വഴക്കു മാറ്റാനെത്തിയ കോടതിയില്‍ വലിയ വഴക്ക്

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2024
  • വഴക്കു മാറ്റാനെത്തിയ കോടതിയില്‍ വലിയ വഴക്ക് 🤣| #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun @AmritaTVArchives
    #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
    TH-cam ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .
  • บันเทิง

ความคิดเห็น • 166

  • @beemabeegum2390
    @beemabeegum2390 หลายเดือนก่อน +520

    എന്റെ ജഡേജേ 😂
    റിവേഴ്‌സ് വേണം 😂😂
    I want drywash😂
    ഇല്ല പുള്ളി തന്നെ ആണ് ഇപ്പോഴും എന്റെ അച്ഛൻ😂😂
    ലാസ്റ്റ് സീൻ ഇംഗ്ലീഷ്😂👌🏻

  • @-krvdclt
    @-krvdclt 26 วันที่ผ่านมา +274

    കുറേ തവണ കണ്ട സ്കിറ്റ് ഇപ്പോഴും കാണുന്നു പൊളി 🔥

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

  • @vyshakhvsop
    @vyshakhvsop 23 วันที่ผ่านมา +168

    മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹാസ്യ താരമാവേണ്ട ആളായിരുന്നു എവിടെയോ കരിയർ പാളിപ്പോയി തിരുമല ചന്ദ്രൻ 🔥

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

    • @shajinandhanam4117
      @shajinandhanam4117 7 วันที่ผ่านมา +1

      യെസ് 👍

    • @shajinandhanam4117
      @shajinandhanam4117 7 วันที่ผ่านมา +1

      തിരുമല ചന്ദ്രൻ വളരെ കഴിവുള്ള ആർട്ടിസ്റ്റ് ആണ് ജയൻ സാറി നെ സൂപ്പറാ യി അനുകരിക്കും അഭിനന്ദനങ്ങൾ dear 👍

  • @user-ke3eb5lq2s
    @user-ke3eb5lq2s 15 วันที่ผ่านมา +60

    തിരുമല ചന്ദ്രൻ സൂപ്പർ പണ്ട് ഉത്സവപ്പറമ്പിൽ തിരുമല ചന്ദ്രന്റെ പ്രോഗ്രാം ഏതു ഉത്സവപ്പറമ്പിൽ ഉണ്ടെങ്കിലും അവിടെ കാണുമായിരുന്നു ഞാൻ നല്ലൊരു കലാകാരനാണ് 🔥🔥😘

  • @muhammedbasil7999
    @muhammedbasil7999 15 วันที่ผ่านมา +95

    ഇതിനു മുമ്പ് ആരെങ്കിലും വന്നു കള്ളം പറഞ്ഞോ 😂😂😂
    അച്ഛൻ returned ആയോ ഇല്ല പുള്ളി തന്നെ ആണ് ഇപ്പോഴും എന്റെ അച്ഛൻ 😂😂
    എന്റെ പൊന്നു ജടെജേ 😂😂

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

  • @chandralalgcchandralal3536
    @chandralalgcchandralal3536 22 วันที่ผ่านมา +55

    തിരുമല ചന്ദ്രൻ കോമെഡിയുടെ രാജാവ്. സുരാജ് വെഞ്ഞാറമൂടിനെ പോലെ ഉയരങ്ങളിൽ എത്തേണ്ടുന്ന ആൾ..

  • @sjsj346
    @sjsj346 หลายเดือนก่อน +73

    ഇത് പഴയ കിടിലൻ സ്കിറ്റാണ് :....ഞാൻ ഇത് എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു... :

    • @kl1344
      @kl1344 25 วันที่ผ่านมา

      4:15

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

  • @Ummaade___mol
    @Ummaade___mol 23 วันที่ผ่านมา +60

    ഇല്ല പുള്ളി തന്നെയാണ് ഇപ്പഴും എന്റെ അച്ഛൻ 😂😂😂😂

  • @user-kd_8158
    @user-kd_8158 13 วันที่ผ่านมา +16

    ഇതാണ് കോമഡി കാണുന്ന പ്രേക്ഷകരെ മനസ്സ് അറിഞ് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തക വിധത്തിൽ ഉള്ള അതി മനോഹരമായ സ്കിറ്റ് ഇത് ഇവിടെ ഉള്ള പല മിമിക്രി കാരും ഒന്നും കണ്ട് പഠിച്ചാൽ നല്ലത് പേരുകൾ പിന്നെ പറയണ്ട ല്ലോ 🤭

