru kudumbathil janichathu kondu maathram avar lime light il varunnilla.. avarude shaapam aanu ivanum ivalum anubhavukkunnath.. aa Kunju molkk oru divasam oru packet paalu vaangaan polum Ivan 5 paisa koduthittilla.. Sajna kodukkaan sammathichittum illaa.. moreover.. adhyathe bharya ithuvare divorce cheithittillaaa.. ivar randum koodi aa pennintem kunjintem Jeevanum maanavum vachu kalichu.. Avarkk thanne pani kitty.. Karma 🔥🔥🔥

    • @Ajnabi211
      @Ajnabi211 7 หลายเดือนก่อน +2

      Ippo ellarum practical annu.dubai projects undel pinne enthina husband

  • @sayoojsoumya5666
    @sayoojsoumya5666 7 หลายเดือนก่อน +1

    Sherikkum interview cheyyunnath areya anchorineyano ithu edit cheythayal uranguvayirunno

  • @vishnup7874
    @vishnup7874 7 หลายเดือนก่อน

    Anchorde name enthaa?

  • @panjuadam6096
    @panjuadam6096 7 หลายเดือนก่อน +5

    Eniyum time ond ...plzzzzz piriyalle 🙏🤲

  • @leisuremoments4615
    @leisuremoments4615 7 หลายเดือนก่อน +1

    Jeevithathil adjustment randuperkum aakam

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 7 หลายเดือนก่อน +1

    Endhanu vere sound keri varunnundallo, bayangara disturbanse

  • @aswathyreena1963
    @aswathyreena1963 7 หลายเดือนก่อน +2

    Nalla കാര്യം ah ചേച്ചിക്ക് സമാധാനം കിട്ടി കാണും

  • @ss8295
    @ss8295 7 หลายเดือนก่อน +2

    Big boss kandappol thonniyath Sajna oru obedient wife aanennanu.

  • @adhilrockz3125
    @adhilrockz3125 7 หลายเดือนก่อน +29

    രണ്ടു പേരും പരസ്പരം സ്നേഹിച്ചിരുന്നില്ല.. സ്നേഹിച്ചിരുന്നെങ്കിൽ.. ആരും. പിരിയില്ല... ത്യാഗം.. ആണെടോ.. സ്നേഹം....❤

    • @2butterflies683
      @2butterflies683 7 หลายเดือนก่อน +1

      True...... 🙏

    • @shezonefashionhub4682
      @shezonefashionhub4682 7 หลายเดือนก่อน

      Correct ♥️

    • @fightforjustice5472
      @fightforjustice5472 7 หลายเดือนก่อน

      ഇതിന്റെ പുറകിൽ വ്യക്തമായ അജണ്ട ഉണ്ട്..... മിക്കവാറും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത് ഫിറോസിൽ നിന്നും അവൾ ആണെന്ന് മനസിലാക്കുന്നു

  • @jayalekshmyr6883
    @jayalekshmyr6883 7 หลายเดือนก่อน +2

    Ethu entha video clear allallo

  • @Maryvij
    @Maryvij 7 หลายเดือนก่อน

    Very well can adjust and live. Give her the freedom. Be silent. The child will suffer.

  • @suneera2548
    @suneera2548 7 หลายเดือนก่อน +7

    ഇതെന്താ ആങ്കർ show ആണോ,, അവളെ മാത്രം കാണിക്കുന്നു,,, ഇത്രയും കാണിക്കാൻ എന്തിരിക്കുന്നു,,, മഹാ ബോറായ ഇന്റർവ്യൂ

  • @Neenu_A
    @Neenu_A 7 หลายเดือนก่อน +8

    എഡിറ്റിംഗ് അറിയില്ല.. ചൊറിഞ്ഞോണ്ടിരിക്കാൻ അറിയാം.11:49 ലൊക്കെ ആരൊക്കെയോ എന്തൊക്കെയോ പുലമ്പുന്നു. അവിടെ നിർത്തി 🙄🙌🏻

    • @captainnikhil1055
      @captainnikhil1055 7 หลายเดือนก่อน

      22:14 തൊട്ട് ok ആണ്.

