അതിമനോഹരമായ സ്ഥലങ്ങൾ.പ്രകൃതിഭംഗിയെ ഇത്രത്തോളം യൂസ് ചെയ്തു അതിനെ 1%പോലും നശിപ്പിക്കാതെ ഇത്രയേറെ വർഷങ്ങൾ അതിസുന്ദരമായി കൊണ്ട്നടക്കുന്ന (govnt)...അഭിനന്ദനം അർഹിക്കുന്നു ...😍ഇതിലും സുന്ദരമായ പ്രകൃതിയും മറ്റെല്ലാം ഉണ്ടായിട്ടും നമ്മുടെ നാടിനെ ഓർക്കുമ്പോൾ മനസ്സിൽ കുറച്ചൊന്നുമല്ലാത്ത സങ്കടവും..(ബൈജു ചേട്ടാ Next വിഡിയോസിനായി കത്തുനില്കുന്നു.😎)(എല്ലാംആസ്വദിച് കഴിഞ്ഞു നാണംപോലും 😁😁 കൊച്ചുകള്ളൻ)😂
Best videography and narration. Baiju is doing a lot of home work for providing the description. Also avoiding your own face in the video to the maximum possible. That is great. Also thanks for completely avoiding the 'food and mouth' scenes as done by some other bloggers. Best wishes Baiju and waiting for more videos.💐
ബൈജു ചേട്ടന്റെ range മലയാളികൾ കാണാൻ കിടക്കുന്നതെ ഒള്ളു 🔥
Santhosh sir, ashraf excel,baiju chettan..കൂടുതൽ മനോഹര കാഴ്ചകൾക്കായി കാത്തിരിക്കുന്നു..
മോണ്ടിനീഗ്രോ സഫാരിയിൽ കണ്ടവർ ആരൊക്ക
അങ്ങനെ ഒരു രാജിയം ഉണ്ടന്ന് തന്നെ അറിഞിത് അപ്പോള
ഞാൻ
@@jebinsvlog7343 ഞാനും
TH-cam il available ano safari Montenegro?
യൂറോപ് ആർക്കും പിടിതരാത്ത വശീകരണ സുന്ദരി... thank u baijuchetta
വാഹനം + യാത്ര... ഇത് രണ്ടും ഒരുമിച്ച് ചെയ്യാൻ പറ്റിയ ബൈജു ചേട്ടൻ ഭാഗ്യവാൻ തന്നെയാണ് .... ഒരു ചെറുപ്പക്കാരന്റെ സ്വപ്നം ആണ് ഇത് രണ്ടും
അതിമനോഹരമായ സ്ഥലങ്ങൾ.പ്രകൃതിഭംഗിയെ ഇത്രത്തോളം യൂസ് ചെയ്തു അതിനെ 1%പോലും നശിപ്പിക്കാതെ ഇത്രയേറെ വർഷങ്ങൾ അതിസുന്ദരമായി കൊണ്ട്നടക്കുന്ന (govnt)...അഭിനന്ദനം അർഹിക്കുന്നു ...😍ഇതിലും സുന്ദരമായ പ്രകൃതിയും മറ്റെല്ലാം ഉണ്ടായിട്ടും നമ്മുടെ നാടിനെ ഓർക്കുമ്പോൾ മനസ്സിൽ കുറച്ചൊന്നുമല്ലാത്ത സങ്കടവും..(ബൈജു ചേട്ടാ Next വിഡിയോസിനായി കത്തുനില്കുന്നു.😎)(എല്ലാംആസ്വദിച് കഴിഞ്ഞു നാണംപോലും 😁😁
കൊച്ചുകള്ളൻ)😂
ബൈജു ചേട്ടാ വെയ്റ്റിങ് നിങ്ങളുടേ വീഡിയോയ്ക്ക്
Ok thanks
Binju chettante kathakal ketirikkan superaaa
Bhaiju Bro: superb 👌💐💐💐💐
ബൈജു ഏട്ടന്റെ യാത്രാവിവരണം കേൾക്കാൻ ഒരു പ്രതേക രസമാണ് . ഒരുപക്ഷേ സിംപിൾ ആയതുകൊണ്ടാവും ... 👌✌️
vedieos are super dear baiju.great .thanks for your vedieos
Baiju chetta..superb video👍😊
ഇ കഥയെല്ലാം എങ്ങനെ കിട്ടുന്നു ബൈജുചേട്ടാ ....👌👌
ബൈജു ചേട്ടൻ ഇഷ്ടം 💞💞✌️
Great job
Great you ❤️👍
നാൺ വന്നൂ ബൈജു ചേട്ടനു നാൺ വന്നൂ😘😘😘😘😘😘😘
Superb 👌
നല്ല അവതരണം
Best story telling...👍
പല സിനിമകളിലും ഈ ലൊക്കേഷൻ കണ്ടിട്ടുണ്ട് , അത് ഇതായിരുന്നു അല്ലെ ..... പൊളി സ്ഥലം 😁😁😁😁.......