  • @keralaindia..7208
    @keralaindia..7208 26 วันที่ผ่านมา +48

    Thirumala Chandra...polichu...👌👌👌😂😂

  • @venushankar1847
    @venushankar1847 12 วันที่ผ่านมา +16

    മംഗള ഭാനു .. 😂😂😂 ഒരു ജാതി പൊളി... അടിപൊളി 👌👌👌

  • @abhijithabhijith5695
    @abhijithabhijith5695 13 วันที่ผ่านมา +13

    അമ്പല പറമ്പിൽ കിടന്നു thala thalli chirichittund ചന്ദ്രൻചേട്ടന്റെ comedy🤣

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

  • @riyazriyaz4461
    @riyazriyaz4461 13 วันที่ผ่านมา +8

    പുള്ളിയാണ് ഇപോഴും എന്റെ അച്ഛൻ 😂😂

  • @gokulkg9717
    @gokulkg9717 24 วันที่ผ่านมา +57

    Divorce❌️ reverse❌️ dry wash ✅️
    😂

  • @JithinKd-om6fy
    @JithinKd-om6fy 10 วันที่ผ่านมา +7

    എന്റെ ജഡേജെ
    The iconic dialogue 😂

  • @ghalaalraka9659
    @ghalaalraka9659 21 วันที่ผ่านมา +35

    Ente jadejeeee😂😂😂❤

    • @siddikathanady6356
      @siddikathanady6356 14 วันที่ผ่านมา +1

      😂😂😂😂😂😂😂😂

  • @amals3291
    @amals3291 16 วันที่ผ่านมา +29

    ഇതുപോലെ ഉള്ള സ്കിറ്റുകൾ ആണ് മനസിന് സന്തോഷം നൽകുന്നത്

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

  • @afsalaps
    @afsalaps 24 วันที่ผ่านมา +61

    ആഹ് പിന്നിൽ നിൽക്കുന്ന ആളെ സമ്മതിക്കണം എത്രെ നേരം ആണ് ആള് ചിരിക്കാതെ നില്കുന്നത്

    • @bhadrab3853
      @bhadrab3853 23 วันที่ผ่านมา +4

      അതിന് ചിരിയ്ക്കാ൯ വല്ലതും വേണ്ടേ

    • @Vacuu_m
      @Vacuu_m 22 วันที่ผ่านมา

      @@bhadrab3853uffff ne mess thanne 😂

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 12 วันที่ผ่านมา

      Yzx

    • @freestories4836
      @freestories4836 6 วันที่ผ่านมา

      എവിടെ ആണ് ചിരിക്കേണ്ടത്

  • @petzandfishing
    @petzandfishing 13 วันที่ผ่านมา +7

    ഒന്നിന് ഒന്നു കിടു 😂😂😂 ഇജ്ജാതി പെർഫോമൻസ്
    എന്റെ ജാഡജേ 😂😂😂😂😂😂😂😂😂😂😂😂

  • @rsgamer3922
    @rsgamer3922 25 วันที่ผ่านมา +17

    എപ്പോൾ വന്നാലും കാണും 👌🏻👌🏻

  • @Chakka_viplavam
    @Chakka_viplavam 10 วันที่ผ่านมา +6

    My favorite dialogue !! Ente jadejee 😂😂😂😂

  • @Usmankhan-xv3ry
    @Usmankhan-xv3ry 20 วันที่ผ่านมา +16

    പൊളിച്ചു, പ്രത്യേകിച്ച് ഇക്കയുടെ ഡയലോഗ് പറഞ്ഞത്.

