ബൽഗ്രേഡിലെ നദിയിൽ ഒഴുകുന്ന നൈറ്റ് ക്ലബ്ബുകൾ| Oru Sanchariyude Diary Kurippukal EPI 282 |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 205

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +30

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @BinuJasim
    @BinuJasim 5 ปีที่แล้ว +97

    "യുദ്ധങ്ങളും പ്രതിസന്ധികളുമാണ് ഏതു നാടിനെയും വളർത്തുന്നത്". വളരെ ഗഹനമായ ഒരു വചനം. അപ്പൊ അടിച്ചു ഒരു ലൈക്

    • @coconutpunch123
      @coconutpunch123 5 ปีที่แล้ว +3

      അങ്ങനെ ആണെങ്കിൽ സോമാലിയ ഒക്കെ എന്നേ വികസിച്ചേനെ

    • @cijoykjose
      @cijoykjose 5 ปีที่แล้ว +6

      @@coconutpunch123
      Somalian war is not the war of transformation..

    • @coconutpunch123
      @coconutpunch123 5 ปีที่แล้ว +3

      Whatever. War is disaster. Some countries survives. Some countries perish

    • @cijoykjose
      @cijoykjose 5 ปีที่แล้ว

      @@coconutpunch123 it's the matter of the war of self respect..

    • @matthachireth4976
      @matthachireth4976 5 ปีที่แล้ว

      Survival of the fittest is part of culture and war strategy.Even the industrial world, when you work big corporate company, you may feel it.

  • @arunramesh8290
    @arunramesh8290 5 ปีที่แล้ว +44

    ലോകത്തിലെ ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും അവിടുത്തെ ഏറ്റവും നല്ലതും മനോഹരമായതുമായ കാര്യങ്ങൾ കാണുമ്പോൾ നമുക്കും നമ്മുടെ നാട്ടിൽ എന്തുകൊണ്ടിത് ചെയ്‌തുകൂടാ എന്ന് ചിന്തിക്കാനും നമ്മെ ചിന്തിപ്പിക്കുവാനുമുള്ള ഇദ്ദേഹത്തിന്റെ മനസ്സ് !!!!
    A BIG SALUTE... Santhosh George 👌

  • @ishu2318
    @ishu2318 5 ปีที่แล้ว +43

    പ്രിയപ്പെട്ട sgk ഓരോ എപ്പിസോഡും ഞങ്ങളെ മാനസിക വിശാലത യുള്ളവരാക്കുന്നു, സാമൂഹിക പ്രദിബദ്ദത ഉള്ളവരാക്കുന്നു, ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു, സ്വാർത്ഥ താല്പര്യങ്ങൾക്ക് തെല്ലും വില കൽപ്പിക്കാതെ സഫാരി എന്ന ചാനൽ കൊണ്ട് അങ്ങ് എന്താണോ ഉദ്ദേശിച്ചത് അത് ഓരോ എപ്പിസോഡിലും ഞങ്ങൾക്ക് നല്കിയിട്ടാണ് ഓരോ എപ്പിസോഡും കടന്നു പോകുന്നത്.... തലയിൽ ഒരു പക്ഷി വന്നിരിക്കുന്നത് പോലെ അങ്ങയുടെ ഓരോ വാക്കുകളും ഞങ്ങൾ സാകൂതം വീക്ഷിക്കുന്നു...
    നിലവാരമുള്ള ഒരുപാട് പ്രേക്ഷകർ ക്കിടയിൽ ഒരു എളിയ പ്രേക്ഷകൻ...നൗഷാദ് പറമ്പാടൻ

    • @alkgslksbcccv8884
      @alkgslksbcccv8884 5 ปีที่แล้ว

      വളരെ ഹൃദയത്തിൽ കൊള്ളുന്ന... വാക്കുകൾ കൃത്യമായ നിരീക്ഷണം

  • @terracefarming2576
    @terracefarming2576 5 ปีที่แล้ว +17

    പ്രിയ ലോകസഞ്ചാരി സന്തോഷ്‌,
    നിങ്ങളുടെ ഈ നിസ്വാർത്ത സേവനങ്ങൾ രാജ്യം മാനിച് എത്രയും പെട്ടെന്ന് താങ്കൾക്ക് ഒരു പദ്മ അവാർഡ്‌ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 5 ปีที่แล้ว +30