  • @mylittleworld1203
    @mylittleworld1203 7 หลายเดือนก่อน +5

    എന്റ അണ്ണാച്ചി നിങ്ങൾ പിരിയുകയോ, പിരിയാതെ ജീവിക്കുകയോ ചെയ്യ്... ഇതൊക്കെ പബ്ലിക് ആയിട്ട് എന്തിനാ വിളിച്ച് പറയുന്നത്...? അതിനല്ലേ ബഹുമാനപ്പെട്ട കോടതി ഉള്ളത്... ഏതെങ്കിലും ഒരു സെലിബ്രേറ്റി ഒരു വളി വിട്ടാൽ അതൊക്കെ പോയി ഇന്റർവ്യൂ എടുക്കുന്ന ഈ ആങ്കർമാരെ നമിച്ചു 🙏🏻

  • @shafi259
    @shafi259 7 หลายเดือนก่อน

    Randeperum nanaayi onnayi jeevikkkkoooo❤❤❤❤❤❤

  • @jjp897
    @jjp897 7 หลายเดือนก่อน

    I think shana got all limelight by firoz . now she is getting movies and different shows
    sajana feel like she want to be alone and she don’t want anymore firoz help that’s all

  • @SkKv-vu9uh
    @SkKv-vu9uh 7 หลายเดือนก่อน +3

    ഒരു ടോപിക്ക് നമ്മുടെ മുന്നിൽ ഇട്ടു തന്നു . രണ്ടും പെട്ടെന്നൊരു ദിവസം പിരിയുന്നു എന്ന് പറഞ്ഞു. അന്യന്റെ കാര്യങ്ങൾ അറിയാൻ താത്പര്യ മുള്ള മലയാളികൾ മറന്നു തുടങ്ങിയ സജ്നയും ഫിറോസും വീണ്ടും ഓൺലെ നിൽ നിറഞ്ഞു .അതാ വന്നു സജ്ന നൂർ എന്ന ചാനൽ നമ്മൾ എന്തായാലും ഇവരെ കുടുംബ ജീവിതം എന്തായി എന്നറിയാൻ അത് കാണും നമ്മളെ ഒക്കെ വിഢികളാക്കി അവർ ക്യാഷ് ഉണ്ടാക്കും. മിണ്ടിയ ചൂടാവുന്ന ഫിറോസ് എന്ത് മാന്യമായ സംസാരിക്കുന്നത്. വിശ്വസിച്ചു.😂😂😂😂 1

  • @ShifanaShafeekarms
    @ShifanaShafeekarms 7 หลายเดือนก่อน +1

    Balaude interview orma varunnu kannadi mattunneylla😂

  • @Sreeja123
    @Sreeja123 7 หลายเดือนก่อน

    നിങ്ങൾ സജ്നയെ സ്നേഹിക്കുന്നു.

  • @seemagk6345
    @seemagk6345 7 หลายเดือนก่อน +21

    ഇപ്പോൾ ആങ്കർക് ആയീ കുറ്റം.. ഭാരിയും ഭർത്താവും സോഷ്യൽ മീഡിയൽ വന്നു കുരയ്ക്കുന്നത് കുറ്റം അല്ല..രണ്ടു പേരും നല്ലത് പോലെ പരസ്പരം വെള്ളം പൂശുന്നുമുണ്ട്.. ജനങ്ങളെ ശെരിക്കും വിഡ്ഢികൾ ആക്കുന്നു..... കഷ്ടം 😡😡

  • @rosammapp40
    @rosammapp40 7 หลายเดือนก่อน +3

    2 perum prasanangal paras param paraju theerthu onnichu jeevikuga. Oll tha best.

    • @captainnikhil1055
      @captainnikhil1055 7 หลายเดือนก่อน +1

      Firos ee kamant vayichitt prasnangal paras param paraju theerkan poi ennanu arijath. Oll tha best.