  • @rahulvs4052
    @rahulvs4052 23 วันที่ผ่านมา +32

    ഒരു 25 വർഷം മുന്നേ ജഗപൊഗ സീരിയലിലെ “ജയൻ“ ആയിരുന്ന നടൻ അല്ലെ ഇത് 🙂❤️

    • @chandralalgcchandralal3536
      @chandralalgcchandralal3536 22 วันที่ผ่านมา +3

      ചന്ദ്രൻ തിരുമല

    • @rahulvs4052
      @rahulvs4052 22 วันที่ผ่านมา

      @@chandralalgcchandralal3536 അറിയാം... തിരുമല ചന്ദ്രൻ 😊
      അന്നൊരുപാട് ചിരിച്ചിട്ട് ഉണ്ട്... ജയൻ പ്രേം നസിർ combo ഇൽ... പിന്നെ ജാഫർ ഇടുക്കി ചെയ്ത role ഇലും ❤️❤️❤️

    • @user-hh4lz7dl6c
      @user-hh4lz7dl6c 20 วันที่ผ่านมา +2

      അതിയാളാണോ???

    • @sumeshbmc1360
      @sumeshbmc1360 19 วันที่ผ่านมา +2

      തിരുവനന്തപുരം. തിരുമല ചന്ദ്രൻ

    • @user-hj6mw4el1v
      @user-hj6mw4el1v 15 วันที่ผ่านมา +2

      സുരാജ് വെഞ്ഞാറമൂട് വരെ ഇയാളോടൊപ്പം ഇവരുടെ സമിതിയിൽ ഉണ്ടായിരുന്നു ഇയാളുടെ ചെലവിൽ 👍

  • @ratheeshr6858
    @ratheeshr6858 27 วันที่ผ่านมา +23

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഉപ്പാട് yilakee spr 😄😄😄😄

  • @amaldev1791
    @amaldev1791 10 วันที่ผ่านมา +2

    തിരുമല ചന്ദ്രൻ സൂപ്പർ പണ്ട് ഉത്സവപ്പറമ്പിൽ തിരുമല ചന്ദ്രന്റെ പ്രോഗ്രാം കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കിൽ എവിടെ ഉണ്ടെങ്കിലും ഞാനും എന്റെ സുഹൃത്തുക്കളും സുഹൃത്തുക്കളും മുടങ്ങാതെ പോകും ഇ വിഡിയൊ എപ്പോഴും കാണും മനസ്സ് നിറഞ്ഞ് ചിരക്കാൻ 😅😅

  • @arunkashi04
    @arunkashi04 6 วันที่ผ่านมา +2

    ഈ സ്ക്രീപ്റ്റ് എഴുതിയ അളെ കാണിക്കുമോ ❤❤❤

  • @user-by4rn1gy1n
    @user-by4rn1gy1n 13 วันที่ผ่านมา +4

    Aa kuntham pidich nikkanavan aanu hero🔥😂😂😂

  • @gokul147
    @gokul147 23 วันที่ผ่านมา +9

    എന്റെ ജഡേഷേ 😂😂😂

  • @user-wq3le6bk7k
    @user-wq3le6bk7k 9 วันที่ผ่านมา +2

    കുറേ തവണ കണ്ടു ഇപ്പോഴും കാണുന്നു 👍

  • @indrajithbabu4777
    @indrajithbabu4777 14 วันที่ผ่านมา +4

    1:16 judge tettidharichu😄😄😄

  • @abltech3233
    @abltech3233 13 วันที่ผ่านมา +8

    ആഴ്ചയിൽ alla ദിവസവും പ്രശ്നങ്ങാണ് 😁😂😂😂
    എന്റെ പൊന്നു ജഡേജേ 😂😂😂

    • @SHALOMVLOG989
      @SHALOMVLOG989 9 วันที่ผ่านมา

      th-cam.com/users/shortsCipY111WJp0?si=7e1EIZqoMji2kBrB

  • @indrajithbabu4777
    @indrajithbabu4777 14 วันที่ผ่านมา +2

    9:58 case maari😄😄😄

  • @sarunsadoor6737
    @sarunsadoor6737 20 วันที่ผ่านมา +4

    12:47😂😂😂😂❤️❤️❤️❤️

  • @muhammedarafath5309
    @muhammedarafath5309 21 วันที่ผ่านมา +6

    മംഗള ബാനു 😅

  • @nilachandana4202
    @nilachandana4202 13 วันที่ผ่านมา +3

    8:35 sthridhanam vaghinnu parayumbo thanne oru theerumanam avum

  • @user-lr2uh7zd1z
    @user-lr2uh7zd1z 9 วันที่ผ่านมา +2

    Avanavan Aaranennum , nNilkkunnathu Evideyanennum Orkkathe Bharya Bharthakkanmar Samsarichal Inghaneyirikkum. Video Supper