    Ejjathi മനുഷ്യൻ.അടുത്ത ജന്മം ഉണ്ടെങ്കിൽ ഇതുപോലെ ഒരു മനുഷ്യൻ ആയി ജനിക്കാൻ ആഗ്രഹം ഉള്ളവർക്ക് ലൈക്‌ അടിക്കാനുള്ള space......
    ഞാൻ അടക്കം

  • @thetru4659
    @thetru4659 5 ปีที่แล้ว +21

    നല്ല ഒരു അനുഭവമാണ് ഈ പരിപാടികൾ കാണുമ്പോൾ ഉണ്ടാകുന്നത്.
    SK പൊററക്കാടിന്റെ സഞ്ചാര സാഹിത്യം എന്ന പുസ്തകം വായിക്കുന്നുണ്ട്, അത് വായിക്കുമ്പോൾ അതിലെ സ്ഥലങ്ങൾ നമ്മുടെ ഭാവനയിൽ കൊണ്ട് വരണം. ഇത് അങ്ങനെ അല്ല താങ്കളുടെ വിവരണത്തോടപ്പം ദൃശ്യവും കൂടി ആകുമ്പോൾ ഈ പരിപാടിയെ കുറിച്ച് പറയാൻ വാക്കുകളില്ല.
    താങ്കൾക്കും ഈ ചാനലിന്റെ അണിയറ പ്രവർത്തകർക്കും എന്റെ ഒരായിരം നന്ദി

  • @Entha391
    @Entha391 5 ปีที่แล้ว +14

    ഇബ്നു ബത്തൂത്തയെ പോലെ ഹുയാൻ സാങിനെ പോലെ താങ്കളും ഈ വിവരണവും ചരിത്ര അന്വേഷകരിൽ പുതു ചരിതം രചിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു... All the very best... Dear santhosh.. love you..

  • @abhijithn.b4552
    @abhijithn.b4552 5 ปีที่แล้ว +34

    സന്തോഷ് സർ, സഫാരിയുടെ ഓരോ പരിപാടികൾക്കും വേണ്ടി കാത്തിരിക്കുന്ന ഇത്രയധികം ജനങ്ങൾ ഉള്ളപ്പോൾ തീർച്ചയായും പരസ്യങ്ങളിൽ നിന്നു ചാനൽ കുറച്ചു വരുമാനം എടുക്കണം, ഈ ചാനലും താങ്കളും നിലനിൽക്കേണ്ടതു ഞങ്ങളുടെ ആവശ്യമാണ്.
    താങ്കൾ ലാഭം ആഗ്രഹിക്കുന്നില്ല എങ്കിൽ പോലും അധിക വരുമാനം സഫാരിയുടെ വളർച്ചയ്ക്ക് വേണ്ടി തന്നെ വിനിയോഗിക്കാമെല്ലോ.

  • @ManojkumarManojkumar-hx2tz
    @ManojkumarManojkumar-hx2tz 5 ปีที่แล้ว +6

    വിദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾ പറഞ്ഞു തരുന്ന അവിടങ്ങളിലെ മനുഷ്യരുടെ കാഴ്ചപ്പാടുകളും ആത്മാർത്ഥതയും അർപ്പിത മനോഭാവവും എത്രയോ തവണ കേട്ടിട്ടുള്ളതാണ് പക്ഷേ അതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയണം
    അത് കേൾക്കുമ്പോൾ ഉണ്ടാവുന്ന ആവേശം അത്രമേൽ വലിയൊരു അനുഭവം തന്നെയാണ്