  • @hanazcreations2261
    @hanazcreations2261 7 หลายเดือนก่อน +2

    ഇക്കാ ഈ അനുഭവം ഞാൻ പൂർണ്ണമായി അനുഭവിച്ചതാണ് ഇക്ക പറഞ്ഞതെല്ലാം സത്യമാണ് ശരിക്കും ഇത് അനുഭവത്തിലെ കടന്നു പോയവരാണ് ഞാൻ

  • @cicilywilson5459
    @cicilywilson5459 7 หลายเดือนก่อน +3

    കുട്ടികളെ നോക്കണ്ട ആരെയും നോക്കണ്ട അടുത്ത മധുവിധു അടിച്ചുപൊളിക്കാം

  • @sivadasanm.k.9728
    @sivadasanm.k.9728 7 หลายเดือนก่อน +3

    പെൺകുട്ടികളും അവരുടെ വീട്ടുകാരും കാലത്തിനൊത്ത് ഉയരണം. സ്ത്രീധനം ചോദിച്ചു വരുന്നവനുമായുള്ള ബന്ധം വേണ്ടാന്നു വെയ്ക്കണം. അവന്മാരേയും അവരുടെ രക്ഷകർത്താക്കളേയും നിയമത്തിനുമുമ്പിൽ കൊണ്ടുവരാനുള്ള ധൈര്യം കാണിയ്ക്കണം. ജീവിതകാലം മുഴുവൻ ജീവിയ്ക്കാനുള്ള സ്വന്ത് പെണ്ണിന്റെ പേരിൽ രേഖാമൂലം എഴുതിക്കൊടുക്കുന്നവന്റെ കൂടെ മാത്രമേ ഇനി പെൺ മക്കളെ കല്യാണം കഴിപ്പിച്ചയയ്ക്കാവൂ. പെൺക്കുട്ടികളും ഇക്കാര്യത്തിൽ വളരെ ബോൾഡാകണം. അച്ഛനുമമ്മയും ഒരു ജീവിതകാലം മുഴുവൻ ക്ഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തു മുഴുവൻ വാരിക്കോരി കൊടുത്തിട്ട് എന്തിനാണ് പെൺമക്കളെ കൊലയ്ക്കു കൊടുക്കുന്നത്?

  • @achu9417
    @achu9417 7 หลายเดือนก่อน +5

    Ningalk piriyathe irunn koode ..

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 7 หลายเดือนก่อน

    രണ്ടാൾക്കും ഇഷ്ടം ആണ് പിന്നെ ഒരുമിച്ച് ജീവിച്ചൂടെ എന്തിന് പിരിയുന്നു

  • @niranjanmenan944
    @niranjanmenan944 7 หลายเดือนก่อน +19

    Shiyas ന്റെ ഉപദേശം ആണോ യഥാർത്ഥ കാരണഭൂതൻ 😂
    ഇക്ക dont worry.. എത്രയും പെട്ടെന്ന് പുതിയ ഒരു കൂട്ട് കിട്ടട്ടെ എന്ന് ആശംസിക്കുന്നു... വേണമെങ്കിൽ gopisundar ന്റെ guidance ചോദിക്കാവുന്നതേ ഉള്ളു 😂