Manoharam...varanirikunathu athimanoharam ayirikkum ....(kotor)
Your humour sense.superb👍
ചേട്ടൻറെ വീഡിയോ കാണാൻ നല്ല ഭംഗിയാണ്. ഇങ്ങനെ വേണം വീഡിയോ ചെയ്യേണ്ടത്
Super....😍
Avasana 2 mnt le dialog kettu orupaad chirichu😃😃😃
Be safe Byju cheta
Sanchaaram kaanunna pole undu. Ee kaalathhe fast videos inte idayil oru samaafhaana param aaya video
Yathra video kanan kuzhappamilla.pukshe santhoshinte oppam ehanam.asamsakal.vijayeebhava.
Best videography and narration. Baiju is doing a lot of home work for providing the description. Also avoiding your own face in the video to the maximum possible. That is great. Also thanks for completely avoiding the 'food and mouth' scenes as done by some other bloggers. Best wishes Baiju and waiting for more videos.💐
kollaamallo
Good videos
great .....
അവസാനമായപ്പോഴേക്കും ചിരിച്ച് ഒരു വഴിക്കായി😁
അല്ല ജീവിതത്തിൽ ദു:ഖം മാത്രം പോരല്ലോ😜
സൂപ്പർ
Very nice 👍👍👍👍👍👍
2 days munne poyi vanne ullu. Amazing landscape
മനോഹരം 🇧🇭
Good work
Biju,you can do it... No need of some other guys... After all SJK been there.... .Nothong new... Best wishes dear friend....
great video
Waiting..
back ground music amazing
Aaah oronnayi vannondirikattee kanan nammalund
നാൻ നിങളെ കട്ട ഫാൻ ആണ് ചേട്ടാ 👍🏻👍🏻👍🏻👍🏻
👍
നമസ്ക്കാരം
Pahayaa kothippikkalle😊
Oru jadayum illatha baiju chettan.
Thumbs up
നന്നായി
good explanation
സൂപ്പർ വീഡിയോ 😀
♥️👌♥️👌♥️
ഇടയ്ക്ക് ഇടയ്ക്ക് വരുന്ന subscribe താങ്കളുടെ വീഡിയോക്ക് ഒരു അഭംഗി ഉളവാക്കുന്നു.
My opinion 😘
Nice
യൊട്ട് -ജലയാനം.
Wow
സുജിത്തിന്റെ കൂടെ കൂടിയപ്പോൾ ബൈജു ചേട്ടന്റെ subscribers കൂടുന്നുണ്ട്
മോണ്ടിനീഗ്രോ🤩🤩🤩
Super
Shared to my facebook
👌💐
പെട്ടന്നാവട്ടെ... 🥰
very nice video, include the ticket fairs also and food deatails
Poli
Waiting......
Nice one sir . All the best
ഞാൻ നാണം വന്നപ്പോൾ camera പതുക്കെ കടലിലേക്ക് തിരിച്ചു . 😂😂
Baiju chettan & sujith etan istam
Kaaamukan vannu ennathaaane dhukkakaramaaya Sathyam 😊👻😮🤔🤩
Nice... stay safe brother
Live sound aayal nannayirikkm...
സൂപ്പർ 👌😍
❤❤❤❤❤❤❤❤❤
25 varshathinu shesham vannathu kashtayi poyi!
Schedule cheythathano
Take Care Bro🥰🙌
Baiju chetta avde kanunna vandikale kurich idak parayamo,indiayil ulla eathoke vahanangal kandennum parayamo
ചേട്ടൻ safe ആയാൽ മതി
മീശ ഉള്ളത് തന്നെ ആണ് best 👍
Sanchariyude dairykurupp ❤️😂
ശോ... ചുംബനരംഗം കണ്ട് നാണിച്ചുപോയ ബൈജു ചേട്ടൻ 😜
Waiting
കട്ട വെയ്റ്റിംഗ്
Good evening 😊 uncle
സുജിത് ഭക്തൻസ് പോരട്ടെ......
When did you go to this country
വൃത്തി ഒരു രക്ഷയും ഇല്ല ഒരു ചപ്പും ചവറും കാണാൻ പോലും ഇല്ല
Home quarantain നേരം പോക്കുകൾ ആണോ biju ചേട്ടാ ....😊😊😊
ഒരു യാത്രയിൽ ബൈജു ചേട്ടന്റെ കൂടെ വരാൻ പറ്റുമോ
ഒന്ന് പോയാലൊന്ന് ഉണ്ട് സൂപ്പർ സ്ഥലം
Baiju chettaa, which camera do you use while traveling?
Eniyulla divasam Kuduthal idu etta
Spr
😉😉😉
Sir oru request und....21 days lockdown aayi...kuduthal videos iduka....sir chumma erunnu kadha paranjallum mathi...pls.
Avide
KORONAYONNUMILLE
Which month u r in Montenegro?
14:15😁
Hi
16:30 😁😁😁