  • @binujohn925
    @binujohn925 5 ปีที่แล้ว +10

    ടൂറിസത്തിന്റെ ഡെഫനിഷൻ എത്ര വ്യക തവും എത്ര കുലീനവും മാണ് ഇതുപോലെ ഒരു യാത്ര വിവരണം ലോകത്താരും തന്നിട്ടുണ്ടാവില്ല exeland thank you sir

  • @venueofjith4810
    @venueofjith4810 5 ปีที่แล้ว +14

    ആലപ്പുഴ കടൽ പാലം !!! കേരളത്തിന്റെ ടൂറിസം മേഖലയിൽ മികച്ച ഒരു സംഭാവന നൽകാൻ കഴയുമായിരുന്ന ആ ഭാഗം. ശെരിയായ ദിശാ ബോധം ഇല്ലാത്ത ഭരണാധികാരികളുടെ മണ്ടത്തരം കാരണം ഇപ്പോൾ വെറുമൊരു ഇരുമ്പ് കഷ്ണം മാത്രം ആയി മാറിയിരിക്കുന്നു. KTDC ക്ക് ആ പാലത്തിൽ വളരെ മനോഹരമായ ഒരു shaded restaurant create ചെയമരുന്നു കടൽ കാറ്റ് ഏറ്റു കൊണ്ട് സന്ധ്യാസമയങ്ങളിൽ അവിടെഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒക്കെ വേറെ ലെവൽ ആയേനെ..!!ഇതൊക്കെ ആരോട് പറയാൻ ആര് മനസിലാക്കാൻ... വല്ല കേരള രക്ഷായാത്രയൊ നവോദ്ധാന മതിലോ ഒക്കെ അരുണേൽ ഭരണാധികാരികൾ മെനകെട്ടുഇറങ്ങിയേനെ.

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 ปีที่แล้ว +32

    27:06 ചെറിയ ക്യാമറയും കൊച്ചു മനുഷ്യനും സന്തോഷ് സാർ താങ്കൾ അവരുടെ മുമ്പിൽ കൊച്ചു മനുഷ്യരും ചെറിയ ക്യാമറ കാരനും ആയിരിക്കാം അവര് അറിയുന്നില്ലല്ലോ ഞങ്ങളുടെ മലയാളികളുടെ മനസ്സിൽ സന്തോഷ്sir ഒരുപാട് വലിയവനാണെന്ന് ആ ക്യാമറയിലെ ദൃശ്യങ്ങൾ ഈ കേരളമൊന്നാകെ രണ്ട് കരങ്ങൾ നീട്ടി സ്വീകരിക്കുന്നു എന്ന്

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +5

    വൃത്തിയും ഭംഗിയും ഒരുപോലെ, മാലിന്യകൂമ്പാരങ്ങളില്ല, തെരുവുപട്ടികളില്ല,ഒരു കരിയിലപോലും കാണുന്നില്ല നടപാതകളിലും പരിസരങ്ങളിലും നമ്മുടെയൊക്കെ നാടുമായി താരതമ്യം ചെയുമ്പോൾ ലജ്ജതോന്നുന്നു ..സെർബിയ.👌സഫാരി ഇഷ്ടം 😍😍

    • @coconutpunch123
      @coconutpunch123 5 ปีที่แล้ว +6

      സെർബിയ സമ്പന്ന രാജ്യം ഒന്നും അല്ല. ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടത്.

    • @venueofjith4810
      @venueofjith4810 5 ปีที่แล้ว +1

      @@coconutpunch123 ശെരിയാണ് ബ്രൊ ഞാനുൾപ്പെടെ നമ്മുടെ നാട്ടുകാർ ശെരിയല്ല..