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 14 วันที่ผ่านมา +2

    അച്ഛൻ റിട്ടർ ആയോ.... ഇല്ല അച്ഛൻ ജീവോനോട് ഉണ്ട്..😅😅

  • @athuljithg5326
    @athuljithg5326 9 วันที่ผ่านมา +2

    ഇയ്യോ... 11:54 to 12:45 വരെ 😂😂😂😂😂😂😂😂😂

  • @SujithEfx
    @SujithEfx 17 วันที่ผ่านมา +4

    എന്റെ ജഡേജേ 😂😂

  • @nilachandana4202
    @nilachandana4202 13 วันที่ผ่านมา +2

    3:51 pakal avaru kashttapettu pani edukkarnnu ee oru comedy ozhivakkarnni🙂

  • @AbhilashU-ry1iy
    @AbhilashU-ry1iy 10 วันที่ผ่านมา +2

    അടിപൊളി ❤️❤️❤️

  • @Harikrishnan-np4bl
    @Harikrishnan-np4bl หลายเดือนก่อน +8

    Super

  • @user-mn2rw7gi7l
    @user-mn2rw7gi7l 20 วันที่ผ่านมา +4

    Scintefic conclusion about Issac Newton

  • @ChandranThathayil
    @ChandranThathayil 12 วันที่ผ่านมา +2

    ഇന്നും കണ്ടു 😄

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 23 วันที่ผ่านมา +1

    Chandra anna super

  • @dkcreationz_
    @dkcreationz_ 10 วันที่ผ่านมา +2

    എന്റെ ജഡേജേ 😂

  • @user-lr2uh7zd1z
    @user-lr2uh7zd1z 9 วันที่ผ่านมา +2

    Ellavarudeyum Perellam Kollam

  • @nilachandana4202
    @nilachandana4202 13 วันที่ผ่านมา +3

    Ente ponnu jedeje😂

  • @sabumonbasheer8389
    @sabumonbasheer8389 25 วันที่ผ่านมา +7

    7 aam classil padichiu item perfomence

  • @chinnaadan1183
    @chinnaadan1183 29 วันที่ผ่านมา +24

    ചാനലിൻ്റെ സ്റ്റാൻഡർഡിന് അനുസരിച്ച കോമഡിയെ പ്രതീക്ഷിക്കാവു..... അതിൽ ഇവർ നീതി പുലർത്തി.... 3G 🤣🤣🤣