  • @subaidahameed2064
    @subaidahameed2064 7 หลายเดือนก่อน +3

    2 pearum onnichude

  • @user-vc4sx2ti7n
    @user-vc4sx2ti7n 7 หลายเดือนก่อน

    ആംഗർ പോലീസ് നോക്കി ചോദ്യം ചെയ്യും pole

  • @chithra4896
    @chithra4896 7 หลายเดือนก่อน +9

    ചാനൽസ് വന്നു വന്നു പൈഡ് ഇന്റർവ്യൂസ് എടുക്കാൻ വേണ്ടിയാണോ തുറന്നു വെച്ചേക്കുന്നത് .. ഇയാളുടെ ഇന്റർവ്യൂ ആണേലും വൈഫിന്റെ ഇന്റർവ്യൂ ആണേലും .. രണ്ടിലും പേർസണൽ ലൈഫിലുള്ള ഫാമിലി ഇഷ്യൂ റിലേറ്റഡ് qstns അല്ലാതെ വേറെ ഒന്നും . ചോദിക്കുന്നത് കണ്ടില്ല... ഒരാളെ കൊണ്ട് interview ചെയുന്നതിലും nallath ഇവർക്കു ഒരു youtube channel തുടങ്ങി അതിൽ e ക്ലാരിഫിക്കേഷൻ ഒകെ cheythal പോരെ ... വെറുതെ nthina ഇങ്ങനെ ഓരോ ഇന്റർവ്യൂ ഇന്റെ പേരിൽ ഓരോ prahasanam

  • @rishamrayif3264
    @rishamrayif3264 7 หลายเดือนก่อน +4

    Voice clear illa

  • @user6883
    @user6883 7 หลายเดือนก่อน

    അവതാരികക്ക് ഇടയ്ക്ക് ഫിറോസ് നല്ല കൊട്ട് കൊടുക്കുന്നുണ്ട് 😄👍

  • @sheelarajan2144
    @sheelarajan2144 7 หลายเดือนก่อน +5

    Nigal piriyarudu. Onnichu jeeviku

  • @rafeequebsnekraje5119
    @rafeequebsnekraje5119 7 หลายเดือนก่อน +4

    തീരെ ക്ലാരിറ്റി ഇല്ലാത്ത സൗണ്ട് ,ഒന്നും മനസ്സിലാകുന്നില്ല

    • @jollyannie
      @jollyannie 7 หลายเดือนก่อน

      Correct

  • @anythingwelike9216
    @anythingwelike9216 7 หลายเดือนก่อน +4

    എഡിറ്റിംഗ് very bad

  • @shabanashaaz
    @shabanashaaz 7 หลายเดือนก่อน

    Ivaru 2 perum koodi ini othu kalikuvaano🙃

  • @meenu2500
    @meenu2500 7 หลายเดือนก่อน +4

    ബിഗ് ബോസ് impact 😐

  • @sajidasalim8729
    @sajidasalim8729 7 หลายเดือนก่อน +1

    പരസ്പരം സ്നേഹവും ബഹുമാനവും പരിഗണനയും അതേ അളവിൽ വിട്ടുവീഴ്ചയും ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഒരു ദാമ്പത്യം നിലനിൽക്കൂ.

  • @mercybiju4403
    @mercybiju4403 7 หลายเดือนก่อน

    ഇപ്പൊ ഫിറോസിന്റെ സംസാരം എന്ത് പാവത്താനെപ്പോലെ ബിഗ് ബോസിൽ കണ്ടതാ

  • @monoose1738
    @monoose1738 7 หลายเดือนก่อน +1

    ഇവളും കരയിപ്പിക്കാൻ maximum നോക്കിയ ല്ലോ നടന്നില്ല 😂😂

  • @Shabnathings
    @Shabnathings 7 หลายเดือนก่อน +7

    ഇവൻ കുറെ നേരായി. വേറെഒരാൾ വരും വേറെയൊരു ആൾ വരും എന്ന് പറയുന്നു ഇവൻ ആരെകിലും കൊണ്ട് വരാൻ ഉറപ്പിച്ചിട്ട് und

  • @jishnujkjayakrishnan
    @jishnujkjayakrishnan 7 หลายเดือนก่อน

    Ningal randu perum big boss kalikuvano ....

  • @rasheeda6051
    @rasheeda6051 6 หลายเดือนก่อน

    Sajnayoduparayanullade. Sawndaryam. Blade sarkulation ennum undavilla. Aduchindichal nallada. Jeevidam valudane. Adillathavarke Vedanta ariyollu !!!!!!