  • @sreedeepkk6609
    @sreedeepkk6609 5 ปีที่แล้ว +5

    അഭിമാനത്തോടെ ആരാധിക്കാവുന്ന ഒരു വ്യക്തി ആണ്" സന്തോഷ് സാർ"

  • @badarudheenmp6532
    @badarudheenmp6532 5 ปีที่แล้ว +2

    പുത്തൻ അനുഭവങ്ങളും കടലോളം അറിവുകളും മനം കുളിർക്കുന്ന കാഴ്ച്ചകളും മായി സമൃദ്ധമായിരുന്നു ഈ എപ്പിസോഡും 👍😍😍
    കാത്തിരിക്കുന്നു ചരിത്രം മൂടി പുതച്ചുറങ്ങുന്ന സെർബിയയുടെ മറ്റു കാഴ്ച്ചകൾക്കും വിശേസങ്ങൾക്കുമായി

  • @JohnWick-mg4pn
    @JohnWick-mg4pn 5 ปีที่แล้ว +15

    നമ്മുടെ കേരളം ഇതുപോലെ ഒക്കെ മനോഹരം ആയി നിലനിൽക്കണം എങ്കിൽ ആദ്യം നമ്മുടെ ആളുകളുടെ മനോഭാവം മാറണം! കേരളത്തെ മനോഹരം ആയി നിലനിർത്തണം എന്നാ ചിന്ത ഉണ്ടാവണം..

  • @vijithavr5179
    @vijithavr5179 5 ปีที่แล้ว +7

    kaathiruppinoduvil ethi oru kidilam episodumayi

  • @daisonfantasticpp8938
    @daisonfantasticpp8938 5 ปีที่แล้ว +11

    ഒരു ദേശാന്തര സഞ്ചാരി സന്തോഷ് ജോർജ് കളങ്ങര നിങ്ങൾക്ക് എന്റെ ആശംസകൾ

  • @alkhaleejsports7772
    @alkhaleejsports7772 5 ปีที่แล้ว +16

    നിങ്ങൾ electionil മത്സരിക്കണം... ടൂറിസം മന്ത്രി ആകണം. Next generation എങ്കിലും പ്രവാസം നയിക്കാതെ നാട്ടിൽ നിൽക്കട്ടെ... താങ്കളിൽ നല്ല പ്രതീക്ഷയുണ്ട്

    • @ar_leo18
      @ar_leo18 5 ปีที่แล้ว

      Paranjapol valare elupam alle

  • @mathewkl9011
    @mathewkl9011 5 ปีที่แล้ว +6

    Santhosh Sir, Your narration is superb,splendid.We,malayalees are really proud of you.

  • @princeofparakkal4202
    @princeofparakkal4202 5 ปีที่แล้ว +43

    സഫാരി ചാനൽ ഒരഭ്യർത്ഥന ജൂതൻ എപ്പിസോഡ് ഒന്ന് അപ്ലോഡ് ചെയ്യുമോ pls. ഒരു ഭാഗം മാത്രമേ കിട്ടിയുള്ളൂ

    • @albinissac31
      @albinissac31 5 ปีที่แล้ว +1

      Plzzz we need Juthan

    • @sr3yu
      @sr3yu 5 ปีที่แล้ว +1

      Juthan🖤

    • @nikilesh04
      @nikilesh04 5 ปีที่แล้ว

      ജൂതൻ പ്രോഗ്രാം ഒന്നാമത്തെ എപ്പിസോഡ് മുതൽ അവസാനം വരെ സഫാരി ചാനൽ വെബ്സൈറ്റിയിൽ ഉണ്ടായിരുന്നു
      ഇപ്പോ അതു റിമൂവ് ചെയ്തു എന്ന് തോന്നുന്നു
      ചിലപ്പോ ഡിവിഡി കാശു കൊടുത്തു വാങ്ങാൻ കിട്ടുമായിരിക്കും....

    • @princeofparakkal4202
      @princeofparakkal4202 5 ปีที่แล้ว

      @@nikilesh04 Dvd കിട്ടാൻ പ്രയാസമാണ് വേറെ site ഒന്നും ഇല്ലേ

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว

      Locatiion huntum

  • @ebisunny9590
    @ebisunny9590 5 ปีที่แล้ว +19

    കാണുന്നതിന് മുമ്പ് തന്നെ Like ചെയ്യുന്ന പ്രോഗ്രാം

  • @ismailarayakool9747
    @ismailarayakool9747 5 ปีที่แล้ว +12

    We like your comments...;you’re not for us a small human and small camera...; you are our proud...