    • @ArunKumar-jx9hp
      @ArunKumar-jx9hp 20 วันที่ผ่านมา +4

      Ninte standard kollam

    • @chinnaadan1183
      @chinnaadan1183 20 วันที่ผ่านมา +3

      കരച്ചിൽ... 😏😏😏

    • @binuts2966
      @binuts2966 15 ชั่วโมงที่ผ่านมา

      Sammathikkanam namichu👏🏻

  • @sajimezhukan8551
    @sajimezhukan8551 11 วันที่ผ่านมา +3

    Pollichu

  • @JobbyMathewjobbygm
    @JobbyMathewjobbygm 13 วันที่ผ่านมา +1

    എന്റെ ജാഡജേ 🤣🤣🤣🤣🤣

  • @rinshaah_.9366
    @rinshaah_.9366 18 ชั่วโมงที่ผ่านมา

    Reels kand vannathaaa😂😂❤

  • @mohammed-hy4um
    @mohammed-hy4um 20 วันที่ผ่านมา +4

    jedeja റിവേഴ്‌സ് 😁

  • @sureshtp5652
    @sureshtp5652 23 วันที่ผ่านมา +3

    🙏🙏🙏സ്വാമി പറഞ്ഞത് വളരെ സത്യമാണ് 🌹🌹🌹🙏🙏🙏

  • @rishanahammed3285
    @rishanahammed3285 23 วันที่ผ่านมา +11

    എന്റെ ജഡേജെ 😂

  • @akhilbalan6472
    @akhilbalan6472 13 วันที่ผ่านมา +1

    മംഗള ബാനു 🤣

  • @sudharsanthankyou500
    @sudharsanthankyou500 24 วันที่ผ่านมา +2

    സൂപ്പര്‍

  • @jimshadbasheer
    @jimshadbasheer 2 วันที่ผ่านมา +1

    Ente jedege 🤣

  • @sasikannanbekal5321
    @sasikannanbekal5321 6 วันที่ผ่านมา

    എന്റെ പൊന്നു ജാഡജേ 😂😂😂😂അയ്യോ

  • @muhammadsalim7454
    @muhammadsalim7454 5 วันที่ผ่านมา

    Ente ponnu jadejeee 😂😂😂

  • @kochumolmadhu
    @kochumolmadhu 21 วันที่ผ่านมา +1

    😂 super

  • @abinkareem2832
    @abinkareem2832 5 วันที่ผ่านมา

    Polichu😂😂😂😂

  • @ShahulHameed-zi8dw
    @ShahulHameed-zi8dw 4 วันที่ผ่านมา

    എന്റെ ജഡേജേ 😅😅😅😅😅😅

  • @user-xc2tu1ik2h
    @user-xc2tu1ik2h 18 วันที่ผ่านมา +2

    ജഡേജ 😄😄😄😄😄😄

  • @spsd1991
    @spsd1991 7 วันที่ผ่านมา

    എന്റെ പൊന്നു ജഡേജേ...
    ജഡേജയാ ???....
    പിന്നാരാ ഇത്???.... 🤣🤣🤣🤣

  • @kargo2968
    @kargo2968 20 วันที่ผ่านมา +2

    Last scn English 😂

  • @user-hx3uy3cp3c
    @user-hx3uy3cp3c 14 วันที่ผ่านมา

    Stage programinte thamburan❤ Thirumala chandran
    Addhehtthine stage programil vellan
    Aarumillaa...

  • @Akhilakhil-ju6xv
    @Akhilakhil-ju6xv 22 วันที่ผ่านมา

    Chandran chettante ettavavun supper comedyyyy ........❤❤❤❤
    Onnum parayanilla....

  • @user-zb1rq4wz4v
    @user-zb1rq4wz4v 2 วันที่ผ่านมา

    മംഗളഭാനു 😁

  • @jishnuraj23
    @jishnuraj23 12 วันที่ผ่านมา +2

    🔥

  • @aiswarya-sf5rz
    @aiswarya-sf5rz 7 วันที่ผ่านมา

    ജഡ്ജ് ന്റെ പിന്നിൽ നിൽക്കണ ചേട്ടനെ സമ്മതിക്കണം ഇത്രേം തമാശ ലൈവ് ആയി കണ്ടിട്ട്

  • @shajanmathew7649
    @shajanmathew7649 21 วันที่ผ่านมา +8

    ഈ സ്കിറ്റ് ഏഷ്യാനെറ്റിൽ ഉള്ള ക്ണാപ്പൻ മാരുടെ കൈയിൽ കിട്ടിയാൽ നശിപ്പിച്ചു കുളം തൊണ്ടിയേനെ 🙄🙄

  • @bijeeshnpbijeeshnp6459
    @bijeeshnpbijeeshnp6459 6 วันที่ผ่านมา

    Yya mone..😂😂😂

  • @agentbale6620
    @agentbale6620 9 วันที่ผ่านมา +2

    😂😂

  • @user-sz1yf2wt8g
    @user-sz1yf2wt8g 13 วันที่ผ่านมา +1

    Aha jadigi nte ammante ppooor

  • @AKSHAYM-bi8pf
    @AKSHAYM-bi8pf 14 วันที่ผ่านมา +4

    Mangala bhanu fan😂

  • @MotoG-vg6xn
    @MotoG-vg6xn 5 วันที่ผ่านมา

    12:00

  • @ethicalyoutuber7751
    @ethicalyoutuber7751 19 วันที่ผ่านมา +2

    Enikenthannariyilla pandathe pole ithonnum kandit chiri varunilla

  • @cinicab
    @cinicab 22 วันที่ผ่านมา +1

    ente ponnu jadajee🤣🤣🥲

  • @colilphotography1407
    @colilphotography1407 29 วันที่ผ่านมา +1

    😂

  • @Manu-ki1vr
    @Manu-ki1vr 23 วันที่ผ่านมา +1

    enthonnadeyy......

