സ്പീഡ് അറ്റാക്കിൽ മർമ്മപ്രയോഗം സാധ്യമോ. kalarikkal Aneesh Gurukkal 8086833352

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • കളരിപ്പയറ്റിലെ മർമ്മ വിധിയിൽ ഉപയോഗിച്ചിരിക്കുന്ന ചില സുപ്രധാനമായ വിവരങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കാൻ ശ്രമിച്ചിരിക്കുന്നത്.ഇതിൽ യാതൊരു തരത്തിലുള്ള ഫെയ്ക്ക് ആയ കാര്യങ്ങളും ബോധിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ചിട്ടയായ പരിശീലനം കൊണ്ട് നേടിയെടുക്കാവുന്ന മർമ്മ വിദ്യയിലെ നൈപുണ്യം എന്താണെന്ന് കാണിച്ചുതരിക എന്ന ഒരു ഉദ്ദേശത്തോടുകൂടി മാത്രം എടുത്ത ഒരു വീഡിയോ ആണ് ഇത്
    കൂടുതലായി അറിയാൻ താല്പര്യമുള്ളവർക്ക് യോഗ അക്കാദമിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്

ความคิดเห็น • 16

  • @kichuleo
    @kichuleo 9 หลายเดือนก่อน +2

    Legil kittiyath pole orennam enikum kittiyatha 😅

  • @ashrafiasharafi212
    @ashrafiasharafi212 ปีที่แล้ว +1

    വളരെ വിക്ഞാനപ്രദം ..... tks...

  • @amruthajineesh483
    @amruthajineesh483 ปีที่แล้ว +1

    Helpful Aneeshetta

  • @Habibee12345
    @Habibee12345 ปีที่แล้ว

    ആശാൻ കിടു🔥🔥 മിന്നൽ വേഗം 🔥🔥🔥🔥💯👍

  • @shyleshshylesh270
    @shyleshshylesh270 ปีที่แล้ว +1

    സൂപ്പർ

  • @kvmani155
    @kvmani155 ปีที่แล้ว +1

    Gòod

  • @vaisakhrg5232
    @vaisakhrg5232 3 หลายเดือนก่อน

  • @vtmusthafa3876
    @vtmusthafa3876 ปีที่แล้ว +2

    ഇത് സ്ഥലംഎവിട

  • @rajeshnairvs9895
    @rajeshnairvs9895 ปีที่แล้ว

    ഹഹഹ.... കൊല്ലുമോ അനീഷ്ജി 🤣🤣🤣..👍👍👍👍👍

  • @sanaatanviswa
    @sanaatanviswa ปีที่แล้ว

    JAI HO ❤❤🙏

  • @sanaatanviswa
    @sanaatanviswa ปีที่แล้ว

    Wow ❤️❤️🙏🙏🙏

  • @DineshBabu-lt7fn
    @DineshBabu-lt7fn ปีที่แล้ว +1

    പറയുന്നത് കൃത്യമായി മനസ്സിൽ ആ വുന്നില്ല റൂമിൽ നിന്ന് പറയുന്നത് കൊണ്ടാണോ ഇനിയുള്ള വീഡിയോയിൽ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു

  • @santhoshkumar-hu2gw
    @santhoshkumar-hu2gw ปีที่แล้ว +1

    എന്തിനാ വേദനിപ്പിച്ചിട്ട്ഇങ്ങനെ സോറി സോറി പറയുന്നത് വളരെ അരോചകം

  • @navasbasheer1440
    @navasbasheer1440 ปีที่แล้ว +2

    🤝