  • @husainqatar2190
    @husainqatar2190 7 หลายเดือนก่อน

    30:09

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 7 หลายเดือนก่อน

    ഇത് പോലേ എത്ര പേര് ഇനി വരാൻ കിടക്കുന്നു

  • @jyothim7505
    @jyothim7505 7 หลายเดือนก่อน

    Karma alla karmam.... Big bosil veche eyal avade mugm adachalle adichathe.. Orkunundo...?

  • @cozyyarns
    @cozyyarns 7 หลายเดือนก่อน

    Anchor edak edal ummm ummmm .... Ummmm.... Ummmm... Ennu vakkunnath onnu shredikku..

  • @ESHAN_1
    @ESHAN_1 7 หลายเดือนก่อน

    Ivaru interview koduthu koduthu onnikkumenna thonnunne😅

  • @greentechagroplantation
    @greentechagroplantation 7 หลายเดือนก่อน

    ഇതൊക്കെ ഇവരുടെ ഒരു പ്രാങ്ക്

  • @sahithan.m1540
    @sahithan.m1540 7 หลายเดือนก่อน

    Nanamille ingane randum moonnum ketti maduthu kazhiyumbol makkalkkuvendi njan pirinjenkilum nalla friendsinepole kazhiyunnu enn parayan. Iyalkk oru value illann bigbiss kandittel ariyan padille. Sajna rakshapettukanam.iyal illel sajna jeevikkum ennullathukondallo separated ayath. Iyalde oru oudharyam😂😂😂

  • @deepikaschannelinbahrain9316
    @deepikaschannelinbahrain9316 7 หลายเดือนก่อน +5

    കുടുംബ ജീവിതത്തെ കുറച്ചു ഇത്ര അധികാരിക മായി പറയുന്ന ആൾ എന്തുകൊണ്ട് ബന്ധം വേർ പിരിയുന്നു. പറയാൻ എല്ലാർക്കും പറ്റും പക്ഷെ ജീവിതത്തിൽ പ്രവർത്തിക മാക്കാൻ ആണ് പാട് ഇയാൽ പറയുന്നത് മൊത്തം കള്ളം ആണ് 😡😡😡😡

  • @shereefasheri6002
    @shereefasheri6002 7 หลายเดือนก่อน +1

    ഫിറോസ് എവിടെ

  • @user-ew1ib2kk5v
    @user-ew1ib2kk5v 7 หลายเดือนก่อน

    വീടുവെച്ചുകൊടുത്ത മേസ്തിരി വല്ല കുപ്പിയും കുയിച്ചിട്ടോ...??