  • @livingstonss2894
    @livingstonss2894 5 ปีที่แล้ว +24

    സഫാരി ചാനലിലെ പരിപാടികൾ 1000 പ്രാവശ്യം റിപ്പീറ്റ് പ്രക്ഷേപണം ചെയ്താലും ഞാൻ കാണും.

  • @RobustStudio
    @RobustStudio 5 ปีที่แล้ว +32

    First comment and first like
    യെസ് ഞാൻ ധന്യനായിരിക്കുന്നു 😎😎

    • @RobustStudio
      @RobustStudio 5 ปีที่แล้ว

      @CkNihad ck you can also reply them with this same message

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +18

    സന്തോഷേട്ടാ എപ്പോഴാ space പോകുന്നേ

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +2

    വാക്കുകൾക്കതീതമായ വിസ്മയക്കഴ്ചകൾ.👌👌👌👌👌

  • @georgythomas8451
    @georgythomas8451 5 ปีที่แล้ว +8

    Keralathinte swantham national geographic aanu SAFARI

  • @draashi2004
    @draashi2004 5 ปีที่แล้ว +1

    Oru rakshayum illa santhosh sir.... entha ningade aa narration nte oru bhangi.... lots of respect n love

  • @dharmiknair
    @dharmiknair 5 ปีที่แล้ว +2

    What an informative narration. I am a traveller too. I travel without plans, and i travel just for myself. Your narration would be certainly beneficial to journey lovers.

  • @ayubtanur5315
    @ayubtanur5315 5 ปีที่แล้ว +48

    ഫൈവ്സ്റ്റാർ ഹോട്ടലിലെ ശീതീകരിച്ച റൂമിൽ കിടന്നുറങ്ങി രാവിലെ ഒരു ടാക്സി പിടിച്ചു നാട് ചുറ്റി കാണലല്ല ടൂറിസം

  • @hasna9392
    @hasna9392 5 ปีที่แล้ว +2

    Scoolil oru period diarikurippukal kuttikale kanikkan syllbsil ulpeduthanam....kuttikal lokam kandu valaratte....nalla vyakthithwam ullavarayi valaratte...

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 5 ปีที่แล้ว +8

    Nowaq djacovic😍🤩

  • @user-dc9zd1qi1b
    @user-dc9zd1qi1b 5 ปีที่แล้ว +3

    The one and only program I eagerly wait to watch

  • @azharibrahim6804
    @azharibrahim6804 5 ปีที่แล้ว +4

    യാത്ര എന്താണ് ,എന്തിനാണ് എന്ന് താങ്കൾ വളരെ വ്യക്തമായി define ചെയ്ത് തന്നു ......

