ശരിക്കും കണ്ണ് നിറഞ്ഞു പോയി ഹജ്ജ് എന്നത് മുസൽമാനെ സംബന്ധിച്ചുള്ള ഒരു സത്കർമ്മപ്രവർത്തിയാണ്. അത് മുഴുവനായും ഈ സോങ്ങിൽ വിവരിച്ചു വളരെ നല്ലൊരു സോങ് ഫീൽ നൽകിയ song suprrr 👍👍👍👍👍👍🙏പിന്നെ ചിത്ര ചേച്ചിയുടെ ആലാപനവും സൂപ്പർ സൂപ്പർ
സംഗീത ചിപ്പിയിലെ അമൂല്യ രത്നം ഹൃദയത്തോടു ചേർത്തു നിർത്തിയ വിശിഷ്ട നാദം.... ചിത്ര ചേച്ചിയുടെ ശബ്ദത്തിനു പകരം വെക്കാനില്ലൊന്നും... ഇതു വരെ... ദൈവം ഞങ്ങൾക്കു നൽകിയ സുവർണ്ണനിധി....👍👍👍👍👍👍👍👍
എല്ലാം ദൈവത്തിൽ നിന്നുള്ളതാണ്... ഈ സ്വര മാധുര്യം എന്റെ ബാല്യത്തിലെ കുഞ്ഞു മനസ്സിനെ ഒരു പാട് തവണ സ്നേഹത്തോടെ തലോടി യിട്ടുണ്ട് ... സ്നേഹം ലഭിക്കാതെ അലയുന്ന മനസിന് ചിത്രമ്മയുടെ സ്വര രാഗം ഒരു താങ്ങും തണലുമാവുന്നത് കാണാം. 🥰🥰🌹🌹🌹
ശരിക്കും കണ്ണ് നിറഞ്ഞു പോയി ഹജ്ജ് എന്നത് മുസൽമാനെ സംബന്ധിച്ചുള്ള ഒരു സത്കർമ്മപ്രവർത്തിയാണ്. അത് മുഴുവനായും ഈ സോങ്ങിൽ വിവരിച്ചു വളരെ നല്ലൊരു സോങ് ഫീൽ നൽകിയ song suprrr 👍👍👍👍👍👍🙏പിന്നെ ചിത്ര ചേച്ചിയുടെ ആലാപനവും സൂപ്പർ സൂപ്പർ
04
തീർച്ചയായും
ചിത്രമ്മക്ക് ആയുസ്സ് വർധിപ്പിച്ചു കൊടുക്കണേ അള്ളാഹ് . OM കരുവാ കുണ്ടിനു ഈമാനോടെ മരിക്കാൻ ഭാഗ്യം നൽകണേ
👌👌👌
Aameen..Ameen Ya Rabbal Aalameen
Aameen
Mm@@muhammedmustafa5343
Chithra amma ❤️
Chithra chechi's rendition has a Godly fragrance.
സംഗീത ചിപ്പിയിലെ അമൂല്യ രത്നം
ഹൃദയത്തോടു ചേർത്തു നിർത്തിയ വിശിഷ്ട നാദം....
ചിത്ര ചേച്ചിയുടെ ശബ്ദത്തിനു പകരം വെക്കാനില്ലൊന്നും... ഇതു വരെ... ദൈവം ഞങ്ങൾക്കു നൽകിയ സുവർണ്ണനിധി....👍👍👍👍👍👍👍👍
👍
എല്ലാം ദൈവത്തിൽ നിന്നുള്ളതാണ്... ഈ സ്വര മാധുര്യം എന്റെ ബാല്യത്തിലെ കുഞ്ഞു മനസ്സിനെ ഒരു പാട് തവണ സ്നേഹത്തോടെ തലോടി യിട്ടുണ്ട് ... സ്നേഹം ലഭിക്കാതെ അലയുന്ന മനസിന് ചിത്രമ്മയുടെ സ്വര രാഗം ഒരു താങ്ങും തണലുമാവുന്നത് കാണാം. 🥰🥰🌹🌹🌹
ഞാനും ....