  • @Dina-yg6qy
    @Dina-yg6qy 7 หลายเดือนก่อน

    Firosinte nashtam😢

  • @fightforjustice5472
    @fightforjustice5472 7 หลายเดือนก่อน +1

    ഇക്കാ... നിങ്ങൾ ആ മക്കൾക്ക്‌ വേണ്ടി പിരിയരുത് എന്നാണ് ആഗ്രഹിക്കുന്നത്...
    എല്ലാം തുറന്നു പറഞ്ഞു ഒരുമിച്ചു ജീവിക്കാൻ ഒന്ന് ശ്രമിച്ചു കൂടെ.... ഇക്കാക്ക് വലിയ ദുഃഖം ഉണ്ട്.... പക്ഷെ അത് ഇക്കയുടെ പാർട്ണർ ക്കും തോന്നെണ്ടേ.....
    അവതാരക ചോദിക്കുന്നു
    ഇക്കാ സജ്‌നക്ക് കൊടുക്കാനുള്ള ഉപദേശം ::::. ഇനി ഇക്കയുടെ ഒരു ഉപദേശവും അവൾക്കു വേണ്ട..... ഉപദേശം കൊടുക്കാൻ അവൾക്ക് ഒരുപാട് പേര് ഉണ്ട്.... ഇക്ക ഇനിയെങ്കിലും സമാധാനമായി സന്തോഷമായി ജീവിതം ആസ്വദിക്കുക...... ഇക്കാ ആ പട്ടത്തിനെ ഇക്കയുടെ കയ്യിലെ നൂല് പൊട്ടിച്ചു പറക്കാൻ വിടുക....ആ പട്ടം ഒരുപാട് ഒരുപാട് ഉയരെ പറക്കട്ടെ... അങ്ങനെ പറന്നു പറന്നുനടക്കട്ടെ..... ഉമ്മയെയും കൊണ്ട് ലോകം ചുറ്റട്ടെ.... പറ്റുമെങ്കിൽ അവളുടെ ഉമ്മയെ അവള് അന്റാർട്ടിക്ക വരെ കൊണ്ടുപോയി കാണിക്കട്ടെ....
    നിങ്ങൾ സ്വാർഥൻ... പിശുക്കൻ ... നിങ്ങൾ ഉമ്മമാരോട് ഒരു സ്നേഹവും ഇല്ലാത്തവൻ.... അവളുടെ ഉമ്മയെ സ്വന്തം ഉമ്മയെ പോലെ കാണാത്തവൻ ആണല്ലോ.....
    സാരമില്ല ഇക്കാ.... പറ്റുമെങ്കിൽ ഇനി ഒരു പുനർവിവാഹത്തിന് മുതിരാതിരിക്കുക.... അഥവാ കഴിക്കുന്നു എങ്കിൽ ഇക്കയെ മനസിലാക്കുന്ന ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുക.... 24മണിക്കൂറും ഷോ കാണിച്ചു നടക്കാത്ത ബുട്ടീപാർലറിൽ നിരങ്ങി നടക്കാത്ത ഭൂമിയിൽ ജീവിക്കുന്ന ഒരാളെ select ചെയ്യുക......

  • @naseerak9609
    @naseerak9609 7 หลายเดือนก่อน

    Onnukudi alogekke ennetmathi dieves kuttkel one alletheayi pokum

  • @praisyjenson5117
    @praisyjenson5117 7 หลายเดือนก่อน +1

    ഇതെന്തുവാ.. രണ്ടു തവണ കേൾക്കുന്നു 👎

  • @NihalzThings
    @NihalzThings 7 หลายเดือนก่อน +1

    Lag

  • @blessyjacob6074
    @blessyjacob6074 7 หลายเดือนก่อน

    Ivarkk 2 kuttikalalle

  • @lathikalathika9617
    @lathikalathika9617 7 หลายเดือนก่อน +1

    ഇത് പോലെ ചാനലുകൾ അതി മം എടുത്ത് കളയണം, ഇവ രണ് ഇല്ലത്ത കഥ ഉണ്ടക്കി ജിവിതം നശിപ്പിക്കുന്നത്

  • @mumtazhamza1977
    @mumtazhamza1977 7 หลายเดือนก่อน +1

    പാവം ഫിറോസ്

  • @asmabeevi7778
    @asmabeevi7778 7 หลายเดือนก่อน

    നിങ്ങൾ പിരിയരുത് ഇനിയും സമയം ഉണ്ട്

  • @asifkhan537
    @asifkhan537 7 หลายเดือนก่อน

    Omar lulunte padam😂

  • @santoshpillai8689
    @santoshpillai8689 7 หลายเดือนก่อน +1

    Pottanne.ellam vittukalanju ningal onnicku..😢❤

  • @user-uw4wp5sk7c
    @user-uw4wp5sk7c 7 หลายเดือนก่อน +2

    Firoz good person

  • @user6883
    @user6883 7 หลายเดือนก่อน +1

    8 മിനിറ്റിന് ശേഷം ആകെ കല പില ആണല്ലോ

  • @Mmmddddgg
    @Mmmddddgg 7 หลายเดือนก่อน +1

    😂😂😂😂😂

  • @yemjey2749
    @yemjey2749 7 หลายเดือนก่อน +15

    ഇതിനു കാരണം കോഴി ഷിയാസ് ആണോ 😮.. അവൻ ഇവിടെയും പ്രശ്നം ഉണ്ടാക്കിയോ