  • @vishnukrishnanair5211
    @vishnukrishnanair5211 5 ปีที่แล้ว +3

    Kothippichu angu kolluva... alle... shoo😍

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +1

    എത്ര മനോഹരമാണീ വിവരണങ്ങൾ .. 😍😍

  • @rajoshkumarpt4465
    @rajoshkumarpt4465 5 ปีที่แล้ว +5

    Thanks a lot to safari

  • @diyaannamathew9598
    @diyaannamathew9598 5 ปีที่แล้ว +3

    Santhoshsir great ❤👏👏

  • @abhisheks29
    @abhisheks29 5 ปีที่แล้ว +7

    Notification കണ്ടപ്പോൾ ഒരു ആശ്വാസം

  • @ilikerosesmell7133
    @ilikerosesmell7133 5 ปีที่แล้ว +2

    All comenors of diary my like to you as well..
    Waiting for next..adictted

  • @shinikv9468
    @shinikv9468 5 ปีที่แล้ว +1

    Santosh sir ee albudha kaazhcha kal kaatithanadinu thanks

  • @pgeorge4442
    @pgeorge4442 5 ปีที่แล้ว +2

    Santhoshettan fan 😍

  • @8086640592
    @8086640592 5 ปีที่แล้ว +2

    26:48 mass

  • @uvaisthali8629
    @uvaisthali8629 5 ปีที่แล้ว +6

    Awesome

  • @durgaviswanath9500
    @durgaviswanath9500 5 ปีที่แล้ว +1

    So so so superb episode.. Thank you so much

  • @_SREERAMSKUMAR
    @_SREERAMSKUMAR 5 ปีที่แล้ว +2

    The episodes are just splendid

  • @Joybegr
    @Joybegr 5 ปีที่แล้ว +4

    കാണാന്‍ കുറച്ചു നേരം വൈകിപോയി,,,,

  • @rojjer55shah96
    @rojjer55shah96 5 ปีที่แล้ว +11

    Jocovic 💪💪💪

  • @ilikerosesmell7133
    @ilikerosesmell7133 5 ปีที่แล้ว +6

    If u need a good human u can select among any number of these viewers.
    I mean almost all regular viwer at least they are good persons.
    SJK is good so will be his friends.😁

  • @sajokochuparampil9651
    @sajokochuparampil9651 5 ปีที่แล้ว +5

    Kathirunnu kitti😍😘🌹👌

  • @sheriabbas411
    @sheriabbas411 5 ปีที่แล้ว +1

    ബേക്കൽ കോട്ട ❤️8:07👍👍

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 5 ปีที่แล้ว +6

    Heeeyyyy. Vannallo casinova.!

  • @afsalka9769
    @afsalka9769 5 ปีที่แล้ว +1

    Thank you sir

  • @naveeshnavinave2121
    @naveeshnavinave2121 5 ปีที่แล้ว +6

    സർ സാങ്കേതികവിദ്യകൾ കാണിക്കുന്ന ഒരു പ്രോഗ്രാം ചെയ്തുകൂടെ

  • @Lovelove-li3if
    @Lovelove-li3if 5 ปีที่แล้ว +2

    കേരളത്തിലെ മടിയന്മാരായ ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തിൻറെ ഈ പരിപാടികൾ കാണണം

  • @VlogsByRia
    @VlogsByRia 5 ปีที่แล้ว +3

    Super 😍👌

  • @nijunajum1822
    @nijunajum1822 5 ปีที่แล้ว +1

    Aduthayazhcha vismayathode kathirikkan kazhiyoollaanna thonnane,😭😭😭😭

  • @akmmaidin4840
    @akmmaidin4840 5 ปีที่แล้ว

    Technology after a war-thats an intelligent analyse..for this & many more reasons he shud b our tourism minister.

  • @dundumonu
    @dundumonu 5 ปีที่แล้ว +7

    When will he becomes our tourism minister , never these ‘great’ politicians never allow any one who are professional in that job !

  • @vinodayakkad
    @vinodayakkad 5 ปีที่แล้ว +2

    Salute sir

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +1

    Very good 👍👍👍👍👍👍👍👍👍👍👌👍 👌👍 👌👍 👌

  • @binumdply
    @binumdply 5 ปีที่แล้ว +1

    നമ്മുടെ രാഷ്ട്രീയക്കാരെ കൂടെ ഇതു കാണിക്കണം

  • @muhammedkunju.7508
    @muhammedkunju.7508 5 ปีที่แล้ว +1

    അതിജീവനത്തിന്റെ ടൂറിസം...

  • @jijoathi3738
    @jijoathi3738 5 ปีที่แล้ว

    Wait cheyuayrunnu ... santhosh sir

  • @SJentertainment06
    @SJentertainment06 5 ปีที่แล้ว +6

    എത്തിയോപ്പയിലെ സഞ്ചാരത്തിൽ സന്തോഷ്‌ സർ ഇട്ട ഡ്രസ്സ്‌ ആരേലും കണ്ടിരുന്നോ സഫാരി എന്ന് എഴുതിയത്

  • @sameerthavanoor5090
    @sameerthavanoor5090 5 ปีที่แล้ว +22

    👎dislike കണ്ട് ടെന്ഷനാവേണ്ട... അത് അറിയാതെ കൈ തട്ടി അടിയുന്നതാവും...