അനാഥത്വത്തിന്റെ ഭാരം പേറുമ്പോൾ കൂട്ടായ് വന്നിട്ടുണ്ട് ചേച്ചിയുടെ ഈ ശബ്ദം ...❤❤❤
ഞാൻ ചിത്ര ചേച്ചിയുടെ പാട്ടുകളാണ് അധികവും പാടാറുള്ളത്. ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഈ പാട്ട് 💐💐💐💐💐
എത്ര തവണ കേട്ടു...... എനിക്ക് തന്നെ അറീല...... എന്താണ് feel ആയത് എന്നും ചേച്ചിയുടെ സ്വരം ആണോ.... വരികൾ ആണോ..... മ്യൂസിക് ആണോ.......
ഇഷ്ട്ടപ്പെട്ട പാട്ട്, വരി, സ്വരം..... കേട്ട് ഇരുന്നു പോകും
ശെരിക്കും കണ്ണ് നിറഞ്ഞു പോയി. എല്ലാം മനസ്സിൽ ഓടി വന്നു. എന്റെ റബ്ബിനെ ഓർത്ത് പോയി
2020ലും ഗാന ഗന്ധർവമീ വി"ചിത്ര" സ്വരം
വല്ലാത്ത ഒരു ഫീലിംഗ് തന്നെ ഇ സോങ്
ചിത്ര നിങ്ങളെ ഒരു പാട് നമിക്കുന്നു 👌
വരികൾ,സംഗീതം,ആലാപനം
ഒന്നും പറയാനില്ല
പ്രത്യേകം ചിത്ര ചേച്ചിയുടെ ശബ്ദ സൗന്ദര്യം❤️❤️❤️
കോഴിക്കോട് അബൂബക്കർ എന്ന സംഗീത വിസ്മയം ..
രചനാശൈലിയും സംഗീതമികവും ആലാപനമാധുര്യവും കൂടി ഒത്തുചേർന്ന മികച്ച ഗാനം.
സംഗീത ലോകത്തെ അപാരത
എത്ര മനോഹരമായ ആലാപനം.
👌🥰 🌷🌷🌷
സംഗീത കേരളത്തിന്റെ ചിത്ര ചേച്ചിക്ക് ഒരായിരം സംഗീതശംസകൾ
ഖൽബ് ആണ് ചിത്ര ചേച്ചി great
O M MASHINTE VARIKAL CHITHRAYUDE SHABDATHIL ADIPOLI💗
ബ്യൂട്ടിഫുൾ സോങ്....
ഈ പാട്ടിൻ്റെ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ എന്ന പാവം അവുക്കുബായിയെ ആരും വിസ്മരിക്കരുത്!
👍👍👍👍👍👍👍എന്റെ ജീവിതത്തിലെ ഒരറ്റ അക്രഹം 🤲🤲🤲
അവിടെ കാണാൻ ആഗ്രഹിക്കുന്നവർ
ഈ ഗാനം കേട്ടാൽ തീർച്ചയായും കരയും ....😢🌹❤️🌹❤️🌹❤️
സത്യം 😥🤲🤲
My favorite singer ever…God bless you chechi❤️❤️❤️
🥰🥰🥰🥰എനിക്ക് ഇഷ്ട്ടമുള്ള സോങ് ഞാൻ എന്നും കേൾക്കും ഈസോങ്
Ithinte live chithra chechi paadunnath kettittundo? ❤️❤️
@@midhunm8800.. No😊
Ee song ekadesha days Kelkum🥰🥰🥰
Chithra yodu 🙏🙏🙏🙏🙏❤❤❤😭
എന്റെ ജീവിധത്തിൽ സിനിമ ഫീൽഡിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വെക്തി ചിത്ര ചേച്ചി ആണ് 🤲🤲🤲😥
So beautiful and wonderful song
വർഗീയ ആളുകൾക്ക് കുടപിടിക്കുന്ന ചിത്രമായ ചു ത്ര
U r my every thing Amma ❤🙇♀️🙇♀️
സൂപ്പർ സൂപ്പർ ♥️♥️♥️🤲🤲
റസൂലേ റസൂലേ
👍
deyvam chithra chechikk nallath varuthatte
ചിത്ര ചേച്ചി super👍👍
Nice one amma
Ee song kelkkumbol hajj cheyyanulla agrham koodum..