  • @2310ro
    @2310ro 19 วันที่ผ่านมา

    😂😂😂❤❤

  • @Priyaimman14022
    @Priyaimman14022 16 วันที่ผ่านมา

    De pode😅😅😅😅

  • @rock-mf3nx
    @rock-mf3nx 7 วันที่ผ่านมา

    Vaashi inspired by this

  • @nisanth8236
    @nisanth8236 9 วันที่ผ่านมา

    തിരുമല ചന്ദ്രൻ 💯💥

  • @babylonianedits3980
    @babylonianedits3980 20 วันที่ผ่านมา

    😂😂😂😂😂😂

  • @rajeevrajeev7901
    @rajeevrajeev7901 3 วันที่ผ่านมา

    Rendu perkumm reverse venel endhinaa case vathikkunne 😂😂😂😂😂🤷‍♂️🤷‍♂️🤷‍♂️ script aayalum oru manyathe vende 😂😂😂

  • @bijoybaby3551
    @bijoybaby3551 24 วันที่ผ่านมา +1

    Chirkan vendi avide irikunavare samathikanam

  • @blackwarriorsmedia
    @blackwarriorsmedia 4 วันที่ผ่านมา

    😁😁😁😁😁😂😂😂😂

  • @vinodvishicolours9019
    @vinodvishicolours9019 7 วันที่ผ่านมา

    സ്റ്റേജ് സ്കിറ്റിലെ king.
    തിരുമല ചന്ദ്രൻ
    ജാഗപോകയിലെ ജയൻ

  • @VELLARIKANDAM
    @VELLARIKANDAM 15 วันที่ผ่านมา +1

    ജഡ്ജ് ❌ ജഡേജ ✅

  • @arunshajic6953
    @arunshajic6953 4 วันที่ผ่านมา

    Skitt nte quality ennoke paranjal ithanu

  • @afeefriswana3782
    @afeefriswana3782 14 วันที่ผ่านมา +1

    Reel kand vannavar ndooo

  • @asiftahnoon
    @asiftahnoon 14 วันที่ผ่านมา +1

    മംഗളഭാനു ഫാൻസ്‌

  • @likeshpp9103
    @likeshpp9103 หลายเดือนก่อน +12

    ഈ കോമഡി കണ്ടിട്ട് ചിരിക്കുന്നവരെ സമ്മതിച്ചു..... റിവേഴ്‌സ്, dry വാഷ്.... എന്ത് കോമഡി ade.... ചാനൽ കുറച്ച് റേറ്റ് കിട്ടി വരുന്നുണ്ട്... ഇതുപോലെ നിലവാരം ഇല്ലാത്ത പ്രോഗ്രാം എയർ ചെയ്യരുത്... Pls

    • @krishnamanoj9585
      @krishnamanoj9585 21 วันที่ผ่านมา +1

      എത്ര വർഷത്തെ മുന്നേയുള്ളെ കോമഡിയാണ് ഇപ്പോൾ ചിലപ്പോൾ ഇതിന് ആസ്വാധന കുറവ് കാണും.

    • @user-hs7sh1xl6t
      @user-hs7sh1xl6t 5 วันที่ผ่านมา

      Nii poda oole

  • @bijoybaby3551
    @bijoybaby3551 24 วันที่ผ่านมา

    Chumma..

  • @user-sc9xc3xq4e
    @user-sc9xc3xq4e 22 วันที่ผ่านมา +2

    എന്റെ ജാഡജേ....

  • @muhammadmusammilns-tp4sw
    @muhammadmusammilns-tp4sw 14 วันที่ผ่านมา +1

    ഈ ജഡേജ നമ്മുടെ nf വർഗീസിന്റെ ആരെങ്കിലും ആണോ...അതേ മുഖചായ

  • @prajeeshpvpv9522
    @prajeeshpvpv9522 หลายเดือนก่อน +5

    Ende chandretta