  • @shukoorkolikkal4061
    @shukoorkolikkal4061 5 ปีที่แล้ว

    സൂപ്പർ സന്തോഷ് ഭായ്

  • @dinkadinka7601
    @dinkadinka7601 5 ปีที่แล้ว +5

    Kerala tourism director aayi santhosh George sir ne vekkanam menne ethra പേര് ആഗ്രഹിക്കുന്നു ..give like

  • @prakasan.cbanam3961
    @prakasan.cbanam3961 5 ปีที่แล้ว +8

    ഈ പ്രോഗ്രാം ആഴ്ചയിൽ മൂന്നു ദിവസം ആക്കാൻ പറ്റുമോ.

    • @cijoykjose
      @cijoykjose 5 ปีที่แล้ว +1

      No need ,but once new episodes and 2 times of replay of old episode is good ..

  • @dreamcatcher143.
    @dreamcatcher143. 5 ปีที่แล้ว +12

    ലേഡീസ് വ്യൂവേഴ്സ് ആരെങ്കിലും ഉണ്ടോ?

    • @durgaviswanath9500
      @durgaviswanath9500 5 ปีที่แล้ว +2

      Yes

    • @JWAL-jwal
      @JWAL-jwal 5 ปีที่แล้ว +1

      Asha, ഉണ്ടല്ലോ

    • @shabeershamkd9887
      @shabeershamkd9887 5 ปีที่แล้ว

      കുറവാണ് ചരിത്ര ബോധം ഇല്ലല്ലൊ

    • @cijoykjose
      @cijoykjose 5 ปีที่แล้ว

      It's very utter bad situation and sad situation that our Indian girls are not interested in things like this.. we have an fb group .. feel free to join .. add more girls and make them inspired..

    • @aryacpillai2005
      @aryacpillai2005 5 ปีที่แล้ว

      Yes

  • @manudevassy4480
    @manudevassy4480 5 ปีที่แล้ว +2

    santhosh cheattann mass anuu

  • @vysakht.v762
    @vysakht.v762 5 ปีที่แล้ว +7

    First like

  • @Theabimon
    @Theabimon 5 ปีที่แล้ว +2

    Super sir

  • @matthachireth4976
    @matthachireth4976 5 ปีที่แล้ว +2

    Hospitality is the major subject to deal with Tourism.Food, cuisine,interactive methods, entertainment, all accompanying in hospitality world.

  • @JikkusMomInJapan
    @JikkusMomInJapan 5 ปีที่แล้ว

    👌👌👌

  • @mi_47
    @mi_47 5 ปีที่แล้ว +2

    ❤❤

  • @asif.maheen.3774
    @asif.maheen.3774 5 ปีที่แล้ว +3

    👌👌👍👍💐💐💐
    U r supppprrrrrrrr

    • @santhoshkv8366
      @santhoshkv8366 5 ปีที่แล้ว

      ഏഴ് മണിക്കുള്ള ന്യൂസ് കാണാനാ
      നെറ്റ് ഓൺ ചെയ്തത്
      നോക്കിയപ്പോൾ നോട്ടിഫിക്കേഷൻ
      വന്നിരിക്കുന്നു പിന്നെ ഒന്നും ചിന്തിച്ചില്ല
      ആദ്യം സന്തോഷ് ഭായുടെ യാത്ര വിവരണം
      ന്യൂസ് പിന്നെയും കാണാമല്ലോ..

  • @shibineddapal3020
    @shibineddapal3020 5 ปีที่แล้ว +1

    Santhosh sir Azerbaijan episode nayi waiting cheyunu

  • @babeeshbabeesh8388
    @babeeshbabeesh8388 5 ปีที่แล้ว

    Kada kettu urankunna tem like nice voice

  • @jeminjames5254
    @jeminjames5254 5 ปีที่แล้ว

    Sgk sir you are very lucky

  • @Shihabnilambur35
    @Shihabnilambur35 5 ปีที่แล้ว +3

    ഇങ്ങേരെ നേരിട്ടൊന്ന് കാണണം....just ഒരു സെൽഫി എടുക്കണം.....