Masjidul haraminte padivaathilil njaan
orudivasam po..kum
Ente malikkul jabbarinte thirumumbil
Orikkal veenu namaskarikkum
njaaaan k..enu dua irakkum
Masjidul haraminte padivaathilil njaan
orudivasam po..kum
Hajarul aswad.. chumbikkum njan
Ezhu thwavaafukal.. niravettum
Hajarul aswad.. chumbikkum njan
Ezhu thwavaafukal.. niravettum
kaibathin killa pidicheedum en
Qalbin sangadam otheedum
kaibathin killa pidicheedum en
Qalbin sangadam otheedum
karunaamayanil thedeedum
Masjidul haraminte padivaathilil njaan
orudivasam po..kum
Thanks orupaad
Nokki paadan patti
Thanks bro
@@suhramp7927 I am a sis, sister😍❤️
@@TT-ls1yz thanks sis🤣😍
Thanku 😍😍so much 👍
Beautifull chithra chechi 👍🏻👍🏻👍🏻♥️♥️♥️🥰🥰😍😍💯💯💯👌👌👌👌
Love you so much chithuma ❤ chithuma ❤ chithuma ❤
Hai priya neenga tamizhaa....💍💍💍
@@Garena00q123 yes
@@vasanthapriya1902 hai💎💎
അബൂബക്കർ കോഴിക്കോട് ആണോ ഇതിന്റെ മ്യൂസിക്... GREAT MUSIC, LYRICS & SINGING.
Wow super chithra chechi
👍
Chechi..endaa parayendath,Super....😍
👍
Nalla toune lyrics singer chithra chechi namude keralathinte vanambadi
Sooper chechi...
.
Oru hajj cheitha polathe feelling😊
EID MUBARAKK
സൂപ്പർ ❤❤❤❤
Beautiful voice chechi
OMK And Chitra...Legends
Karanju pogunna artthamulla pat nannayittund
അവസാനിക്കുന്നതിനു മുൻപേ കണ്ണീർ വീഴും. ഹൃദയത്തിന് ബലം ഇല്ലാത്തവർക്ക്
അമേസിങ് voice
❤❤❤❤eppozhu m.ആഗ്രഹിച്ചു പാടിയാൽ പോകാ. ം
Masha Allah
Chithra chechi super
Beautiful song
Chithramma ❤❤❤
പൊളിച്ചു
Chithra ji 😘😘😘😘
Thanks chithraji
Eid mubarakk
Parayenda cament venda okke super aan
❤️❤️❤️❤️❤️ sooper song
Innum kettu ❤️❤️❤️
Suuuuuuper
Awesome Amma
Super 👌
Abukante sangeedathil chitrayude nalla song
Spr
Love you amma
മാഷാ അല്ലാഹ്
👍
Oru rakshayum illa
Avarude duty aver ഭംഗിയാക്കി
Love uuuu chitra chechiii.. 🥰
djennet firdeus inshallah amin for you dear .This story for kaaba i see
❤😊
ചേച്ചി സൂപ്പർ ❤❤🌹🌹
Enthoru voice super
Amazing
🌹🌹🌹
Excellent jee 🙏🥰🥰❤️❤️
Supersong
Hai.chechi.nanma.varum
❤❤❤❤❤❤
👍👍👍👌
Super
Love you maa.
😍😍😍🌹🌹🌹🌹
🌷🌷
ماشاء لله
Like tannepattu agrahichitum pogankazhivillattavarkke oru Samman enike bhagiamundayi
Amma 🙏🙏🙏 🕉️
Mutheee❤️❤️💞😘😘😘😘
Goddess.. ♥😘😘
exelnt feel...
Super 👌🏻👌🏻👌🏻❤❤
👍👍👍
Super voice
❤❤🤲🤲🤲🤲