  • @yahiyavakkayil3990
    @yahiyavakkayil3990 5 ปีที่แล้ว

    great...sr

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 ปีที่แล้ว +39

    കേൊപ്പ്... എതേലുഃ ഒരു യൂറോപ്പ് രൊജ്യം കണ്ടിട്ടേ ഞാന്‍ മരിക്കൂ... കടം എടുത്തായൊലും ഒന്നു പേൊണം

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 5 ปีที่แล้ว +1

      njan preperationil aanu

    • @Shihabudheenk9
      @Shihabudheenk9 5 ปีที่แล้ว +5

      പോകാൻ ആഗ്രഹമുണ്ട് പക്ഷേ പണം മാത്രം പോരാ നല്ല ജോലി വേണം അതിന്റെ സാലറി സർട്ടിഫിക്കറ്റ് വേണം ഇംഗ്ലീഷ് നല്ലോണം അറിയണം അതൊക്കെയാണ് പ്രശ്നം .
      ദിവസ കൂലിക്കാരന് ആര് സാലറി സർട്ടിഫിക്കറ്റ് തരാൻ ആണ് ഇംഗ്ലീഷ് കേട്ടാൽ കുറെയൊക്കെ മനസ്സിലാകും പക്ഷേ തിരിച്ചു പറയാൻ അറിയില്ല .

    • @hariknr3025
      @hariknr3025 5 ปีที่แล้ว +2

      @@Shihabudheenk9 Travel agency vazhi nokku bro.english onnum ariyenda avide ullavarkku polum english ariyilla

    • @jennythomas5331
      @jennythomas5331 5 ปีที่แล้ว

      shihabudheen k i can help you

    • @joncykoshy836
      @joncykoshy836 5 ปีที่แล้ว

      Ponam Setta. 😂😂😂😂😂😂😂😂😂😂😂😂😂😂🤣😂😂😂😂😂😂😂😂😂

  • @satharambisathar6342
    @satharambisathar6342 5 ปีที่แล้ว +4

    Good

  • @mallufreaken2031
    @mallufreaken2031 5 ปีที่แล้ว

    Kiduvee..

  • @hafismh7886
    @hafismh7886 5 ปีที่แล้ว +2

    Like adich po

  • @sivaraman1011
    @sivaraman1011 5 ปีที่แล้ว +1

    Belgrade.. now Serbia..didin't hear tou mention Yugoslavia, Marshal Tito etc...

  • @dibinlal4478
    @dibinlal4478 5 ปีที่แล้ว +2

    👍👍👍👍👍👍👍👍

  • @ismailpulparamban5624
    @ismailpulparamban5624 5 ปีที่แล้ว +1

    Adipoli

  • @muneernp2335
    @muneernp2335 5 ปีที่แล้ว

    Bekal kotta ❤️

  • @muneerputhalath5546
    @muneerputhalath5546 5 ปีที่แล้ว

    Veendum shashiyaayi

  • @muhammedrashid7659
    @muhammedrashid7659 5 ปีที่แล้ว

    Good one

  • @rafevlm
    @rafevlm 5 ปีที่แล้ว +3

    Samadaniyude full upload cheyavo please

  • @prathyushpv9135
    @prathyushpv9135 5 ปีที่แล้ว +3

    ചൂടോടെ കണ്ടു

  • @salmanulfarispk9679
    @salmanulfarispk9679 5 ปีที่แล้ว

    ❤️ Adipoli

  • @shibilrehman9576
    @shibilrehman9576 5 ปีที่แล้ว +3

    ചങ്കല്ല, ചങ്കിടിപ്പാണ് ...

  • @PédophileProphet
    @PédophileProphet 5 ปีที่แล้ว

    👏👏👏

  • @charusjomon
    @charusjomon 5 ปีที่แล้ว

    👍